These vegetables can lower your blood sugar and obesity abruptly!!

Поділитися
Вставка
  • Опубліковано 22 сер 2022

КОМЕНТАРІ • 258

  • @rameshkesaven
    @rameshkesaven Рік тому +4

    Absolutely you are an angel Doctor.....God Bless You🌹🙏

  • @puspakrishnan3746
    @puspakrishnan3746 Рік тому +12

    വളരെ ഉപകാരപ്രദമായ വീഡിയോ മാഡം ഓരോ പച്ചകറികളെ കുറിച്ച് അതിന്റെ ഗുണങ്ങൾ എല്ലാം മനസ്സിലാക്കി തന്ന ഞങ്ങളുടെ മാഡത്തിന് വളരെയധികം നന്ദി അറിയിക്കുന്നു .. Juice നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം ... തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @sudhachandrasekhar6508
    @sudhachandrasekhar6508 Рік тому +2

    Useful video thank u mam ♥️

  • @kuruvithomas
    @kuruvithomas Рік тому +5

    Very informative. Thanks.

  • @stellajoseph7112
    @stellajoseph7112 Рік тому +2

    Useful video Thank you dr.

  • @rajalakshmiamma875
    @rajalakshmiamma875 Рік тому

    Useful video...thanks Dr 🙏

  • @priyababu4727
    @priyababu4727 Рік тому +2

    Thank you doctor ☺️

  • @shinysaji8822
    @shinysaji8822 Рік тому

    Very informative Mam

  • @gopalakrishnannair1390
    @gopalakrishnannair1390 Рік тому +1

    good👍 and useful vedio

  • @lissylissy5077
    @lissylissy5077 Рік тому +3

    Thankyou Doctor

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому +1

    Good vedeo
    Kuranja vilayulla pachakkari
    Athine ithrem gunamundenne
    Ipozha arinje
    Thanks mam

  • @rajalakshmimadhu
    @rajalakshmimadhu Рік тому +1

    Thanks a lot 🙏🙏🙏

  • @lucilekuriakose4591
    @lucilekuriakose4591 Рік тому

    Thank you Dr. Very useful drink.

  • @syamalapp3119
    @syamalapp3119 Рік тому +1

    Thankyou mam,to see this drink.❤️❤️❤️

  • @prpkurup2599
    @prpkurup2599 Рік тому +9

    ഈ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് മലയാളികൾക്കു സംശയങ്ങളെ ഉള്ളു അതു ഒരു പരിധി വരെ കുറച്ചു കൊണ്ടു വരുന്നതിൽ ഡോക്ടർ കാണിക്കുന്ന ആ സേവനം ഉണ്ടല്ലോ അതിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല
    Welldone dr welldone

  • @raymolgeorge2389
    @raymolgeorge2389 Рік тому +8

    Very dedicated dr, very sincere for her profession & considering da fellow humans for their health. God bless you.

  • @jossyjoseph8266
    @jossyjoseph8266 Рік тому

    Dear Mam I am Jose. Excellent job. God bless u.

  • @A63191
    @A63191 Рік тому +5

    Thank you Dr for this simple and tasty drink for Diabetic patients

  • @kanakavally9422
    @kanakavally9422 Рік тому

    🙏valare upagarepredham,👍 Thanku👌

  • @chandravathimu1010
    @chandravathimu1010 Рік тому

    Thank you dr
    Stay blessed🙏

  • @lelibasil8299
    @lelibasil8299 Рік тому +1

    ഞാൻ ഉണ്ടാക്കി നോക്കും. Very usefull drink, thanks mam🙏

  • @beenaramesh5513
    @beenaramesh5513 Рік тому

    Thank you maam

  • @ushanelson6269
    @ushanelson6269 Рік тому

    Very good message 👌

  • @sujathavijayan5249
    @sujathavijayan5249 13 днів тому

    Very use full videos mam. God bless you.

  • @jijisugathan4108
    @jijisugathan4108 Рік тому

    Thank you So much

  • @philipthomas7207
    @philipthomas7207 Рік тому

    Thanks Doctor 🙏🙏🙏

  • @pushpathomas9697
    @pushpathomas9697 Рік тому

    Thank you mam

  • @alagusoundarautoagencies1007
    @alagusoundarautoagencies1007 Рік тому +2

    Very good information .
    Your episodes are energetic
    And very informative
    Thank u madam
    Please give us, how to cure
    Constipation problem

  • @geethasomakumar5127
    @geethasomakumar5127 Рік тому +1

    Thanks for the information Dr.

  • @anandng385
    @anandng385 Рік тому

    Very good dr

  • @razialatheef5742
    @razialatheef5742 Рік тому

    Adipoli👍👍എന്തായാലും ഉണ്ടാക്കും.

  • @sreevasa1
    @sreevasa1 Рік тому +1

    Very nice

  • @ushakrishnan5075
    @ushakrishnan5075 Рік тому

    Thank u Mam

  • @mohammedalipothuvachola8716

    Madathinte valateyadkikam useful Aya clipukal janangalk valare nalla arivanu congratulatiins

  • @ayishaayisha5086
    @ayishaayisha5086 Рік тому

    Tnx madam

  • @vasum4686
    @vasum4686 Рік тому

    Very
    Good

  • @anupama.tanupama.t5236
    @anupama.tanupama.t5236 Рік тому +2

    Useful video💕

  • @mathewsjohn301
    @mathewsjohn301 Рік тому

    Thank u

  • @bijunas4601
    @bijunas4601 Рік тому +3

    Hi Doctor... Useful videos..Thanku 🙏😊

  • @meerabiju1294
    @meerabiju1294 Рік тому

    Thanks

  • @sulochanadevadas3154
    @sulochanadevadas3154 Рік тому

    Thank you 🙏

    • @deva.p7174
      @deva.p7174 Рік тому +1

      Thank you mam. 👍💓👌

  • @DileepKumar-pd1li
    @DileepKumar-pd1li Рік тому

    കൊള്ളാം. നല്ല നിർദ്ദേശം.

  • @miniashok5782
    @miniashok5782 8 місяців тому

    Thank you doctor🙏🙏🙏🙏🙏🙏🙏

  • @sheelageorge1827
    @sheelageorge1827 Рік тому

    Mam, thanks 🙏🙏👍👍

  • @chandrisworld5203
    @chandrisworld5203 Рік тому

    I will try

  • @vijayakumarib9007
    @vijayakumarib9007 Рік тому

    Thanks dr. Tomato tholi kalanjano mixiyiladikkendath

  • @shobhasurendran4742
    @shobhasurendran4742 Рік тому +6

    Easy to buy
    Easy to make
    Easy to drink
    Easy to lower sugar
    Easy to live happily
    Thank you Dr so much
    Waiting eagerly for the next video
    🙏🙏🙏

    • @raveendranathmauvungal1909
      @raveendranathmauvungal1909 Рік тому +1

      ഡോക്ടർ, ഈ സാധനങ്ങളെല്ലാം തണുപ്പ് പ്രതീകമാണ്. ചിലർക്ക് ഗ്യാസിന്റെ അസുഖം കൂടി വരുന്നു വല്ലോ ? എന്റെ അനുഭവമാണ്കുറിച്ചത്.

    • @mariambeevikandothabdunnaz2489
      @mariambeevikandothabdunnaz2489 Рік тому

      ഡോക്ടർ നാട്ടിൽ എവിടെയാ ഉള്ളത്. ഈ വെർജിൻ കോക്കനട്ട് ഓയിൽ നു പകരം ഒലിവ് ഓയിൽ ഉപയോഗിച്ചാലോ (വിർജിൻ). കൺസൾട്ടൻസി ഫെസിലിറ്റി കൂടി പറയുമോ? മറിയം, റിയാദ്.

    • @sainabamohammad7280
      @sainabamohammad7280 Рік тому

      ​@Raveendranath mauvungalt 😢h

  • @nalinirshenoyrshenoy9015
    @nalinirshenoyrshenoy9015 Рік тому

    Madam ur all videos very useful thanku

  • @rajisaraswati2577
    @rajisaraswati2577 Рік тому +4

    Madam,you are doing a great job. Thank you so much.

  • @lotuscookingplaza7917
    @lotuscookingplaza7917 Рік тому +2

    കേരളത്തനിമയിലെ ഡോക്ടർ👍congratulations👍👍👍 ❤❤❤🙏

  • @teresapaul5158
    @teresapaul5158 Рік тому

    Very good Dr.. Thanks for the stevia. Is it refined

  • @sarammapaul4256
    @sarammapaul4256 Рік тому +1

    Very good doctor 👍

  • @hamzajameela865
    @hamzajameela865 Рік тому +1

    Super

  • @ushanelson6269
    @ushanelson6269 Рік тому

    Dr Thanku doctor colostrol ottamuli Medicean njan kazhichu good Anu colostrol Mari Medicean stop chaithu God Blessed

  • @soyasworld2549
    @soyasworld2549 Рік тому

    Wow....

  • @aniemanoj9046
    @aniemanoj9046 Рік тому

    Like it

  • @alphonsaisidhor1350
    @alphonsaisidhor1350 Рік тому

    Good👍

  • @mdwaleed8372
    @mdwaleed8372 Рік тому

    Thanks madam 👍👍🙏

    • @mdwaleed8372
      @mdwaleed8372 Рік тому

      Iam Starting mam, 🤗👍👌🤲🤲🤲

  • @lakshmiviswanath470
    @lakshmiviswanath470 Рік тому

    Diebetic nruropathy ku special diet parayamo

  • @valsadas689
    @valsadas689 Рік тому

    Good

  • @rasheedalatheef971
    @rasheedalatheef971 Рік тому

    Hai Dr❤

  • @agriandknowledge
    @agriandknowledge Рік тому +2

    Can we use olive oil instead of virgin coconut oil?

  • @lekhasaju7264
    @lekhasaju7264 Рік тому +1

    👌👌👌

  • @aniemanoj9046
    @aniemanoj9046 Рік тому

    Ma'am make a vedio about ezema .

  • @minujoseph6026
    @minujoseph6026 Рік тому +3

    Thank you so much Mam 🙏🥰🥰

  • @safa4407
    @safa4407 Рік тому +2

    Good information Ma'am 👍🙏👌.. Ma'am nte treatmentm, diet plan ellm Njn try cheyyunnathukondu, Enikk nlla improvemnt und, Thnkuuu Ma'am 🙏🥰❤️

  • @MinnaPaul-xo6df
    @MinnaPaul-xo6df 8 місяців тому

    Weight gain tips tharamo for diabetic patients

  • @sanpree4389
    @sanpree4389 Рік тому

    Thanks for the valuable information.🙏💐

  • @jimbrucook4783
    @jimbrucook4783 Рік тому +1

    😍👌👌👌

  • @emilyanto4547
    @emilyanto4547 Рік тому

    Super drink

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Рік тому +1

    ഹായ് മാം സൂപ്പർ ആണ് ട്ടോ ഞാൻ ഉണ്ടാക്കി കഴിക്കും താങ്ക്സ്

  • @nishavarughese4003
    @nishavarughese4003 Рік тому +1

    Which is better Cold pressed coconut oil or Ventha velichenna ? Pls advice.

  • @mercyxavier5428
    @mercyxavier5428 Рік тому +1

    Thank you doctor ❤️ my husband is diabetic I want your book

  • @prasannarajendranath1321
    @prasannarajendranath1321 Рік тому

    Potassium kooduthal ulla vegetables onnu parayanay . Potassium kurayan ulla remedyum onnu parayanay

  • @meenajose1774
    @meenajose1774 Рік тому

    Peechinga and kovakka juice edumkumbal water add cheyyano

  • @thomaskuttypm1040
    @thomaskuttypm1040 Рік тому

    വാഴപ്പിണ്ടി ജ്യൂസ് ഗുണങ്ങൾ പറയാമോ
    എങ്ങന ഉണ്ടാക്കാം എന്ന് പറയുക

  • @valsalarp2555
    @valsalarp2555 Рік тому

    Thanks Dr

  • @vidhyarajesh1003
    @vidhyarajesh1003 Рік тому

    Doctor cholesterol kurakkan ithu pola oru juice video chaiyumo.

  • @joshymonjoseph6741
    @joshymonjoseph6741 Рік тому

    👌

  • @fullentertainmentmusicandv1761

    Dandruff മാറ്റാൻ ഉള്ള വീഡിയോ ചെയ്യാമോ doctor

  • @mahalakshmibaburaj4132
    @mahalakshmibaburaj4132 Рік тому +1

    All vegetables orumichu adichu kudichoode mam?

  • @valsalarp2555
    @valsalarp2555 Рік тому +2

    My sugar level came down to 120 by following u r diet

  • @abdulkhadernebil7382
    @abdulkhadernebil7382 8 місяців тому

    സൂപ്പർ മാഡം

  • @renukan1263
    @renukan1263 Рік тому +3

    Thank you Dr. Can we make a soup of all this instead of drinking raw? Which is better?

  • @sachusworld5171
    @sachusworld5171 Рік тому

    Madam piles maran ulla video cheyyane

  • @sajithasajitha8101
    @sajithasajitha8101 Рік тому +1

    Mam flaxseed roasted or unroasted is more beneficial for us...adhpole powder form or normal ayit kazhikunnadh ano naladh.. Adhinepati oru video cheyamo mam..

  • @anitharaju4603
    @anitharaju4603 Рік тому

    🙏🙏🙏

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому

    താങ്ക്സ് 🙏🙏

  • @user-ug8pj3hz5u
    @user-ug8pj3hz5u Рік тому +35

    മാഡം ദൈവം എല്ലാം തന്നിട്ടുണ്ട് പക്ഷെ ജനം വിഷം കോരി ഒഴിക്കുവല്ലേ 😭🙏

  • @jayasreesajeev7859
    @jayasreesajeev7859 Рік тому +1

    മാം കാണിച്ച പച്ചക്കറികളിൽ ബീൻസ് ഒഴിച്ച് ബാക്കിയുള്ളത് ഞാൻ നട്ടു വളർത്തുന്നുണ്ട്. എനിക്കും ഷുഗർ ഉണ്ട് ഉറപ്പായിട്ടും ഇത്‌ ഉണ്ടാക്കും

  • @pody2jj721
    @pody2jj721 Рік тому +3

    Doctor, Madom-- മുറിച്ചു കാണിച്ച Soft ആയ വെജിറ്റബിൾ ന്റെ പേര് എന്താണ്?? എല്ലാ സ്ഥലത്തും ലഭ്യമാണോ??

  • @jamesvarghese6745
    @jamesvarghese6745 Рік тому

    👍⚘️

  • @gareebgareeb732
    @gareebgareeb732 Рік тому

    👍🙏

  • @alicegeorge1220
    @alicegeorge1220 Рік тому

    Ma'm, can we prepare taking all these vegetables together n make juice n use?

  • @sumalepcha9672
    @sumalepcha9672 Рік тому

    Super drink .why not (wholeMethi..)

  • @prpkurup2599
    @prpkurup2599 Рік тому

    നമസ്കാരം dr

  • @kasimvennengal8322
    @kasimvennengal8322 Рік тому

    Namaskarm.tangu.medam

  • @rajiadmara555
    @rajiadmara555 Рік тому

    വെജിറ്റബിൾ ഗുണങ്ങൾ പറഞ്ഞപ്പോൾ gall stones നെ കുറിച്ചും ma'am പറഞ്ഞിരുന്നു.
    Gall stones ന് ഹോമിയോ മെഡിസിൻ എടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് ma'am ന്റെ diet പ്ലാൻ follow ചെയ്യാൻ ആഗ്രഹം ഉണ്ട്. ഓൺലൈൻ ആയിട്ട്.

  • @sheelageorge1827
    @sheelageorge1827 Рік тому

    Pusthakam venam mam

  • @narayanankutty9830
    @narayanankutty9830 Рік тому +4

    മാഡം:- മുരിങ്ങ ഇല രണ്ടു പിടി പച്ചക്ക് കടിച്ച് തിന്നാൽ പാൻക്രിയാസ് ശുദ്ധികരിച്ച് പഴയ പോലെ ആകുമോ - ശക്തൻ തമ്പുരാൻ ഇത് സ്‌ഥിരം കഴിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ വേവിക്കാതെ എന്ന് കേട്ടിട്ടുണ്ട്. ഇതിന്റെ ഗുണം പറയുമോ ! നന്ദി. എന്തെങ്കിലും കഴപ്പമുണ്ടാ കുമോ? ആരെങ്കിലും കഴിച്ച് കുഴപ്പത്തിൽ പെടണ്ടല്ലൊ