Thrishangu | Heist Investigation Short Film | Akash Narayan | Nemin Jose |Sanoop Ravi | Kannan Nayar

Поділитися
Вставка
  • Опубліковано 29 гру 2021
  • Presenting #THRISHANGU. The Heist Investigation short film Directed By Akash Narayan.
    Cast - Krishnadas Murali, Alsyn Benny, Kannan Nayar, Kabeer TK, Anila Bose, Harikrishna Girish, Girish, Sajin Gopal, Sandeep Ramesh, Abhilash, Jipson Rocha, Pravi Prabhakar, Udaykrishnan S, Arun Abi John
    Written & Directed By - Akash Narayan
    Produced By - Sanoop Ravi | Nemin Jose | Unni Shyam | Sarath Sasidharan
    Cinematographer - Akshay James
    Edited By - Ajas Pukkadan
    Background Music - Gopakumar KG
    Di Colorist - Alvin Tomy
    Sound Design - Toby Jose
    Creative Director - Uday krishnan S
    Art director - Arun Abi John | Pravi Prabhakar
    Associate Director - Sanjay Sivan
    VFX - Javad
    Assistant Directors - Abhilash | Abhimanyu
    Poster - Rahul Oz
    Subtitle - Anila Bose
    Title - Mufeed. K
  • Фільми й анімація

КОМЕНТАРІ • 273

  • @gopu277
    @gopu277 3 місяці тому +6

    ഇതിന്റെ ക്ലൈമാക്സ്‌ ഇങ്ങനെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല 😂

  • @ironman6848
    @ironman6848 Рік тому +30

    ഒരു ടെലിഫിലിം കണ്ടാൽ നന്നായാൽ നന്നായി എന്നും മോശമായാൽ മോശമായി എന്നും പറയുന്ന ആളാണ് ഞാൻ അല്ലാതെ ചുമ്മാ - good, nice , Welldone മുതലായ വാക്കുകൾ പറഞ്ഞ് പോവുകയില്ല -
    ഈ ത്രിശങ്കു - ഒരു മികച്ച അന്വേഷണ ചിത്രമായി -🙏 അവതരണത്തിലും അഭിനയത്തിലും - ഒരു ചെറിയ ഭാഗത്തു പോലും - ഒരു dialoge പോലും ആവശ്യമില്ലാത്തതോ, അരോചകമോ ഇല്ല - ക്ലൈമാക്സിലെ കള്ളന്റെ നിഷ്കളങ്ക മുഖഭാവം മനസ്സിൽ നിന്ന് പോകുന്നില്ല -
    പിന്നെ പറയാനുള്ളത് - ഇപ്പോൾ ഇറങ്ങുന്ന എല്ലാ ടെലിഫിലിമും പോലെത്തന്ന നിങ്ങളും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നത് കഷ്ടമാണ് - അത് അടുത്ത തലമുറയെ നശിപ്പിക്കും - ok ഇത് ഇതിന്റെ അണിയറ പ്രവർത്തകൾ വായിക്കുമെങ്കിൽ - അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു - ഇനിയും ഇതു പോലത്തെ ത്രില്ലർ മൂവികൾ ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയട്ടെ 👍👍👍👍

  • @kochusmullakkal1027
    @kochusmullakkal1027 2 роки тому +40

    നല്ല കഥയും , അഭിനയവും .. നല്ല രീതിയിൽ ചെയ്ത എല്ലാ അണിയറ പ്രവർത്തകർക്കും 👏👏👏👍

  • @SUBHASHKS1
    @SUBHASHKS1 8 місяців тому +6

    സിനിമയെ വെല്ലുന്ന ഷോർട്ട് ഫിലിം. സിനിമ എന്നു തന്നെ പറയാം വലിച്ച് നീട്ടിയാൽ ഷോർട്ട് എന്നുള്ളത് ലോംഗ് ആവും അപ്പോ ഇത് 2 മണിക്കൂറുള്ള സിനിമ ആയേനെ. പിടിച്ചിരുത്തുന്ന ഒരു മികവ് ഇതിലുണ്ട് ഒട്ടും മുഷിക്കില്ല.
    ധൈര്യമായി കണ്ടോളു..........
    എന്ന്
    ആശുപത്രി കിടക്കയിൽ നിന്നും സുഭാഷ്❤❤❤❤❤
    Nice work 🎉🎉🎉🎉

  • @afkbaklife
    @afkbaklife Рік тому +9

    editing ,screen play, camera, actors all have done a fantastic job which makes this short film extra ordinary .. and finally climaxil aa kallante chiri ....

  • @rafibekal
    @rafibekal Рік тому +15

    സിനിമ പിടിച്ചു കൈ പൊള്ളണ്ട.. ഷോർട് ഫിലിം ഇനിയും നടക്കട്ടെ.. ശേരിയാവും

  • @lenysony
    @lenysony Рік тому +10

    സാദാരണ short films എന്ന് പറഞ്ഞു കാണിക്കുന്ന കോപ്രായം ഒന്നും ഇല്ല . Very good making .. 👌

  • @nishanabul1427
    @nishanabul1427 Рік тому +5

    Out of many short films i watched,this is one of the best in all technical ways ,story line and acting skills.

  • @sanutiewda2585
    @sanutiewda2585 2 роки тому +12

    Brilliant climax... Super thread.... awesome direction... And out standing star perfomance...

  • @deeepzzz
    @deeepzzz Рік тому +8

    ഹോ.. ഒരു രക്ഷേം ഇല്ല മച്ചാന്മാരെ! പൊളി!!
    twist ഓട് twist. couldn’t even guess!
    ആദ്യമായാ ഇത്രേം better script ഉള്ള crime thriller short film കാണുന്നത്. അണിയറ പ്രവർത്തകർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ 🎉❤

  • @arifaabduljaleel7989
    @arifaabduljaleel7989 Рік тому +2

    Idhanu makkale cinema, story nannayal, aaru act cheydhalum sooper aavum, pwoli pwoli cinema, loved everything, the actors, music, and direction and the plot twist ✌️good work

  • @iamanupjoshi
    @iamanupjoshi 11 днів тому +1

    Super work.. Elarum avararude part super ayi cheythitund... Art, direction, editing, acting, sound dept ellam super👏👏👏👏

  • @rajapalamittam2443
    @rajapalamittam2443 Рік тому +1

    Beautiful. Great stuff. The ending was grand. Like a great English movie. Totally amoral but the flexible morality of our zeitgeist. Great

  • @vipinjoshi1121
    @vipinjoshi1121 11 місяців тому +1

    ഹോ... കിടിലൻ... ക്ലൈമാക്സ്‌ പൊളിച്ചു... എല്ലാവരും സൂപ്പർ... അഭിനന്ദനങ്ങൾ

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS 2 місяці тому +1

    ഓരോരോ shot'സും അടിപൊളി 👌🏻
    Script, actor's, camera
    എടാ നിനക്കൊകെയാടാ സിനിമയിൽ chance കിട്ടേണ്ടത് 😁😁.
    ചെറിയ budget ഇൽ കിടിലം പടം എടുത്ത് theatre hit ആക്കി കൊടുക്കണ Teams ആണ് നീയൊക്കെ 😁👍🏻
    Keep doing this Guy's.. You guys are future 🔥👍🏻

    • @SaajuBaalu
      @SaajuBaalu Місяць тому

      Directorku oru smaranapolum illae? Mayiru!

  • @sharilalitha4175
    @sharilalitha4175 11 місяців тому +1

    അടിപൊളി film. Climax തീരെ പ്രതീക്ഷിക്കാത്തതായി പോയി പൊളിച്ചു👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @pavancontents
    @pavancontents 2 роки тому +7

    Super Short Film. Salute to entire team. 🙌

  • @sowmyapr2535
    @sowmyapr2535 Рік тому +3

    Amazing work team.. loved the direction/camera work/good editing and music

  • @Rockygamingop472
    @Rockygamingop472 Місяць тому +1

    Great effort...
    Good acting all of you and the bgms aare in the right path. 🎉❤🎉❤

  • @simplecreationsbyfebi1106
    @simplecreationsbyfebi1106 Рік тому +5

    നല്ല script ❤️acting ellam adipoli ✌️

  • @venikasuresh5314
    @venikasuresh5314 2 роки тому +1

    Sir superb superb..really like it 👌 🤩🤩🤩👏👏👏👏well done sir

  • @jamsheerSA-ot8nj
    @jamsheerSA-ot8nj 11 місяців тому +1

    Marvellous... Class work entire crew .. actors high skills .. all over highly appreciated

  • @arun25192
    @arun25192 2 роки тому +2

    Brilliant work 👌 , You nailed it Achu 🎬

  • @rasheedmohd4261
    @rasheedmohd4261 2 роки тому +20

    Good work. ക്വാളിറ്റി ഒരു പാട് improve ആയിട്ടുണ്ട്. ഇനി മൂവി ഒരു കൈ നോക്കാം. :)

    • @englishlense
      @englishlense 2 роки тому +2

      അപ്പോള്‍ producer ന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകും 💪

    • @rajtheking659
      @rajtheking659 Місяць тому +1

      @@englishlense 🤣😅

  • @naveenpp4783
    @naveenpp4783 2 роки тому +1

    Akash Narayans Heist 💚❤
    Awesome work 🎬🎥💙

  • @funwithshravan8221
    @funwithshravan8221 2 роки тому +2

    Kidillan work.. Camera.. BGM.. Acting.. Script... Like a movie....Direction 👌🏾👌🏾👌🏾👌🏾..congratz All❤❤❤

  • @aswathyps3900
    @aswathyps3900 2 роки тому +1

    Short film anennu idak njn marannu poi 😍
    Good work Achu👍👍

  • @Lila-ke8ux
    @Lila-ke8ux 6 місяців тому

    Nice interesting movie.kept my eyes ? ears glued to the whole movie. Liked the robber's secretive smile at the end

  • @sajeenafebin5399
    @sajeenafebin5399 26 днів тому

    Brilliant work .. hats off the whole crew,👏💪

  • @meenusudayan5939
    @meenusudayan5939 2 роки тому +2

    Just brilliant 💯short film anenn marann poyi movie kanda feel congrats the whole crew ✨

  • @vishnuchidambaran6121
    @vishnuchidambaran6121 Рік тому +3

    Great work.... Climax twist പൊളിച്ചൂ.... ഇതുപോലുള്ള works ന് views കുറവാണെന്നു കാണുമ്പോൾ സങ്കടം തോന്നുന്നു...

    • @bijujohn3462
      @bijujohn3462 Рік тому

      Mallu Superstars kilavanmaarude naalamkida Movies ne kaiyyadikku

  • @vyshakkrishnakumar7722
    @vyshakkrishnakumar7722 2 роки тому +1

    superb .. after a long time a thrilling simple short film.. kudos👏🏻👏🏻

  • @arunlal6267
    @arunlal6267 2 роки тому +2

    Nice work team 👍👍 Thrilling..

  • @greenrevution285
    @greenrevution285 2 роки тому +2

    Nannayitundu ..go for next level

  • @sarithas5424
    @sarithas5424 Рік тому +1

    ഒരു സിനിമ കണ്ട effect. ഈ ടീമിന് film ചെയ്തുകൂടെ. വാക്കുകൾ ഇല്ല പറയാൻ. ഇനിയും പ്രതീക്ഷിക്കുന്നു

  • @vvmlab5812
    @vvmlab5812 Рік тому +1

    I didn't think the climax will like this. enjoyed it. congrats.

  • @FirBTalks
    @FirBTalks 2 роки тому +1

    Excellent work akash bro😍

  • @varghesekj1397
    @varghesekj1397 2 місяці тому

    Super. All teams deserve appreciation. Good content. Super acting.

  • @stephenfernandez8201
    @stephenfernandez8201 2 роки тому +1

    Wow....😲.... Brilliant work 👌❤❤

  • @SanilAbrahamdontstop
    @SanilAbrahamdontstop Рік тому +1

    Kept me engaged the whole time awesome please make more films like this

  • @akhilsukumar7044
    @akhilsukumar7044 Рік тому

    കണ്ടതിൽ വച്ചു നല്ല ഒരു ഷോർട് ഫിലിം അല്ല നല്ല ഒരു മൂവി ഗുഡ് 👍👍👍👍👍👍 ഉയരങ്ങളിൽ എത്താൻ ദിവസങ്ങൾ മാത്രം

  • @nimithks5991
    @nimithks5991 2 роки тому

    Good work 👍🏻
    Sajiyettan🔥🔥👌🏻

  • @ratheeshpadippura1590
    @ratheeshpadippura1590 2 роки тому

    All the best Uday, Akash n the whole team😍

  • @maneeshp.m3493
    @maneeshp.m3493 Рік тому

    ഫുൾ ആയിട്ടു കാണാൻ മനസിനെ പിടിച്ചിരുത്തിയ അടിപൊളി ഷോർട് ഫിലിം .....

  • @ajivlogstamil4313
    @ajivlogstamil4313 Рік тому

    Really great and vedio quality is like a movie.... excellent

  • @noolukaran_anilchundale
    @noolukaran_anilchundale Рік тому

    making kidu.....bgm superb

  • @prabhanair2708
    @prabhanair2708 2 роки тому +7

    Great film! Grabbed my attention throughout. Congratulations to the cast and production team!!

  • @akhilsnpuram1163
    @akhilsnpuram1163 2 роки тому +1

    Great work. 👍🏻

  • @jeromjames2790
    @jeromjames2790 2 роки тому +2

    Kidukkachi.👍

  • @Bijoy1165
    @Bijoy1165 2 роки тому +2

    Improving yourself, great, keep it up dear

  • @priyanvg1854
    @priyanvg1854 2 роки тому +2

    Good one indeed. Great to see the quality improves. All the very best for the next effort

  • @A2ACREATIONS
    @A2ACREATIONS 4 дні тому

    Climax was Unexpected 🔥🙃
    Great work 👏 team

  • @karthike3010
    @karthike3010 2 роки тому +2

    Nice work🔥

  • @tshankaranarayanan7370
    @tshankaranarayanan7370 2 роки тому

    interesting and nice climax
    Oosi super man.. my best wishes to see u soon in big screen.

  • @sujithms8189
    @sujithms8189 Рік тому +1

    Super work 🥰🥰👍

  • @bindhuravindran4192
    @bindhuravindran4192 2 роки тому

    Just brilliant work...

  • @freminjacobdavis6739
    @freminjacobdavis6739 2 роки тому +1

    Kalakki... Superb🔥

  • @frolicstudio9214
    @frolicstudio9214 2 роки тому

    Brilliant work🔥🔥🎬

  • @jaleelmatlabmatlab4321
    @jaleelmatlabmatlab4321 Рік тому

    Nice one, actor's and directors poli😊😊😊

  • @rijojoseph7999
    @rijojoseph7999 2 роки тому +1

    Making 👌🏻🥰

  • @anandzi1
    @anandzi1 Рік тому

    Very good one.. congratulations to the team..

  • @jessymathew2448
    @jessymathew2448 2 роки тому +3

    Super👍👍

  • @dhanurjithrk578
    @dhanurjithrk578 2 роки тому +1

    Nice work..

  • @akhilts795
    @akhilts795 Рік тому

    Great short film👌👌👍👍

  • @abdulameer.kameer3964
    @abdulameer.kameer3964 Рік тому +1

    Adipoli work

  • @haridasmurukesan5773
    @haridasmurukesan5773 Рік тому

    Adipoli....film anna

  • @Joyal_Joy25
    @Joyal_Joy25 2 роки тому +2

    🌝good one

  • @delvinvarghese94
    @delvinvarghese94 2 роки тому

    Nize work ...👌officer PG 😎👌

  • @bindujakunhi4719
    @bindujakunhi4719 11 місяців тому

    Supper story ellavarudeyum acting supper

  • @FOUSIALATHEEF
    @FOUSIALATHEEF 2 роки тому +1

    Adipoli... Ishtaayi😍

  • @SajanNR
    @SajanNR 2 роки тому

    അടിപൊളി.
    ഹരികൃഷ്ണ ഗിരീഷ് തകർത്തു ബ്രോ

  • @bernadpeter9650
    @bernadpeter9650 2 роки тому

    Awsm broo💥💥

  • @ratheeshpadippura1590
    @ratheeshpadippura1590 2 роки тому +1

    Thrilling movie😎👌👌👌

  • @anglingeorge1772
    @anglingeorge1772 2 роки тому

    Awesome work 👍

  • @MultiManugeorge
    @MultiManugeorge Рік тому

    It’s awesome 👏🏼 👏🏼👏🏼

  • @deepubalakrishnan82
    @deepubalakrishnan82 Місяць тому

    Sooooooper script and sooooooper acting..... Congratulations

  • @rajithasuresh3446
    @rajithasuresh3446 2 роки тому +2

    സത്യം പറയാം നല്ല ഒരു സിനിമ കണ്ടഫീൽ. ആചേട്ട൯മാരുടെഅഭിനയ൦സൂപ്പ൪

  • @alfiyapjoosuf2102
    @alfiyapjoosuf2102 2 роки тому

    Nice movie.. Avasanathe.. Aa twist polliichu..

  • @MrSiyad007
    @MrSiyad007 Рік тому

    👌🏻team👏👏👏🤝

  • @prasad666karayil
    @prasad666karayil 2 роки тому +1

    Superrr

  • @geethanair4384
    @geethanair4384 2 роки тому

    Well Directed Movie 👍👍

  • @arjunmenon3542
    @arjunmenon3542 2 роки тому +1

    Super work

  • @nithinvd
    @nithinvd 2 роки тому

    Again brilliant work Aakash ❤️‍🔥❤️‍🔥❤️‍🔥

  • @abhijithraj7762
    @abhijithraj7762 2 роки тому +2

    പൊളിച്ചു 🔥🔥🔥🔥

  • @sumith2688
    @sumith2688 2 роки тому

    Brilliant work

  • @ghaazi5774
    @ghaazi5774 Рік тому

    Kollam
    Good work

  • @miscellaniousvideos9010
    @miscellaniousvideos9010 4 дні тому

    Superb

  • @shivadhanu2041
    @shivadhanu2041 Рік тому +1

    Good one.. neatly executed..

  • @anjanamurali8158
    @anjanamurali8158 Рік тому

    Super❤️💖👏👏👏

  • @Elephantupdates
    @Elephantupdates 2 роки тому +1

    Kidu work❣️

  • @pradhwi9439
    @pradhwi9439 2 роки тому +1

    Nicely Done 💖

  • @ayurlifeyoga
    @ayurlifeyoga 3 дні тому

    നന്നായിട്ടുണ്ട് 🎉

  • @sibinpushpakaran710
    @sibinpushpakaran710 2 роки тому

    Nice work 👏👏👏

  • @prayagpallippuram8129
    @prayagpallippuram8129 10 місяців тому

    ക്ലൈമാക്സ്‌ സൂപ്പർ ആയി 👍👍👍✅️✅️✅️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +2

    അടിപൊളി 👍🙏

  • @meenams1258
    @meenams1258 2 роки тому

    Good one. I enjoyed it

  • @sreejithgnair8084
    @sreejithgnair8084 8 місяців тому

    Wk...adipoliiiiii....

  • @jimmywilson7101
    @jimmywilson7101 11 місяців тому

    സൂപ്പർ പൊളിച്ചു 👍👍

  • @livemoments4616
    @livemoments4616 Рік тому +1

    Kidillam bross👌👌

  • @amalsakthidharan512
    @amalsakthidharan512 2 роки тому

    Aswm work 👌