പാർട്ട് 2 വീഡിയോ നമ്മുടെ ചാനലിൽ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ സ്പീക്കർ ഡീറ്റൈൽഡ് റിവ്യൂവും അതുപോലെ ചെറിയ ഒരു പ്രൂഫും ഉണ്ട് അവർ എന്നോട് സംസാരിച്ചത് വീഡിയോ അടുത്ത പാട്ടിൽ എന്തായാലും ഇടുന്നത് ആയിരിക്കും വീഡിയോ ഇപ്പോൾ തന്നെ ഒരുപാട് ലെങ്ത് ആയതുകൊണ്ടാണ് ആഡ് ആക്കാൻ അത്😊
Bro ഞാൻ നിന്ന ഒരു shop ൽ ഇതേ same സാധനം വാങ്ങി (Go surround 900) ആദ്യം ഒക്കെ ആ sound bar ന്റെ 4 speaker Work ചെയ്യുമായിരുന്നു. But 3 month കഴിയും മുന്നേ 1 speaker പോയി അടുത്ത 2 week നുള്ളിൽ ബാക്കി 2 speaker പോയി. ഇപ്പൊ Sound bar ലെ 1 speaker ഉം subwoofer ഉം മാത്രേ കൾക്കുന്നുള്ളു. But Bass 30000 ന്റെ Sony Hometheater ൽ കിട്ടുന്നതിനേക്കാൾ Bass ഇതിനുണ്ട് അത് കേട്ട് അനുഭവിച്ചവർക്കേ മനസ്സിലാവു. But ആ brand നോട് ചെറിയ ഒരു ഭയവും ഉണ്ട്.
Monea da movie mode vechal ella speakerum work cheyum music modil speaker 2 cut avum thats it i bought the lightless model today awesome performance i felt warranty can be claimed properly by registering correctly just sit paitent and do everything wil be ok man dont worry
ബ്രോ ഞാനിതിനകത്ത് 3D mode movie mode music mode news mode എല്ലാം ട്രൈ ചെയ്തതാണ് പക്ഷേ ലെഫ്റ്റ് സൈഡിലെ സ്പീക്കർ വർക്ക് ആവുന്നില്ല പിന്നെ ബ്രോ വാറണ്ടി രജിസ്റ്റർ ചെയ്തത് എങ്ങനെ കൂടി ഒന്ന് പറഞ്ഞു തരാമോ സ്കാൻ ചെയ്തിട്ട് എനിക്ക് കൺട്രി സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ മാത്രമേ വരുന്നുള്ളൂ😊
ഞാൻ ഒരു വർഷം ആയിട്ട് 900 ആണ് ഉപയോഗിക്കുന്നത്. എനിക്ക് ഇതുവരെ complaints ഒന്നും ഉണ്ടായില്ല. ഞാൻ എടുക്കുമ്പോൾ 5600 ആയിരുന്നു വില. ഒരുപാട് offer ഉള്ളപ്പോഴും festival സമയത്തും ഇതുപോലെ ഉള്ള സാധനങ്ങൾ വാങ്ങാതിരിക്കുക Damage products കിട്ടാൻ സാധ്യത കൂടുതലാണ്.
അതാണ് ബ്രോ എനിക്ക് പറ്റിയ മണ്ടത്തരം. സാധനം കൊള്ളാം എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു പക്ഷേ ആ രണ്ടു സ്പീക്കർ ഉള്ള കംപ്ലൈന്റ്റ് മാത്രമേ ഉള്ളൂ റീപ്ലേസ്മെൻറ് കിട്ടുമോ എന്ന് നോക്കട്ടെ അല്ലെങ്കിൽ ഞാൻ ഇത് അടുത്തുള്ള ഷോപ്പിൽ കൊണ്ടുപോയി റിപ്പയർ ചെയ്ത് എടുക്കും 😊
@@Psycho_gamer_777 Bro അവരുടെ official site ൽ കയറി Product serial number വെച്ച് warrenty register ചെയ്യ്. എന്നിട്ട് അതിൽ തന്നെ complaints ഉം register ചെയ്യ്. Replacement കിട്ടാൻ chance ഉണ്ട്. 👍🏾
@@ananthuramachandran3857 ബ്രോ ഇപ്പോൾ പഴയതുപോലെ അവരുടെ സൈഡിൽ വാറണ്ടി രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല ഞാൻ അതിൻറെ കൂടെ വന്ന ആ ഒരു വാറണ്ടി കാർഡ് സ്കാൻ ചെയ്തു അപ്പോൾ ആ ഒരു സൈറ്റ് എത്തി കൺട്രി സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വരുംകൺട്രി സെലക്ട് ചെയ്ത് കഴിയുമ്പോൾ പിന്നെ അവരുടെ ഹോം പേജിലേക്ക് ഡയറക്ട് പോകത്തുള്ളൂ🙃
ബ്രോ ഞാൻ ഇപ്പോൾ ആമസോങ്ങിന്റെ കസ്റ്റമർ കെയർ ആയിട്ട് ഒന്നും കൂടി സംസാരിച്ചപ്പോൾ അവരെ പറഞ്ഞു 10 മണിക്ക് നാളെ വിളിച്ചുനോക്കാൻ അപ്പോൾ കോൾ കണക്ട് ആവും എന്ന് പറഞ്ഞു എന്തായാലും നോക്കട്ടെ 🫠
Ath open chyy bro cable potti kedakuvarikkum enik same issue ondarn ee model alla vere model ann ente. Chelapol transit time ill velom tatalum mutalum kaarnam ariykkum
ബ്രോ സാധനം കൊള്ളാം പക്ഷേ അവരുടെ കസ്റ്റമർ സർവീസ് ശോകം ആണല്ലോ അതുപോലെതന്നെ അതിനെന്തെങ്കിലും കമ്പ്ലൈന്റ് വന്നാലും നമ്മൾ പെട്ടുപോകും. ചിലർ പറഞ്ഞു അവർ വാങ്ങിയിട്ട് കുറച്ചുനാൾ കഴിയുമ്പോൾ സബ് വരെ അടിച്ചു പോയി എന്ന് അതുകൊണ്ട് ഞാൻ ഇപ്പോൾ ഇത് കുറച്ചു വെച്ചാണ് യൂസ് ചെയ്യുന്നത്😊
ഞാൻ എന്തായാലും നോക്കുമ്പോൾ നാളെ അവരെ 10 മണിക്ക് വിളിച്ചാൽ കോൾ അറ്റൻഡ് ചെയ്യുമെന്നാണ് ആമസോൺകാരു പറഞ്ഞത് so എന്തായാലും വിളിച്ചു നോക്കാം എന്നിട്ട് അവരിൽ നിന്ന് റെസ്പോൺസ് ഇല്ലെങ്കിൽ ഞാൻ ഇത് പുറത്തേതെങ്കിലും ഷോപ്പിൽ നിന്ന് റെഡിയാകും 😊
Govo mosham brand anu Amazon or filpkart പല റിവ്യൂ കളും nokkiya തന്നെ അറിയാം പലർക്കും defect ഉള്ളതാണ് കിട്ടുന്നത് Njan filpkart നിന്ന് ഈ sale il zebronicks..nte 9530 400w മെടിച്ചു പൊളി സാധനം... Cinema kanan ഒക്കെ ✨✨
കുറെ ഫേമസ് യൂട്യൂബ് int വീഡിയോ കണ്ടുഎടുത്തതാണ് ബ്രോ പറഞ്ഞിട്ട് കാര്യമില്ല അതുകൊണ്ടാണ് ഞാൻ എങ്കിലും വീട് വിട്ടത് ഇത് കണ്ടിട്ടെങ്കിലും ഇനി ആൾക്കാർ മണ്ടത്തരത്തിൽ പോയി ചാടരുത് 😊
@@Psycho_gamer_777 ഞാനും ആദ്യം ഇതിന്റെ govo990...525w ന്റെ model എടുക്കാൻ ഇരുന്നതായിരുന്നു എന്നാൽ govo customers care mosham pinne mikkathum borad speakers okke complaint വരുന്നതും അതോണ്ട് വാങ്ങിയില്ല ഇതൊക്കെ എപ്പോഴും വാങ്ങാൻ പറ്റില്ലാലോ.. അതോണ്ട് ആണ് ZEB എടുത്തേ
സ്പീക്കർ പകുതി വർക്ക് ചെയ്യാത്തത് ആണ് ഇതുപോലുള്ള sound system ന്റെ പോരായ്മ. പിന്നെ ലൈറ്റ് ഒക്കെ വർക്ക് ചെയ്യും. നമ്മൾ ഇത് വാങ്ങുന്നത് പാട്ടു കേൾക്കാൻ അല്ലെ. അതൊന്ന് അഴിച്ചു നോക്കിയാൽ wire വിട്ടു പോയത് ആണോ എന്ന് നോക്ക്
ബ്രോ വാറണ്ടിയിൽ ഉള്ള സാധനം അല്ലേ അവർ replacement തരാൻ ചാൻസ് ഉണ്ട് . എന്തായാലും ഞാൻ അവരുടെ വെബ്സൈറ്റിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതുപോലെ ആമസോങ്ങിനെ contact um ചെയ്തു 3 ഡേയ്സ് വെയിറ്റ് ചെയ്യാൻ പറഞ്ഞു. അതിനുള്ളിൽ അവർ റിപ്ലൈ തരുമെന്ന് so അത് കഴിഞ്ഞ് ചെക്ക് ചെയ്യാം എന്ന് വെച്ചു
ബ്രോ പക്ഷേ സൗണ്ട് ബാറിൽ 4 സ്പീക്കർ ഉണ്ട് രണ്ടെണ്ണം ലെഫ്റ്റ് സൈഡിലും രണ്ടെണ്ണം സൈഡിലും ആണ് അതിലെ 2 സ്പീക്കർ കേൾക്കുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത് അവിടെ rubber diaphram ഒന്നും എനിക്ക് തോന്നുന്നില്ല ബ്രോ😊
ഞാനും പെട്ടു... 9000 പോയി ഒരുമാസം കഴിഞ്ഞപ്പോ sub മൂളൽ തുടങ്ങി. പിന്നെ കൂടികൂടി വലിയ മുഴക്കം മാത്രം. കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു 1 മാസം കഴിഞ്ഞപ്പോ ഏതോ ഷോപ്പിൽ നിന്ന് രണ്ടു പേർവന്നു എന്നിട്ട് ഡ്രൈവർ മാറ്റി വച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പഴയപോലായി. പിന്നേ കംപ്ലയിന്റ് ചെയ്തിട്ടും ഒരു റിപ്ലൈയും ഇല്ല.....
Mivi യും ഇതുപോലെ തന്നെയാ വാറൻറിതിരുന്നതി നുമുൻപ് ഡെഡ് ആയി മെയിൽ അയച്ചിട്ടും കോർട്ടിൽ കേസ് കോടുക്കും എന്ന് പറഞ്ഞിട്ടും ഒരു റിപ്ലൈ യുമില്ല അവസാനം പുറത്തു കൊടുത്തു നന്നാക്കി
Bro flipkart il anenkil ippo 7 days normal replacement und.. .. Athil ninnu vangiyaamathiyarunnu.. Amazone il 7 days service center replacement enna koduthekkunne.. Bro de video kandu innale njan innu amazone order cancel aakki flipkart il ninnu order cheytu..
ബ്രോ ഇവരുടെ കസ്റ്റമർ സർവീസ് ഭയങ്കര മോശമാണ് വിളിച്ചുകഴിഞ്ഞാൽ അറ്റൻഡ് ചെയ്യത്തില്ല നോക്കിയിട്ട് എടുക്കുക സബ് പൊളിയാണ് ഒരു രക്ഷയില്ല ഭയങ്കര ഇഷ്ടപ്പെട്ടു പക്ഷേ സൗണ്ട് എനിക്ക് ഇങ്ങനെ ഒരു വന്നു അതുകൊണ്ട് കിട്ടുമ്പോൾ തന്നെ എല്ലാം ചെക്ക് ചെയ്ത് നോക്കണം ആമസോങ്ങിലും റിട്ടേൺ ഉണ്ടായിരുന്നു ബ്രോ സെവൻ ഡേയ്സ് റിട്ടേൺ റീപ്ലേസ്മെൻറ് പോളിസിയായിരുന്നു പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അന്നതോട്ട് കോൺടാക്ട് ചെയ്തിട്ട് ഒരു ഉപയോഗവും ഉണ്ടായില്ല😊
@@Psycho_gamer_777 amazone il direct return illa bro. Only service center replacement matre ullu enna koduthekkunne..athukondu amazone nu responsiblity onnum illa.. But flipkart il direct flipkart app through thanne replace cheyyan pattum.. Athinu Govo service center il contact cheyyenda avasyam illa.. Sadhanam working allenkil direct replacement aanu..
ബ്രോ ലെഫ്റ്റ് സൈഡ് സ്പീക്കർ രണ്ടും വർക്കാവുന്നില്ല ഞാൻ എന്തായാലും അവരുമായിട്ട് കുറെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചു അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി ഗോവയുടെ കസ്റ്റമർ സർവീസ് എന്ന് പറയുന്നത് വെറുതെയാണ് അവർ എന്നോട് മെയിൽ അയക്കാൻ പറഞ്ഞിട്ട് മെയിൽ അയച്ചിട്ട് പോലും റിപ്ലൈ കിട്ടുന്നില്ല അവസാനം ഞാൻ വീണ്ടും ആമസോമമായിട്ട് കോൺടാക്ട് ചെയ്തു. എനിക്ക് റിട്ടേൺ ക്ലോസ് അല്ലെന്ന് പറഞ്ഞപ്പോഴും അവർ അത് ക്ലോസ് ആയി എന്ന് പറയുകയാണ് 48 മണിക്കൂറിനകത്ത് എന്നെ വിളിക്കാമെന്നാണ് അവസാനമായിട്ട് അവർ എന്നോട് പറഞ്ഞത് 😊
ബ്രോ ഇതിൻറെ വാറണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞാലും അവരുടെ വെബ്സൈറ്റിൽ ചെല്ലുമ്പോൾ അവിടെ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ വരില്ല അതുപോലെ ഇവരുടെ കസ്റ്റമർ സർവീസും ശോകമാണ് നാളെ രാവിലെ 10 മണിക്ക് വിളിക്കാൻ പറഞ്ഞു ഉറപ്പായിട്ടും വിളിക്കുമ്പോൾ ആരും എടുക്കില്ല 🫠
എനിക്ക് ഒരു ബ്രാൻഡ് തന്നെ മതിയായി ബ്രോ ഇവരെ കുറെ കോൺടാക്ട് ശ്രമിച്ച് റിപ്ലൈ കാര്യങ്ങളൊന്നും ഇല്ല ഞാനിത് പുറത്തെ ഏതെങ്കിലും ഷോപ്പിൽ കൊടുത്ത നന്നാക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇപ്പോൾ☺️
എല്ലാ സ്പീക്കറും ടെസ്റ്റ് ചെയ്യാൻ യൂട്യൂബിൽ സ്‌പീക്കർ ടെസ്റ്റ് വീഡിയോ und അത് ഇട്ടാൽ ഏതൊക്കെ സ്പീക്കർ വർക്ക് ആവുന്നു എന്നറിയാം ഞാൻ വാങ്ങിച്ചു ഇതിന്റ 950 280w പക്ഷെ കുഴപ്പം ഒന്നും വന്നിട്ടില്ല ഇതുവരെ. ഞാൻ ആമസോണിൽ ചെക്ക് ചെയ്തപ്പോൾ govo ടെ ലൈറ്റ് വരുന്ന മോഡൽ എല്ലാം ചൈന എന്ന് കാണിക്കുന്നു ബാക്കി എല്ലാം india എന്താണോ ആവോ. എനിക്ക്offer എല്ലാം കൂടി 6300ആയി 280w ഒന്നും കാണില്ല വെറുതെ എഴുതി വെച്ചേക്കുവാ
ബ്രോ സ്പീക്കർ ടെസ്റ്റ് ചെയ്യുന്ന വീഡിയോ ഒക്കെ ഞാൻ ട്രൈ ചെയ്തു നോക്കി ആ രണ്ട് സ്പീക്കർ വർക്ക് ആവുന്നില്ല അതുപോലെതന്നെ ഗോവയുടെ ബ്രാൻഡ് ഉള്ളത് കർണാടകയിലാണ് നമുക്ക് എന്ത് ഇഷ്യൂ വന്നാലും നമ്മൾ ഇത് കൊറിയർ ചെയ്തു കൊടുക്കേണ്ടിവരും അതിലും നല്ലത് ലോക്കൽ ഷോപ്പിൽ വല്ലതും കൊടുത്ത് റെഡിയാക്കുന്നത് ആയിരിക്കും എന്തായാലും ബ്രോ എടുത്ത സ്ഥിതിക്ക് ഇവരുടെ കസ്റ്റമർ സർവീസ് വളരെ മോശമാണ് ഇത്ര എനിക്ക് പറയാനുള്ളൂ😊
ബ്രോ ഈ പറഞ്ഞ സെയിം പ്രശ്നം എനിക്കും ഉണ്ടായിരുന്നു രജിസ്റ്റർ ചെയ്യാൻ പറ്റില്ല അത് അവരുടെ കസ്റ്റമർ കെയറിനെ കോൺടാക്ട് ചെയ്ത് ക്ലിയർ ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല ഞാൻ അതും കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്തു അതുപോലെ തന്നെ ഞാൻ ആമസോങ്ങിന്റെ കസ്റ്റമർ കെയറിനോടും ഇത് ചോദിച്ചു അവർ പറഞ്ഞ ഒരു കാര്യമുണ്ട് ഈ വാങ്ങിച്ചതിന്റെ ബില്ല് ഉണ്ടല്ലോ അത് വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരോട് സംസാരിച്ചാൽ മതി ഡേറ്റ് എല്ലാം ഉണ്ടല്ലോ അതുകൊണ്ട് പ്രശ്നമില്ല എന്ന് 🥲 ഇതിനൊക്കെ ഞാൻ എന്ത് പറയാനാ ഒരു സാധനം വിറ്റിട്ട് അതിൻറെ വാറണ്ടി പോലും രജിസ്റ്റർ ചെയ്യാൻ പറ്റാത്ത ഒരു വെബ്സൈറ്റ് ഉണ്ടാക്കി വച്ചേക്കുകയാണ് 🫠
ഞാനും പെട്ടു ഒരു കാരണവശാലും ആരും ആമസോണിൽ നിന്ന് വാങ്ങരുത് എനിക്ക് remote work ചെയ്യുന്നില്ല return ചെയ്യാനോ compalint register ചെയ്തിട്ട് പോലും oru reply polum illa
ആമസോങ്ങിന്റെ കസ്റ്റമർ കെയർ വളരെ മോശമാണ് അവരെക്കുറിച്ച് എന്തായാലും ഞാൻ വരുന്ന വീഡിയോയിൽ പറയും കാര്യം എന്നോട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ട് 48 മണിക്കൂറിനകത്ത് വിളിക്കാം എന്ന് പറഞ്ഞിട്ട് പോലും എന്നെ വിളിച്ചിട്ടില്ല എനിക്ക് അവരുടെ സൈഡിൽ നിന്ന് ഒരു റിപ്ലൈയും കിട്ടിയിട്ടുമില്ല🙂
ബ്രോ എൻറെ ബഡ്ജറ്റ് ഒരു 5500 ആയിരുന്നു അപ്പോൾ ഓഫറിന് വന്നപ്പോൾ ആ ഒരു പ്രോഡക്റ്റ് ഒറിജിനൽ പ്രൈസ് ആയിട്ട് കണ്ടിരുന്നത് 5300 ആയിരുന്നു പിന്നീട് അത് 5000 ആയതുകൊണ്ട് വാങ്ങിയതാണ് ഇവരുടെ സർവീസ് സെൻറർ ഇവിടെയില്ല കർണാടകയിലെ ഉള്ളൂ അതുപോലെതന്നെ കസ്റ്റമർ കെയർ ഭയങ്കര ക്ഷോഭവും ആണ് എത്ര കോൺടാക്ട് ചെയ്യാൻ ശ്രമിച്ചാലും നമ്പറിൽ കോൾ കണക്ട് ആവില്ല അതുപോലെതന്നെ മെയിൽ അയച്ചാലും റിപ്ലൈ കിട്ടില്ല കംപ്ലൈന്റ്റ് ഞാൻ രജിസ്റ്റർ ചെയ്തിട്ട് പോലും എനിക്ക് രജിസ്റ്റർ ചെയ്തു എന്നുള്ള ഒരു മെയിൽ അല്ലാതെ ഒരു റിപ്ലൈ മെയിൽ എനിക്ക് കിട്ടിയിട്ടും ഇല്ല എന്തായാലും കുറച്ചുകൂടി വെയിറ്റ് ചെയ്തിട്ട് ഞാൻ ഒരു വീഡിയോ കൂടി എന്തായാലും ഇടും എനിക്ക് ആമസോങ്ങിന്റെ സൈഡിൽ നിന്ന് കിട്ടിയ റെസ്പോൺസും അതുപോലെതന്നെ ഇവരുടെ സൈഡിൽ നിന്ന് കിട്ടിയ റെസ്പോൺസും എല്ലാം ഉൾപ്പെടുത്തി ഇനി ഇത് എടുക്കാൻ നിൽക്കുന്നവർക്ക് ഇത് എടുത്തു കഴിഞ്ഞാൽ പണി കിട്ടും എന്നുള്ളതിന് ഒരു തെളിവോടെ ഞാൻ ഒരു വീഡിയോ ഇടുന്നതായിരിക്കും😊
Ningal nthina suhruthukale ee aappaa ooppaa brand oke vanginne 🙄… labhikkan nokkittaa, kurach cash extra itt , at least jbl, Philips , Samsung oke nokkikkude
ബ്രോ ആപ്പ് ഉപ്പ ബ്രാൻഡ് എന്നല്ല നമ്മൾ യൂസ് ചെയ്തിട്ട് ഇഷ്ടപ്പെടുന്ന സാധനം ആയിരിക്കുമല്ലോ എടുക്കുന്നത് അത് തന്നെ ഞാനും ചെയ്തോളൂ ഇതിൻറെ മറ്റൊരു പ്രോഡക്റ്റ് എന്തേ ഒരു ബ്രദറിന്റെ കൈയിലുണ്ട് അവിടെ പോയി സൗണ്ട് ക്വാളിറ്റി അടക്കം കേട്ടിട്ടാണ് ഞാൻ എടുത്തത് എടുത്തു കഴിഞ്ഞിട്ടാണ് മനസ്സിലായത് കസ്റ്റമർ സർവീസ് ഇത്രയും മോശമായിരുന്നു എന്ന് പിന്നെ കമ്പ്ലൈന്റ് ഉള്ള പ്രോഡക്റ്റ് സെയിൽ ചെയ്തത് ഡയറക്റ്റ് കമ്പനി അല്ല വേറൊരു ഷോപ്പിൽ നിന്നാണ് ഈ ഒരു പ്രോഡക്റ്റ് ആമസോമിലോട്ട് കൊറിയർ പോകുന്നത് അതുകൊണ്ട് ഈ ഒരു കമ്പനി മൊത്തത്തിൽ പറഞ്ഞിട്ട് കാര്യമില്ല പക്ഷെ കസ്റ്റമർ സർവീസ് ശോകം ആണെന്നുള്ള കാര്യം ഞാൻ ഇപ്പോഴും സമ്മതിക്കുന്നു ആ കാര്യത്തിൽ ബ്രോ പറഞ്ഞ ഈ കമ്പനികളാണ് കുറച്ചുകൂടി നല്ലത്🙂
ഇതിന് ഒക്കെ വളം വെച്ചു കൊണ്ടുക്കുന്നത് പ്രമുഖ UA-camrs ആണ് . Promotion ചെയ്ത് പാവങ്ങൾ കൂട്ടിവെച്ച പൈസ വെറുതെ കളയാനായിട്ട് ഒരു Example shazzam govo nte promoter annu
ബ്രോ ഒരാൾ മാത്രം ഒന്നുമല്ല ഈ വീഡിയോ ചെയ്തിട്ടുള്ളത് ഞാൻ ഈയൊരു സ്പീക്കർ കുറെ പേരുടെ വീഡിയോ കണ്ടിട്ട് വാങ്ങിയതും ആണ് എനിക്ക് കിട്ടിയതിനെ ഇങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടെന്ന് വച്ച് എല്ലാം ഒരുപോലെ ആവണമെന്നില്ല എന്തായാലും ഇനി ഒരാൾ ഇത് എടുക്കാൻ പോകുന്നതിനു മുന്നേ ഇതുപോലെ വീഡിയോ നോക്കുമ്പോൾ എൻറെ വീഡിയോ എങ്കിലും കണ്ടിട്ട് അവർക്കൊരു മുന്നറിയിപ്പ് കിട്ടണം എന്ന് ഉദ്ദേശിച്ചാണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത് അല്ലാതെ മറ്റൊരു യൂട്യൂബ ഉണ്ടാക്കാൻ അല്ല☺️
@@Psycho_gamer_777 bro govo ne promotion cheyunna Kure perudu .njan orallude video kanndu earbuds vaagi costar nte athu youtuber review but athu oru song pollum full kelkkan pattunnilla appokkum athinte charge kazhiyum pinne njan shazzaminne കുറ്റം പറഞ്ഞതല്ല ആരും UA-cam നോക്കി product എടുക്കാൻ നോക്കുമ്പോ ഒന്നു ശ്രദ്ധിക്കുക. UA-camil full promotion avum 😊
അതും ശരിയാണ് ബ്രോ അവരൊക്കെ പറയുന്നത് കേട്ടിട്ടാണ് നമ്മൾ ഓരോ പ്രോഡക്റ്റ്സ് വാങ്ങുന്നത് ഞാനും അതുപോലെ തന്നെയാണ് വാങ്ങിയത് പെട്ടുപോയി ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്തായാലും ഇനി എടുക്കാൻ നിൽക്കുന്നവരെ എങ്കിലും അറിയട്ടെ എന്ന് വച്ചിട്ടാണ് ഞാനും ഇതുപോലെ വീഡിയോ ചെയ്തത് ഇതിൻറെ ഒരു സെക്കൻഡ് പാർട്ട് വീഡിയോ എന്തായാലും ഞാൻ നാളെ തന്നെ അപ്‌ലോഡ് ചെയ്യും എല്ലാവരും അറിയണം ഇത് വാങ്ങിയാൽ ഉള്ള പ്രശ്നം😊
ബ്രോ ഇവർക്ക് സർവീസ് സെന്ററും കാര്യങ്ങളും എല്ലാം ഉണ്ട് അത്യാവിശം പോപ്പുലറായി വരുന്ന ഒരു ബ്രാൻഡ് ആണ് പക്ഷേ ഇവിടെ സർവീസ് സെൻറർ ഇല്ല ബാംഗ്ലൂർ ആണെന്ന് ഉള്ളൂ മൂന്ന് ദിവസത്തിനുള്ളിൽ അവർ കോൺടാക്ട് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട് so അതുവരെ വെയിറ്റ് ചെയ്യാം 🥲
Bro aayirakanakkinu product vilkkumbol idokke swabhavikam aanu maybe courier service transportation damage aavaam pinne govo oru local brand onnnum alla avarude product nu oru quality kuravum illa marketile pala pramuka brandine kaalum quality und oru sound bar nu endokke veeno adellam adilundu pinne theerchayayum complaint pariharikkapedanam go for it palarum palatum parayum njan kazhina 2.5 years aayi use cheyunnu no issues ippol Amazon great Indian festival veendum frendinu vaangi gosourround 925 ,200W no issues iam happy ❤
ആ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല എൻറെ ഫ്രണ്ടിന്റെ കയ്യില് mivi യുടെ ഹോം തിയേറ്റർ ഉണ്ട് അതിനേക്കാളും അടിപൊളിയായിട്ട് തന്നെയാണ് എൻറെ കയ്യിൽ ഉള്ള ഈ ഒരു കംപ്ലൈന്റ്റ് ഉള്ള സ്പീക്കർ എനിക്ക് തോന്നുന്നത് എന്തായാലും ഇത് മാറ്റി കിട്ടുമോ എന്ന് ഞാൻ നോക്കും അല്ലെങ്കിൽ ഞാൻ ഇത് റെഡിയാക്കി എടുക്കും ഒരു കമ്പനി ഉണ്ടാക്കുന്ന എല്ലാ പ്രോഡക്റ്റും ഒരുപോലെ വരണമെന്നില്ലല്ലോ ബ്രോ😊
പാർട്ട് 2 വീഡിയോ നമ്മുടെ ചാനലിൽ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ സ്പീക്കർ ഡീറ്റൈൽഡ് റിവ്യൂവും അതുപോലെ ചെറിയ ഒരു പ്രൂഫും ഉണ്ട് അവർ എന്നോട് സംസാരിച്ചത് വീഡിയോ അടുത്ത പാട്ടിൽ എന്തായാലും ഇടുന്നത് ആയിരിക്കും വീഡിയോ ഇപ്പോൾ തന്നെ ഒരുപാട് ലെങ്ത് ആയതുകൊണ്ടാണ് ആഡ് ആക്കാൻ അത്😊
Samsung sound Bar vere leval❤❤❤
പണ്ടത്തെ പോലെ അല്ല ഇപ്പോൾ ആമസോണും ഫ്ളിപ്കാർട്ടും വളരെ മോശമായിരിക്കുകയാണു അല്പം വില കൂടിയാലും ഷോപ്പിൽ പോയി തിരഞ്ഞെടുക്കുകയാണു നല്ലതു
സത്യമാണ് ബ്രോ അത് എനിക്ക് ഇപ്പോൾ മനസ്സിലായി😊
സത്യം
Idhinte remote maathram evide ninna vaanga
Bro ഞാൻ നിന്ന ഒരു shop ൽ ഇതേ same സാധനം വാങ്ങി (Go surround 900) ആദ്യം ഒക്കെ ആ sound bar ന്റെ 4 speaker Work ചെയ്യുമായിരുന്നു. But 3 month കഴിയും മുന്നേ 1 speaker പോയി അടുത്ത 2 week നുള്ളിൽ ബാക്കി 2 speaker പോയി. ഇപ്പൊ Sound bar ലെ 1 speaker ഉം subwoofer ഉം മാത്രേ കൾക്കുന്നുള്ളു. But Bass 30000 ന്റെ Sony Hometheater ൽ കിട്ടുന്നതിനേക്കാൾ Bass ഇതിനുണ്ട് അത് കേട്ട് അനുഭവിച്ചവർക്കേ മനസ്സിലാവു. But ആ brand നോട് ചെറിയ ഒരു ഭയവും ഉണ്ട്.
Sony ആണ് best quality and service supert
Yes bro iam using ht s40r uff , ithepole oru item vere kanilla bro movie Kanan theatre like bass aanu surround um ellam koode adipoli
@@spideyhack462 സിനിമ കാണാൻ ഇതുപോലെ ഒരു quality വേറൊരു local brandilum കിട്ടില്ല
Monea da movie mode vechal ella speakerum work cheyum music modil speaker 2 cut avum thats it i bought the lightless model today awesome performance i felt warranty can be claimed properly by registering correctly just sit paitent and do everything wil be ok man dont worry
ബ്രോ ഞാനിതിനകത്ത് 3D mode movie mode music mode news mode എല്ലാം ട്രൈ ചെയ്തതാണ് പക്ഷേ ലെഫ്റ്റ് സൈഡിലെ സ്പീക്കർ വർക്ക് ആവുന്നില്ല പിന്നെ ബ്രോ വാറണ്ടി രജിസ്റ്റർ ചെയ്തത് എങ്ങനെ കൂടി ഒന്ന് പറഞ്ഞു തരാമോ സ്കാൻ ചെയ്തിട്ട് എനിക്ക് കൺട്രി സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ മാത്രമേ വരുന്നുള്ളൂ😊
ഞാൻ ഒരു വർഷം ആയിട്ട് 900 ആണ് ഉപയോഗിക്കുന്നത്. എനിക്ക് ഇതുവരെ complaints ഒന്നും ഉണ്ടായില്ല. ഞാൻ എടുക്കുമ്പോൾ 5600 ആയിരുന്നു വില. ഒരുപാട് offer ഉള്ളപ്പോഴും festival സമയത്തും ഇതുപോലെ ഉള്ള സാധനങ്ങൾ വാങ്ങാതിരിക്കുക Damage products കിട്ടാൻ സാധ്യത കൂടുതലാണ്.
അതാണ് ബ്രോ എനിക്ക് പറ്റിയ മണ്ടത്തരം. സാധനം കൊള്ളാം എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു പക്ഷേ ആ രണ്ടു സ്പീക്കർ ഉള്ള കംപ്ലൈന്റ്റ് മാത്രമേ ഉള്ളൂ റീപ്ലേസ്മെൻറ് കിട്ടുമോ എന്ന് നോക്കട്ടെ അല്ലെങ്കിൽ ഞാൻ ഇത് അടുത്തുള്ള ഷോപ്പിൽ കൊണ്ടുപോയി റിപ്പയർ ചെയ്ത് എടുക്കും 😊
@@Psycho_gamer_777 Bro അവരുടെ official site ൽ കയറി Product serial number വെച്ച് warrenty register ചെയ്യ്. എന്നിട്ട് അതിൽ തന്നെ complaints ഉം register ചെയ്യ്. Replacement കിട്ടാൻ chance ഉണ്ട്. 👍🏾
@@ananthuramachandran3857 ബ്രോ ഇപ്പോൾ പഴയതുപോലെ അവരുടെ സൈഡിൽ വാറണ്ടി രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല ഞാൻ അതിൻറെ കൂടെ വന്ന ആ ഒരു വാറണ്ടി കാർഡ് സ്കാൻ ചെയ്തു അപ്പോൾ ആ ഒരു സൈറ്റ് എത്തി കൺട്രി സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വരുംകൺട്രി സെലക്ട് ചെയ്ത് കഴിയുമ്പോൾ പിന്നെ അവരുടെ ഹോം പേജിലേക്ക് ഡയറക്ട് പോകത്തുള്ളൂ🙃
Favebookil msg ayak bro@@Psycho_gamer_777
ബ്രോ അവരെ കോൾ ചെയ്തു ഒഫീഷ്യലായി മെയിൽ ചെയ്തു അവരെ ഇൻസ്റ്റഗ്രാമിലും കോൺടാക്ട് ചെയ്തു. ഇതൊന്നു നോക്കാത്ത അവരാണോ ബ്രോ ഫേസ്ബുക്കിൽ റിപ്ലൈ തരുന്നത് 😊
ഗോവോ കസ്റ്റമർ കെയർ വളരെ മോശം ഒരുപാട് പേർ പറയുന്നു വിളിച്ചാലും കിട്ടില്ല എന്തെങ്കിലും കംപ്ലൈന്റ് വന്നാൽ അത് പോയി എന്ന് കൂട്ടിയാൽ മതി
ബ്രോ ഞാൻ ഇപ്പോൾ ആമസോങ്ങിന്റെ കസ്റ്റമർ കെയർ ആയിട്ട് ഒന്നും കൂടി സംസാരിച്ചപ്പോൾ അവരെ പറഞ്ഞു 10 മണിക്ക് നാളെ വിളിച്ചുനോക്കാൻ അപ്പോൾ കോൾ കണക്ട് ആവും എന്ന് പറഞ്ഞു എന്തായാലും നോക്കട്ടെ 🫠
@@Psycho_gamer_777 bro enthayi
അവരുടെ സൈഡിൽ നിന്ന് റെസ്പോൺസ് ഒന്നുമില്ല ബ്രോ. ഗോവയുടെ കസ്റ്റമർ കെയർ കോൺടാക്ട് ചെയ്യുകയുമില്ല ആമസോൺ തിരിച്ചത് 48 മണിക്കൂറിനകത്ത് വിളിക്കുമെന്ന് പറഞ്ഞിട്ട് വിളിക്കുകയുമില്ല 😊
Ath open chyy bro cable potti kedakuvarikkum enik same issue ondarn ee model alla vere model ann ente. Chelapol transit time ill velom tatalum mutalum kaarnam ariykkum
റീപ്ലേസ്മെൻറ് കിട്ടുമെന്ന് നോക്കാൻ വേണ്ടിയിട്ടാണ് ബ്രോ ഞാൻ അത് ഓപ്പൺ ചെയ്ത് നോക്കാഞ്ഞത് ഇനി മിക്കവാറും അത് ചെയ്യേണ്ടിവരും😊
Bro ath passive radiator alle speaker allallo🤔
Bro njn nooki athu speaker ahn
zebronics sound bar അടിപൊളിയാണ്😮
❤️🩹🫂
Njannum vadechu sound bar nallathu ann annu vecharechu epol koduthu ozhuvakki😊
ബ്രോ സാധനം കൊള്ളാം പക്ഷേ അവരുടെ കസ്റ്റമർ സർവീസ് ശോകം ആണല്ലോ അതുപോലെതന്നെ അതിനെന്തെങ്കിലും കമ്പ്ലൈന്റ് വന്നാലും നമ്മൾ പെട്ടുപോകും. ചിലർ പറഞ്ഞു അവർ വാങ്ങിയിട്ട് കുറച്ചുനാൾ കഴിയുമ്പോൾ സബ് വരെ അടിച്ചു പോയി എന്ന് അതുകൊണ്ട് ഞാൻ ഇപ്പോൾ ഇത് കുറച്ചു വെച്ചാണ് യൂസ് ചെയ്യുന്നത്😊
Enikum complaint und bro....njan mail cheythu....reply vannu...service aaal vilichu...complaint enthanenn chodhichu...karyam paranju...apo mother board maranam enn paranju...ath ayach tharann paranju.. ennit technician varumenn paranju....pinne govo nnu call vannu ....next week varum enn paranju....2 weeks aayi ithvare aal vannittilla
ഞാൻ എന്തായാലും നോക്കുമ്പോൾ നാളെ അവരെ 10 മണിക്ക് വിളിച്ചാൽ കോൾ അറ്റൻഡ് ചെയ്യുമെന്നാണ് ആമസോൺകാരു പറഞ്ഞത് so എന്തായാലും വിളിച്ചു നോക്കാം എന്നിട്ട് അവരിൽ നിന്ന് റെസ്പോൺസ് ഇല്ലെങ്കിൽ ഞാൻ ഇത് പുറത്തേതെങ്കിലും ഷോപ്പിൽ നിന്ന് റെഡിയാകും 😊
Bro enthayi....enik ithvare service cheyth thannilla
BoAt sound bar best 👌👌👌
❤️🩹
Govo mosham brand anu Amazon or filpkart പല റിവ്യൂ കളും nokkiya തന്നെ അറിയാം പലർക്കും defect ഉള്ളതാണ് കിട്ടുന്നത് Njan filpkart നിന്ന് ഈ sale il zebronicks..nte 9530 400w മെടിച്ചു പൊളി സാധനം... Cinema kanan ഒക്കെ ✨✨
കുറെ ഫേമസ് യൂട്യൂബ് int വീഡിയോ കണ്ടുഎടുത്തതാണ് ബ്രോ പറഞ്ഞിട്ട് കാര്യമില്ല അതുകൊണ്ടാണ് ഞാൻ എങ്കിലും വീട് വിട്ടത് ഇത് കണ്ടിട്ടെങ്കിലും ഇനി ആൾക്കാർ മണ്ടത്തരത്തിൽ പോയി ചാടരുത് 😊
@@Psycho_gamer_777 ഞാനും ആദ്യം ഇതിന്റെ govo990...525w ന്റെ model എടുക്കാൻ ഇരുന്നതായിരുന്നു എന്നാൽ govo customers care mosham pinne mikkathum borad speakers okke complaint വരുന്നതും അതോണ്ട് വാങ്ങിയില്ല ഇതൊക്കെ എപ്പോഴും വാങ്ങാൻ പറ്റില്ലാലോ.. അതോണ്ട് ആണ് ZEB എടുത്തേ
Zeb പണി തരും പിറകെ ചൈന product ആണ് ഇതൊക്കെ ഭായ്
ഞാൻ 975 വാങ്ങി പണി കിട്ടി
@@abhilashvs6698 enitt enthu cheythu bro 😢
Entel same soundbar anu 2.5 year ayii no issue
ബ്രോ സൗണ്ട് വേറെ കൊള്ളാം പക്ഷേ ഞാൻ ഈ ഓഫർ ടൈമിൽ വാങ്ങിയത് കൊണ്ടായിരിക്കാം എനിക്ക് കിട്ടിയതിൽ ലെഫ്റ്റ് സൈഡ് രണ്ട് സ്പീക്കറും കേൾക്കുന്നില്ല 🥲
@@Psycho_gamer_777സൈഡ് സ്പീക്കർ വർക്ക് ചെയ്യുന്നില്ലെങ്കിൽ ആ രണ്ട് സ്പീക്കർ ചേഞ്ച് ചെയ്തു നോക്കൂ
സ്പീക്കർ പകുതി വർക്ക് ചെയ്യാത്തത് ആണ് ഇതുപോലുള്ള sound system ന്റെ പോരായ്മ. പിന്നെ ലൈറ്റ് ഒക്കെ വർക്ക് ചെയ്യും. നമ്മൾ ഇത് വാങ്ങുന്നത് പാട്ടു കേൾക്കാൻ അല്ലെ. അതൊന്ന് അഴിച്ചു നോക്കിയാൽ wire വിട്ടു പോയത് ആണോ എന്ന് നോക്ക്
ബ്രോ വാറണ്ടിയിൽ ഉള്ള സാധനം അല്ലേ അവർ replacement തരാൻ ചാൻസ് ഉണ്ട് . എന്തായാലും ഞാൻ അവരുടെ വെബ്സൈറ്റിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതുപോലെ ആമസോങ്ങിനെ contact um ചെയ്തു 3 ഡേയ്സ് വെയിറ്റ് ചെയ്യാൻ പറഞ്ഞു. അതിനുള്ളിൽ അവർ റിപ്ലൈ തരുമെന്ന് so അത് കഴിഞ്ഞ് ചെക്ക് ചെയ്യാം എന്ന് വെച്ചു
Bro, sound bar nte side varunathu speaker avilla. Rubber diaphram akum. Kandal speaker pole thonnum.
ബ്രോ പക്ഷേ സൗണ്ട് ബാറിൽ 4 സ്പീക്കർ ഉണ്ട് രണ്ടെണ്ണം ലെഫ്റ്റ് സൈഡിലും രണ്ടെണ്ണം സൈഡിലും ആണ് അതിലെ 2 സ്പീക്കർ കേൾക്കുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത് അവിടെ rubber diaphram ഒന്നും എനിക്ക് തോന്നുന്നില്ല ബ്രോ😊
ഞാനും പെട്ടു... 9000 പോയി
ഒരുമാസം കഴിഞ്ഞപ്പോ sub മൂളൽ തുടങ്ങി. പിന്നെ കൂടികൂടി വലിയ മുഴക്കം മാത്രം. കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു 1 മാസം കഴിഞ്ഞപ്പോ ഏതോ ഷോപ്പിൽ നിന്ന് രണ്ടു പേർവന്നു എന്നിട്ട് ഡ്രൈവർ മാറ്റി വച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പഴയപോലായി. പിന്നേ കംപ്ലയിന്റ് ചെയ്തിട്ടും ഒരു റിപ്ലൈയും ഇല്ല.....
🙂
Mivi യും ഇതുപോലെ തന്നെയാ വാറൻറിതിരുന്നതി നുമുൻപ് ഡെഡ് ആയി മെയിൽ അയച്ചിട്ടും കോർട്ടിൽ കേസ് കോടുക്കും എന്ന് പറഞ്ഞിട്ടും ഒരു റിപ്ലൈ യുമില്ല അവസാനം പുറത്തു കൊടുത്തു നന്നാക്കി
അടുത്തുള്ള ഷോപ്പിൽ നിന്ന് വാങ്ങുന്നതാണ് ബ്രോ ഇപ്പോൾ നല്ലത് 😊
Mivi um shokam ahno 🥲
Case kodukk pillachhaaa
@@kvmff5890ശരിയാണ് സർവീസ് സെന്റർ എവിടെയുമില്ല ഞാനും പെട്ടുപോയി. ഒരു സൗണ്ട് ബാർ എടുത്തു ഇതേ അനുഭവമാണ് ഫോൺ വിളിക്കുമ്പോൾ കട്ടായി പോകുന്നു
Bro 2.1 ninnum 5.1 lekk mattumbol satlite speaker cut avum reason ariyamo?
Illa bro 😊
Njaan Mivi Fort 880 eduthu..nalla soundbar💥
😊
@@EGAzTIN-YT ithum service കണക് തന്നെ ആണ് broo മോശം സർവീസ് ആണ്
@@EGAzTIN-YT better boat thannee aaan good service aaan.
Never buy govo products... service center illa. Complaint register cheyithal weeks kazhinu reply tharum product avarku courier cheyaan!
Paisa koduthu kadikuna pattiye vaaguna avastha aakum!
വാങ്ങിപ്പോയി ബ്രോ 🫠
3d mattamthonnanamankil2side speaker work chayanam
Illa bro njn try cheythu nooki🙂
Bro flipkart il anenkil ippo 7 days normal replacement und.. .. Athil ninnu vangiyaamathiyarunnu..
Amazone il 7 days service center replacement enna koduthekkunne.. Bro de video kandu innale njan innu amazone order cancel aakki flipkart il ninnu order cheytu..
ബ്രോ ഇവരുടെ കസ്റ്റമർ സർവീസ് ഭയങ്കര മോശമാണ് വിളിച്ചുകഴിഞ്ഞാൽ അറ്റൻഡ് ചെയ്യത്തില്ല നോക്കിയിട്ട് എടുക്കുക സബ് പൊളിയാണ് ഒരു രക്ഷയില്ല ഭയങ്കര ഇഷ്ടപ്പെട്ടു പക്ഷേ സൗണ്ട് എനിക്ക് ഇങ്ങനെ ഒരു വന്നു അതുകൊണ്ട് കിട്ടുമ്പോൾ തന്നെ എല്ലാം ചെക്ക് ചെയ്ത് നോക്കണം ആമസോങ്ങിലും റിട്ടേൺ ഉണ്ടായിരുന്നു ബ്രോ സെവൻ ഡേയ്സ് റിട്ടേൺ റീപ്ലേസ്മെൻറ് പോളിസിയായിരുന്നു പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അന്നതോട്ട് കോൺടാക്ട് ചെയ്തിട്ട് ഒരു ഉപയോഗവും ഉണ്ടായില്ല😊
@@Psycho_gamer_777 amazone il direct return illa bro. Only service center replacement matre ullu enna koduthekkunne..athukondu amazone nu responsiblity onnum illa..
But flipkart il direct flipkart app through thanne replace cheyyan pattum.. Athinu Govo service center il contact cheyyenda avasyam illa.. Sadhanam working allenkil direct replacement aanu..
Zebronics nalla brand ആണ് മികച്ച സൗണ്ട് deep bass
Zebronics inn കുറിച്ച് എനിക്ക് അറിയാം അതിന്റെ ഒരു ബ്ലൂടൂത്ത് സ്പീക്കർ ഞാൻ യൂസ് ചെയ്തിട്ടുണ്ട് 😊
@@indian4718 ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്ന നല്ല വർക്കിംഗ്
Zebronic ചാത്തൻ
@@fridaymatineee7896 Zebronics 9000 use cheyyunnu 360 rms. Deep bass.
Govo or zebronics
Bro baaki updates
ഞാനും മേടിച്ചു സൂപ്പർ ആണ്. Complaints ഒന്നും വന്നില്ല ബൈ gods ഗ്രേസ്
Govo edukkanda ebikkum complaint olla product aanu kittiye njanum ithu thannaya eduthe 4500 roopakku
എന്നിട്ട് റീപ്ലേസ്മെൻറ് കിട്ടിയ ബ്രോ🥲
@@Psycho_gamer_777 subwoofer inte inside il oru plywood ilaki kedappindarunnu ennittu sound aarunnu , athu njan open aakki fix cheythu
Bro സൗണ്ട് ആണല്ലോ പ്രധാനം. സ്പീകർ ഇല്ലാതെ എങ്ങനെ.
ബ്രോ ലെഫ്റ്റ് സൈഡ് സ്പീക്കർ രണ്ടും വർക്കാവുന്നില്ല ഞാൻ എന്തായാലും അവരുമായിട്ട് കുറെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചു അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി ഗോവയുടെ കസ്റ്റമർ സർവീസ് എന്ന് പറയുന്നത് വെറുതെയാണ് അവർ എന്നോട് മെയിൽ അയക്കാൻ പറഞ്ഞിട്ട് മെയിൽ അയച്ചിട്ട് പോലും റിപ്ലൈ കിട്ടുന്നില്ല അവസാനം ഞാൻ വീണ്ടും ആമസോമമായിട്ട് കോൺടാക്ട് ചെയ്തു. എനിക്ക് റിട്ടേൺ ക്ലോസ് അല്ലെന്ന് പറഞ്ഞപ്പോഴും അവർ അത് ക്ലോസ് ആയി എന്ന് പറയുകയാണ് 48 മണിക്കൂറിനകത്ത് എന്നെ വിളിക്കാമെന്നാണ് അവസാനമായിട്ട് അവർ എന്നോട് പറഞ്ഞത് 😊
ഈ eytem ഫ്ലിപ്കാർട്ടൽ ഓർഡറചെയ്തു പഴയതു റിട്ടേൺ ചെയ്യു
Bro njan bigbillion ill boat 1500 pro 4200 kitti poli aanu adyam govo edukkan arunnu but service complaint parayunnath kettu najn cancel adichu
Govo ude സർവീസ് വളരെ മോശമാണ് ബ്രോ പക്ഷേ സാധനം കൊള്ളാം എനിക്ക് കിട്ടിയ സൗണ്ട് ബാറിന്റെ ആ ഒരു ഇഷ്യൂ മാത്രമേ ഉള്ളൂ ഇടി ഒരു രക്ഷയില്ല😊
Mivi brand ithupolla online warranty aanu cheyunath ,bord adichu poyit enik sariyaky kittee
ബ്രോ ഇതിൻറെ വാറണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞാലും അവരുടെ വെബ്സൈറ്റിൽ ചെല്ലുമ്പോൾ അവിടെ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ വരില്ല അതുപോലെ ഇവരുടെ കസ്റ്റമർ സർവീസും ശോകമാണ് നാളെ രാവിലെ 10 മണിക്ക് വിളിക്കാൻ പറഞ്ഞു ഉറപ്പായിട്ടും വിളിക്കുമ്പോൾ ആരും എടുക്കില്ല 🫠
Mivi service engane ind
@gamingjappuzz5806 good service aanu bro
@@Psycho_gamer_777 govo service agana indanu areyella bro
online shopping Padilla,ellam kalipeeraanu
Saytham 🫠
Bro ethinte lite remote off cheyan pattuvo
പറ്റും റിമോട്ട് വഴി ഓഫാക്കാനും ഓണാക്കാനും പറ്റും അതുപോലെ തന്നെ സൈഡിൽ സ്വിച്ചും ഉണ്ട്😊
@@Psycho_gamer_777 ethu batton anu lite off cheyounath remoteill najan nokittu pattunilla
ബ്രോ ലൈറ്റ് റിമോട്ട് വഴി ഓഫ് ചെയ്യാൻ പറ്റില്ല 😊
സൗണ്ട് ബാറിന്റെ സൈഡിൽ ഒരു സ്വിച്ച് ഉണ്ട് അത് ഉപയോഗിച്ച് മാത്രമേ ഓഫ് ആവുകയുള്ളൂ😊
@@Psycho_gamer_777 athu ariyam
Same problem 😂😂😂😂
Very nice 🙂
Bro ലോകൽ സാധനം വാങ്ങരുത്
അത് അവരെ കൊണ്ടു തന്നെ മാറ്റിപ്പിക്കണം
സ്പീകർ വർക്ക് ചെയ്യാതെ പിന്നെ എന്തിനാ
🫠
പണം കൈവിട്ടകളി..... Complaint ആകാൻ സാധ്യത കൂടുതൽ.
Bro njnum pettukidakakaan broo green light minni kalikkaaan broo serviceik koduthapo avark sheri akkaan ariyila akkee seeen aaan broo
Serviceil ullavarrr govo nte coustmer Care number blockk akkii
എനിക്ക് ഒരു ബ്രാൻഡ് തന്നെ മതിയായി ബ്രോ ഇവരെ കുറെ കോൺടാക്ട് ശ്രമിച്ച് റിപ്ലൈ കാര്യങ്ങളൊന്നും ഇല്ല ഞാനിത് പുറത്തെ ഏതെങ്കിലും ഷോപ്പിൽ കൊടുത്ത നന്നാക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇപ്പോൾ☺️
Ayio 🙃
@@Psycho_gamer_777 spare kittanagil broo Rick aaan Brand speaker avila bro 2speaker workining alallo kittan nallaa task aaan bro.
എന്തായാലും അവരെ സൈഡിൽ നിന്ന് റെസ്പോൺസ് ഇല്ല ബ്രോ അതുകൊണ്ട് ഞാൻ പുറത്ത് ഷോപ്പിൽ നിന്ന് വല്ലതും റിപ്പയർ ചെയ്യാം എന്ന് വിചാരിച്ചു😊
Govo innne order chyaan erikrunu eni enth chyum
ബ്രോ ഇവരെ കസ്റ്റമർ സർവീസ് ഭയങ്കര ശോകമാണ് സോ നോക്കിയിട്ട് ഒരു നല്ലൊരു പ്രോഡക്റ്റ് ഓർഡർ ചെയ്യുന്നതായിരിക്കും നല്ലത് 🙂
@@Psycho_gamer_777 eeth edkkum 🥲
@@nbzmoopzzgaming5163mivi, zebronics,❤️ mivi Indian brand annu ithil enthekkillum edukkam
@@nbzmoopzzgaming5163Boat pinnem nallathanu bro najn boat 1500 pro aanu eduthe
@@christopauljohn7106 zebronics orde chythe ee video ondilrne govo edthene 🤧
എല്ലാ സ്പീക്കറും ടെസ്റ്റ് ചെയ്യാൻ യൂട്യൂബിൽ സ്‌പീക്കർ ടെസ്റ്റ് വീഡിയോ und അത് ഇട്ടാൽ ഏതൊക്കെ സ്പീക്കർ വർക്ക് ആവുന്നു എന്നറിയാം ഞാൻ വാങ്ങിച്ചു ഇതിന്റ 950 280w പക്ഷെ കുഴപ്പം ഒന്നും വന്നിട്ടില്ല ഇതുവരെ. ഞാൻ ആമസോണിൽ ചെക്ക് ചെയ്തപ്പോൾ govo ടെ ലൈറ്റ് വരുന്ന മോഡൽ എല്ലാം ചൈന എന്ന് കാണിക്കുന്നു ബാക്കി എല്ലാം india എന്താണോ ആവോ. എനിക്ക്offer എല്ലാം കൂടി 6300ആയി 280w ഒന്നും കാണില്ല വെറുതെ എഴുതി വെച്ചേക്കുവാ
ബ്രോ സ്പീക്കർ ടെസ്റ്റ് ചെയ്യുന്ന വീഡിയോ ഒക്കെ ഞാൻ ട്രൈ ചെയ്തു നോക്കി ആ രണ്ട് സ്പീക്കർ വർക്ക് ആവുന്നില്ല അതുപോലെതന്നെ ഗോവയുടെ ബ്രാൻഡ് ഉള്ളത് കർണാടകയിലാണ് നമുക്ക് എന്ത് ഇഷ്യൂ വന്നാലും നമ്മൾ ഇത് കൊറിയർ ചെയ്തു കൊടുക്കേണ്ടിവരും അതിലും നല്ലത് ലോക്കൽ ഷോപ്പിൽ വല്ലതും കൊടുത്ത് റെഡിയാക്കുന്നത് ആയിരിക്കും എന്തായാലും ബ്രോ എടുത്ത സ്ഥിതിക്ക് ഇവരുടെ കസ്റ്റമർ സർവീസ് വളരെ മോശമാണ് ഇത്ര എനിക്ക് പറയാനുള്ളൂ😊
Govo brand service shokamanu bro
Saytham 🫠
Consumer കോർട്ടിൽ പോയ മതി..ഒരുപാട് പേര് പോകുന്നുണ്ട്.
ട്രൈ ചെയ്തു നോക്കാൻ ബ്രോ 😊
Udayipp aanu govo. Warranty register Chettan pattunilla. Customer care call connect aavunilla.return cheyth ozhivakki
ബ്രോ ഈ പറഞ്ഞ സെയിം പ്രശ്നം എനിക്കും ഉണ്ടായിരുന്നു രജിസ്റ്റർ ചെയ്യാൻ പറ്റില്ല അത് അവരുടെ കസ്റ്റമർ കെയറിനെ കോൺടാക്ട് ചെയ്ത് ക്ലിയർ ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല ഞാൻ അതും കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്തു അതുപോലെ തന്നെ ഞാൻ ആമസോങ്ങിന്റെ കസ്റ്റമർ കെയറിനോടും ഇത് ചോദിച്ചു അവർ പറഞ്ഞ ഒരു കാര്യമുണ്ട് ഈ വാങ്ങിച്ചതിന്റെ ബില്ല് ഉണ്ടല്ലോ അത് വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരോട് സംസാരിച്ചാൽ മതി ഡേറ്റ് എല്ലാം ഉണ്ടല്ലോ അതുകൊണ്ട് പ്രശ്നമില്ല എന്ന് 🥲 ഇതിനൊക്കെ ഞാൻ എന്ത് പറയാനാ ഒരു സാധനം വിറ്റിട്ട് അതിൻറെ വാറണ്ടി പോലും രജിസ്റ്റർ ചെയ്യാൻ പറ്റാത്ത ഒരു വെബ്സൈറ്റ് ഉണ്ടാക്കി വച്ചേക്കുകയാണ് 🫠
200w എന്നൊക്കെ തല്ലുമെങ്കിലും rms watts മാക്സിമം 50 ഒക്കെ കിട്ടുള്ളു ബ്രോ 😂 200, 500 എന്നുള്ള തള്ള് ഒക്കെ കണ്ട് സാധനം മേടിക്കല്ല് 🙏
Ok bro 😊
സോണി 👍👍 ht 20 r സിബ്രോണിക്സ് സർവീസ് മോശമാണ് ഞാൻ 5 മാസം ഉപയോഗിച്ചു അടിച്ചു പോയി എന്റെ പൈസയും പോയി തല്ലിപ്പൊളി സാധനമാണ് കമ്പനി മുഴുവനും
Oh 🥲
Athilum mosham blaupunkt customer care
Hdmi connect akki 3d nookku bro
Nokki bro but left side speakers work avunilla 🙃
ഞാനും പെട്ടു ഒരു കാരണവശാലും ആരും ആമസോണിൽ നിന്ന് വാങ്ങരുത് എനിക്ക് remote work ചെയ്യുന്നില്ല return ചെയ്യാനോ compalint register ചെയ്തിട്ട് പോലും oru reply polum illa
ആമസോങ്ങിന്റെ കസ്റ്റമർ കെയർ വളരെ മോശമാണ് അവരെക്കുറിച്ച് എന്തായാലും ഞാൻ വരുന്ന വീഡിയോയിൽ പറയും കാര്യം എന്നോട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ട് 48 മണിക്കൂറിനകത്ത് വിളിക്കാം എന്ന് പറഞ്ഞിട്ട് പോലും എന്നെ വിളിച്ചിട്ടില്ല എനിക്ക് അവരുടെ സൈഡിൽ നിന്ന് ഒരു റിപ്ലൈയും കിട്ടിയിട്ടുമില്ല🙂
ബ്രോ റിട്ടേൺ ഡേറ്റ് കഴിഞ്ഞു?
1year kayiyombol motherboard adichu pokum😂🙂
വാങ്ങിയപ്പോൾ തന്നെ സൗണ്ട് ബാറിന്റെ സ്പീക്കർ വർക്ക് ആകുന്നില്ല ഇനി ഒരു വർഷം വരെ പോകും എന്ന് എനിക്ക് തോന്നുന്നില്ല ബ്രോ🙂🫠
10000 akathu ഉള്ള sound bar വാങ്ങുവാണെങ്കിൽ boat സൂപ്പർ ആണ് 👌 ബ്രോ കംപ്ലൈന്റ് കൊടുക്ക് സർവീസ് ഇല്ലാത്ത prodect ആണോ ഇത്
ബ്രോ എൻറെ ബഡ്ജറ്റ് ഒരു 5500 ആയിരുന്നു അപ്പോൾ ഓഫറിന് വന്നപ്പോൾ ആ ഒരു പ്രോഡക്റ്റ് ഒറിജിനൽ പ്രൈസ് ആയിട്ട് കണ്ടിരുന്നത് 5300 ആയിരുന്നു പിന്നീട് അത് 5000 ആയതുകൊണ്ട് വാങ്ങിയതാണ് ഇവരുടെ സർവീസ് സെൻറർ ഇവിടെയില്ല കർണാടകയിലെ ഉള്ളൂ അതുപോലെതന്നെ കസ്റ്റമർ കെയർ ഭയങ്കര ക്ഷോഭവും ആണ് എത്ര കോൺടാക്ട് ചെയ്യാൻ ശ്രമിച്ചാലും നമ്പറിൽ കോൾ കണക്ട് ആവില്ല അതുപോലെതന്നെ മെയിൽ അയച്ചാലും റിപ്ലൈ കിട്ടില്ല കംപ്ലൈന്റ്റ് ഞാൻ രജിസ്റ്റർ ചെയ്തിട്ട് പോലും എനിക്ക് രജിസ്റ്റർ ചെയ്തു എന്നുള്ള ഒരു മെയിൽ അല്ലാതെ ഒരു റിപ്ലൈ മെയിൽ എനിക്ക് കിട്ടിയിട്ടും ഇല്ല എന്തായാലും കുറച്ചുകൂടി വെയിറ്റ് ചെയ്തിട്ട് ഞാൻ ഒരു വീഡിയോ കൂടി എന്തായാലും ഇടും എനിക്ക് ആമസോങ്ങിന്റെ സൈഡിൽ നിന്ന് കിട്ടിയ റെസ്പോൺസും അതുപോലെതന്നെ ഇവരുടെ സൈഡിൽ നിന്ന് കിട്ടിയ റെസ്പോൺസും എല്ലാം ഉൾപ്പെടുത്തി ഇനി ഇത് എടുക്കാൻ നിൽക്കുന്നവർക്ക് ഇത് എടുത്തു കഴിഞ്ഞാൽ പണി കിട്ടും എന്നുള്ളതിന് ഒരു തെളിവോടെ ഞാൻ ഒരു വീഡിയോ ഇടുന്നതായിരിക്കും😊
@@Psycho_gamer_777 വീഡിയോ ചെയ്യണം ഇനി ആർക്കു ഇങ്ങനെ പറ്റരുത്
ഉറപ്പായിട്ടും ചെയ്യും 😊
Video idu bro
Ok bro 🫂
ഇതൊക്കെ ചാത്തൻ സാധനം ആണ് ബ്രോ.
🙃
Ningal nthina suhruthukale ee aappaa ooppaa brand oke vanginne 🙄… labhikkan nokkittaa, kurach cash extra itt ,
at least jbl, Philips , Samsung oke nokkikkude
ബ്രോ ആപ്പ് ഉപ്പ ബ്രാൻഡ് എന്നല്ല നമ്മൾ യൂസ് ചെയ്തിട്ട് ഇഷ്ടപ്പെടുന്ന സാധനം ആയിരിക്കുമല്ലോ എടുക്കുന്നത് അത് തന്നെ ഞാനും ചെയ്തോളൂ ഇതിൻറെ മറ്റൊരു പ്രോഡക്റ്റ് എന്തേ ഒരു ബ്രദറിന്റെ കൈയിലുണ്ട് അവിടെ പോയി സൗണ്ട് ക്വാളിറ്റി അടക്കം കേട്ടിട്ടാണ് ഞാൻ എടുത്തത് എടുത്തു കഴിഞ്ഞിട്ടാണ് മനസ്സിലായത് കസ്റ്റമർ സർവീസ് ഇത്രയും മോശമായിരുന്നു എന്ന് പിന്നെ കമ്പ്ലൈന്റ് ഉള്ള പ്രോഡക്റ്റ് സെയിൽ ചെയ്തത് ഡയറക്റ്റ് കമ്പനി അല്ല വേറൊരു ഷോപ്പിൽ നിന്നാണ് ഈ ഒരു പ്രോഡക്റ്റ് ആമസോമിലോട്ട് കൊറിയർ പോകുന്നത് അതുകൊണ്ട് ഈ ഒരു കമ്പനി മൊത്തത്തിൽ പറഞ്ഞിട്ട് കാര്യമില്ല പക്ഷെ കസ്റ്റമർ സർവീസ് ശോകം ആണെന്നുള്ള കാര്യം ഞാൻ ഇപ്പോഴും സമ്മതിക്കുന്നു ആ കാര്യത്തിൽ ബ്രോ പറഞ്ഞ ഈ കമ്പനികളാണ് കുറച്ചുകൂടി നല്ലത്🙂
Govo products and especially service valare mosham aan vere ethelm products nokk
വാങ്ങിപ്പോയി ബ്രോ റിട്ടേൺ ഡേറ്റ് കഴിഞ്ഞു 🥲
😢
🫠
Zebronics for 4 years no issues
❤️🩹
ഇതിന് ഒക്കെ വളം വെച്ചു കൊണ്ടുക്കുന്നത് പ്രമുഖ UA-camrs ആണ് . Promotion ചെയ്ത് പാവങ്ങൾ കൂട്ടിവെച്ച പൈസ വെറുതെ കളയാനായിട്ട് ഒരു Example shazzam govo nte promoter annu
ബ്രോ ഒരാൾ മാത്രം ഒന്നുമല്ല ഈ വീഡിയോ ചെയ്തിട്ടുള്ളത് ഞാൻ ഈയൊരു സ്പീക്കർ കുറെ പേരുടെ വീഡിയോ കണ്ടിട്ട് വാങ്ങിയതും ആണ് എനിക്ക് കിട്ടിയതിനെ ഇങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടെന്ന് വച്ച് എല്ലാം ഒരുപോലെ ആവണമെന്നില്ല എന്തായാലും ഇനി ഒരാൾ ഇത് എടുക്കാൻ പോകുന്നതിനു മുന്നേ ഇതുപോലെ വീഡിയോ നോക്കുമ്പോൾ എൻറെ വീഡിയോ എങ്കിലും കണ്ടിട്ട് അവർക്കൊരു മുന്നറിയിപ്പ് കിട്ടണം എന്ന് ഉദ്ദേശിച്ചാണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത് അല്ലാതെ മറ്റൊരു യൂട്യൂബ ഉണ്ടാക്കാൻ അല്ല☺️
@@Psycho_gamer_777 bro govo ne promotion cheyunna Kure perudu .njan orallude video kanndu earbuds vaagi costar nte athu youtuber review but athu oru song pollum full kelkkan pattunnilla appokkum athinte charge kazhiyum pinne njan shazzaminne കുറ്റം പറഞ്ഞതല്ല ആരും UA-cam നോക്കി product എടുക്കാൻ നോക്കുമ്പോ ഒന്നു ശ്രദ്ധിക്കുക. UA-camil full promotion avum 😊
അതും ശരിയാണ് ബ്രോ അവരൊക്കെ പറയുന്നത് കേട്ടിട്ടാണ് നമ്മൾ ഓരോ പ്രോഡക്റ്റ്സ് വാങ്ങുന്നത് ഞാനും അതുപോലെ തന്നെയാണ് വാങ്ങിയത് പെട്ടുപോയി ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്തായാലും ഇനി എടുക്കാൻ നിൽക്കുന്നവരെ എങ്കിലും അറിയട്ടെ എന്ന് വച്ചിട്ടാണ് ഞാനും ഇതുപോലെ വീഡിയോ ചെയ്തത് ഇതിൻറെ ഒരു സെക്കൻഡ് പാർട്ട് വീഡിയോ എന്തായാലും ഞാൻ നാളെ തന്നെ അപ്‌ലോഡ് ചെയ്യും എല്ലാവരും അറിയണം ഇത് വാങ്ങിയാൽ ഉള്ള പ്രശ്നം😊
Bro customer service shokam annu govo ude
Mm🫠
കാശു go go😂😂. Govinda
🙂
Samsung poli aanu, dolby Atmos
❤️🩹
Xvirtual dts dolby digital plus
കേസ് കൊടുക്കണം
എന്തായാലും അവരെ ഒന്ന് കോൺടാക്ട് ചെയ്ത് നോക്കിയിട്ട് റിപ്ലൈ ഇല്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ ഒരു കംപ്ലൈന്റ്റ് ഫയൽ ചെയ്യാം😊
ബിഗ് സെയിൽ വെറും ഉടായിപ്പ്
Great Indian festival um 🥲
സർവീസ് കിട്ടാത്ത ഈ ടൈപ്പ് ലോക്കൽ കമ്പനിയുടെ വാങ്ങിയാൽ ഇത് പോലെ പണി കിട്ടും
ബ്രോ ഇവർക്ക് സർവീസ് സെന്ററും കാര്യങ്ങളും എല്ലാം ഉണ്ട് അത്യാവിശം പോപ്പുലറായി വരുന്ന ഒരു ബ്രാൻഡ് ആണ് പക്ഷേ ഇവിടെ സർവീസ് സെൻറർ ഇല്ല ബാംഗ്ലൂർ ആണെന്ന് ഉള്ളൂ മൂന്ന് ദിവസത്തിനുള്ളിൽ അവർ കോൺടാക്ട് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട് so അതുവരെ വെയിറ്റ് ചെയ്യാം 🥲
@@Psycho_gamer_777 ok all the best
Bro aayirakanakkinu product vilkkumbol idokke swabhavikam aanu maybe courier service transportation damage aavaam pinne govo oru local brand onnnum alla avarude product nu oru quality kuravum illa marketile pala pramuka brandine kaalum quality und oru sound bar nu endokke veeno adellam adilundu pinne theerchayayum complaint pariharikkapedanam go for it palarum palatum parayum njan kazhina 2.5 years aayi use cheyunnu no issues ippol Amazon great Indian festival veendum frendinu vaangi gosourround 925 ,200W no issues iam happy ❤
Amplifier user 😏
This is the worst in the audio market
MiVi is far better than GoVo
ആ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല എൻറെ ഫ്രണ്ടിന്റെ കയ്യില് mivi യുടെ ഹോം തിയേറ്റർ ഉണ്ട് അതിനേക്കാളും അടിപൊളിയായിട്ട് തന്നെയാണ് എൻറെ കയ്യിൽ ഉള്ള ഈ ഒരു കംപ്ലൈന്റ്റ് ഉള്ള സ്പീക്കർ എനിക്ക് തോന്നുന്നത് എന്തായാലും ഇത് മാറ്റി കിട്ടുമോ എന്ന് ഞാൻ നോക്കും അല്ലെങ്കിൽ ഞാൻ ഇത് റെഡിയാക്കി എടുക്കും ഒരു കമ്പനി ഉണ്ടാക്കുന്ന എല്ലാ പ്രോഡക്റ്റും ഒരുപോലെ വരണമെന്നില്ലല്ലോ ബ്രോ😊
Bad product
Send email to official mail id they refuse that
I already send but no reply 😊
Mail id please
help@govo.life