വെറും 9 രൂപയോ ഇതൊട്ടും വിശ്വസിക്കാൻ വയ്യ ഇനി എന്ത് ആലോചിക്കണം 👌

Поділитися
Вставка
  • Опубліковано 5 вер 2024
  • വെറും 9 രൂപയോ ഇതൊട്ടും വിശ്വസിക്കാൻ വയ്യ ഇനി എന്ത് ആലോചിക്കണം 👌
    #malayalamvlog #travel #factoryoutlet #kitchen #kitchenaccessories #offer #offerprice ##familyvlog #malaylamcomedy
    പ്രിയമുള്ളവരെ
    ഇത് ഞങ്ങളുടെ കൊച്ചു കൊച്ചു സന്ദോഷങ്ങളും യാത്രകളും പുതു രുചികളും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാകൂടി ഇടകലർന്ന കുറെ ഏറെ നിമിഷങ്ങൾ . ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ സ്ത്രീകൾ കുടുംബവും കുട്ടികളെയും നോക്കി അടുക്കളയിൽ കഴിയണം അതാണ് പൊതുവെ യുള്ള ചിന്ത ഗതി എന്നാൽ കുറെ ആഗ്രഹങ്ങൾ നമുക്കുമില്ലേ . നാളെ നമ്മല് ആർക്ക് വേണ്ടി ജീവിത കളഞ്ഞു എന്ന നമുക് പറയാൻ കഴിയില്ല ..ഇത് ഞങ്ങളുടെ sandhoshanghalilekkulla സന്ദോശങ്ങളിലേക്കുള്ള യാത്ര കൂടെ കുടുംബവും കുട്ടികളുമുണ്ട് . ഒരു സ്ത്രീ ആയിരുന്നാൽ ചെറുതായ രീതിയിൽ ഒരു വരുമാനം അത് നമ്മല് കണ്ടെത്താൻ കഴിയണം . നമുക്കൊരു വിലയും നിലയുമൊക്കെ ലഭിക്കും . ഞങ്ങളുടെ ഈ യാത്രയിൽ മിങ്കല്ഫ്എ പ്രാർത്ഥനയും സഹകരണവും ഉണ്ടാകുംഉണ്ടാകും എന്ന പ്രേതീക്ഷയിൽ
    How Old ഏറെ You
    ഇത് ഞങ്ങളുടെ ഇൻട്രോ വീഡിയോ ലിങ്ക്
    • മാറ്റങ്ങൾക്ക് മാറ്റ് ക...
    ഇതൊരു കൂകിങ്ങും ട്രാവല്ലിംഗും ഒക്കെ ആയിട്ടുള്ള ഒരു വീഡിയോ ലിങ്ക്
    • 😎ഇത്രയും മനോഹാരിതയിൽ ക...
    ​⁠​⁠
    #malayalamvlog #viral #family
    #familyvlog
    ​⁠​⁠ #kuzhippillibeach
    ​⁠​⁠
    ​⁠​⁠
    ​⁠​⁠
    നമ്മുടെ അഞ്ചു പേരുടെയും ചാനൽ ലിങ്ക്
    Sabeena
    / @beautylifewithsabeena...
    Aari
    / @aaris_heaven
    Rahima
    / @rahimasworld
    Raji s menon
    / @rajismenon
    Shahida
    / @magicrecipesbyshahida

КОМЕНТАРІ • 114

  • @nakshathra7220
    @nakshathra7220 Місяць тому +14

    9 രൂപയ്ക്ക് അവിടെ ഒന്നും കിട്ടില്ല 20,40,59 അങ്ങനെ തുടങ്ങി കൂടിയ വിലകൾ വരെയുള്ള സാദനങ്ങൾ ഉണ്ട് ഞാൻ പോയതാ. ബക്കറ്റ് 100 rs

  • @rahmanilav1710
    @rahmanilav1710 Місяць тому +3

    കളമശേരി എന്ന് പറയുന്നത് എറണാകുളം ജില്ലയിൽ ഇടപള്ളിയിലേക്ക് രണ്ടു കിലോ മീറ്റർ (ലുലുമാൾ )ആലുവയിൽ നിന്ന് പത്തു കിലോ മീറ്റർ

  • @Binthialkasimi545
    @Binthialkasimi545 Місяць тому +3

    ഇതൊക്കെ നിങ്ങൾ ഇപ്പോൾ കാണുന്നോള്ളൂ

  • @user-qr2gi7zv9z
    @user-qr2gi7zv9z Місяць тому +2

    മഞ്ചേരിയിൽ കൊണ്ടുവരണം നിങ്ങളുടെ കട

  • @magichandssoniamubarak
    @magichandssoniamubarak Місяць тому +5

    Kollallo 🥰

  • @sheejajoyvalappattukaran4372
    @sheejajoyvalappattukaran4372 Місяць тому +10

    Online shopping undo

  • @RameshPR-ed4vj
    @RameshPR-ed4vj Місяць тому +4

    Which place is this

  • @lailamoideen7038
    @lailamoideen7038 Місяць тому

    എറിഞ്ഞു പൊട്ടിക്കേണ്ട വയനാട്ടിലേക്കു ആവശ്യമുണ്ട് കൊടുത്തു വിട് അതാണ് അതിന്റെ ഒരു ശരി 🙏🏼🙏🏼🙏🏼

  • @simmyrajesh1653
    @simmyrajesh1653 Місяць тому +5

    Chalakudy il undo e shop

  • @kunchappupnm5529
    @kunchappupnm5529 Місяць тому +2

    എല്ലാം സൂപ്പർ❤❤

  • @user-cy4nl5tx8w
    @user-cy4nl5tx8w Місяць тому +2

    ഇതേതാ സ്ഥലം അത് പറയുന്നില്ലല്ലോ ഓഫർ മാത്രം പറഞ്ഞാൽ മതിയോ പറയുന്നവരെല്ലാം ഓഫർ മാത്രം പറയും സ്ഥലം പറയില്ല

  • @user-hn1jn8js1d
    @user-hn1jn8js1d Місяць тому +2

    Pattipa ellamkallama

  • @sunilkumarsunilkumar1570
    @sunilkumarsunilkumar1570 Місяць тому +2

    ബൂലോക തട്ടിപ്പാണ് അവിടെ കളമശ്ശേരി ഞാൻ പോയതാണ് ചോദിച്ചപ്പോൾ ഓഫർ കഴിഞ്ഞു എന്നാണ് അവർ പറഞ്ഞത് ക്വാളിറ്റി ഇല്ലാത്ത കുറെ സാധനങ്ങൾ ഉണ്ട് തുണിത്തരങ്ങൾ ഒന്നിനും കൊള്ളാത്ത പഴയ സ്റ്റോക്ക് ആണ് വിലയിൽ ആണെങ്കിൽ ഒരു കുറവുമില്ല

    • @SanaSanasana-kq7ll
      @SanaSanasana-kq7ll Місяць тому

      😂😂 ഞാൻ പോകാം എന്ന് വിചാരിച്ചതാ 🫢

  • @SubaireSubaire-ur1fe
    @SubaireSubaire-ur1fe Місяць тому +5

    മഞ്ചേരി ഉണ്ടോ

  • @beautylifewithsabeena2358
    @beautylifewithsabeena2358 Місяць тому +3

    👍👍👍

  • @fabgalleriacollections519
    @fabgalleriacollections519 Місяць тому +3

    Shop evide?

  • @sajnasiddique1687
    @sajnasiddique1687 Місяць тому +4

    Sunday open ano

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy Місяць тому +13

    അവിടെ എത്തുമ്പോൾ വിലയിൽ മാറ്റം ഉണ്ടാകുമോ ഇങ്ങനെ പറഞ്ഞ സ്ഥലത്തൊക്കെ അങ്ങനെ ഉണ്ടായിട്ടുള്ളൂ

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  Місяць тому +1

      ഇവിടെ കുറെ ദിവസമായി ഇങ്ങനെ തന്നെയാ നടക്കുന്നത്

  • @user-vx7yo4ug8f
    @user-vx7yo4ug8f Місяць тому +3

    എവിടെ സ്ഥലം

  • @BinduPg-kk3qw
    @BinduPg-kk3qw 29 днів тому

    ithokke. evidepiyalaum. item. theernu

  • @RameshPR-ed4vj
    @RameshPR-ed4vj Місяць тому +1

    What is the name of the store????

  • @ar.ajaysankars7244
    @ar.ajaysankars7244 Місяць тому +1

    സൂപ്പർ ❤❤❤❤

  • @Rayyan-teck
    @Rayyan-teck 3 дні тому

  • @reenakonikkara5199
    @reenakonikkara5199 Місяць тому +1

    Thrissur undo

  • @Ambika-ch4je
    @Ambika-ch4je Місяць тому +2

    Thrissur undo🙂

  • @AjinJiji-fv1xv
    @AjinJiji-fv1xv Місяць тому +1

    ഇത് എവിടെയാ

  • @syamalaviswan
    @syamalaviswan 7 днів тому

    Avia
    D
    Avd
    Avidavranm

  • @srevidyavidyai3015
    @srevidyavidyai3015 Місяць тому +1

    Place evida

  • @kachabadham283
    @kachabadham283 23 дні тому

    റീ സൈക്കിൽഡ് പ്ലാസ്റ്റിക്.വലിയ വില.

  • @muhammedpk9180
    @muhammedpk9180 Місяць тому +3

    Ith evideya

  • @user-yw1ii6ur3y
    @user-yw1ii6ur3y Місяць тому

    Ithevideyan

  • @user-lr6qp5xs6w
    @user-lr6qp5xs6w 10 днів тому

    ഹലോ എവിടെ ആണ് സ്ഥലം

  • @santookundukulam219
    @santookundukulam219 Місяць тому

    Outlets thrissur ഉണ്ടോ എവിടെയാണ്

  • @shabnatm1121
    @shabnatm1121 Місяць тому

    Location parayu....plzzzzz😮

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 Місяць тому +6

    ഷോപ്പിംഗ് അഡ്രസ്സ് , ലൊക്കേഷൻ എന്നിവ മാത്രം ആദ്യം പറഞ്ഞില്ല ഈ കാര്യം ശ്രദ്ധിക്കുമല്ലോ

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui Місяць тому +1

      അത് പറയണമെങ്കിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടു വേണ്ടേ

    • @9961812884
      @9961812884 Місяць тому

      ഇതെവിടെ

  • @sanushanid91
    @sanushanid91 Місяць тому +1

    Chammad undo ❤

  • @shameethapk7537
    @shameethapk7537 25 днів тому

    Calicut ethichu tharumo

  • @raihanthp.m
    @raihanthp.m Місяць тому

    Ayachutharumoo

  • @vijayannellikuth1151
    @vijayannellikuth1151 Місяць тому +9

    സ്ഥലം എവിടെ ആണ്

  • @AnoopGs-sg2iz
    @AnoopGs-sg2iz Місяць тому +2

    എല്ലാം കൂടി തളളിമറിക്കും,,, നാളെ യൂറ്റൂബ് കാണുമോന്തോ

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  Місяць тому

      തള്ളൽ ആണെങ്കിലും ഉള്ള കാര്യം തന്നെയാണ് ബ്രോ

  • @Samirafeek
    @Samirafeek Місяць тому +2

    Ith evidaya

  • @shailajak.v1312
    @shailajak.v1312 Місяць тому +2

    ഇത് എവിടെയാ പ്ലേസ് 😊

  • @RajiSMenon
    @RajiSMenon Місяць тому +1

    ❤❤❤❤❤

  • @user-jw2lx1yz8z
    @user-jw2lx1yz8z Місяць тому

    Place paranjilla

  • @sobhane1336
    @sobhane1336 Місяць тому

    Avideannu

  • @anusibinanusibinaneesha9004
    @anusibinanusibinaneesha9004 Місяць тому

    Thrissur indo

  • @user-mp7cc1ih4p
    @user-mp7cc1ih4p Місяць тому +1

    എവിടെ place

  • @jancybenny415
    @jancybenny415 Місяць тому +1

    Avidanu place

  • @user-zh8ib4le3y
    @user-zh8ib4le3y Місяць тому +1

    Ithu evideya

  • @user-le3pk7mr7d
    @user-le3pk7mr7d Місяць тому

    പാലക്കാട്‌ ഉണ്ടോ

  • @Ayur_siddhi
    @Ayur_siddhi Місяць тому +3

    Njan poyi but ee rate onnum allarnnu. Oru month kazhinju ith vannit. Ente veedinadutha

    • @MiniS1111
      @MiniS1111 Місяць тому +2

      എവിടെ

    • @Ayur_siddhi
      @Ayur_siddhi Місяць тому +1

      @@MiniS1111 ee shopil da. Annu vere rate aayirunnu. But first day 1 rupee bottle kitty

  • @Sa__ph__an
    @Sa__ph__an Місяць тому +1

    Calictiludo

  • @Rajesh.SSivarajan
    @Rajesh.SSivarajan Місяць тому

    ചവർ ഇട്ടു വെക്കാൻ കൊള്ളാം 😂😂😂

  • @shereenach4300
    @shereenach4300 Місяць тому +1

    എറണാകുളത്തു ഉണ്ടോ

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  Місяць тому

      എറണാകുളം സൗത്ത് കളമശ്ശേരിയിലാണ്

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  Місяць тому

      എറണാകുളം സൗത്ത് കളമശ്ശേരിയിലാണ്

  • @rajeenayousaf7713
    @rajeenayousaf7713 Місяць тому

    വീട്ടിലേക്ക് എത്തിച്ചു തരുമോ

  • @user-ke5gb2iv4p
    @user-ke5gb2iv4p Місяць тому

    പില്ലർ നമ്പർ പി സ്

  • @fathimamehna81
    @fathimamehna81 Місяць тому +1

    എവിടെ ആ ഇത്

  • @AshifIkkuse
    @AshifIkkuse 25 днів тому

    Boys nte undo

  • @user-md4ic2lc4m
    @user-md4ic2lc4m 28 днів тому

    ഓഫർ തീർന്നോ

  • @user-nv9sx9nz8u
    @user-nv9sx9nz8u 13 днів тому

    mayyii vannode ningalk

  • @ramlaramla4487
    @ramlaramla4487 Місяць тому

    ഇത് എവിടെ സ്ഥലം

  • @anonymous5139
    @anonymous5139 Місяць тому +1

    Evdeya sthalam ?

  • @Soujath-mt5fm
    @Soujath-mt5fm Місяць тому +2

    Kannur undo

  • @user-ke5gb2iv4p
    @user-ke5gb2iv4p Місяць тому

    പില്ലർ നമ്പർ പറയു പ്ലീസ്

  • @user-xm7wd5pw6k
    @user-xm7wd5pw6k Місяць тому +1

    Trivandruthu undo ee shop

  • @SeenaSeena.S.S
    @SeenaSeena.S.S Місяць тому

    T V M umdo

  • @sabeekahmad5080
    @sabeekahmad5080 Місяць тому +1

    Udaipp udaaippp ooooodaaaaippppppp

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  Місяць тому

      എല്ലാത്തിലും കുറ്റം മാത്രം കാണല്ലേ

  • @Shamlahussain
    @Shamlahussain Місяць тому

    തൃശൂർ ഇണ്ടോ

  • @jameskadukkara2955
    @jameskadukkara2955 Місяць тому +1

    വെറും ഉടായിപ്പാണ്. രണ്ടു മുന്ന് item ത്തിനു വിലകുറച്ചു advertize ചെയ്യും. മജോറിറ്റി item ങ്ങൾക്കും വിലക്കൂടുതലാണ്

  • @suryagayathri8447
    @suryagayathri8447 Місяць тому +2

    Phone nmr undo

  • @manzoorsalim4147
    @manzoorsalim4147 Місяць тому +1

    കളമശ്ശേരി ഇൽ എവിടാ

  • @fathimamehna81
    @fathimamehna81 Місяць тому +2

    കളമശേരി പറയുന്നത് എവിടെ ആണ് സ്ഥലം

  • @safiyanc2810
    @safiyanc2810 Місяць тому +1

    Ithevideya

  • @ajithababu912
    @ajithababu912 Місяць тому +1

    ഇത് എവിടാ സ്ഥലം

  • @user-ox1tl3eq2p
    @user-ox1tl3eq2p Місяць тому

    വെറും ഓഫർ പറയാതെ ആദ്യം തന്നെ സ്ഥലം പറഞ്ഞൂടെ

  • @user-uz3wz3ix2b
    @user-uz3wz3ix2b Місяць тому

    സ്‌ഥലം പറയാതെ വെറുതെ കുണുന്ന് കുണുന് പാറയാ 🤨🤨

  • @jolichanthomas3643
    @jolichanthomas3643 Місяць тому +2

    എല്ലാം കള്ളം

  • @AshifIkkuse
    @AshifIkkuse 25 днів тому

    Number tharumo

  • @user-fh3je1xf8p
    @user-fh3je1xf8p 8 днів тому

    ഇത് എവിടെയാണ്

  • @sheejarajeev1002
    @sheejarajeev1002 Місяць тому

    എവിടെയാണ് സ്ഥലം