ജാസ്മിനും ഞാനും പ്രണയത്തിൽ ആണോ..? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 😳 Gabril Exclusive Interview | Jasmin

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 240

  • @jishnu_swarachalika_1993
    @jishnu_swarachalika_1993 9 місяців тому +232

    ഇവന്റെ ഫ്രണ്ട്ഷിപ് കണ്ട്... ഒരു ചെക്കൻ രക്ഷപ്പെട്ടു 😆

    • @AshrafAcchu-vw2vr
      @AshrafAcchu-vw2vr 9 місяців тому +2

      Yes😊

    • @riswana979
      @riswana979 9 місяців тому

      Ninakk okke entha ithre kannkadi oru penn airil or valarunnath kanditt angatt irippurakknillale kashttam

    • @charlii7852
      @charlii7852 9 місяців тому

      Atharaa aa chekkn bro

    • @riswana979
      @riswana979 9 місяців тому

      @@charlii7852 athoru chekkan iyy ariyanda

    • @jishnu_swarachalika_1993
      @jishnu_swarachalika_1993 9 місяців тому

      @@charlii7852 അവളെ കല്യാണം കഴിക്കാൻ ഇരുന്ന ചെക്കൻ ആണ് bro
      യുട്യൂബിൽ ഒകെ ഉണ്ടായിരുന്നു... പിന്നെ അവൻ ഒരു പോസ്റ്റ്‌ ഇൻസ്റ്റയിൽ ഇട്ടിരുന്നു....

  • @KichenKichen-vx4gl
    @KichenKichen-vx4gl 9 місяців тому +149

    ഇവൻ്റെ wifineyum സിസ്റ്ററിനെയും ഫ്രണ്ട്സ് കിസ്സ് ചെയ്യുമ്പോൾ ഇങ്ങിനെ തന്നെ അവോ ഇവൻ്റെ അഭിപ്രായം

    • @Blueeee08
      @Blueeee08 9 місяців тому +4

      Why would he have a problem. All r individuals, thy can do whatever they want. Even if he has a problem thts his family. He can be concerned. Bt thts not the case with some random people who doesn't even know!

    • @riswana979
      @riswana979 9 місяців тому

      Wifente Karyathil Aanengil ath avar rand perum koodi theerumanikkande karyam but oru sisternte karyathil oru brotherinum und boundary oru sister prayapoorthi Aayikkayinchal avalk thalparyam ulla avalk sheriyan enn thonnunna karyam cheyyan avalk athigaramund avagashamund so brotherin oru sisterine control cheyyano allengil avalk ishtamilla karyangal cheyyunnath thadukkan ivde oru indian pouranayittulla brothersin athigaramilla
      Pinne families Aavumbo avar theetippottuga Aanengi avar parinath kekandi varum angane avar parinath kekan pattoolangil veeteenn erangi povuga nnitt sontham Aayitt jeevikkuga

  • @rajumarath6425
    @rajumarath6425 9 місяців тому +76

    ഇവൻ അതിര് വിട്ട് തന്നെയാണ് BB യിൽ വാക്കുകൊണ്ടും, പ്രവർത്തികൊണ്ടും പെരുമാറിയിരുന്നത്.

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil 9 місяців тому +89

    0:34 നീ ബൗണ്ടറിയും വിട്ടു ഗാലറിയും കടന്നു പോയി മോനെ . വെളുപ്പിച്ചു മെഴുകാതെ തെറ്റ് അംഗീകരിച്ചോ അതാകും നിനക്ക് നല്ലത് . BB HOUSE ലെ നിന്റെ Drama പബ്ലിക്കിൽ ചിലവാകില്ല . Accept your Mistakes and aleast try to correct it .

    • @amnafthmm
      @amnafthmm 9 місяців тому +1

      Athella oon undheeshiche matteetha😂

    • @FactsLab.007
      @FactsLab.007 9 місяців тому +3

      Avan ഗാലറിയും സ്റ്റേഡിയം ഒക്കെ കടന്നു പോയ്യി 😂😂

    • @lailashereef1033
      @lailashereef1033 9 місяців тому +2

      Correct

    • @mariyababymariya
      @mariyababymariya 9 місяців тому +1

      Awal...bounari....wachilla gyis....athukod aenikku buonari....palikan...patiella....😮

  • @Gameson-j3q
    @Gameson-j3q 7 місяців тому +3

    I love you gabri

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +721

    *jasmine ishtam illathavar ondo🔥*

    • @halooworld79
      @halooworld79 9 місяців тому +37

      Ishtam annu

    • @Finas1234
      @Finas1234 9 місяців тому +19

      Illa

    • @nasiradhinu9226
      @nasiradhinu9226 9 місяців тому +11

      Jasmine ishttamilla

    • @sinukpsinukp7213
      @sinukpsinukp7213 9 місяців тому +4

      🤮🤮

    • @fousiShajahan
      @fousiShajahan 9 місяців тому +6

      വേസ്റ്റ് 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

  • @Storiesbysanu
    @Storiesbysanu 9 місяців тому +243

    ഇവന്റെ ചെകിടത്ത് 2 കൊടുക്കണം എന്നുള്ളവർ ലൈക്‌ അടിച്ചോളൂ 😁

    • @SoumyaS-e3g
      @SoumyaS-e3g 9 місяців тому +1

      Correct 💯

    • @remyaanish5733
      @remyaanish5733 9 місяців тому +2

      2അല്ല 5,6എണ്ണം കൊടുക്കണമെന്നുണ്ട് പക്ഷെ എന്തു ചെയ്യാം 😄😄

    • @lailashereef1033
      @lailashereef1033 9 місяців тому

      Ee kaanichkoottiyathonnum prekshakar kandillennaano gabri, over valachodikkal, nilapaadillaimaa, enthoonnedey eth

    • @jasmineseethy2653
      @jasmineseethy2653 9 місяців тому +2

      2 alla 10 ennam koduthitt. Mental hospitalil aakanam enn agraham und.

    • @lailashereef1033
      @lailashereef1033 9 місяців тому +1

      Avanu maatramo avalkum,shame

  • @jaseelasiddiq1492
    @jaseelasiddiq1492 9 місяців тому +5

    Gabri Jasmin good player

    • @adgamer8444
      @adgamer8444 9 місяців тому

      Haa best 🤡🤡🤣😂

  • @purpleaishh5347
    @purpleaishh5347 9 місяців тому +47

    ആണും പെണ്ണും കയ്യി പിടിച്ചിരിക്കുന്നത് ഒന്നും തെറ്റല്ല..... But gabri അത് വേണമെങ്കിൽ friendship ന്ടെ പുറത്തോ game strategy ആയിട്ടോ ആയിരിക്കാം എടുത്തത് എന്നാൽ ജാസ്മിൻ എന്ന ബുദുസ് അത് പ്രണയത്തിൽ തന്നെയാ എടുത്തേക്കുന്നടത്.. ഒന്നാലെങ്കിൽ gabri അവൾക് പുറത്ത് engaged ആണെന്ന് മനസിലാക്കി അതുപോലെ നോക്കാമായിരുന്നു അങ്ങനെയെങ്കിൽ നിങ്ങളെ ഒരു gentleman ആയിട്ട് കരുതമായിരുന്നു... ഇതുവെറും കോഴി സ്വഭാവം... ജാസ്മിനെ പറഞ്ഞിട്ട് കാര്യം ഇല്ലാ തലകത്തു ആൾതാമസം ഇല്ലാത്ത ആളായി പോയില്ലേ.. ഇനി ഒറ്റ സങ്കടം മാത്രേ ഉള്ളു.. ജാസ്മിൻ പുറത്തിറങ്ങിയാൽ ഒരു വലിയ ട്രൗമ ലൈഫ് long ഉണ്ടാകാൻ ചാൻസ് ഉണ്ട്... ഒരു മനുഷ്യൻ എന്ന നിലക്ക് cyber attack ആരും ചെയ്യാതിരിക്കട്ടെ

    • @anjanasuresh4855
      @anjanasuresh4855 9 місяців тому +2

      Sathyam pavam thonnunnu jasminod

    • @nidhinads6728
      @nidhinads6728 9 місяців тому +2

      Avlk ithoke pull avm..avlk arylo afsal ennal und athm vch gabriyod pranym ayi ennokke prymbol AVL engnann thu

  • @un-known1238
    @un-known1238 9 місяців тому +3

    Evict ആവുന്നത് ജാസ്മിൻ ആണെന്ന് കരുതി വാക്ക് കൊടുത്തു പോവുന്നത് പോലെ പിടിച്ച് നിൽക്കു ഫ്രണ്ട്‌സ് ന്റെ വീട്ടിൽ പോവൂ അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു അവളെ comfort ആകുന്നത് പോലെ പറഞ്ഞു, ശെരിക്കും comfort ചെയ്തത് ജാസ്മിന്റെ ഫാൻസിനെ ആണ് 🥺അവരുടെ വോട്ട് ഗബ്രിക്ക് കിട്ടാൻ, ചതിയൻ, അവൾ evict ആയിരുന്നു എങ്കിൽ അവൾ കാത്തിരുന്നേനെ, ഇവൻ വരുന്നതും കാത്ത് 🥺എല്ലാം എന്റെ game ആയിരുന്നു എല്ലാം അവിടെ വിട്ടു എന്നു പറഞ്ഞു അവൻ കൈ ഒഴിഞ്ഞു, ജാസ്മിനെ desp ആക്കാൻ evict ആയി പുറത്തു പോയി ലാൽ sir ന്റെ അടുത്തു നില്കുമ്പോ എല്ലാവരുടെയും പേര് വിളിച്ചു റെസ്മിൻ ന്റെ അടുത്ത് നിന്ന് ജാസ്മിനെ പറഞ്ഞു കൂടെയില്ല അവൾ അതോർത്തു വിഷമിച്ചു കരഞ്ഞു evict ആവാൻ ആണോ, നന്നായിട്ടുണ്ട് 👍🏼

  • @syrasivaram9478
    @syrasivaram9478 9 місяців тому +26

    എന്തു ചെയ്താലും അത് തെറ്റാണോ എന്ന് തിരിച്ചു ചോദ്യം.. എന്തായാലും നിങ്ങൾ അവിടെ കാണിച്ചതൊക്കെ മോശം പ്രവർത്തികൾ തന്നെയാണ്.

  • @Craft_by_fathi
    @Craft_by_fathi 9 місяців тому +4

    Jasmin❤gabri

  • @ajibsraj5882
    @ajibsraj5882 9 місяців тому +3

    Jasmin gebri❤❤❤❤❤

  • @Athira_Arun_02
    @Athira_Arun_02 9 місяців тому +8

    ഞങ്ങൾ ബോയ്ഫ്രണ്ട്സിനെ കിസ്സ് വെക്കാറില്ല, എന്തിനു കെട്ടിപിടിക്കാറ് പോലും ചെയ്യ്തിട്ടില്ല.. പിന്നെ ഏത് ഫ്രണ്ട് ആണെടോ ഞാൻ നിന്റെ കാമുകൻ ആണ് ഭർത്താവാണ് എന്ന് പറയാ.. പിന്നെ ജനങ്ങളുടെ പ്രെസ്പെക്റ്റീവിൽ അത് എങ്ങനെ തെറ്റും എന്ന് നീ ചോദിച്ചില്ലേ, എടൊ അത് തെറ്റിയത് കൊണ്ടാണെടോ താൻ ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്.. നിന്റെ സ്വഭാവം മനസിലാക്കിയപ്പോൾ ഈ വെളുപ്പിക്കൽ തന്നെ ആണ് പ്രതീക്ഷിച്ചത്, ഇനി മുല്ലപ്പൂ പുറത്തിറങ്ങിയാൽ ഇതിനപ്പുറം ആയിരിക്കും.

  • @JesiNasar6239
    @JesiNasar6239 9 місяців тому +12

    Positive vibe🫰🏻

  • @MunsiraRamshad
    @MunsiraRamshad 9 місяців тому +19

    Gabri 💫💖ishattamullaver like

  • @sjmp3fx346
    @sjmp3fx346 9 місяців тому +8

    gabrii ....നീ നിൻ്റെ കാര്യം നോക്കി കളിച്ചാരുന്നേ ഉറപ്പായും വിന്നർ ആയേനെ നീ അവൾക്ക് വേണ്ടി കളിച്ചത് കൊണ്ട് ആണ്... അവൾ എപ്പോ ഹാപ്പി ആണല്ലോ അതിൽ ഇടക്ക് എല്ലാരേയും കാണിക്കാൻ വേണ്ടി ഒന്ന് കരയും...😊👏🏻

  • @BakkarBaku
    @BakkarBaku 9 місяців тому +5

    Jasmine super

  • @PreethuM-v2w
    @PreethuM-v2w 9 місяців тому +64

    അവന്റെ personal കാര്യം പോലും... ഈ ലോകം മൊത്തം കണ്ട് avante കാര്യങ്ങൾ.... ഈ show കാണാൻ ജനങ്ങൾ വേണം ആരുന്നു.. ഇപ്പോ അവന്റെ personal കാര്യം പോലും

  • @S3-qu4762ko_
    @S3-qu4762ko_ 9 місяців тому +9

    Correct gabri

  • @jeethushiju1038
    @jeethushiju1038 9 місяців тому +10

    Kayipidikkunnath thettalla...pakshe gabri thanne paranjello jasminod I love you pranayamanenn...pinn Niggal loversine pole thanneyane perumatiyathum..orupad agg veluppikkathe gabri

  • @naija7044
    @naija7044 9 місяців тому +8

    Basic manners illathath karanam out aya contastent very fair eviction

  • @Kidies-
    @Kidies- 9 місяців тому +8

    Jasmine ishtamullavar undo🥰

  • @Krishnapriya-kf5jz
    @Krishnapriya-kf5jz 9 місяців тому +8

    Jasmine ishttam ullavar indo🥰

  • @ManyaMarisa
    @ManyaMarisa 9 місяців тому +2

    Gabri.. Kiss ചെയ്യുകയോ കെട്ടിപ്പിടിക്കുക എന്ത് വേണമെങ്കിലും ചെയ്തോ പക്ഷേ അത് എൻറെ വീട്ടിൽ ആയിരിക്കണം. Biggboss പോലെ ഉള്ള ഷോ യില്‍ ആല്ലേ. ഒരു പ്രാവശ്യം ഓക്കെ. എപ്പോഴും കാണുന്ന ഞങ്ങൾക്ക് അത് ബോറാണ്.. അവിടെയുള്ള എല്ലാവരെയും ഉമ്മവച്ച് കെട്ടിപ്പിടിച്ച് ഇരുന്നെങ്കിൽ ഈ കുഴപ്പം ഉണ്ടാവില്ലായിരുന്നു.. അത് തിരിച്ചറിയുക. Jinto ദേഹത്ത് തൊട്ടു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയിരുന്ന ഗബ്രി..... ഒന്ന് ചിന്തിക്കണം

  • @rajinaa3206
    @rajinaa3206 9 місяців тому +1

    Avar sett aagum❤

  • @mohammedriyas711
    @mohammedriyas711 9 місяців тому +3

    Well said bro👍🏻👍🏻 maturity talk

  • @Rasheedhah-4
    @Rasheedhah-4 9 місяців тому +8

    Gabri poyii enikk thonnunnu jasmine ini nallam kalikkum ennu top 1 avano top2 avano chance jabri illenkil jasmine good player aanu 💯💯💯💯
    Like button .....................☠️

  • @VeniSanil
    @VeniSanil 9 місяців тому +4

    Aduthe praveen pranav interview cheyy 😢

  • @Attitudelady-j3u
    @Attitudelady-j3u 9 місяців тому +3

    ഇപ്പോ സംസാരിക്കുമ്പോൾ ഉള്ള എളിമ. ..മിതത്വം. ..മര്യാദ പുഞ്ചിരി ഇതൊക്കെ കണ്ടാണ് ഗബ്രി പോവേണ്ടിയിരുന്നില്ല എന്ന് ചിലരെങ്കിലും കരുതെന്നത്. ..off course this is amazing 👌 ഞാനും ഒരു പുഞ്ചിരിയോടെയാണ് ഗബ്രിയുടെ ഇന്റർവ്യൂ കണ്ടത്. ...എനിക്ക് ജബ്രികളെ ഭയങ്കര വെറുപ്പാണ്. ....പക്ഷെ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല 😂അത്രയും മോശപ്പെട്ട നാക്കും പെരുമാറ്റ രീതിയും vulgurness ഉം അവിടെ ഗെയിം strategy ആക്കി. ....മാറി ചിന്തിക്കുന്നവർ അവന്റെ bb clips ഒന്ന് കണ്ടാൽ വന്ന ചിന്ത കണ്ടം വഴി ഓടും 😂

  • @jittomathew627
    @jittomathew627 9 місяців тому +17

    നിങ്ങൾ അങ്ങനെ frndship കാണിച്ചു അവളുടെ കല്യാണം ഉറപ്പിച്ച ചെക്കൻ പോയ്‌ 😂

  • @TravelingTraveler-
    @TravelingTraveler- 9 місяців тому +53

    🔥 മലയാറ്റൂർ വനാന്തരങ്ങളിൽ ജന്മമെടുത്തു അങ്കമാലിയിൽ വസിക്കുന്ന ഒരു ജീവി ഏത് ..? 🤣🤣🤣🔥

  • @sisha874
    @sisha874 9 місяців тому +1

    അവൾ എങ്ങനെ ഉള്ളവൾ ആണെന്ന് ഇവൻ കാണിച്ചു തന്നു
    ഇനി അവൻ അവളെ മനസിലാക്കിക്കോളും

  • @vinumonvinumon249
    @vinumonvinumon249 9 місяців тому +30

    ഇത് വല്ലാതാ ഫ്രണ്ട്ഷിപ്പ് ആയി പോയി 😂😂🤭🤭

    • @RIP_899
      @RIP_899 9 місяців тому +1

      😂😂

  • @lachuzzzlachu9762
    @lachuzzzlachu9762 9 місяців тому +6

    കൈപിടിച്ചിരിക്കലും ഉമ്മ കൊടുക്കലും മാത്രമല്ല, വേറെയും സീൻ വന്നിട്ടുണ്ട്. അതെല്ലാം കണ്ടിട്ട് വാ ഗബ്രിയേൽ. എന്നിട്ട് വെളുപ്പിക്ക്.

    • @lailashereef1033
      @lailashereef1033 9 місяців тому

      Entukondaanu interview edukkunavar ethonnum chotikkattat😮

  • @mehuzheaven4503
    @mehuzheaven4503 9 місяців тому

    Vicharicha pole marupadi kittathond.. Aaro madhi bro ini chothikandaan ullathil😂kaaryamilaan manasilaayi kaanum

  • @nidhinads6728
    @nidhinads6728 9 місяців тому +1

    Vayil kunthm ano chothikknnvrde avn marupdi kodkn arum ella..ningl frdn kiss kodukuo choichl daily kettipidikm umma vykm kadikm cheyynda situation enthn.. avlde vtkrkm afsalnm pidichlla break-up ayth jabri kndlle.. athm pranaymn enn smmthikknnund episodel..pranayikknnvr but mrg cheyyn avlla ennoke prnjk

  • @Ummukulsuptb
    @Ummukulsuptb 9 місяців тому +3

    ജാസ്മിനെ ഇഷ്ടം ഉള്ളവർ ലൈക് തരു

  • @blueseamedia2
    @blueseamedia2 9 місяців тому +3

    Gabri♥️♥️♥️

  • @jayasreerkp
    @jayasreerkp 9 місяців тому +2

    ആയാൽ എന്താ ആയില്ലേൽ എന്താ. എന്തായാലും രണ്ട് പേർക്കും ജീവിതം വേണം. പ്രണയം ആയിരുന്നോ കെട്ടുമോ എന്നൊക്ക നാട്ടുകാർ അറിയേണ്ട തിന് മുൻപേ അവർക്ക് വീട്ടുകാരെ കൂടി പറഞ്ഞു സമ്മതിപ്പിക്കേണ്ട ആവശ്യം ഉണ്ടാവും. എന്തായാലും അവനു ഒറ്റക്ക് കെട്ടാൻ പറ്റില്ലല്ലോ. അവൾ 100 ദിവസം കഴിഞ്ഞു അവിടെ നിന്ന് പുറത്ത് വരട്ടെ. എന്നിട്ട് ഒന്നിച്ചു തീരുമാനം എടുക്കട്ടെ
    ഇപ്പോൾ ഗബ്രി ആണ് ശെരി 👍🏻. അവരെ ജീവിക്കാൻ വിടുക.

  • @nykk812
    @nykk812 9 місяців тому +5

    Ente gabri ivide fake cute combos aanu ii mallu pottanmarkku vendathy

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 9 місяців тому

      Athe pinnei Nanma marams

    • @Gaghhjg
      @Gaghhjg 9 місяців тому +1

      Oru comboyum venda😂😂 18+ comboyum venda,, Cuteness vaari eriyunna cringe comboyum venda

  • @bismiviswan2162
    @bismiviswan2162 9 місяців тому +7

    Ene bigboss kannam evan poyallo 😌

  • @anjuzzzzzzzzz1813
    @anjuzzzzzzzzz1813 9 місяців тому +14

    Love you jasmin and gabri

  • @HappyAstrolabe-vk3sm
    @HappyAstrolabe-vk3sm 8 місяців тому

    In a day hundred times kettipidem ummem

  • @annievarghese9018
    @annievarghese9018 9 місяців тому +8

    Very well said gabri...hope you have a good life and goodnessalways

  • @ITZ_mex1
    @ITZ_mex1 9 місяців тому +1

    Jasmin spoiled gabri 🤡😂

  • @PVKHEAVEN
    @PVKHEAVEN 9 місяців тому +9

    ഞങളുടെ മതത്തിൽ അത് തെറ്റാണ് സുഹൃത്തേ...
    അവളെ ചെക്കൻ വരെ നീ കാരണം ഒഴിവായില്ലേ.

    • @Gaghhjg
      @Gaghhjg 9 місяців тому +1

      Ath Avalde Kayyiliripp kaaranam😂😂

    • @meandthedevillll
      @meandthedevillll 9 місяців тому

      Ninghalde mathathil ulla avalude kuthi kazhapp kond😂😂

    • @Demon92295
      @Demon92295 9 місяців тому

      Ethanu ninte മതം?

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 9 місяців тому

      What about adimabogam in p ssslam 😂😂😂

    • @jacobstephen9328
      @jacobstephen9328 9 місяців тому +1

      എന്തിനാണ് മതം ഇതിലേക്ക് വലിച്ച് ഇഴക്കുന്നത്

  • @SeenathShibu-t1h
    @SeenathShibu-t1h 9 місяців тому +4

    Jasmin ishtam ullavar ondu

  • @Sivd-i1s
    @Sivd-i1s 9 місяців тому

    കൈപിടിച്ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കടിക്കുന്നതും ഒന്നിച്ചു കിടക്കുന്നതും തെറ്റാണോ? തെറ്റല്ല. എന്നാൽ അതൊക്കെ നിങ്ങൾ രണ്ടു വെടികൾ കാണിച്ചപ്പോൾ അത്‌ അവരാതമായി.

  • @Krishnapriya-kf5jz
    @Krishnapriya-kf5jz 9 місяців тому +3

    Well said gabri🔥

  • @songsvillage-r1r
    @songsvillage-r1r 9 місяців тому

    Beechu lum paraku lum enthinu parayunnu busstand lum poyaalu undaakum lovers okke avarokke iritham kandaal vijaarikum marrage keayyiju eenoke athinu oru kuzhapam illa ivar enthegilum cheythaal thettu jinto kaanikunnathu thettu ille

  • @Seeems1234
    @Seeems1234 9 місяців тому +2

    Gabri jasmine support chytu munotu poknm

  • @VipinKumar-s6j4e
    @VipinKumar-s6j4e 9 місяців тому

    Ada. Jabri. Ne chindikkunnathu. Shari. Annanu. Ne vijarikkunnathu. Athukondaaa ne purathu poyathu😄😄😄😄

  • @Itsmylike-i3b
    @Itsmylike-i3b 9 місяців тому

    Bigbossnte ullilnn ole kanumbo ank vere oru rogham aayirunnaloo monee ippo iyy athan ithan paranj oyvakalle .. Ith igane oke nadakkunnn ink aathyamee ariyamayirunnu🤣🤣

  • @mallikam.k.4049
    @mallikam.k.4049 9 місяців тому

    ഉരുണ്ട്, ഉരുണ്ടു ഷൈപ് ആവട്ടെ , എന്നിട്ട് റിസേർച്ചിന് കൊടുക്കാം ,

  • @nandhana7736
    @nandhana7736 9 місяців тому

    Friendship aaytt aano i am waiting for you love you too ninte veetil vann njn samsarikkam ennokke parayunne...

  • @sheejabaiju825
    @sheejabaiju825 9 місяців тому

    Janagal kanunna show aane nity kettippiditham kananalla biggboss kanunnathu.theyndytharam kattikuttittu.kidannu mezhukunnu

  • @ManjushaManjusha-i6o
    @ManjushaManjusha-i6o 9 місяців тому

    ജാസ്മിനെ ഇഷ്ട്ടം അല്ലാത്തവരെ ഒള്ളു

  • @HappyAstrolabe-vk3sm
    @HappyAstrolabe-vk3sm 8 місяців тому

    Boundary ellairunnu

  • @Arjun-r8j9b
    @Arjun-r8j9b 9 місяців тому +1

    ഞങ്ങൾക്ക് ക്ലാരിറ്റി ഇല്ലാ എന്നതാണ് ഞങ്ങളുടെ ക്ലാരിറ്റി😅😅

  • @deepsvibu8716
    @deepsvibu8716 9 місяців тому

    Vere oruthanu vaakku koduthit... Aa house il poyapol aval aaanichu koottiyath enthaanu.. Ennittaanu... Avalde love sathyam aaayirunnu nnu parayunne...
    Jasmin.. Tholvi😐

  • @AbdulNasarBaqavi
    @AbdulNasarBaqavi 9 місяців тому +1

    Tettanuu ivanapole ulla alughal tenny anu kuttighaly vazi tettikkunnedhu.

  • @vishnuv.s5326
    @vishnuv.s5326 9 місяців тому

    Monthemmee orenm kityya marum mowne sookedu 🙌🙂😆

  • @Akshay-eo1wb
    @Akshay-eo1wb 9 місяців тому +1

    Avanthe ahagarathine oru kuraum illallo

  • @aarshamohandas2499
    @aarshamohandas2499 9 місяців тому

    Ithoke enthoru character

  • @Lotuzz247
    @Lotuzz247 9 місяців тому

    അത് മുതൽ എടുക്കുന്നത് തെറ്റാണ്

  • @neerajars2251
    @neerajars2251 9 місяців тому

    Frndsne arelum kadikuvo

  • @AchucmSarvu
    @AchucmSarvu 9 місяців тому +4

  • @mirwatp7088
    @mirwatp7088 9 місяців тому +2

    അഫ്സൽ രക്ഷപ്പെട്ടു

  • @p4prank539
    @p4prank539 9 місяців тому +1

    Friendship nte ella boundrym ningl marikadannu..

  • @NaseeraNaseera-gz6hn
    @NaseeraNaseera-gz6hn 9 місяців тому

    ❤❤

  • @Smart1994edu
    @Smart1994edu 9 місяців тому +4

    Nalla Pole Nyayikarikund😂

  • @shimjithashimjithamazin5289
    @shimjithashimjithamazin5289 9 місяців тому +7

    Jasmin❤❤❤❤

  • @moiducheroor277
    @moiducheroor277 9 місяців тому

    ഇനി ആഴ്‌ചയിൽ 3 പ്രാവിശ്യം വീടിച്ചെന്ന് ഓർക്കാം 💦

  • @shabanaaju4772
    @shabanaaju4772 9 місяців тому

    Similiar anel ne avlu vanit kettu avle athinu patoole

  • @subaidakp6976
    @subaidakp6976 9 місяців тому +2

    Urulakk uppery kanjha buddyman thanne

  • @AbdulNasarBaqavi
    @AbdulNasarBaqavi 9 місяців тому

    E program nirodhikknm

  • @jijomrrover3785
    @jijomrrover3785 9 місяців тому

    Ivanodu chodikunathalla ivan parayunathu 🙄🙄🙄

  • @deepakvijayan805
    @deepakvijayan805 9 місяців тому +1

    കൈയിൽ പിടിക്കുന്നതൊന്നും തെറ്റല്ല പക്ഷെ നക്കുന്നതൊക്കെ കുറച്ചു over അല്ലേ താങ്കളുടെ സഹോദരി അല്ലെങ്കിൽ അമ്മ ഒരു ദിവസത്തെ പരിജയം ഉള്ള ഒരാളോട് ഇങ്ങനൊക്കെ ചെയുന്നത് കണ്ടാൽ തങ്ങൾക്ക് എന്താവും തോന്നുന്നത്. താങ്കളുടെ ഭാര്യക്ക് ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ടേൽ ആര്യപുത്രൻ അത് കണ്ടാൽ മുണ്ടാണ്ടിരിക്കുമോ. പിന്നെ താങ്കളുടെ സൗഹൃദം ഒരുപാട് തലങ്ങൾ കടന്നുപോയി പച്ചമലയാളത്തിൽ മുതലെടുപ്പ് അത്രേ പറയാനൊള്ളൂ 🙏🏻

  • @laylachacko2109
    @laylachacko2109 9 місяців тому

    Gabriiii odikoooooo

  • @entertainmentyt240
    @entertainmentyt240 9 місяців тому

    Ivank pengal undo aavo... Undel ithpole avalk friendship onn kani chala kodukku... Bro kand manasilakate

  • @najiyathasni4717
    @najiyathasni4717 9 місяців тому +2

    Face nooki samsarikunnillaaa kallan 😂😂😂

  • @Shafee12372
    @Shafee12372 9 місяців тому +6

    😁😁😁😁അധികം ഡെക്കറേഷൻ വേണ്ട, നീ അവളെ കളിക്കാൻ മാത്രം നോക്കി

  • @thisisBlossom5
    @thisisBlossom5 9 місяців тому

    Kerala thile ellarum potanmar anennu anu avan paranju varanath.
    Enthoru mahan, kulsitham kanikam, ath kanichu thannu parayan padilla audience nu lle.
    Ninak jasmine cheru. Randum ore thrassil thookan patya alkar anu

  • @jojoklthomas7388
    @jojoklthomas7388 9 місяців тому

    Ivante real name onnu parayuvo

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr 9 місяців тому

    Idokkky islmil sariyalla ni thytt chiydu

  • @Hyru-xc9nz
    @Hyru-xc9nz 8 місяців тому

    Islaamil ath thettan naye

  • @sreeee9343
    @sreeee9343 8 місяців тому

    Aaaaaaaa boutry avalkkidayil ndayirunnilllaaaaaaaa🫠🏃‍♀️🏃‍♀️🏃‍♀️

  • @lorasaritha1026
    @lorasaritha1026 9 місяців тому

    ഇതൊന്നും കേട്ടിട്ട് ജെബ്രി നിനക്ക് നാണം ഇല്ലേ

  • @Shilpa-qd1du
    @Shilpa-qd1du 9 місяців тому

    Video കാണാതെ comment ഇടാൻ വേണ്ടി മാത്രം വന്ന ഞാൻ .
    ഇവനൊക്കെ ഏതാ ?
    ആരാ jasmin?
    ഇതേതാ chanel?
    ഇവർക്കൊന്നും വേറെ ഒരു 😂പണിയും ഇല്ലേ?

  • @nichu-q3v
    @nichu-q3v 9 місяців тому +4

    ജാസ്മിൻ gebrie ഇഷ്ടം ഉള്ളവർ ലൈക് 😍❤‍🔥🥰🤍

  • @wonderwomen6439
    @wonderwomen6439 9 місяців тому +5

    Ink jasmin Gabriel combo istamaaa

  • @angel0fangelsangel504
    @angel0fangelsangel504 9 місяців тому

    Who would marry a call girl who has impressed his customer? That's the point 😉

  • @SujathaManomani
    @SujathaManomani 9 місяців тому +1

    Boundary Avan decide cheyyum 😂

  • @ambiliammu5455
    @ambiliammu5455 9 місяців тому

    അയ്യോ .. മക്കളെ.... പ്രണയം ആണ്...😂😂😂.. Deep friend ship.......😂😂😂😂😂😂...ജയിക്കില്ല ഓടിക്കോ

  • @AnaghaKP-v6i
    @AnaghaKP-v6i 8 місяців тому

    Prx tissot

  • @AkshmithaAkshmitha
    @AkshmithaAkshmitha 9 місяців тому

    Frds പറഞ്ഞു നാളെ റോഡിൽ ഏറിയരുത് അത്രമാത്രം

  • @josephilip007
    @josephilip007 9 місяців тому

    Gabri good player ayirunnu,but jasmine ayittulla relation illel avan 100 days easy ayyi pokarunnu,ippolum out ayathil oru kuttabothavum illa,good player evicted while very week players are still there that's not good at all.

  • @shruthij8586
    @shruthij8586 9 місяців тому

    Best friend നെ kiss ചെയ്യുമൊ ??? What??? Don’t speak non sense Gabri 😂😂😂

  • @raveenashibin7920
    @raveenashibin7920 9 місяців тому

    Oh enthoru tholikatti 🙄