ഉണ്ണിമുകുന്ദന്റെ വേരുകൾ തേടി അഹമ്മദാബാദിൽ എത്തിയപ്പോൾ I In search of the roots of Unni Mukundan

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1 тис.

  • @sudhisukumaran8774
    @sudhisukumaran8774 11 місяців тому +668

    ജീവിതത്തോട് പൊരുതി സിനിമയിലെത്തി വിജയം സ്വന്തമാക്കിയ ഉണ്ണി മുകുന്ദന്റെ ഇന്നലെകൾ പ്രേക്ഷകന് മുന്നിൽ എത്തിച്ചതിന് big thanks sir ❤❤❤🎉🎉🎉

    • @siniv.r8775
      @siniv.r8775 11 місяців тому +1

      Unnigodblessyou👍👍👍👍👍🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🌙🌙🌙☸️☸️☸️🌟🌟🌟🌟🐚🐚🐚🪔🪔🪔🦣🦣🦣🦣🏹🏹🏹🏹🏹

    • @PriyaAjith-l8h
      @PriyaAjith-l8h 7 місяців тому +1

      Y? What happened to unni sir at his previous!!!??

  • @Marcos12385
    @Marcos12385 14 днів тому +55

    മാർക്കോയുടെ വിജയത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😍

  • @sudhisukumaran8774
    @sudhisukumaran8774 11 місяців тому +1699

    തന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളെയും ഹൃദയത്തോട് ചേർത്തു പിടിച്ച ഞാനൊരു ഹിന്ദുവാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന നട്ടെല്ലുള്ള മനുഷ്യൻ💪💪🥰🥰🥰

    • @varattenokkam
      @varattenokkam 11 місяців тому +68

      ഹിന്ദു ആണെന്ന് പറയാൻ ഒരു മടിയും ആരും കാണിക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss അല്ല .

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 11 місяців тому +12

      Hindhu ennalla sangi ennu para

    • @prasanths159
      @prasanths159 11 місяців тому +15

      Hindu nn parayam but that doesn't mean RSS...🥴🤮

    • @abanviogs1436
      @abanviogs1436 11 місяців тому +2

      RSS para da

    • @jayesh985
      @jayesh985 11 місяців тому

      YEDO poori mone നിന്റെ uppante uppante ഉപ്പാ ഒരു ഹിന്ദു ആയിരുന്നു അല്ലാതെ അറബികള്‍ കേരളത്തിൽ വന്നു നിന്റെ ഉമ്മയെ panniyittalka nee UNDDAYATHU KERALATHILE ഓരോ മുസല്‍മാന്‍ HINDHUVINTE ബീJAത്തിന്റെ നിന്നും UNDDAYATHU

  • @maadhav8509
    @maadhav8509 11 місяців тому +340

    ജോലിതിരക്ക് ഇതിൻ്റെ ഭാഗമാകാൻ പറ്റിയില്ല.. എനിക്കും പറയാനുണ്ട്..
    കുറച്ച് വിശേഷങ്ങൾ..
    ഉണ്ണി പൾസർ ബൈക്ക് വാങ്ങുന്നതിന് മുൻപ് എൻ്റെ ഷോപ്പിൽ നിന്നാണ് സൈക്കിൾ വാടകക്ക് എടുത്തിരുന്നത്..
    പിന്നെ ഇതിൽ ഒരു രാമായണം നാടകത്തെ പറ്റി പറഞ്ഞു..
    നല്ലൊരു അനുഭവമായിരുന്നു.. (എനിക്കൊരിക്കലും മറക്കാൻ പറ്റില്ല ആ ഒരു കാലം) ആ നാടകത്തിൽ ലഷ്മണൻ്റെ കഥാപാത്രം ഞാനാണ് ചെയ്തത്.. രാമനായിട്ട് ഉണ്ണി തകർത്തു...
    നല്ലൊരു മനസാണ് ഉണ്ണിക്ക്.. എത്ര ഉയരങ്ങളിൽ എത്തിയാലും.. ആ പഴയ ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുണ്ട്..

    • @s-eprath
      @s-eprath 11 місяців тому +8

      ❤😍

    • @Sujith190
      @Sujith190 11 місяців тому +6

      അടിപൊളി ❤

    • @saneeshsanu1380
      @saneeshsanu1380 11 місяців тому +3

      🧡🧡🧡

    • @sreejithak.sreedhar4076
      @sreejithak.sreedhar4076 11 місяців тому +3

      Good…next time kanan pattum ennu karuthunnu….orma vankku vechathinu thanks…❤❤

    • @murali1684
      @murali1684 11 місяців тому +2

      👍👍

  • @udayakumar8819
    @udayakumar8819 11 місяців тому +187

    ഷാജന് അഭിനന്ദനങ്ങൾ, ഇത്രേം എഫ്ഫർട് എടുത്തു ഇങ്ങനെ ഒരു എപ്പിസോഡ്, അതും പ്രിയപ്പെട്ട ഉണ്ണിമുകുന്ദനെ കുറിച്ച്.. 👍🏻🌹❤️

  • @user.shajidas
    @user.shajidas 11 місяців тому +160

    ഷാജന്റെ നല്ല ഒരു ചുവടുവേപ്പാണ് നന്നായി യാത്രചെയ്തു ഇങ്ങനെ പ്രോഗ്രാം ചെയുക 🎉 സബർമതിയിൽ

  • @sudhisukumaran8774
    @sudhisukumaran8774 11 місяців тому +239

    പ്രതിസന്ധികളോട് പടവെട്ടി ജീവിതവിജയം നേടിയവർക്ക് നല്ല മനസ്സ് ആയിരിക്കും ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കാതെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ദ റിയൽ ഹീറോ ഉണ്ണി മുകുന്ദൻ ❤❤❤

  • @rajannair9916
    @rajannair9916 11 місяців тому +57

    ഞാനും കഴിഞ്ഞ 50 കൊല്ലമായിട്ട് മണിനഗറിൽ തന്നെയാണ് താമസം. വളരെ ശാന്തിയും സമാധാനവും ഉള്ള ഒരു സ്ഥലം. അത് പോലെ തന്നെ ഗുജറാത്തിലെ മറ്റ് പ്രദേശങ്ങളും. അതിന് കാരണം കമ്മ്യൂണിസം എന്ന മഹാമാരി ഈ സംസ്ഥാനത്തെ ബാധിചിട്ടില്ല. കേരളത്തിന്റെ അധോഗതി ഈ മഹാമാരിയാണല്ലോ.

  • @ashasreekumar8359
    @ashasreekumar8359 11 місяців тому +178

    ഉണ്ണിമുകുന്ദന് നൻമകളുണ്ടാകട്ടെ.കൂടുതൽ വിജയങ്ങൾ ഉണ്ടാവട്ടേ.

  • @kannannair2618
    @kannannair2618 11 місяців тому +222

    94 മുതൽ പത്തു വർഷം മണിനഗറിലും,ഗുജറാത്തിലെ പലനഗരങളിലെ ഹൗസിംഗ് കോളനികളിലും ജീവിച്ച എന്റെ നൊസ്റ്റു ❤❤❤

  • @regithg7146
    @regithg7146 11 місяців тому +273

    മലയാളികളെ പ്രബുദ്ധരാക്കാൻ മറുനാടൻടെ ഈ ശ്രമം വിജയിക്കട്ടെ.... ഉണ്ണിമുകുന്ദൻ കേരളത്തിൽ നിന്നും MP ആകാൻ ആഗ്രഹിച്കുന്നു.....

    • @9uz8416
      @9uz8416 11 місяців тому +10

      ചാൻസ് ഉണ്ട്.. കാരണം മോദി,അമിത്ഷാ ഒക്കെ ഉണ്ണിയെ കണ്ടാൽ അവരുടെ ഭാഷയിൽ സംസാരിക്കുന്നത് തന്നെ ഉണ്ണി ഡൽഹിയിലെ നോട്ടപുള്ളി ആയത് കൊണ്ട് അല്ലേ....

    • @shymamathew9579
      @shymamathew9579 11 місяців тому +8

      ആഗ്രഹം നല്ലതല്ലേ ചേട്ടാ യോഗം ഉണ്ടെങ്കിൽ MP ആകും എന്തായാലും വിവരം ഉള്ളവനാ മണ്ടൻ മാർ ഭരിക്കുന്ന കേരളത്തിൽ വിവരം ഉള്ള MP മാർ വരുന്നത് നല്ലതാ

  • @babychanka9013
    @babychanka9013 11 місяців тому +156

    ഉണ്ണി എല്ലാവരും അറിയട്ടെ ജീവിതം കഥ നല്ല മനുഷ്യൻ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍❤️❤️❤️👍❤️❤️❤️

  • @nichuk9464
    @nichuk9464 11 місяців тому +344

    ഇത് ഉണ്ണിയോട് പറയാതെ ചെയ്തതാണെങ്കിൽ. ഉണ്ണി പെട്ടെന്ന് ഇതൊക്കെ കാണുമ്പോൾ ഉള്ള സന്തോഷം എന്തായിരിക്കും. 🥰 nostalgia

    • @onelifeforalldreams
      @onelifeforalldreams 11 місяців тому

      മ..രാണ്

    • @animohandas4678
      @animohandas4678 11 місяців тому +7

      തന്നെ തന്നെ 😂😂😂😂

    • @R21M78
      @R21M78 11 місяців тому +11

      Unni kanathe cheyan engane pattum friendsnte details okke unni paranjale ariyan pattu

    • @sethumadhavanmenon7677
      @sethumadhavanmenon7677 11 місяців тому +18

      ഇത്രയും സ്ഥലങ്ങളും ആളുകളെയും ഉൾക്കൊള്ളിച്ചിട്ടുണ്ട് എങ്കിൽ മറുനാടൻ ഉണ്ണിയുമായി സംസാരിച്ചിട്ടുണ്ട് ഉണ്ടാകും.

    • @jose-qb6zm
      @jose-qb6zm 11 місяців тому +3

      Angane cheyyan Unni Star kid onnumallalo. Athum ayal keralathilumalla so athu possibilalla.

  • @kannanamrutham8837
    @kannanamrutham8837 11 місяців тому +148

    സാധാരണക്കാരിൽ സാധാരണക്കാരൻ ഉണ്ണി മുകുന്ദൻ ❤ മറുനാടൻ സത്യത്തിന് ഒപ്പം ❤

  • @eoneco82
    @eoneco82 11 місяців тому +143

    ഈ എപ്പിസോഡ് കാണുമ്പോൾ ഉണ്ണി മുകുന്ദൻ ഹാപ്പി ആയിരിക്കും 👍

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 11 місяців тому +149

    യെഥാർത്ത ഉണ്ണിയെ ജനങ്ങളിൽ എത്തിച്ച Mr. സാജന് കോടി പ്രണാമം 🙏🙏❤️🌹

  • @salilroy755
    @salilroy755 11 місяців тому +260

    ഉണ്ണി ഭാവിയുള്ള ഒരു കലാകാരനാണ്.
    ഭാവിയിൽ ബിജെപിയുടെ കേരളത്തിലെ നല്ലൊരു സ്ഥാനാർത്ഥിയും ആകും

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 11 місяців тому +127

    ഉണ്ണൂസിന് എല്ലാ നന്മ കളും ഭഗവാൻ നൽകട്ടെ... ❤️❤️❤️മറുനാടന് ആശംസകൾ നട്ടെല്ലുള്ള ഒരു വ്യക്തി യുടെ വേരുകൾ തേടി പോയതിന്.... Love you unnoos

  • @Happy_7998
    @Happy_7998 11 місяців тому +85

    ഷാജൻ സാർ,ഇനി ഉണ്ണിയുടെ ഒറ്റപ്പാലത്തേയ്ക്ക് ഒരു യാത്രകൂടി വേണം☺️

  • @vanajasasi5703
    @vanajasasi5703 11 місяців тому +74

    സ്വാമിയേ ശരണമയ്യപ്പാ👏 ഉണ്ണീ ഉണ്ണീ പൊന്നുണ്ണീ ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണി തന്നെ '❤ നന്ദി ഷാജൻ സർ🙏♥️🌲👍

  • @sunilkumarcs8303
    @sunilkumarcs8303 11 місяців тому +67

    ഇത്രയേറെ വൈവിധ്യതയുള്ള പ്രോഗ്രാമുകൾ തരുന്ന ഷാജൻ സാറിന് നന്ദി

  • @jinuknr999
    @jinuknr999 11 місяців тому +120

    ഉണ്ണി ഇപ്പോഴും ഒരു സങ്കടകുട്ടിയാണ് 💕
    നൈർമ്മല്യമുള്ള മനസ്സിനുടമ ❤
    തൊട്ടാവാടിയാണ്
    എന്നാൽ ധീരനുമാണ്
    ഉണ്ണി ഏതോ ഉണ്ണി അല്ല
    നമ്മുടെ ഉണ്ണിയാണ്
    എന്റെയും നിങ്ങളുടെയും സഹോദരനാണ് 💕

  • @sujikumar792
    @sujikumar792 11 місяців тому +157

    ഉണ്ണിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം മറുനാടനും

  • @vishnusrajeev3090
    @vishnusrajeev3090 11 місяців тому +88

    ഞാൻ ഉണ്ണിമുകുന്ദന്റെ ഒരു ബിഗ് ഫാൻ ആണ് 🥰

  • @Roc_kyHandsome
    @Roc_kyHandsome 11 місяців тому +43

    എന്തായാലും ഈ പ്രോഗ്രാം നന്നായിട്ടുണ്ട്.... ഉണ്ണിയെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഇന്ത്യയിലെ തന്നെ No 1 superstar ആവാൻ കഴിയും...❤

  • @remakrish7884
    @remakrish7884 11 місяців тому +105

    തികഞ്ഞ ഭക്തൻ. അത് തുറന്നു സമ്മതിക്കുന്ന നടൻ.

  • @sasikk1275
    @sasikk1275 11 місяців тому +142

    ഉണ്ണി മുകുന്ദൻ ഇൻഡ്യയിലെ ജനങ്ങളുടെ ആവേശം ആയി മാറുന്ന ഒരു കാലം വിദൂരമല്ല എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു ...🙏

  • @girijadevi3869
    @girijadevi3869 11 місяців тому +34

    നല്ല കൂട്ടുകാർ🎉❤ അവരുടെ പെരുമാറ്റത്തിൽ നിന്നു തന്നെ അറിയാം നല്ല ആഴത്തിലുള്ള ഒരു സുഹൃദ്ബന്ധം ഇന്നും ഉണ്ടെന്ന്.
    ഇങ്ങനെ വേണം നമുക്ക് ഒരാളെ പരിചയപ്പെടുത്തിത്തരാൻ🎉
    മറുനാടൻ തുടരുക.🎉
    ഉണ്ണീ മുകുന്ദൻ - തൻ്റെ വിശ്വാസം ചങ്കൂറ്റത്തോടെ പറഞ്ഞ നടൻ🎉
    എല്ലാവിധ ആശംസകളും🎉❤

  • @Menonsreegiri
    @Menonsreegiri 11 місяців тому +34

    ശ്രീ. ഷാജന്റെ ഗവേഷണപരമായ റിപ്പോർട്ടിങ് അഭിനന്ദനം അർഹിക്കുന്നു. ഇഷ്ടം തോന്നുന്ന വ്യക്തികളെ പിന്താങ്ങുകയും അവരുടെ ഉന്നതിക്കുവേണ്ടി വാർത്തകൾ ഉണ്ടാക്കി സഹായിക്കാനുള്ള ആ മനസ്സ് നിഷ്കളങ്കരായവർക്കു മാത്രം ഉള്ളതാണ്. ഉണ്ണിമുകുന്ദൻ, ഗണേഷ് കുമാർ, രമ്യ ഹരിദാസ്, ഗോപിനാഥ് മുതുകാട് ഇവരിൽ ചിലർ മാത്രം. ❤

  • @rajamohanan-gl5sq
    @rajamohanan-gl5sq 11 місяців тому +54

    ജീവിതത്തിലെ ചുരുങ്ങിയ സൗകര്യങ്ങളെ ഒരു വെല്ലുവിളിയായ് എടുത്ത് വിജയത്തിൻ്റെ സോപാനം വിനയാതീനനായ് തുടരന്ന ഉണ്ണിക്ക് അനുമോദനം. കുടുംബത്തിനും🌹❤

  • @smkrishna2781
    @smkrishna2781 11 місяців тому +83

    കണ്ണുകൾ നിറഞ്ഞു തുളുമ്പി ഷാജൻ ചേട്ടാ ❤❤❤❤ നമ്മുടെ ഉണ്ണിയുടെ സിംപിൾ life ne
    തൊട്ടറിഞ്ഞപ്പോൾ ❤❤ 🙏🙏
    പ്രണാമം നിങ്ങൾക്കും, ഉണ്ണിക്കും, മാതാപിതാക്കൾക്കും ❤❤👍🙏🙏🙏🙏

  • @MohandasCsMohandasCs
    @MohandasCsMohandasCs 11 місяців тому +990

    നമ്മൾ ഹിന്ദുവാണെന്ന് പറയാൻ എന്തിനാണ് മടിക്കുന്നത് ഞാൻ ഒരു ഹിന്ദു തന്നെയാണ് 🙏🙏🙏

    • @achur9945
      @achur9945 11 місяців тому +32

      ഞാനും ഒരു ഹിന്ദു ആണ് 🥰👍

    • @sarinmadhu
      @sarinmadhu 11 місяців тому +26

      I am a Hindu too....❤

    • @deepadeepa2415
      @deepadeepa2415 11 місяців тому +30

      ഞാനും ഹിന്ദു ആണ് ഞാൻ അതിൽ അഭിമാനിക്കുന്നു 🙏

    • @sindhunair9717
      @sindhunair9717 11 місяців тому +10

      athe..njn Hindu anu..athil abhimanavum anu

    • @rameshbabu7614
      @rameshbabu7614 11 місяців тому +8

      Jai shree ram 🙏 Jai bajrang bali ❤

  • @sreejeshal5033
    @sreejeshal5033 11 місяців тому +41

    ഷാജൻ ചേട്ടാ ഒരു പ്രത്യേകത ഉള്ള വീഡിയോ ആയിരുന്നു..... നല്ല ആകാംക്ഷയോടെ ആണ് ഈ പ്രോഗ്രാം കണ്ടത്..... Superb..... ഈ വീഡിയോ ചെയ്യാൻ എടുത്ത efforts നു 🩷🩷❤️❤️.... 👌👌👌👌👌👌വെറൈറ്റി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @SatheeshKumar-gn8bs
    @SatheeshKumar-gn8bs 11 місяців тому +17

    സത്യത്തിന്റെയും, നീതിയുടെയും, വഴിയിൽ യാത്ര ചെയുന്ന മറുനാടൻ ഷാജൻ സഖറിയ ചേട്ടന് സഹസ്ര കോടി പുണ്യം. നല്ലവരായ സാധാരണ മനുഷ്യരെ തിരിച്ചറിഞ്ഞു പ്രശംസിക്കുന്ന ചേട്ടന് ഒരുപാടു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰👍👍👍👍👌👌👌👌❤️❤️❤️❤️🌹🌹🌹🌹👏👏👏👏💪💪💪💪

  • @lifeisveryshorts
    @lifeisveryshorts 11 місяців тому +236

    Skip ചെയ്യാതെ ഈ വീഡിയോ ഫുൾ ആയി കണ്ടവർ ഉണ്ടോ

  • @deepachandran-tr5fv
    @deepachandran-tr5fv 11 місяців тому +25

    ഉണ്ണിക്കുട്ടാ ജീവിതയാത്ര കേൾക്കാൻ നല്ല രസം ഉണ്ട്.😊🎉🎉🎉🎉🎉❤💙🤎🤍🧡💚💜 എത്ര ഉയരത്തിൽ എത്തിയാലും ഒരു നല്ല മനുഷ്യനായി എളിമയോടെ ഒരു നല്ല വ്യക്തിയായി ജീവിക്കണം. രാഷ്ട്രീയത്തിൽ കൂടെ ഇറങ്ങിയാൽ നല്ലതായിരുനു. Best of luck for your bright future.🎉🎉🎉🎉🎉🎉💙💜💚🧡🤍❤☀️💜💚🧡🤍💜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @sreekantannair6570
    @sreekantannair6570 11 місяців тому +179

    മോഹൻ ലാലിനെ ക്ഷണിച്ച ശ്രീ രാമ ക്ഷേത്രം ട്രസ്റ്റ് യഥാർത്ഥത്തിൽ ക്ഷണിക്കേണ്ടിയിരുന്നത് ഉണ്ണി മുകുന്ദനെയായിരുന്നു ❤❤

    • @rajeshnair9839
      @rajeshnair9839 11 місяців тому +9

      എനിക്കും അങ്ങനെ ആയിരുന്നു തോന്നിയത്... ചിത്ര യെയും

    • @KOVAI-zd4gw
      @KOVAI-zd4gw 11 місяців тому +1

      അഭിനയം മാറ്റിവെച്ചാൽ ആരാണ് ഈ ലാൽ

    • @jabirjabi683
      @jabirjabi683 11 місяців тому +1

      @@KOVAI-zd4gw അഭിനയം ആണല്ലോ ലാലിനെ മോഹൻ ലാൽ ആക്കി മാറ്റിയത് പൊട്ടത്തരം പറയല്ലേ

    • @KOVAI-zd4gw
      @KOVAI-zd4gw 11 місяців тому +5

      അത് തന്നെയല്ലേ ചോദ്യം. അഭിനയം മാറ്റി നിർത്തിയാൽ മറ്റൊന്നും ആ മനുഷ്യനിൽ ഇല്ല -- നല്ലത് എന്ന് പറയാൻ

    • @kssaji2709
      @kssaji2709 11 місяців тому +1

      Yes 🎉

  • @anandk.c1061
    @anandk.c1061 11 місяців тому +636

    കമ്മി കൊങ്ങി ആയി ജീവിക്കുന്നവർ കാണുക 💪💪🧡🧡💪💪ആരേയും പേടിക്കാത്ത ഹിന്ദു ആണ് ഞാൻ എന്ന് നെട്ടെല്ല് നിവർത്തി പറയുന്ന ഒരു നടൻ 🧡🧡🧡🙏🏻🙏🏻🙏🏻✌️✌️✌️😘😘😘

    • @roshanbaig1487
      @roshanbaig1487 11 місяців тому +7

      Sankikal mathramano hindu?

    • @varattenokkam
      @varattenokkam 11 місяців тому

      ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് ?. ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .

    • @dreamer4617
      @dreamer4617 11 місяців тому

      ​@@roshanbaig1487yes communist and Congress are main political party who are destroying our religion

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 11 місяців тому +1

      Ennu oru theetta sanki

    • @varattenokkam
      @varattenokkam 11 місяців тому

      ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് . ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .

  • @manikandanmoothedath8038
    @manikandanmoothedath8038 11 місяців тому +43

    ഷാജൻ സാർ നമസ്കാരം 🙏 എന്താണെങ്കിലും ഇതിന് വേണ്ടി സമയം ചിലവഴിച്ചല്ലോ. നന്ദി. ഇത്രയും ലളിതമായി ജീവിച്ചത് കൊണ്ടാണ് പുള്ളി ഇത്രയും വിനയായീതനായത്. ഷാജൻ സാർ ഹനുമാൻ സ്വാമിയേ തൊഴുതല്ലോ. അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @nair123-md
    @nair123-md 18 днів тому +10

    ഗുജറാത്തികൾ എപ്പോഴും ഉയരങ്ങളിൽ എത്തും, കഷ്ട്ടപെടുന്നവർ ആണ് അവർ അതിനുവേണ്ടി.. ഉദാഹരണങ്ങൾ കണ്മുന്നിൽ ഉണ്ട്..

  • @preethapankajakshan3443
    @preethapankajakshan3443 11 місяців тому +41

    ഉണ്ണിയേട്ടനെ പോലെ നട്ടെല്ല് ഉള്ള ഒരു നടൻ വേറെ ഇല്ല. ❤❤❤❤❤🔥🔥🔥🔥🔥🔥💪💪💪💪💪💪💪

  • @shymamathew9579
    @shymamathew9579 11 місяців тому +13

    ആരൊക്കെ എന്ത് കുറ്റം പറഞ്ഞാലും ഞാൻ ഉണ്ണിയെ അവിശ്വസിച്ചിട്ടില്ല ഉമ്മൻ ചാണ്ടിടെ കാര്യം പറഞ്ഞപോലെ ആണ് ഉണ്ണീടെ കാര്യം ഉണ്ണി പെർഫെക്ട് ആണ് കുറ്റം പറയുന്നവർ ചാകുന്നവരെ പറഞ്ഞോണ്ട ഇരിക്കും

  • @sobhanaashok1694
    @sobhanaashok1694 11 місяців тому +52

    ഉണ്ണി ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ഹനുമാൻ സ്വാമി അനുഗ്രഹം ചൊരിഞ്ഞു കൊണ്ടേ ഇരിക്കട്ടെ 🙏

  • @lissythomas158
    @lissythomas158 11 місяців тому +37

    ഉണ്ണി മുകുന്ദൻ കഷ്ടപ്പെട്ട് ആണ് സിനിമയിൽ എത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷം സാജൻ ഒരു ബിഗ് സല്യൂട്ട്

    • @Yodha278
      @Yodha278 11 місяців тому +2

      Unni Mukundan thanne ee kaaryam pala interviews il paranjitund

  • @Happy_7998
    @Happy_7998 11 місяців тому +60

    Unni Mukundan is a self made Star. Got to appreciate him for that ❤

  • @sonusenan9878
    @sonusenan9878 11 місяців тому +31

    ഷാജൻ ചേട്ടനും മറുനാടൻ ടീമിനും അഭിനന്ദനങ്ങൾ🎉🎉. ഇത്പോലത്തെ വീഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ ❤❤

  • @vipivipi2932
    @vipivipi2932 11 місяців тому +23

    ഇങ്ങനെയാവണം ഒരു വ്യക്തിയെ കുറിച്ചുള്ള ഇന്റർവ്യൂ... 👍👍

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 11 місяців тому +22

    ഒരുതരം വട്ടാണ് ഒരു വ്യക്തിയെ എവിടെയും എത്തിക്കുന്നത് ❤️❤️❤️ഉണ്ണി അതിന് ഉത്തമഉദാകാരണം ആണ് ❤️❤️👍എന്നെപ്പോലെയുള്ളവർ ഇങ്ങനെ പറയും That is Dedication 🔥

  • @varghesepj5840
    @varghesepj5840 11 місяців тому +23

    ഉണ്ണി 👍👍👍njanumബോംബെയിൽ ഇങ്ങനെയൊക്കെയാണ് 37 വർഷം ജീവിച്ചത് ഉണ്ണിയെ ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @sandyy0911
    @sandyy0911 11 місяців тому +47

    ഗുജറാത്ത്‌ 😍
    Vadodara അഹമ്മദാബാദ് ഗാന്ധിനഗർ ഒക്കെ ജീവിച്ചു നല്ല ഓർമ്മകൾ തന്ന നല്ല നാട് 😍
    ജീവിതത്തിന്റെ 10-12 വർഷം ഗുജറാത്തിൽ കൂടി ഉള്ള ട്രെയിൻ യാത്ര 😍

  • @ramdas72
    @ramdas72 11 місяців тому +13

    സിനിമയിലല്ലാതെ ജീവിതത്തിൽ പറയാനുള്ളത് മുഖത്ത് നോക്കിപറയാൻ ഇത്തിരി ആർജ്ജവമൊക്കെ വേണം
    .അത് ഒത്തിരിയുള്ളവനാണ് മലയാളത്തിന്റെ ഭാവികാലസൂപ്പർസ്റ്റാർ. ❤️❤️

  • @devanandj4363
    @devanandj4363 11 місяців тому +40

    ഉണ്ണി ഇഷ്ടം ❤🥰

  • @prarthanajanani829
    @prarthanajanani829 11 місяців тому +250

    Unnimukundhan❤️💪
    അൽ കേരളത്തിലെ ജിഹാദികളുടെയും കമ്മികളുടെയും അടിമയല്ലാത്ത സെലിബ്രിറ്റി.- വ്യക്തി.
    ഞാൻ അഹമ്മദാബാദിൽ ഉണ്ടായിരുന്നു.- 2008 - 2010. കാലം.

    • @abanviogs1436
      @abanviogs1436 11 місяців тому

      Halo ara jihadikal

    • @jose-qb6zm
      @jose-qb6zm 11 місяців тому +3

      Nalla sthalamano Gujrath.?

    • @varattenokkam
      @varattenokkam 11 місяців тому

      ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് . ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .

    • @installallah7427
      @installallah7427 8 місяців тому

      BETTER THAN MOST ISIS RECRUITED STATE IN INDIA.. അവിടുന്ന് ആരും സിറിയയിൽ ആട് മേയ്ക്കാൻ പോയിട്ട് ഇല്ല 😂​@@jose-qb6zm

  • @Nihal-ph8th
    @Nihal-ph8th 10 місяців тому +8

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഉണ്ണിയെ ❤ ഇത്രയും ഇല്ലായ്മയിൽ നിന്നാണ് വരുന്നത് കണ്ടാൽ അറിയില്ല നല്ല മോൻ I❤you ഉണ്ണി

  • @sastadas7670
    @sastadas7670 11 місяців тому +129

    മല്ലൂ നാട്ടിലെ മാപ്രാ മാധ്യമങ്ങളെ കാണാതെ കേൾക്കാതെ വളർന്നു എന്നതുകൊണ്ട് തന്നെ ആകണം മൂപ്പര് ഒരു നിലപാട് ഉള്ള ആൺകുട്ടി ആയി മാറ്റിയത്.

    • @sumigenesh6287
      @sumigenesh6287 11 місяців тому +6

      Correct

    • @sridevivipinan9208
      @sridevivipinan9208 11 місяців тому

      Sathyam 👍👍👍

    • @jamshi8719
      @jamshi8719 11 місяців тому

      ബീഫ് പുറത്തേക് അൽ കബീർ എന്ന പേരിൽ കയറ്റി അയക്കുന്ന നിലപാട് ആണോ ശങ്കു ഉദേശിച്ചത്😂😂

  • @raveendranpk8658
    @raveendranpk8658 11 місяців тому +62

    ഉണ്ണി വായിൽ സ്വർണ്ണ ക്കരണ്ടിയുമായി ജനിച്ച ആളാണെന്നും 5 0 0 -1000 ഏക്കർ റബ്ബറു ണ്ടായിരുന്നെന്നും സോദരീ സോദരർ അമേരിയ്ക്ക, ജർമനി ഇവിടെയൊക്കെ ഉന്നതപദവിയിലാണെന്നും ഒക്കെ പ്രചരിപ്പിയ്ക്കുന്നതിനുമുന്നേ ഇത് കാണിച്ചത് നന്നായി -

  • @reshmikesav5681
    @reshmikesav5681 11 місяців тому +63

    മറുനാടൻ കൊള്ളാമല്ലോ 💞💞💞💞💞💞

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 11 місяців тому +34

    ഉണ്ണി യുവതലമുറക്ക് ഒരു റോൾമോഡൽ ❤️

  • @sukumari8530
    @sukumari8530 11 місяців тому +4

    പണ്ട് കേരളത്തിന് പുറത്ത് പോയി ജീവിക്കുന്നത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്. പിന്നെ മക്കളായിട്ട് മാതാപിതാക്കളുടെ തലവര മാറ്റും. വളർന്ന ചുറ്റുപാടും, സാഹചര്യങ്ങളും പിന്തുടർന്ന വഴികളും മറക്കാത്ത ഒരു നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പൊൾ ഇറങ്ങുന്ന പുതിയ നടീനടന്മാർ അവരുടെ സാഹചര്യം പറയില്ല, എന്തിന് സംസാര രീതി വരെ മാറും. അതിൽ നിന്നും വ്യത്യസ്ഥനാണ് ഉണ്ണി❤️

  • @director869
    @director869 11 місяців тому +14

    ഈ വീഡിയോ ഉണ്ണിക്ക് ഒരുപാട് നേട്ടം ചെയ്യും, താങ്ക്സ് ഷാജൻ ചേട്ടാ 😍

  • @gsjathu6364
    @gsjathu6364 11 місяців тому +31

    🙏 മററ്റുള്ള മതങ്ങളുടെ ആരാധനാലയങ്ങളെ നല്ലമനസ്സോടെ അംഗീകരിക്കുന്ന ഷാജൻ ചേട്ടന് എന്നും ഈശ്വരാനുഗ്രഹം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @shymamathew9579
      @shymamathew9579 11 місяців тому +5

      എല്ലാ മതങ്ങളേം ആദരിക്കാൻ വീട്ടിൽ പഠിപ്പിക്കുന്നതാണ് അതിന് നല്ല അമ്മക്ക് അച്ഛന് പിറക്കണം സഹോദര

  • @tesaheesh
    @tesaheesh 11 місяців тому +16

    അ very good episode of Marunadan. Thank you. വിക്രമാദിത്യൻ എന്ന സിനിമയിലെ യഥാർത്ഥ ആദിത്യൻ അറിയിരുന്നെന്ന് ഇപ്പൊ മനസ്സിലായി. ❤

  • @saneeshsanu1380
    @saneeshsanu1380 11 місяців тому +6

    ഷാജൻ സാറിന് വളരെ നന്ദി. ഉണ്ണിയെ പറ്റി ഇതുപോലൊരു പ്രോഗ്രാം ചെയ്തതിന്.🧡

  • @NAFT9345
    @NAFT9345 11 місяців тому +37

    ഞാൻ സ്വാഭിമാന ഹിന്ദുവാണെന്ന് ചങ്കുറപ്പോടെ നട്ടെല്ലെല്ലോട് പറഞ്ഞ മലയാള സിനിമയിൽ തലയെടുപ്പോടെ നിൽക്കുന്ന ഏക നടൻ....❤❤❤
    മോഹൻലാലിനെ പോലെ ഇസ്ലാമിസ്റ്റുകളുടെ മുന്നിൽ പതറാത്ത അതുല്യനടൻ❤🎉❤

  • @reality1756
    @reality1756 11 місяців тому +55

    ഇതൊക്കെ തന്നെയാണ് കേരളം വിട്ടാൽ നമ്മുടെ ഒക്കെ ആളുകളുടെ ജീവിതരീതി. പക്ഷെ സംസ്കാരം നമ്മളെ കാളും ഉണ്ടാവും.

  • @manum-lk7eo
    @manum-lk7eo 11 місяців тому +11

    ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ തോളിൽ പിടിച്ചു ചേർത്ത് നിർത്തിയ ഉണ്ണി 💞

  • @mariyarajan9418
    @mariyarajan9418 11 місяців тому +4

    ഇപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്.കേരളത്തിലണ് എന്നോര്‍ത്തത്. നന്ദി സാജൻ ചേട്ടാ❤.
    ഇപ്പൊഴും ആ നാട്ടുകാരും,
    Friends, എല്ലാവരും എത്ര നല്ല
    സന്തോഷതതോടെയാണ് ഉണ്ണിമുകുന്ദനെകുറിച്ചു ഇപ്പോഴും പറയുന്നത്.
    അല്ലെങ്കിലും നമ്മുടെ നാടിനേക്കാൾ നല്ലത് മറ്റുള്ള
    സംസ്ഥാനങ്ങൾ തന്നെ. അനുഭവമാണ് ഗുരു😊

  • @unnikuttanmannengal2337
    @unnikuttanmannengal2337 11 місяців тому +22

    നല്ല മനുഷ്യൻ ഏതു മതത്തിൽ എന്ന് നോക്കാതെ ശത്രുക്കളെകാളും കൂടുതൽ മിത്രങ്ങൾ ഉണ്ടാവുന്നത് എവിടെയും കാണാം അതിൽ ഉണ്ണി മുകുന്ദൻ ❤️❤️❤️

    • @liliastan4425
      @liliastan4425 2 місяці тому

      😅 Таки врагов много , из тех , что выдают себя за друзей ! Много чертовок вокруг него черными магиями атаковали ! Но , Светлячок Небом Хранимый ! 😅🎉🎉🎉❤❤🎉🎉🎉🎉

  • @shanthinair1794
    @shanthinair1794 11 місяців тому +36

    He is very down to earth person. I met him once at TVM airport & took photos with him. All the best to his future endeavours.🙏😊

  • @adasserypauly1427
    @adasserypauly1427 11 місяців тому +7

    ഹനുമാൻ സാമി ടെ മുന്നിൽ നിന്നു ഒരുപാടു കണ്ണീർ ഒഴുക്കികാണും അതായിരിക്കും നമ്മുടെ പൊന്നുണ്ണിയെ ഇത്രയും വലിയവനാക്കി ഉയർത്തിയത് 😍😍😍ഈ ഉണ്ണികുട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😍😍😍😍

  • @Sak317
    @Sak317 11 місяців тому +29

    One brave Hindu celebrity with spine! ❤

  • @jayasreec.k.6587
    @jayasreec.k.6587 11 місяців тому +4

    നട്ടെല്ലുള്ള, ഞാൻ ഹിന്ദു എന്ന് അഭിമാനിയ്ക്കുന്ന ഒരു വ്യക്തിയുടെ വേരുകൾ തേടി യുള്ള ഈ യാത്ര അഭിനന്ദനീയമാണ്.ഉറച്ച ദിശാബോധവും അതിലുപരി തികഞ്ഞ ഈശ്വരവിശ്വാസവും കൈമുതലായിട്ടുള്ള ഒരു വ്യക്തിയ്ക്ക് തന്റെ മുന്നിലുള്ള പാത എത്ര ദുർഘടം പിടിച്ചതാണെങ്കിലും തികഞ്ഞ വിശ്വാസത്തോടെ മുന്നേറാനാവുമെന്നതിന്റെ നേർക്കാഴ്ചയാണ് ശ്രീ ഉണ്ണിമുകുന്ദന്റെ നാൾവഴികളിലൂടെ കാണാൻ കഴിഞ്ഞത്...🙏❤️💐💐💐🌟

  • @smitharamanujan3721
    @smitharamanujan3721 11 місяців тому +47

    Thank you for sharing this...very inspiring to learn about his humble lower middle class background and with discipline,,hardwork and focus and most importantly Divine grace ...he reached where he is...

  • @alsatrading8486
    @alsatrading8486 11 місяців тому +36

    We love Unni. Real hero of Kerala

  • @dadsgirl.
    @dadsgirl. 11 місяців тому +31

    സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ സ്വന്തം കഴിവും, പ്രയത്നവും കൊണ്ട് ഉയർന്ന് വന്നു. അവിടുന്ന് വലിച്ച് താഴെ ഇടാൻ ശ്രമിയ്ക്കാതെ support ചെയ്യുകയല്ലേ വേണ്ടത്. പക്ഷെ നമ്മുടെ ഒരു വിഭാഗം ആൾക്കാർ എല്ലാവരെയും വിലയിരുത്തുന്നത് കഴിവിനും അപ്പുറം മറ്റു പലതിന്റെയും അടിസ്ഥാനത്തിലാണ്.

  • @SB-mp5jb
    @SB-mp5jb 11 місяців тому +28

    ഞാൻ ഒരു ഹിന്ദു ആണ്,,,,❤ ഞാൻ ഒരു ക്രിസ്ത്യൻ ആണ്,,,,❤ഞാൻ ഒരു മുസ്സലാം ആണ് .. ♥️എന്ന് തുറന്നു പറയുന്നതിൽ ആരെ പേടിക്കാൻ..... ഞാൻ ഒരു മനുഷ്യൻ ആണ് ഒരു ക്രിസ്ത്യൻ ആണ്... ♥️അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.... ♥️എല്ലാവരും ഈ സുന്ദരമായ ലോകത്ത് ഒരു പ്രാവശ്യമേ ജനിക്കുന്നുള്ളു.... ♥️ഒരു പ്രാവശ്യമേ മരിക്കുന്നുള്ളു.... ♥️അപ്പോൾ ജീവിക്കുന്നത്രയും നാൾ നന്നായി മറ്റുള്ളവരെ നമ്മെപ്പോലെത്തന്നെ കണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ജീവിച്ച് മരിക്കുക.....❤നല്ല മരണത്തിനായി പ്രാർത്ഥിക്കാം 🙏♥️🙏God is Love 🙏♥️🙏👍🏻

    • @varattenokkam
      @varattenokkam 11 місяців тому

      ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് . ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .

    • @valsalakp4037
      @valsalakp4037 11 місяців тому +2

      ഞാൻ ഹിന്ദുവാണ്, ക്രിസ്ത്യൻ ആണ്, മുസ്ലീം ആണ് എന്നുമാത്രമല്ല, എനിക്ക് മതമില്ല എന്നു പറയുവാനും ആരേയും പേടിക്കേണ്ട. ഇത് ഭരണഘടനയിൽ ആലേഖനം ചെയ്യപ്പെട്ട സത്യമാണ്... സ്വാതത്ര്യമാണ് -- അവകാശമാണ് ഇതിനാരും ഉണ്ണിമുകുന്ദനെ കുറ്റം പറഞ്ഞിട്ടുമില്ല. ബാബറി മസ്ജിദ് പൊളിച്ച് അമ്പലം കെട്ടാൻ ഏതുരാമനാണ്, ഏതു ഹിന്ദുവാണ് പറഞ്ഞിട്ടുള്ളത്???'നിങ്ങളുടെയൊക്കെ അടുത്ത് വളരെക്കാലമായി / അഛനമ്മമാരുടെ കുട്ടിക്കാലം മുതൽ കാണുന്ന --- മുസ്ലീംങ്ങൾ പ്രാർത്ഥിയുന്ന ഒരു പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് നിങ്ങൾ പറയുമോ??? അയോദ്ധ്യ എന്ന വാക്കിൻ്റെ അർത്ഥമെന്താണ്? വാത്മീകിമഹർഷി എന്തുദ്ദേശ്യത്തിലാണ് ഈ കഥ എഴുതിയത്??? രാമായണകഥകൾ, പല രാജ്യത്തും എഴുതിയിട്ടുണ്ട്, ആരാജ്യങ്ങളിലൊക്കെ രാമൻ ജനിച്ചത് അവരുടെ നാട്ടിലെ സ്ഥലത്താണ്. വിശ്വാസികളാണ് അമ്പലം പണിയുന്നതെ ങ്കിൽ പണിപൂർത്തിയാവാതെ ഉൽഘാടിക്കുമോ??? പൂജാ കർമ്മങ്ങൾ ഒരു പ്രധാനമന്ത്രി ചെയ്യുമോ ???ആകർമ്മങ്ങൾ ചെയ്യാൻ പ്രത്യേക തന്ത്രികൾ വേണ്ടേ??? അങ്ങ കയറി ചെയ്യാൻ പറ്റുമെങ്കിൽ, ഇന്ത്യൻ പ്രധാനമന്ത്രിയല്ലെ, ഗുരുവായൂരിൽവന്ന് എന്തേ ശ്രീകോവിലിൽ കയറി പൂജിക്കാത്തത്??? അഛൻ ഇല്ലെങ്കിൽ, അമ്മാവൻ ആണ് വധുവിൻ്റെ കൈ പിടിച്ച് വരനെ ഏല്പിക്കുക... പ്രത്യേകിച്ച് ഹിന്ദുക്കളുടെ ഇന്നോളമുള്ള ആചാരമതാണ്. ഹിന്ദുക്കൾ എന്ന് അഭിമാനപൂർവ്വം പറയുന്ന നിങ്ങൾക്ക് അത് നന്നായറിയാം. സുരേഷ് ഗോപി ഹിന്ദുവല്ലെ ?... അയാളുടെ മകളുടെ കൈ പിടിച്ച് വരനെ ഏല്പിക്കാൻ അന്യനായ ഒരാൾക്ക് പ്രധാനമന്ത്രിക്ക് എങ്ങനെ കഴിയും ??? ഇന്നോളമുളള പ്രധാനമന്ത്രിമാർ കുറെ കല്യാണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നുറപ്പ്. ഇതുവരെ ഇങ്ങനെ ഒരു സംഭവം?... എല്ലാം വിചിത്രം... വിരോധാഭാസം...കഷ്ടം... മഹാകഷ്ടം.

    • @rajanibalakrishnan31
      @rajanibalakrishnan31 11 місяців тому

      പ്രധാനമന്ത്രിയാണ് അയോധ്യ രാമക്ഷേത്രത്തിൽ പൂജ നടത്തിയതെന്ന് നിങ്ങളോട് ആരാ പറഞ്ഞത്​@@valsalakp4037

    • @rajanibalakrishnan31
      @rajanibalakrishnan31 11 місяців тому +2

      നിങ്ങൾ ഏത് നാട്ടിലാണ് അവിടെയും രാമൻ ജനിച്ചിട്ടുണ്ടോ.

  • @BobbyR-em9qy
    @BobbyR-em9qy 15 днів тому +2

    എന്റെ ഏറ്റവും പ്രിയപ്പെട്ട മാധ്യമ പ്രവർത്തകനാണ് ഷാജൻ സ്കറിയ. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ വ്യക്തിത്വമാണ് ഉണ്ണി മുകുന്ദൻ. ഇവർ രണ്ടുപേർക്കും അവരുടെ മേഘലകളിൽ പൊതുവായ ഒരു വ്യക്തിത്വമുണ്ട്. അത് ഇവർ രണ്ടുപേരും ഒരു വലീയകൂട്ടം ആധമന്മാരോട് ഒറ്റക്ക് പോരാട്ടം നടത്തി തങ്ങളുടെ രംഗത്ത് വിജയക്കൊടി നാട്ടിയവരാണ് എന്നുള്ളതാണ്. ഉണ്ണി മുകുന്ദനും, ഷാജൻ സ്കറിയക്കും ഇനിയും എല്ലാവിജയങ്ങളും ഉണ്ടാകട്ടെ. ഉണ്ണിയെപ്പറ്റി ഈ ഒരു video ചെയ്യാൻ കാണിച്ച നല്ലമനസ്സിന് ഷാജൻ സ്കറിയക്ക് ഒരു BIG SALUTE 🙏

  • @beinghuman3361
    @beinghuman3361 11 місяців тому +17

    We all love Unni Mukundan as he is down to earth person.
    Jai Shree Ram 🙏

  • @sivadaspi1628
    @sivadaspi1628 11 місяців тому +36

    “Hard work pay off “ Mr Unni Mukundan.. Hats off to you Brother.. You are a true inspiration for all aspirant youths.. ❤

  • @sreethuravoor
    @sreethuravoor 11 місяців тому +10

    ഷാജൻ ചേട്ടൻ വ്യത്യസ്തമായ റൂട്ടിൽ ആണ് ഇപ്പോൾ യാത്ര ❤❤❤❤❤❤

  • @mohananramanath1561
    @mohananramanath1561 11 місяців тому +9

    46:02 വളരെ നന്ദി.. ശ്രീ ഷാജൻ ജി... ♥ഉണ്ണി മുകുന്ദനെകുറിച്ച് ഇങ്ങനെ ഒരു വാർത്ത വീഡിയോ സഹിതം റിപ്പോർട്ട്‌ ചെയ്തതിൽ... 👍🏻👍🏻♥ആഗ്രഹിക്കുന്ന എല്ലാ മേഖലയിലും ഉയരങ്ങളിലെത്താനും സമൂഹത്തിന് നല്ലത് ചെയ്യാനും കഴിയട്ടെയെന്നാശംസിക്കന്നു... പ്രാർത്ഥിക്കുന്നു..🙏👍🏻

  • @sureshrajan9306
    @sureshrajan9306 11 місяців тому +52

    ഉണ്ണിയെ കാണുമ്പോൾ വലിയ റിച് ആണെന്ന് തോന്നും പക്ഷെ സാജൻ സാർ ഉണ്ണി വളർന്ന വീട്ടിലെ എല്ലാ ഭാഗങ്ങളും കാണിച്ചപ്പോൾ അത്ഭുതം തോന്നി വളരെ ചെറുപ്പം കുഴപ്പമില്ല ഉണ്ണി ഉയരം കൂടി വന്നപ്പോൾ ആ വീട്ടിൽ എങ്ങനെ പിന്നീട് കഴിഞ്ഞു കൂടി എന്നറിയില്ല എന്തായാലും വന്ന വഴി മറക്കില്ല ഉണ്ണിമുകുന്ദൻ അങ്ങനെ തന്നെ തുടരട്ടെ 👍👍

    • @shymamathew9579
      @shymamathew9579 11 місяців тому +8

      നല്ല കുടുംബം ത്തിൽ ജനിച്ചവർ അങ്ങനെ ആണ് കണ്ടാൽ ആ മഹിമ തോന്നും പുതുപ്പണക്കാരെ കാണുമ്പോൾ ഒരു look കാണില്ല 😆

    • @bhanudasanvk
      @bhanudasanvk 11 місяців тому +4

      തൃശ്ശൂർ അന്നും നല്ല വീട് ഉണ്ട്

    • @rosemaggie4745
      @rosemaggie4745 11 місяців тому

      ​@@shymamathew9579😂👌

  • @sajeevanvasudevan4442
    @sajeevanvasudevan4442 11 місяців тому +10

    Unni mukundan uyir othiri ishttam 😍

  • @rajeshs8157
    @rajeshs8157 21 день тому +11

    Watching After marco....!❤💀📈🔥

  • @julitfcc5550
    @julitfcc5550 11 місяців тому +39

    ഗുജറാത്തിലെ ഇടത്തരക്കാരുടെ ജീവിതം. ഈ ഫ്ലാറ്റുകളൊക്കെ ഇങ്ങനെ തന്നെ. അവിടെ ജീവിച്ചവർക്ക് വിശ്വാസം ഇല്ലെങ്കിൽ മറ്റാർക്കാണ് വിശ്വാസ ജീവിതം നയിക്കാൻ സാധിക്കുക. സ്വന്തം കഴിവുകൊണ്ട് മാത്രം മലയാള സിനിമയുടെ ഉന്നതിയിലെത്തിയ ചൊക്ലേറ്റ് പയ്യൻ.ഗോഡ് ഫാദർ ഇല്ലാതെ.... ദൈവാനുഗ്രഹം മാത്രം. ഗുജറാത്തിലെ മനോഹരമായ സിറ്റി, അഹമ്മദാബാദ്. എവിടെ നോക്കിയാലും ധാരാളം അമ്പലങ്ങൾ..... ഗാന്ധിജിയുടെപാദമുദ്രകൾ പതിഞ്ഞ സ്ഥലം. പക്ഷേ ഉണ്ണി ഇപ്പോൾ അഭിനയത്തിൽ മാത്രം ശ്രദ്ധിക്കുക. പിന്നെ, ഇപ്പോൾ ഉണ്ണി വളർന്ന നാടല്ല അഹമ്മദാബാദ്, വളരെ വളരെ വളർന്നു വലുതായി... കൂട്ടുകാരൊക്കെ മിടുമിടുക്കർ. ഉണ്ണിയെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.

    • @unniettan1450
      @unniettan1450 11 місяців тому +1

      ❤❤

    • @jose-qb6zm
      @jose-qb6zm 11 місяців тому +2

      Suresh Gopiye tholppichavaraanu Malayalikal. Athra nalla manushyan Kerala politicsil illa. Pinne unniyude karyam parayano?

  • @sivadasanpn299
    @sivadasanpn299 11 місяців тому +15

    Good episode. അഭിനന്ദനങ്ങൾ
    Love u unnimukundanji

  • @rajagopalank8219
    @rajagopalank8219 11 місяців тому +31

    Congratulations Marunadan news for highlighting Inspiring facts & background of Mr Unni Mukundan ,now Real Super Hero of Malayalam movie industry

  • @bcv2434
    @bcv2434 11 місяців тому +27

    Infact he is the most handsome genuine hardworking god believing dedicated actor in Malayalam film industry. His presence is Truly awesome & huge on screen and off screen ❤

  • @reenasirishdas3332
    @reenasirishdas3332 11 місяців тому +38

    For us outside Kerala this is heaven. In Mumbai also flat and chawl are similar loving neighbours the complete bldg people one family, language ,religion no barriers. In childhood days neighbours used to save me from getting beaten from mom it is so nice and nostalgic to see this

  • @PGTalkss
    @PGTalkss 11 місяців тому +41

    ഉണ്ണി..........കണ്ണു നിറഞ്ഞോ????❤

  • @sheelathulasi8653
    @sheelathulasi8653 11 місяців тому +9

    Unniye kurichu itrayum manoharamaya ahammadabad kazhchakalum friends ellam parichayapeduthithanna shajan sir nu nandi ariyikkunnu.❤❤❤❤🙏🙏

  • @sumim615
    @sumim615 11 місяців тому +18

    അഹമ്മദാബാദ് ഉണ്ണിയെ വളർത്തി, കേരളം ഉണ്ണിയെ ഉയർത്തി😊

  • @srk9252
    @srk9252 11 місяців тому +17

    Inspiring !!! Well done Shajan

  • @sridevivipinan9208
    @sridevivipinan9208 11 місяців тому +2

    GREAT SIR.
    Eppozhum entho vishaadam olinjirikkunna mizhikal aanu SHRI UNNIYUDETH.
    Enkilum he is a powerful man. Angane aanu kaanumpol feel cheyyunnath. Congratulations sir for this video about Mr. UNNIKRISHNAN. 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹

  • @seldom44
    @seldom44 11 місяців тому +27

    ❤❤❤ ഉണ്ണി മുകന്ദൻ ❤❤❤
    ❤❤❤ ഉണ്ണി മുകന്ദൻ ❤❤❤
    ❤❤❤ ഉണ്ണി മുകന്ദൻ ❤❤❤

  • @radhakrishnanps7072
    @radhakrishnanps7072 11 місяців тому +7

    ഉണ്ണി മുകുന്ദനെ ദൈവം അനുഗ്രഹിക്കട്ടെ ജയ് ശ്രീരാം

  • @minakshikutty5879
    @minakshikutty5879 11 місяців тому +2

    Yes.I’m proud to say “Ian a Hindu ,born & brought up with all its heritage

  • @shijimaroli
    @shijimaroli 11 місяців тому +20

    Proud of you Unnimukundan...long way to go

  • @sreejeshal5033
    @sreejeshal5033 11 місяців тому +13

    ഉണ്ണിക്ക് എല്ലാവിധ വിജയാശംസകൾ 🩷❤️

  • @subinpunnakkal5735
    @subinpunnakkal5735 11 місяців тому +17

    Unniyettan 🥰