Kefir നിർമാണത്തിന് സ്റ്റീൽ /അലൂമിനിയം പത്രങ്ങൾ ഉപയോഗിക്കരുത്. അതുകൊണ്ടാണ് കമ്പനിക്കാർ പ്ലാസ്റ്റിക് അരിപ്പയും സ്പൂണും തരുന്നത്. കൂടാതെ അത് ഉറവെക്കുന്നത് വെളിച്ചം കടക്കാത്ത ഇരുണ്ട പാത്രങ്ങളിൽ ആയിരിക്കണം.
Thank you somuch, are you still drink this kefir milk, i mean the same company which you had mentioned in this video, what is your present opinions and your health...please reply. Thank you.
ചേച്ചീ ഗ്രൈൻസ് എന്നാൽ ബാക്റ്റീരിയ ആണ് അതിനു വലിപ്പം വയക്കില്ല.. നല്ലപോലെ അരിച്ചെടുക്കുമ്പോൾ അരിപ്പയിൽ അവശേഷിക്കുന്നതാണ് ഗ്രൈൻസ്.. നല്ലപോലെ ഇളക്കൂ.. അതിനു ഒന്നും സംഭവിക്കില്ല... അടപ്പിട്ട് അടച്ചു വയക്കാതെ തുണിക്കട്ടി വയക്കൂ അപ്പോൾ നല്ലപോലെ കൊഴുത്ത തിക്നെസ്സിൽ ഗ്രൈൻസ് കിട്ടും
oru pravshyam undaki, pinne yulla kefir grains egne aanu store cheyyendathu ?? refrigerate cheydhal dead aavumo ?? porthu vechal madhio ?? mill ozhikanjaal Ava dead aavo ??
മാഡം ഞാൻ ഈ കമ്പനിയുടെ ഗ്രയ്ൻസ് വാങ്ങി. പാൽ പാക്കറ്റ് കൂടാതെ വേറെ ഒരു പാക്കറ്റ് കൂടെ കിട്ടി. അത് എന്തെങ്കിലും പൗഡർ ആണോ? ഞാൻ വാങ്ങിയ പാടെ ഫ്രിഡ്ജിൽ വച്ചു. ഒരു ദിവസം കഴിഞ്ഞ് പുറത്തെടുത്ത് പാലിൽ മിക്സ് ചെയ്താൽ മതിയോ? എല്ലാത്തിനും മലയാളത്തിൽ മറുപടി തരണേ.
@@simplyaddspice പാലിൽ ഇട്ട ഗ്രെയ്ൻസ് കിട്ടി. അത് ഞാൻ kefir ആക്കി. എന്നാൽ മറ്റൊരു പാക്കറ്റും കിട്ടി. അതിൽ പൗഡർ ആണ്. Complimentary milk kefir starter culture powder എന്നാണ് പുറത്ത് എഴുതിയിരിക്കുന്നത്. ഞാനിത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ചിരിക്കുന്നു.
ഇടയ്ക്ക് കഴിച്ചാൽ മതി. കുടലിലെ ആരോഗ്യത്തിന് വളരെ നല്ലതാണ്.പിന്നെ അൻ്റെബയോടിക് ഉപയോഗിക്കുന്നവർ ഇത് നിർബന്ധമായും ഉപയോഗിക്കണം.കാരണം ആൻ്റിബയോട്ടിക് കുടലിൻ്റെ ആരോഗ്യം കുറക്കും.കുടലിൻ്റെ ആരോഗ്യം കുറഞ്ഞാൽ പിന്നെ പല വിധ രോഗങ്ങൾ വരും. സ്കിന്നിൽ ഉണ്ടാകുന്ന രോഗങ്ങൾ വരെ വരാം. കെഫിർ പറ്റുന്നില്ലെങ്കിൽ യോഗർട് ഉപയോഗിക്കാം.അതും വളരെ നല്ലതാണ്.organic തന്നെ വാങ്ങാൻ നോക്കുക.
Ur attempt is good but not much informative. Pls add more information about the subject. subject wise video is not up to the level. Sorry for the negative comment.
Thanks a lot. I did not know where to get the kefir starter. Thank you for the detailed information.😊
chachii sugarnu pakkarayam coffe chayyada koooda sugar add chayyatt kalakttam eggana syurp akke use chayyan pattyumm video eddumooo
Very good presentation, can you give amazon link of kefir grains?
Kefir നിർമാണത്തിന് സ്റ്റീൽ /അലൂമിനിയം പത്രങ്ങൾ ഉപയോഗിക്കരുത്. അതുകൊണ്ടാണ് കമ്പനിക്കാർ പ്ലാസ്റ്റിക് അരിപ്പയും സ്പൂണും തരുന്നത്. കൂടാതെ അത് ഉറവെക്കുന്നത് വെളിച്ചം കടക്കാത്ത ഇരുണ്ട പാത്രങ്ങളിൽ ആയിരിക്കണം.
സൂപ്പർ
അറിവുകള്‍ പകര്‍ന്നു തരുന്നതിന് നന്ദി,ഒരു സംശയം,ആട്ടിന്‍ പാല്‍ ഉപയോഗിക്കാമോ
Yes
ഈ kefir grains എത്രനാൾ റെ use ചെയ്യാം
Thanks! For this very informative video .
Glad it was helpful!
നന്നായി ചെയ്തു കാണിച്ചു ❤😊
thank you
Thank you somuch, are you still drink this kefir milk, i mean the same company which you had mentioned in this video, what is your present opinions and your health...please reply. Thank you.
yes, I still make Kefir and use it. It is very beneficial for overall health.
Thank you. @@simplyaddspice
Thanku❤
ചേച്ചീ ഗ്രൈൻസ് എന്നാൽ ബാക്റ്റീരിയ ആണ് അതിനു വലിപ്പം വയക്കില്ല.. നല്ലപോലെ അരിച്ചെടുക്കുമ്പോൾ അരിപ്പയിൽ അവശേഷിക്കുന്നതാണ് ഗ്രൈൻസ്.. നല്ലപോലെ ഇളക്കൂ.. അതിനു ഒന്നും സംഭവിക്കില്ല... അടപ്പിട്ട് അടച്ചു വയക്കാതെ തുണിക്കട്ടി വയക്കൂ അപ്പോൾ നല്ലപോലെ കൊഴുത്ത തിക്നെസ്സിൽ ഗ്രൈൻസ് കിട്ടും
Hello Doctor!
How to store kefir once made ,
Drinking time
you can store the kefir in the refrigerator. you can take kefir anytime. If you take half a cup in the evening, it can help with sleep.
Informative👍👍
Ee grains ethu chayum. Next tome use chaiyan pattumo.
add milk again to make Kefir. you can use the grains endless times!
Kefir 4 hrs milk il add cheythu purath veykamo.
Fridgil eppozhokke .
Oral daily ethra litre kudikkam . Best time to drink kefir.
8 hours purathu vekkam. then filter the grains out and keep the kefir in the fridge. add milk to the grains again to make Kefir
@@simplyaddspice
Doctor best time to have kefir ?
How much litr?
Can we make shake or smoothies out of it .
എപ്പോൾ എത്ര അളവിൽ കഴിക്കണം എന്നു കൂടി പറയാമായിരുന്നു.
ഇതിൻ്റെ രുചി...?
u should not close with lid instead use cloth for better groth
👌👌❤️❤️
Product link
From where do we get kefir grains ?
From amazon..
Madam kafeer grains link tvm
Is it necessary to heat the milk
Or use room temperature milk
use boiled and cooled milk. room temperature
No, fresh milk.
PASTEURIZED MILK USE CHEYYAMO? I MEAN OUTSIDE COUNTRIESIL OKKE KITTUNNA BOTTLE MILK
yes. you can use that
How many times we can use this ...kefir grains..
same grains can be used endless times. for generations
Add link
Ma'am is it store in fridge like youhert and use 1 or 2 days latter
yes
oru pravshyam undaki, pinne yulla kefir grains egne aanu store cheyyendathu ?? refrigerate cheydhal dead aavumo ?? porthu vechal madhio ?? mill ozhikanjaal Ava dead aavo ??
You should add milk and keep in fridge if you want to store thr grains.
അരിച്ചു മാറ്റിയ grains വീണ്ടും വീണ്ടും ഉപയോഗിക്കാമോ
yes.. you can use it.
👍👌🥰
Grains എങ്ങനെ store ചെയ്യാം
you can add a little cow milk to the kefir grains and store it.
Ith puliyano taste
yes
ഞാൻ 24അവേർസ് വെച്ചപ്പോൾ മുകളിൽ കട്ടയായും അടിയിൽ തെളിഞ്ഞ വെള്ളമായും വരുന്നു. അത് എന്താണ്.അങ്ങനെ യുള്ളത് ഗ്രെയിൻസ് മാറ്റി മിക്സ് ചെയ്തു കുടിക്കാമോ
Ath over ayit ferment aayath kondanu. Kudikkunnath nallath thanne aanu pakshe puli kooduthal aayirikkum
Depends on the weather .To decrease sourness you can add more milk or keep inside the fridge after 8 hours of fermentation.
price please
it was 800 rupees in amazon
Can't we consume the contents of the bottle without straining it ???? Process looks quite cumbersome
Also is kefir better than sauerkraut
no. if you don't strain the grains, then t you will lose the grains which are needed to make the next batch. kefir has more bacteria than sauerkraut
Mam..if a person allergic to milk can consume this milk kefir?
you can consume water kefir or even coconut milk kefir.
Thank you for your response...can you post vedio how to do water kefir plz
വാങ്ങിക്കുവാണെങ്കിൽ എവിടെ കിട്ടും
amazon il und
Ethra litter milk vare add cheyyan pattum?
you can add upto 1 litre of milk to 1 tablespoon grains.
ഈ Kefir grains എത്ര പ്രാവശ്യം ഉപയോഗിക്കാം? അല്ലെങ്കിൽ അത് repeated ആയി ഉപയോഗിക്കാൻ പറ്റുമോ?
athe. same grains can be used repeatedly.
എത്ര പ്രാവശ്യം ഉപയോഗിക്കാം'
പാൽ ചുടാക്കണൊ
choodaariya paal upayogichaal mathi
ഇതു fridgil ൽ അല്ലേ സൂക്ഷിക്കേണ്ടതതു അതോ room temperature ൽ സൂക്ഷിച്ചാൽ മതിയോ
If you keep outside the fridge for long it can get sour. Depending on the temperature outside.
ചേച്ചി അടച്ചു മൂടരുത് തുണികൊണ്ട് മൂടാനേ പാടുള്ളൂ.
എയർ കടക്കണം
പച്ച പാൽ ആണോ അതോ കാച്ചിയ പാൽ ആണോ ഉപയോഗിക്കാൻ
kaachiya paal
പച്ച പാൽ
ഒരു ദിവസം എടുക്കാതിരുന്നാൽ കേടാകുമൊ ഒരു ഉണ്ടാക്കിയത് എത്ര ദിവസം ഉപയോഗിക്കാം?
kedakilla. you can keep in Fridge for 1 to 2 weeks
ഒരു തവണ ഉണ്ടാക്കുന്നത് എത്ര ദിവസം കൊണ്ട് ഉപയോഗിച്ച് തീർക്കണം ? ഒരു ദിവസം എത്ര അളവിൽ കഴിക്കണം ?
can keep it in the fridge for 2 weeks. You can take a maximum of 1 cup (250 ml) to get enough probiotics.
ഈ grains എത്ര കാലം ഉപയോഗിക്കാം കഫീർ ഉണ്ടാക്കിത്ത സമയം ഇത് Fridge ൽ വെക്കണമോ?
kefir grains can be used indefinitely. Kefir undaakki fridge il vekkam.
നമ്മൾ ഇത് ഒരു ദിവസം ഉണ്ടാക്കിയ ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ഉണ്ടാക്കിയാൽ മതി എങ്കിൽ എങ്ങിനെഗ്രെയിൽസ് സൂക്ഷിച്ചു വെക്കും
❤
Good one😅❤
Thank you so much 😀
kefir grains 2 -3 days കഴിഞ്ഞേ ഉറ ഒഴിക്കുവാൻ പറ്റുകയുള്ളു എങ്കിൽ എങ്ങിനെ അത് സൂക്ഷിക്കാം
Keep kefir grains in milk, in the fridge.
ഉണ്ടാക്കിയ കേഫിർ ഫ്രിഡ്ജിൽ സൂക്ഷിക്കണോ
yes. if you plan to use it for a few days, better to keep in the fridge.
മാഡം ഞാൻ ഈ കമ്പനിയുടെ ഗ്രയ്ൻസ് വാങ്ങി. പാൽ പാക്കറ്റ് കൂടാതെ വേറെ ഒരു പാക്കറ്റ് കൂടെ കിട്ടി. അത് എന്തെങ്കിലും പൗഡർ ആണോ? ഞാൻ വാങ്ങിയ പാടെ ഫ്രിഡ്ജിൽ വച്ചു. ഒരു ദിവസം കഴിഞ്ഞ് പുറത്തെടുത്ത് പാലിൽ മിക്സ് ചെയ്താൽ മതിയോ? എല്ലാത്തിനും മലയാളത്തിൽ മറുപടി തരണേ.
milk kefir grains alle vangiyathu? Milk + water kefir grains combo aano?
@@simplyaddspice പാലിൽ ഇട്ട ഗ്രെയ്ൻസ് കിട്ടി. അത് ഞാൻ kefir ആക്കി. എന്നാൽ മറ്റൊരു പാക്കറ്റും കിട്ടി. അതിൽ പൗഡർ ആണ്. Complimentary milk kefir starter culture powder എന്നാണ് പുറത്ത് എഴുതിയിരിക്കുന്നത്. ഞാനിത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ചിരിക്കുന്നു.
ithu evide kittum @@simplyaddspice
Thilappikkathe palil anukkal illiyo mam
പച്ച പാൽ ആണോ?/ കാച്ചിയ പാൽ ആണോ വേണ്ടത്?
കാച്ചിയ പാലാണ് നല്ലത്
വില ₹800 ആണ് സാധാരണക്കാർക് താങ്ങാൻ കഴിയില്ല
Same grains can be used for generations..
ഇടയ്ക്ക് കഴിച്ചാൽ മതി. കുടലിലെ ആരോഗ്യത്തിന് വളരെ നല്ലതാണ്.പിന്നെ അൻ്റെബയോടിക് ഉപയോഗിക്കുന്നവർ ഇത് നിർബന്ധമായും ഉപയോഗിക്കണം.കാരണം ആൻ്റിബയോട്ടിക് കുടലിൻ്റെ ആരോഗ്യം കുറക്കും.കുടലിൻ്റെ ആരോഗ്യം കുറഞ്ഞാൽ പിന്നെ പല വിധ രോഗങ്ങൾ വരും. സ്കിന്നിൽ ഉണ്ടാകുന്ന രോഗങ്ങൾ വരെ വരാം.
കെഫിർ പറ്റുന്നില്ലെങ്കിൽ യോഗർട് ഉപയോഗിക്കാം.അതും വളരെ നല്ലതാണ്.organic തന്നെ വാങ്ങാൻ നോക്കുക.
9@@GoodVibeClipz
Ur attempt is good but not much informative. Pls add more information about the subject. subject wise video is not up to the level. Sorry for the negative comment.
Thanks.
കാച്ചിയ പാല് പറ്റുമോ
yes..
Phd ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല വലിച്ചു നീട്ടി ബോറടിപ്പിക്കാൻ മിടുക്കിയാണ് 😂
Thank you 🙏
Ith puliyano taste