#SSJ3

Поділитися
Вставка
  • Опубліковано 27 сер 2024
  • #SSJ3 കുട്ടിത്താരങ്ങളുടെ സംഗീത മാമാങ്കത്തിൽ ദിൽഷയും റംസാനും ചേർന്നൊരുക്കിയ അവിസ്മരണീയ നൃത്തം
    Star Singer Junior Season 3 || Grand Finale || Asianet
    Star Singer is one of the most prestigious singing reality show in Malayalam. The show is back with a fresh panel of judges and energetic little masters.
    #StarSingerJuniorSeason3 #Asianet #MusicRealityShow #StarSinger

КОМЕНТАРІ • 454

  • @sabeenasabeena7410
    @sabeenasabeena7410 Рік тому +54

    ശരിക്കും ഡാൻസിന് വേണ്ടി മാത്രം ജീവിക്കുന്നവർ ആണ് ഇവർ രണ്ടു പേരും അത് ഓരോ ഡാൻസ്പെർഫോമൻസിലുംഅത് നില നിർത്താൻ ഇവർക്ക് രണ്ടു പേർക്കും കഴിയുന്നുണ്ട് അതാണ് ഇവരുടെ വിജയം രണ്ടു പേരും 💖💖💖💖💖

  • @tiktokworld6731
    @tiktokworld6731 Рік тому +117

    കഴിഞ്ഞ ദിവസം ദിലുവും റംസാനും കൂടെയുള്ള നാദാപുരത്തുഉള്ള ഒരു dress കടയുടെ inaguration വീഡിയോ കണ്ടായിരുന്നു ആയിരക്കണക്കിന് ആളുകൾ അല്ലെ ഇവരെ കാണാൻ വന്നത് അവിടെ വന്നവർ മുഴുവൻ ഇവരുടെ talent കണ്ടു ഇഷ്ടപ്പെട്ടവർ ആണ് വിവിധ പ്രായത്തിൽ ഉള്ള ഒരുപാട് ആളുകളുടെ സ്നേഹം ഒരാളിലേക്ക് വരുമ്പോൾ ആണ് ഒരു star പിറക്കുന്നത് weight and see ദിൽഷയിലും റംസാനിലും വലിയ പ്രതീക്ഷ ഉണ്ട് 🎉🎉🎉🎉🎉

  • @Crazyy__Girl
    @Crazyy__Girl Рік тому +79

    Can't take my eyes off Ramzu.. 😍
    This combo performance..💕
    Flowing like a river.. Wow🔥

  • @Naani800
    @Naani800 Рік тому +13

    Dilumma ma chechikkutty ❤️🥰 luv u darling 😘😘😘

  • @vishnuvijay2556
    @vishnuvijay2556 Рік тому +29

    Ramzan dilsha ഈ dance tv യിൽ കാണാൻ പറ്റിയില്ല. miss ചെയ്തു. But യുട്യൂബിൽ ഇട്ടല്ലോ thanks😍

  • @abinasatheesh8202
    @abinasatheesh8202 Рік тому +89

    Dilu and Ramzan beautifully executed 😍🥰🥰🥰

  • @dhanyaetk2022
    @dhanyaetk2022 Рік тому +18

    super dilu❤️ramsan

  • @sidarth5049
    @sidarth5049 Рік тому +311

    കേരളത്തിൽ ഉള്ള പ്രധാനപെട്ട 10 dancercine നോക്കുകയാണെങ്കിൽ അതിൽ ഉൾപ്പെടുന്നവരാണ് ദിൽഷയും റംസനും ഇവർ തമ്മിലുള്ള ഡാൻസ് combo വേറെ ലെവൽ ആണ് ദിൽഷയെ ഈ coustumil കാണാൻ ഒരു രക്ഷയില്ല ❤❤❤❤

    • @saphire7693
      @saphire7693 Рік тому +10

      Dance ine kurichu nalla arivanallo

    • @matphil261
      @matphil261 Рік тому +1

      @@saphire7693 alla kakkoos monae vilikkaam

    • @shijina324
      @shijina324 Рік тому +6

      👍👍 correct

    • @fathimac3305
      @fathimac3305 Рік тому +15

      ബാക്കി 8 dancers ആരൊക്കെയാ.. ഒന്ന് പറഞ്ഞു തരോ.. അല്ല, അറിയാനൊരാഗ്രഹം. അത് കൊണ്ട് ചോദിച്ചതാ 😊

    • @zareenaabdullazari.5806
      @zareenaabdullazari.5806 Рік тому +4

      Yes correct

  • @kirandas691
    @kirandas691 Рік тому +401

    ദിൽഷയും റംസനും ഓരോ പെർഫോമൻസിൽ കൊടുക്കുന്ന effort തന്നെയാണ് ഇവരുടെ ഡാൻസ് ഇത്രയും ഗംഭീരം ആക്കുന്നത് ♥️♥️

  • @snehavincyb.e6949
    @snehavincyb.e6949 Рік тому +2

    Ram dil combo poli❤

  • @rbvlogs248
    @rbvlogs248 Рік тому +28

    Wat a graceful movements!!!🔥🔥😳😳❤️❤️

  • @manuvargees6712
    @manuvargees6712 Рік тому +162

    ദിൽഷയും റംസനും ഒരു magical vibe ഉണ്ട് അതു കൊണ്ടാണ് ഇവരുടെ ഡാൻസ് വിഡിയോ ആണെങ്കിലും inaguration video ആണെങ്കിലും പെട്ടന്ന് viral ആകുന്നത് രണ്ടു പേരെയും ഒരുപാട് ഇഷ്ടം ♥️♥️♥️

  • @abhianna14
    @abhianna14 Рік тому +46

    Dilsha chechi and Ramzan ettan😍❤️ super performance 👌🔥

  • @lintounni5583
    @lintounni5583 Рік тому +18

    Perfect Jodi for dancing .. kanninu Kulirma nalkunna mansinu santhosham nalkunna kanditikan veendum thonnunna permance aanu ee miracle jodiyudeth… ❤❤❤

  • @sumagopakumar9047
    @sumagopakumar9047 Рік тому +19

    Dilu.... Ramsan... Super performance 👌👌👋👋👋❤️❤️

  • @kumudukumudu2727
    @kumudukumudu2727 Рік тому +7

    Super super super ❤🌷👍from sri lanka 🇱🇰

  • @sandhiavasudevan4434
    @sandhiavasudevan4434 Рік тому +10

    Excellent performance

  • @anithakumary1179
    @anithakumary1179 Рік тому +28

    What a performance. Both are born dancers. Great salute to both of them. Expecting more Mesmerizing performance from them.❤

  • @rajesha.s9776
    @rajesha.s9776 Рік тому +35

    Wow... awesome performance.. Jem in this song 🎵

  • @Ramzan656
    @Ramzan656 Рік тому +37

    ദിലു സൂപ്പർ 😘❤

  • @editingvedioss
    @editingvedioss Рік тому +5

    Woww nigalude bance polichuu

  • @ashkarcomrade7763
    @ashkarcomrade7763 Рік тому +148

    ദിൽഷയും റംസനും തമ്മിലുള്ള ഡാൻസ് പെർഫോമൻസ് രണ്ടു പേരും നല്ല talent ഉള്ളവർ ആയത് കൊണ്ട് എപ്പോളും സൂപ്പർ ആയിരിക്കും ഈ ഡാൻസിൽ കണ്ട പ്രതേകത ഇവരുടെ രണ്ടു പേരുടെയും classical ഡാൻസ് അതിഗംഭീരം 🌹🌹🌹🌹🌹🌹🌹

  • @soniyaabraham5305
    @soniyaabraham5305 Рік тому +9

    Supper supper supper

  • @priyankak23
    @priyankak23 Рік тому +23

    Trending dance Jody dilu ramzu😍😍

  • @krishnakrishn5080
    @krishnakrishn5080 Рік тому +20

    This combo Just 🔥🔥...fav ❤️❤️❤️❤️❤️❤️ramz dil ❤️

  • @akshaymohan-zx5pj
    @akshaymohan-zx5pj Рік тому +5

    Adipoli ❤️❤️

  • @rajeshwari199
    @rajeshwari199 Рік тому +9

    അടിപൊളി ❤️

  • @shijina324
    @shijina324 Рік тому +145

    Ramzan & Dilsha 💖💖
    Super performance 🔥

  • @priyapriadarsini1973
    @priyapriadarsini1973 Рік тому +30

    Beautiful dance dilu🥰❤️

  • @lakes7377
    @lakes7377 Рік тому +383

    Soo talented dancers... Dilu and Ramzan made the steps look easy and flawless ❤

    • @Kulu262
      @Kulu262 Рік тому +3

      Avan ente kood is undengil mathramanu ete talent varaaru njan ottakku kalikkunbol same step thanneyaanu

    • @aparnaappu787
      @aparnaappu787 Рік тому +1

      @@Kulu262 🤣

    • @matphil261
      @matphil261 Рік тому +2

      @@aparnaappu787 paid pr kakkoos andhamgal on the floor for paid cyberatatck duty

    • @mirac410
      @mirac410 Рік тому +9

      ​@@Kulu262 avn undnklum kalikuna dilsha thanna ale oru choreographer parayuna pole kalikanum venam talent

    • @haseenajafarkhan382
      @haseenajafarkhan382 Рік тому +1

      @@Kulu262 ennal ninta closet 🌟 dance kalikn para alaran Veeran fan

  • @vincentpa8234
    @vincentpa8234 Рік тому +10

    dilu ramsu sooper

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +12

    Awesome no words blessed dancers❤❤❤❤

  • @vasumathikk6176
    @vasumathikk6176 Рік тому +13

    Ramsan ika ,Dilsha Chechi Super 👌🫶😘

  • @Dubai334
    @Dubai334 Рік тому +18

    Wow ❤what a combo 🎉disha and ramzu ❤

  • @fazzanfizza..
    @fazzanfizza.. Рік тому +15

    Dilu n ramzan superb as alwys❤️❤️👏👏👏

  • @tiktokworld6731
    @tiktokworld6731 Рік тому +36

    ഞാൻ ഈ പെർഫോമൻസിൽ full ശ്രദ്ധിച്ചത് ദിലുവിനെ മാത്രമാണ് ദിലുവിന്റെ make over അപാരം തന്നെയാണ് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് 💝💝💝💝💝💝💝

  • @smithasibi9752
    @smithasibi9752 Рік тому +5

    Randalum super othiri ishtam ❤❤

  • @Haseena-yy5iw
    @Haseena-yy5iw Рік тому +6

    Super performance 💖💖

  • @vishnuvijay2556
    @vishnuvijay2556 Рік тому +43

    Ramzan dilsha my fav song ❤❤nicely done ❤

  • @farhanariyas9448
    @farhanariyas9448 Рік тому +25

    What a performance ❤❤❤keep going dear dilu.. ❤❤❤

  • @raziasulfikar8118
    @raziasulfikar8118 Рік тому +5

    സൂപ്പർ ♥♥♥

  • @dreamslight8600
    @dreamslight8600 Рік тому +7

    Woww diluuu

  • @vetteskv8565
    @vetteskv8565 Рік тому +16

    Super dilu and ramzaan

  • @haseenaabdulkhader6711
    @haseenaabdulkhader6711 Рік тому +9

    Super

  • @ciyamarygeevargheese8641
    @ciyamarygeevargheese8641 Рік тому +20

    Always super Combo...❤Dilu Ramzan..❤

  • @jasijaseera2621
    @jasijaseera2621 Рік тому +7

    Super polli 💕💕💕

  • @Crazyy__Girl
    @Crazyy__Girl Рік тому +14

    1:26 like it.. 😍ramzan.. 🥺

  • @mini-u9j
    @mini-u9j Рік тому +17

    My favourite dancing jodi 😍😍😍

  • @Crazyy__Girl
    @Crazyy__Girl Рік тому +121

    Ramzan.. ❤Magical dancer💯
    Every dancing pair is safe in his hands and match so well..Mr perfect 💃

  • @sindusivan729
    @sindusivan729 Рік тому +14

    Dilu😘ramzu😘😘 saniya ramzu combo ever favourite aanu... Ennal this combo also have a separate fanbase❤️❤️❤️

    • @gayathriv6108
      @gayathriv6108 Рік тому +2

      Saniya ramzan brilliant dancers aanu ennu thonnum, pakshe chemistry illa. Ivar brilliant dancers aanu pakshe chemistry gambheeram

  • @maasijumu6720
    @maasijumu6720 Рік тому +11

    Supper, Ramza&Dilsha

  • @zanhasherin8961
    @zanhasherin8961 Рік тому +27

    💜💜💜💜💜Dilsha💜💜💜💜💜

  • @najunajuuz2589
    @najunajuuz2589 Рік тому +27

    Adipoli performance 👍🏻👍🏻

  • @hajarahaju6808
    @hajarahaju6808 Рік тому +8

    😍🥰👌🏻👌🏻

  • @nuhaimthihas-md9iq
    @nuhaimthihas-md9iq Рік тому +17

    My favorites 🥰🥰

  • @BeWdMe
    @BeWdMe 11 місяців тому +2

    Superb combo😍 റംസാൻ ലിഫ്റ്റിങ് ഒക്കെ എത്ര പെർഫെക്ട് ആയിട്ടാ ചെയ്യുന്നേ.. Beautiful👌

  • @sindusivan729
    @sindusivan729 Рік тому +23

    Awww.... This pair just🔥🔥🔥🔥🔥 fire

  • @nisharatheesh4220
    @nisharatheesh4220 Рік тому +6

    Super performance

  • @Remyasan76
    @Remyasan76 Рік тому +15

    Dilu Ramzan comboo👌🏻👌🏻👌🏻😘😍❤️

  • @biggbosseason
    @biggbosseason Рік тому +69

    Wow 🥰
    Dilu chechi 🔥
    Dilsha ♥️ Ramzan
    RamDil Combo 🔥
    What a Graceful Dancers
    Universe Ningalude Koode Und
    10 year Bonding ♥️

  • @safa588
    @safa588 Рік тому +16

    Best pair ever💞

  • @arunimaks2
    @arunimaks2 Рік тому +83

    0:58 This moves😍❤️

  • @anamika2248
    @anamika2248 Рік тому +39

    What a mesmerizing performance!!!

  • @rajeshwari199
    @rajeshwari199 Рік тому +5

    🥰🥰😘

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому +6

    Wow amazing randu perum dilsha Ramazan adipoli.

  • @adhils526
    @adhils526 Рік тому +26

    Our Dil❤❤❤❤ Ramzu

  • @aiswaryam8513
    @aiswaryam8513 Рік тому +7

    Dil❤

  • @chamuu244
    @chamuu244 Рік тому +16

    Super 😍

  • @veena6079
    @veena6079 Рік тому +202

    ഇവരുടെ onstage chemistry 🔥🔥loved the performance💜💜

    • @saphire7693
      @saphire7693 Рік тому

      Mm mm👶👧

    • @veena6079
      @veena6079 Рік тому +2

      @@saphire7693 എന്തേയ്??

    • @drfairoosavlogs7503
      @drfairoosavlogs7503 Рік тому +1

      Chemistry saniya ayitta❤

    • @veena6079
      @veena6079 Рік тому +1

      @@drfairoosavlogs7503 saniya ramzan nalla chemistry ആണ് നല്ല pair ആണ്.. പക്ഷെ ഇവരുടെ chemistry super ആണ് no doubt..

    • @gayathriv6108
      @gayathriv6108 Рік тому +2

      ​@@drfairoosavlogs7503 saniya aayittanu chemistry negligible aanu compared to these two. Saniya ramzan dance cheyrhal athu dance performance aayi thanne thonnum valiya emotions onnum feel cheyyarilla
      But ramzan dilsha dance oru swapnam poleyo cinemapoleyo thonnum.

  • @mahesh-bc9uj
    @mahesh-bc9uj Рік тому +10

    Woah ❤ both❤

  • @dweepikaananth4072
    @dweepikaananth4072 Рік тому +74

    They create magic together 😍🔥🔥🔥wat a grace🔥these two are just amazing ❤️❤️❤️

  • @Ammuswath9820
    @Ammuswath9820 Рік тому +14

    Aiwaa adipoli..

  • @matphil261
    @matphil261 Рік тому +66

    Beautiful dreamy dance!!! Loved it !! Want to see both of you exceed in your career!!

  • @shafeekshafee8171
    @shafeekshafee8171 Рік тому +29

    Shorts kandu vannavar undo

  • @Deepthiparu123
    @Deepthiparu123 Рік тому +98

    #trending Dancing Jodi❤
    ഇവർക്കു ഇടയിൽ ഉള്ള കെമിസ്ട്രി അപാരം ആണ്. കണ്ട് ഇരുന്ന് പോകും 🥰🥰

    • @saphire7693
      @saphire7693 Рік тому

      Eneekkan aanu paadu

    • @matphil261
      @matphil261 Рік тому +2

      @@saphire7693 kurachu powder edukkettae

  • @akhilaananya5495
    @akhilaananya5495 Рік тому +581

    Dilu❤️Ramsan combo eshtamullavar undo ennepole
    Edited:first time 500 likes thanku..😍😘

    • @shijina324
      @shijina324 Рік тому +32

      ഇഷ്ട മാണ്... 🥰❤️
      But Nasif - Dilsha combo ആണ് കൂടുതൽ ഇഷ്ടം... ❤️❤️

    • @sujasulekha3190
      @sujasulekha3190 Рік тому +19

      @@shijina324 same. ishttanu. but kooduthal ishattam DilNaz combo aanu ❤️

    • @Hala-qv8fx
      @Hala-qv8fx Рік тому +12

      yes💕...but kooduthal ishtam Ramzan - saniya combooo

    • @fajarnasathar3375
      @fajarnasathar3375 Рік тому +12

      Yes❤

    • @DivyaDivya-ci3ns
      @DivyaDivya-ci3ns Рік тому +11

      Yes

  • @Hani-hc6hi
    @Hani-hc6hi Рік тому +10

    Dil ❤️ram

  • @krishnakrishn5080
    @krishnakrishn5080 Рік тому +11

    Wow 🔥

  • @Ramzan656
    @Ramzan656 Рік тому +134

    എന്ത് ഭംഗിയാണ് ദിൽഷയെ കാണാൻ ❤🤗🤗🤗

    • @aparnaappu787
      @aparnaappu787 Рік тому +13

      Oooh ദിൽഷക്ക് ജെയ് വിളി dr നു ഡിഗ്രഡിങ് നീ ഒകെ ആണ് ദിൽഷക്ക് ചീത്ത വാങി കൊടുക്കുന്നത്

    • @achusamee3610
      @achusamee3610 Рік тому +40

      ​@@aparnaappu787 fake roobin fansinn frustration koodiyitt pranth aayinna thonnunath ayaal dilshaye kaanan bhangi enn paranjathinn ningal enthina igane kuraykkunne 😂😂

    • @aparnaappu787
      @aparnaappu787 Рік тому +6

      @@achusamee3610 എനിക്ക് എന്തിനു ഫ്രഷ്ട്രേഷൻ നിങ്ങൾ dr ന്റെ എല്ലാ വീഡിയോസ് കമന്റ്‌ ബോക്സ്‌ പോയി നോക്കു ഇവന്റെ കമന്റ്സ്

    • @achusamee3610
      @achusamee3610 Рік тому +18

      @@aparnaappu787 pinne enikk pranthalle igane kandavande karyam noki nadakkan 🥴 orothar avaravarude abhipryam parayum athinn chumma kidannu thilachitt enth karyam 🤦🏼‍♀️ vallavandeyum nenjathott kayraan kathirikkukayanallee?

    • @aparnaappu787
      @aparnaappu787 Рік тому +5

      ​​@@achusamee3610 നിങ്ങക് തന്നെ പറയുന്നു മറ്റുള്ളവരുടെ കാര്യം നോക്കാൻ ടൈo ഇല്ലെന്ന് അപ്പോൾ സ്വന്തം കാര്യം നോക്കി പോകാൻ നോക്ക്

  • @VK-cx8se
    @VK-cx8se Рік тому +30

    These guys 😍😍

  • @rakhirakhi7995
    @rakhirakhi7995 Рік тому +19

    Super❤️❤️

  • @Sanazshi
    @Sanazshi Рік тому +17

    Last lift oh my god

  • @shortvideo2708
    @shortvideo2708 Рік тому +27

    Kore neram aayi wait cheythu irikkarnu ... finally ❤️❤️❤️

  • @eleenageorge1922
    @eleenageorge1922 Рік тому +254

    D4 ഡാൻസിലോടെ മലയാളികൾക്ക് മുന്നിലോട്ട് വന്നു bb seson4 tittle വിന്നർ ആയ ദിൽഷക്ക് മലയാള സിനിമയിലേക്ക് സ്വാഗതം ♥️ നമ്മൾ എടുക്കുന്ന ശക്തമായ തീരുമാനങ്ങൾ തന്നെ ആയിരിക്കും നമ്മുടെ മുന്നോട്ട് ഉള്ള വഴിയേ നിയന്ത്രിക്കുന്നത് എന്ന് പൊതു സമൂഹത്തിന് കാണിച്ചു കൊടുത്ത മിടുക്കി കുട്ടി dilsha prasannan ♥️♥️♥️♥️♥️♥️♥️♥️

    • @indian4227
      @indian4227 Рік тому +10

      ദിൽഷ 2007 കാലത്തു അമൃത സൂപ്പർ ഡാൻസ് മുതൽ ആണ് മുന്നിൽ വരുന്നത്. അന്ന് ജൂനിയർ dancers ആയി ഉണ്ടായിരുന്നത് മാളവിക, നയന, റംസാൻ ഒക്കെ ആയിരുന്നു

    • @mubashiramubashira4753
      @mubashiramubashira4753 Рік тому +1

      സത്യം

    • @fightygirls8973
      @fightygirls8973 Рік тому +1

      Padam Attu nilayil pottum urapp 🤣🤣🤣 Antryum exittum orumichayirikkum. Vaa keeri kilavi

    • @rajeshwari199
      @rajeshwari199 Рік тому

      ​@@fightygirls8973 😡😡😡😡

    • @rajeshwari199
      @rajeshwari199 Рік тому

      🥰🥰❤

  • @jk8391
    @jk8391 Рік тому +20

    These two have undeniable chemistry. Would love to see them as a couple! 🙈

  • @AjithKumar-yz9vo
    @AjithKumar-yz9vo Рік тому +8

    Dilu ramsan super performance 💗💗💗💗💗💗💗💗💗💗💗💗💗

  • @sharmila8418
    @sharmila8418 Рік тому +13

    Super🥰🥰🥰

  • @nivinnicholas6128
    @nivinnicholas6128 Рік тому +23

    Cute performance ✌✌

  • @neethump19
    @neethump19 Рік тому +12

    Dhilu❤❤❤

  • @drn2359
    @drn2359 Рік тому +9

    beautiful dance. dilshade leggings nte color kure koode darker shade of gold or bronze airunel kure kude nannairunene

  • @muneemunambath4528
    @muneemunambath4528 6 місяців тому +1

    ഹായ്🎉ദിലുമോൾ ❤റംസു ദൈവംഅനുഗൃഹികടേട🎉🎉🎉🎉🎉🎉🎉🎉

  • @lakes7377
    @lakes7377 Рік тому +18

    Mesmerizing 💓

  • @sudhanair6009
    @sudhanair6009 Рік тому +15

    ദിൽ റംസാൻ ❤❤❤❤❤

  • @rekhasinu4447
    @rekhasinu4447 Рік тому +18

    Dilsha ramzan super👍👍💖💖💖

  • @mycreation2375
    @mycreation2375 Рік тому +6

    Super dance

  • @neerajap3133
    @neerajap3133 Рік тому +8

    💓💓💓💓

  • @francisthattil1255
    @francisthattil1255 Рік тому +12

    ramzan ithupole clasical dance iniyum kalikkane please.💜💜

  • @lovecreations0604
    @lovecreations0604 Рік тому +20

    What a grace expression, chemistry dilsha ❤ramzan❤

  • @positivevibes6384
    @positivevibes6384 Рік тому +15

    Superb ❤

  • @amanafathima6748
    @amanafathima6748 Рік тому +5

    💜💜💜💜