ഉസ്മാൻ (റ) സമ്പന്നനായത് എങ്ങനെ? ഖുമാസിയത് ഉസ്മാൻ|Sabiinspires |Sabi with Arakkal Ustad |

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 356

  • @Sabiinspires
    @Sabiinspires  4 місяці тому +13

    ഈ video ൽ പറഞ്ഞത് മാറിയതാണ്, ഇതിൽ 8 billion അല്ല 90 billion ആണ്.
    Proof:👇
    ആധുനിക സൗദി പണ്ഡിതൻ عمر سعدان പോലെയുള്ള ഒരുപാട് പണ്ഡിതന്മാർ ഈ വിഷയം പഠിച്ചിട്ടാണ് ഈ കണക്ക് കണ്ടെത്തിയത്,ഉസ്മാൻ (റ) ന്റെ സമ്പാദ്യം ആധുനിക കണക്ക് പ്രകാരം,4 billion saudi rial ആണ് അതായത് 4 billion saudi rial convert to Inr (multiple 22.50) 9,000 crore.

  • @optimist-re2mz
    @optimist-re2mz 6 місяців тому +196

    ഉസ്മാൻ (റ)ന്റെ കച്ചവട തന്ദ്രങ്ങൾ 👇
    1:ഞാൻ കച്ചവടത്തെ ഒരു രോഗിയെ ഡോക്ടർ പരിചരിക്കുന്നത് പോലെ പരിചരിക്കും
    2:ലാഭം വീണ്ടും മൂലധനം ആയികച്ചവടത്തിലേക്കു തന്നെ ഇറക്കും (അവവശ്യത്തിനുള്ളത് കുറച്ചു മാത്രം എടുത്തിട്ട് )
    3:ചെറിയ ഒരു സംഖ്യ ആണേലും ലാഭത്തെ നിസ്സാരം ആയി കാണാറില്ല
    4:ഗുണ മേന്മയിൽ വിട്ടു വീഴ്ച ചെയ്യില്ല
    5:ഒരു കച്ചവടത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിവിധങ്ങളായ കച്ചവടം ചെയ്യും 🫶

  • @kknjjjvvvIi
    @kknjjjvvvIi 6 місяців тому +56

    ഉസ്മാൻ (r) എന്ത് ഭാഗ്യം വിധിച്ച മനുഷ്യൻ ആണ്. ദുനിയവും ആഖിറവും വിജയിച്ചു ❤

    • @Kannurvala
      @Kannurvala 4 місяці тому +1

      എന്നിട്ടും നമ്മളെ പോലെ ദൂർതടിച്ചില്ല

  • @ersidheekmannanikollam6606
    @ersidheekmannanikollam6606 6 місяців тому +18

    എന്റെ ഹബീബിന്റെ പൊന്നു മക്കളുടെ ജീവിതത്തെ പറ്റി....... ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു....
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @afrasafras8871
    @afrasafras8871 3 місяці тому +1

    നമ്മൾക് ഈ വീഡിയോ ലൂടെ ഒരു പാട് കാര്യങ്ങൽ അറിയാൻ പറ്റുന്നുണ്ട് الحمدالله

  • @nurhudamadeena3234
    @nurhudamadeena3234 6 місяців тому +33

    19:05 ഞാനും ബിസിനസുകാരനാണ് ഇപ്പോൾ പറഞ്ഞ പ്രിൻസിപ്പൽ ഞാൻ കേട്ടത് വാരൻ ബഫ്റ്റിൽ നിന്നാണ്.. മാഷാ അള്ളാ എത്രയോ വർഷങ്ങൾക്കു മുന്നേ രേഖപ്പെടുത്തിയ വാക്കുകൾ.. എന്തായാലും അഞ്ച് പ്രിൻസിപ്പൽസ് ഞാനെന്റെ മൈൻടിൽ സൂക്ഷിച്ചിട്ടുണ്ട്...

  • @mohammedsabith4120
    @mohammedsabith4120 6 місяців тому +87

    അറക്കൽ ഉസ്താദിന്റെ വീട് എവിടെയാണ് ഞങ്ങളും അറക്കലാണ്. എന്റെ മോന്റെ പേരും സാബിതാണ്.ഹാഫിലാണ്.അവനും ചരിത്രപടൻതോടന്ന് ഇഷ്ടം നല്ല നല്ല ബുക്ക്സ് എപ്പോഴും വായിക്കും ചരിത്രങ്ങൾ പറയുവാനും കേൾകുവാനും ഇഷ്ടമാണ് ഏജിപ്റ്റിൽ പോയി സാബിയെപ്പോലെ പടിക്കണമെന്ന ആഗ്രഹമാണ് ഇൻശാഅല്ലാഹ്‌ സാധിച്ചുതരട്ടെ ആമീൻ 🤲🤲🤲

    • @sajithasajitha4026
      @sajithasajitha4026 6 місяців тому +7

      Ameen

    • @rasilulu4295
      @rasilulu4295 6 місяців тому +4

      ഇസ്ലാമിക ചരിത്രം പഠിച്ചു നല്ല മനുഷ്യൻ നന്മയുള്ള മനുഷ്യൻ ആകട്ടെ 🤲🤲🤲🤲🤲

    • @shanibka3959
      @shanibka3959 6 місяців тому

      ❤❤❤❤❤❤❤

    • @muhammedrazi9856
      @muhammedrazi9856 6 місяців тому +2

      മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പെരുവള്ളൂർ പഞ്ചായത്തിലെ പറമ്പിൽ പീടികക്ക് അടുത്ത് വടക്കീൽ മാട്ടിൽ ആകുന്നു വീട്

    • @bitlinkonline6033
      @bitlinkonline6033 6 місяців тому

      Aameen

  • @cmsa2001
    @cmsa2001 6 місяців тому +42

    അള്ളാഹു ഇരു വർക്കും ബറകത് ചെയ്യട്ടെ ആമീൻ

    • @youtuber644
      @youtuber644 6 місяців тому +1

      എന്തിന്?

    • @MeeranKP
      @MeeranKP 6 місяців тому

      ബെഡായി - കമ്പനി വേറൊരു അറിവിൻ നിലാവ് ------

    • @AliKK-q9l
      @AliKK-q9l 6 місяців тому

      ആമീൻ

    • @yaseenka485
      @yaseenka485 6 місяців тому

      Aameen

  • @Aboobacker-ir4ne
    @Aboobacker-ir4ne 6 місяців тому +16

    ഉസ്മാൻ (റ)ജൻമനാ സമ്പന്നനും, നല്ലൊരു ബിസിനസ്കാരനുമായിരുന്നു

  • @Ishajihan
    @Ishajihan 6 місяців тому +55

    ❤❤ മുസ്ലിം ങ്ങൾക്ക് ഇസ്റ്റാം തന്ന യാണ് എല്ലാം തികഞ്ഞ പാഠശാല
    ഇഹ പര വിജയത്തിന് ്് ഇതുമതിയാകുന്നതാണ്

    • @vipinvipin4360
      @vipinvipin4360 6 місяців тому +1

      ലോകം മാറി അറിഞ്ഞില്ലേ?6ആം നൂറ്റാണ്ടിൽ നിൽക്കുന്നത്തെ ഉള്ളു 😂

    • @vipinvipin4360
      @vipinvipin4360 6 місяців тому +1

      ആണോ 😂😂😂

    • @Ishajihan
      @Ishajihan 6 місяців тому

      @@vipinvipin4360
      മനുഷ്യരാണ് മാറുന്നത് ശെരിഎന്താണെന്നതിനെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും
      അതിനനുസരിച്ച് ചിന്തിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ
      എന്നും വിജയിച്ച് കൊണ്ടിരിക്കും
      തെറ്റിദ്ധരണകൾ തിരുത്താൻ പല മാർഗ്ഗങ്ങൾ ഇന്നുണ്ട്

    • @Koode_koodikko
      @Koode_koodikko 6 місяців тому

      ​@@vipinvipin4360 nee chaanakathil swarnam undenn vishwasikkunnavanalle

    • @Haris-vpz
      @Haris-vpz 6 місяців тому

      ​@@vipinvipin4360യൂസഫലി സർ ഒക്കെ ഈ ആറാം നൂറ്റാണ്ടിലെ ഇസ്ലാമിനെ പിന്തുടരുന്നവർ ആണ് എന്ന് പ്രത്യേകം ഓർക്കണം

  • @mu.koatta1592
    @mu.koatta1592 6 місяців тому +14

    ഖാലിദ്ബ്നു വലീദ്(റ അ) വിന്റെചരിത്രം കേട്ട് കരഞ്പോയി മാഷാ അള്ളാ നല്ല നല്ല അറിവുകൾ പകർന്ന് തന്ന ഉസ്ഥത് മാർക്ക് അള്ളാഹു ആ ഫിയത്തോടു കൂടിയ ദീർഖായുസ് നൽകട്ടെ ആമീൻ

  • @FazilPm-zc7mh
    @FazilPm-zc7mh 6 місяців тому +36

    നമ്മുടെ നിത്യ ജീവിതത്തിൽ അർത്ഥം അറിഞ്ഞു ഉബയോഗിക്കേണ്ടയിടത് മനസുകൊണ്ട് നാവ് ഉപയോഗിച്ചു ബിസ്മില്ല , സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അസ്‌തഴ്ഫിറ്ല്ലാഹ് , ഇന്ഷാ അല്ലാഹ എന്നുള്ളത് എല്ലാം പതിവാക്കുക മാക്സിമം സുന്നത് അറിഞ്ഞുകൊണ്ട് ചെയ്യാൻ ഷെമിക്കുക, അതിലൂടെ തഖ്‌വ ലഭിക്കും അതിലൂടെ അല്ലാഹുവേ അറിയാം... പിന്നെ പറയേണ്ടല്ലോ ദുനിയാവും ആഹിറവും ലഭിക്കും... ഞാൻ പറയുന്നതല്ല റസൂലിന്റെ സ്വഭാവം ആണ് അവസാന കാലഘട്ടത്തിൽ നമുക്ക് ഫുഡിനെക്കാളും നല്ലത് ഇതാണ്... ഫുഡ്‌ കഴിച്ചാൽ ശരീരത്തിനല്ലെ കിട്ടൊള്ളു... But ഇതു മനസിനും സന്തോഷത്തിനും സമാധാനത്തിനും ഒക്കെ കിട്ടുന്നദ്ധ .. നമ്മുടെ ഉപ്പ ഉമ്മ ഒരു നിമിത്തമാണ് നമ്മെ ഉണ്ടാക്കിയത് അല്ലാഹുവാണ്... ഈ.. രൂഭം ആരൊക്യം എല്ലാം എല്ലാം തന്നത് അവനല്ലേ അവനുവേണ്ടി ജീവിക്കാം നമുക്ക് 🥲🤲🏼 നല്ലമനസുകൊണ്ട് സ്വർഖം ഉണ്ടാക്കിക്കോ അതിലേക്കുള്ളദ് വേണ്ടത് ഉണ്ടാകാൻ തന്ന സമയം മാത്രം ആണ്... കഴിഞ്ഞുകൊണ്ടിരിക്കുന്നദ്ധ... 😊✌🏼 full on / full power idhaavanam ലഹരി ( ലാ ഇലാഹ ഇല്ലല്ലാഹ് 🫀) we all are muhammaed "അടിമ "
    എല്ലാത്തിലും ദൃഷ്ട്ടാന്തം ഉണ്ട് ചിന്തിക്കുന്നവർക്.. (അക്രമകാരിയായ ഒരു ഭർത്താവിന്റെ ദ്രോഹം അനുഭവിക്കുന്ന ഒരു ഭാര്യയുടെ സ്വാർഗത്തിലെ ദാറജ അവൾ എത്ര കഷ്ടദാ അനുഭവിക്കുന്നുവോ അതിന്റെ ഇരട്ടി അവളുടെ ദാറജ അല്ലാഹു ഉയർത്തുന്നതാണ് ആസിയ ബിവിയിലൂടെ അല്ലാഹു ഖുർആൻലൂടെ പഠിപ്പിക്കുന്നത്തിൽ ഓരോരുത്തരുടെയും ജീവിതത്തിൽ നമുക്ക് ദൃഷ്ട്ടാന്ധം ഉണ്ട് 🤲🏼

    • @vipinvipin4360
      @vipinvipin4360 6 місяців тому

      ചിന്തിക്കുന്നവർക്ക് പന്നി ഉണ്ട്

    • @manchu1172
      @manchu1172 6 місяців тому

      പൂച്ചക്ക് എന്ത് പൊന്ന് ഉരുക്കുന്നത്ത് കാര്യം​@@vipinvipin4360

    • @hasy121
      @hasy121 6 місяців тому +1

      Urthukal ghasiye കുറിച്ച് വീഡിയോ ചെയ്യൂ.തുർക്കിയിലെ ഉസ്മാനിയ ഗിലാഫത്തിനെ കുറിച്ചും.

    • @actionsquad1196
      @actionsquad1196 6 місяців тому

      കോരനിലെ തക്കിയ ഹദീസുകൾ മൈത്രം പഠിപ്പിക്കാമോ.റ:🤑

    • @vipinvipin4360
      @vipinvipin4360 6 місяців тому

      പെണ്ണ് പിടിയൻ മുഹമ്മദ്‌ ന് എത്ര ഭാര്യമാരാ മോനെ 😂😂

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 6 місяців тому +9

    1.ആളുകളുടെ വേദന മാറ്റാൻ കച്ചവടം ചെയ്യുക.
    2. Capital
    3. Profit ( ചെറിയ ലാഭമാണെങ്കിലും വിട്ട് കളയരുത്
    4. Quality
    5. Different source
    സത്യത്തിൽ പല ബിസിനസ് കാരും ഉസ്മാൻ ( റ ) നെയാണ് follow ചെയ്യുന്നത് എന്ന് തോന്നുന്നത് 😅

    • @shihabudheenolikkal7409
      @shihabudheenolikkal7409 5 місяців тому

      ഹംസ (റ ) വിന്റെ ചരിത്രം വിശദമായി അറിയാൻ താല്പര്യം ഉണ്ട് ഉസ്താദേ...

  • @abdurahmank909
    @abdurahmank909 6 місяців тому +7

    വളരെ നല്ല അറിവ്. മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @Shafeeqdiya87Vellodathil-bu9kr
    @Shafeeqdiya87Vellodathil-bu9kr 6 місяців тому +3

    കർബല ചരിത്രം കേൾക്കാൻകാത്തിരിക്കുന്നു. ഉസ്താദിനും നിങ്ങൾക്കും അള്ളാഹു ബർകത് നൽകട്ടെ ആമീൻ .

  • @pareekuttycholayil6741
    @pareekuttycholayil6741 4 місяці тому

    Priyamulla arakkal usthad, thaankalude islamika lokathe maranju kidanna charithrangal eee prayathilengilum padikkanum manasilakkanum saathichathil allahuvine sthuthikunnu, satharanakaaranu padikkan athyathikam thalparyam ulla itharam charithrangal bayapaad kond aaayirikkam islamika lokam marach vechath ennalum buthiyum thantedavum ullavark thaankalude bayapaaadod koode ulla eee avatharanavum buthiyum thantedavum ullavark thankalude uthaharanangal krithyamaaayi manasilakkanum athodappam valanja vaziyilek chinthikathirikkanum sathikkum allahu ningalk prathibalamayi swargam prathanam cheyatte ameeen

  • @shahidhasaleem4003
    @shahidhasaleem4003 6 місяців тому +6

    രണ്ട് പേർക്കും നല്ല നല്ല അറിവുകൾ

  • @Dys12-l7z
    @Dys12-l7z 4 місяці тому

    Masha allah.. Ningale eniyum uyarangalil ethikakate❤

  • @muhammedmusthafa3433
    @muhammedmusthafa3433 6 місяців тому +7

    ലോകത്ത് കൂടുതൽ കാലം( 6.1/2 നൂറ്റാണ്ട് ) നിലനിന്ന ഓട്ടോമാൻ സാമ്രാജ്യത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @CNETWORLD
    @CNETWORLD 6 місяців тому +8

    ഇത്രയുംനാൾ മലയാളികൾ അറിയാത്ത ചരിത്രവഴികളിലൂടെ 💞💞💞💞
    All the best 💞💞💞

  • @kamarukamaru5587
    @kamarukamaru5587 6 місяців тому +3

    ഹാലിദ് ഇബിനു valid (R) full video venam ❤️❤️❤️

  • @MahinAhmad05
    @MahinAhmad05 6 місяців тому +2

    വളരെ മികച്ച വീഡിയോകൾ ദൈർഘ്യം ഒന്ന് കുറച്ചാൽ നന്നായിരുന്നു❤❤❤

  • @sirajmuhammed4875
    @sirajmuhammed4875 6 місяців тому +3

    ഉസ്മാൻ (റ), അബ്ദുർറഹ്മാൻ ബിൻ ഔഫ് (റ), അദിയ് ബിൻ ഹാത്തിം (റ), അബൂബക്കർ സിദ്ദീഖ് (റ). പ്രമുഖ ധനികർ

  • @kuttappukuttappu6874
    @kuttappukuttappu6874 4 місяці тому

    Iniyum ethupole charithrangal pooratte plsss valare nannayi usthaadea❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muneermuhammed8799
    @muneermuhammed8799 6 місяців тому +5

    Usman (r) nte 5 principles m oru short video aaki post cheyyamo,whatsappil story idan aan sabi..please...apol kanathavark kanuvanum athine patti chinthikanum kazhiyum

  • @sunsuni1392
    @sunsuni1392 6 місяців тому +4

    Njn oru business thudangan aagrahikunnund....ee video ippo kandathil allahuvinu sthuthi.....ellarum dua cheyyane

  • @shafeequecholothil5488
    @shafeequecholothil5488 6 місяців тому +12

    അബു ഉബൈദ (r) നെ കുറിച്ച് ഒരു ഫുൾ vedio വേണം

  • @MAN.23
    @MAN.23 6 місяців тому +1

    Sabiii, nice topic.. may Allah enhance your knowledge.
    കഴിഞ്ഞ കൊല്ലം ,നമ്മളോരുമിച്ചു musandum ട്രിപ്പിലുണ്ടായിയുന്നു.

  • @ibrahimp5255
    @ibrahimp5255 6 місяців тому +17

    ഏറ്റവും വലിയ സമ്പന്നൻ അബ്ദുറഹ്മാനുബ്നു ഔഫ് (റ) ആണ്

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 6 місяців тому

      (റ)

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 6 місяців тому

      മരണ സമയത്ത് ഉള്ള സമ്പത്ത് ആർക്കാണ് കൂടുതൽ ഉണ്ടായിരുന്നത് പറയാമോ

  • @ashrafmeleparambilvettichi893
    @ashrafmeleparambilvettichi893 4 місяці тому

    വളരെ നല്ല അവതരണം❤

  • @Younginspair
    @Younginspair 4 місяці тому +1

    Sabi Assalm Alaikm.... Nabi {s. a)tankalude divasam yankane yan avarude chariye yenkane ayirunnu... Ad varikkal vivarikkomo pleas

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 6 місяців тому +3

    Great ..njaan pala kaalamayi buddhimuttunne.inshaa Allah i'll improve my business

  • @ababu9862
    @ababu9862 5 місяців тому

    വളരെ നല്ല അറിവ്. - Thanks both

  • @beautifulkeralaindia5256
    @beautifulkeralaindia5256 6 місяців тому +3

    നല്ല അറിവ്.❤ ദുഃആയോടെ

  • @niyasMhd-lq8rg
    @niyasMhd-lq8rg 6 місяців тому +8

    ഈസ നബിക്കും റസൂൽ ൻ്റെ യും ഇടയിൽ ഉള്ള കാലത്തെ പറ്റി AD 1മുതൽ AD 500 വരെ ഒരു വീഡിയോ ചെയ്യാമോ

    • @ashiftp7194
      @ashiftp7194 6 місяців тому

      Good topic...

    • @actionsquad1196
      @actionsquad1196 6 місяців тому

      AD 1 മുതൽ 632 വരെയും അതോ....

  • @wellborn5200
    @wellborn5200 4 місяці тому

    Your best combination mash allahu kaan jazakallah

  • @rehna7255
    @rehna7255 6 місяців тому +3

    ഇങ്ങനെ ഒരു പണ്ഡിതനെ പരിജയപ്പെടുത്തിയത് സത്യാനേ ഷികൾക്ക് ഉപകാരമായി. എന്തൊരു വിജ്ഞാനം!

  • @maimoonathkk59
    @maimoonathkk59 6 місяців тому +3

    Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah

  • @muhsinafarsana3037
    @muhsinafarsana3037 6 місяців тому +3

    Sabi ngl nhmlk ee kalathil kittiya nalla vekthiyanu kure history ariyan Sadichirnnu
    As a Dr nhn 10th vare madrasa padicha histry mathrame ariyollayrnnu but kure history nhmlk ariyathed und
    Enik koodthl padikanm
    Ninglde videos kure padikkanund

  • @hussainkuttyka1781
    @hussainkuttyka1781 6 місяців тому +2

    ഈ വീഡിയോയുടെ 40-)o മിനിറ്റ് മുതൽ ഉള്ള ഭാഗം സംഘടക്കുവേണ്ടി കുടുംബ ഗ്രൂപ്പിൽ (RELATIVE'S GROUP ൽ) കയറി ഓച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നവർ ഈ വീഡിയോ ശ്രദ്ധിച്ചാൽ... അത് ഇസ്ലാം ദീനിനും ദീനി വിശ്വാസികൾക്കും ഗുണം ചെയ്യും. കൂടെ ഒന്നുകൂടി പറയട്ടെ. ഈ ചർച്ച/ചരിത്ര വിശദീകരണം/വിശകലനം മലയാളത്തിൽ ആയതുകൊണ്ട് വളരെ പരിമിതമായ ദീനി വിജ്ഞാനം ഉള്ള എനിക്കും എന്നെപ്പോലുള്ളവർക്കും വളരെ പ്രചോതനം/ഉത്തേജനം സൗജന്യമായി ലഭ്യമാക്കി തരുന്നുണ്ട്. അല്ലാഹു നിങ്ങളെ 2 പേരെയും ഏൽപ്പിച്ച ദൗത്യം വിജയകരമായി അടുത്ത വീഡിയോകളിലൂടെ തുടരട്ടെ.❤❤❤❤

  • @khaleelhhs6100
    @khaleelhhs6100 6 місяців тому +3

    Pls make a video of Mukhtar Al Saqafi

  • @Junaid-n1k
    @Junaid-n1k 4 місяці тому

    ഞാൻ ഒരു കച്ചവടക്കാരൻ ആണ് രക്തത്തിൽ ഉണ്ട് retail സ്റ്റേഷനറി കുറെ അറിവ് ലഭിച്ചു ✍🏻മലപ്പുറം

  • @shahidansari5540
    @shahidansari5540 5 місяців тому

    Good msgs i accepted allha hu Akbar

  • @munnas1943
    @munnas1943 6 місяців тому +4

    Mashaallah 👍👍👍

  • @liyavlogs2040
    @liyavlogs2040 6 місяців тому +1

    1.ഖാലിദ് ഇബ്നു വലീദ് ra ഫുൾ ചരിത്രം ഞങ്ങള്ക്ക് കേൾക്കണം. വളരെ അധികം ആഗ്രഹിച്ച കാര്യമാണ്... ഈൗ സഹബിയെ പറ്റി നൗഷാദ് ബാഖവിയുടെ പ്രസംഗത്തിൽ നിന്ന് കേട്ട് അതിനു ശേഷം... വളരെ ഇഷ്ടമായി
    2. കഹ്‌ബ് ഇബ്നു സുഹൈർ ra... ചരിത്രവും വേണം... Pls

  • @Sabiinspires
    @Sabiinspires  6 місяців тому +38

    nursing paramedical course പഠിച്ച് Europe ൽ settle ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇപ്പൊ scholarship + stipend ഓട് കൂടെ പടിക്കാനുള്ള സുവർണ്ണാവസരമുണ്ട് വിളിക്കു +91 70259 92424
    Studylinks International +91 70259 92424

    • @mansoorilahi4142
      @mansoorilahi4142 6 місяців тому +3

      Job kittuo europil 😊😊

    • @junaida3152
      @junaida3152 6 місяців тому +2

      ഉസ്മാനിയ ഭരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @mubashirek9125
      @mubashirek9125 6 місяців тому

      Rahmathull ഖസിമിയുടെ പ്രഭാഷണം ഉണ്ട് ​@@junaida3152

    • @nazrafathimanazrafathima9784
      @nazrafathimanazrafathima9784 6 місяців тому

      ഇയാൾ ഖത്തറിൽ വന്ന് ഒരു വീഡിയോ ചെയ്തു. ജോലിയുടെ വിഷയമായിരുന്നു. ഇത് കേട്ട് ഞാൻ ടാക്സിയും പിടിച്ച് അതിരാവിലെ ആ ഓഫീസിൽ ചെന്നു. ഭൂലോക പറ്റിക്കൽ ഒരുപാട് പേര് വഞ്ചിതരായി. ഇയാൾ വീഡിയോ ചെയ്ത് പണമുണ്ടാക്കി... പറ്റിക്കപ്പെടുന്നതോ പാവപ്പെട്ടവർ... ഇത് പോലുളളവർ ദീ്ന് പറയുകയും ജനങ്ങളുടെ മുന്നിൽ വെച്ച് കെട്ടിയ സ്വഭാവവുമായിട്ടിറങ്ങും.... ഇവിടെ ഞാൻ എല്ലാവരും പറയുന്ന വാക്കോർത്ത് പോകുന്നു.... നയിച്ച് തിന്നൂടെ നിനക്ക്....

    • @ak18101
      @ak18101 6 місяців тому +2

      വേറെ വിഷയങ്ങൾ ഒന്നുമില്ല ഹമുക്കുകളെ നിങ്ങൾക്ക്

  • @kms33k
    @kms33k 6 місяців тому +1

    Ningalude ee program adipoly.good program.

  • @Muneera-yd5uy
    @Muneera-yd5uy 6 місяців тому +3

    Alhamdulillah Alhamdulillah

  • @muhammedmusthafa3433
    @muhammedmusthafa3433 6 місяців тому +1

    ഉസ്മാനിയ ഖിലഫാത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Nzm663
    @Nzm663 5 місяців тому

    Intresting, masha allhah😍😍😍

  • @aztech1239
    @aztech1239 6 місяців тому +24

    ഞാൻ ഒരു കച്ചോടം ചെയ്തു പരാജയപ്പെട്ടത് ഈ പറഞ്ഞതിൽ രണ്ടാംബത്തെ കാര്യം പാലിക്കാൻ പറ്റാത്തദ്‌ കൊണ്ടാണ്....

    • @asifrifa2405
      @asifrifa2405 6 місяців тому +3

      ഞാൻ അങ്ങനെ എന്റെ റിട്ടേൺസ് ഒക്കെ വീണ്ടും വീണ്ടും ഇൻവെസ്റ്റ്‌ ചെയ്ത് ബിസിനെസ്സ് വിപുലപ്പെടുത്തി അവസാനം 2017 ഇൽ ഒന്നുമില്ലാതെ uae യിൽ നിന്ന് മടങ്ങിയവനാണ് ഞാൻ, ബട്ട്‌ അതിൽ നിന്നും ഞാൻ പഠിച്ചത് ഒരേ ബിസിനസ്സിൽ ഇടാതെ പലതിലും കൂടാതെ നാട്ടിലും ഇൻവെസ്റ്റ്‌ ചെയ്തിരുന്നേൽ ഞാൻ പൂർണ നഷ്ടത്തിൽ ആവുമായിരുന്നില്ല 🤷‍♂️

    • @HumbledSlave
      @HumbledSlave 6 місяців тому +2

      ​@@asifrifa2405 ഉസ്മാൻ (റ) ന്റെ അഞ്ചാമത്തെ കച്ചവട തത്വം Diversification ചെയ്തില്ല അല്ലേ.

    • @HumbledSlave
      @HumbledSlave 6 місяців тому

      ​@@asifrifa2405 ഒന്നിൽ കൂടുതൽ ബിസിനസ് എന്ന അഞ്ചാമത്തെ തത്ത്വം.

    • @muthu.thuvvur
      @muthu.thuvvur 5 місяців тому

      പറഞ്ഞു പറഞ്ഞു വഅള് ആയല്ലോ...😂

  • @kms33k
    @kms33k 6 місяців тому +1

    🎉mm adhehathinu allahu kodukan theerumanichu.namuk tharan allahu theerumanichal namukum aavan kazhiyum.appol idea namuk allahu tharum

  • @SPM806
    @SPM806 6 місяців тому +1

    Masha Allah good information

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 6 місяців тому +4

    Nalla arivukal❤❤❤

  • @abdurahiman6702
    @abdurahiman6702 4 місяці тому +1

    രണ്ടാം സമദാനി 😍👍

  • @Muneerahammed-ld3mr
    @Muneerahammed-ld3mr 6 місяців тому +1

    Masha allah amazing ❤

  • @khaleelhhs6100
    @khaleelhhs6100 6 місяців тому +2

    Pls make a video of Amr bin Al Aas ra

  • @അബ്ദുൽalslam
    @അബ്ദുൽalslam 6 місяців тому +2

    ഹുമാസിയത്ത് uzmaan
    Ok

  • @perfectok961
    @perfectok961 6 місяців тому +1

    Sabi bro thankal ellavarkkum oru padhamane

  • @rashiedkunhumohamed2148
    @rashiedkunhumohamed2148 6 місяців тому +1

    Please make video of Hamsa (R)

  • @kasaba.x
    @kasaba.x 4 місяці тому

    Masha Allah

  • @KhanKassim-io5bf
    @KhanKassim-io5bf 4 місяці тому

    Rukkiya rasoolinte makal.aano bhariya aano Mistake aawarthykkunnu

  • @basheerkallikkal7742
    @basheerkallikkal7742 6 місяців тому

    Good message ❤

  • @Afsalmoolayil
    @Afsalmoolayil 3 місяці тому

    😮😮😮😮😊😊😊😊😊😊😊😊😊😊😊😊😊😊😊
    Vishyam whattttttttt
    Nigal samsarikunat evideeeee😊😊😊

  • @Muneerahammed-ld3mr
    @Muneerahammed-ld3mr 6 місяців тому +1

    Usman al gani ishtam❤❤❤

  • @saisatech2847
    @saisatech2847 6 місяців тому

    Good nalla oru arivukal

  • @Jina68.22
    @Jina68.22 6 місяців тому +1

    Usmanbnu afante r
    Kudumbam keralathil undo
    Oru kudumbam avakshapedunu avar usmanbnu afante parambara anen
    Pls rply

  • @mtrmtr9583
    @mtrmtr9583 6 місяців тому +1

    Baarakallah🌹🌹🌹

  • @RasheedKunchan
    @RasheedKunchan 6 місяців тому

    Thareekathine kurich vedio cheyyo please

  • @Colacoaddu
    @Colacoaddu 6 місяців тому +2

    മുൻപ് ഒരു കംമെന്റിൽ സൂപ്പിച്ചിരുന്നു എന്നാലും വീണ്ടും സൂപ്പചിപ്പിക്കുന്നു അഹ്‌ലു ബൈത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @zainudheenkunnath
    @zainudheenkunnath 5 місяців тому

    Masa allah❤

  • @manasibonmobile
    @manasibonmobile 6 місяців тому

    Thanks!

  • @sanoobsanoobibrahim6986
    @sanoobsanoobibrahim6986 6 місяців тому +1

    സൂഫിസത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

    • @hooorulheaven4990
      @hooorulheaven4990 6 місяців тому

      സൂഫിസം ഇസ്ലാം ആയി യാതൊരു ബന്ധവും ഇല്ല, അള്ളാഹു, നബി s സഹബികൾ r ഇവരിൽ ആരും ഇത് പഠിപ്പിച്ചിട്ടില്ല

  • @babychu3473
    @babychu3473 6 місяців тому +2

    ഉമറുബുനുൽ അബ്ദുൽ അസീസ് (റ )ന്റെ ചരിത്രം വീഡിയോ ചെയ്യുമോ

  • @ishaqcp9242
    @ishaqcp9242 6 місяців тому +33

    1. ഞാൻ കച്ചവടത്തെ ഒരു രോഗിയായി കാണും. എന്നിട്ട് ഞാൻ തന്നെ അതിനെ പരിചരിക്കും.
    2. ലാഭം ഫുൾ ആയി ഞാൻ വലിക്കില്ല. അതിനെ ഞാൻ കച്ചവടത്തിൽ തന്നെ ഇടും.
    3. ചെറിയ ലാഭം പോലും നിസ്സാരമാക്കില്ല.
    4.ക്വാളിറ്റി യിൽ കോംപ്രമൈസ് ഇല്ല.
    5. ഒരു കച്ചവടത്തിൽ മാത്രം ഞാൻ കേന്ദ്രീകരിക്കാറില്ല.

    • @അബ്ദുൽalslam
      @അബ്ദുൽalslam 6 місяців тому

      ഒന്നുകൂടെ high light ചെയ്താത് വളരെ നന്നായി 👍

    • @അബ്ദുൽalslam
      @അബ്ദുൽalslam 6 місяців тому

      5 policy കൾക്ക് പറഞ്ഞ അറബി വാക്ക്? ഒന്ന് കൂടെ.

    • @cmsa2001
      @cmsa2001 6 місяців тому

      سئل عثمان بن عفان رضي الله عنه عن سر غناه، قال: ‏كنت أعالج ، وأُنمي، ولا أزدري ربحاً ، ولا أشتري شيخاً، وأجعل الرأس رأسين . ‏معناها ..

    • @ishaqcp9242
      @ishaqcp9242 6 місяців тому

  • @STAR-ks9ke
    @STAR-ks9ke 6 місяців тому

    മാഷാ അല്ലാഹ്

  • @kappagaming1234
    @kappagaming1234 6 місяців тому +1

    Assalamualaikum wa rahmatullahi

  • @shahidhasaleem4003
    @shahidhasaleem4003 6 місяців тому +3

    അല്ലാഹുവേ എൻ്റെ മുത് നബി മകൾ റുകിയ raliyallahu anha യെ kurichu ചോദിച്ചു എന്ന് പറയുമ്പോൾ സങ്കടം വരുന്നു

  • @whishampk9165
    @whishampk9165 6 місяців тому +1

    ما شاء الله

  • @thanveerji
    @thanveerji 6 місяців тому

    Mashah Allah

  • @sane-sapien8080
    @sane-sapien8080 6 місяців тому +2

    ഉസ്മാൻ റള്ളാവു... ഉയിർ....
    ചെറുപ്പത്തിൽ കേട്ട ഒരു പാട്ട് ഓർമ വരുന്നു. റദിയള്ളാഹുമാരുടെ സുവർണകാലം...
    ചാടീ റദിയള്ളാഹു അദ്ദ്റൈമാൻ സല്ലള്ള...
    ഓടി റദിയള്ളാഹു ആലിക്കുട്ടി സല്ലള്ളാ
    ഓങ്ങി റദിയള്ളാഹു
    അദ്ദ്റൈമാൻ സല്ലള്ള...
    മോങ്ങി റദിയള്ളാഹു
    ആലിക്കുട്ടി സല്ലള്ളാ
    വെട്ടീ റദിയള്ളാഹു
    അദ്ദ്റൈമാൻ സല്ലള്ള...
    ഞെട്ടി റദിയള്ളാഹു
    ആലിക്കുട്ടി സല്ലള്ളാ... ഉസ്താദ്ന് സ്വാലിഹായത് കൊടുക്കട്ടെ

  • @FaydhaAzeez
    @FaydhaAzeez 6 місяців тому

    Cheriya kuttikalkulla cheriya paisante spoken English class undo pls explain

  • @nfstm-b1n
    @nfstm-b1n 6 місяців тому +4

    Erthukal Ghazi , Usman Ghazi ,ottomon,seljook സാമ്രാജ്യം ഇവയെ കുറിച്ച് വിവരിക്കാമോ. Wildlens by Abrar ചാനലിൽ തുർക്കി യാത്ര വ്ലോഗിൽ കുറച്ച് കാണാൻ കയിഞ്ഞു കുറച്ച് ചരിത്രം ആദ്യമേ അറിയാം. സാബി ഇവയെ കുറിച്ച് വിശദമായി പറയാമോ.

    • @liyavlogs2040
      @liyavlogs2040 6 місяців тому

      എർട്ടുഗൽ ഗസി എപ്പിസോഡ് കണ്ടു theerno

  • @naoufalch9567
    @naoufalch9567 6 місяців тому

    Qurhanill hundo ? Husthadea kurhannill sujud hud ibles sujudill asthafirullha parayoulla husthad parayo ?

    • @naoufalch9567
      @naoufalch9567 6 місяців тому

      Qurhan nill. Acsa bumi sujud mihrajh ya allha

  • @kms33k
    @kms33k 6 місяців тому +1

    Enthundayitum,ethra arivundayitum karyamilla.ahangaram swalpam vannal ellam poyi.ettavum valiya bagyavan ahangaramillatha vinayavum,salswabavavum ullavanakunnu.usman ahankaramillatha vinayavum salswabavavumulla bagyavan

  • @muhammedshquranreotion499
    @muhammedshquranreotion499 6 місяців тому

    Girls n surakshudamayi padikkan soukaryamundo

  • @mylifeexperience5025
    @mylifeexperience5025 6 місяців тому +2

    Kazhiyunnathum. Karyangalum
    Athumayi. Bandhapettathum parayuka....ningalkku yellam ariyaam athu. Muzhuvan. Ivide. Thallathirikuka.....

    • @randomreels972
      @randomreels972 6 місяців тому +1

      അസൂയക്ക് മരുന്നില്ല. വേണെങ്കിൽ കേട്ടാൽ പോരേ. ആജ്ഞാപിക്കാൻ നിങ്ങളാരാ.

    • @Koode_koodikko
      @Koode_koodikko 6 місяців тому +1

      Thankalkk arochakamayi thonnunnundenkil skip cheyyuka. Allenkil kaanathe irikkuka....ningalude soukryam nokki video edukkan avarkk pattilallo

  • @mmb3099
    @mmb3099 6 місяців тому +2

    സാബീ മൈമൂന (റ) കുറിച്ച് ഒന്ന് പറയാമോ? നബി സ്വ യുടെ ഭാര്യയായ

  • @user-lq9pn9nd2s
    @user-lq9pn9nd2s 6 місяців тому

    bro ellam nalladh pakshe udaaypppp parasyam cheydh pillere pattikerudh,ivde ullla njngalkkk ariyaa endhaaannn avastheyannnn

  • @mubashirdk841
    @mubashirdk841 6 місяців тому +1

    كنت اعالج وأنمي ولا ازدري ربحا ولا أشتري شيخا وأجعل الرأس راسين
    لو ترسلون مصدر النقل... تكرما

  • @kunjumon6472
    @kunjumon6472 6 місяців тому +4

    Ee കാണിക്കുന്നതും നല്ലൊരു ബസ്സിനെസ് ആണ്

  • @mkajaleelmukkolakkal9028
    @mkajaleelmukkolakkal9028 6 місяців тому +1

    1 Billion is 100 crore then 400 Billion is 40000 crore

  • @SaleemSh-l1b
    @SaleemSh-l1b 6 місяців тому

    2,moyanthukal,irunnu,pottatharam,parayunnathu,keetal,chirichu,chakum,kodikalude,enthu,thenga,kachavadamanu,ithokke,panakkare,pattikkanulla,trikku,alle

  • @sumayyajuraij6713
    @sumayyajuraij6713 6 місяців тому

    Online aayi madrassa and school tution vendavar undo

  • @muhammedansar5100
    @muhammedansar5100 6 місяців тому

    ലൈല മജ്നൂനിന്റെ ചരിത്രം പറയുമോ

  • @sh_ani_d_
    @sh_ani_d_ 5 місяців тому

    Yes

  • @Rasheeda-t9n
    @Rasheeda-t9n 6 місяців тому +2

    Ali (r)kurich. Adehathinde roopam engineyanu

  • @gafoortpc213
    @gafoortpc213 5 місяців тому

    Short aaayi samsarikkanam

  • @jubithanizar1843
    @jubithanizar1843 6 місяців тому

    Can you
    please do a video of jamia taiba university in medina

  • @Nadeerarazak52
    @Nadeerarazak52 6 місяців тому

    Alhamdulillah