Uppum Mulakum 3 | Flowers | EP # 169

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 697

  • @harishankar7197
    @harishankar7197 15 годин тому +250

    എന്തായാലും ഉപ്പും മുളകും നിർത്താതെ കാണും എന്ന് ഉള്ളവരുണ്ടോ.

    • @Yodha278
      @Yodha278 15 годин тому +7

      Telecast or UA-cam il upload cheithal alle kaanan kazhiyu😂

    • @maheshsreedhar7459
      @maheshsreedhar7459 14 годин тому +3

      ഇത് നിർത്തിയാൽ flowers നന്നാകും

    • @indujavnair6247
      @indujavnair6247 14 годин тому +1

      ​@@maheshsreedhar7459flowers ആദ്യം അറിയപ്പെട്ടത് തന്നെ ഇതിന്റെ പേരിൽ ആണ്

    • @AmruthaMarar
      @AmruthaMarar 13 годин тому +3

      @@maheshsreedhar7459flowers um sreekandan Nair um poya uppum mulakum nannaum 😂

    • @Fazil-f8s
      @Fazil-f8s 13 годин тому +1

      ഞാൻ ഉണ്ട്

  • @итт-р1ц
    @итт-р1ц 14 годин тому +137

    ഇന്നത്തെ credit പാറുക്കുട്ടിക്ക്. അവസാനം കൊച്ചു മിടുക്കി ബാലു ചേട്ടനെ കുപ്പിയിൽ ആക്കി ❤️❤️💗💗super episode 🎉

    • @rajkumar135rajkumar9
      @rajkumar135rajkumar9 10 годин тому +7

      അവിടെ ഒരച്ഛന് ഒരിക്കലും കാണാതെ പോകാനാകില്ല.

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 14 годин тому +178

    ഈ സീരിയലിന്റെ വൻ വിജയമാണ് ഇതിലെ താരങ്ങളെ അപമാനപ്പെടുത്തി തളർത്താം എന്നുള്ളത് നിങ്ങളുടെ കൂടെ ലക്ഷകണക്കിന് പ്രേക്ഷകരും, ഫാൻസുമുണ്ട് ❤❤❤❤❤❤❤❤❤❤❤

  • @TintuAppu-t1r
    @TintuAppu-t1r 14 годин тому +74

    Gowri vannppo polichu❤❤❤❤ balu fan assembly 😊

  • @renjithrajan1431
    @renjithrajan1431 15 годин тому +282

    സത്യം തെളിയാതെ രണ്ടുപേരെയും കുറ്റപ്പെടുത്താതിരിക്കുക....സത്യം പുറത്ത് വരട്ടെ.... ഇത് genuine case ആണെന്ന് തോന്നാത്തവർ ആരൊക്കെയുണ്ട്...
    Support You Balu & Kuttu❤️

    • @sayjen123
      @sayjen123 15 годин тому +25

      എങ്ങനെയാണു ബ്രോ ഇത്രയും ആളുകൾ ഉള്ള ഒരു ഷൂട്ടിംഗ് യൂണിറ്റിൽ ഒരു സ്ത്രീയെ അപമാനിക്കുന്നത്? അതുമല്ല കഴിഞ്ഞ 10 വർഷത്തിനടിയിൽ എന്നെങ്കിലും ബാലുവിനെ പറ്റി ഒരു കംപ്ലയിന്റ് വന്നിട്ടുണ്ടോ?

  • @rejimolsam2162
    @rejimolsam2162 14 годин тому +139

    ഗൗരി വന്നപ്പോൾ തന്നെ വീട്ടിൽ ഒരു പോസിറ്റീവ് എനർജി ആയി, ബാലുവും വീട്ടിൽ വന്നല്ലോ ബാലുവിനെ വീട്ടിൽ എത്തിച്ച പാറുമോൾക്ക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട് ❤❤❤❤😂😂😂😂😂❤❤❤❤❤❤

  • @sajeerktsajeer
    @sajeerktsajeer 13 годин тому +33

    ഉപ്പും മുളകും തകർക്കാൻ നോക്കരുത് ഏറ്റവും ഇഷ്ട്ടപെട്ട ഒരേഒരു പോഗ്രാ ആണ്

  • @THEVOYAGER-007
    @THEVOYAGER-007 14 годин тому +64

    കാള പെറ്റു എന്ന് കേൾക്കുമ്പോളേ കയർ എടുക്കാൻ നോക്കുന്നവർ ആണ് ഇന്നത്തെ കാലത്തെ ചില നല്ലവർ

  • @priyanandan6078
    @priyanandan6078 15 годин тому +82

    ഇവർക് ആർക്കും കേസ് ഒന്നും ഇല്ലാതെരിക്കട്ടെ കുറച്ചുദിവസം ആയി എനിക്ക് വല്ലാത്ത അവസ്ഥ ആയിരുന്നു കാണുപ്പോൾ ഒന്ന് എല്ലാം ശെരി അയൽ മതിയായിരുന്നു

  • @bijuvettiyar9282
    @bijuvettiyar9282 14 годин тому +34

    പാറു മോൾ എത്തിയല്ലോ 🎉🎉🎉🥰❤️❤️❤️🥰

  • @yahkoobkallingal3046
    @yahkoobkallingal3046 15 годин тому +114

    എന്ത് പ്രതിസന്ധി വന്നാലും ഉപ്പും മുളകും നിങ്ങൾ നിർത്തരുത് ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ എന്നും കാണുന്ന പ്രോഗ്രാം ആണ് ഇത് കേസ് അതിന്റെ വഴിക്ക് നടന്നോട്ടെ

  • @bineshmelevittel3882
    @bineshmelevittel3882 13 годин тому +43

    ബാലുവിനെ പറ്റി പറയുന്ന കാര്യങ്ങൾ സത്യമല്ലനാണ് എന്റെ വിശ്വാസം ബാലുനെഒരു പെൺകുട്ടിയാണുള്ളത്.ഉപ്പും മുളകിനും എതിരെയുള്ള ഒരു ഗൂഢലക്ഷ്യം ആണന്നു തോന്നുന്നു ഇപ്പോൾ എല്ലാവരും എത്തി. ഇന്ന് നമ്മുടെ പാറുവാണ് സൂപ്പറായത്

    • @Dreams-jm7hl
      @Dreams-jm7hl 8 годин тому +2

      പെൺകുട്ടികൾ ഉള്ള ആരും ഒരു തെറ്റും ചെയ്യില്ലേ പെൺകുട്ടികൾ ഉള്ളവരാണ് കൂടുതൽ തെറ്റ് ചെയ്യുന്നത്...
      ബാലുച്ചേട്ടനെ ഉദ്ദേശിച്ച് പറഞ്ഞതല്ല പെൺകുട്ടി ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്...

    • @bineshmelevittel3882
      @bineshmelevittel3882 37 хвилин тому

      ഞാൻ ബാലുവിനെയാണ് ഉദ്ദേശിച്ചത്​@@Dreams-jm7hl

    • @UppumMulakum123-zw
      @UppumMulakum123-zw 28 хвилин тому +1

      ​@@Dreams-jm7hl ഈ 10 വർഷം അവിടെ ഉണ്ടായിട്ട് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഇപ്പൊ എങ്ങനാ ഇങ്ങനെ ഒരു കേസ് അതും സെറ്റിൽ വെച്ചെന്ന് ആണ് പറയാഞ്ഞത് ഇതുവരെ ഇല്ലാത്ത പ്രെശ്നം ഇപ്പൊ എന്താ ഇതിൽ വേറെ എന്തോ ഇണ്ട് ചേട്ടനെ കുടുക്കാൻ വേണ്ടി ആരോ ചെയ്തതാ ഇത് കള്ള കേസ് ആയിട്ടാ എനിക്ക് തോന്നുന്നേ....

  • @PraseethaPramod-p1p
    @PraseethaPramod-p1p 14 годин тому +46

    Balu veetil keriyappo enik nala santhoshayi..❤❤❤❤

    • @SidharthC-p8q
      @SidharthC-p8q 14 годин тому +1

      എനിക്കും❤❤❤

  • @KalloorAnoop
    @KalloorAnoop 14 годин тому +68

    ദയവായി ഉപ്പും മുളക്കും നിർത്തതരുത് please ❤❤❤ഉപ്പും മുളകും കി ജയ്

  • @dayanandbgpm6348
    @dayanandbgpm6348 15 годин тому +127

    എല്ലാവരും എത്തിയപ്പോൾ സമാധാനമായി, ഈ program പൊളിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്

    • @Sarathdas-v4u
      @Sarathdas-v4u 15 годин тому +8

      ഇതൊക്കെ പണ്ട് ഷൂട്ട് ചെയ്തതാണ്.. അവർ കേസ് കൊടുത്തത് രണ്ട് ദിവസം മുൻപാണ് 😊

    • @donferrick6608
      @donferrick6608 14 годин тому

      @@Sarathdas-v4uaano 😂.. ua-cam.com/video/rs88HaP8wjM/v-deo.htmlsi=Ir-7DqojbrdR6LVE

    • @FATHIMANOURIN-f1u
      @FATHIMANOURIN-f1u 14 годин тому +4

      Shivani eppozhum ethiyilla

    • @zoom_fire.7
      @zoom_fire.7 14 годин тому +6

      ​@@FATHIMANOURIN-f1uboard exam ayond alle

    • @FATHIMANOURIN-f1u
      @FATHIMANOURIN-f1u 14 годин тому +3

      ​@@zoom_fire.7 aann veruthe uppum mulakum veetil nadakkunna ellam kaanan vannappo sambavichath aanenkiloo

  • @TamimFortnite-l3j
    @TamimFortnite-l3j 14 годин тому +32

    Where is Vishnu those who want him back ------>🎉

  • @ShanthiKrishna-b9y
    @ShanthiKrishna-b9y 14 годин тому +40

    ഒന്ന് ഉറപ്പാ നമ്മുടെ ബാലു ചേട്ടൻ ഒരിക്കലും ഇത് ചെയ്യില്ല.. പുള്ളിക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളത്.. പുള്ളി ഒരിക്കലും പന്ന പരുപാടി കാണിക്കില്ല ഉറപ്പു.. അതുപോലെ തന്നെ നമ്മുടെ ശ്രീയും....

    • @srenukavasudevan4083
      @srenukavasudevan4083 14 годин тому +7

      ഒന്നും പറയാൻ പറ്റില്ല.. നമ്മൾക്കു അവരെയൊന്നും personal അറിയില്ല. ഈ സീരിയലിൽ കാണുന്നതൊന്നുമല്ലല്ലോ ഇവരുടെ character

    • @Dreams-jm7hl
      @Dreams-jm7hl 8 годин тому +3

      അതെന്താ പെൺകുട്ടികൾ ഉള്ളവർ ഒരു തെറ്റും ചെയ്യില്ലേ പെൺകുട്ടികൾ ഉള്ളവരാണ് കൂടുതൽ തെറ്റുകൾ ചെയ്യുന്നത്...
      ബാലുച്ചേട്ടനെ പറഞ്ഞതല്ല പൊതുവേ പറഞ്ഞതാ പെൺകുട്ടി ഉള്ളവർ എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ..

  • @ajilpm3534
    @ajilpm3534 16 годин тому +401

    ഏതായാലും ഈ ടോപ്പിക്ക് തീർന്നു നീലുവും ഗൗരിയും തിരിച്ചു വന്നു 🥰🥰🥰 അതോടെ ഒന്ന് ബോധ്യമായി കേസ് കൊടുത്തത് ഇവരാരുമല്ല 🥰 ഇതു പുതിയ schedule തുടങ്ങിയത് ആണ് 🥰 അതുകൊണ്ട് തന്നെ ഒന്ന് രണ്ട് എപ്പിസോഡുകളിൽ വന്നു പോയ ചിലരെ ആണ് ഇപ്പോൾ സംശയം 😂😂 ആരു വേണേലും ആകാം ഇപ്പോളാണ് ഹൈമാവധി കൂടെ വേണ്ടത് അടിയുടെ പൂരം നടന്നേനെ 😂😂😂

    • @SambathSambasivan
      @SambathSambasivan 15 годин тому +18

      Merlin aavam rama avam

    • @indujavnair6247
      @indujavnair6247 15 годин тому +31

      പ്രെമുഖ നടി എന്ന ആരാ ആ എന്തായാലും ബാലു അച്ഛനെ കുറിച്ച് പറയേണ്ടി ഇരുന്നില്ല 😡😡😡😡

    • @creative_life_24
      @creative_life_24 15 годин тому +17

      Inii bhavani amma pandathe vech nthelum koduthath anoo👀

    • @ManeeshaPrasad
      @ManeeshaPrasad 15 годин тому +14

      സ്വയം പ്രഖ്യാപിത പ്രമുഖ നദി ആണ് എന്ന് ഇപ്പോ മനസിലായില്ലേ 🤣🤣🤣🤣🤣

    • @mpr116
      @mpr116 15 годин тому +18

      Remya panicker. Anu nadi.

  • @ajithav3762
    @ajithav3762 15 годин тому +35

    Paru is back 🎉🎉🎉🎉🎉😊😊😊😊😊

  • @user-yx9rb9vs4b
    @user-yx9rb9vs4b 14 годин тому +48

    സന്തോഷം ❤️
    നീലു ചേച്ചി
    ഗൗരി മോൾ
    പാറു കുട്ടി
    ബാലു ചേട്ടൻ
    എല്ലാരും എത്തി ❤️
    ഇവിടെ പോലീസ് കോടതി ഒക്കെ ഉണ്ട് അവർ തെളിയിക്കട്ടെ കുറ്റം
    നമ്മൾ നാട്ടുകാർ അത് ഏറ്റെടുക്കാൻ നിക്കേണ്ടതില്ല 😢

    • @leelaleela2037
      @leelaleela2037 12 годин тому +1

      Vishnuvum..Siddhuvim..venam.puthiya..aalayalum..mathi

    • @SabithsMhdsabiths
      @SabithsMhdsabiths Годину тому +1

      Vishasikkan pattatha rand samrambham athahn ipoo policum kodathiyum 😂

  • @Mariyam-o6x
    @Mariyam-o6x 14 годин тому +58

    നീലു, പാറു, ഗൗരി ഇവർ ഇല്ലാത്തപ്പോൾ ഉപ്പില്ലാത്ത കഞ്ഞി പോലെയായിരുന്നു

    • @dsm2962
      @dsm2962 14 годин тому

      Parukutti yude dialogs 😂na

  • @prakasanv3912
    @prakasanv3912 14 годин тому +47

    പാറുക്കുട്ടി സൂപ്പർ

  • @brothersszzz695
    @brothersszzz695 15 годин тому +35

    സത്യം അറിയാതെ ബാലു ചേട്ടന് കുറ്റം പറയരുത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ. സത്യാവസ്ഥ അറിയാതെ ആരും ആരെയും കുറ്റം പറയരുത്. ന്യൂസിൽ വരുന്നത് എല്ലാം നടന്ന സംഭവങ്ങൾ അല്ല അവരെ എന്തു വേണമെങ്കിലും പറയും. ((( ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല. ഇവിടെ പോലീസുണ്ട് കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. 🥲
    അടിപൊളി എപ്പിസോഡ് ഒക്കെയാണ് വരുന്നത്❤️ അടിപൊളി എപ്പിസോടാണ്🔥 പക്ഷേ
    ക്രിസ്മസ് വെക്കേഷൻ ആയിട്ട് ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡുകൾ കൊണ്ടുപോയാൽ നന്നായേനെ. ബാലു ചേട്ടന്റെ അച്ഛനെയും അമ്മയെയും അനിയനും ചേട്ടനെയും ഇവരുടെ കുടുംബത്തെയും ഫ്രണ്ട്സിനെയും ഒരുമിച്ച് കണ്ടത് കഴിഞ്ഞേന്‍റെ മുമ്പത്തെ സീസണിലാണ്. കൊരകാലമായി എല്ലാവരും ഒരുമിച്ച് എപ്പിസോഡുകൾ വന്നിട്ട് എത്രയും പെട്ടെന്ന് എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡുകൾ വരണം. ബാലു ചേട്ടന്റെ നാട് അല്ലെങ്കിൽ നീലു അമ്മയുടെ നാട്ടിലെ എപ്പിസോഡുകൾ കൊണ്ടുവന്നാൽ അടിപൊളിയായിരിക്കും കുറെ കാലമായി കണ്ടിട്ട്...
    ശിവാനിയെ തിരിച്ചുകൊണ്ടുവരണം ശിവാനിയും പാറുക്കുട്ടിയും കണ്ടിട്ട് കുറെ കുറെ എപ്പിസോഡ് ആയി ഇവരോട് ഉള്ള എപ്പിസോഡുകൾ കാണാൻ ആഗ്രഹമുണ്ട്❤️
    ബാലു ചേട്ടനും നീല അമ്മയും ലച്ചു ചേച്ചിയും കേശുയും ശിവാനിയും പാറുക്കുട്ടിയും ഒരുമിച്ചുള്ള എപ്പിസോഡ് വരണമെന്ന് അപേക്ഷിക്കുന്നു റിക്വസ്റ്റ് ചെയ്യുന്നു വളരെ ആഗ്രഹമുണ്ട് കാണാൻ❤️🥲😊
    എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡുകൾ വരട്ടെ.
    സത്യം അറിയാതെ ബാലു ചേട്ടന് കുറ്റം പറയരുത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ. സത്യാവസ്ഥ അറിയാതെ ആരും ആരെയും കുറ്റം പറയരുത്. ന്യൂസിൽ വരുന്നത് എല്ലാം നടന്ന സംഭവങ്ങൾ അല്ല അവരെ എന്തു വേണമെങ്കിലും പറയും. ((( ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല. ഇവിടെ പോലീസുണ്ട് കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. 🥲
    സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤❤️❤️ അടിപൊളിയായി
    സത്യം അറിയാതെ ബാലു ചേട്ടന് കുറ്റം പറയരുത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ. സത്യാവസ്ഥ അറിയാതെ ആരും ആരെയും കുറ്റം പറയരുത്. ന്യൂസിൽ വരുന്നത് എല്ലാം നടന്ന സംഭവങ്ങൾ അല്ല അവരെ എന്തു വേണമെങ്കിലും പറയും. ((( ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല. ഇവിടെ പോലീസുണ്ട് കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. 🥲

    • @Dreams-jm7hl
      @Dreams-jm7hl 8 годин тому

      ഇത് എന്തോന്ന് ടേ..😇

  • @a.s.m.arelaxing523
    @a.s.m.arelaxing523 15 годин тому +28

    പാറു മോളെവിടെ ആയിരുന്നു 😊😍

  • @nazafathima1545
    @nazafathima1545 13 годин тому +13

    Gauri, paru, neelu vanathil sathoshamullavar undo

  • @MuhammadArfad-q4o
    @MuhammadArfad-q4o 15 годин тому +23

    Uppum mukum ❤️❣️

  • @mubu078
    @mubu078 2 години тому +2

    അത് കലക്കി.. ബാലു...❤പാറു 😂❤

  • @Dreams-jm7hl
    @Dreams-jm7hl 8 годин тому +2

    എല്ലാവരും വന്നല്ലോ അടിപൊളി 🥰🥰ബാലുച്ചേട്ടൻ ഉണ്ടെങ്കിലേ അത് ഒരു വീട് ആകു ❤️
    ഇനി എല്ലാവരും ഉള്ള അടിപൊളി എപ്പിസോഡുകൾ ഉണ്ടാകട്ടെ 👍🥰🥰🥰

  • @Justice746
    @Justice746 14 годин тому +19

    ഇത്തവണ ബാലുവിൻ്റെ അല്ലല്ലോ തെറ്റ്.ബാലു കുടിക്കാൻ പോയതായിരുന്നില്ല.പിന്നെ എന്തിനാ neelu ithra ജാഡ കാണിക്കുന്നെ.ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചാൽ aa വേദന ആർക്കും സഹിക്കാൻ പറ്റില്ല.മുറിയിലിട്ട് പൂട്ടിയില്ലേ,വേദനിച്ചാണ് ബാലു irangippoyathum ipo കുടിച്ച് കൊണ്ട് നടക്കുന്നതും,അവിടെയും ഇവിടെയും കിടക്കുന്നതും എന്നാലും കുടുംബത്തിന് കാവൽ നിൽക്കുന്നതും.പാവം.ഇതിനെല്ലാം കാരണം ഇവരെല്ലാം തന്നെ ആണ്.ഇവർ സത്യം thirichariyatte,,അവർക്ക് പറ്റിയ തെറ്റ്,തെറ്റിദ്ധാരണ മനസ്സിലാക്കട്ടെ,മാപ്പ് പറയട്ടെ,ബാലുവിനെ തിരിച്ച് വിളിക്കട്ടെ.eppozhathem പോലെ ബാലുവിനെ വിലയില്ലാത്തവൻ ആക്കണ്ട.ഇത്തവണ ന്യായം ബാലുവിൻ്റെ അടുത്താണ്.neeluvum മക്കളും ശ്രീക്കുട്ടനും എല്ലാം തെറ്റുകാർ ആണ്.ബാലുവിൻ്റെ അമ്മയുടെ അടുത്ത് പോലും ധിക്കാരം കാണിച്ച neelu അടങ്ങണം ini. കള്ള് കുപ്പിയുമായി വന്ന രമേശൻ മേശിരിയോ kuuttukaro സത്യം വന്ന് പറയട്ടെ,അല്ലെങ്കിൽ എന്തെങ്കിലും തെളിവ്.

    • @mohanlalrengan5142
      @mohanlalrengan5142 13 годин тому +2

      അതെ അതാണ് വേണ്ടത്. എങ്കിൽ മാത്രമേ കഥാപാത്രത്തിന് പൂർണ്ണത ഉണ്ടാകൂ. ബാലു വീട്ടിൽ നിന്നും പോകുമ്പോൾ നിലൂ കരയുന്നുണ്ട്. അതു് ബാലു തിരിച്ചറിയണം അതുപോലെ ബാലുവിൻ്റെ നിരപരാധിത്വം നീലുവും അറിയണം. ഇല്ലെങ്കിൽ അപൂർണ്ണത ആകും കഥ.

    • @aliadamkonjagath6477
      @aliadamkonjagath6477 11 годин тому

      @@Justice746
      അത് അവർ തമ്മിൽ ഏന്തോ ഒരു ഈഗോ ഉണ്ട് എന്ന് തോന്നന്നു
      രണ്ട് മൂന്ന് എപ്പിസോഡിൽ അത് മനസ്സിലാകും

    • @Justice746
      @Justice746 10 годин тому

      @@aliadamkonjagath6477 real ലൈഫും ആക്ടിങ്ങും തമ്മിൽ കൂട്ടിക്കുഴച്ച് chinthikkanmathram വിഡ്ഢി അല്ല ഞാൻ.ഇനി scriptil ആണെങ്കിൽ എന്ത് ഈഗോ ayalum ന്യായം ഉള്ള ഭാഗം ജയിക്കണം.

  • @RegiVargheseVarghese-t9p
    @RegiVargheseVarghese-t9p 15 годин тому +38

    Sharkara ammai well dressed congratulations. Thanks a lot 😊😮

  • @kanakamsathyaraj5210
    @kanakamsathyaraj5210 14 годин тому +35

    ദയവായി ഈ പ്രോഗ്രാം നിർത്തരുത്. 8.30 ആകുമ്പോൾ ഇത് കണ്ടിട്ടാണ് ഉറങ്ങാറുള്ളത്. കേസ് ഉണ്ടെങ്കിൽ അതിന്റെ വഴിക്ക്നടക്കട്ടെ.. ഉപ്പ് തിന്നവർ ആരുണ്ടെങ്കിലും വെള്ളം കുടിക്കുക തന്നെചെയ്യും: എന്നാലും ബാലുവും ശ്രീക്കുട്ടനും അത് ചെയ്യുമെന്ന് വിശ്വാസംവരുന്നില്ല.

  • @sandeepmaachu-th4bo
    @sandeepmaachu-th4bo 5 годин тому +1

    paarukkutty suprb.. gouri vannappoya oru possitive energy.. gud episode after a long time....

  • @Sivajith024
    @Sivajith024 15 годин тому +22

    Tour episode ishttamullavar ivide come❤❤❤

  • @malusammus
    @malusammus 14 годин тому +12

    Pandathe uppum mulakum aariyunnnu kanan rasam 😢

  • @vijayakumaritv5998
    @vijayakumaritv5998 15 годин тому +16

    Super episode 🎉🎉🎉🎉❤❤❤

  • @georgeofficial3654
    @georgeofficial3654 15 годин тому +30

    Balu അണ്ണനെ നശിപ്പിക്കാൻ ayi ആണ് ഇപ്പോ നോക്കുന്നത് വല്ലാണ്ട് tharam താഴ്ത്തുക ആണ്... ഭയങ്കര വെറുപ്പിക്കൽ ആണ് ഇപ്പോ ഉള്ള എപ്പിസോഡ് 😔😔

  • @Geethuzzzzz
    @Geethuzzzzz 14 годин тому +48

    ഉപ്പും മുളകും നിർത്തിപ്പിക്കാൻ വേണ്ടി ഇത്രയും cheap പണി ചെയ്യണ്ടായിരുന്നു......പിന്നിൽ സ്വാർഥത മാത്രം.....

  • @muhammedaslamaslam276
    @muhammedaslamaslam276 Годину тому +1

    പാറുക്കുട്ടിയും ഗൗരിയും വന്നപ്പോഴാണ് സൂപ്പർ ആയത്

  • @sajeerktsajeer
    @sajeerktsajeer 13 годин тому +6

    😍ഉപ്പും മുളകും ഇഷ്ടം 💚❤️💙🤍💜

  • @aswindivakar6746
    @aswindivakar6746 14 годин тому +10

    Ellarum thirichu vannu. Super 😍

  • @EBINEMMANUVEL
    @EBINEMMANUVEL 13 годин тому +7

    അമ്മായി &പാറു inn❤❤

  • @AbdulIjas-d2k
    @AbdulIjas-d2k 14 годин тому +16

    ഇത് കേസ് ആവുന്നതിനു മുമ്പുള്ള എപ്പിസോഡ് ആണ്.. പക്ഷെ ഗൗരി അല്ലാ എന്ന് അവർ തന്നെ ഇൻസ്റ്റയിൽ റീൽ ഇട്ടിരുന്നു

    • @Budhaa0409
      @Budhaa0409 14 годин тому

      Neeluvum aavaan sathyathayillaa kaaranm.... First seasonil directorde case neelu open aayitt paranjathaane so ithe inghne olinje ninne case kodukkaan chance illaa....
      Pne samshayikkaavunna oraal illathe engineer wife aane ....

    • @Hassi-m2z
      @Hassi-m2z 11 годин тому

      😂​@@Budhaa0409

  • @JOEXPRESSLIMITED
    @JOEXPRESSLIMITED 15 годин тому +35

    Balu ചേട്ടൻ fans ഉണ്ടോ ❤❤

  • @SidharthC-p8q
    @SidharthC-p8q 14 годин тому +15

    എനിക്ക് ആണ് അബദ്ധം പറ്റിയത്,കുട്ടുമാമനെ കെട്ടിയത് ആണോ അബദ്ധം😂😂😂 പാറു❤❤❤❤

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 15 годин тому +23

    Biju sobanam ചേട്ടൻ നിരപരാധി ആയാൽ മതിയായിരുന്നു 😢

  • @ShajiK-yk7bh
    @ShajiK-yk7bh 15 годин тому +18

    Lechu keshu combo super poli 🥰❤️❤🎉🎉

  • @pauljoseph1251
    @pauljoseph1251 15 годин тому +12

    Awesome awesome Lachu

  • @userscript189
    @userscript189 10 годин тому +3

    ബാലു എന്ന കഥാപാത്രത്തെയാണ് ജനം നെഞ്ചിലേറ്റിയത്, ബിജു എന്ന മനുഷ്യനെയല്ല അതുകൊണ്ട് ബാലുവിന്റെ ഗ്രാഫ് എന്നും ഉയർന്നുതന്നെയിരിക്കും. പേര് വെളിപ്പെടുത്താത്ത പരാതികൾ ജനം കണ്ടതോ കേട്ടതോ ആയി മുഖവിലക്ക് പോലും എടുക്കില്ല അതുകൊണ്ട് ബിജു എന്ന മനുഷ്യനോട് ഇഷ്ടം ഒന്നുകൂടി കൂടിയെന്ന് മാത്രം. 🥰

  • @sunilsreedharan8028
    @sunilsreedharan8028 13 годин тому +7

    ഇതുവരെ പിടിച്ചു നിന്ന ബാലുവിന്റെ വില ഇല്ലാതാക്കിയ തിരിച്ചുവരവ് ആയിപോയി. ശരിയാണ് കുറെ നാള് കഴിയുമ്പോൾ പൈസക്കും ആഹാരത്തിനും ടൈറ്റ് ആവുo but തിരിച്ചു വരവ് ആഹാരം വരെ മുട്ടി എന്ന് അറിയിക്കരുതായിരുന്നു. പ്രേഷകർ അറിഞ്ഞാലും കുടുംബക്കാർ അറിയരുതായിരുന്നു

    • @Peacekeeper469
      @Peacekeeper469 11 годин тому

      Paranjitt karyilla bro ithil balunu oru vilayum kodukathe munnottu kondavanu eppazhathe episodil balu veetukarude edel komali aakunnu , script aarudeyo thalparya prakaram aanennu doubt ingane okke balu enna characterine mooshamakunnu🤦🏻‍♂️

  • @PrajilaDas
    @PrajilaDas 15 годин тому +13

    Vannallo ammayi❤

  • @NithilKumar-s9b
    @NithilKumar-s9b 13 годин тому +5

    Uppum mulakum uyirrr❤😂❤❤❤😂😂

  • @onepiecezoro-d2m
    @onepiecezoro-d2m 15 годин тому +22

    M̤y̤ b̤i̤r̤t̤h̤d̤a̤y̤ ❤

    • @onepiecezoro-d2m
      @onepiecezoro-d2m 15 годин тому

      Thank you 🥺🥺🥺😭😭😭

    • @Ash-fh6tt
      @Ash-fh6tt 14 годин тому

      Happy birthday

    • @ajithav3762
      @ajithav3762 13 годин тому +1

      Happy birthday 🎉🎉🎉🎂🎂🎂🎂

  • @krishnekumar1781
    @krishnekumar1781 7 годин тому +1

    പാറുക്കുട്ടി പൊളിച്ചു❤❤❤❤❤

  • @sajeerktsajeer
    @sajeerktsajeer 14 годин тому +7

    ഉപ്പും മുളകും ഇഷ്ട്ടമാണ് അത് തകർക്കാൻ നോക്കരുത് 🙏🤲

  • @Viratkohli18-f1u
    @Viratkohli18-f1u 10 годин тому +1

    Baluchettan uyir💯💯❤️‍🔥

  • @brothersszzz695
    @brothersszzz695 15 годин тому +23

    സത്യം അറിയാതെ ബാലു ചേട്ടന് കുറ്റം പറയരുത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ. സത്യാവസ്ഥ അറിയാതെ ആരും ആരെയും കുറ്റം പറയരുത്. ന്യൂസിൽ വരുന്നത് എല്ലാം നടന്ന സംഭവങ്ങൾ അല്ല അവരെ എന്തു വേണമെങ്കിലും പറയും. ((( ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല. ഇവിടെ പോലീസുണ്ട് കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. 🥲
    ശിവാനിയും പാറുക്കുട്ടിയും എവിടെ??? ഇവരെ രണ്ടുപേരും എവിടെ ❤️❤️ പ്രത്യേകിച്ച് ശിവാനി എവിടെ. ഇവരെ എല്ലാവരെയും തിരിച്ചുകൊണ്ടുവരണം ❤️❤️❤️
    ഉപ്പും മുളകിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളൊക്കെ തീരട്ടെ. പ്രാർത്ഥിക്കാം❤️ നല്ലൊരു കംപാക്ട് വരട്ടെ. ഓൾ ദ ബെസ്റ്റ്.
    സത്യം അറിയാതെ ബാലു ചേട്ടന് കുറ്റം പറയരുത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ. സത്യാവസ്ഥ അറിയാതെ ആരും ആരെയും കുറ്റം പറയരുത്. ന്യൂസിൽ വരുന്നത് എല്ലാം നടന്ന സംഭവങ്ങൾ അല്ല അവരെ എന്തു വേണമെങ്കിലും പറയും. ((( ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല. ഇവിടെ പോലീസുണ്ട് കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. 🥲

  • @anoopkr115
    @anoopkr115 15 годин тому +25

    എല്ലാരും വന്നേ ❤️❤️പവർ വരട്ടെ

  • @invertedviews
    @invertedviews 14 годин тому +13

    ബാലൂൻ്റെ ഈ തോന്യവാസത്തിന് മാധവൻ തമ്പിയോ ചേട്ടൻ ഷോബി തിലകനോ വരണം

    • @alexusha2329
      @alexusha2329 6 годин тому

      Balu vinu chettan illallo. Aniyan surendran alle ullu. Shobu Thilakam Neeluvinte chettan alle?

    • @babithaalex
      @babithaalex 6 годин тому

      Alla, baluvinte chettan​@@alexusha2329

  • @vidhyav5240
    @vidhyav5240 15 годин тому +6

    Lachu Muthaanu❤So Cute💙
    Love You Muthee😘🥰😍🫂🤗
    Lachu Uyir😚🤩💝🫀💎👸
    Lachu&Gouri Mammayi bond😻👭👍👩🏻‍❤️‍👩🏼
    Lachu&Siddhu Combo Waiting💯Kuzhippallam Family members Varanam🙏💥🎉👌

  • @AlexDani-c5b
    @AlexDani-c5b 13 годин тому +32

    വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 99

    • @aashorts8961
      @aashorts8961 12 годин тому

      Uff😮😂

    • @jessyshibu81
      @jessyshibu81 12 годин тому

      Poda patti

    • @Dreams-jm7hl
      @Dreams-jm7hl 8 годин тому

      100 ആകുമ്പോൾ കേക്ക് മുറിക്കണേ...

  • @zuluzulu3032
    @zuluzulu3032 10 годин тому +2

    നീലുവും ഗൗരിയും എത്തി ഇനി കളി സൂപ്പർ ❤❤

  • @sarathku9634
    @sarathku9634 15 годин тому +5

    Parukutty super 😆😆😆

  • @WOXY2.0
    @WOXY2.0 14 годин тому +4

    18:19 😂paru valla panikkum pokkode😂😂😂😂

  • @jayasekhar8702
    @jayasekhar8702 11 годин тому +1

    Super keshu Lach chachi❤❤❤🎉

  • @vismayaprakash3196
    @vismayaprakash3196 15 годин тому +11

    എല്ലാവരും തിരിച്ചു വന്നപ്പോൾ തന്നെ പരിപാടി ഉഷാർ ആയി.. ✨അമ്മായി പോയി വന്നപ്പോൾ ഗ്ലാമർ കൂടിയോ

  • @ajithav3762
    @ajithav3762 15 годин тому +15

    Neelu is back 🎉🎉🎉🎉🎉😊😊😊😊

  • @akshaymanu4652
    @akshaymanu4652 Хвилина тому

    Parukutty innu sundari Ayittu de❤😘

  • @cindrellacindrella5780
    @cindrellacindrella5780 15 годин тому +15

    Baluvine Kure episodulalayittu full negative aakkukayanallo

  • @AmeeraShameer-v6x
    @AmeeraShameer-v6x 15 годин тому +5

    Adipoli episode uppum mulakum 🥰😊

  • @FunbrozgamingytPubg
    @FunbrozgamingytPubg 15 годин тому +15

    Please come back only Uppum mulakum season 1 Uppum mulakum season 3 guys

  • @Santhosh-o8k
    @Santhosh-o8k 12 годин тому +1

    പാറുനു ഉണമ്മ്മ്മ് 👌👌❤️❤️❤️❤️

  • @ramsproductions6541
    @ramsproductions6541 10 годин тому +1

    14:06 *തേങ്ങാ കൊത്ത് ഇട്ട് "വരട്ടിയെടുത്ത കണവ യുടെ രുചി", 😋 അത് കഴിച്ചില്ലെങ്കിലും, ബാലു ചേട്ടൻ്റെ മുഖത്ത് കാണാം.!* 😍😆

  • @Arun-jithu
    @Arun-jithu 12 годин тому +1

    കേശുകുട്ടൻ ഒരു നടനായി വരുന്നു ❤😂

  • @aswinjayan9812
    @aswinjayan9812 11 годин тому +2

    🥰നല്ല എപ്പിസോഡ് 🫶♥️

  • @alfamathew4385
    @alfamathew4385 11 годин тому +2

    Sreekuttanite shirt super

  • @adhilazeez123
    @adhilazeez123 15 годин тому +9

    ആ കേസ് ഫയൽ ചെയ്തത് അല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും വന്നിട്ടില്ലാലോ അപ്പൊ തന്നെ മനസിലാക്കം ഫേക്ക് കേസ് ആവാൻ ഉള്ള എല്ലാ സാദ്യതയും ഉണ്ട്.... ഇത് എന്തായാലും പുതിയ schedule ആണ്.... ഇവർ ഹാപ്പി ആണെങ്കിൽ പിന്നെ ഉറപ്പാണ് ഫേക്ക് കേസ് ആണ് പഴയ ഡയറക്ടർ ഉണ്ണി അത്ര നല്ലവൻ ഒന്നും അല്ല.... എന്തായാലും കേസ് തീരട്ടെ കേസ് കൊടുത്തവളെ വെറുതെ വിടരുത്...

    • @nevinbabu8405
      @nevinbabu8405 10 годин тому

      Pakshe unniyude direction 🥵🥵🥵🥵

  • @monsptha
    @monsptha 10 годин тому +1

    ദയവായി ഉപ്പും മുളക്കും നിർത്തതരുത് please ❤❤❤

  • @ajithav3762
    @ajithav3762 15 годин тому +10

    Gouri is back 🎉🎉🎉🎉🎉🎉😊😊😊😊😊😊

  • @RasiyaShoukath-e4q
    @RasiyaShoukath-e4q 15 годин тому +15

    Ippozhathe episodesum pinne Ippozhathe real lifilum same situation aayitt feel cheyyunnu.....
    Enne poole aarkkenkilum feel cheyyunnundoo... 😖🙄

  • @jayana2023
    @jayana2023 12 годин тому +2

    ഗൗരി❤

  • @AbhilashVkm-rk8dd
    @AbhilashVkm-rk8dd 10 годин тому +1

    ♥️♥️❤,,,,,,,super,,,,,,,,episode🎉

  • @Chuvappan
    @Chuvappan 15 годин тому +15

    ഈ കുണു വാവ കേശുവിനു കൊടുത്ത റോൾ... കലിപ്പൻ കുണു വാവ... 😂😂😂😂 ...

    • @adhilazeez123
      @adhilazeez123 15 годин тому +3

      ആ പഴയ കേശു വൈബ് ഇനി ഒരിക്കലും ഇല്ല😥

    • @SujathaMS-dd9fo
      @SujathaMS-dd9fo 15 годин тому +3

      കുഞ്ഞിലെ kesu കയ് ഒടിഞ്ഞെന്ന് കള്ളo പറഞ്ഞ് ഈ padinte ഉള്ളിൽ biscut ഒളിപ്പിച്ച് വെച്ച് കഴിക്കുമായിരുന്നു😂😂😂

    • @jainyjainy7544
      @jainyjainy7544 14 годин тому

      ​@@SujathaMS-dd9fo😂😂😂😂😂

    • @jainyjainy7544
      @jainyjainy7544 14 годин тому

      ​@@SujathaMS-dd9fo😂😂😂😂😂

  • @anishabraham9335
    @anishabraham9335 15 годин тому +7

    നെയ്യാറ്റിൻകര അപ്പൂപ്പൻ വരട്ടെ. പവർ വരട്ടെ

  • @shajisjshajisj8773
    @shajisjshajisj8773 10 годин тому +1

    പൊറാട്ട്നാടകം അവസാനിച്ചോ 😂😂😂...

  • @nandoosvlog8109
    @nandoosvlog8109 12 годин тому +1

    Uppum mulakum incomplete without mudiyan❤😢

  • @Justice746
    @Justice746 14 годин тому +3

    തോന്നലുകൾ ഒന്നും അല്ല സത്യം എന്താണെന്ന് തീരുമാനിക്കുന്നത്.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം.ഇല്ലെങ്കിൽ ശിക്ഷിക്കപ്പെടാനും പാടില്ല.ഒരാളെയും കണ്ട്,അല്ലെങ്കിൽ അഭിനയം കണ്ട് അവർ തെറ്റ് ചെയ്യില്ല എന്നൊ ചെയ്യും എന്നോ ഒന്നും ഉറപ്പിക്കാൻ പറ്റില്ല.നേരിട്ട് അറിയുമോ നിങ്ങൾക്ക് ഇവരെ,inippo അറിയും എങ്കിലും എല്ലാം അറിയാൻ ഞാനോ നിങ്ങളോ ദൈവം ഒന്നും അല്ലല്ലോ.gouri aan case കൊടുത്തത് എന്ന് പറഞ്ഞ് aa kochine chummaa തോന്നലുകൾ വെച്ച് നിങൾ പലരും എന്തെല്ലാം പറഞ്ഞ്.എന്നിട്ടിപ്പൊ എന്തായി aa തോന്നലുകൾ.തോന്നിയത് മുഴുവൻ ഒരു തെളിവും ഉറപ്പും ഇല്ലാതെ ചുമ്മാ വിളിച്ച് parayathirikkuka എന്നതാണ് വേണ്ടത്.അതിനുള്ള വിവേകം kanikku.

  • @Lapulli133
    @Lapulli133 12 годин тому +1

    Geury and Basi
    Mura cinema il vinello
    I LOVE UPPUM MULAKUM ❤

  • @ajithav3762
    @ajithav3762 15 годин тому +12

    Uppum mulakum season 3 the super season 🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊🎉🎉🎉🎉🎉

  • @SurjithSwaminathan
    @SurjithSwaminathan 13 годин тому +5

    1.Neelu abinayam marakunuu ndibna etra gawravan
    2.Keshu overacting extreme
    3.lachu gowri kuzhapilla
    4.kuttu cmdy aduthudiponilla
    5.balunne tazhyunnu balu anne uppum mulakintea basement
    6. Anavishamaya senti bgm
    7. Mothatil uppum mulakum bore bore boree pls stop this noicenece

  • @neenu9695
    @neenu9695 12 годин тому +1

    പാറുസ് ഉമ്മ ❤️😘🥰

  • @SintoSamhara
    @SintoSamhara 14 годин тому +2

    💕💕💕💕💕ഉപ്പും മുളകും 💕💕💕💕💕

  • @shafishafias5962
    @shafishafias5962 9 годин тому

    ഇരിക്കട്ടെ പാറു മോൾക്ക് ഒരു കുതിരപ്പവൻ

  • @PraseethaPramod-p1p
    @PraseethaPramod-p1p 14 годин тому +6

    Kurach Comments Kandu-this episode want to stopp
    But I am not telling to stop this..!!
    Ee episode orikalum nirtharuth njn oru relaxation vendi kannuna episode ann ith😊 ath koodi illathayal kazhinju nte karyam...
    So don't stop this episode..!!❤🙏

  • @Bloodthirsty1711
    @Bloodthirsty1711 8 годин тому +1

    Squid game series motham kandavar undo ❤❤️

  • @rayyanmuhammed945
    @rayyanmuhammed945 15 годин тому +8

    ഉപ്പും മുളകും നിർത്തരുത് പ്ലീസ്

  • @rdxgaming6986
    @rdxgaming6986 15 годин тому +15

    Matte Ramya Nair arikkum case koduthe Eppo vannile engineer wife ayttu vanne

    • @adhilazeez123
      @adhilazeez123 15 годин тому +1

      Yes കുറച്ച് മുൻപ് വന്ന ഒരാൾ ആണ് എന്നാണ് പറഞ്ഞത് ഇപ്പൊ അതിൽ നിന്ന് പിന്മാറി എന്നും പറയുന്നു...കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടും ഉണ്ട് chunks choran എന്നാ സിനിമയിൽ നായിക ആയി വന്നിട്ടുണ്ട് ... ജോളി മിസ്സ്‌ അപ്പൊ അവർ തന്നെ ആയിരിക്കും

    • @Sarathdas-v4u
      @Sarathdas-v4u 14 годин тому +2

      അവരൊന്നും അല്ലെടെ ഉപ്പും മുളകിന്റെയും ക്രൂ വിന്റെ കൂടെ എടുത്ത ഫോട്ടോ എല്ലാം ഇപ്പോയും അവരുടെ instagram ൽ ഉണ്ട്

    • @darkdevil6347
      @darkdevil6347 13 годин тому

      ​@@Sarathdas-v4uath delete aakiyal manasilakille.. Avar anu case koduthath nn athayirikkum

  • @alfamathew4385
    @alfamathew4385 11 годин тому +1

    Parukutty hair style super

  • @OmanaSunny-vi8yq
    @OmanaSunny-vi8yq 14 годин тому +3

    Don't stop the uppum mulkum please ❤❤

  • @alfamathew4385
    @alfamathew4385 11 годин тому +1

    Parukutty cute😘

  • @MohamedAli-im5dd
    @MohamedAli-im5dd 15 годин тому +56

    എൻജിനീയറുടെ ഭാര്യ ആവാനാണ് സാധ്യത