പ്രശസ്തി വെറുമൊരു കുപ്പായമാണ്...

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 646

  • @remadevipv9120
    @remadevipv9120 Рік тому +347

    വിനയം ഉള്ളിടത്ത് ആത്മാർത്ഥതയും സ്നേഹവും ഉണ്ടായിരിക്കും, തീർച്ചയായും ചിത്ര ചേച്ചിയും, സാറും, അതിനുദാഹരണങ്ങളാണ് 👍👍🙏🙏

    • @sreedevi2651
      @sreedevi2651 Рік тому +1

      💯👍

    • @valsathomas5946
      @valsathomas5946 Рік тому +1

      ​@@sreedevi2651 🤔❤❤1

    • @jayalakshmichembully7745
      @jayalakshmichembully7745 Рік тому +3

      Sirde E video kandal, vinayam endhennu ariyathavarkku oru mottivetion 🙏🙏👍

    • @shinuk4387
      @shinuk4387 Рік тому

    • @vimalal8664
      @vimalal8664 Рік тому +1

      പ്രശസ്തി ഉണ്ടാകുമ്പോൾ എല്ലാം മറക്കുന്നവർ ഉണ്ട്,,,, അതിനിടയിൽ ചിത്രാമ്മ വേറിട്ടു നില്കുന്നു,, നമുക്ക് അനുകരിക്കാം 🙏

  • @tpkuriakosetpkuriakose3805
    @tpkuriakosetpkuriakose3805 Рік тому +250

    ചിത്രചേച്ചിയെപോലെ തന്നെയാണ് സർ സാറും.ലളിതമായ ജീവിതം മറ്റുള്ളവരോടുള്ള പെരുമാറ്റം..ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

    • @DArkOn1445
      @DArkOn1445 10 місяців тому +2

      😆😆

    • @shyamabr4028
      @shyamabr4028 10 місяців тому

      😂​@@DArkOn1445

    • @pyarijaaziz5884
      @pyarijaaziz5884 10 місяців тому

      വാക്കുകൾ അറം പറ്റിയോ 😃😃

    • @PremRaj-dr2oq
      @PremRaj-dr2oq 9 місяців тому

      🤣🤣🤣🤣🤣

  • @elizabeththomas4956
    @elizabeththomas4956 Рік тому +81

    ചിത്ര എന്റെ സഹപാഠിയാണ്. സ്കൂൾ തലങ്ങളിലേ ചിത്ര വളരെ സൗമ്യതയുള്ള കുട്ടിയായിരുന്നു..... സകൂൾ യുവജനോത്സവത്തിന് പാട്ടിനു സമ്മാനം ലഭിക്കുമ്പോഴും ചിത്ര വളരെ സൗമ്യത കാണിച്ചിരുന്നു.

  • @abdussamedck
    @abdussamedck Рік тому +59

    ഒട്ടും അഹങ്കാരമില്ലാത്ത വിലകൽപിക്കാനാവാത്ത നമ്മുടെ വാനമ്പാടി.(ചിരിച്ചുകൊണ്ടല്ലാതെ കാണാനാകില്ല )
    എല്ലാദുഖവും ഉള്ളിലൊതുക്കി ജനങ്ങളോടൊപ്പം ജീവിക്കുന്ന ശബ്ദ മാധുരി.
    സ്നേഹാശംസകൾ.

  • @jayasreekr3336
    @jayasreekr3336 Рік тому +54

    ചിത്രച്ചേച്ചിയുടെ ചിരി മാത്രം മതിയല്ലോ മനസ്സ് നിറയാൻ ഒത്തിരി സ്നേഹം ❤️❤️❤️❤️❤️

  • @shareefvadakkangara1472
    @shareefvadakkangara1472 Рік тому +267

    വിനയത്തിന്റെ കാര്യത്തിൽ അങ്ങും അങ്ങിനെ തന്നെ അങ്ങും പ്രശസ്തനാണ് ഞങ്ങളുടെ ഉള്ളിൽ ❤🌹❤

  • @ayshas
    @ayshas Рік тому +119

    ചിത്രച്ചേച്ചിക്കും സാറിനും ആരോഗ്യവും ആയുസും നൽകട്ടെ 😍❤

  • @shankarisadasivan4420
    @shankarisadasivan4420 Рік тому +120

    True, sir!🙏🏿
    വിവേകമുണ്ടെകിൽ വിനയവും ഉണ്ടാകും .........ജ്ഞാനമുള്ളവർ വിനയസമ്പന്നർ 🙏🏿🙏🏿

  • @tomperumpally6750
    @tomperumpally6750 Рік тому +72

    ഉയരം കൂടുന്തോറും വിനയവും കൂടുന്ന അപൂർവങ്ങളിൽ അപൂർവമായ ഒരു വ്യക്തിത്വം...
    അതാണ് ചിത്രച്ചേച്ചി.., നമ്മുടെ സ്വന്തം ചിത്രാമ്മ...😍💕❤️🙏

  • @ormmayileruchi8888
    @ormmayileruchi8888 Рік тому +62

    നിറകുടം തുളുമ്പില്ലലോ
    ചിത്രച്ചേച്ചിക്ക് മറ്റുള്ളവരെക്കാൾ ഈ മക്കളെക്കുറിച്ച് അറിയാമല്ലോ.....
    സാറിന്റെ ഈ വാക്കുകൾ കേട്ടൻ ങ്കിലും ഇത്തരം ആളുകളുടെ കണ്ണ് തുറക്കട്ടെ
    .

  • @ifitvm6910
    @ifitvm6910 Рік тому +76

    സംഗീതം പോലെ ശുദ്ധമായ മനസ്സിൽ നിന്ന് സ്നേഹം വിനയമായി ഒഴുകി സ്വാന്ത്വനമായി തലോടി ചിത്രചേച്ചി നമ്മെ അത്ഭുതപ്പെടുത്തുന്നു.... ദൈവത്തിന്റെ കരങ്ങൾക്ക് ആയൂരാരോഗൃ സൗഖ്യത്തിനായ് മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നു.... ഒപ്പം നമ്മുടെ കുട്ടികൾക്കും ഗോപിയേട്ടനും....സസ്നേഹം ഹരീഷ്‌

  • @monisasidharan8469
    @monisasidharan8469 Рік тому +45

    ഈ മുഹൂർത്തങ്ങൾ നേരിട്ട് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി ❤❤ചിത്രചേച്ചി, മുതുകാട് സർ സ്നേഹം... പാട്ട് മുഴുവൻ ഞാൻ റെക്കോർഡ് ചെയ്തു.. എന്റെ ജീവിതത്തിൽ ഇതിലും വലിയൊരു ഭാഗ്യം ഇല്ല 😍😍🙏🏼🙏🏼

    • @girijamenon3487
      @girijamenon3487 Рік тому +2

      👍🙏🙏🙏👍❤️❤️❤️😍😍😍

  • @vasanthasasidharan3392
    @vasanthasasidharan3392 Рік тому +22

    ചിത്രചേച്ചിയുടെ വിനയം തന്നെയാണ് ചേച്ചിയുടെ വിജയവും ഉയർച്ചയും❤ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @nisarmedia7371
    @nisarmedia7371 Рік тому +5

    ചിത്രച്ചേച്ചി ലാളിത്യത്തിന്റെ അവസാന വാക്കാണ്, നിങ്ങൾ നമ്മുടെ സ്വകാര്യ അഹങ്കാരവും,ദൈവം ആരോഗ്യത്തോടു കൂടിയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ. ആമീൻ

  • @Pradeepkumar-eq4zl
    @Pradeepkumar-eq4zl Рік тому +6

    ഇത് തന്നെ ആണ് അങ്ങയെ ക്കുറിച്ചും ഞങ്ങളുടെ അഭിപ്രായം 🥰🥰🥰🥰🥰🙏🙏🙏🙏

  • @deepthid4974
    @deepthid4974 Рік тому +25

    ആ നടൻ ഇത് കാണുന്നുണ്ടോ ആവോ സാറിനും ചിത്രചേച്ചിക്കും കുഞ്ഞു മക്കൾക്കും നല്ലത് വരുത്തട്ടെ 🙏🙏🙏❤️

  • @LalithaKumari-s5g
    @LalithaKumari-s5g Рік тому +14

    വിനയം അത് സാറിനും ചിത്ര ചേച്ചിക്കും ദൈവം തന്ന ഒരു അനുഗ്രഹമല്ലേ 🙏❤️🙏

  • @pushpavallySankar
    @pushpavallySankar Рік тому +4

    നിങ്ങൾ രണ്ടാളും പ്രശസ്തരാണ് വിനയത്തിലും ഒന്നുപോലെ തന്നെയാണ്. രണ്ടാൾക്കും ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ.❤❤💕💕

  • @omanasanthosh2505
    @omanasanthosh2505 Рік тому +15

    ചിത്ര ചേച്ചിയേക്കുറിച്ച് അങ്ങു പ്രതിപാദിച്ചതെല്ലാം അങ്ങേയ്ക്കും ബാധകമല്ലേ ?🥰❤️

    • @96199
      @96199 Рік тому +3

      Angane oral ayathu kondanu thanikku kitendiyirunna Ella fame um luxury um vendenu vech pulli differently abled aaya ee makkalkum vendi koodi jeevikunnath...

  • @tgsudha148
    @tgsudha148 Рік тому +33

    Sir, ഓരോ നിമിഷവും താങ്കൾ DAC ക്ക് വേണ്ടി ചെയ്യുന്ന effort ന് ഒരു big salute. താങ്കളെ പോലെ ഒരാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല

  • @sreekalas5994
    @sreekalas5994 Рік тому +52

    🙏 വളരെ ശരിയാണ് സർ.🙏 ചേച്ചിക്കും സാറിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഇനിയും ധാരാളം നന്മകൾ കുഞ്ഞുങ്ങൾക്ക് ലഭിക്കട്ടെ ......🙏❤️❤️❤️❤️🥰

  • @nykavs
    @nykavs Рік тому +1

    Chithra chechinte manassuniranja chiri kandapol ariyathe kannuniranjupoyi.. 🥰🥰

  • @devudevu2416
    @devudevu2416 Рік тому +3

    മണ്ണിൽ ഉദിച്ച ദേവത ആണ് നമ്മുടെ സ്വന്തം ചിത്രചേച്ചി 💕💕💖💖💖💖
    കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി..
    എനിക്ക് പ്രിയപ്പെട്ട സാറിന്റെ ശബ്ദം കൂടെ ആയപ്പോൾ അതിന്റ നോവ് കൂടി..
    ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ🙏🏻🙏🏻🙏🏻രണ്ടു പേർക്കും

  • @USHADEVI-ov1yq
    @USHADEVI-ov1yq Рік тому +63

    സാറും അത് പോലെയുള്ള ഒരു gift of god ആണ് ❤

  • @sreeramj8293
    @sreeramj8293 Рік тому +3

    ഈശ്വരൻ ഒരു സങ്കൽപ്പമാണ് .. നമ്മൾ ആ സങ്കല്പത്തിലേക്ക് വളരുകയാണ് ചെയേണ്ടത്... ചിത്ര വളർന്നു .. ഇന്നവർ ഈശ്വരനാണ് സരസ്വതിയാണ് ...

  • @sweetstyle3566
    @sweetstyle3566 Рік тому +2

    സങ്കടത്തോടെ ആണ് ചേച്ചിയെ കണ്ടത് ഇത്രയും നല്ല മനസുള്ള ചേച്ചിയെ. ഒരു കുഞ്ഞിനെ കൊടുത്തു ദൈവം അനുഗ്രഹിച്ചില്ല എന്നോർത്ത്.ഒരുപാടിഷ്ടം ചേച്ചിയെയും സാറിനെയും. നിങ്ങളെയൊക്കെപോലെ ചുരുക്കം ചിലരെ ഉള്ളു sir 🥰🥰❤️❤️👍🏻👍🏻

  • @benbabu267
    @benbabu267 Рік тому +5

    നമസ്ക്കാരം പ്രിയ സാർ,
    പറഞ്ഞ മൂന്നു പേരെ കുറിച്ച് ആണ് ,ആദ്യം പറഞ്ഞ നടനെ നമ്മുടെ സമൂഹം എത്ര അന്ധമായി ആയിരിക്കും വിശ്വസിക്കുന്നതും വിലയിരുത്തുന്നതും!!!!! സാർ പറഞ്ഞ കാര്യം എത്ര മാത്രം മനസ്സിൽ ഉള്ളിൽ ആഴുന്ന് ഇറങ്ങുന്നു....❤❤❤

  • @PramodkappadPramodkappad
    @PramodkappadPramodkappad Рік тому +10

    ഇരുളടഞ്ഞു കിടന്ന കുരുന്നു മനസ്സുകളിൽ പ്രകാശം പരത്തി യ (കുരുന്നുകളുടെ കുടുംബത്തിലും )താങ്കൾക്കും കുടുംബത്തിനും എല്ലാഴ്പ്പോഴും ശാന്തിയും സമാധാനവും സർവ്വേ ശ്വരൻ പ്രധാനം ചെയ്യട്ടെ.

  • @sophiashraf7160
    @sophiashraf7160 Рік тому +1

    ചിത്ര ചേച്ചിക്ക് സാറിനെ എത്രത്തോളം അത്ഭുടപെടുറ്റാൻ കഴിജോ അത്രയും സാറും ഞങ്ങളെ അത്ഭുദപ്പെടുത്തി കൊണ്ടിരിക്കുന്നു

  • @mmAHomeproduct
    @mmAHomeproduct Рік тому

    നമ്മുടെ ചിത്ര ചേച്ചി നീറുന്ന മനസ്സുകളെ ചേർത്തുപിടിക്കുന്ന കാരുണ്യത്തിന്റെ കരങ്ങളുള്ള മഹിളാ രത്നമാണ് ആരത്നം എന്നും തിളങ്ങു മാറാകട്ടെ

  • @Good-h9m
    @Good-h9m Рік тому +22

    വളരെ സത്യമാണ് സാർ...ഈ മായാപ്രപഞ്ചത്തിലെ പേരും പ്രശസ്തിയും മനുഷ്യരെ കൂടുതൽ എളിമയുള്ളവരാക്കിയാൽ അതാണ് അവരുടെ യഥാർഥ വിജയം.

    • @hemalathapk4071
      @hemalathapk4071 Рік тому +1

      സാറിനെപോലെയുള്ള വ്യക്തികളാണ് നമ്മുടെ ലോകത്തിനാവശ്യം, ഇന്നത്തെ ലോകത്ത് കാണുന്നത് വെറും തുച്ഛമായ പ്രശസ്തിക്കു പോലും അഹങ്കരിക്കുന്നവരാണ്. സാറും കുടുംബവും ആയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടെ.അമ്മ പരമ ഭാഗ്യവതിയാണ്. അമ്മയുടെ വില അറിയുന്ന മകൻ !ചിത്ര ചേച്ചിയും സാറും സ്വഭാവം കൊണ്ട് തുല്യരാണ് , വിനയമുള്ളവർ!

    • @prakrithisuresh3006
      @prakrithisuresh3006 Рік тому

      Well said

  • @S8a8i
    @S8a8i Рік тому +9

    എല്ലാ അവാർഡുകളും പരിപാടികളും എല്ലാത്തിലും സന്തോഷം കിട്ടിയത് ഈ സമയങ്ങളിൽ ആവും

  • @remadevipv9120
    @remadevipv9120 Рік тому +23

    Simple story, പക്ഷേ അതിൽ അടങ്ങിയിരിക്കുന്ന message, 👌👌👌നമിക്കുന്നു sir..

  • @mmAHomeproduct
    @mmAHomeproduct Рік тому

    ഈ പറയുന്ന താങ്കളും ഒന്ന് വിപിന്ന മായിച്ചിന്തിച്ചിരുന്നു എങ്കിൽ മുൻ പറഞ്ഞ നടനടക്കം താങ്കളുടെ മുമ്പിൽ വണങ്ങുമായിരുന്നു. അത് താങ്കളുടെ മനസ്സിന്റെ വലുപ്പം കൊണ്ടല്ലെ ഇന്ന് ഈ കുരുന്നുകൾക്കും അവരുടെ മാതാപിതാക്കൾക്കും സൻമനസ്സുള്ളവർക്കും മനസ്സ് നിറഞ്ഞ് ചിരിക്കാനായത്❤❤❤❤❤ ആയിരമായി രം അഭിനന്ദനങ്ങൾ

  • @sassikaladeviks3969
    @sassikaladeviks3969 Рік тому +3

    Sir താങ്കൾ പറഞ്ഞത് വളരേ ശരിയാണ് 🙏 ചിത്ര ചേച്ചി എല്ലാവരാലും സ്നേഹി ക്കപ്പെടുന്ന ഒരു celebrity ആണ് ഇങ്ങനെ സ്നേഹവും കാരുണ്യവും വിനയവും ഉള്ള ഒരു വ്യക്തി മറ്റൊരു മേഖലയിലും ഉണ്ടെന്നു തോന്നുന്നില്ല ❤️🥰💓

  • @vinitar1474
    @vinitar1474 Рік тому +5

    താഴ്ന്ന നിലത്തെ നീരോടൂ, അതാണ് അതാണ് ചിത്ര ചേച്ചി ❤️❤️❤️

  • @sethulakshmip6551
    @sethulakshmip6551 Рік тому +1

    കലാകാരന്മാരും ധനികരും മറ്റു പ്രതിഭശാലികളും ഏറെ ഉണ്ടാവാം അതിൽ ഈശ്വരൻ നെറുകയിൽ തൊട്ടവർ കോടികളിൽ ഒന്നോ രണ്ടോ മാത്രം അതിലെ ശ്രേഷ്ട്ട ജന്മമാണ് ചിത്ര എന്ന ലോകത്തിന്റെ വാനമ്പാടി 🌈🌈🍀🍀❤️❤️

  • @satheeshchandranp6330
    @satheeshchandranp6330 Рік тому

    ചിത്രയുടെ ഇന്നത്തെ ഉയർച്ചയുടെയും പ്രശസ്തിയുടെയും എല്ലാത്തിന്റെയും അടിസ്ഥാനം ഈ എളിമയും സ്നേഹവും സഹാനുഭൂതിയുമെല്ലാമാണ്.അതുപോലുള്ള ഒരു വ്യക്തിയാണ് സാറും.നിങ്ങൾക്ക് രണ്ടു പേർക്കും ജഗദീശ്വരൻ ദീർഘായുസ്സും, എല്ലാവിധ ഐശ്വര്യങ്ങളും നല്കുമാറാകട്ടെ.

  • @HappySad547
    @HappySad547 Рік тому +29

    നിറകുടം തുളുമ്പില്ല ❤️❤️❤️

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +2

    വിശിഷ്ട കായ്കനികൾ നിറഞ്ഞ കൊമ്പേ നന്നായി ചായുകയുള്ളൂ .....അതാണിവിടെ സംഭറിച്ചത്! സാറും ഭിന്ന നല്ലല്ലോ!👍👌💕💜💞😊✍️

  • @smithasudheer5003
    @smithasudheer5003 Рік тому +3

    Sir നെയും ചിത്രച്ചേച്ചി യും നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി, ഓട്ടോഗ്രാഫ് ഉം കിട്ടി.. വളരെ down to earth personalities രണ്ടു പേരും.. Sir, എന്റെ നാട്ടുകാരൻ ആണ്.. Nilambur

  • @minimanoj7813
    @minimanoj7813 Рік тому +8

    100% ശരി ആണ് sir പക്ഷെ അത് മനസ്സിലാക്കാൻ "വിവേകം"വളരെ അത്യാവശ്യം ആണല്ലോ സാർ.

  • @sukanyasr6067
    @sukanyasr6067 Рік тому +19

    തറയിൽ ഇരുന്നു കൊണ്ട് എല്ലാം കാണുന്ന ,രാജൃം പത്മഭൂഷൺ നൽകി ആദരിച്ച,മഹതി....😢

  • @geeyen2023
    @geeyen2023 Рік тому +4

    ആരുടെയെങ്കിലും ഒക്കെ കണ്ണ് തുറക്കട്ടെ, അങ്ങേക്ക് നന്മകൾ നേരുന്നു 🙏🌹

  • @bhadhrasree5163
    @bhadhrasree5163 Рік тому +2

    ചിത്ര ചേച്ചി ♥️🥰

  • @pknm6702
    @pknm6702 Рік тому +1

    👌👌👌👌👌👌👌👌ഇങ്ങിനെ യുള്ള അർത്ഥവത്തായ വാക്കുകൾ മുതുക്കാട് സാറിൽനിന്നും ഉണ്ടാവും എന്ന് അറിയുന്നത് കൊണ്ടാണ് സാറിന്റെ വീഡിയോ കാണാൻ തുടങ്ങുമ്പോൾ തന്നെ ലൈക് അടിക്കുന്നത് ഈ കാലത്ത് വർഗീയതയുടെ വിഷം തുപ്പാത്ത മനുഷ്യനെ മനുഷ്യനായികാണുന്ന പച്ചയായ മനുഷ്യനാണ് സാർ നിങ്ങൾ മാജിക്കിലൂടെ കോടികൾ വരാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നുവച്ചു പാവം കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം നയിക്കുന്ന നിങ്ങൾക്ക് എന്റെ ഒരായിരം 🙏🙏🙏🙏🙏🙏

  • @rajidavid6728
    @rajidavid6728 Рік тому +1

    ചിത്ര ചേച്ചിയുടെ മുഖത്തെ പുഞ്ചിരി കാണാൻ തന്നെ എന്ത് രസം എത്ര ഉന്നതിയിൽ ആണെങ്കിലും ആ എളിമ അത് ദൈവം ഒരു പാട് അനുഗ്രഹിച്ചു നൽകീട്ടുണ്ട് അത് പോലെ തന്നെയാ സാറും എന്നും ചിരിച്ച മുഖം സാറിനെയും ചിത്ര ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sufeenahussain6828
    @sufeenahussain6828 Рік тому +6

    നമ്മുടെ ചേച്ചി എന്നും ഇത് പോലെ തന്നെ 😍ആണ്. ജീവിതം കൊണ്ട് എല്ലാർക്കും സ്നേഹം മാത്രം നക്കാൻ കഴിഞ്ഞു പോകുന്ന നമ്മുടെ സ്വന്തം ചിത്രചേച്ചി ❤❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +6

    നമ്മുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമല്ലേ ചിത്രേച്ചി❤❤❤

  • @MAli-vh9oh
    @MAli-vh9oh Рік тому +2

    നിറയെ കായ്ഫലമുള്ള മാവ് അതിന്റ സമ്പുഷ്ടിയാൽ താഴ്ന്നു താഴ്ന്നു വരുന്നത് പോലെ വിവരവും സ്ഥാനങ്ങളും ഉള്ളവർ വിനയവും കാരുണ്യവും കൂടി കൂടി വരും ningal 2perum അതിനു ഉദാഹരണങ്ങളാണ്

  • @jyothysuresh6237
    @jyothysuresh6237 Рік тому +10

    ശരിയാണ്.. 👍♥️
    നിറകുടം തുളുമ്പില്ല.. 🙏🏻🙏🏻♥️

  • @jithinsavio3812
    @jithinsavio3812 Рік тому

    മാധ്യമങ്ങൾക്ക് കുറ്റവും വിചാരണയും കഴിഞ്ഞ് സമയമില്ലാത്തതിനാൽ നിങ്ങൾ ചെയുന്ന കാര്യങ്ങൾ അറിയാൻ നിങ്ങളുടെ ഈ തന്നെ ചാനൽ വേണ്ടി വരുന്നു...
    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @jayagopi362
    @jayagopi362 Рік тому

    ചിത്രചേച്ചി വളരെ വിനയമുള്ള സ്ത്രീ യാണ് ❤️❤️❤️സാറും അതുപോലെ തന്നെയാ ❤️

  • @preetha.rajendransreeharir3213

    മുതുകാട് സാർ , അങ്ങ് എത്ര വലിയവനാണ്. മഹനാണ്. അതേ പോലെ തന്ന ചിത്രാ മാമും ടം great.

  • @mariajacob784
    @mariajacob784 Рік тому +21

    എളിമയുള്ളിടത് ദൈവം ഉണ്ട്. 🙏🏻🙏🏻

  • @KRANAIR-jn3wm
    @KRANAIR-jn3wm Рік тому +1

    മുതുകാട്,ഗോപിയേയുംമഹായോഗിആയിരുന്നബോധിധര്‍മ്മനേയുംതാരതമ്യംചെയ്യുന്നത്കഴുതയേയുംസിംഹത്തേയും താരതമ്യംചെയ്യുന്ന പോലെയാണേ..
    =കണ്ണന്‍.

  • @jijibabu8101
    @jijibabu8101 Рік тому +1

    Chithra chechiye onnu neril kananam ennathu ente valare valiya oru agrhamanu❤❤❤

  • @hackk4082
    @hackk4082 Рік тому +1

    മുതുകാട് സാറും ചിത്രചേച്ചിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണ

  • @rcompanyinternational879
    @rcompanyinternational879 Рік тому +2

    ചേച്ചിക്കുട്ടൻ ...💓💚💚💚💜💙💙💞❤💕💕😍❤‍🩹💖❣❣💗💗💓💓💚💚💜💙💙💞💞 വാക്കുകൾ കൊണ്ടു വർണ്ണിക്കാനാവാത്ത കലാസപര്യയുടെ പരിപൂർണത....The real Gift from GOD.. വർഷങ്ങളായി കാത്തിരിക്കുന്നു ഒരിക്കലെങ്കിലും ചേർന്നു നിൽക്കാൻ❤‍🩹❤‍🩹💓💓💗💗💜💜💜❣💕💕💕💜💜💗💓💙💙💞💞💞💞💞💙💙

  • @sweetstyle3566
    @sweetstyle3566 Рік тому

    ചേച്ചിയും സാറും ജീവിതത്തിന്റെ ഉന്നതിയിൽ ഇതിനിൽക്കുന്നത്. മനസിലെ നന്മക്കൊണ്ടുകൂടിയാണ്. 🥰🥰🥰🥰🥰🥰🥰🥰

  • @valsammasivan935
    @valsammasivan935 Рік тому +1

    Chitra chechiye patti kettapool kannu niranju poyi
    God bless you ❤❤

  • @sudhao9583
    @sudhao9583 Рік тому +8

    Chithra madam and Gopinath Sir,both icons are examples of simplicity.

  • @magith87ekm
    @magith87ekm Рік тому +30

    SPB sir, Janakiamma and Chitra chechi are the humblest among the Indian playback singers ❤️

  • @vijumonp5242
    @vijumonp5242 Рік тому

    സാർ നമസ്കാരം 🙏 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് വ്യക്തികളാണ് ഗോപിനാഥ് സാർ. ചിത്ര ചേച്ചി. സന്തോഷംജോർജ് . ചിത്ര ചേച്ചിയെ എൻ്റെ മനസ്സിൽ ദേവിയുടെ രൂപം ആണ്. അതുപോലെതന്നെ സന്തോഷ് സാർ അദ്ദേഹത്തിൻ്റെ കാഴ്ച പാടുകൾ വളരെ വലുതാണ് പക്ഷേ .നമ്മുടെ ഭരണ കർത്താക്കൾ ചെവികൊളളുന്നില്ല കഷ്ട്ടം തന്നെ. അങ്ങയെ കുറച്ച് ഞാൻ പറയാൻ എനിക്ക് വാക്കുകൾ ഇല്ല . എനിക്കും എൻ്റെ ഫാമിലിക്കും വളരെ ഇഷ്ടമാണ് സ്നേഹപൂർവ്വം God bless 🙏 🙏 🙏 🙏 🙏 🥰 ❤❤❤❤❤

  • @Rzmedia-u3r
    @Rzmedia-u3r Рік тому

    Sir.. ചിത്ര ചേച്ചി.. ഇത്രേം വിനയം ഉള്ള.. വ്യക്തിത്വം 💙💙💙...
    ഒരുപാട് പഠിക്കാൻ ഉണ്ട്.. ഇഷ്ടം ഒരുപാട്

  • @neethuanish1009
    @neethuanish1009 Рік тому +1

    മലയാളികളുടെ അഹങ്കാരം എന്നൊക്കെ പറയുന്നത്...നിങ്ങളെ പോലുള്ള മഹാന്മാരായ persons ആണ് sir...
    ❤❤

  • @Bindhusundar
    @Bindhusundar Рік тому +3

    ചിത്രചേച്ചി+മുതുകാട് = ലാളിത്യം+ നിറഞ്ഞചിരി❤❤❤

  • @archanasuresh6781
    @archanasuresh6781 Рік тому

    Ethrayo ഉയരത്തിലാണ് sir,എന്റെ പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാകും sir,

  • @aleyammanarively3718
    @aleyammanarively3718 Рік тому +11

    According to Christianity,I always felt you both are saintly people!May God continue to bless you abundantly!!🙏🙏👏👏

  • @vipanjikavyshnavi6371
    @vipanjikavyshnavi6371 Рік тому +6

    നന്മയുള്ള മനസിനുടമകളാണ് നിങ്ങൾ രണ്ടുപേരും
    🥰🥰🥰🥰

  • @sindubai7481
    @sindubai7481 Рік тому +4

    ഇത് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി...

  • @sunuvarghese2500
    @sunuvarghese2500 Рік тому +1

    എത്ര നല്ല വാക്കുകൾ... മമ്മൂട്ടി, മോഹൻലാൽ, പ്രിത്വിരാജ് ഇവരൊക്കെ കേൾക്കേണ്ട വാക്കുകൾ... 🙏

  • @sujith3053
    @sujith3053 Рік тому

    ചിത്ര ചേച്ചിയുടെ ചിരിയിൽ ഇല്ലെ ഏല്ലാം ആ ചിരിക്കണ്ടാൽ മതി നമ്മുക്ക് എന്നർ ജീ തന്നെ വരും അതാണ് ചിത്രചേച്ചി,🙏

  • @kamalamk-wy8zt
    @kamalamk-wy8zt Рік тому

    നമ്മുടെ കേരളത്തിന്റെ സത്‌പുത്രനും പുത്രിയുമാണ് അങ്ങും ചിത്രചേച്ചിയും ഇന്നത്തെ സമൂഹത്തിൽ മുതുകാട് സാറിനെ പോലെയുള്ള വരാണ് സന്തോഷമുള്ള കാര്യം

  • @jamespj2768
    @jamespj2768 Рік тому +5

    I have met you in a restaurant. I spoke to you. You spoke as an ordinary person. Being ordinary makes you extra ordinary. May existence be with you and shower blessings in all the good you do. 🙏

  • @sudhamaniv9147
    @sudhamaniv9147 Рік тому +2

    വളരെ ശരിയായ കാര്യം. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.🙏🙏🙏🙏

  • @Syamkumar-n5b
    @Syamkumar-n5b Рік тому

    താങ്കൾ എന്നെപോലെ ഉള്ളവർക്ക് വല്ലാത്ത പ്രചോദനം ആണ് സർ 😊

  • @sonythomas9277
    @sonythomas9277 Рік тому +4

    എളിമയുടെ ആൾരൂപമാണ് ചിത്ര ചേച്ചി 🌹

  • @vincylawrence6481
    @vincylawrence6481 Рік тому +32

    Gopinath Muthukad, Gem of a person!, a blessing for differently abled children of kerala. He is an embodiment of kindness . It takes a unusually kind person to dedicate his life for special children. May God Bless him always and let us all support his efforts . Make Kerala really God’s Own Country , kind and supportive of the beautiful special needs children and their families .

  • @shamsudeenfaheem533
    @shamsudeenfaheem533 Рік тому

    അതാണ് നമ്മുടെ ചിത്ര ചേച്ചി.....ഇപ്പോഴുള്ള പല ഗായകർ..യുവ നടിമാർ..ഒക്കെ..തലയ്ക്ക് kanam തോന്നിയാൽ..ചേച്ചിയുടെ മുഖം ഒന്ന് ഓർത്താൽ മതി...

  • @sudarsanas4591
    @sudarsanas4591 Рік тому +4

    എന്റെ കണ്ണുകൾ നിറയുന്നു
    മനസ്സും I LOVE ചിത്രമ്മാ
    🌹🌹🌹🌹🌹🌹🌹🌹😂❤️🎉

  • @rahmathsiraj9737
    @rahmathsiraj9737 Рік тому +6

    You are a wonderful gift of God sir. I am always listening to you. Allaahu ningalkum Chithrachechikkum aayussum aarogyavum nalkatte. Aameen

  • @lijimurali5018
    @lijimurali5018 Рік тому +2

    വിവരവും അവർ ഈ ഭൂമിയിലെ ഒരു ചെറു ജീവി മാത്രം enna ചിന്തയും അവരെ ഗ്രേറ്റ്‌ ആക്കുന്നു 👍🥰🥰🥰🥰

  • @kashyap3120
    @kashyap3120 Рік тому +2

    I watch this video repeatedly. Chechi is a God. Oru paavam. tears rolls out from eyes.

  • @elizabethm4903
    @elizabethm4903 Рік тому

    സാറിന്റെ അവതരണം കെട്ടിരിക്കാൻ വളരെ മനോഹരമാണ്.

  • @vijayalakshmik4742
    @vijayalakshmik4742 Рік тому +1

    യഥാർത്ഥ വിനയമുള്ളിടത് അഹങ്കാരത്തിനു സ്ഥാനമുണ്ടാവില്ല 🙏🙏

  • @shyamalahariharan6018
    @shyamalahariharan6018 Рік тому +7

    Chitra chechi is down to earth personality. More than her songs she stands for her simplicity. What you said is 100% true.

  • @rekhaashok9233
    @rekhaashok9233 Рік тому +8

    It is because of her, as well as your simplicity only all the world Love & Respect you Sir. God Bless!
    You are a wonderful person with great Heart.❤

  • @premakumarik3732
    @premakumarik3732 Рік тому

    Sir എത്രയോ ഉയരങ്ങളില്‍ നിക്കുമ്പോഴാണ് അതൊക്കെ വേണ്ടാന്നു വെച്ചിട്ട് ജീവിതം ഒരു പുണ്യപ്രവർത്തിക്കുവേണ്ടി മാറ്റിവെച്ചത്. ഇവിടൊക്കെ മനസ്സാണ് പ്രധാനം. ആകിലൂം നേരത്തേ അവിടെത്താൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
    ആയുരാരോഗ്യം നേരുന്നു

  • @Sreejithmusic
    @Sreejithmusic Рік тому

    ജീവിതത്തിൽ എന്നെങ്കിലും ഒരാളുടെ കാൽ തൊട്ടു വന്ദിക്കണം എന്നു തോന്നിയിട്ടുള്ളത് ചിത്ര ചേച്ചിയുടേതാണ്....❤❤❤

  • @madhavant9516
    @madhavant9516 Рік тому +3

    Most of our - India's - greatest singers are very humble and simple - Rafi ji, Lata ji, Janaki Amma etc and surely our own Chithra Chechi. Hope she will continue to sing for us for many more years.

  • @dilipkoshy1726
    @dilipkoshy1726 Рік тому +3

    For simplicity and politeness the real example is you are the no.1 dear sir, we are very proud of you dear sir,chirhra chechy a role model for all,thanks

  • @rebecajohnson7721
    @rebecajohnson7721 Рік тому +7

    Very good message 👏
    Chithrachechy and Gopinath sir are good examples to the people❤

  • @mariprasanna5522
    @mariprasanna5522 Рік тому

    സാറും ചിത്ര സഹോദരിയുമൊക്കെ ജിവിക്കുന്ന സുവിശേഷങ്ങളാന്ന്. അതിന്‌ വലിയ പ്രതിഫലം ഈശ്വരൻ തരട്ടെ!

  • @elezabethabraham2770
    @elezabethabraham2770 Рік тому +3

    ദൈവം സമൃത മായിട്ട് അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @salesvpcap
    @salesvpcap Рік тому +4

    Well said, Sir, Chithramma is phenomenal and God’s blessing to us ❤

  • @santharamachandran2427
    @santharamachandran2427 Рік тому +1

    Chithra 😂enikku kochanujathi thanne 🎉.Kandalum angina thonnum. ‘Thazhma than Abhunnathi.’ Simply beautiful!…

  • @ashkarpachankandy6110
    @ashkarpachankandy6110 Рік тому +7

    She is very humble lady Srimathi Chithra Chechi... I love her so much❤

  • @GodME416
    @GodME416 Рік тому +2

    A beautiful soul... Ethu maniharamayittanu aggu samsarikkunnathu sir... Othiriperude geevithathil velichamayi ninnukondu Ethrayum positivity spread cheyyunna sir ne dyvam anugrahikkatte... 🥰🙏

  • @richardregis9123
    @richardregis9123 Рік тому +2

    God bless you🌹 and your effort to be with this organization. Madam Chitra is very humble lady. My grand child is a special child. I pray for all special children and their parents.