Hy gabri... നിങ്ങള് nalloru gamer ആണ്... Don't feel bad ... മറ്റു safe gamers നിങൾ ഒരിക്കലും out ആവാൻ പാടില്ലായിരുന്നു.. unfair eviction... ഒരിക്കലും ജാസ്മിനുമായ് combo വന്നത്കൊണ്ടോ നല്ല gamer അല്ലാത്ത കൊണ്ടോ അല്ല നിങ്ങൾക്ക് vote കുറഞ്ഞത്... Bbs6 ഇത്രേം reach ആവാൻ കാരണം ofcourse ജാസ്മിനും ഗബ്രിയും തന്നെ ആണ്.. മറ്റാരെ ഒക്കെയോ ജയിപ്പിക്കാൻ വേണ്ടി കളിച്ച pr- കളും trollenmaarum പിന്നെ മലയാളി audience ൻ്റെ സദാചാരവും ആണ് നിങ്ങളെ തോൽപ്പിച്ചത്.. you are a perfect hindi BB material.. ♥️
You are brilliant player and a real courageous man ❤. Asianet made you negative to make you the scapegoat for turning Jasmin positive since she is the predecided winner. Love you ❤
ജാസ്മിന് നീ ഒരു ജീവിതം കൊടുത്തെ മതിയാകൂ...കാരണം ഇവളുടെ സമുദായത്തിൽ പെട്ട കണ്ണും കാതും കരുത്തും ആത്മാഭിമാനവും കുടുംബവും ഉള്ള ആണൊരുത്തൻ ഇവൾക്കൊരു ജീവിതം കൊടുക്കില്ല.. ഇനി ഇവളുടെ മുന്നിൽ ആകെയുള്ള ഒരാശ്രയം ഗബ്രി നീ മാത്രമാണ്... അവളുടെ വീട്ടുകാർക്കും ഇത് നന്നായിട്ടറിയാം.. അത് കൊണ്ട് തന്നെ അവരുടെ ഭാഗത്ത് നിന്നും നൂറ് വട്ടം സമ്മതമാണ് നീ കെട്ടുന്നത്... ഇനി ആകെയുള്ളത് നിൻ്റെ രക്ഷിതാക്കളുടെ സമ്മതമാണ് ... അത് പുല്ല് പോലെ നീ സാധിച്ചെടുക്കും...ഒരൽപമെങ്കിലും കുടുംബത്തെ ഓർക്കുന്ന അവരുടെ അന്തസ്സിനെയും അഭിമാനത്തെയും കുറിച്ച് ചിന്തിക്കുന്നവനാണ് നീയെങ്കിൽ അവളെയും കൂട്ടി പുതപ്പിനടിയിൽ കിടക്കില്ലായിരുന്നു.. അവളെപ്പോലെ നീയും നിൻ്റെ വീട്ടുകാർക്ക് പുല്ല് വില നൽകി... ഇനി അവൾക്ക് നീയും നിനക്ക് അവളും മാത്രം... ഈ ഹാപ്പി news മീഡിയ മുൻപാകെ എന്നാണ് പറയുക..
ഗബ്രി ഇത്ര വേഗം പോവേണ്ട ഒരു ആൾ ആളല്ലായിരുന്നു. നല്ല ഗെയ്മർ ആയിരുന്നു. ഗബ്രിയേക്കാൾ ആ വീട്ടിൽ നിന്നും പുറത്ത് പോവേണ്ട ആൾക്കാർ എത്രയോ പേര് ഹൗസിനുള്ളിൽ ഉണ്ട്. എന്നിട്ടും ഗബ്രി പുറത്ത് പോയതിൽ എന്തോ നല്ല സങ്കടം തോന്നുന്നു
കാൽ നഖം കടിക്കുന്നതും, തുമ്മിയ ചായ എല്ലാർക്കും കൊടുക്കുന്നതും, അവളോട് കുളിക്കാൻ പറഞ്ഞു റെസ്മിൻ പറ്റില്ല എന്നാണ് jasmin പറഞ്ഞത്..ഇതെല്ലാം ജീവിത സാഹചര്യം അല്ല.. വൃത്തികേട് എന്ന് തന്നെയാണ് പറയുക...
അവൻ്റെ കണ്ണിൽ അവൾ വൃത്തിയുള്ളവൾ ആണെന്നാണല്ലോ പറഞ്ഞത്. നിങ്ങളുടെ വീട്ടിൽ ക്കൈ full time camera വെച്ച് പുറം ലോകം കണ്ടാൽ അറിയാം എന്തൊക്കെ വൃത്തികേട് ഉണ്ടാകും' എന്ന്. മറ്റൊരാളെ ന്യൂനതകൾ മറച്ച് വെച്ചാൽ' നമ്മുടെ ന്യൂനതകൾ ദൈവം മറച്ച് പിടിക്കും
bb tudangumbol tott കണ്ണ് പരതുന്നത് ഗബ്രി,,, ജാസൂനെയാണ്.... ഹോട്സ്റ്റർ നൈറ്റ് ഫുൾ ക്യത്തിയിരിക്കുന്നത് പോലും നിങ്ങളെ കാണാൻ ആരുന്നു.... ഇനി പൊ bb ൽ ഗബ്രി ഇല്ല... അതൊരു മിസ്സിംഗ് തന്നാണ്...... നെഗറ്റീവ് പറയുന്നോരെ പറയട്ടെ..... ബട്ട് we love u ഗബ്രി ❤...... ഗബ്രി ഇല്ലാത്ത bb... 😔😔😔😔😔
He have a power to convince people.. So what ever wrong things he done in house,, he will convert it as his great achievement.. That way he is a good player.. But he is not a personality to celebrate.
ഇവൻ്റെയും ജാസ്മിൻ്റെയും വിലയിരുത്തൽ ഇവർക്ക് കപ്പടിക്കാൻ ഇവർ കാട്ടി കൂട്ടുന്നതെല്ലാം ജനങ്ങൾ അംഗ്രീകരിക്കണം ഇവരെ ചോദ്യം ചെയ്യാൻപാടില്ല..ഇതാണ് ഇവൻ പറയുന്നതിൻ്റെ സാരം.
🔥 സംസാരിക്കുന്നതിൽ ഒരു ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി .. ക്ലാരിറ്റി എന്റെ കയ്യിൽ നിന്നും കിട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ട പാനിക് അറ്റാക്ക് വരും .... 🤣🤣🤣 🔥
Stop torturing him ...he is also a human being...enikkippo pedi thonnunnu Jasmine vannaal avalude avashta oorthitt ..kolluvo ivare ....game aan ath ath kazhinjaa ath vidu
ആ വീട്ടിൽ വേറെയും ആളുകൾ ഉണ്ടായിരുന്നല്ലോ അവർ എല്ലാവരും നിങ്ങൾക്ക് മോശമായിരുന്നോ , ഒരു ലവ് കോമ്പോ ഉണ്ടാക്കി ആ വട്ടത്തിനുള്ളിൽ ഒതുങ്ങി നിൽക്കാതെ മറ്റുള്ളവരോടും സഹകരിച്ച് മുന്നോട്ട് പോകാമായിരുന്നു.
Gabri&jasmin ❤️❤️
❤
Jasmine ❤Gabri

സത്യം ഇവരെ വെറുക്കുന്നു എന്ന് പറഞ്ഞു റീൽ ഇട്ടാൽ reach കിട്ടുമെന്ന് കരുതി വേറെ കുറെ എണ്ണം....
നല്ലൊരു ഗെയിംർ ആയിരുന്നു ❤
Mm അത് പ്രേക്ഷകർ ഇല്ലാതെ ആക്കി പറയാം
അഹങ്കാരി. ഇവന്റെ അത്രേം അഹങ്കാരമുള്ള ഒറ്റ ആൺകുട്ടികളും ഇതുവരെ 4:19 4:20 ബിഗ് ബോസ്സിൽ ഉണ്ടായിട്ടില്ല 😊 4:07 🎉
അവന് back ground ഉണ്ടെങ്കിൽ അഹങ്കരിക്കുന്നതിൽ എന്താ കുഴപ്പം
ജിന്റോ പൊട്ടനെ പോലെയുള്ള ഉടായിപ്പുകൾ ഒരു സീസണിലും ഉണ്ടായിട്ടില്ല. വളച്ചൊടിക്കലും നുണയും
പക്ഷേ കളിക്കേണ്ട കളി അല്ല കളിച്ചതു... പിന്നെ സംസ്കാരം എന്നൊന്ന് ഉണ്ട്.. അത് കൂടി വേണം
Good player povandarunnu❤
Ini engne BB kanum... Gabri ullathkond mathram bb kanda njan😢😢😢... Miss you gabriiii❤❤❤
Athe
ശരിയാ അവൻറെ നോട്ടവും ഉഷാറും അവൻറെ ഒരു ഗെറ്റപ്പും വിൽപവറും മറ്റാർക്കാനുള്ളത്
Me too😢
Yes Kanan rasayirunnu
Ivane purathakan reason jasmine
ഇവൻ intrview കൊടുത്ത് hatersne മുഴുവൻ fan ആക്കും. അമ്മാതിരി dialogue 😂
Miss you gabri ❤❤❤❤❤
Gabriye ഇഷ്ടം
ഈ സംസാരവും ചിരിയും എല്ലാം season 6 ല്‍ miss ചെയ്യും 🥺💔
Miss cheyhumpo ee video vann nokikolu.. Bigbossli ndel thanne ath kanan pattu🤔
പിന്നെ അവൻ്റെ അലിഞ്ഞ സംസാരം കൊണ്ടും കൈയ്യിലിരിപ്പ് കൊണ്ടാണ് ഇപ്പോ ഇവൻ വീട്ടിൽ ഇരിക്കേണ്ടി വന്നത് അവൻ ഒറിജനൽ ജാസ്മിൻ്റെ സാരി തുമ്പ് 😏😏😬😬
യെസ്
Sathyamaanu
Pinne,athukond ini season 6 mounavaaram aarikkum.😂😂😂😂😂
ജാസ്മിക്കും ഗബ്രികും ഒരു പേരു വീണ സ്ഥിതിക്ക് അവർ രണ്ടുപേരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കണം നല്ലൊരു ഭാര്യയായി ജാസ്മിനും നല്ലൊരു ഭർത്താവായി ഗബ്രിയും
ശുദ്ധമായ പ്രണയം ആണോ കല്യാണം കഴിക്കാൻ ഇത് വേറെ എന്തോ ആണെന്ന് ബോധമുള്ളവർക് മനസിലാകും
അവൾ അടങ്ങി നിൽക്കില്ല, മാറി കൊണ്ടിരിക്കും
Venam,ennittu avan anubhavikkanam..
അങ്ങനെ ഒന്നും പറയരുട അവരുടെ ലൈഫ് അല്ലെ avar തീരുമാനിക്കും ജീവിക്കട്ടെ..
അതിന്റെ ആവശ്യം അവർ തീരുമാനിക്കം
Cool person ❤️
Gabri we miss you 😢 ❤
Miss uuuuuu so much Gabri ❤❤❤❤❤ Jasmin ❤ Gabri ❤❤❤❤❤❤❤
😂😂😂🤣
You are brilliant player and a real courageous man ❤. Asianet made you negative to make you the scapegoat for turning Jasmin positive since she is the predecided winner. Love you ❤
It's not asianet who made him scapegoat 🤦 OMG what nonsense
Gabri is a good gamer. Could have been there till the end.
ഗബ്രി
I liked Gabris game and personality ❤️
Gabri സൂപ്പറാ ❤❤❤
Nalla pleyers aairunnu
Orubad miss cheyyunnu gabriye bigg bossil...😢 jasmin combo i miss you and love you so much❤
ജാസ്മിന് നീ ഒരു ജീവിതം കൊടുത്തെ മതിയാകൂ...കാരണം ഇവളുടെ സമുദായത്തിൽ പെട്ട കണ്ണും കാതും കരുത്തും ആത്മാഭിമാനവും കുടുംബവും ഉള്ള ആണൊരുത്തൻ ഇവൾക്കൊരു ജീവിതം കൊടുക്കില്ല.. ഇനി ഇവളുടെ മുന്നിൽ ആകെയുള്ള ഒരാശ്രയം ഗബ്രി നീ മാത്രമാണ്... അവളുടെ വീട്ടുകാർക്കും ഇത് നന്നായിട്ടറിയാം.. അത് കൊണ്ട് തന്നെ അവരുടെ ഭാഗത്ത് നിന്നും നൂറ് വട്ടം സമ്മതമാണ് നീ കെട്ടുന്നത്... ഇനി ആകെയുള്ളത് നിൻ്റെ രക്ഷിതാക്കളുടെ സമ്മതമാണ് ... അത് പുല്ല് പോലെ നീ സാധിച്ചെടുക്കും...ഒരൽപമെങ്കിലും കുടുംബത്തെ ഓർക്കുന്ന അവരുടെ അന്തസ്സിനെയും അഭിമാനത്തെയും കുറിച്ച് ചിന്തിക്കുന്നവനാണ് നീയെങ്കിൽ അവളെയും കൂട്ടി പുതപ്പിനടിയിൽ കിടക്കില്ലായിരുന്നു.. അവളെപ്പോലെ നീയും നിൻ്റെ വീട്ടുകാർക്ക് പുല്ല് വില നൽകി... ഇനി അവൾക്ക് നീയും നിനക്ക് അവളും മാത്രം... ഈ ഹാപ്പി news മീഡിയ മുൻപാകെ എന്നാണ് പറയുക..
Good gaimer ayirunnu
ഗബ്രി jasu ❤❤❤
Gabriye orupaadu miss cheyyum
Gabri will soon be a movie star
Good player❤
😁ഇന്നലെ ഇറങ്ങി ട്ടൊള്ളു എത്ര ചാനല് കാർ അവന്റകൂടെ അവന്റ ഒരു പവർ
Atrak undarunnu negative power😂
Avan thanne paranjitund any publicity is gud publicity enn
@@farisams 😁എന്തായാലും അത് നേടി യെടുത്തു എത്ര നവഗ്റ്റീവ് ആയാൽ എന്താ ആൾ ഫെയിംമസ് ആയില്ലേ അത് മതി വൻ ക്
Love u Gabrii
ഗബ്രി ഓക്കെ പോയതോടെ ബിഗ്ഗ്‌ബോസ് താഴേക്കു പോകും. നല്ല പയ്യൻ ആണ് ഗബ്രി.
Undeyaa
Gabri പോയത് നന്നായി 👍👍
അല്ലേലും പരിപാടി പൊളിഞ്ഞു പിന്നെ താഴെ യോ നടുക്കോ എവിടെ ആയാലും എന്താ
Miss u Gabri ❤
Gebri jasmin❤❤❤❤❤
Gabri ya isttamullavar like adkk
😂😂ഇല്ല
ഇല്ല
Gabrine ishtamanu. But jasmineyalla
ജിന്റോനെ ഇഷ്ടമല്ല. നുണയൻ
ഇല്ല 😂🤣
Will miss jabri😢
ഗബ്രി ഇത്ര വേഗം പോവേണ്ട ഒരു ആൾ ആളല്ലായിരുന്നു. നല്ല ഗെയ്മർ ആയിരുന്നു. ഗബ്രിയേക്കാൾ ആ വീട്ടിൽ നിന്നും പുറത്ത് പോവേണ്ട ആൾക്കാർ എത്രയോ പേര് ഹൗസിനുള്ളിൽ ഉണ്ട്. എന്നിട്ടും ഗബ്രി പുറത്ത് പോയതിൽ എന്തോ നല്ല സങ്കടം തോന്നുന്നു
ഗബ്രി ❤❤ജാസൂ❤❤
ഗബ്രി ഇല്ല ബിഗ്‌ബോസ് കാണൽ നിർത്തി
കാൽ നഖം കടിക്കുന്നതും, തുമ്മിയ ചായ എല്ലാർക്കും കൊടുക്കുന്നതും, അവളോട് കുളിക്കാൻ പറഞ്ഞു റെസ്മിൻ പറ്റില്ല എന്നാണ് jasmin പറഞ്ഞത്..ഇതെല്ലാം ജീവിത സാഹചര്യം അല്ല.. വൃത്തികേട് എന്ന് തന്നെയാണ് പറയുക...
അവൻ്റെ കണ്ണിൽ അവൾ വൃത്തിയുള്ളവൾ ആണെന്നാണല്ലോ പറഞ്ഞത്. നിങ്ങളുടെ വീട്ടിൽ ക്കൈ full time camera വെച്ച് പുറം ലോകം കണ്ടാൽ അറിയാം എന്തൊക്കെ വൃത്തികേട് ഉണ്ടാകും' എന്ന്. മറ്റൊരാളെ ന്യൂനതകൾ മറച്ച് വെച്ചാൽ' നമ്മുടെ ന്യൂനതകൾ ദൈവം മറച്ച് പിടിക്കും
Athonnum fansinu ishtavilla tto😂😂
😂😂😂
Sathym paranjal ivananu strong. Ithrem negative ahnenu paranjitum oru kozhapavumillathe interview kodukkunu.
👍
bb tudangumbol tott കണ്ണ് പരതുന്നത് ഗബ്രി,,, ജാസൂനെയാണ്.... ഹോട്സ്റ്റർ നൈറ്റ് ഫുൾ ക്യത്തിയിരിക്കുന്നത് പോലും നിങ്ങളെ കാണാൻ ആരുന്നു.... ഇനി പൊ bb ൽ ഗബ്രി ഇല്ല... അതൊരു മിസ്സിംഗ് തന്നാണ്...... നെഗറ്റീവ് പറയുന്നോരെ പറയട്ടെ..... ബട്ട് we love u ഗബ്രി ❤...... ഗബ്രി ഇല്ലാത്ത bb... 😔😔😔😔😔
Ayee😂
Yes, same❤
Same
njaaanum
Idh vare vote chaidhilelum BB sthiramayi kannunaver undo
Gabri is a good gamer,but ottakku kalichengil top 5 ethenda aalaanu so..,.. sad
Ganri❤❤❤
Esttan❤❤
He have a power to convince people.. So what ever wrong things he done in house,, he will convert it as his great achievement.. That way he is a good player.. But he is not a personality to celebrate.
പുതിയ കണ്ടു പിടുത്തം, "" ക്ലാരിറ്റി ഇല്ലാത്തതാണ് ഞങ്ങളുടെ ക്ലാരിറ്റി "" 😄
ക്ലാരിറ്റി കിട്ടിയാൽ നിനക്ക് സന്തോഷമാകുമോ
out aayi poyathanu njangalude clarity
@@Cfi36 നിന്റെ ക്‌ളാരിറ്റി എനിക്ക് ആവശ്യമില്ല, വീട്ടിപ്പോടേയ് 😄
Love you Gabri
പാവം ചെക്കൻ ♥️
Gabariekku nalla snehamundu Jasmine kallayyannam kazhichal.mathieyyayyirunnu purathu Jasmine oru geevitham Jasmine u Davila athu kondu
ഇവൻ്റെയും ജാസ്മിൻ്റെയും വിലയിരുത്തൽ ഇവർക്ക് കപ്പടിക്കാൻ ഇവർ കാട്ടി കൂട്ടുന്നതെല്ലാം ജനങ്ങൾ അംഗ്രീകരിക്കണം ഇവരെ ചോദ്യം ചെയ്യാൻപാടില്ല..ഇതാണ് ഇവൻ പറയുന്നതിൻ്റെ സാരം.
മണ്ടത്തരം പ്രോത്സാഹിപ്പിക്കുന്ന ജിന്റോ അടിമകളെ പോലെ
സത്യം
നീ അവളെ കല്ലിയാണം കഴിച്ചു ജീവിക്കണം നാട്ടുകാർ കാണട്ടെ 👍❤
അയ്യോ നാട്ടുകാർക്ക് ഇത് നോക്കിയിരിക്കലല്ലേ പണി.. അതിനെ തലയിൽ ഏറ്റിയാൽ ഇവന്റെ ജീവിതം തുലഞ്ഞു..
Bb housil ee chiri sarikkum missavum 🥰🥰
🔥 സംസാരിക്കുന്നതിൽ ഒരു ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി .. ക്ലാരിറ്റി എന്റെ കയ്യിൽ നിന്നും കിട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ട പാനിക് അറ്റാക്ക് വരും .... 🤣🤣🤣 🔥
Thanteparchilil thanne ondu thante clarity.
Athu pwolichallo 🎉🎉
🤣🤣🤣🤣
Sure jasmine will miss gabri much, I donot think she can play, she is yesterday mentally so much down
പാവം ഗബ്രി... 🥲
Gabri keep going dear💕.. God bless u
ഒരു പാവവും അല്ല ആ മെനകെട്ടവൻ. പോയല്ലോ അതുമതി
ആ ജിന്റിയെ ഇവനും സിംഗിഡികളും കൂടി ഒറ്റ പെടുത്തിയതിനും ചീത്ത വിളിച്ചതിനും കയ്യും കണക്കുമില്ല..
എന്നാ ഹാപ്പി ദീപാവലി ഗബ്രി
ജിന്റോ പോയാൽ വെടിക്കെട്ട് നടത്തണം.ഈ സീസൺ ഒരു മന്തബുദ്ദി cup അടിക്കാൻ പാടില്ല
ഗബ്രി പുറത്തവണ്ടായിരുന്നു
Jasmin gabri jodikala but cast
സഹോദര്യം അത് എല്ലാവർക്കും ഇഷ്ടപെട്ടു നിങ്ങളുടെ vottu കുറെ കൂടി
❤❤❤❤
Gabri🤍🤍🤍♥♥♥🥰
Biggboss kaanunna malayalikalku deepavali...innale happy aaya nimisham show nerittu kandappol stagil vannu gabri eviction aayi poyathu..avide ellavarkum happy aayirunnu..😂jasminde deenarothanam purathu vare kettirunnu
Gabri Jasmine ❤
ശരിയാണ് ഗബ്രി പറഞ്ഞത്... മൂക്കള ജാസ്മിയുടെ മൂക്കള കൈ പിടിച്ചിരിക്കാൻ...... ഹാവു..അതൊരു ഫീൽ ആ....
കക്കൂസിലെ ചൂൽ കിച്ച്നിൽ കൊണ്ട് വന്ന് വയ്ക്കുന്ന ജിന്റോന്റെ വൃത്തി അപാരം
1:22 ni pata😊
Stop torturing him ...he is also a human being...enikkippo pedi thonnunnu Jasmine vannaal avalude avashta oorthitt ..kolluvo ivare ....game aan ath ath kazhinjaa ath vidu
Ini jasmine de interview aanu next kelkkendathu
gabrikum attacoo jasmint uppkum attc🤣🤣🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️
ഗബ്രിയില്ലാത ഷോ😭😭😭
Gabri❤️❤️
Pawam jintoye than endhumathram cheethavilichu thanksle ishtamalla jinto sapport❤
അവൻ വിളിച്ചതൊന്നും കണ്ടില്ലല്ലോ. എല്ലാർക്കും കാര്യം പറഞ്ഞാൽ മനസ്സിലാകും. അവന് മാത്രം തലേൽ പിണ്ണാക്കയ കാരണം മനസ്സിലാകില്ല. ഫൂൾ
അപ്പോൾ അഫ്സൽ
അവൻ ഔട്ട്
Charpi yenikku ninne kaanumpol chiri varunnu .jinto purath aakumpol deepawali akhoshikkande
😂
ജിന്റോ പൊട്ടനോട്
Marry her and get rid of the bad that you did to her outside
ആ വീട്ടിൽ വേറെയും ആളുകൾ ഉണ്ടായിരുന്നല്ലോ അവർ എല്ലാവരും നിങ്ങൾക്ക് മോശമായിരുന്നോ , ഒരു ലവ് കോമ്പോ ഉണ്ടാക്കി ആ വട്ടത്തിനുള്ളിൽ ഒതുങ്ങി നിൽക്കാതെ മറ്റുള്ളവരോടും സഹകരിച്ച് മുന്നോട്ട് പോകാമായിരുന്നു.
Jinto PR baliyadakkiya nalla oru player 😢
Angana jabri combo avasanichu😂😂😂
13 Panikk Attack..But .26 times Jasmine Kiss Cheythu....😂
😁😁😁ഇനി ഇവനും മായുള്ള ഇന്റർവ്യൂ ആയിരിക്കും കുടുതൽ മറ്റുള്ളവരെ അബേക്ഷിച്ചു ചാനൽ ക് കാർക് ഇനി ചാകര 😁
No jasmine onnu vannotte oru varshathekkulla booking aayittarikkum vanne.velupichedukende
@@Dreamy36940 😂s
That's a prx 🥰..
Sibin 👎and gabri👍
നിന്റെ വിശ്വാസത്തെ കുറിച്ചും ക്ലാരിറ്റിയെ കുറിച്ചും ഇനി കൂടുതൽ മെഴുകണ്ട. പ്രേക്ഷകർ പൊട്ടന്മാരല്ലെന്നു ഇനി നീ തിരിച്ചറിയും.
Sos എന്നുപറഞ്ഞാൽ മെഡിസിന്റെ പേരല്ല. ആവശ്യമുള്ളപ്പോൾ കഴിക്കാം എന്നാണ്
Medicine effect of Gabri
Jasmin വളച്ചു കുപ്പിയിലാക്കിയ ഒരു ഭൂതം ആണ് Gabri. അത് അവളുടെ കഴിവ്.
Ellavarum areyum kondu big boss il vannathallallo.. Ellavarum thanichu vannavaranu.. Pinnengane ningal randu perum njgal otapettapol parasparam thangayi ennu thonnum.. Ellavarumayi oru poke behave cheythu ninnirunnengil mentally oru problems um ningal randu perkum varillayirunnu.. Ethu kondu rishiyeyum ansibayeyum jangal parayunnilla.. Sreethu arjum ivare janangal parayunnilla. Ningalude issues nu ningal thanneyanu utharavathikal. Onno rando peralla above 80%alugalum parayunnathil serikal undaville gabri
Gabri was a good player.. But jasminte koott nashamaakki..
Good plyr
😂😂😂😂ഇതിപ്പോ ഗബ്രി ക്കു വേണ്ടി ഉള്ള കരച്ചിൽ ആണല്ലോ കമന്റ് 😂ഇനിപ്പോ തിരിച്ചു അകത്തു kettto 😡
👍
അച്ചോടാ പാവം 😂
Oral nalla comentidumbol bakkiylavar nalla coment mosham ital athinadiy motham mosham coment 😂
Appo Rocky ne nigal trigger cheythath marannu poyo ath purposefully ale
13 attacko😮😮😮
Nilapadukal illathath malayaligalk aano😮gabri ye arappen parayunn ippa gamer ennum😂😂😂
Uffff entaa ponnoo😮😂😂😂😂
നീ അങ്ങ് പറഞ്ഞാൽ പോരെ അത് കാമം മാത്രം ആണെന്ന് 😂😂😂
Afsal ine cheat cheythathine kurachu ivande abhipraayam entha? Athenda aarum chodikyaathathu? Ivandethu single man's mindset aanu
ദീപാവലി 🤪🤪🤪
Jasminu purathu commited alle