0-80% ന്റെ ഇരട്ടി സമയമൊന്നും എടുക്കില്ല 80-100% ചാർജ്ജാവാൻ, ഒരുമയത്തിലൊക്കെ തള്ളു,ഏകദേശം 0-80% ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയത്തിന്റെ 20-40% സമയം മാത്രേ ബാക്കി 20% ന് എടുക്കൂ...
Bro, phonil vannittund.. infinix polulla phonesil bypass charging ennu parayunna feature vannittund.. means while connected to the adaptor, the battery charging was stopped and power from adaptor.. not only infinix, mattu brands palathum idh konduvarunnund, especially gaming phones for better power they use this technology
80% ethiyal pettenn over charge ആവാതിരിക്കാൻ ചാർജർ തന്നെ ampere കുറച്ചു കൊണ്ട് വരും.. അത് കൊണ്ടാണ് 80 to 100 slow avunnath. എന്ന് വച്ചാൽ 60watts ഉള്ള ചാർജർ 80% എത്തുമ്പോ charger output കുറച്ചില്ലെങ്കിൽ 100 il പെട്ടെന്ന് എത്തി battery over heat ആയി കേടാകും. but output കുറച്ചാൽ 100% എത്തിയാലും charger off ആക്കാതെ കുത്തി ഇട്ട് വച്ചാലും വല്യ issue ഉണ്ടാവില്ല. അതാണ് reason
കല്യാണ സദ്യ ഉപമ പൊളിച്ച് 😂😂😂
athe polichu🤣🤣
😂😂
അതുകൊണ്ട് കാര്യം പെട്ടന്ന് മനസിലായി..❤️
0-80% ന്റെ ഇരട്ടി സമയമൊന്നും എടുക്കില്ല 80-100% ചാർജ്ജാവാൻ, ഒരുമയത്തിലൊക്കെ തള്ളു,ഏകദേശം 0-80% ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയത്തിന്റെ 20-40% സമയം മാത്രേ ബാക്കി 20% ന് എടുക്കൂ...
ഞാൻ 85percen ആകുമ്പോൾ താനെ charge കേറുന്നത് cut ആകുന്ന option on ആക്കിയിട്ടുണ്ട്..
✌🏻
Bro lithium polymer, lithium iron, silicon carbon battery comparison video cheyyaamo
Olayude വണ്ടികൾ കസ്റ്റമർ തന്നെ കത്തിച്ചു കളഞ്ഞു തീർക്കും 😂
Bro without specs😁 How do you feel now?
Sooper bro itrem complicated information Valare simple aayit genuine aayit describe cheyan bro njngake pattu hats off bro 🎉🎉🎉🎉🎉
Bro fast charge cheythal battery pokumoo?
Bro, phonil vannittund.. infinix polulla phonesil bypass charging ennu parayunna feature vannittund.. means while connected to the adaptor, the battery charging was stopped and power from adaptor.. not only infinix, mattu brands palathum idh konduvarunnund, especially gaming phones for better power they use this technology
Gt 10 pro aanu athil und bro ..but gamingnu maathre bypass charge enable aavu
@saju4097 ano, ok . I think it's working all the time on that phone. Thanks for that information
Bro's content now 📈🖤⚓
asus rog phone il bypass charging undallo
Bro bypass charging best option alle using while charging
സ്കൂട്ടറിൽ ഇരിക്കുന്ന ബാറ്ററി ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാമോ
Atu ntina😂😂
Earfun uboom x review cheyamo broo🎈🎈🎈♥️
80% ethiyal pettenn over charge ആവാതിരിക്കാൻ ചാർജർ തന്നെ ampere കുറച്ചു കൊണ്ട് വരും..
അത് കൊണ്ടാണ് 80 to 100 slow avunnath.
എന്ന് വച്ചാൽ 60watts ഉള്ള ചാർജർ 80% എത്തുമ്പോ charger output കുറച്ചില്ലെങ്കിൽ 100 il പെട്ടെന്ന് എത്തി battery over heat ആയി കേടാകും.
but output കുറച്ചാൽ 100% എത്തിയാലും charger off ആക്കാതെ കുത്തി ഇട്ട് വച്ചാലും വല്യ issue ഉണ്ടാവില്ല.
അതാണ് reason
example 3Amp ഉള്ള output last എത്തുമ്പോ 1Amp ആകും from ചാർജർ
S23 ultra 80% cut off option ittu use cheyunnu ..
Bro phone ethra percentage vare charge cheyyam? reply tharane bro😢
30-80 ithinidayil keep cheyy
❤
😂👍👍👍👍👍👍