എൻ്റെ വിഷാദരോഗം മാറ്റിയത് പരിശുദ്ധ ഖുർആൻ I ഇസ്ലാം സ്വീകരിച്ച സാറാ മറിയം

Поділитися
Вставка
  • Опубліковано 12 вер 2023
  • join Whatsapp channel:
    whatsapp.com/channel/0029Va5i...
    Watch I Share I Comment I Subscribe
    Team True Faith ©️
    ------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group:
    chat.whatsapp.com/JOsRJmnlTUN...
    ക്വുർആൻ മലയാള ആശയ വിവർത്തനം ആവശ്യമുള്ളവർ ബന്ധപ്പെടുക: forms.gle/AaFW2MrvH24HgYC19
    Subscribe UA-cam Channel:
    / truefaith365
    Like Facebook Page:
    truefaith365
    Follow Instagram Account:
    / truefaith365
    Telegram Account:
    t.me/truefaith1

КОМЕНТАРІ • 1,1 тис.

  • @TrueFaith365
    @TrueFaith365  9 місяців тому +143

    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group:
    chat.whatsapp.com/JOsRJmnlTUNEPJ10QZVJft

    • @ismailp5507
      @ismailp5507 9 місяців тому +10

      Alhamdulilla, Allahu Akber

    • @saidalavi8822
      @saidalavi8822 9 місяців тому

      ​@@ismailp5507സുജൂദ് ചെയ്യുമ്പോൾ ധാരാളം പ്രാത്ഥിക്കുക സമാധാനം പൂർണമായി ലഭിക്കും

    • @sudheertribal7053
      @sudheertribal7053 9 місяців тому +3

      Ee kudumbathinte contact undo??aaeenelm responsible aayavr??

    • @abdulkabeerabdulkabeerta5343
      @abdulkabeerabdulkabeerta5343 9 місяців тому +2

      Ioyk

    • @ahammedkuttykanjirala3224
      @ahammedkuttykanjirala3224 9 місяців тому +3

      അവൻ (അള്ളാഹു su..)ഹിദായത്തു നൽകുന്ന രൂപം.. നില നിർത്തട്ടെ വ...

  • @user-ww3ds5sv7l
    @user-ww3ds5sv7l 9 місяців тому +71

    മോളെ..... നിങ്ങളാണ് യഥാർത്ഥ മുസ്ലിംകൾ. അല്ലാഹു ഉമ്മയുടെയും, മോളുടെയും എല്ലാവിധ പ്രയാസങ്ങളും നീക്കി തരുമാറാകട്ടെ. അല്ലാഹുവേ..... അവരെ രോഗത്തിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും കാക്കണേ റബ്ബേ........

    • @ubaidullakokkarni7442
      @ubaidullakokkarni7442 3 місяці тому

      ആമീന്‍

    • @moiduKT-hs4bs
      @moiduKT-hs4bs 2 місяці тому +2

      അല്ലാഹു മോളെ അനുഗ്രഹിക്കട്ടെ എല്ലാ പ്രയാസങ്ങളും അല്ലാഹു അകറ്റി തരട്ടെ.. ഉമ്മയുടെ എല്ലാ രോഗങ്ങളും അല്ലാഹു ഷിഫനൽകട്ടെ (ആമീൻ)

  • @hmriyaz3454
    @hmriyaz3454 9 місяців тому +509

    സഹോദരിക്ക് സഹോദരിയുടെ ഉമ്മാക്കും അല്ലാഹു കൈരും ബർക്കത്തും നൽകട്ടെ സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ

  • @vibezone9832
    @vibezone9832 9 місяців тому +208

    അല്ലാഹുവിൻ്റെ ഹിദായത്ത് കിട്ടിയ സൗഭാഗ്യവതി ❤

    • @mohammerharishaaris6699
      @mohammerharishaaris6699 9 місяців тому

      💙

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Місяць тому

      സമാധാനമായി കഴിഞ്ഞിരുന്ന ഒരു ഗോത്രം . അവിടെ മുഹമ്മദ് ഹിദായത്തുമായി ചെന്ന് കയറി . അത് സഫിയയുടെ ഗോത്രം ആയിരുന്നു . ഗോത്രത്തിലെ തൊള്ളായിരത്തോളം വരുന്ന ജനങ്ങളേ മുഹമ്മദ് കൊന്നു . സഫിയയുടെ അപ്പനേയും സഹോദരനേയും കൊന്നു . സഫിയയുടെ ഭർത്താവിനേ തല്ലി അവശനാക്കി നിലത്ത് ഇട്ട് തീ കത്തിച്ച് കൊന്നു . എന്നിട്ട് വിധവ ആക്കി കല്യാണം കഴിച്ചു . അള്ളാന്റെ ഒരു ഹിദായത്ത് . 😂😂😂

  • @brasilserv1281
    @brasilserv1281 9 місяців тому +369

    സഹോദരിയെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ.💚❤️

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 9 місяців тому +128

    പൊന്നു മോൾക്കും മോളുടെ ഉമ്മക്കും ഈ ഭൂമിയിലും പരലോകത്തും എല്ലാ അനുഗ്രഹങ്ങളും തരട്ടെ യെന്ന് പടച്ച റബ്ബിനോട് പ്രാർത്ഥിക്കുന്നു

  • @kamilriyasvp1744
    @kamilriyasvp1744 9 місяців тому +45

    ഉമ്മയുടെ അസുഖം അള്ളാഹു സിഫയാക്കി തരട്ടെ അള്ളാഹു നമുക്കെല്ലാവർക്കും ഹിതായത്ത് നൽകട്ടെ 🤲🏻🤲🏻🤲🏻❤

  • @shajahanpa6234
    @shajahanpa6234 9 місяців тому +28

    സത്യാവശ്വാസം സ്വീകരിച്ച മോൾക്കും
    മാതാവിനും അല്ലാഹു
    ഇഹലോഹവും പരലോകവും വെളിച്ച
    മാക്കി തരട്ടെ

  • @abdullatheeflatheef1033
    @abdullatheeflatheef1033 9 місяців тому +29

    അല്ലാഹുവേ ഈ സഹോദരിക്കും കുടുംബത്തിനും കാരുണ്യം ചെയ്യണേ അല്ലാഹ്

  • @safeerhanan2460
    @safeerhanan2460 9 місяців тому +265

    എന്റെയും വിഷാദം മാറ്റിയത് കുർആനാണ് അല്ലാഹുവിന് തന്റെ ജീവിതം സമർപ്പിച്ചപ്പോൾ ആര് എന്നെ അവഗണിച്ചാലും എന്നെ മനസിലാക്കുന്ന പടച്ചവൻ ഉണ്ട് എന്ന വിശ്വാസം അത് വല്ലാത്ത പറഞ് അറിയിക്കാൻ പറ്റാത്ത സന്തോശമാണ് അൽഹംദാലില്ലാഹ്

    • @Aju734
      @Aju734 9 місяців тому +5

      Enikum deppression nd engne nigl maatiyath onnu parayamo…😢pls ntha cheythath

    • @hashifamou2867
      @hashifamou2867 9 місяців тому

      ​@@Aju734സ്വലാത്ത് ഖത്തം തീർന്നു maarum

    • @shadulivattakandi2131
      @shadulivattakandi2131 9 місяців тому

      ​@@Aju734മഗ്‌രിബ് നമസ്കാരത്തിന് ശേഷം. നിയത്തോട് കൂടി. ഖുർആൻ
      പാരായണം ചെയ്യാൻ ശ്രമിക്കുക. ഈ റമദാൻ
      തുടക്കത്തിലോ. അതല്ലങ്കിൽ
      ഇന്ന് മുതൽ അടുത്ത റമദാനിന് മുമ്പോ. പാരായണം ചെയ്ത്
      തീർക്കും. എന്ന നിശ്ചയം
      ഉണ്ടാകാൻ ശ്രമിക്കുക

    • @raniubu9444
      @raniubu9444 9 місяців тому +1

      ആദ്യം മുസ്ലിം ആകുക
      ദൈവ വിധി വിലക്കുകള അനുസരിക്കുക
      ibleesine അകറ്റി നിർത്തുക
      നേരിട്ട് സഹായം ചോദിക്കുക

    • @petsworld0965
      @petsworld0965 9 місяців тому +5

      ഇസ്ലാം ചിന്ദിച്ചാൽ atamillatha ഒരു മതം എല്ലാം നമ്മുടെ ഖുർആൻ ഉണ്ട്‌

  • @arshiyanasrin1214
    @arshiyanasrin1214 9 місяців тому +181

    ഏതെല്ലാം മാർഗങ്ങളിലൂടെയാണ് അള്ളാഹു ഓരോരുത്തർക്കും ഹിദായത് നൽകുന്നദ് ❤. അല്ലാഹുവേ എന്നെ നീ ദീനിൽ ഉറപ്പിച്ചു നിർത്തണേ 🙏

    • @fasalmk7672
      @fasalmk7672 9 місяців тому +1

      Ameen

    • @mohammerharishaaris6699
      @mohammerharishaaris6699 9 місяців тому

      Aameen

    • @peacesearchworldwide5906
      @peacesearchworldwide5906 9 місяців тому

      Hadith Lesson of the Month:
      “And there shall wait on them [the Muslim men] young boys of their own, as fair as virgin pearls.”
      Hadith Number 16245, Volume Title: “The Sayings of the Syrians,” Chapter Title: “Hadith of Mu’awiya Ibn Abu Sufyan”:
      “I saw the prophet - pbuh - sucking on the tongue or the lips of Al-Hassan son of Ali, may the
      prayers of Allah be upon him. For no tongue or lips that the prophet sucked on will be tormented (by hell fire)
      He (the Prophet) lift up his (al Hassan’s) shirt and kissed his (little) penis..”
      روى أنه صلى الله عليه و سلم قبل زبيبة الحسن أو الحسين
      He (the prophet) kissed the (little) penis of al Hassan or al Husein
      رأيت النبي صلى الله عليه و سلم فرج ما بين فخذي الحسين و قبل زبيبته
      He (the prophet) put Husein’s legs apart and kissed his (little) penis
      Another Hadith. Majma al-Zawa’id, Ali ibn Abu Bakr al-Haythami, 299/9 مجمع الزوائد لعلي بن أبى بكر الهيثمي
      رأيت رسول الله صلى الله عليه و سلم فرج ما بين فخذي الحسين و قبل زبيبته
      رواه الطبراني و إسناده حسن
      translated into English: “I saw the Messenger of Allah pbuh putting Husein’s legs apart and kissing his (little) penis.”
      Related by Al-Tabarani and it’s authentication is fully validated by Islamic scholars.
      Hussein and Hassan is not the same name, so clearly this is of two accounts and he kissed more than one penis.
      Muhammad would also invite young boys to see him wash his private parts:
      Narrated Anas bin Malik:
      Whenever Allah’s Apostle went to answer the call of nature, I along with another boy used to accompany him with a tumbler full of water. (Hisham commented, “So that he might wash his private parts with it.”) (Sahih Al-Bukhari, Volume 1, Book 4, Number 152; see also Numbers 153-154)
      Other sick practices of Muhammad include having his young child bride wipe semen off his clothes:
      Narrated ‘Aisha:
      I used to wash the traces of Janaba (semen) from the clothes of the Prophet and he used to go for prayers while traces of water were still on it (water spots were still visible). (Sahih Al-Bukhari, Volume 1, Book 4, Number 229)
      Narrated Sulaiman bin Yasar:
      I asked ‘Aisha about the clothes soiled with semen. She replied, “I used to wash it off the clothes of Allah’s Apostle and he would go for the prayer while water spots were still visible.” (Sahih Al-Bukhari, Volume 1, Book 4, Number 231; see also Number 232)
      Narrated ‘Aisha:
      I used to wash the semen off the clothes of the Prophet and even then I used to notice one or more spots on them. (Sahih Al-Bukhari, Volume 1, Book 4, Number 233)
      A PROPHETIC MASS MURDERER AND WARLORD
      Muhammad himself had killed men, women and children when he raided villages and towns, mostly those whom he regarded as unfit for slavery, ill, elderly, disabled, etc.
      He murdered men and male children as he considered them a future threat to him and his growing cult. Of male children, he murdered adolescents but spared only the younger boys, all those who hadn’t yet attained puberty. According to Hadiths, Muhammed had really ordered the killings of all adolescent boys and men from the raided villages and towns. None of the murdered males was ever given any chance to convert to Islam - the so-called religion of peace.
      Furthermore, Muhammad held innumerable families as hostages and demanded ransoms for some of them. He splitted many families asunder, when he murdered their menfolks and enslaved womenfolks and elderly people. He forced women and young girls into sex slavery - in other words, into forced prostitution. He forced the elderly people into dire labour; they toiled on until they dropped dead from exhaustion, malnutrition and dehydration.
      Muhammad’s crimes against humanity are all recorded in the Hadiths.
      Muhammad did not act as any exemplary Muslim in his own time. He was self-serving, greedy, power-hungry, lascivious, narcissistic, unprincipled, etc.
      Muhammad was not half as principled as Abu Bakr, his contemporary who most showed humanity to the weak and oppressed, the sick and disabled, the young and old, etc. Abu Bakr was always the one who relentlessly implored Muhammad to refrain from cruelty to slaves, hostages, elderly, women, etc.
      SHARE THIS:
      Twitter
      Facebook
      prophetmomo
      Author archive Author website
      August 17, 2015
      Uncategorized
      Previous post
      Leave a Reply
      Reply
      Search for:
      RECENT POSTS
      Hadith: Prophet Muhammad kissed the penis of small boys while child-bride washed semen stains
      10 reasons why Muslim religion is dangerous!
      99 Names of Allah - Some names are repetition and some done make sense!
      Prophet Muhammad Revealed
      RECENT COMMENTS
      UP ↑

    • @peacesearchworldwide5906
      @peacesearchworldwide5906 9 місяців тому

      Hadith Lesson of the Month:
      “And there shall wait on them [the Muslim men] young boys of their own, as fair as virgin pearls.”
      Hadith Number 16245, Volume Title: “The Sayings of the Syrians,” Chapter Title: “Hadith of Mu’awiya Ibn Abu Sufyan”:
      “I saw the prophet - pbuh - sucking on the tongue or the lips of Al-Hassan son of Ali, may the
      prayers of Allah be upon him. For no tongue or lips that the prophet sucked on will be tormented (by hell fire)
      He (the Prophet) lift up his (al Hassan’s) shirt and kissed his (little) penis..”
      روى أنه صلى الله عليه و سلم قبل زبيبة الحسن أو الحسين
      He (the prophet) kissed the (little) penis of al Hassan or al Husein
      رأيت النبي صلى الله عليه و سلم فرج ما بين فخذي الحسين و قبل زبيبته
      He (the prophet) put Husein’s legs apart and kissed his (little) penis
      Another Hadith. Majma al-Zawa’id, Ali ibn Abu Bakr al-Haythami, 299/9 مجمع الزوائد لعلي بن أبى بكر الهيثمي
      رأيت رسول الله صلى الله عليه و سلم فرج ما بين فخذي الحسين و قبل زبيبته
      رواه الطبراني و إسناده حسن
      translated into English: “I saw the Messenger of Allah pbuh putting Husein’s legs apart and kissing his (little) penis.”
      Related by Al-Tabarani and it’s authentication is fully validated by Islamic scholars.
      Hussein and Hassan is not the same name, so clearly this is of two accounts and he kissed more than one penis.
      Muhammad would also invite young boys to see him wash his private parts:
      Narrated Anas bin Malik:
      Whenever Allah’s Apostle went to answer the call of nature, I along with another boy used to accompany him with a tumbler full of water. (Hisham commented, “So that he might wash his private parts with it.”) (Sahih Al-Bukhari, Volume 1, Book 4, Number 152; see also Numbers 153-154)
      Other sick practices of Muhammad include having his young child bride wipe semen off his clothes:
      Narrated ‘Aisha:
      I used to wash the traces of Janaba (semen) from the clothes of the Prophet and he used to go for prayers while traces of water were still on it (water spots were still visible). (Sahih Al-Bukhari, Volume 1, Book 4, Number 229)
      Narrated Sulaiman bin Yasar:
      I asked ‘Aisha about the clothes soiled with semen. She replied, “I used to wash it off the clothes of Allah’s Apostle and he would go for the prayer while water spots were still visible.” (Sahih Al-Bukhari, Volume 1, Book 4, Number 231; see also Number 232)
      Narrated ‘Aisha:
      I used to wash the semen off the clothes of the Prophet and even then I used to notice one or more spots on them. (Sahih Al-Bukhari, Volume 1, Book 4, Number 233)
      A PROPHETIC MASS MURDERER AND WARLORD
      Muhammad himself had killed men, women and children when he raided villages and towns, mostly those whom he regarded as unfit for slavery, ill, elderly, disabled, etc.
      He murdered men and male children as he considered them a future threat to him and his growing cult. Of male children, he murdered adolescents but spared only the younger boys, all those who hadn’t yet attained puberty. According to Hadiths, Muhammed had really ordered the killings of all adolescent boys and men from the raided villages and towns. None of the murdered males was ever given any chance to convert to Islam - the so-called religion of peace.
      Furthermore, Muhammad held innumerable families as hostages and demanded ransoms for some of them. He splitted many families asunder, when he murdered their menfolks and enslaved womenfolks and elderly people. He forced women and young girls into sex slavery - in other words, into forced prostitution. He forced the elderly people into dire labour; they toiled on until they dropped dead from exhaustion, malnutrition and dehydration.
      Muhammad’s crimes against humanity are all recorded in the Hadiths.
      Muhammad did not act as any exemplary Muslim in his own time. He was self-serving, greedy, power-hungry, lascivious, narcissistic, unprincipled, etc.
      Muhammad was not half as principled as Abu Bakr, his contemporary who most showed humanity to the weak and oppressed, the sick and disabled, the young and old, etc. Abu Bakr was always the one who relentlessly implored Muhammad to refrain from cruelty to slaves, hostages, elderly, women, etc.
      SHARE THIS:
      Twitter
      Facebook
      prophetmomo
      Author archive Author website
      August 17, 2015
      Uncategorized
      Previous post
      Leave a Reply
      Reply
      Search for:
      RECENT POSTS
      Hadith: Prophet Muhammad kissed the penis of small boys while child-bride washed semen stains
      10 reasons why Muslim religion is dangerous!
      99 Names of Allah - Some names are repetition and some done make sense!
      Prophet Muhammad Revealed
      RECENT COMMENTS
      UP ↑

    • @shahina2113
      @shahina2113 9 місяців тому

      Aameen

  • @trueseaker332
    @trueseaker332 9 місяців тому +43

    അല്ലാഹുവേ... ഞങ്ങളുടെ സഹോദരിയുടെ പ്രയാസങ്ങൾ എല്ലാം മാറ്റി കൊടുക്കണേ... അവരുടെ ഉമ്മായുടെ രോഗം സുഖപ്പെടുത്തി നൽകണേ... ഈ കുടുംബത്തിന് ക്ഷമ നൽകുകയും സ്വർഗം പകരം നൽകുകയും ചെയ്യേണമേ.... ആമീൻ

  • @ramlap5530
    @ramlap5530 9 місяців тому +55

    മോളുടെ ഉമ്മാക്ക് എത്രയുo പെട്ടന്ന് സുഖമാകട്ടെ എന്ന് ദുഹാ ചെയ്യുന്നു അള്ളാവിൻ്റെ പരിശണങ്ങളെ ഞമ്മൾ ത്രിപ്പ് തി പെടുക അള്ളാഹു ക്കാക്കട്ടെ👍👍👍👍

  • @abdullatheef1058
    @abdullatheef1058 9 місяців тому +55

    സഹോദരിക്ക് നന്മ മാത്രം വരട്ടെ ഈ സഹോദരിക്ക് എല്ലാം ടാരണം ചെയ്യാൻ rabbinod പ്രാർഥിക്കുന്നു

  • @Hannaaey
    @Hannaaey 9 місяців тому +31

    അനിയത്തി നിനക്കും നിന്റെ ഉമ്മാക്കും നല്ലത് മാത്രം വരട്ടെ ❤ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @monajeeb5372
    @monajeeb5372 9 місяців тому +81

    കഴിയുന്നവർ ഈ സഹോദരിയെ സാമ്പത്തികമായി സഹായിക്കണം 🙏

    • @shilukamal3532
      @shilukamal3532 9 місяців тому +1

      എങ്ങനെ ❓️

    • @user-xl6yf7jh6l
      @user-xl6yf7jh6l 9 місяців тому +1

      ഇൻശാഅല്ലാഹ്‌

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 місяці тому +1

      അവളുടെ നമ്പർ കിട്ടണം. സഹായിക്കാൻ വഴിയുണ്ട്

  • @sulaimanpa5480
    @sulaimanpa5480 9 місяців тому +74

    മോൾക്കും മോളുടെ ഉമ്മാക്കും യാഥാർത്ഥ തൗഹീദിൽ വിശ്വസിച്ചു മുന്നോട്ടുപോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഇഹലോകത്തും പരലോകത്തും അള്ളാഹു വിജയം നൽകട്ടെ അല്ലാഹുവേ നീ ഇവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകണമേ 🤲

  • @aboobackerbediraaboobacker288
    @aboobackerbediraaboobacker288 9 місяців тому +74

    അള്ളാഹു എന്റെ കുഞ്ഞു പെങ്ങൾക്കും ഉമ്മക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ ❤❤

  • @safwan413
    @safwan413 9 місяців тому +198

    കണ്ണ് നിറഞ്ഞഹ് പോയി 🥺.. Insha Allah,Allah നമ്മുടെ എല്ലാകാര്യങ്ങൾ ശെരി ആക്കി തരും. Wallahi,Allah നെ വിശ്വസിച്ചാൽ അവൻ കയ്യ് വിടില്ല.

    • @mumthazsmumthaz9969
      @mumthazsmumthaz9969 9 місяців тому +6

      Sathyam 🤲🤲🤲😢😢😢😢 Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲🤲🤲🤲

    • @user-xl6yf7jh6l
      @user-xl6yf7jh6l 9 місяців тому +9

      സത്യം അള്ളാഹു വിൽ ഭാരമേല്പിച്ചാൽ നീതി പുലരുകതൻനെ ചെയ്യും 🥰

    • @rahmathrouha6151
      @rahmathrouha6151 9 місяців тому +4

      Sathyam alhemdhulillah

    • @mohammerharishaaris6699
      @mohammerharishaaris6699 9 місяців тому

      👌👌👌

  • @user-nk6lh8ud1s
    @user-nk6lh8ud1s 9 місяців тому +28

    റബേ ഈ സഹോദരിക്കും ഉമ്മാക്കും ഇരുലോഗത്തിലും വിജയവും സമാധാനവും സ്വർഗ്ഗത്തിൽ ഉന്നത സ്താനവും നൽക്കണ്ണേ.
    എല്ലാം കഴിയുന്ന നാഥ ഈ ഉമ്മക്ക് സൂർണ്ണ ശിഫനൽക്കണ്ണേ.

  • @rose8386
    @rose8386 9 місяців тому +84

    റബ്ബിൻ്റെ കൃപ കൊണ്ട് എല്ലാ കാര്യങ്ങളും. നടക്കും അല്ലാഹുവിൻ്റെ തൃപ്തിയും കരുണയും .ഉണ്ടാവും.dua ചെയ്യൂ എല്ലാം റബ്ബ്. തരും പ്രത്യാശ കൈവിടരുത്. സമാധാനവും രക്ഷയും.ഉണ്ടാവട്ടെ ❤❤❤❤

    • @myvlog3776
      @myvlog3776 9 місяців тому +1

      സഹോദരി ഇസ്ലാമിലേക്ക് വന്നത് താങ്കളുടെ ജീവിതത്തിൽ

    • @myvlog3776
      @myvlog3776 9 місяців тому +1

      സഹോദരി ഇസ്ലാമിലേക്ക് വന്നതിൽ വളരെ സന്തോഷമുണ്ട് അല്ലേ ഇസ്ലാമിന്റെ പ്രവർത്തനം ചില സമയത്ത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകേണ്ട അവസരങ്ങളുമുണ്ട് ഇസ്ലാമിന്റെ ഉള്ളിൽ ചില പുത്തൻവാദ പ്രസ്ഥാനങ്ങൾ ഉണ്ട് നേരായ മാർഗ്ഗത്തിൽ അത് തിരിച്ചറിയാൻ ശ്രമിക്കുക ഒന്ന് ജമാഅത്ത് ഇസ്ലാം അവരുടെ കാഴ്ചകളും ചിന്തകളും എങ്ങോട്ടാണ് പോകുന്നത് മനസ്സിലാക്കുക രണ്ടു മുജാഹിദ് അതുപോലെതന്നെ അവരെയും മനസ്സിലാക്കുക കുട്ടി തെറ്റിദ്ധരിക്കുന്ന ഒരു വിഷയമുണ്ട് ഒരിക്കലും സിയാറത്ത് ചെയ്യുന്നത് സ്വന്തം പിതാവിന്റെയും മാതാവിനെയും കബറുകൾ സന്ദർശിക്കുന്നത് അതൊരു കുറ്റമല്ല ഇസ്ലാം അംഗീകരിച്ചതാണ് കുട്ടി സുന്നിയായി ജീവിക്കാൻ നോക്കുക സുന്നികളിൽ എല്ലാ കബറുകളും സന്ദർശിക്കാറുണ്ട് നല്ലവരായി ഭൂമിയിൽ ജീവിതം നയിച്ചു ഒരുപാടും തലമുറകളായി തലമുറകളായി കുട്ടികൾക്ക് ഖുർആൻ പഠിപ്പിച്ചു ഒരുപാടു പണ്ഡിതന്മാരെ ഉണ്ടാക്കി അങ്ങനെയുള്ള ഒരുപാട് മഹാത്മാക്കൾ ഭൂമിയിൽ മരിച്ചു പോയിട്ടുണ്ട് അവരൊക്കെയാണ് സുന്നി വിഭാഗം എന്നു പറയുന്ന ആളുകൾ പോയി കബറുകൾ സന്ദർശിക്കുന്നത് അവരാരും തന്നെ ഇതുവരെ മഹാത്മാക്കളെ വിളിച്ച് പ്രാർത്ഥിച്ചിട്ടില്ല ഇസ്ലാമിൽ നിന്ന് പുതിയ പ്രസ്ഥാനം ഉണ്ടാക്കിയവരാണ് ഇവർ അവർക്ക് ഒരു പുതിയ പ്രസ്ഥാനം ഉണ്ടാക്കുന്ന ഒരു മാർഗ്ഗം തെരഞ്ഞെടുപ്പ് ആണ് മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കുന്നു അള്ളാനാണ് വിളിച്ച് പ്രാർത്ഥിക്കേണ്ടത് എന്ന് പറഞ്ഞു ഒരു പ്രസ്ഥാനം അവർ ഉണ്ടാക്കിയതാണ് അത്രമാളുകളുടെ പിന്നാലെ പോകാതെ കുട്ടി അടങ്ങിയ ഒരു സുന്നിയായി ജീവിച്ചാൽ അല്ലാഹുവിന്‍റെ അനുഗ്രഹം കുട്ടിക്ക് ശരാശരിക്കും കിട്ടിക്കൊണ്ടിരിക്കുന്നു

    • @muhammadaliparambath5658
      @muhammadaliparambath5658 9 місяців тому

      Sahodaree nangalk vendi dua cheyyo

    • @ramlak8601
      @ramlak8601 9 місяців тому

  • @user-ud2om9xe6k
    @user-ud2om9xe6k Місяць тому +6

    യാ അല്ലാഹ് നീ ഇഷ്ട്ടപെട്ടവരെ നീ പരീക്ഷിക്കുന്നു നിൻ്റെ പരീക്ഷണങ്ങളിൽ വിജയിക്കാൻ ഈ സഹോദരിക്കും ഉമ്മാക്കും നമ്മൾ കെല്ലാവർക്കും അല്ലാഹു വിജയം തരട്ടെ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 9 місяців тому +52

    നമ്മുടെ ഒരു ഉസ്താദും ഇത്രയും അർത്ഥഗർഭമായ ഒരു തൗഹീദ് സന്ദേശം തരാൻ കഴിയില്ല! മോൾക്ക് അഭിനന്ദനങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടേ ആമിൻ. ഉമ്മയുടെ അസുഖം അല്ലാഹു എത്രയും വേഗം ഭേദമാക്കിത്തരട്ടേ, ആമീൻ

    • @nazeerahmed9389
      @nazeerahmed9389 9 місяців тому

      അത് പരയില്ല.. കാരണം അത് പരഞാൽ എല്പത്തിൽ പണം ഉണ്ടാക്കാൻ കഴിയില്ല...

    • @nazeerahmed9389
      @nazeerahmed9389 9 місяців тому

      ماشاء الله
      രബ്ബ് നിലനിർതിതരട്ടേ

  • @samvk2512
    @samvk2512 9 місяців тому +27

    മോൾടെ ഉമ്മാന്റെ രോഗം പ
    എളുപ്പത്തിൽ സുഖപ്പെടുത്തണേ റബ്ബേ
    ഒരു പാവം മോളെ
    പരീക്ഷണങ്ങളിൽ നിന്ന്
    രക്ഷപ്പെടുത്തണേ

    • @satharsathar9631
      @satharsathar9631 9 місяців тому +1

      ആമീൻ ആമീൻ ആമീൻ

  • @abdullak4620
    @abdullak4620 9 місяців тому +133

    ഒരു കണ്ണും കാണാത്ത ഒരു കാതും കേൾക്കാത്ത, ഒരു മനസിലും മനനം ചെയ്യാൻ കഴിയാത്ത ഒരു ലോകം നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടന്ന ചിന്ത സതാ നിങ്ങൾക്ക് സമാധാനം നൽകട്ടെ

    • @peacesearchworldwide5906
      @peacesearchworldwide5906 9 місяців тому

      ഉണ്ട ഒന്ന് പോടാ. മോഹമ്മടിന്റെ കാമ കേളി കാമ ഭ്രാന്ത്‌ അറിയാത്തവരായീ ആരുമില്ല. ഫേക്ക് religion ഫേക്ക് കിതാബ്

    • @muneermuhamed8151
      @muneermuhamed8151 9 місяців тому +2

      Namukkummm ameen

    • @mohammerharishaaris6699
      @mohammerharishaaris6699 9 місяців тому +3

      Aameen

  • @masnamahroofmahroof2368
    @masnamahroofmahroof2368 9 місяців тому +60

    ഉമ്മാന്റെ രോഗം എളുപ്പത്തിൽ മാറട്ടെ 🤲🤲🤲🤲

  • @pee_yem8595
    @pee_yem8595 9 місяців тому +40

    മാഷാഹ് അള്ളാ, സത്യം ഉൾക്കൊണ്ട് ജീവിത ലക്ഷ്യം നേടാൻ സാധിക്കുമാറാക്കട്ടെ. മാതാവിന്റെ രോഗം റബ്ബ് ശമിപ്പിക്കുമാറാകട്ടെ. നല്ലത് വരട്ടെ.

  • @deepworld8757
    @deepworld8757 9 місяців тому +60

    ഖുർആനും സുന്നത്തും മുറുകെ പിടിച്ചു ജീവിക്കുക الله സിസ്റ്ററെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ بارك الله

  • @jaseelcp4417
    @jaseelcp4417 9 місяців тому +83

    തൗഹീദ് - ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കൽ

  • @ahamedp6996
    @ahamedp6996 9 місяців тому +40

    മോൾക്ക് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ ആമീൻ.

  • @shafeequedzu5144
    @shafeequedzu5144 9 місяців тому +26

    അല്ലാഹുഅക്ബർ അല്ലാഹുഅക്‌ബർ. എന്റെ ജീവിതം അള്ളാഹു തന്ന കാരുണ്യമാണ് അൽഹംദുലില്ലാഹ്

  • @aabidas8301
    @aabidas8301 9 місяців тому +73

    അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരെ നന്നായി പരീക്ഷിക്കും സബ്റ് -ക്ഷമ പാപങ്ങൾ പൊറുക്കപ്പെടും ... ഹിദായത്താണ് സൗഭാഗ്യം - അതിൽ ജീവിച്ച് മരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.

    • @niflac.v2087
      @niflac.v2087 9 місяців тому

      Allah

    • @niflac.v2087
      @niflac.v2087 9 місяців тому

      Allah Allah Allah Allah Allah Allah Allah Allah Allah Allah

    • @BadruNisa-bl8me
      @BadruNisa-bl8me 9 місяців тому

      അൽഹംദുലില്ലാഹ്. നല്ല. മോൾ. അൽഹംദുലില്ലാഹ്

  • @kasimkp1379
    @kasimkp1379 9 місяців тому +22

    സഹോദരി അള്ളാഹു അനുഗ്രഹിക്കട്ടെ ഇസ്ലാം സത്ത്യമാണ് മുഹമ്മദ്‌ നബി ലോക പ്രവാചകൻ 🙏🙏🙏👍👍👍👍🙏🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @nazimpulickal7171
    @nazimpulickal7171 9 місяців тому +17

    സഹോദരിയേയും, മാതാവിനേയും റബ്ബ് അനുഗ്രഹിക്കട്ടെ! ഈമാൻ വർദ്ദിപ്പിച്ചു തരുമാറാകട്ടെ! പ്രബോധന പാതയിൽ ഒരു പാട് സേവനങ്ങൾ ചെയ്യാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ!

  • @koyaam5206
    @koyaam5206 9 місяців тому +29

    താങ്കളെയും ഉമ്മയെയും. റബ്ബ് സഹായിക്കും. ഇൻശാഅല്ലാഹ,

  • @ashraftpp
    @ashraftpp 9 місяців тому +103

    പാരമ്പര്യ മുസ്ലിമായ എനിക്ക് പോലും ഇങ്ങിനെ സംസാരിക്കാണോ മനസിലാക്കാനോ കഴിയുന്നില്ല, സഹോദരിക്കും കുടുംബത്തിനും അല്ലാഹു ബർകത്തു ചെയ്യട്ടെ ആമീൻ,

    • @muneermuhamed8151
      @muneermuhamed8151 9 місяців тому

      Inshalhaa nammukku aavaanammm athinu padachavane angrahikktte

    • @whories72jannah46
      @whories72jannah46 9 місяців тому

      പല്ലിയെ കൊന്നാൽ ബർഖത്ത് കിട്ടുമോ?

    • @mohammerharishaaris6699
      @mohammerharishaaris6699 9 місяців тому

      Aameen

    • @HumbledSlave
      @HumbledSlave 9 місяців тому

      @@whories72jannah46 നിനക്ക് ഉള്ള സംശയം ആണുങ്ങളെ പോലെ നേരെ ചെന്ന് ഏതൊരു അറിവുള്ള ഉസ്താദിനോട് ചോദിച്ചാലും അവർ മാന്യമായ ഭാഷയിൽ കാര്യ കാരണ സഹിതം പറഞ്ഞ് തരും. ഇവിടെ കിടന്ന് കാണിച്ച് കൂട്ടുന്നതിന് ഉദ്ദേശം വേറെയാണ്. അതിന് സമയം നീ തന്നെ കളഞ്ഞോ.

    • @goldensunrise116
      @goldensunrise116 8 місяців тому

      ​@@whories72jannah46അത് ഇയാളുടെ അന്തവിശ്വാസം

  • @sha2shareef
    @sha2shareef 9 місяців тому +56

    ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചാൽ എല്ലാം അവസാനിച്ചു എന്നു തോന്നിപ്പോകുന്ന നിമിഷത്തിൽ നിന്നും അല്ലാഹു കൈ പിടിച്ചുയർത്തും , മോളെ.......
    എങ്കിലും അല്ലാഹു നാം എല്ലാവരെയും പരീക്ഷണത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ ..... ആമീൻ.

  • @haleemyoonas6041
    @haleemyoonas6041 9 місяців тому +25

    ഉമ്മാനെയും മോളെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @shareepkl5643
    @shareepkl5643 9 місяців тому +152

    ഒരു പ്രയാസത്തിന്റെ കൂടെ ഒരു എളുപ്പം ഉണ്ടാകും!!ഈ ഒരു വാക്യം മതി എല്ലാ തരം depression ഉം മാറി കിട്ടും. ഖുര്‍ആന്‍ പാരായണം ഉടനീളം ശീലമാക്കുക സഹോദരീ...അനുഭവം.... അല്ലാഹു തൗഹീദിന്റെ പാതയില്‍ നമ്മളെയെല്ലാം നിലനിര്‍ത്തി തരട്ടെ ആമീൻ....

  • @ashrafsv5241
    @ashrafsv5241 9 місяців тому +125

    അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കുമാറാവട്ടെ...., ആമീൻ

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 9 місяців тому +63

    സഹോദരിയെ സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ. 🤲🏻

  • @koyakuttyk5840
    @koyakuttyk5840 9 місяців тому +73

    റബ്ബ് സഹോദരിക്കും ഉമ്മക്കും എല്ലാ
    പ്രയാസങ്ങളിലും എളുപ്പം നൽകട്ടെ ആമീൻ🌹

  • @pradeepGK5874
    @pradeepGK5874 9 місяців тому +76


    "മനുഷ്യൻ നേരിടുന്ന ഏതൊരു പ്രയാസത്തിനും പരിഹാരം ഇസ്ലാം മാത്രമാണ് അൽഹംദുലിഹ് ❤

    • @mohammerharishaaris6699
      @mohammerharishaaris6699 9 місяців тому

      💙

    • @shabananasrin4922
      @shabananasrin4922 9 місяців тому

      അള്ളാഹു ഉമ്മാൻ്റെ രോഗം സ്ഥിഫയാക്കട്ടേ ആമീൻ❤😢

  • @user-hn6ee6vw8w
    @user-hn6ee6vw8w 9 місяців тому +14

    ഇൻഷാ അള്ളാ സഹോദരിക്കും ഉമ്മക്കും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും എല്ലാ വിഷമങ്ങളും മറികടക്കാനുള്ള ധൈര്യവും തന്റേടവും മനക്കരുതും അല്ലാഹു നൽകട്ടെ പടച്ചവൻ ഉമ്മക്കും മോൾക്കും വർക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 💐💐💐

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 9 місяців тому +16

    റബ്ബ് എത്രയും പെട്ടൊന്ന ഉമ്മാന്റെ രോഗം മാറ്റട്ടെ മോളുടെ പഠനം എത്രയും പെട്ടൊന്ന പഠിച്ച് പാസായി ജോലിയാകട്ടെ ആമീൻ

  • @nazarudeenaf4048
    @nazarudeenaf4048 9 місяців тому +22

    സോദരി യ്ക്ക് ഉമ്മയ്ക്കും രണ്ട് ലോകത്തും നന്മചെയ്യട്ടെ .എല്ലാപ്രയാസവും അല്ലാഹുമാറ്റിത്തരട്ടെ .

    • @aboobacker128
      @aboobacker128 9 місяців тому +1

      സഹോദരിയേയും മാതാവിനേയും ഇഹത്തിലും പരത്തിലും അള്ളാഹു അനുഗ്രഹിക്കട്ടെ. അതിനായി പ്റാർത്ഥിക്ന്നു.

  • @nazeertvm1280
    @nazeertvm1280 9 місяців тому +66

    അല്ലാഹുവേ ഈ സഹോദരിയിൽ നിൻറെ കരുണ ഉണ്ടാകണമേ റബ്ബേ

  • @abdullaothayoth8187
    @abdullaothayoth8187 9 місяців тому +9

    പ്രിയപ്പെട്ട പെങ്ങളുടെ സംസാരം ശ്രദ്ദിച്ചപ്പോൾ
    കുറഞ്ഞ സമയത്തിനുള്ളിൽ
    ഒരുപാട് കാര്യങ്ങൾ ഇസ്‌ലാമിനെ പറ്റി മനസ്സിലാക്കിയിരിക്കുന്നു എന്നാണ് മനസ്സിലാവുന്നത്
    അൽഹംദുലില്ലാഹ്
    ഇനിയും ധാരാളം ഇൽമ് കരസ്ഥമാക്കി ഒരുപാണഠിത
    യായിതീരാൻ റബ്ബ്സുബ്ഹാനഹു വ തആല അനുഗ്രഹിക്കുമാരാകട്ടെ ആമീൻ

  • @siddikn3077
    @siddikn3077 9 місяців тому +29

    സഹോദരിക്കും ഉമ്മാക്കും അല്ലാഹ് നീ സഹായിക്കണേ ഇസ്ലാമിനെ എത്തുമ്പോൾ എല്ലാവരും manassilakkiyenkil എത്ര നന്നായേനെ

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear 9 місяців тому +28

    സഹോദരിക്കും മാതാവിനും റബ്ബ് എല്ലാ നിലക്കും നല്ലത് മാത്രം വരുത്തട്ടെ, അമീൻ

  • @abduraheem1922
    @abduraheem1922 9 місяців тому +27

    بارك الله فيك
    അല്ലാഹു നിങ്ങൾക്ക് നല്ലത് തരട്ടെ..امين يا رب العالمين🤲

  • @sadirbksadirbk2232
    @sadirbksadirbk2232 8 місяців тому +18

    റബ്ബേ ഈ ഫ്ലാറ്റുഫോമിൽ ഈ മോളുടെ ഉമ്മയുടെ അസുഖം എത്രയും പെട്ടന്ന്
    മാറാൻവേണ്ടിയാണു റബ്ബേ മുഴുവൻ പേരും പ്രാർത്ഥിച്ചത്...
    നീ പ്രാർത്ഥന തട്ടിക്കളയല്ലേ റബ്ബേ ഈ പ്രാർത്ഥന നീ സ്വീകരിക്കണേ അല്ലാഹ്.....
    ആ ഉമ്മയുടെ രോഗം നീ ശിഫ നൽകി അനുഗ്രഹിക്കണേ നാഥാ
    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Basheer-mn7pi
    @Basheer-mn7pi 9 місяців тому +23

    അള്ളാഹുവേ - എന്റെ ഈ സഹോദരിക്കും കുടുംബത്തിനും നിന്റെ കാരുണ്യം വർഷിക്കേണമേ -

  • @silbbu4652
    @silbbu4652 9 місяців тому +9

    രോഗം ശിഫയാക്കട്ടെ... അള്ളാഹു സഹായിക്കും... ഉറച്ചു വിശ്വസിക്കുക... സ്വർഗത്തിൽ ഉന്നത ദറജ നൽകും.... പ്രാർത്ഥനയിൽ ഉൾപെടുത്തും ഞാനും 180കോടി ലോക മുസ്ലിംകളും... ഇന്ഷാ അല്ലാഹ്

  • @shihabudeenn8134
    @shihabudeenn8134 9 місяців тому +14

    സത്യവിശ്വാസം സ്വീകരിച്ച സഹോദരിയക്കും കുടുംബത്തിനും സർവ്വേശ്വരൻ ഇഹപര വിജയ o നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ibrahimtharayil7550
    @ibrahimtharayil7550 9 місяців тому +13

    അള്ളാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ അവർക്ക് സ്വർഗം നൽകട്ടെ ആ ഉമ്മയുടെ രോഗങ്ങൾ ക്ക് ഷിഫ നൽകട്ടെ..ആമീൻ

  • @noushadnoushu1815
    @noushadnoushu1815 9 місяців тому +10

    സഹോദരി പലതരം ആളുകളാണ്. അല്ലാഹു കൈ വിടൂല. സ്നേഹനിധി അങ്ങനെ യാണ്. ഏത് അവസ്ഥ യിലും അവനെ മുറുകെ പിടിക്കുക. നല്ലത് വരുത്തട്ടെ. ആമീൻ....

  • @fifawalo
    @fifawalo 9 місяців тому +9

    മാഷാ അല്ലാഹ് തബാറക്കല്ലാഹ് റബ്ബ് ആരോഗ്യം ആഫിയത്തും ആയുസ്സും നൽകുമാറാവട്ടെ ഉമ്മാക്കും മോൾക്കും ഭാഗ്യം ചെയ്തവളാണ്
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എപ്പോഴും നല്ല സന്തോഷത്തിൽ ജീവിക്കു മാറാകട്ടെ അസുഖങ്ങളെല്ലാം മാറ്റി തരട്ടെ. എല്ലാം കാണുന്നവനും കേൾക്കുന്ന അള്ളാ ഇവളുടെ പ്രാർത്ഥന നീ സ്വീകരിക്കണേ തമ്പുരാനേ

  • @abdulsalam4690
    @abdulsalam4690 9 місяців тому +24

    ജീവിത കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. മോൾ ശരിക്കും ഇസ്ലാമിനെ ഉൾക്കൊണ്ടിട്ടുണ്ട്. പരീക്ഷണങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. അചഞ്ചലമായി നിന്നു അല്ലാഹുവിൽ ഭരമേല്പിച്ചു നമസ്കാരം കഴിഞ്ഞു ഇരുന്നു ദുആ ചെയ്യുക. തീർച്ചയായും അല്ലാഹു കൈവെടിയുകയില്ല. മോളുടെ കുടുബത്തിന് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ...... ആമീൻ...

  • @mujeebpm4717
    @mujeebpm4717 9 місяців тому +51

    അല്ലാഹു ഹിദായത്തു നിലനിർത്തിതരട്ടെ
    വസ്ത്രം അല്ലാഹുവിന്റെ കല്പന അനുസരിച്ചു ആക്കി മാറ്റൂ.. അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
    ഉമ്മയുടെ രോഗം അല്ലാഹു ഷിഫയാക്കട്ടെ ആമീൻ

    • @sharafudheenk3329
      @sharafudheenk3329 9 місяців тому +17

      എന്താണ് വസ്ത്രത്തിന്ന് കുഴപ്പം. ഇതിലേറെ മൂടി പൊതച്ചത് കൊണ്ട് കാര്യമില്ല. വിശ്വാസം ആണ് വേണ്ടത്

    • @mujeebpm4717
      @mujeebpm4717 9 місяців тому

      @@sharafudheenk3329 അല്ലാഹു അഇലം

    • @mohammedali-hx9nv
      @mohammedali-hx9nv 9 місяців тому +3

      Entanu tankal udeshichad.ipoyate vastratinu antanu kuyapamanu tankal kandu pidichad.

    • @mujeebpm4717
      @mujeebpm4717 9 місяців тому +2

      @@mohammedali-hx9nv അവർക്കു മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു

    • @petsworld0965
      @petsworld0965 9 місяців тому

      ​@@sharafudheenk3329👍🏻👍🏻👍🏻ഇസ്ലാം പര്ദ തന്നെ ഇടാൻ പറഞ്ഞിട്ടില്ല ശരീരം നല്ല രീതിയിൽ മറച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @abdulmajeedat9823
    @abdulmajeedat9823 9 місяців тому +37

    നാഥൻ സഹോദരിക്കും, ഉമ്മക്കും നന്മകൾ ചൊരിയട്ടെ, ഉമ്മയുടെരോഗം സുഖപ്പെടുത്തിതരട്ടെ ആമീൻ

  • @anvarmohamed764
    @anvarmohamed764 9 місяців тому +66

    Insha allah, സഹോദരിയെയും മാതാവിനെയും റബ്ബ് കൈവിടില്ല, അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ.

  • @ammun.p.8856
    @ammun.p.8856 9 місяців тому +29

    അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @abbaschanhal
    @abbaschanhal 9 місяців тому +41

    നിങ്ങളെ പോലുള്ളവർ ആണ് അനുഗ്രഹം നേടിയവർ🎉🎉🎉

  • @kmmoideen3776
    @kmmoideen3776 9 місяців тому +58

    അള്ളാഹു. സഹോദരിക്ക്. നന്മകൾ. ചൊരിയട്ടെ. ആമീൻ.

  • @ilyasparammal8292
    @ilyasparammal8292 9 місяців тому +56

    പ്രപഞ്ചനാഥൻ ആരാണെന്നും പരിശുദ്ധമായ ഖുർആൻ എന്താണെന്നും നമ്മുടെ പ്രവാചകൻറെ മഹത്വം എന്താണെന്നും പൂർണ്ണമായും മനസ്സിലാക്കാൻ മകൾക്കും ഉമ്മക്കു നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @sha2shareef
      @sha2shareef 9 місяців тому +1

      മകൾക്കും ഉമ്മാക്കും മാത്രമല്ല, നമ്മൾ എല്ലാവർക്കും .......

    • @mohammerharishaaris6699
      @mohammerharishaaris6699 9 місяців тому

      Aameen

  • @HussainMundakayam
    @HussainMundakayam 9 місяців тому +27

    സഹോദരിക്കു അല്ലാഹു എല്ലാ അനുഗ്രഹങ്ങളും തരുമാറാകട്ടെ🌹

  • @lionfromhind
    @lionfromhind 9 місяців тому +89

    കേൾക്കുമ്പോ തന്നെ വല്ലാത്തൊരു സന്തോഷം

  • @azeezazeez9845
    @azeezazeez9845 9 місяців тому +66

    സഹോദരി നിങ്ങൾക്കും നിങ്ങളുടെ മാതാവിനും എല്ലാ പ്രയാസങ്ങളും നാഥൻ മാറ്റിത്തരട്ടെ ആമീൻ❤

  • @fareedmahin9875
    @fareedmahin9875 9 місяців тому +30

    വ അലൈക്കുമുസ്സലാം അല്ലാഹു എല്ലാ അനുഗ്രഹവും തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @fai_zz7617
    @fai_zz7617 9 місяців тому +10

    അൽഹംദുലില്ലാഹ്
    അള്ളാഹു നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഖൈർ നൽകട്ടെ. എല്ലാ പ്രയാസംഗങ്ങളും തീർത്തു തരട്ടെ

  • @akku4967
    @akku4967 9 місяців тому +22

    Alhamdulillah അല്ലാഹു ഉണ്ട് സഹോദരിയുടെ കൂടെ

  • @sonussupperkareem4583
    @sonussupperkareem4583 9 місяців тому +15

    Masha Allah Alhamdulillah
    സത്യ വിശ്വാസികളെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും വി ഖുർആൻ

  • @noushadnoushu1815
    @noushadnoushu1815 9 місяців тому +6

    പരമ കാരുണ്യ കനും ദയാലു മായ. നാഥൻ. എല്ലാ പ്രയാസകരമായ അവസ്ഥ യിൽ കാക്കുകയും ഉയർച്ചയിലും ആക്കട്ടെ. നല്ലൊരു ജീവിതം കൊടുത്തു അനുഗ്രഹിക്കട്ടെ. ഇൻശാ അല്ലാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ...

  • @ShamsElDeen-hb7ih
    @ShamsElDeen-hb7ih 9 місяців тому +18

    നിങ്ങൾ ഭാഗ്യവതിയാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചടത്തോളം ഈ ലോകം പരീക്ഷണത്തിന്റെ താണ് അത് എപ്പഴും ഓർക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 9 місяців тому +18

    Allahu ഖൈറും ബർകതും നൽകടെ🤲🤲🤲

  • @mansoorkp4806
    @mansoorkp4806 9 місяців тому +6

    ടീച്ചർ പറഞ്ഞത് പോയിന്റ് ഉമ്മാന്റെ മനസ് ശുദ്ധി റബ്ബ് ഇഷ്ടം പെട്ട് അത് കൗണ്ട് ആ രോഗം ഇന്ശാല്ലാഹ് ഇരു ലോകത്തഉം വിജയം ഉറപ്പ് ഇന്ശാല്ലാഹ്

  • @mksaleem3282
    @mksaleem3282 9 місяців тому +22

    അല്ലാഹു അനുഗ്രഹിക്കട്ടെ " ആ മീൻ

  • @babunutek6856
    @babunutek6856 9 місяців тому +18

    അള്ളാഹുവിനെ കുറിച്ചുള്ള ചിന്തകളാൽ മനസ്സ് ശാന്തമാകുന്നു

  • @fathimalatheef1027
    @fathimalatheef1027 9 місяців тому +15

    ഇത് കേട്ടിട്ട് സത്യം പറഞ്ഞാൽ എനിക്ക് കരച്ചിലാണ് വന്നത് മോളെ അത്രയ്ക്ക് ഇഷ്ടായി എന്നും നല്ലത് മാത്രം വരട്ടെ റബ്ബ് ഉണ്ട് കൂടെ ഞാനും മെഡിക്കൽ കോളേജ് പരിസരത്ത് തന്നെയാണ് താമസം ഒളവണ്ണയിൽ എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കാം. നമ്പർ ആവശ്യം വന്നാൽ തരാം' ആരുമില്ലന്ന് വിചാരിക്കരുത് .

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 місяці тому

      ഈ കുട്ടിയുടെ വിവരങ്ങൾ അറിയണം എന്തെങ്കിലും വഴിയുണ്ടോ. ഉമ്മ സുഖപെട്ടോ? പഠനം എന്തായി? വിവാഹം നടന്നോ...

  • @Rasiya-qb2qk
    @Rasiya-qb2qk 9 місяців тому +26

    ഉമ്മാന്റെ അസുഖം അള്ളാഹു എളുപ്പം ശിഫ നൽകട്ടെ 🤲🏻🤲🏻

  • @jalaljalal4369
    @jalaljalal4369 9 місяців тому +8

    മോളുടെ എല്ലാ ഉദ്ദേശങ്ങളും
    സഫലീകരിക്കുമാറാകട്ടെ أمين

  • @mohammedashraf5725
    @mohammedashraf5725 9 місяців тому +7

    സഹോദരിയെയും ഉമ്മയെയും അള്ളാഹു ഇരുലോകത്തും സംരക്ഷിക്കട്ടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോവുക വിജയം വരിക്കുകതന്നെ ചെയ്യും

  • @user-xt6pv7hl8d
    @user-xt6pv7hl8d 9 місяців тому +26

    അല്ലാഹുവിന്റെ അനുഗ്രഹം നമ്മിൽ എല്ലാവരിലും ഉണ്ടാവട്ടെ ആമീൻ 🤲

  • @alirajayi8367
    @alirajayi8367 9 місяців тому +7

    സഹോദരിക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. ഉമ്മാന്റെ അസുഖം അള്ളാഹു പെട്ടെന്ന് ശിഫ നൽകട്ടെ. ആമീൻ

  • @fathimamt5470
    @fathimamt5470 9 місяців тому +8

    അൽഹംദുലില്ലാ സഹോദരിയെയും ഉമ്മയെയും അല്ലാഹു ബർക്കത്തിലും ഹൈറിലും ആകട്ടെ

  • @kunjimonkunjimon4837
    @kunjimonkunjimon4837 4 дні тому

    പടച്ചവനെ ഉമ്മാക്കും മോൾക്കും എല്ലാവർക്കും നീ സ്വർഗ്ഗം തന്ന്അനുഗ്രഹിക്കണംം ഞങ്ങളുടെ എല്ലാവരുടെയും ഈമാൻ ഉറച്ച താക്കണം അല്ലാഹ് അൽഹംദുലില്ലാഹ് 🤲💚

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 9 місяців тому +20

    ആദരണീയ
    സഹോദരിക്കും സഹോദരിയുടെ ഉമ്മാക്കും
    അള്ളാഹു ദീനിൽ ഉറച്ചുനിൽക്കാനുള്ള ആ മനസ്സ് തന്ന് അനുഗ്രഹിക്കുമാറാവട്ടെ ആമീൻ എല്ലാവിധ ഹൈറും ഷെറും അല്ലാഹുവിൽ നിന്നാണെന്ന് അടിയുറച്ച വിശ്വാസം ഹൃദയത്തിൽ ഉണ്ടാവണം
    വൽക്കദിരി ഖൈരിഹി വ ഷെർറിഹി മിനഅള്ളാഹിതആല
    ഇസ്ലാമിൽ കബറാളികൾക്ക് വേണ്ടി പ്രാർത്ഥിക്കുക അല്ലാതെ
    കബറാളികളോട് പ്രാർത്ഥിക്കൽ നിഷിദ്ധം പാടില്ലാത്തതാണ് ശിർക്ക് അല്ലാഹു ഇഷ്ടപ്പെടുകയില്ല
    സഹോദരിക്കും ഉമ്മാക്കും അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ക്ഷമിക്കുന്നവരെ അള്ളാഹു വളരെയേറെ ഇഷ്ടപ്പെടുന്നു ഉമ്മയുടെ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു മാറ്റി സുഖമാക്കി തരട്ടെ ആമീൻ..🤲🤲🤲

  • @vahid2383
    @vahid2383 9 місяців тому +17

    അല്ലാഹു ഇരുലോകത്തും അനുഗ്രഹങ്ങൾ നൽകട്ടെ. ആമീൻ.

  • @petsworld0965
    @petsworld0965 9 місяців тому +26

    അള്ളാഹു മരണം വരെ ഈമാനോടെ ജീവിക്കാനും മരിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ കൂടുതൽ സമാദാനവും സന്തോഷം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @rabiyahabeeb1835
      @rabiyahabeeb1835 9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @neena823
    @neena823 9 місяців тому +83

    Muslim ആയി ജനിച്ച ഒരു വ്യക്തിക്ക് കൃത്യമായി ഇസ്ലാമിനെ കുറിച്ച് അറിയുകയുണ്ടാവില്ല. Islam അറിയണമെങ്കിൽ ഇസ്ലാമിലേക്ക് വന്നവരോട് ചോദിക്കണം ♥️🥺

    • @johnskuttysabu7915
      @johnskuttysabu7915 9 місяців тому +1

      Islam.ennal.bhranthu.

    • @neena823
      @neena823 9 місяців тому +14

      @@johnskuttysabu7915 ഭ്രാന്തന്മാർക്ക് അങ്ങനെ തോന്നൂ... Islam is growing man ☺️

    • @babuck5258
      @babuck5258 9 місяців тому

      ​@@johnskuttysabu7915ഭ്രാന്താണൊ അല്ലയൊ എന്ന് ശ്വാസം നിലക്കട്ടെ അപ്പോൾ മനസ്സിലാകും അള്ളാഹു ഒരു പിടുത്തം ഉണ്ട്

    • @MohsinaHameed
      @MohsinaHameed 9 місяців тому +1

      Sheriyan

    • @ans2659
      @ans2659 9 місяців тому

      ​@@johnskuttysabu7915ഇസ്ലാമിനെ കുറിച്ചു നിങ്ങൾ അങ്ങനെ പറയാൻ കാരണം

  • @user-ye1rl3cf3y
    @user-ye1rl3cf3y 9 місяців тому +5

    ഡിപ്രഷൻഉണ്ടാകുന്ന സമയത്ത് ഞാനും അഭയം praapikkal കുർആനിലും, ദിക്കർ,നമസ്ക്കാരം ,സ്വലാത്ത് എന്നിവയില് ആണ്.
    വല്ലാത്തൊരു മനസ്സമാധാനം,എന്തിനെയും നേരിടാനുള്ള ശക്തി ഒക്കെ ആണ് ആപ്പോൾ കിട്ടുന്നത്.അനുഭവിച്ചവർക്ക് മാത്രമേ...അത് അറിയൂ.....

  • @basheerchalnai4871
    @basheerchalnai4871 9 місяців тому +5

    തപ്പി ഖുർആൻ ഓതുമ്പോൾ കൂടുതൽ പ്രതിഫലം ലഭിക്കുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ

  • @hamsak2289
    @hamsak2289 9 місяців тому +21

    ഖുർആൻ മുസ്ലിം ങ്ങൾ ക്ക് മാത്രം ഉള്ള ഒന്നല്ല പ്രഭഞ്ച നാഥൻ പ്രഭഞ്ചത്തിൽ സൃഷ്ടി കൾക്ക് എങ്ങനെ ജീവിക്കണം ജീവിതം നയിക്കേണ്ടത് എങ്ങനെ എന്ന് പ്രതിപാദിച്ചിരിക്കുന്ന ഒരു ഗൈഡ് (കാറ്റ് ലോഗ്) ആണ് അത് എല്ലാ മനുഷ്യർക്കും മനസ്സിൽ ആക്കേണ്ടതാണ് ഇസ്‌ലാം മുസ്ലിം എന്ന് കേൾക്കുമ്പോൾ തന്നെ മുഖം തിരിച്ചു നിൽക്കുന്ന തല്ല വേണ്ടത് അതിലെ ഗുണപാഠങ്ങൾ മനസ്സിൽ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക

  • @sharafunnisalatheef5920
    @sharafunnisalatheef5920 9 місяців тому +4

    അള്ളാഹു നിങ്ങൾക്ക് ഹിദായത് നൽകി മോളെ അള്ളാഹു നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവും ഒരു വിഷമവും കരുതണ്ട

  • @abduljaleel3958
    @abduljaleel3958 9 місяців тому +3

    ❤ 🤲🤲🤲🤲 അൽ ഹംദു ലില്ലാഹ് .
    ഇസ്ലാമിനെ പഠിച്ച് വന്ന മകളേ .
    നീയാണ് ഏറ്റവും പുണ്യവതി. റബ്ബ് എ ല്ലാം കാണുന്നുണ്ട്. മകളേ,അങ്ങ് വിജയിച്ചിരിക്കുന്നു❤🎉🎉

  • @marhabagate5385
    @marhabagate5385 9 місяців тому +8

    സഹോദരീ
    സിയാരത്ത് ചെയ്യുന്ന ഞങ്ങളും ഏക നായ അല്ലാഹുവിനെ തന്നെയാണ് ആരാധിക്കുന്നത്.തെറ്റി ധരിക്കരുത്
    നിങ്ങൾക്കും ഉമ്മാക്കും കൂടുതൽ സന്തോഷം അല്ലഹു നൽകട്ടെ

  • @muhammedmoosas2437
    @muhammedmoosas2437 9 місяців тому +11

    സഹോദരിക്ക് നാഥൻ ക്ഷമയും സമധാനവും പ്രധാനം ചെയ്യട്ടെ ആമീൻ ഉമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫനൽകട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഇൻ ശാ അല്ലാ

  • @abdhullakutty6248
    @abdhullakutty6248 9 місяців тому +28

    എല്ലാം പരീക്ഷണമാണ് എന്ന് കരുതി ക്ഷമിക്കുക, എല്ലാത്തിനും അള്ളാഹു പരിഹാരം ഉണ്ടാക്കിത്തരും.

    • @jayaprasad7135
      @jayaprasad7135 8 місяців тому

      Rogham parishanam evide dugham paralokathe sugham enthade ethe

  • @user-xn3ng7ik5r
    @user-xn3ng7ik5r 9 місяців тому +13

    കൂടുതൽ പഠിക്കുക അല്ലാഹു ഇരുലോക വിജയം സഹോദരിക്കും കുടുംബത്തിനും നൽകുമാറാകട്ടെ ആമീൻ