മദ്രസ പഠനത്തിന് ഒരു മുഖവര

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 6

  • @unneenkutty1947
    @unneenkutty1947 4 місяці тому

    മദ്രസയിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നത്, മാതാപിതാക്കൾക്ക് നാണം ഉണ്ടാക്കുന്ന ഒരു കാലഘട്ടമായി മാറിയിരിക്കുന്നു നമ്മുടെ ഇപ്പോഴത്തെ അവസ്ഥ.

  • @yousufkc6924
    @yousufkc6924 4 місяці тому

    സ്കൂൾ സമയം നേരത്തെ ശ്രമിക്കുകയും സ്കൂൾ വിട്ടു വന്നശേഷം മദ്രസയിൽ പറഞ്ഞയക്കുകയും ചെയ്യുന്ന രീതിയായിരിക്കും ആബി കാമ്യം

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 місяці тому +2

    സമസ്ത മദ്രസകളിൽ അറബി മലയാളത്തിൽ പഠിപ്പിക്കുന്ന രീതി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുട്ടികൾ അറബി മലയാളം എന്ന അറബിയും അല്ല മലയാളം അല്ലാത്ത സങ്കര ഭാഷയിൽ പഠിക്കുന്നത് പഠന ഭാരം കൂട്ടുന്നു. ഇത് സ്കൂൾ പഠനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല മലയാള ഭാഷയിലുള്ള ഉച്ചാരണം മോശമാകുന്നു. മലയാളം മലയാളം ലിപിയിൽ തന്നെ പഠിപ്പിക്കുകയാണ് വേണ്ടത്.

  • @yousufkc6924
    @yousufkc6924 4 місяці тому

    കൊണ്ടോട്ടി മർക്കസിൽ പഠിക്കുന്ന കുട്ടികൾ മദ്രസയിൽ പോവാറില്ല എന്നിട്ടും അവിടെ പഠിക്കുന്ന കുട്ടികളിൽ മതം പഠിക്കുന്നത് ആയിട്ടാണ് കാണുന്നത് അതിരാവിലെ കുട്ടികളെ എഴുന്നേൽപ്പിച്ച് മദ്രസയിലേക്ക് പറഞ്ഞയക്കുന്ന രീതി പറഞ്ഞയക്കുന്ന രീതിക്ക് മാറ്റം വരുത്തേണ്ട സമയമായി പല രക്ഷിതാക്കൾക്കും ആ സമയത്ത് ഇപ്പോൾ പ്രത്യേകിച്ച് നായ്ക്കളുടെ ശല്യവും ഒക്കെ ഉള്ളത് കാരണം മദ്രസയിൽ പറഞ്ഞയക്കാൻ പേടിയാണ് മടിയുമാണ് സമുദായം ഇതിന് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്

  • @niyamajalakam6316
    @niyamajalakam6316 4 місяці тому

    ശ നി,ഞായർ എന്നീ രണ്ട് ദിവസങ്ങൾ കൊണ്ട് പഠിക്കാവുന്ന രൂപത്തിൽ മദ്രസ പാഠ്യപദ്ധതി പരിഷ്കരിക്കണം. അറബി ഭാഷയ്ക്ക് പ്രാധാന്യം കൊടുക്കണം. വിശുദ്ധ ഖുർആൻ പഠിക്കുമ്പോൾ തന്നെ അതിന്റെ അർത്ഥം കൂടി അറിഞ്ഞു പാരായണം ചെയ്യാൻ പഠിപ്പിക്കണം. സാമൂഹ്യപാഠവും, ചരിത്രവുംഅവിടെ പഠിപ്പിക്കണം. അധ്യാപകർക്ക് യോഗ്യതയും പരിശീലനം ഉണ്ടാകണം.

  • @indian-ni5qq
    @indian-ni5qq 4 місяці тому

    Puthiya thalamurayile kuttikale puthiya kaalathekk prapthamaakki athumaayi samvadikkunna reethiyilaakanam mathavidyaabhyaasam.