ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ തന്നു എന്ന് പറഞ്ഞ പോലെ ,, നെയ്യാറ്റിൻകര വീട് കാണിക്കൂ എന്ന് പറഞ്ഞപ്പോൾ നെയ്യാറ്റിൻകര മൊത്തമായി കാണിച്ച സംവിധായകനാണ് ഇന്നത്തെ കയ്യടി
ഒ😍😍രുപാട് ഇഷ്ടം ഉപ്പുംമുളകും ടീംസ് ഞങ്ങൾപ്രേഷകരുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ചു നെയ്യാറ്റിൻകരഎപ്പിസോഡ്😍 കൊണ്ടുവന്നതിൽ അതിയായ സന്തോഷംഉണ്ട്✌️ചെറിയൊരുവിഷമം ഉള്ളത് നമ്മുടെ ഭാസിച്ചേട്ടനെ ഇപ്പോകാനുന്നില്ല😪എന്നതാണ്... ഉപ്പും മുളകിന്റെ തുടക്കക്കാലത് ബാലുച്ചേട്ടനെയും മറ്റുഅര്ടിസ്റ്റ്കളെപോലെ ഉപ്പും മുളകിന്റെ വളർച്ചയിൽ വെള്ളവും വളവുംമായി പ്രേവർത്തിച്ച ആളാണ് പഴയസ്ക്രിപ്റ്റ്റൈറ്റർ കൂടിആയ സുരേഷ്ബാബു എന്ന ഭാസിച്ചേട്ടൻ......ഒരുപാട്പേര് ചേട്ടന്റെതിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട് 😍😍1000എപ്പിസോഡിലേക്ക് കുതിക്കുന്ന ഉപ്പും മുളകിനും എന്റെഎല്ലാവിധ ആശംസകളും
Subrmanyan Kozhiyan 😍😍😍ശെരിയാണ് നീലുഅമ്മ ഇന്ന് മലയാളികളുടെ മൊത്തംഅമ്മ ആയി മാറിയിട്ടുണ്ട്😍😍.........മുടിയൻ നീലുഅമ്മ കോംബോ വളരെമനോഹരമാണ് മുടിയനിൽ ചിലപ്പോള് ഞാൻ എന്നെതന്നെ കാണാറുണ്ട് (അമ്മാ..... ) #thanksallsapportme😍
ഞാൻ എല്ലാ എപ്പിസോഡും ഇടാറുണ്ട് 500 എപ്പിസോഡിൽ വരണം എന്നും പറഞ്ഞതാ നടന്നില്ല അത് കഴിഞ്ഞ് ഓരോ ദിവസോം ഞാൻ ഇടാറുണ്ട്. നാളെ അതായത് 991 ആമത്തെ എപ്പിസോഡ് വന്നല്ലോ 🔥🔥🔥🔥🔥🔥🔥💜💜💜💜
ഞാൻ ആഗ്രഹിച്ചിരുന്നു...😄 ആദ്യം ഒരു കമെന്റ് ഇടാൻ ഇതുവരെ സാധിച്ചില്ല, അതുകൊണ്ട് ആദ്യം കമെന്റ് ഇട്ട ആൾക്ക് മറുപടി തന്ന് തൽക്കാലം ഞാൻ തൃപ്ത്തിപ്പെടുന്നു 😁😂
അങ്ങനെ ഒടുവിൽ നെയ്യാറ്റിൻകര episode വന്നെ... ബാലുവിന്റെ ബിജു സോപാനം ചേട്ടന്റെ നെയ്യാറ്റിൻകര ഇഷ്ടപ്പെടുന്നവരും സർവോപരി നെയ്യാറ്റിൻകരകാരയാവരും like adiku. മാർത്താണ്ഡവർമ യെ പണ്ട് ശത്രുക്കളിൽ നിന്ന് രക്ഷിച്ച നെയ്യാറ്റികര കണ്ണന്റെ നാട്...സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ മധുസൂദനൻ നായരുടെ neyyatinkara...ചരിത്രമുറങ്ങുന്ന അനന്തപുരി യുടെ സ്വന്തം നെയ്യാറ്റിൻകര...ഒരു നെയ്യാറ്റിൻകരകാരനായത്തിൽ ഒത്തിരി സന്തോഷം..വേറൊരു നാട്ടിലിരുന്ന് സ്വന്തം നാട് കാണുക..അഹാ അന്തസ്സ്...❣️❣️❣️
Uppum mulakum njan marichalum avasanikkalle ente parambarakalk kaananulla bagyam koodi indavane. Neeluchechi thadi ullatha bangi. Director sir big salute engalu muthaanu😘😍 ethu channel lum ithupoloru program illa ini indavemla uppum mulakum ishttam 😍😍😘😘
Thanks very much UM All Team👍🏻(990) മത്തെ എപ്പിസോഡിലെങ്കിലും പ്രേക്ഷകരുടെ അഭ്യർത്തന മാനിച്ച്😘 (തിരുവനന്തപുരം) നെയ്യാറ്റിൻക്കര മുഴുവനായിട്ട് കാണിച്ചല്ലോ👏
ഇത്ര പെട്ടെന്ന് അങ്ങ് നെയ്യാറ്റിൻകര എത്തുമെന്ന് വിചാരിച്ചില്ല..1000 episode IL surprise ആയിരിക്കുമെന്ന് വിചാരിച്ചു... അപ്പോൾ ഇനി 1000th episode എന്തായിരിക്കും?!! കട്ട waiting. Pinne neyyattinkara കൃഷ്ണസ്വാമി ക്ഷേത്രവും ചെങ്കൽ ക്ഷേത്രവും ഒക്കെ കണ്ടപ്പോൾ ഞങൾ തിരുവനന്തപുരംക്കാർ പുളകം കൊള്ളുന്നു...thanks team UM
നമ്മൾ പ്രേക്ഷകരുടെ ആവശ്യ പ്രകാരം നെയ്യാറ്റിൻകര കാണിച്ച ഉപ്പും മുളകിന്റെ സംവിധായകന് ഒരു ബിഗ് സല്യൂട്ട് 🙋♂️
Ningalu poliya director...
@Neha Nagaraj mm
@@shijimathew2298 അതാണ് 👍
1000 എപ്പിസോഡിൽ കന്യാകുമാരി ആയിരിക്കും നോക്കിക്കോ 🙄
😂😂😂😂😂😂
ഇന്നത്തെ ലൈക്ക് ഫുള്ളും നെയ്യറ്റിൻകര
എപ്പിസോഡ് എടുത്ത് ഡയറക്ടർക്ക്
ലൈക് ബട്ടൺ അടിച്ചു പൊളിക്ക്
നെയ്യാറ്റിൻകര എപിസോഡ് വന്നല്ലോ 😘😘😘😘😘
ബ്രോ ചാനൽ സബ്സ്ക്രൈബ്
Enna oru sandhaman
Sandhoshaman
ഗൾഫിൽ ഇരുന്നു നമ്മുടെ സ്വന്തം തിരുവനന്തപുരം കണ്ടപ്പോൾ എന്താ ഒരു സുഖം! ആഹാ അന്തസ് !🤗🤗
Gulfil aanennu arykkanulla psychological move😄😄😄....chumma paranjhathaattaa🙏🙏😁😁👍👍...
Sathyam
Sathyam
love'
സത്യം അണ്ണാ സത്യം
ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ തന്നു എന്ന് പറഞ്ഞ പോലെ ,, നെയ്യാറ്റിൻകര വീട് കാണിക്കൂ എന്ന് പറഞ്ഞപ്പോൾ നെയ്യാറ്റിൻകര മൊത്തമായി കാണിച്ച സംവിധായകനാണ് ഇന്നത്തെ കയ്യടി
Correct, neeyyaattinkara is very beautiful 🥰😍🤩
👋👋👋👋👋👋👏👏👏👏👏👏👏👏👏☝️☝️☝️☝️☝️☝️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
B u the yoiooth it jtj.mnfhpponh
അടുത്തത് പാറമടവീട്ടിൽ
ചന്ദ്രനും കുടുംബവും താമസമായി പുതിയ എപ്പിസോഡ് വന്നാൽ അത്ഭുതപെടണ്ട.
ബാലു നീലു ഇല്ലാത്ത പത്തിൽ കൂടുതൽ എപ്പിസോഡ് കഴിഞ്ഞു
ഉണ്ട്
ഒ😍😍രുപാട് ഇഷ്ടം ഉപ്പുംമുളകും ടീംസ് ഞങ്ങൾപ്രേഷകരുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ചു നെയ്യാറ്റിൻകരഎപ്പിസോഡ്😍 കൊണ്ടുവന്നതിൽ അതിയായ സന്തോഷംഉണ്ട്✌️ചെറിയൊരുവിഷമം ഉള്ളത് നമ്മുടെ ഭാസിച്ചേട്ടനെ ഇപ്പോകാനുന്നില്ല😪എന്നതാണ്... ഉപ്പും മുളകിന്റെ തുടക്കക്കാലത് ബാലുച്ചേട്ടനെയും മറ്റുഅര്ടിസ്റ്റ്കളെപോലെ ഉപ്പും മുളകിന്റെ വളർച്ചയിൽ വെള്ളവും വളവുംമായി പ്രേവർത്തിച്ച ആളാണ് പഴയസ്ക്രിപ്റ്റ്റൈറ്റർ കൂടിആയ സുരേഷ്ബാബു എന്ന ഭാസിച്ചേട്ടൻ......ഒരുപാട്പേര് ചേട്ടന്റെതിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട് 😍😍1000എപ്പിസോഡിലേക്ക് കുതിക്കുന്ന ഉപ്പും മുളകിനും എന്റെഎല്ലാവിധ ആശംസകളും
ഉപ്പും മുളകും ഒരുപാട് ഇഷ്ടം നീലു ഹായ്
@@subrmanyankozhiyan9420 😅
Subrmanyan Kozhiyan 😍😍😍ശെരിയാണ് നീലുഅമ്മ ഇന്ന് മലയാളികളുടെ മൊത്തംഅമ്മ ആയി മാറിയിട്ടുണ്ട്😍😍.........മുടിയൻ നീലുഅമ്മ കോംബോ വളരെമനോഹരമാണ് മുടിയനിൽ ചിലപ്പോള് ഞാൻ എന്നെതന്നെ കാണാറുണ്ട് (അമ്മാ..... )
#thanksallsapportme😍
ശിവനില്ലാതെ പാർവതീ ....... lovely dailoge
Anda Howseil love bird
Hotel Transylvania
The Vampire Diaries
🧛
ഡയറക്ടറെ മുത്തെ .....അനക്ക് ഞാനൊരു ഉമ്മ തരട്ടെ ചക്കരെ ....😍😍😍🥰🥰😘😘😘😘
*ഫുൾ ടീമിന് കൊടുക്കണം*
ഒന്നോ രണ്ടോ കൊടുക്കാം ബ്രോ 😍😍😍
😂😂
New guy..satish
Sharikkum angane thonnum 😍😍😍😍
നെയ്യാറ്റിൻകര ഒരു എപ്പിസോഡ് കാണണം എന്ന് കമെന്റ് ഇട്ടവരും ആഗ്രഹിച്ചവരും ഇവിടെ👍
ഞാൻ എല്ലാ എപ്പിസോഡും ഇടാറുണ്ട് 500 എപ്പിസോഡിൽ വരണം എന്നും പറഞ്ഞതാ നടന്നില്ല അത് കഴിഞ്ഞ് ഓരോ ദിവസോം ഞാൻ ഇടാറുണ്ട്. നാളെ അതായത് 991 ആമത്തെ എപ്പിസോഡ് വന്നല്ലോ 🔥🔥🔥🔥🔥🔥🔥💜💜💜💜
@VIDO GRAPH ninghal enne onnu contact cheyyumo my WhatsApp number 00971509679238
Ea comment njan thudakathile pradeekshichatha
ഞാൻ ആഗ്രഹിച്ചിരുന്നു...😄
ആദ്യം ഒരു കമെന്റ് ഇടാൻ ഇതുവരെ സാധിച്ചില്ല, അതുകൊണ്ട് ആദ്യം കമെന്റ് ഇട്ട ആൾക്ക് മറുപടി തന്ന് തൽക്കാലം ഞാൻ തൃപ്ത്തിപ്പെടുന്നു 😁😂
Namma neyyyatinkara screenil kandappo happy🤗🤗🤗🤗
Heavy outdoor ആണല്ലോ...
Crowd control ചെയ്യാൻ നന്നേ പാട് പെട്ട് കാണുമല്ലോ..
ഗംഭീര മേക്കിങ്ങ്...😍
Fellow Trivian..😘
പ്രേക്ഷകരുടെ ഒരുപാട്കാലത്തെ അഭ്യർത്ഥന മാനിച് നെയ്യാറ്റിൻകര കാണിച്ച ഉപ്പും മുളകും ടീമ്സിന് ബിഗ് താങ്ക്സ് .💕❣️💕
@Brijulal Kithu nxt എപ്പിസോഡ് full കാണിക്കുമായിരിക്കും..
പാവം എവിടെയോ കിടക്കുന്ന കുട്ടൻ പിള്ള .....ഒരു ദിവസം എത്ര തവണ കേൾക്കണം
Ath nallata Balu vinte aa villi ellengil episode oru rasavum illa. Pne neelun ath esthamann
😃😃
ബാലു വളരെ സുന്ദരനാണന്ന് ഞാൻ പറയുന്നു
പ്രേക്ഷരുടെ അഭിപ്രായം മാനിച്ച ഉപ്പും മുളകും ടീമിന് ബിഗ് സല്യൂട്ട്
ബ്രോ ചാനൽ സബ്സ്ക്രൈബ്
@VIDO GRAPH ofcourse
Sd
Ggdfnbvc
Fddhjgfd
Mygddbkjkhg
. Fffgbbvvbnm
Gvvhnmbvc
Hgghjkjhgf
Rrikjg
Gdghjjghds
Yes yes
സീരിയൽ ലോകത്തെ ഒരേ ഒരു രായാവ് 😎😎
ബാലു അണ്ണൻ
😂
🔥
Hehehe
annan uyir
😂😂😂😂
ഇത് ഒരു സീരിയൽ ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..... ഈ കുടുംബത്തെ ഞങ്ങൾക്ക് സമ്മാനിച്ച flowers ഇരിക്കട്ടെ ബിഗ് സല്യൂട്ട്
ഞാൻ വിശ്വസിക്കും
@@ashiquekb4841 😂😂😂
Njn vishvasivum
atha
അതെ flowers തന്നെ ഉപ്പും മുളകും നിർത്തിയത് .........
നെയ്യാറ്റിൻകരയിലേക്ക് ആദ്യമായി എത്തിയ ബാലു ചേട്ടനും ഫാമിലിയ്ക്കും നെയ്യാറ്റിൻകരകാരന്റെ സ്വാഗതം
Anandu S Nair പച്ചക്കറികൾ കഴിക്കാൻ മടി ഉള്ളവർക്ക് വെജിറ്റബിൾ ഇട്ടൊരു ചിക്കൻ മസാല 👉 ua-cam.com/video/yQQyosI4bzo/v-deo.html
Entem swagatam
me tooo
Balu annanda swandam sthalam neyyatinkarathana chetta
My fav place...neyatinkara
പ്രേക്ഷകരുടെ നിരന്തരമായ ആവശ്യപ്രകാരം നെയ്യാറ്റിൻകര യിൽ എപ്പിസോഡ് നടത്തിയ ഉപ്പും മുളകും ടീമിന് ഒരായിരം വിജയാശംസകൾ
നാല് വർഷത്തിന് ശേഷം നെയ്യാറ്റിൻകര കാണിച്ചതിൽ ഒരുപാട് സന്തോഷം.. thanks all crew members *ഉപ്പും മുളകും*
ഇതുവരെ കണ്ടതിൽ വച്ചു
ഏറ്റവും ഇഷ്ടം തോന്നിയ
എപ്പിസോഡ് ബാക്കിക്കുവേണ്ടി
കാത്തിരിക്കുന്നു
S
പ്രേക്ഷകരുടെ പൾസ് അറിഞ്ഞു പുതുമകൾ കൊണ്ട് വന്ന സംവിധായകന് ഇരിക്കട്ടെ ഇന്നത്തെ ലൈക്.. 👍♥️
New director satheesh sir poliii
*നെയ്യാറ്റിൻകരയെ ഇത്ര മനോഹരമായി അവതരിപ്പിച്ച ഒരു പരമ്പര വേറെ ഉണ്ടാവില്ല 😍..*
അപ്പോൾ നമ്മൾ പ്രേക്ഷകരുടെ ആവശ്യങ്ങൾ സാധിച്ചുതരാനും അറിയാമായാം അല്ലെ. 😘
മുട്ടുവിൻ തുറക്കപ്പെടും എന്നല്ലെ
കുടുമ്പം എന്നു പറഞാൽ,,,, ഇതാണ്,,
👍👍
,yes
Yes...
അടുത്ത കാലത്ത് കണ്ടതിൽ നല്ല കണ്ടന്റ് ഉള്ള ഒരു എപ്പിസോഡ് 👍👌
ബാലു ചേട്ടൻ പൊളിച്ചു 🔥💓🔥
നയിസായിട്ട് നീലു ചേച്ചിക് വാരി കൊടുത്തു ലെ 😀😀😀🥰🥰🥰😍😍😍😍😍😍പൊളിച്ചു ട്ടോ എപ്പിസോഡ്
അങ്ങനെ പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചു നെയ്യാറ്റിൻകര കാണിച്ചു തന്ന ഉപ്പും മുളകും team ന് വളരെ നന്ദി 🙏🙏🙏
Flowers മുത്താണ് 😘😘😘
Nammudea neyyattinkara 💓😘😍
Correct
Polichuu
ഇന്നത്തെ episode ഇൽ camera അടിപൊളി ആയീണല്ലോ 😍... camera മേനോൻ ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ 👍👍
പ്രേക്ഷകരുടെ അഭിപ്രായം അനുസരിച്ച uppum മുളകും ടീമിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
ഇത്തിപ്പൂരം താമസിച്ചാലും നിങ്ങൾ വന്നല്ലോ അണ്ണാ.... അത് മതി നമ്മൾ നെയ്യാറ്റിൻകരക്കാർക്ക്
Ithippoolam aanu!!!
സിനിമയിലും സിരിയലിലുമായി ഒരു പാട് കുടുംബങ്ങളെ കണ്ട മലയാലിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബം ഇതല്ലേ .....?
അതെ
അല്ല എന്റെ കുടുംബം ആണ്. 😄😄😄
Yes
Agane prayannamegil enik oralode kude chodikanam. Kunnummal santha yode
ശ്രീകൃഷ്ണ ക്ഷേത്രം zoom out ചെയ്തപ്പോൾ ന്റെ കുഞ്ഞേടെ വീട് ചെറുതായിട്ട് കാണാം 😁......
നമ്മള കിഷൻ കോവിൽ 😊
അങ്ങനെ ഒടുവിൽ നെയ്യാറ്റിൻകര episode വന്നെ... ബാലുവിന്റെ ബിജു സോപാനം ചേട്ടന്റെ നെയ്യാറ്റിൻകര ഇഷ്ടപ്പെടുന്നവരും സർവോപരി നെയ്യാറ്റിൻകരകാരയാവരും like adiku.
മാർത്താണ്ഡവർമ യെ പണ്ട് ശത്രുക്കളിൽ നിന്ന് രക്ഷിച്ച നെയ്യാറ്റികര കണ്ണന്റെ നാട്...സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ മധുസൂദനൻ നായരുടെ neyyatinkara...ചരിത്രമുറങ്ങുന്ന അനന്തപുരി യുടെ സ്വന്തം നെയ്യാറ്റിൻകര...ഒരു നെയ്യാറ്റിൻകരകാരനായത്തിൽ ഒത്തിരി സന്തോഷം..വേറൊരു നാട്ടിലിരുന്ന് സ്വന്തം നാട് കാണുക..അഹാ അന്തസ്സ്...❣️❣️❣️
Ente hus nadu aanu
നെയ്യാറ്റിൻകരക്കാരി 💪
Iy
ഇത് നമ്മുടെ വിജയം.. നമ്മുടെ എല്ലാം ആഗ്രഹത്തെ മാനിച്ച് അവർ അത് നമുക്ക് സാധിച്ചു തന്നു..
നെയ്യാറ്റിൻകര... 👌👌👌👌😍😍😍😍
Hi
lt🤣👍👍🤣w👍👍w😡👍yw😂yrd
😂
ഈ എപ്പിസോഡ് ഒന്നിൽ തവണ കൂടുതൽ കണ്ടവർക്ക് ലൈക് അടിക്കാം.. ♥️😊
Balu chettante naadu ishtapadavar like here 😊😊😊
Entem naadu ithanne
@@jyothijs8101 😊
@@jyothijs8101 rasavada nthuva ? Njn first time kelkuva .. nala taste anno 😋..
@@sangeethaskrishnan6844 parippuvada rasathil mukkiyathu. Thattu dosa, chutney, omlet, pappadam koode oru rasa vada atha athinte oru taste. 😋
Enteyum naada
*1000 എപ്പിസോഡിൽ പ്രതീക്ഷിച്ചതാണ് 990 എപ്പിസോഡിൽ വരാൻ പോവുന്നത്..അപ്പോൾ 1000 എപ്പിസോഡ് എങ്ങനെയായിരിക്കും 🤩🤩 കട്ട വെയ്റ്റിംഗ്*
@@vijovjohn9325 polikkum..adaramezhutayrkkuoo???
@രാവ ണൻ wait and see
😀😀😀😀
Still waiting ❤️❤️❤️❤️😘😘👈
ബാലുച്ചേട്ടൻ നീലു ചേച്ചിക്ക് ദോശ കൊടുക്കുന്നത് കണ്ടപ്പോ... വല്ലാത്തൊരു ഫീലിംഗ്... 😍 something... missing.. 👌👌👌💝💝💝
❤️❤️
ഡയറക്റ്റർ സതീഷ് അണ്ണാ തുടക്കം തന്നെ ഗംഭീരം. ഇനി നിങ്ങൾ നെയ്യാറ്റിൻകരയിൽ നിന്ന് പോകണ്ട 😀😍😍😍
അങ്ങനെ നെയ്യാറ്റിൻകര വന്നേ...... 😍😍😍😍😍🔥🔥🔥🔥🔥🔥🔥
Entte veedu neyyattinkara anu..😁
നമ്മടെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ്
കൃഷ്ണൻ കോവിൽ
ആശുപത്രി ജംഗ്ഷൻ
അമരവിള പാലം
ചെങ്കൽ
❤️❤️❤️❤️❤️😊😊😊😊
Polappan thanne nammude neyyattinkara entheruu parayan❤❤
ഒരു നെയ്യാറ്റിൻകരക്കാരൻ എന്ന നിലയിൽ എല്ലാ പ്രേക്ഷകരേയും നെയ്യാറ്റിൻകരയിലേക്ക് സ്വാഗതം ചെയ്യുന്നു🤩🥳
Me too nta
Me too nta
Mee too
ശിവലിംഗം കാണിച്ചില്ലേ, ആ ക്ഷേത്രം ഏതാണ്...?
@@dineshanikode ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം
❤️❤️തിരുവനന്തപുരത്തെ നമ്മുടെ നാട്ടിൽ എത്തി നെയ്യാറ്റിൻകര പൊളിച്ചു 😍😍😍
അമ്പട കള്ളാ സണ്ണികുട്ടാ😂😂
😳😜😉😍😍😍😘😘😘
@@Rajesh-ub5sn 🥰🥰🥰😍🤩🤩
Njn neyyattinkara boysila padikkunnath😍
2024 l kaanunnavarundoo ?
yes
Yes
Undee
Undankil
Lla njan 2023il kannuka aan
നെയ്യാറ്റിൻകര കാണാൻ ആഗ്രഹിച്ചവർ ഇവിടെ ലൈക് അടി
പ്രേഷകരുടെ മനസ്സറിയുന്ന ഉപ്പും മുളകും 😍😍😍😍😍😘😘😘😑
"Thegginte vilayalla chodichathe karikkinteya"
Polichu😄😄
അങ്ങനെ നമ്മുടെ കേശു കുട്ടൻ നെയ്യാറ്റിൻകര വന്നു വാഴക്കു വളമിട്ടു😊😊
😄😄😂😂
😁😁
നല്ല ഒരു കമന്റ് ഇപ്പോഴാ കണ്ടത്... from pineapple city Vazhakkulam.EKM
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു
നമ്മുടെ നെയ്യാറ്റിൻകരയുടെ ഹരിതഭംഗി മിനി സ്ക്രീനിലൂടെ ഉപ്പും മുളകി: ലൂടെ അവതരിപ്പിച്ചു എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ
ഉപ്പും മുളകും ഒരു പരിണാമത്തിന്റെ കഥയാണ്. കോമഡി ഡ്രാമയിൽ നിന്നും യഥാർഥ ജീവിതത്തിലേക്കുള്ള പരിരാണം എന്ന് ആർക്കെങ്കിലും ഒക്കെ തോന്നിയിട്ടുണ്ടോ?
100 % ഞാൻ ഇത് പല തവണ കമ്മന്റ് ചെയ്യ്തിട്ടുള്ളതാണ്♥️
True..’
Verute tallale bai
Sherikum.... Adyathe episode edk onu kandal mathi...manasilakum... Uppum mulakum kanathe samadanm kittathe ayi ipo... Addicted ayipoi... Congrats uppumulakum team... Ninglde vijayanu ellardem manasil ingne keri pattuka enullath...
ബാലുവിന്റെ നെയ്യാറ്റിൻകര യാത്ര പോലും ഹൃദ്യമായ ഒരു എപ്പിസോഡ് ആക്കി 👌👌👌
അവസാനം ഉപ്പും മുളകും team.. നമ്മുടെ തിരുവനന്തപുരം നെയ്യാറ്റിൻകര എത്തി.. 😂🤣👍👍👍👍
കേശുവിനു നീളം വച്ചു ലച്ചു കേശു ഇപ്പം കറക്റ്റ് ബ്രദർ സിസ്റ്റർ പോലെ തന്നെ 👌👌👌👌🥰🥰🥰
Observation skills...😇
The BEST episode of Uppum Mulakum 👍👍👍👍😍😍😍
കേശുവിനു ഷോർട്ട്സിനെക്കാളും മാച്ച് ജീൻസ് ആണ്, ചെത്തായിട്ടുണ്ട്
"ശിവൻ ഇല്ലാതെ പാർവതി മാത്രം ഇരുന്നിട്ട് കാര്യം ഇല്ലാ"
Neelusss..rocks💗😍👌✌️
@@deepthip9179 16:22
❤️👶
പാറുക്കുട്ടി ഇഷ്ടം😍
ബാലുച്ചേട്ടൻ നെയ്യാറ്റിൻകര എത്തിയപ്പോ കാണിച്ച തിണ്ണമിടുക്ക് 😂അത് പൊളിച്ചു 😂
Hasuband and wife team
Nellu marriage ballunellu anniversary
🤣🤣🤣🤣🤣🤣🤣
അങ്ങനെ നെയ്യാറ്റിൻകര എത്തി ഇനി ആ പഴയ ടീംസും കൂടി എത്തിയാൽ... പൊളിക്കും.... 😘😘😘
ഇത് സ്ക്രിപ്റ്റ് വച്ച് ഷൂട്ട് ചെയ്യുന്നത് ആണെന്ന് തോന്നുന്നില്ല
ക്യാമറ man ചേട്ടന്റെ കരുത്തു തെളിയിച്ച എപ്പിസോഡ്.
Waiting for neyyatinkara veedu😍
Anu chandran ente channel subscribe cheyyamo please
ua-cam.com/video/ltJSEcRq1ZM/v-deo.html
Me all so waiting
♥️♥️♥️♥️
anu chandran enne koode support cheyyane
ua-cam.com/video/OOSBdwNO7cA/v-deo.html
Enneyum pls
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടു 😍 നെയ്യാറ്റിൻകര വീട് കാണാൻ പോവുകയാണ് സുഹൃത്തുക്കളെ❤. സന്തോഷിപ്പിൻ ആഹ്ലാദിപ്പിൻ🔥💃
നെയ്യാറ്റിൻകര വാഴും കണ്ണാ ഉണ്ണികണ്ണാ !!
രണ്ട് ദിവസം വൈറ്റ് ചെയ്തതിന് മുതലായി അഫ്സലിക്കാ ബിഗ് സലൂട്ട് 😘
ഇതുവരെ രസവട കഴിക്കാത്തവർ ആരൊക്കെ.
ഞാൻ
Alappuzha government hospital nte backil kongini ambalathinte avide yulla pai de hotelil aanu keralathile eatavum taste olla rasavada kittunnadh
അത് vere ഒന്നും അല്ല uzhunnuvada rasathil kuthirthathu
Uzhunnuvada rasathil edunnathalla.... nammude tvm spl rasavada ennal paripuvada rasathil kuthirkunnathanu... pwoli taste 👌👌👌👌
first time ann kelkunnath thanne
Superr, അഭിനയമാണെന്ന് ഒരിക്കലും പറയില്ല😍😍👌👌
ആ ക്യാമറ ഒന്ന് വീട്ടിനു പുറത്തേക്കു വെച്ചപോൾ തന്നെ കാണാൻ ഒരു രസം
ഞങ്ങളുടെ ആഗ്രഹം സാധിച്ചു തന്ന ഡയറക്ടർ ഇരിക്കട്ടെ ഇന്നത്തെ like... 👍👍👍👍
ഒരു കുതിരപ്പവൻ ഇരിക്കട്ടെ 🤞🤩
Uppum mulakum njan marichalum avasanikkalle ente parambarakalk kaananulla bagyam koodi indavane. Neeluchechi thadi ullatha bangi. Director sir big salute engalu muthaanu😘😍 ethu channel lum ithupoloru program illa ini indavemla uppum mulakum ishttam 😍😍😘😘
ശെരിക്കും നമ്മൾ നമ്മുടെ കുടുംബവുമായി ടൂർ പോകുന്ന ഒരു ഫീൽ അവർക്ക് പിന്നില് ഒരു ക്യാമറ ഉണ്ട് എന്ന് പോലും തോന്നുകയില്ല മനോഹരമായ കാഴ്ച്ച
Thanks
ഉപ്പും മുളകും പാറമടവീടിന്റെ പുറത്തു വന്നു തുടങ്ങി 😂😂👍👍👍👍
Athe
2021 ൽ ഇത് കാണുന്നവർ ഉണ്ടോ. 🥰😇🥰😇🥰😇
ശിവനികുട്ടിയുടെ നല്ല ഉടുപ്പ്.... അതിഷ്ടപ്പെട്ടവർ ലൈക് അടിക്കു.... ബ്രോസ്
Neelu chechi nte dress super
@@ammu797 എന്നാലും ശിവാനിയുടെ ഉടുപ്പ് ആണ് അടിപൊളി.
@@lightesofsalvation582 അല്ലല്ല പാറൂന്റെയ പൊളി 🥰🥰
Ellavsrum msg kond fight cheyoo pls
Alla lechu inte dress aanu poli
അടിപൊളി 😍😍😍😍പ്രേക്ഷകരുടെ ആവിശ്യം സാധിച്ചു തരുന്ന ഒരേ ഒരു ചാനലും ഒരേ ഒരു സീരിയലും ഉപ്പും മുളകും ക്കി ജയ് 😙😙😙
എല്ലാരും കമന്റ് ഇട്ടു മടുത്തുത്തിട്ടാണോ എപ്പിസോഡ് തരണ്ടേ...???
Thanks very much UM All Team👍🏻(990) മത്തെ എപ്പിസോഡിലെങ്കിലും പ്രേക്ഷകരുടെ അഭ്യർത്തന മാനിച്ച്😘 (തിരുവനന്തപുരം) നെയ്യാറ്റിൻക്കര മുഴുവനായിട്ട് കാണിച്ചല്ലോ👏
ഇത്ര പെട്ടെന്ന് അങ്ങ് നെയ്യാറ്റിൻകര എത്തുമെന്ന് വിചാരിച്ചില്ല..1000 episode IL surprise ആയിരിക്കുമെന്ന് വിചാരിച്ചു... അപ്പോൾ ഇനി 1000th episode എന്തായിരിക്കും?!! കട്ട waiting.
Pinne neyyattinkara കൃഷ്ണസ്വാമി ക്ഷേത്രവും ചെങ്കൽ ക്ഷേത്രവും ഒക്കെ കണ്ടപ്പോൾ ഞങൾ തിരുവനന്തപുരംക്കാർ പുളകം കൊള്ളുന്നു...thanks team UM
Athe
ഈ ഒറ്റ എപ്പിസോഡ് കൊണ്ട് 'ഉപ്പും മുളകും" മുഴുവനും പപ്പനാവനും പിള്ളേരും കൊണ്ട് പോയേ.😍😍
ഇതു പോലെ ഒരു സീരിയൽ പ്രോഗ്രാം മുൻപ് ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകുകയും ഇല്ല.
ഇതിന്റെ ശില്പികൾക്കെല്ലാം അഭിനന്ദനങ്ങൾ..👌👌👌👌👌👌🙏
എല്ലാപേരും നമ്മുടെ നാട്ടിൽ വന്നല്ലോ ഉപ്പും മുളകും ടീമിന് ഓട്ടുപാട് നന്ദി
♥️
അതെയോ u r so lucky
🖐️🖐️🖐️
Oottu pad nandi ...
@@akhilasuresh9750 അത് എന്താ അങ്ങനെ പറഞ്ഞത്
ആദ്യമായി നമ്മൾ നെയ്യാറ്റിൻകര വീട് കാണാൻ പോകുന്നു എക്സിറ്റഡ് സൊ മുച്ച് ഹൈൽ *ഉപ്പും* *മുളകും* 😘😘😘😘😘😘👑👑💜💜💜💜💜😍😍😍😍🥳🥳
Vishnu chettan 🕺🕺
lachu chechi 💄💋
keshu chettan 🌯🍝
Shiva chechi 👩🎨🎨
parukutty 🍼👶
Fans like please
1000 - മത്തെ 1 എപ്പിസോഡിന് വേണ്ടി കാത്തു നിന്നവർക്ക് 990 - 1000 വരെ ഉള്ള 10 എപ്പിസോഡുകൾ നൽകിയ ഉപ്പും മുളക്കിന് എത്ര LiKE 😘👍
Cute
ഇന്നത്തെ ക്യാമറ ചേട്ടന് ഇരിക്കട്ടേ ഇന്നത്തെ കുതിര പവൻ
Ninte kayile kuthirapavan ethuvare thirunillede
ഓ തന്നെ നീലു 😁നെയ്യാറ്റിൻകര😍eppisod pwli
ചെറുക്കൻ ഇപ്പഴൊന്നും വരൂല്ലട്ടാ, അവൻ മരച്ചീനി ടെ കൊണ്ട ഒടിച്ച് മാലയിട്ടോണ്ട് ഇരിക്കയാണ്,, ബാലുചേട്ടാ നമിച്ച്,,
NH mediea plz subscribe nanum cheyyaaam
Crt neyyattinkara slang
Ee channel subscribe cheyyane
ua-cam.com/video/wBEr8KXJxbM/v-deo.html
Nostu🤣🤣
,😂😂😂😂😂
ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ് , സൂപ്പറായിട്ടോ 👌👌❤❤
😍🌹🌹🙋🏆🏅🥉
അടിപൊളി 🤩😛😛👍👍👍വല്ലാത്തൊരു സീൻ... keshoooo.... polichooo... ബാലു ചേട്ടാ... എന്താ ആ ഓട്ടം... ചിരിച്ചു ചിരിച്ച്... 😂😂😂😂🤣🤣🤣🤣
നീലു മെലിഞ്ഞു സ്ലിം ബ്യൂട്ടി ആയി വരുന്നു ആരെങ്കിലും ശ്രദ്ദിക്കുന്നുണ്ടോ???
അതെ വളരെ സുന്ദരിയായിരിക്കുന്നു 😍
നീലുവിന്റെ സൗന്ദര്യം തിളങ്ങിനിൽക്കുമ്പോൾ ആര് ലച്ചുവിനെ ശ്രദ്ധിക്കുന്നു..?
നീലു അമ്മ മാത്രമല്ല ബാലു ചേട്ടനും സ്ലിം ആയി വരുന്നുണ്ട്
Mm
Yas
സ്വാഭാവികതയുടെ അങ്ങേയറ്റം, തനി നാട്ടിന്‍ പുറത്ത്കാര്‍. നന്മകളാല്‍ സമൃദ്ധമായ എപ്പിസോഡ്. ഉപ്പുംമുളകും ടീം പൊളിച്ചു. ആശംസകള്‍...
June 2020 I’ll kanunnavar adi like
ക്യാമറ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like... good work
❤️❤️❤️❤️
പുതിയ സംവിധായകൻ വന്നപ്പോ ക്യാമറ പുറത്തോട്ടൊക്കെ ഇറങ്ങി തുടങ്ങി. 👌👌👌
Riwrw8 നീ ആരാടാ
ഇങ്ങനെ ഇടക്ക് ഇടയ്ക്കു ഒന്ന് പുറത്തിറങ്ങിയാൽ തന്നെ കളർ ആയി 🥰🥰😍😍😍😍😍😍😍😍
കാത്തിരിപ്പിന് വിരാമം 😍😍😍
ഇത് നമ്മുടെ വിജയം 🙌UM ഇഷ്ടം
Wow നെയ്യാറ്റിൻകരയും ചെങ്കൽ ക്ഷേത്രവും എല്ലാം കാണിച്ചല്ലോ...
നുമ്മ നെയ്യാറ്റിൻകര 👌👌👌
ഞാനും ഒരു നെയ്യാറ്റിൻകര ആളാണ് 🤩🤩😎
നെയ്യാറ്റിൻകര പൂരം കൊടിയേറി മക്കളെ 😍😍😘😘❤❤
ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടപെട്ടവർ ലൈക് cheyy😁😁😁😁നമ്മുടെ സ്വന്തം trivandrum
But neyyattinkara veed trivandrum alla. Ath എറണാകുളം jillayile കോലഞ്ചേരി enna sthalathin ullile കറുകപ്പിള്ളി enna sthalam aanu...
Trivian💪
😍😍😍♥️♥️🤩തിരുവനന്തപുരം 💪♥️നെയ്യാറ്റിൻകര 😍😍💪💪
കുട്ടപ്പൻ തട്ടുകട പാതിരാത്രി പോയാലും കിട്ടും ഫുഡ്
*അപ്പോ ഞമ്മൾ കമന്റ് മൊയ്ലാളിമാർ വിചാരിച്ചാലും പലതും നടക്കും ലേ....* 😍
_അണ്ണൻ ഊര് ഡാ_ ☺
Uyir allae udeeshiche😅😅
@@makkarmm8155 അല്ലെ, അണ്ണന്റെ ഊര് തന്നെയാ ഉദ്ദേശിച്ചേ... ☺
☺☺☺☺☺
@Taste Tours 😜😅
Tody
നീലു വിന്റെ, ഓ തന്നെ 😅😅🤣 polich super
പുതിയ സംവിധായകന് എല്ലാ വിധ ആശംസകൾ