വെറുതെ വളി വിടാതെ 😄... അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെങ്കിൽ ഈ അനങ്ങാപ്പാറനെ സിനിമയിൽ പോയിട്ട് സീരിയലിൽ പോലും എടുക്കില്ലായിരുന്നു 😄.. മലയാളത്തിലായതുകൊണ്ട് കുറേ അന്തം കമ്മികളെയും കുറേ സുഡുക്കളെയും പറ്റിച്ചു മുന്നോട്ടു പോകാം 🙏
ഒരു പ്രാവിശ്യം എങ്കിലും തിയേറ്ററിൽ പോയി കണ്ടില്ല എങ്കിൽ അത് തീരാ നഷ്ടം ഇനി എത്ര പ്രാവിശ്യം കാണണം എന്നത് തീരുമാനിക്കേണ്ടത് നിങ്ങൾ ഓരോരുത്തരും തന്നെയാണ് അതാണ് പുലിമുരുകനെയും ലൂസിഫറിനെയും ബഹുബലിയേയും ഒക്കെ അടിച്ചു തട്ടേൽ കേറ്റിയ മൈക്കിളിന്റെ ഭീഷ്മാവതാരം 😎
ഒറ്റ നിലവ് നിൽക്കുന്ന ഒരു തീപ്പൊരി 🐘കൊമ്പൻ ആയിരം കൊമ്പന്മാർ നിരന്നിട്ടും ജനസാകരങ്ങളുടെ നോട്ടം അവനിലേക്കും അവന്റെ ചട്ടക്കാരനിലേക്കും മാത്രം അവനെ തീപ്പൊരിയായ ചട്ടകാരൻ എഴുന്നള്ളിച്ച് നിലവ് നിർത്തി കൊടുമുടി കീഴടക്കി ആതാണ് ഇവിടെ ഭീഷ്‌മയിലൂടെ🔥 സമ്പവിച്ചിരിക്കുന്നത് ആ കൊമ്പന്റെ വരവ് അഴകിലും അളവിലും നിലവിലും എല്ലാ കണക്ക് കൂട്ടലുകൾക്കും അപ്പുറം 🔥⭐️ മമ്മൂക്ക അമൽ നീരദ് ⭐️മമ്മൂട്ടി എന്ന കൊമ്പനെ🔥 അമൽ നീരദ് എന്ന നല്ല ചട്ട കാരൻ🔥 വന്ന് നിലവ് നിർത്തി
ഈ സിനിമ സത്യത്തിൽ യുവാക്കൾക്കായിരിക്കും കൂടുതൽ ഇഷ്ടപെടുക, മമ്മൂട്ടിയുടെ ഇതിലും ഗംഭീരമായ സിനിമകൾ മുമ്പ് കണ്ടിട്ടുള്ള ആളുകൾക്ക് ഈ സിനിമ അതിമഹത്തായ സിനിമ ആയി തോന്നില്ല
സത്യത്തിൽ ഈ മമ്മൂട്ടി ഭൂരിപക്ഷ സമുദായത്തിൽ നിന്നും ഉള്ള ആണേൽ മോഹൽലിനെക്കാൾ ആരാധകർ പുള്ളിക് ആയേനെ... കാരണം ലാലിനെക്കാൾ മികച്ച നടനം മമൂട്ടിയാണ്... മമൂട്ടി മാത്രമേ വേഷ പകർച്ച അഭിനയിക്കാൻ കഴിയുകയുള്ളൂ.... കഥാപാത്ര വേഷത്തിൽ പറയുകയാണേൽ: ഡാനി, സൂര്യമാനസം, മൃഗയ, പഴശ്ശി രാജ, വിധേയൻ, പൊന്തന്മട, കറുത്ത പക്ഷികൾ, അരിപ്രാഞ്ചി etc... എന്നാൽ ഈ വേഷ പകർച്ചയിൽ ആർക്കും സ്‌ക്രീനിൽ മമൂട്ടിയെ കാണാൻ കഴിയില്ല ആ കഥാപാത്രത്തെ കാണാൻ കഴിയൂ... മൃഗയിൽ സൂര്യമാമാസത്തിൽ അത് മമ്മൂട്ടിയാണെന്നു പറഞ്ഞറിയിക്കണം ഓരോ കഥാപാത്രത്തിനും ശബ്‌ദം, രൂപം മാറുന്നു..... എന്നാൽ ഇത്ര വേഷ പകർച്ച മോഹൻലാലിന് ഉണ്ടായിട്ടില്ല... ഇനി ഉണ്ടെങ്കിലും സ്‌ക്രീനിൽ പക്കാ ലാലിനെ തന്നെ എടുത്തുകാണിക്കും കാരണം അറിയാതെ പുള്ളിയുടെ ജന്മനാ മനറിസം കേറിവരും അത് ശബ്ദത്തിലും രൂപത്തിലും അദ്യേഹത്തിന് ശബ്ദം മാറ്റാൻ കഴിയില്ല രൂപവും "അയ്യോ എന്താപ്പിന്നെ അയ്യോ " എന്ന തനതാ ശൈലി വോയിസും ആ തൊള് ചെരിഞ്ഞ നടത്തവും മോഹൻലാൽ ആണെന്ന് സ്‌ക്രീനിൽ അറിയും.... ഭാഷ ശൈലിയിലും മോഹൻലാലിന് പടം വിജയിപ്പിക്കാൻ കഴിയില്ല... മമൂട്ടിക്ക് ഡാൻസ്, കോമഡി, flexible ഒന്നും ഇല്ലാതെത്തന്നെ ഇതെല്ലാം ഉണ്ടായവരേക്കാൾ ഏറെ മുന്നിലാണ് പുള്ളി എന്നിട്ട് അവരെക്കാൾ മുന്നിൽ ഇപ്പോളും പിടിച്ചു നിൽക്കണമെങ്കിൽ പുള്ളി അത്യുഗ്രൻ നടൻ തന്നെയാണ് ഇതാണ് നടൻ. ആദ്യഹം ഭൂരിഭക്ഷ സമുദായത്തിലെ ആയിരുന്നേൽ ആരാധർ ഏറ്റവും കൂടുതൽ പുള്ളിക്ക് ആയേനെ അത്രയ്ക്ക് ക്വാളിറ്റി ഉള്ള ആളാണ്.. വാക്കുകൾ അത് ആരോട് ആയാലും ശ്രദ്ധിച്ചു ഉപയോഗിക്കുകയും സോഷ്യൽ കമ്മിട്ട്മെന്റ് ഉള്ള വ്യക്തിയും ആണ്... അപ്പുറത്ത് ചുമ്മാ എല്ലാം കംപ്ലീറ്റ് ആയി എന്ന് വെറുതെ പറഞ്ഞു നടക്കുകയാണെന്നും എന്നാൽ ഒന്നും കംപ്ലീറ്റ് ആയിറ്റിയില്ലാത്ത ആളാണ് എന്നും എത്രയോ ഉദാഹരത്തോടെ കേരളം കണ്ടു കൊണ്ടിരിക്കുന്നു.... വേഷ പകർച്ച അതാണ് ഒരു നടന്റെ മൂല്യം അല്ലാതെ പാട്ടും ഡാൻസും അല്ല അതാണേൽ ഞാൻ പറയും ഏറ്റവും നല്ല നടൻ പ്രബുദേവ ആണെന്ന്...
ഇക്ക ജനം ഇളകി മറിയുന്ന സിനിമയാണെന്ന് മുൻകൂട്ടി മനസ്സിലാക്കിയതിനാൽ ഒന്ന് കണ്ടനോക്ക് എന്നവാക്കിൽ മനസ്സിലാക്കാവുന്നദേയുള്ളൂ. അപാര ദീർഘ വീക്ഷണമുള്ള ഒരുമഹാൻതന്നെ. മോഹൻലാലി ന്റെ സ്റ്റാർ വാലിയൂ ഇക്ക മുൻകൂട്ടി പ്രവചിച്ചദ് ഒന്നോർത്തു നോക്കൂ. ❤️❤️❤️
Must Must Watch. Innan Kandath Ea Mid Nightilum njn Bhishma ayi related aya videos thappi nokikondirikunu. Goosebumps Guaranteed. Kandit Ijjathi feel. ini kiteelel enne van thericho
നല്ല സിനിമകൾ എത്ര ഡിഗ്രേഡ് ചെയ്താലും കാര്യമുണ്ടാകില്ല എന്ന് ഭീഷ്മ പാർവം തെളിയിച്ചു.മോഹൻലാലും മോഹൻലാൽ ഫാൻസും പറഞ്ഞു നടന്നതാണ് സിനിമയെ ഡീഗ്രേഡ് നശിപ്പിക്കുന്നുന്നുണ്ട് എന്ന്.മോഹൻലാലിന്റെ ഒടിയൻ,മരക്കാർ,ആറാട്ട് ഇതിനാവും ഡിഗ്രേഡ്സ് കിട്ടിയിട്ടുണ്ടാവ ബട്ട് അത് മമ്മൂട്ടിയുടെ ഫാൻസ് മാത്രമല്ല മോഹൻലാൽ ഫാൻസ് വരെ ഡിഗ്രേഡ് ചെയ്തിട്ടുണ്ട് കാരണം ആ ഫിലംസ് അത്രക്കൊള്ളു.പിന്നെ അനാവശ്യം ആയിട്ടുള്ള ഹൈപ്പ്.മോഹൻലാൽ ഫിലംസ് ഒരു അവറേജ് ഉണ്ടായാൽ മതി ആളുകൾ കാണും മോഹൻലാൽ അത്രക്കും സ്റ്റാർവാല്യൂ ഉള്ള നാടനാണ്.മലയാളം ഫിലിമിൽ ഇപ്പോൾ സ്റ്റാർവാല്യൂ ഉള്ള നടൻ മോഹൻലാൽ തന്നെയാണ്.ഒരുപാട് ആരാധകർ ഉണ്ട് പുള്ളിക്ക്.മമ്മൂട്ടിkku അത്രക്കില്ല.ബട്ട് മികച്ച നടൻ മമ്മൂട്ടി തന്നെയാണ്
സത്യം... മ് കച്ചവടം വേഷ പകർച്ച മോഹൻലാലിനെക്കാളും മമ്മൂട്ടി തന്നെയാണ്.... മോഹൻലാൽ നോ വേഷ പകർച്ച.. വെറും drama റോൾ... എന്തിരുന്നാലും മികച്ച നടൻ മമ്മൂട്ടി തന്നെയാണ്. അതുപോലെ കൂടുതൽ ഫാൻസ് ലാലിന് ഉള്ളത് വേറെ ഒന്നും കൊണ്ടല്ല ഹിന്ദു ആയതു കൊണ്ടാണ് മമ്മൂട്ടിയും ഒരു ഭൂരി പക്ഷ സമുദായത്തിൽ നിന്നാണേൽ മോഹൻലാലിനേക്കാൾ കൂടുതൽ ആരാധകർ മമ്മൂട്ടിക് ആയേനെ അതുപോലെ കേന്ദ്രത്തിലെ എല്ലാവരെയും പുള്ളിക്ക് കിട്ടിയിട്ടും ഉണ്ടാകും
സാർ ഞാനും സിനിമ കാണാൻ പോയാൽ സിനിമ കാണുമ്പോൾ തന്നെ കഥ തികഞ്ഞു കൊണ്ട് കൂടെ ഇരിക്കുന്നവരോടു അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും അത് കാരണം ഇപ്പോൾ അവർ എന്നെ കൂടെ കൂട്ടാറില്ല 😎
മമ്മൂട്ടി അമേരിക്കയിലോ യൂറോപ്പിലോ ജനിച്ച ആളായിരുന്നെങ്കിൽ ഒരു 10 ഓസ്കാർ അവാർഡ് എങ്കിലും കിട്ടിയേനെ...
Indiayil vilakodukkillallo purathupoya l alukal respect cheyyunnu
🔥🔥
Ith kapalandi kodukanapile nattork kodkan vechekanatala
@@Ar-j-un ഇന്ത്യയിൽ കപ്പലണ്ടി കൊടുക്കുന്ന പോലെയാണ് award കൊടുക്കുന്നത്. For example മരക്കാർ.
വെറുതെ വളി വിടാതെ 😄... അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെങ്കിൽ ഈ അനങ്ങാപ്പാറനെ സിനിമയിൽ പോയിട്ട് സീരിയലിൽ പോലും എടുക്കില്ലായിരുന്നു 😄.. മലയാളത്തിലായതുകൊണ്ട് കുറേ അന്തം കമ്മികളെയും കുറേ സുഡുക്കളെയും പറ്റിച്ചു മുന്നോട്ടു പോകാം 🙏
നടന്മാരിൽ ഏറ്റവും ഉയർന്ന ധാർമിക
ബോധം കൂടുതലുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ്
മമ്മൂട്ടി.
mattullavarkku 5 unit dharmikatha. mammonjinu 7 unit. out of 100
മുസ്ലിം 🤣🇵🇰🇵🇰🇵🇰
ഇന്ത്യൻ സിനിമയിലെ gentleman അത് മമ്മൂക്കമാത്രം 🔥🔥
മമ്മൂക്ക കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യമാണ് ❤️
വല്ല വിദേശത്ത് വല്ല തുമായിരുന്നുവെങ്കിൽ ശിവനെ ഓസ്കാർ കൊണ്ട് മൂടിയേനെ 🔥🙏
ഭീഷ്മപർവ്വം തീയേറ്ററിൽ പോയിട്ട് കണ്ടില്ലെങ്കിൽ വൻ നഷ്ടം ആയിരിക്കും
സത്യം
എൻ്റെ പൊന്നൊ എന്തോന്ന71 കാരൻ കാണിച്ച് വെച്ചിരിക്കുന്നത് മമ്മൂക്ക ഐ ലൗവ്യു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരു പ്രാവിശ്യം എങ്കിലും തിയേറ്ററിൽ പോയി കണ്ടില്ല എങ്കിൽ അത് തീരാ നഷ്ടം ഇനി എത്ര പ്രാവിശ്യം കാണണം എന്നത് തീരുമാനിക്കേണ്ടത് നിങ്ങൾ ഓരോരുത്തരും തന്നെയാണ് അതാണ് പുലിമുരുകനെയും ലൂസിഫറിനെയും ബഹുബലിയേയും ഒക്കെ അടിച്ചു തട്ടേൽ കേറ്റിയ മൈക്കിളിന്റെ ഭീഷ്മാവതാരം 😎
ഭീഷ്മപർവ്വം നമ്മുടെ നാട്ടിലെ പോലെ വിദേശങ്ങളിലും ഹിറ്റ് മെഗാഹിറ്റ് സൂപ്പർഹിറ്റ് ബംബർ റേറ്റ് 🔥🔥🔥🔥🔥
ഒറ്റ നിലവ് നിൽക്കുന്ന ഒരു തീപ്പൊരി 🐘കൊമ്പൻ ആയിരം കൊമ്പന്മാർ നിരന്നിട്ടും ജനസാകരങ്ങളുടെ നോട്ടം അവനിലേക്കും അവന്റെ ചട്ടക്കാരനിലേക്കും മാത്രം അവനെ തീപ്പൊരിയായ ചട്ടകാരൻ എഴുന്നള്ളിച്ച് നിലവ് നിർത്തി കൊടുമുടി കീഴടക്കി ആതാണ് ഇവിടെ ഭീഷ്‌മയിലൂടെ🔥 സമ്പവിച്ചിരിക്കുന്നത് ആ കൊമ്പന്റെ വരവ് അഴകിലും അളവിലും നിലവിലും എല്ലാ കണക്ക് കൂട്ടലുകൾക്കും അപ്പുറം 🔥⭐️ മമ്മൂക്ക അമൽ നീരദ് ⭐️മമ്മൂട്ടി എന്ന കൊമ്പനെ🔥 അമൽ നീരദ് എന്ന നല്ല ചട്ട കാരൻ🔥 വന്ന് നിലവ് നിർത്തി
കേൾക്കുമ്പോൾ രോമാഞ്ചം 🔥🔥🔥ikka❤️❤️❤️❤️😘😘🔥🔥🔥
പൊളിച്ചു ua-cam.com/video/IYb6tU_wouY/v-deo.html
ചരിത്രവിജയം 🔥മമ്മൂക്ക😍 🔥
Mammukka❤🔥
മമ്മൂട്ടി അമൽ നീരദ് പൊറോട്ടയും ബീഫ് ഫ്രൈ യും പോലെയാണ് 🔥🔥
Padam kandu... Mammookka thakarthu... എല്ലാവരും നന്നായി അഭിനയിച്ചു... Bumber hit ❤️
👍👍👍👍👍
മമ്മൂട്ടിയുടെ അഭിനയത്തിന്റെ മുന്നിൽ മലയാളത്തിൽ ഒരു നടനും ഇല്ല HOLYSTAR of Malayalam Cinema
2022 മമ്മുക്കയുടെ വർഷമായിരിക്കും..💪💪💪
ഇതൊക്കെ കേൾക്കുമ്പോൾ ഒരിക്കൽ കൂടി കാണാൻ തോന്നുന്നു..
പടം പടം പപ്പടം.. ബട്ട് ഇതാണ് പടം...
ആറാട്ട് എന്ന് പറഞ്ഞാൽ ആറാട്ടല്ല ഇതൊരു മുപ്പത്താറാട്ടം... പൊളി സാനം.. വേറെ ലെവൽ
Must watch movie...
Bom Blast MOVIE❤️❤️
Hats off to Malayalam CINEMA 🔥🔥🔥
ua-cam.com/video/IYb6tU_wouY/v-deo.html
നിങ്ങളുടെ ഈ ചർച്ച വളരെ വളരെ ഇഷ്ടപ്പെട്ടു.. thanks 4 പേർക്കും
മമ്മുക്ക അഭിനയിച്ച കഥാപാത്രങ്ങളെ സൂക്ഷ്മ മായി പഠിച്ചാൽ ഭാവിയിൽ ഏതെരാൽക്കും നല്ലെരു നടനയായി മാറാൻ സാധിക്കും
മമ്മുക്ക സ്ക്രീനിൽ വന്നാൽ സിംഹം വന്ന് നിക്ക്ന്ന പോലെ യാണ്.🔥
Last mammooty fight its amazing, its like war, while shivankutty's end what a performance from megastar, no words, its like The Godfather
Aale kanikkumpol namukku varunna feelinginte peru engane parayanamennu ariyilla
ലോകത്തെ ഏറ്റവും മികച്ച നടൻ അത് നമ്മുടെ സ്വന്തം മമ്മൂക്ക യാണ് . THA ONE AND ONLY Actor MAMMOOTTY
അത്രക്ക് ഒന്നും ഇല്ല..over ആക്കരുത്
ഇൗ പ്രായത്തിലും ഇങ്ങേർ എന്നാ എനർജി യാ ഇത് കേരളത്തിന്റെ സൊന്തം മൊതല് #മെഗാസ്റ്റാർ
ഈ സിനിമ സത്യത്തിൽ യുവാക്കൾക്കായിരിക്കും കൂടുതൽ ഇഷ്ടപെടുക, മമ്മൂട്ടിയുടെ ഇതിലും ഗംഭീരമായ സിനിമകൾ മുമ്പ് കണ്ടിട്ടുള്ള ആളുകൾക്ക് ഈ സിനിമ അതിമഹത്തായ സിനിമ ആയി തോന്നില്ല
Athu correct 80s,90sile padangal kandavarkku ithu onnum alla. Pinne puthiya reethiyil bgm okke vachu cheyyumbol oru different feel kittunnu. Athanu
ua-cam.com/video/IYb6tU_wouY/v-deo.html
Yes
എന്തിനാ ബ്രോ... അംഗീകരിച്ചോ ആരും കാണില്ല.... എന്നാലും തൂറാട്ട്
@@Marco1845-r4b pls watch black movie
Mammootty 😍 great 👍
നല്ല സിനിമയെ ആര് D ഗ്രൈഡ് ചെയാൻ ശ്രമിച്ചാലും മലയാളികൾ വഴങ്ങില്ല.
Ousepachan Sir... 👍👍
Ente Mammokka😘😘
സത്യത്തിൽ ഈ മമ്മൂട്ടി ഭൂരിപക്ഷ സമുദായത്തിൽ നിന്നും ഉള്ള ആണേൽ മോഹൽലിനെക്കാൾ ആരാധകർ പുള്ളിക് ആയേനെ...
കാരണം ലാലിനെക്കാൾ മികച്ച നടനം മമൂട്ടിയാണ്... മമൂട്ടി മാത്രമേ വേഷ പകർച്ച അഭിനയിക്കാൻ കഴിയുകയുള്ളൂ....
കഥാപാത്ര വേഷത്തിൽ പറയുകയാണേൽ:
ഡാനി, സൂര്യമാനസം, മൃഗയ, പഴശ്ശി രാജ, വിധേയൻ, പൊന്തന്മട, കറുത്ത പക്ഷികൾ, അരിപ്രാഞ്ചി etc... എന്നാൽ ഈ വേഷ പകർച്ചയിൽ ആർക്കും സ്‌ക്രീനിൽ മമൂട്ടിയെ കാണാൻ കഴിയില്ല ആ കഥാപാത്രത്തെ കാണാൻ കഴിയൂ... മൃഗയിൽ സൂര്യമാമാസത്തിൽ അത് മമ്മൂട്ടിയാണെന്നു പറഞ്ഞറിയിക്കണം ഓരോ കഥാപാത്രത്തിനും ശബ്‌ദം, രൂപം മാറുന്നു..... എന്നാൽ ഇത്ര വേഷ പകർച്ച മോഹൻലാലിന് ഉണ്ടായിട്ടില്ല... ഇനി ഉണ്ടെങ്കിലും സ്‌ക്രീനിൽ പക്കാ ലാലിനെ തന്നെ എടുത്തുകാണിക്കും കാരണം അറിയാതെ പുള്ളിയുടെ ജന്മനാ മനറിസം കേറിവരും അത് ശബ്ദത്തിലും രൂപത്തിലും അദ്യേഹത്തിന് ശബ്ദം മാറ്റാൻ കഴിയില്ല രൂപവും "അയ്യോ എന്താപ്പിന്നെ അയ്യോ " എന്ന തനതാ ശൈലി വോയിസും ആ തൊള് ചെരിഞ്ഞ നടത്തവും മോഹൻലാൽ ആണെന്ന് സ്‌ക്രീനിൽ അറിയും.... ഭാഷ ശൈലിയിലും മോഹൻലാലിന് പടം വിജയിപ്പിക്കാൻ കഴിയില്ല...
മമൂട്ടിക്ക് ഡാൻസ്, കോമഡി, flexible
ഒന്നും ഇല്ലാതെത്തന്നെ ഇതെല്ലാം ഉണ്ടായവരേക്കാൾ ഏറെ മുന്നിലാണ് പുള്ളി എന്നിട്ട് അവരെക്കാൾ മുന്നിൽ ഇപ്പോളും പിടിച്ചു നിൽക്കണമെങ്കിൽ പുള്ളി അത്യുഗ്രൻ നടൻ തന്നെയാണ് ഇതാണ് നടൻ. ആദ്യഹം ഭൂരിഭക്ഷ സമുദായത്തിലെ ആയിരുന്നേൽ ആരാധർ ഏറ്റവും കൂടുതൽ പുള്ളിക്ക് ആയേനെ അത്രയ്ക്ക് ക്വാളിറ്റി ഉള്ള ആളാണ്.. വാക്കുകൾ അത് ആരോട് ആയാലും ശ്രദ്ധിച്ചു ഉപയോഗിക്കുകയും സോഷ്യൽ കമ്മിട്ട്മെന്റ് ഉള്ള വ്യക്തിയും ആണ്... അപ്പുറത്ത് ചുമ്മാ എല്ലാം കംപ്ലീറ്റ് ആയി എന്ന് വെറുതെ പറഞ്ഞു നടക്കുകയാണെന്നും എന്നാൽ ഒന്നും കംപ്ലീറ്റ് ആയിറ്റിയില്ലാത്ത ആളാണ് എന്നും എത്രയോ ഉദാഹരത്തോടെ കേരളം കണ്ടു കൊണ്ടിരിക്കുന്നു.... വേഷ പകർച്ച അതാണ് ഒരു നടന്റെ മൂല്യം അല്ലാതെ പാട്ടും ഡാൻസും അല്ല അതാണേൽ ഞാൻ പറയും ഏറ്റവും നല്ല നടൻ പ്രബുദേവ ആണെന്ന്...
സത്യം 100%
The truth മമ്മൂക്ക
Truth 👑 🔥
Agree
Your first sentence is very true,,,,
🔥🔥🔥🔥🔥സത്യം മെഗാസ്റ്റാർ വേറെ ലെവൽ 🔥🔥🔥🔥🔥🔥
FACE OF INDIAN CINEMA 🔥
I never seen such a greatest stylish smartest perfect actor like mammuty sir,he is beyond every one
ഇത് കേൾക്കുമ്പോൾ മമ്മുക്കയെ കുറിച്ച് നമ്മുടെ ഉള്ളിൽ രോമാഞ്ചം തുടിക്കുന്നു എങ്ങനെ സാധിക്കുന്നു ഇതൊക്കെ
സത്യം ഇക്കാനെ എങ്ങനെ present ചെയ്യാം especially action sequence അമൽ നീരദ് sir വേറെ ലെവൽ
Mammukka Pwolichu 🔥🔥🔥🇶🇦🇶🇦👌
Tribute for BIG B,
Theatre experience must,
Really it's a indian The Godfather...
What a BGM, songs
Megastar 🌟🌟🌟🌟🌟 Bheeshma 🔥😍🔥
Mammookka mass
ഇക്ക ജനം ഇളകി മറിയുന്ന സിനിമയാണെന്ന് മുൻകൂട്ടി മനസ്സിലാക്കിയതിനാൽ ഒന്ന് കണ്ടനോക്ക് എന്നവാക്കിൽ മനസ്സിലാക്കാവുന്നദേയുള്ളൂ. അപാര ദീർഘ വീക്ഷണമുള്ള ഒരുമഹാൻതന്നെ. മോഹൻലാലി ന്റെ സ്റ്റാർ വാലിയൂ ഇക്ക മുൻകൂട്ടി പ്രവചിച്ചദ് ഒന്നോർത്തു നോക്കൂ. ❤️❤️❤️
Megastar mammootty 👑
Njan 3 kandu filim wow super❤👍
Mammookka🔥🔥🔥🔥
Megastar
Vere level movie...
ഇന്ത്യൻ സിനിമയിലെ the റിയൽ ആക്ടർ മമ്മുക്ക തന്നെ
ഭീഷ്മ 🔥🔥🔥
Super movie mammokka Poli megastar indea
മെഗാസ്റ്റാർ സൂര്യനോളം ഉയർന്നിരിക്കുന്നു.
ന്റെ പോന്നോ രോമാഞ്ചം 🔥🔥
ഞാൻ കുവൈറ്റിൽ ആണ് ഇവിടെ റിലീസ് ആയിട്ടില്ല അത് കൊണ്ട് ഞാൻ ബിഗ്‌ബി you ട്യൂബിൽ കണ്ടു തൃപ്തി അടഞ്ഞു ഇവിടെ 10ആം തിയ്യതി ആണ് റിലീസ് 🙂
🥵🥵🥵
Bheeshma 🔥🔥🔥
THE GREAT EXCELLENT GHOOSEBUMPS MOVIE 🌹🌹🌹👍
The king megastar 💜💙💚💜💙💚
Mammootty Maniya 🔥🔥🔥
Njn oru lalettan fan aahnu..bt njn lalettan fan aanelum mamookkaye enk ishta athond randalde padathnum poovum.. poii kandu.. ente ponnoo immathiri theater experience experience cheytha vere oru Padam undonn polum thonnipoii.. mammookka pwolichu adakki kayyil thannu.. hoo romam ezhunnett ninn salute adchu...
🥰
പൊളി energy 🔥🔥🔥🔥
Bheeshma🔥
Mamooka❤❤
Super padam goosebumps making
പടം മാസ്🥰
jeddah very hi hit bhishma parvam
Mass ka baap😎🔥🔥🔥🔥
Super padam goosebumps making super vibe making super padam
Ikka polialle 🔥🔥🔥🔥🔥🔥🔥🔥
Mammukkaa🔥🔥🔥🔥🔥
High level making super padam
2തവണ കണ്ടു. ഇനിയും തുട രും
Megastar ❤♥❤♥❤
Must Must Watch. Innan Kandath Ea Mid Nightilum njn Bhishma ayi related aya videos thappi nokikondirikunu. Goosebumps Guaranteed. Kandit Ijjathi feel. ini kiteelel enne van thericho
Super padam polich superb vibe making super padam
Ikka❤
നല്ല സിനിമകൾ എത്ര ഡിഗ്രേഡ് ചെയ്താലും കാര്യമുണ്ടാകില്ല എന്ന് ഭീഷ്മ പാർവം തെളിയിച്ചു.മോഹൻലാലും മോഹൻലാൽ ഫാൻസും പറഞ്ഞു നടന്നതാണ് സിനിമയെ ഡീഗ്രേഡ് നശിപ്പിക്കുന്നുന്നുണ്ട് എന്ന്.മോഹൻലാലിന്റെ ഒടിയൻ,മരക്കാർ,ആറാട്ട് ഇതിനാവും ഡിഗ്രേഡ്സ് കിട്ടിയിട്ടുണ്ടാവ ബട്ട് അത് മമ്മൂട്ടിയുടെ ഫാൻസ് മാത്രമല്ല മോഹൻലാൽ ഫാൻസ് വരെ ഡിഗ്രേഡ് ചെയ്തിട്ടുണ്ട് കാരണം ആ ഫിലംസ് അത്രക്കൊള്ളു.പിന്നെ അനാവശ്യം ആയിട്ടുള്ള ഹൈപ്പ്.മോഹൻലാൽ ഫിലംസ് ഒരു അവറേജ് ഉണ്ടായാൽ മതി ആളുകൾ കാണും മോഹൻലാൽ അത്രക്കും സ്റ്റാർവാല്യൂ ഉള്ള നാടനാണ്.മലയാളം ഫിലിമിൽ ഇപ്പോൾ സ്റ്റാർവാല്യൂ ഉള്ള നടൻ മോഹൻലാൽ തന്നെയാണ്.ഒരുപാട് ആരാധകർ ഉണ്ട് പുള്ളിക്ക്.മമ്മൂട്ടിkku അത്രക്കില്ല.ബട്ട് മികച്ച നടൻ മമ്മൂട്ടി തന്നെയാണ്
സത്യം... മ് കച്ചവടം വേഷ പകർച്ച മോഹൻലാലിനെക്കാളും മമ്മൂട്ടി തന്നെയാണ്.... മോഹൻലാൽ നോ വേഷ പകർച്ച.. വെറും drama റോൾ...
എന്തിരുന്നാലും മികച്ച നടൻ മമ്മൂട്ടി തന്നെയാണ്.
അതുപോലെ കൂടുതൽ ഫാൻസ് ലാലിന് ഉള്ളത് വേറെ ഒന്നും കൊണ്ടല്ല ഹിന്ദു ആയതു കൊണ്ടാണ് മമ്മൂട്ടിയും ഒരു ഭൂരി പക്ഷ സമുദായത്തിൽ നിന്നാണേൽ മോഹൻലാലിനേക്കാൾ കൂടുതൽ ആരാധകർ മമ്മൂട്ടിക് ആയേനെ അതുപോലെ കേന്ദ്രത്തിലെ എല്ലാവരെയും പുള്ളിക്ക് കിട്ടിയിട്ടും ഉണ്ടാകും
Supper Movie 👍
Beeshma parvam 🔥
മമ്മൂട്ടി യെസ്
Mega star mammuka
Video de caption englishil akku ( celebrity review) , kooduthal reach kittum videokk
Ikka🔥🔥🔥🔥
Pattambi Krishna 💕
Sup movie bhishma 😍
Super super super super
Excellent making super padam goosebumps making super padam
Excellent making super padam goosebumps making super
സൂപ്പർ 👍👍👍
😀😀😀
Mammukka ❤️
സാർ ഞാനും സിനിമ കാണാൻ പോയാൽ സിനിമ കാണുമ്പോൾ തന്നെ കഥ തികഞ്ഞു കൊണ്ട് കൂടെ ഇരിക്കുന്നവരോടു അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും അത് കാരണം ഇപ്പോൾ അവർ എന്നെ കൂടെ കൂട്ടാറില്ല 😎
Hahaaa
Oral parayunnu Amal Neeraj, Noushad parayunnu Sudev Kumar ennu. Ningalolke cinemakkar ano?
the One and only king of indian cenema mammotty ❤️❤️❤️❤️❤️
മാസ്സ് 🔥🔥🔥
Patriarch💥
18:04 മോഹൻലാൽ - ഇത് എന്നെക്കുറിച്ചു ആണ് എന്നെക്കുറിച്ചു മാത്രമാണ്
High level making super padam goosebumps making
Indian acting king
👍👍👍👍👍
ivde release ilaaa😭😭😭😭🙏😥
Raja മാണിക്യം
🥰🥰👍👍👍🌺🌺🌺🌺👍 Michael
Njannum pattambikkarran
👍❤️❤️❤️
❤❤❤
അഡാറ് മൂവി 🔥🔥