#DS1

Поділитися
Вставка
  • Опубліковано 10 бер 2023
  • #DS1 കണ്ണഞ്ചിപ്പിക്കുന്ന ചടുലനൃത്തചുവടുകളുമായി ദിൽഷയും നാസിഫും
    Dancing Stars || Sat & Sun at 9 PM || Asianet
    Dancing Stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance
  • Розваги

КОМЕНТАРІ • 382

  • @manuvargees6712
    @manuvargees6712 Рік тому +141

    ഞാൻ ശരിക്കും ശ്രദ്ദിച്ചത് ദിൽഷയുട മുഖത്തു ഉള്ള confidance ആണ് ഓരോ moments അടിപൊളി ആയിട്ടാണ് ചെയ്തത് classical തകർത്തു ശരിക്കും നെട്ടിച്ച പെർഫോമൻസ് congras ദിലു and nasif 🌹🌹🌹🌹

  • @ajithpm
    @ajithpm Рік тому +139

    ശരിക്കും ഞാൻ ഇതിൽ full ശ്രദ്ധിച്ചത് ദിൽഷയെ മാത്രമാണ് ദിൽഷയുടെ ഓരോ moments കാണാൻ എന്ത് രസമാണ് congrats dilsha and nasif♥️

  • @sindusivan729
    @sindusivan729 Рік тому +88

    Dilu.... എനിക്കു ഇതിൽ classical പോർഷൻസ് വളരെ അധികം ഇഷ്ടമായി.... ദിൽനും അപ്പുനും classical ആയി വല്യേ കണക്ഷൻ ഒന്നും ഇല്ല.... എന്നാൽ എത്ര നന്നായിട്ടാണ് ചെയ്തത് 🔥🔥🔥🔥🔥 wwow🔥🔥🔥🔥

  • @fareedpm4401
    @fareedpm4401 Рік тому +123

    ദിലു ഈ ഡാൻസിൽ എന്ത് സുന്ദരി ആണ് മികച്ച പെർഫോമൻസ് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @sidarth5049
    @sidarth5049 Рік тому +302

    ഈ ഒരു പെർഫോമൻസ് ഒന്നും പറയാനില്ല ദിൽഷയും നാസിഫും പൊളിച്ചടക്കി 👍ദുർഗ പറന്നത് പോലെ ദിൽഷയെ ഈ coustumil കാണാൻ ഒരു ദേവതയെ പോലെയുണ്ട് 💞💞💞💞💞💞💞

  • @tiktokworld6731
    @tiktokworld6731 Рік тому +23

    ദിലുവിനോട് ഉള്ള ഏറ്റവും ഇഷ്ടം എന്തെന്ന് വച്ചാൽ ദിൽഷക്ക് നല്ല talent ഉണ്ട് പുതിയതായി എന്തും എടുത്തു ചെയ്യൻ ഉള്ള ദൈര്യവും ഉണ്ട് classical പെർഫോമൻസ് തകർത്തു ഇനിയും ഇത് പോലെ തകർപ്പൻ പെർഫോമൻസ് ആയി വീണ്ടും വരിക congrats dilu and nasif ❤❤❤❤❤

  • @da-liyaJoseph
    @da-liyaJoseph Рік тому +90

    Everyone says that Disha doesn’t know how to dance.but this is miracle .she proved that she is fabulous day by day

  • @renimolpr8878
    @renimolpr8878 Рік тому +59

    എന്നെന്നും ദിൽഷയോടൊപ്പം.... And thanks Appu.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ രണ്ടുപേരും.... Love u lots.... 😘😘😘😘

  • @sabeenasabeena7410
    @sabeenasabeena7410 Рік тому +361

    ദിൽഷയോടുള്ള ഇഷ്ടവും സ്നേഹവും കൂടുകയാണ് ദിൽഷക്ക് ഡാൻസ് അറിയില്ല എന്ന് പറഞ്ഞു നടന്ന വാഴകൾ ഒക്കെ ഇത് കാണണം ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം എന്ത് ബുദ്ദിമുട്ടുള്ള കാര്യവും ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കാൻ ദിൽഷക്ക് അറിയാം 💖💖💖💖💖💖💖💖

    • @bindhujean5329
      @bindhujean5329 Рік тому +6

      Ithu kollam pakshe ithu sherikkum dance ano dance enal malavikka anna Avarudethaneya dande ithokke sherirathinu prathaniyam kodukkuna poleyayathonune

    • @akhilraj2209
      @akhilraj2209 Рік тому +18

      @@bindhujean5329 this is also a kind of dance... Anna and malavika are good dancers.. ennu vechu avar mathram cheyunnathu ano dance!!

    • @bindhujean5329
      @bindhujean5329 Рік тому +4

      @@akhilraj2209 dance athinte reethil cheiyanam allathe shariramkodu koprayam kanikkunathano

    • @akhilraj2209
      @akhilraj2209 Рік тому +16

      @@bindhujean5329 aarodu parayaan!! Acrobatics, contemporary,zumba thudangiya style of dance nu body movements nu aanu importance... Allaatje ee kanunna classical mathram alla dance il varunne.. pinne ningal ee paraja reethiyila ulla dance um dilsha cheythitund... UA-cam nokiyaal kittum.. comment ittathinte intention vere aayathu kond aa dance onnum kand aaswadikkan thankalkku pattilla.. avudem enthelum kuttavum kuravum kandu pidikkum.. swabhavikam...

    • @bindhujean5329
      @bindhujean5329 Рік тому

      @@akhilraj2209 oh pine athinalle neram

  • @eleenageorge1922
    @eleenageorge1922 Рік тому +173

    Seven type ഡാൻസ് കൊണ്ട് വന്ന ഈ പെർഫോമൻസ് രണ്ടു പേരും talent കൊണ്ട് മികച്ചതാക്കി ദിലുവിന്റെ ക്ലാസിക്കൽ ഡാൻസ് ഒരു രക്ഷയും ഇല്ല പ്രഫഷണൽ കളിക്കുന്ന പോലെയുണ്ടായിരുന്നു dilu nasif നിങ്ങൾ എടുക്കുന്ന effort ഒന്നും വെറുതെ ആകില്ല വലിയ വിജയം ജീവിതത്തിൽ ഉണ്ടാകട്ടെ congrats ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ashkarcomrade7763
    @ashkarcomrade7763 Рік тому +708

    ആര് ഏതൊക്ക രീതിയിൽ തളർത്താൻ ശ്രമിച്ചാലും തന്റെ കഴിവിൽ വിശ്വാസം ഉള്ളടത്തോളം കാലം ആർക്കും തളർത്താൻ കഴിയില്ല എന്ന് കാണിച്ച പെൺ കരുത്ത് dilsha prasannan ♥️ ക്ലാസിക്കൽ ഡാൻസ് അറിയാന്നിട്ട് പോലും മികച്ച ഒരു പെർഫോമൻസ് കാഴ്ച്ച വെക്കാൻ ദിൽഷക്ക് കഴിഞ്ഞു ആശ ചേച്ചിയെ പോലെയുള്ള ഒരു legendil നിന്ന് കിട്ടിയ അംഗീകാരം തന്നെ ദിൽഷയുടെ ജീവിതത്തിൽ പുതിയ ചുവടുവെപ്പ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ♥️♥️♥️♥️♥️♥️

  • @husaibaka
    @husaibaka Рік тому +89

    Dilsha nasif ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരും എനിക്ക് തോന്നിയിട്ടുള്ളത് ഇവരിൽ നിന്ന് മാത്രമാണ് ഏറ്റവും വ്യത്യാസം ഉള്ള പെർഫോമൻസ് കൊണ്ട് വരുന്നത് congrats again golden star ♥️♥️♥️

  • @mini.c.a3049
    @mini.c.a3049 Рік тому +74

    Dilu ഇനിയും ചിറകടിച്ചു ഉയരും.... അവൾ നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിലേക്കു..... 💕💕💕💕💕love you dil &appu

    • @priyankajayakumar6117
      @priyankajayakumar6117 Рік тому

      Koppa

    • @mini.c.a3049
      @mini.c.a3049 Рік тому +4

      @@priyankajayakumar6117 അവളുടെ ഒരു സ്വപ്നം പൂവണിയുന്നു.... ഇനിയുള്ളതും പൂവണിയും.. കോപ്പാണോ... നിങ്ങൾക്കു നിങ്ങളുടെ കാര്യത്തിൽ അങ്ങനെ ആയിരിക്കും... പക്ഷേ ആ പാവം പെണ്ണിന്റെ കുടെ ദൈവം ഉണ്ട്...

    • @amareeshkumar242
      @amareeshkumar242 Рік тому

      ​@@priyankajayakumar6117mookamamda fans spotted onn podey

  • @athulyam.v6240
    @athulyam.v6240 Рік тому +92

    Dilsha always🔥🔥🔥🔥
    ജയിച്ചു കാണിച്ച പെണ്ണ്.

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Рік тому +128

    ദിൽഷയെ മാത്രേ ഞാൻ ഇതിൽ നോക്കിയത്.... എന്തൊരു grace ആണ് dilsha 👌👌👌👌👌
    Superb 👌👌👌

  • @raindropsmalayalam8203
    @raindropsmalayalam8203 Рік тому +83

    എപ്പോളും ഒരു പൊടിക്കെങ്കിലും നാസിഫ് മുന്നിട്ട് നിക്കും എന്നാൽ ഇന്ന് ദിലു വിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല നാസിഫും തകർത്തു wonderful performance ❤️‍🔥

  • @kirandas691
    @kirandas691 Рік тому +178

    ദിൽഷയുടെ carier best പെർഫോമൻസ് ഇതാണ് എന്ന് എനിക്ക് തോന്നിയത് നാസിഫിന്റെ coreo ഒരു രക്ഷയും ഇല്ല ♥️♥️

    • @Sujus979
      @Sujus979 Рік тому +8

      No dude, personally എനിക്ക് ഇവരുടെ ചാന്തുപോട്ടു song ആയിരുന്നു കൂടുതൽ ഇഷ്ടമായത്.ഇവിടെ ഒരു സ്റ്റെപ് il ടൈമിങ്ങും തെറ്റിയിരുന്നു.

    • @Sujus979
      @Sujus979 Рік тому +3

      @@deletechannel1104 നാസിഫ്ന്റെ തെറ്റ് എനിക്ക് മനസ്സിലായില്ല പക്ഷെ എനിക്ക് തോന്നിയത് rotate ചെയ്യേണ്ട സ്ഥലത്തു ദിൽഷ വൈകിയാണ് rotate ചെയ്തത്.

    • @binubinzy5194
      @binubinzy5194 Рік тому

      Chaandhupott songllea dance set ayirnn

    • @shijina324
      @shijina324 Рік тому +3

      ​@@Sujus979 no അത് ആദ്യം ഒരാള് രണ്ടാമത് മറ്റേ ആളു.. അത്രയും ആകുമ്പോഴേ ആ music complete ആകു... Nasif ഇട്ട reel കണ്ടാൽ അത് മനസിലാകും

  • @sindusivan729
    @sindusivan729 Рік тому +96

    ഡിലുവിനെ സപ്പോർട്ട് ചെയ്യുന്നതിൽ ഓരോ ദിവസവും അഭിമാനം maathram🔥🔥🔥🔥🔥 അപ്പു 🔥🔥🔥🔥🔥

  • @lachusworld2403
    @lachusworld2403 Рік тому +48

    Dhilsha doctorne kettiyirunnenkil orikkalum ithonnum sadhikkillayirunnu.onnukil marriage n shesham divorce nadakkum.allenkil aa kalippante koode othungikoodi poyene 😂.Both of u super ❤

  • @veena6079
    @veena6079 Рік тому +54

    രണ്ടുപേരും തകർത്തു 💗 dilsha ഈ പെർഫോമൻസിൽ മുഖത്ത് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു... ക്ലാസിക്കൽ portions ഒക്കെ പെർഫെക്ട് ആയിരുന്നു രണ്ടാളും.. ഇഷ്ടായി 💞

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Рік тому +7

    Dilu is a powergirl

  • @rahilmunsif835
    @rahilmunsif835 Рік тому +68

    1 week munne thanna ee performance promo kaanchappo kaananj kodhichu ninna njn❤‍🩹.. idh kandappol orupaad happy aayi and relief😌.. dilnaazz.. your dance is always perfect 💯

  • @ajuvaljooomi5348
    @ajuvaljooomi5348 Рік тому +27

    Dilsha 💖💖💖💖💖

  • @minipaul5463
    @minipaul5463 Рік тому +14

    ദിലു ന്റെ hardwork ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കും. ഉറപ്പ് 👌👌 കണ്ണൻ ഒരിക്കലും ദിൽഷയെ കൈ വിടില്ല 🙏🙏

  • @chicsonthego
    @chicsonthego Рік тому +108

    Nasif's tears shows all about the hardwork and efforts he did to give his best on this performance. 🤗❤Both deserved the golden star. 🔥

  • @abihasi8004
    @abihasi8004 Рік тому +39

    ഞാൻ ഇത്‌ എത്ര തവണ കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല.... അപ്പു and dilsha soopr👍🏻👍🏻👍🏻

  • @chinnusskeloth985
    @chinnusskeloth985 Рік тому +72

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അത്ര മനോഹരം ❤️ "another Magical performance " 😍😍😍😍(dilsha classical padikkannam 🥰)

  • @indian4227
    @indian4227 Рік тому +45

    ദില്ഷാ ക്ലാസിക്കൽ ഡാൻസ് കൂടി പഠിക്കണം

  • @achusamee3610
    @achusamee3610 Рік тому +20

    Dilsha 🔥🔥🔥 no word's 🥺🥺🥺❤❤❤❤❤❤❤❤❤❤appu 🔥🔥❤❤❤❤

  • @saheedasamad8039
    @saheedasamad8039 Рік тому +63

    Dilu and appu 😘💞..
    പ്രൊമോയിൽ തന്നെ golden star കിട്ടുന്നത് കാണിച്ചത് കൊണ്ട് വലിയ tension ഇല്ലായിരുന്നു .. Actually നിങ്ങടെ ഇതുവരെ ഉള്ള ഡാൻസിൽ നിന്ന് ഈ ഡാൻസിന് എന്തോ വല്ലാത്ത ഒരു attraction ഇണ്ട്.. അത്രക്ക് ഗ്രേസ് ഇണ്ടായിരുന്നു .. 7 forms in one song.. ഒരിക്കലും ചില്ലറ കാര്യം അല്ല .. ഉറപ്പായിട്ടും appreciate ചെയ്യണ്ട കാര്യം തന്നെ ..
    First പറയേണ്ടത് .. This dance gives me a visual treat.. ഞാൻ നിങ്ങളിൽ നിന്ന് ഇങ്ങനെ ഒരു dance തീരെ പ്രതീക്ഷിച്ചില്ല.. അതോണ്ട് തന്നെ my happiness at the peak..
    Actually i dont know how to review dance.. First portion കണ്ടപ്പോ ഒരു കൗതുകം അരുന്നു.. നിങ്ങടെ liftings.. Movements എല്ലാം.. അത് പോലെ classical.. Its just wow 💞😍.. ഒത്തിരി ഒത്തിരി.. ഇഷ്ടായി.. അതും നിങ്ങൾ beginner ആണ്.. But u did it guys.. നിക്ക് ഏറ്റവും ഭംഗി തോന്നിയത്തും അവിടെയാണ് .. The climax is really elegent.. എന്റെ കണ്ണ് രണ്ടും തള്ളി പോയി.. ഇത്രെയും visual.. Astonishing one ❤️😍.. ആ നടത്തം .. ഒരുപാട് elements ഇണ്ട് ഇതിൽ എടുത്ത് പറയേണ്ടത് ..
    ആ നടത്തം ഈ ഒരു ഡാൻസിൽ എടുത്ത് പറയണോല്ലോ .. And അതിന് help ചെയ്ത് ബിജു chettan 💓.. Also shilpa chechi.. Actually i can feel chechi നല്ലൊരു mentor ആണ് ..
    പിന്നെ costume.. നിക്ക് ഒത്തിരി ഇഷ്ടായി .. Dk പറഞ്ഞത് പോലെ ദിലു നല്ല elegent ആയിരുന്നു അത് പോലെ അപ്പുവും .
    When അപ്പു cries, ശെരിക്കും എന്റെ കണ്ണും നിറഞ്ഞു.. Bcoz നിക്ക് അപ്പുവിനെ അത്ര ഇഷ്ടാണ് .. Mark കുറഞ്ഞപ്പോ ഇതുവരെ ഇങ്ങനെ അവന് സങ്കടം വന്ന് ഞാൻ കണ്ടിട്ടില്ല.. So അതിൽ നിന്ന് മനസ്സിലാക്കാം.. അവന് കൊടുത്ത effort കാര്യങ്ങൾ.. അത്രെയും perfect ആയിട്ട് ആയിരിക്കണം ചെയ്തത്.. ഈ ഡാൻസിൽ actually ഒരു തെറ്റും പറയാൻ ഇല്ല .. You are deserving this golden star 🌟..
    ഒരു ചിരിയോടെ അല്ലാതെ നിങ്ങടെ പെർഫോമൻസ്.. നിങ്ങൾക് കിട്ടുന്ന judgement കാണാൻ കഴിയില്ല .. Iam so happy for you.. ദിലുവിൽ നിന്ന് തുടങ്ങിയത് ആണെങ്കിലും ഞാൻ നിങ്ങടെ die heart ഫാൻ ആണ് ഇപ്പൊ ❤️😍..

  • @shijina324
    @shijina324 Рік тому +278

    Dilsha & Nasif have proved that they can do any dance forms 🔥🔥👏👏❤️

  • @anjanaanjana8536
    @anjanaanjana8536 Рік тому +22

    Parayaan vaakukalilla...ore pwoli🔥dilsha chechi uyir😘❣️nasif chettan😘🥰

  • @y_k_world_
    @y_k_world_ Рік тому +32

    Dilu❤️❤️🔥🔥

  • @parvathygeetha789
    @parvathygeetha789 Рік тому +24

    Diluuuuuu oro performance imprvnggggg...orupaaad happieeee to c

  • @melophile6983
    @melophile6983 Рік тому +33

    CLASSICAL ARIYILLA ENN PARANJ PUCHIKKUNNAVAROD KAANU ITH KAANU
    They tried it🥰

  • @suryashijusuryashiju8888
    @suryashijusuryashiju8888 Рік тому +6

    D4 dance thudagiya annu thudagiya eshttam aanu dilshayodu ath eppozhum agane und

  • @rekhasinu4447
    @rekhasinu4447 Рік тому +12

    ദിൽഷാ നാസിഫ് സൂപ്പർ പെർഫോമൻസ് ഇവരുടെ ഓരോ ഡാൻസ് കാണാനും waiting

  • @unnipandikkad8791
    @unnipandikkad8791 Рік тому +4

    ദില്ഷാ നാസിഫ് കിടുക്കാച്ചി പെർഫോർമേഴ്‌സ്

  • @madhvi6474
    @madhvi6474 Рік тому +31

    നിങ്ങളുടെ ഓരോ performance ഉം അത്രേം ഇഷ്ടത്തോടെ ആണ് കാത്തിരിക്കുന്നത് 😍😍😍😍superb as always 💞🔥❤

  • @AneeshPayyadi
    @AneeshPayyadi Рік тому +20

    Sarikum oru international performance kanunath pole und ayirunu 👌👌👌

  • @jianababu7411
    @jianababu7411 Рік тому +4

    Dilsha l love you my daughter

  • @itsme-jl8en
    @itsme-jl8en Рік тому +33

    1.43m dat was really graceful ❤️❤️❤️... Loved the performance 👍👍

  • @subairangadikkattilhussan942
    @subairangadikkattilhussan942 Рік тому +23

    Chandkudanjoru sooriyan manth song 🎵 costume and now song costume dilsha was very pretty 😍 👌 dance 🕺 💃 no words wonderful performances ❤ keep it up dear's

  • @diya7560
    @diya7560 Рік тому +51

    It's beyond words.. Mind blowing performance in ds❣️❣️

  • @renjithprenjithp3427
    @renjithprenjithp3427 Рік тому +6

    Dilsha was right choice dance avarude blood aanu athu avarude orooo danse kaanumbool areyaam

  • @bibin5794
    @bibin5794 Рік тому +68

    വീണ്ടും golden star നേടികൊണ്ട് നമ്മുടെ മുത്ത് മണികൾ ആയ ദിൽഷയും നാസിഫും മുന്നേറി കൊണ്ടിരിക്കുന്നു ദിലു ക്ലാസിക്കൽ ഡാൻസ് പൊളിച്ചു നന്നായി വാഴങ്ങുന്നുണ്ട് എത്രയും പെട്ടന്ന് dilsha ക്ലാസിക്കൽ ഡാൻസ് പ്രഫഷണൽ ആയി പഠിക്കണം 💕💕💕💕💕💕💕💕💕💕💕💕

  • @dathan_yt8350
    @dathan_yt8350 Рік тому +16

    Dilsha ❤Appu ❤

  • @aiswaryaash2977
    @aiswaryaash2977 Рік тому +21

    Dilnaz❤️

  • @sagithasimon8833
    @sagithasimon8833 Рік тому +82

    കിടിലൻ പെർഫോമൻസ്..nazif n dilu nailed in dis performance.super duo 🥰🥳🥳
    കഴിവുകൊണ്ട് എങ്ങനെ വളരണം എന്ന് കാണിച്ചു തന്ന മുതൽ ആണ് ദിലു❤️.keep going dears...🥳

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Рік тому +39

    1st Lady Big Boss *DILSHA PRASANNAN* & D4 D3 Winner *NASIF APPU* Congratulations For You Both are Deserves this Golden Star's 100 Mark's Point ;;
    *Dilu* You are looking Really Beautiful & Gorgeous looks what Such an Amazing Graceful performance Both of Uu Kidiloski Step's aayirunnu ;;
    Great Efforts LoVe way your presented Choreography , Expression's , Costume's Moves Everything was perfect ;;
    Both are Multi Talented Energetic Dancer's *D4D CHAMPIONS* ;;
    Last il Nasif inte Heart Touching Emotional kandapol enikkum sangadam thonni orupad Hardwork effort's Cheyythitta *Nasif* & Crew performance cheyythu But Oru twist Last il judge's koduththu I appreciate it Keep Going Go ahead ;;

  • @Suranniya
    @Suranniya Рік тому +20

    Dilnaz 💕❣️❣️ Super proud of you dear dilu chechi..💕❣️

  • @prajeeshprathap456
    @prajeeshprathap456 Рік тому +31

    wow!!
    dilshaa🤍🤍 and nasif ❤️

  • @myworld3585
    @myworld3585 Рік тому +19

    Dilnaz polichu 🥰🥰

  • @sonasajeevan2224
    @sonasajeevan2224 Рік тому +7

    Dilshhaaa ❤️

  • @aryasuresh4724
    @aryasuresh4724 Рік тому +21

    Dilu your look is just🤍😍

  • @sreekuttyparu4186
    @sreekuttyparu4186 Рік тому +4

    Dilsha love you so much muthe kidukki pwolich thakarthu

  • @athirabimal655
    @athirabimal655 Рік тому +38

    അതെ നമ്മുടെ ദിലു ദേവത തന്നെ ❤️

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому +11

    Amazing yeppozhum Verity kondu varunnath dilshayum nasifumane yellavarum nannayi cheyyunnund ennal dilshayum nasifum adipolyane

  • @zanhasherin8961
    @zanhasherin8961 Рік тому +26

    Wow🥰🥰🥰dilsha💕 Appu 💕 talent🔥🔥🔥🔥🔥

  • @amruthavasu3785
    @amruthavasu3785 Рік тому +19

    Appu and dilu 💕👍🏻💖😘

  • @kavyasugandhan
    @kavyasugandhan Рік тому +6

    Dilsha classical dance cheyyumbo actress sobhane pole thonni😍😍💞💞💞💞

  • @haneefppm28
    @haneefppm28 Рік тому +7

    IBD 2 vil soumyayum varthikayum kalicha same act kandavarundo ithil. Awsom amazing superb tht act better than this. Athu kandathu kondayirikkam enikku Ithu athra best allannu thonniyathu
    Pinne malayalam channelil Ithu bestil
    Best al d best dilsha and Nasif
    Try again different styles. God bless u

  • @julieshabu7142
    @julieshabu7142 Рік тому +24

    Randuperum🔥🔥🔥fire performance...durga paranjathu pole dilsha enthu sundariyaa...devatha pole

  • @she7343
    @she7343 Рік тому +23

    Again Visual treat ❤️😍

  • @chinchumathew4632
    @chinchumathew4632 Рік тому +15

    Dilsha😊

  • @aleesworldism5031
    @aleesworldism5031 Рік тому +16

    Sherikkum iavr thanne winner akullu ella types damce formsum ivarude kayyila safe aane😍😍

  • @jocreations5803
    @jocreations5803 Рік тому +7

    മോളെ ദിലൂ 😘😘🥰🥰🥰🥰🥰🥰

  • @Sayanthanasaya-lb7iw
    @Sayanthanasaya-lb7iw Рік тому +18

    Dance ❤️🔥
    Dilsha & 💯❤️🔥nasif

  • @aryalekshmi1265
    @aryalekshmi1265 Рік тому +13

    DilNaz❤❤

  • @sivanpb5738
    @sivanpb5738 11 місяців тому +4

    Woow❤️❤️❤️dilu❤appu❤

  • @lailapm5184
    @lailapm5184 Рік тому +91

    ദിലു നാസിഫ് ഒരുപാട് ഇഷ്ടം ഈ പ്രോഗ്രാമിന് ഇത്രയും ജനപ്രീതി ലഭിക്കുന്നത് ഇവരിലൂടെയാണ് ദിലു ശരിക്കും ഒരു ദേവതയെ പോലെ ഉണ്ട് കാണാൻ

    • @sanamp300
      @sanamp300 Рік тому +19

      ഇവരിലൂടെ മാത്രമൊന്നുമല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം. ഏറ്റവും മികച്ചത് അന്നയും മാളവികയുമാണ്.. 😊

    • @gokulgnair7914
      @gokulgnair7914 Рік тому +6

      Anna and malu

    • @Renjima-ec8sb
      @Renjima-ec8sb Рік тому +2

      Yess.. Dilu Nasif 😍🥰

    • @gamingwithchaachan1883
      @gamingwithchaachan1883 Рік тому

      Stage kanan Indias best danceril varthika ee songinu kalikund song polum akathesham same annu

  • @sheebajose1948
    @sheebajose1948 Рік тому +10

    👌 Dilsha & Nasif ❤

  • @shortvideo2708
    @shortvideo2708 Рік тому +17

    Dilu❤️appu

  • @Ishalove388
    @Ishalove388 Рік тому +6

    ദിൽഷ ഇതൊക്കെ സ്വന്തം ചാനലിലേക്ക് ഷെയർ ചെയ്യാത്തത് എന്താ ?

  • @abinasatheesh8202
    @abinasatheesh8202 Рік тому +26

    Wowww respect ur talent 💜💜💜💜💜

  • @aryasuresh4724
    @aryasuresh4724 Рік тому +28

    Wow really amazing performance 🔥❤️

  • @daffodils6399
    @daffodils6399 Рік тому +14

    Dilsha is so lucky to have Nasif as her partner 🤞🏻 Nasif is putting a lot of effort to make things work and Dilsha is valuing it and giving her 100% 👍🏻 Nasif, Ramzan has played a great role in making Dilsha a ‘FINE’ Dancer.

  • @dreamslight8600
    @dreamslight8600 Рік тому +7

    I wish dancing stars trophy mole dilu ninnku labikaate inshallah Amen 🌺🙏

  • @julietangelanicetus5213
    @julietangelanicetus5213 Рік тому +29

    Superb..👌👌👌👌
    Parayathirikkan vayya dance mathramalla stage choreography thanne super ayirunnu...well done..💯💯💯💯🔥🔥🔥❤❤❤

  • @eveditseditor7123
    @eveditseditor7123 Рік тому +10

    Appu karajpol vishamam ayi🥺❤️

  • @Sarga968
    @Sarga968 Рік тому +4

    My roll model dhilu chechi❤💯💯💯

  • @happinessoflove6485
    @happinessoflove6485 Рік тому +26

    Randum perum nannayi cheythu oro movements kanan valare manoharam aarnu keep going guys 🥰🥰🥰❤️❤️❤️

  • @jyothi7157
    @jyothi7157 Рік тому +7

    Appu.. No words.. Your awesome... And Dilu.. Looked devine in this act. Performance is 👌🏻👌🏻👌🏻👌🏻👌🏻both are doing great. Love you

  • @jesinajesina3958
    @jesinajesina3958 Рік тому +6

    Sooper dilsha👌

  • @anupamaa2342
    @anupamaa2342 Рік тому +17

    Miles to go with yours art.... Wow beautiful act dears😍😍😍

  • @Kingdomvicome
    @Kingdomvicome Рік тому +32

    Pavam Nasif ne chumma tension aki ..pattikandayirunnu..Anyway show de fun!! Great performance guys.Dilsha devatha pole feel cheithu ❤👌

  • @bhul3960
    @bhul3960 Рік тому +16

    International level performance 😍🥰👍👍👍👍👍

  • @sindhukrishnan-jf6if
    @sindhukrishnan-jf6if Рік тому +7

    ദിൽഷ ❤️❤️❤️

  • @dhanyasabu774
    @dhanyasabu774 Рік тому +6

    Dilu u rocked.enjoy ur life every moment.

  • @vincentpa8234
    @vincentpa8234 Рік тому +5

    dilu appu mind blowing performance

  • @arunaramesh6278
    @arunaramesh6278 Рік тому +7

    Dilsha superb as always

  • @bindumanoj7290
    @bindumanoj7290 Рік тому +7

    Classical pasikathe polum ethra nannayitta kaliche😍dance ariyillann paranju kaliyakiyavarokke onnu kannu thurannu noku

  • @princess_september1465
    @princess_september1465 Рік тому +175

    Beautiful choreo,7 dance styles, graceful act, art works..really felt like watching a movie song, that classical part never expected simply beautiful...both are versatile performers 🤌❤️
    Eth dance form kityaalum adipoliyayi chyum
    My favourites since D4D🥰❤️
    Appu & Dilu...falling in love with your dance🙈❤️

  • @shijina324
    @shijina324 Рік тому +89

    Dilsha ❤️ & Nasif ❤️ versatile dancers ❤️🔥
    Super performance 🔥🔥
    Dilsha & Nasif have a bolywood appearence in their look 🤍🥰🥰

  • @hannath7408
    @hannath7408 Рік тому +9

    Diluuuu appu💕💕💕💕🌞🌞

  • @nivinnicholas6128
    @nivinnicholas6128 Рік тому +35

    Proving day by day that u can do wonders.Superb performance. ✌✌👏👏

  • @The.Fox.Box21
    @The.Fox.Box21 Рік тому +48

    Such a Majestic performance
    Dilsha is flawless in this, what a dance and what a flexibility ❤️
    Appu as always 🔥
    A real royal one from the wonderful duo 🙌🏻

  • @harithakrishnan456
    @harithakrishnan456 Рік тому +6

    Dilu appu vere leval.... 🔥🔥🔥 pillar chumma polichadukki.... ❤️‍🔥❤️‍🔥nte ponno super.... ♥️♥️♥️

  • @TTSOORYAK
    @TTSOORYAK Рік тому +8

    Dil❤️❤️❤️❤️❤️❤️❤️❤️❤️

  • @matphil261
    @matphil261 Рік тому +94

    Such a beautiful dance!! You both are doing dance forms nor done before!! The classical portion was lit!!! We love you both Dilsha and Nasif!! Praying you would be able to perform brilliant in the coming rounds.