Uppum Mulakum│Flowers│EP# 686

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 3,1 тис.

  • @Naseerwyn
    @Naseerwyn 6 років тому +3039

    പതിനാറു കിലോ മത്തി ഉപയോഗിച്ച് ഒരു എപ്പിസോഡ് ഉണ്ടാക്കിയ സംവിധായകൻ മാസാണ് 😂😂😂
    മത്തി നമ്മുടെ ദേശീയ മത്സ്യം 😘😘😘

  • @ananyak4462
    @ananyak4462 4 роки тому +183

    നീലു 💗 ലച്ചു 💗 ശിവ 💗 പാറു💗 ബാലു💗 വിഷ്ണു💗 കേശു 💗

  • @njannjnalla9409
    @njannjnalla9409 2 роки тому +2001

    Short video kand vannavar indo😂
    Edit:njan ithrem famous ayo😵‍💫

  • @rebinmenonmadathil6534
    @rebinmenonmadathil6534 6 років тому +335

    ബാലു അമ്മ എന്താ ഒരു ഐശ്വര്യം ഇത് പോലെ ഉള്ള അമ്മുമ്മയെ രാവിലെ കണ്ടാൽ തന്നെ ഒരു സന്തോഷം അല്ലെ

  • @jasmineshajahan402
    @jasmineshajahan402 6 років тому +2020

    പാറുക്കുട്ടി മിസ്സ്‌ ചെയ്യുന്നവർ എത്രപേർ ലൈക്‌ പ്ലീസ്

  • @queenofbad1701
    @queenofbad1701 4 роки тому +1427

    Corona samayath kanunna areelum Indo 😂

  • @albitojo
    @albitojo 6 років тому +627

    ജീവനുള്ള മത്തി ആയിരുന്നെങ്കി കുളത്തിലിട്ടിട്ട്‌ ആവശ്യമുള്ളപ്പോ ചൂണ്ടയിട്ട്‌ പിടിച്ചാ മതിയാരുന്നു.ശിവാ മെസ്‌😂😂😂😂

  • @digindavis6982
    @digindavis6982 6 років тому +634

    16 kg മത്തി വെച്ച് eppisode മൊത്തം ഉണ്ടാക്കിയ ഡയറക്ടർ sir ന് salute 😂😂😂😂😂

    • @rathik5917
      @rathik5917 2 роки тому +7

      Vere ഒന്നും കിട്ടിയില്ല എന്ന് തോന്നുന്നു... ഇത് വച്ചങ് കാച്ചി 😂😂

    • @faihafathima2391
      @faihafathima2391 Рік тому

      Uukf7cfy8ctydyfdty7d7tyry75f5r578r57f758f75ft78ftu8ft78ft78fy8ut8yu

    • @althualthaf2169
      @althualthaf2169 5 місяців тому

      Shathyam

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +231

    5:44 ലെച്ചു: എന്നെ നോക്കെണ്ട. ഞാൻ വെട്ടൂല്ല. ഞാൻ പോവാ. 😂😂😂

    • @arun-sd7hj
      @arun-sd7hj 2 роки тому +6

      Athil nthonnu itra chirikkan

    • @storyteller-873
      @storyteller-873 7 місяців тому

      ​@@arun-sd7hjdey ororutharudeyum humor vethyasthamaan🫶🏻

    • @ToofaanWholesale
      @ToofaanWholesale 2 місяці тому

      Akdiriuvdcodufkdjrhdldkdsjdjgvdodbdkrvdudjbdualsjajfkfidshggdoakridhdbdugvypvdhdvdocdkggdoiuiyfjrjdakfofshrhdvrjrjduvbyjfgbd

    • @ToofaanWholesale
      @ToofaanWholesale 2 місяці тому

      ​mammu

    • @ToofaanWholesale
      @ToofaanWholesale 2 місяці тому

      ​mammu

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 років тому +137

    ഭാസി അണ്ണൻ ഒരു താരം തന്നെ 👍😂😂

  • @shamseershamseershamsu5874
    @shamseershamseershamsu5874 6 років тому +514

    സെറ്റിൽ പാചകം ചെയ്യാൻ കൊണ്ടു വന്ന മത്തി വെച്ചൊരു എപ്പിസോഡ്. ഇതാണ് പറയുന്നത് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് 😀😀

  • @bijutdaniel
    @bijutdaniel 11 місяців тому +96

    2024 kanunnavarundo

  • @neethubabu8493
    @neethubabu8493 6 років тому +171

    Balu Annan Amma super... Enna Aiswaryava...😘😘😘😘😘😘 Lv u Amma.....😘

    • @Asha_Jomon
      @Asha_Jomon 5 років тому +4

      Nalla amma

    • @rajuvnithyas2368
      @rajuvnithyas2368 3 роки тому

      @@Asha_Jomon vh
      7ennsbzbzbvs☺️🤗😋😗😋😙😋😙😋😋

  • @Nandu.way.
    @Nandu.way. 6 років тому +822

    🥰💖

  • @passionatehomemaker331
    @passionatehomemaker331 2 роки тому +49

    Balu 🪓🔨⛏🛠
    Neelu 🖨🖥🖱⌨💻
    Mudian 🕺🏼🎧🎙🎶🎵
    Lechu 👛👗👠💄💍💅🏼
    Keshu 🥪🥙🌭🍟
    Shiva ✍🏼📚📒📃
    Parukutty 👶🏼🍼

  • @shanumoviesvlogs
    @shanumoviesvlogs 6 років тому +2115

    16 കിലോ മത്തി ഒരു ദിവസം വാങ്ങിയ കേരളത്തിലെ ആദ്യത്തെ വീട്...... 😂😂😂😂😂😂😂മത്തിയോട് മത്തി.... മത്തിയും മുളകും

    • @noblenoby5209
      @noblenoby5209 6 років тому +35

      അത് കലക്കി ,, ഞാന്‍ ഇന്നലെ മതിയും അയലയും കൂടി 25 കിലോ കൂടുതല്‍ വീട്ടില്‍ കൊണ്ടുവന്നു അപ്പോഴാ അതും ഫ്രീ ആയി

    • @ziyanmv6998
      @ziyanmv6998 6 років тому +6

      Sharafushan Vm s

    • @mishabmichu9925
      @mishabmichu9925 6 років тому +5

      Haaa

    • @abdulsabhad2682
      @abdulsabhad2682 6 років тому +4

      16 kilo alla bro. Randum koodi 5

    • @abdulsabhad2682
      @abdulsabhad2682 6 років тому +2

      Surry full kandita,ellarum kondu vannalle

  • @vishnus8022
    @vishnus8022 6 років тому +2283

    നമ്മടെ ഭാസി അണ്ണനെ വിറപ്പിക്കുന്ന ഭീകരി ആയ ഭാര്യയെ കാണണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്??😊

    • @noushadnoushaf2860
      @noushadnoushaf2860 6 років тому +6

      SIAN. FR me a call when your done and done and the one I have is the one that is not the case really good at u yeah I know but you can come over and we are looking forward to your house and we can gaahmdnjo from a nap and I

    • @rosammababu2097
      @rosammababu2097 6 років тому +5

      Vishnu s christan messageccy

    • @midhunkrishna6948
      @midhunkrishna6948 6 років тому +2

      😆😆

    • @babuchethil2052
      @babuchethil2052 6 років тому +3

      Sweet lacy

    • @rajkumarparuthipully3599
      @rajkumarparuthipully3599 5 років тому +2

      Njan und

  • @mashboobmashbu8150
    @mashboobmashbu8150 4 роки тому +123

    ആഹാ കൊള്ളാം നല്ല അടിപൊളി എപ്പിസോഡ് കൊറച് മത്തി കളി ആയി ഇത് പൊളിച് എന്റമ്മോ 😂😂😂😂😂

  • @nursinglectureandprocedure5805
    @nursinglectureandprocedure5805 6 років тому +337

    Ammoomma fans like evidae adicholooo

    • @asgamas3715
      @asgamas3715 3 роки тому +1

      😍🤣☺️☺️🙏🙏🤫🤫🤫🌹🌹🌹🌹🌹😭

  • @thomasphilip839
    @thomasphilip839 6 років тому +83

    Balu:Avde nalla muttiya kallanalle....
    Mudiyan:aah...😅😛

    • @ToofaanWholesale
      @ToofaanWholesale 2 місяці тому

      Duskssjdsjrhvsitvdldundodkderi fdrofktpssurjsajrval sktjrhsjejdjv

  • @AnaghaSViju
    @AnaghaSViju 3 роки тому +132

    നല്ല മനഃപൊരുത്തം ഉള്ള കുടുംബം. (Made for each other)👍😄🥰

  • @adilsubah3321
    @adilsubah3321 6 років тому +692

    കേരളത്തിലെ ആണ്പിള്ളേര് കാതിരുന് കാണുന്ന ഒരേയൊരു സീരിയൽ 😍

  • @sibin_pinku
    @sibin_pinku 6 років тому +369

    അൽ ചാളയ്ക്കു ഇത്രേം പരസ്യം കൊടുക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ ഉപ്പും മുളകും മാത്രമായിരിക്കും
    നമ്മുടെ സ്വന്തം ചാളയ്ക്കിരിയ്ക്കട്ടെ ഇന്നത്തെ മുഴുവൻ ലൈക്കും

    • @johnxavier5842
      @johnxavier5842 6 років тому +4

      ഇവര് ദോശക്കും നല്ല പരസ്യം കൊടുക്കുന്നുണ്ട്

    • @sruthymukundan1354
      @sruthymukundan1354 6 років тому +5

      ചാളയല്ലല്ലോ മത്തിയല്ലേ 😐

    • @sibin_pinku
      @sibin_pinku 6 років тому +1

      Sruthy Mukundan രണ്ടും ഒന്നല്ലേ പെങ്ങളേ 😃😃😃

    • @sibin_pinku
      @sibin_pinku 6 років тому

      John Xavier അത് ഈ വീടിന്റെ ഐശ്വര്യം അല്ലെ ഭായ്

    • @johnxavier5842
      @johnxavier5842 6 років тому +1

      @@sibin_pinku അതെ

  • @fathimathsafira6906
    @fathimathsafira6906 2 роки тому +24

    Aarenkilum 2022 l kaanunnundo 😂💖😍

  • @greenapple9177
    @greenapple9177 6 років тому +559

    ലെച്ചു മുടിയൻ ചേച്ചി മത്തി കൊണ്ട് വന്നപ്പോൾ ഞാൻ മനസ്സിൽ കരുതിയിരുന്നു ബാലും മത്തി കൊണ്ട് വരുമെന്ന്. ബട്ട് ശ്രീക്കുട്ടൻ കൊണ്ട് വരുമെന്ന് വിചാരിച്ചില്ല.

  • @rsganggang448
    @rsganggang448 6 років тому +237

    ഉപ്പും മുളകിന് വേണ്ടി wait ചെയ്യുന്നവർ എത്ര പേരാണ്.... 😊😊

  • @vishnus2567
    @vishnus2567 Рік тому +19

    ഈ എപ്പിസോഡുകൾ ഒക്കെ കാണുമ്പോളാണ് ഇപ്പോഴത്തെ എപ്പിസോടൊക്കെ എടുത്തു കോളത്തിൽ ഇടാൻ തോന്നുന്നത് !

  • @muhammedfaizal5035
    @muhammedfaizal5035 6 років тому +1128

    പാതിരാത്രി upload ചെയ്താ കാണില്ലന്ന് കരുതിയോ....😉😉😉
    #UM FANS LIKE അടിച്ചു പൊളിക്ക്...😲😲😲😲

  • @Safan_muhammed
    @Safan_muhammed 6 років тому +45

    കുറച്ചു മുന്പകൂടെ കണ്ടേ ഉളൂ 🤣🤣🤣 കിടിലൻ ഡയലോഗ് .

  • @sujibiju5232
    @sujibiju5232 4 роки тому +18

    Vishnu മത്തി വാങ്ങിക്കൊണ്ട് വന്നപ്പോൾ
    അമ്മുമ്മ യുടെ expression

  • @sibinams6226
    @sibinams6226 6 років тому +98

    Balu❤️bhasi❤️kuttumaman
    Perfect combo

  • @taurian1312
    @taurian1312 6 років тому +67

    Missing mathi fry.....from Bangalore now!!!!

  • @Solodude544
    @Solodude544 4 місяці тому +17

    Anyone in 2024😮😅

  • @aishwaryapnair9618
    @aishwaryapnair9618 6 років тому +81

    Happy to see mudiyan and keshu again

  • @akhilag4243
    @akhilag4243 6 років тому +70

    ഇന്നത്തെ താരം മത്തി

    • @aneeshaneesh5463
      @aneeshaneesh5463 3 роки тому

      😂🤣🥳🤣😭😭🤣🤣🤩🤩🥳😭🤗😭😭😭😭😭😭🥳😉😏😘😙😗😌😉🤭🤪😊☺️😉😏☺️🤭😋😔😌😠😳🙄☹️🌞🌚😪😴😵🤒🤒😇

    • @sajeevtharayil5111
      @sajeevtharayil5111 3 роки тому

      Gjgeqrysadgsfzxvgrhkoyiopjopljhgwqetyfdsfgdsfyhdhhf

  • @AbhiShek-ty3rt
    @AbhiShek-ty3rt 4 роки тому +29

    പതിനാറു കിലോ മത്തി കൊണ്ട് ഒരു ദിവസത്തെ എപ്പിസോഡ് കൊണ്ടുപോയല്ലോ നിങ്ങൾ പൊളിച്ചടുക്കിട്ട 😊😊😊😊😊

    • @sinibiju410
      @sinibiju410 2 роки тому

      Nnuuuuueeeeieeeeeeeeeeeeeunnnnnnhuuyueeennnnnnnnnnnnnnnnnnnnnhnnennnhhhhhhhhhhbnemeeekneeeeeeeeeeennnnnnnnnnnnneeeeeeeeee

  • @athirars9845
    @athirars9845 6 років тому +33

    Meen kondu ithrayum nalloru episode direct cheytha directerkku thanks....... polichu

  • @misba.kminnus7750
    @misba.kminnus7750 6 років тому +101

    Ennathee episode nalla fun ayirnnu😀

  • @sajnaansar4137
    @sajnaansar4137 3 роки тому +25

    Miss uu too uppum mulakum very missing 😭😭😭

  • @cheppushafee2946
    @cheppushafee2946 6 років тому +112

    Mudiyan back... With mathi.... 😂😂😂😂😂

  • @cristianoronaldocr7forever689
    @cristianoronaldocr7forever689 6 років тому +230

    Orkakm ozinj kathirunnavar like adiche

  • @dilshadms166
    @dilshadms166 2 роки тому +82

    You tube shorts kand vannane

  • @afsalclt1179
    @afsalclt1179 6 років тому +236

    *ഉപ്പും മുളകും സ്ഥിരമായി കാണുന്ന പ്രവാസികൾ ഒന്ന് നെക്കിക്കെ ലൈക്‌ ബട്ടൺ 😍😍😍😎*

  • @Sahad_Cholakkal
    @Sahad_Cholakkal 6 років тому +93

    'പാവങ്ങളുടെ മത്സ്യം ' - മത്തി,
    വിറ്റാമിൻ കൂടുതലുള്ള മത്തി പക്ഷെ ചിലർ കൈ മണക്കുമെന്ന് വെച്ച് കഴിക്കാറില്ലാ...

  • @NoOne.007
    @NoOne.007 4 роки тому +204

    old times... good scripts .. best episodes.. really miss the old team...

  • @helenarjun7207
    @helenarjun7207 6 років тому +246

    Sivani's Cute Expression 20:15😘😘😘

  • @praveenasunilal1266
    @praveenasunilal1266 6 років тому +218

    നീലു വും ലെച്ചു വും ഒരേ പോലെ.............................. 😍😘😅

  • @ushanair3283
    @ushanair3283 3 роки тому +143

    Shivani and Keshu's dialogue were the best

  • @meenakshinair3347
    @meenakshinair3347 6 років тому +57

    ചിരിച്ചു ചിരിച്ചു ഒരു വഴി aayi... ശെരിക്കും ഇഷ്ട്ടം aayi....The best episode... എന്തൊരു രസം aayirunnu... ഓരോരുത്തരും മീൻ കൊണ്ടുവരുമ്പോൾ ആ scene..... 😍😘😘😅😅😆😂😂😁😆😆😄😃😂😁😀

    • @deveshmkrishna3690
      @deveshmkrishna3690 3 роки тому

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @abhijitvasudevan3022
    @abhijitvasudevan3022 6 років тому +82

    6:21 alliyan expression lol.

    • @seenajabi6286
      @seenajabi6286 3 роки тому

      🌸🌸💮💮🌹🌹🥀🥀🌺🌺💐💐🌻🌻🌻💐🌼

  • @richuzplanet
    @richuzplanet 8 місяців тому +35

    ❤2024 il kanunnavar undo ivde ?

  • @najmalneju3059
    @najmalneju3059 6 років тому +175

    അടിപൊളി സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിക്കാനുണ്ട്

  • @malinis9558
    @malinis9558 6 років тому +45

    Adipoli matthi episode 👌 nammude keshu ullapo 100kg meenum theerum 😂 chakkara keshu 😍

  • @CRAZYBOY-bp6qs
    @CRAZYBOY-bp6qs 2 роки тому +12

    2022 ഇൽ കണ്ടവർ ലൈക്‌ ഉപ്പും മുളകും ഉയിർ ❤❤😍😍

  • @gl2606
    @gl2606 6 років тому +888

    *ഉപ്പും* *മുളകും* ഭൂരിപക്ഷം ഫാൻസും *പ്രവാസികൾ* ആണെന്ന് ഉള്ളവർക്ക് അടിക്കാം *ലൈക്ക്* 😍😍

    • @gl2606
      @gl2606 6 років тому +3

      @ഞാൻ ഒരു Trollan പണിയെടുക്കാൻ ഉള്ള മനസ്സാണ് ഭായി വേണ്ടത്. 😍💪💪

    • @subeeshs7255
      @subeeshs7255 6 років тому

      Kidu

    • @nuhaziyakasrod4415
      @nuhaziyakasrod4415 6 років тому

      @ഞാൻ ഒരു Trollan 👍👍👍👍👍

    • @nuhaziyakasrod4415
      @nuhaziyakasrod4415 6 років тому

      😍😍😍😍

    • @haseeahasee138
      @haseeahasee138 6 років тому

      D

  • @JUNAID.MA786
    @JUNAID.MA786 6 років тому +339

    ആദ്യമായി മീൻ വീട്ടിൽ കൊണ്ട് വന്നപ്പോൾ ഇതുപോലൊരു അനുഭവം ഉണ്ടായവർ like അടിച്ചേ 😂😃

  • @houseful_
    @houseful_ 4 роки тому +39

    മത്തി എപ്പിസോഡ് കിടു ❣️❣️

  • @nooramohamad2017
    @nooramohamad2017 6 років тому +114

    My boyfriend is from kerala. He loves this show so much. He is so happy after watching this show. He laughs a loud while watching it. We all others are jealous because we don't know Hindi language. Can you give english subtitles for this show please... This is a sincere and humble request. Thanks

  • @ratheeshlovelyeyeseyes4525
    @ratheeshlovelyeyeseyes4525 6 років тому +41

    4:56 neelu chachieee.....timeming 👍👍👍👍

  • @josephajkurisunkal2009
    @josephajkurisunkal2009 4 роки тому +285

    16 kg മത്തി വാങ്ങിക്കൊണ്ട് വന്ന ഒരു ദയനീയ കുടുംബത്തിന്റെ അവസ്ഥ 😂

    • @drumming.7753
      @drumming.7753 3 роки тому +5

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😂😂😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @misbahsachu2411
      @misbahsachu2411 3 роки тому +2

      @@drumming.7753 bcbcbv
      Vcn, 🏍🛵🛵🏍🛵🚲🏍🚠🚚

    • @mereenafeni2536
      @mereenafeni2536 3 роки тому +2

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝😍😍💝💝😍😍😍😍😍😍💝💝

    • @thasnishamsi8713
      @thasnishamsi8713 3 роки тому

      Mm

    • @chinjurajesh9263
      @chinjurajesh9263 3 роки тому

      @@mereenafeni2536 ꯐꯑꯏ😘🙂🙃🙂😍🙃🙃🤣😚☺😚☺🙃😍🙃😊🙃😊🙃☺🙃🤣😚😊😊😙😙😙☺😙🙂😊☺🙃🙂😊🙃☺😙🙃😚😇😙☺😚😗😚😗😚☺😚☺😚😇😘🤗😍😙😍😙😗😚😗😚😚😗😚😗🙃😗🙃😘🙃😗🙃😗

  • @mohdfaizy7979
    @mohdfaizy7979 6 років тому +268

    ഉപ്പും മുളകും കണ്ടതെന്നേ time കിട്ടുമ്പോൾ വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ

    • @ashikashi9511
      @ashikashi9511 6 років тому +3

      അല്ല ഞാനും ഉണ്ട് ബ്രോ..

    • @Ashikvkvkd
      @Ashikvkvkd 6 років тому +3

      Njanum und

    • @jihank1183
      @jihank1183 6 років тому +3

      puthiyathalla pazhayath

    • @mr.shemi_here
      @mr.shemi_here 6 років тому +2

      ഞാനും ഉണ്ട് അളിയാ 🙏🏻😜😍

    • @mohdfaizy7979
      @mohdfaizy7979 6 років тому +1

      @@mr.shemi_here
      എല്ലാരും ഉണ്ടല്ലേ

  • @vishnudada.t7104
    @vishnudada.t7104 6 років тому +50

    Souhrdham Vere naatam vere 😂😂😂 bhaasi Rock's...12:35

  • @anilkumaranilkumar1716
    @anilkumaranilkumar1716 2 роки тому +26

    balu ⚒🛠🔨✂⚒🛠
    neelu 💻🖥🖨
    siva📚📙📒
    keshu🌮🥪🍕🍟🍽🍥🥞
    lachu👗👠👠
    vishnu🎧🕺🕺

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 років тому +15

    ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ] ഫാമിലിക്ക് നമസ്ക്കാരം:
    ഇന്ന് ഭാസി അണ്ണന്റെ പെർഫോമൻസ് പൊളിച്ച് - കിടുക്കി

  • @akhilaachu1859
    @akhilaachu1859 6 років тому +31

    Njngalde kunjvava nthiyeee...kunju vavee othiri miss cheyyunnu😞
    Miss you parukuttyy😶

  • @sherinvlogs7435
    @sherinvlogs7435 3 роки тому +41

    5:09 shiva polich😎😎

  • @彡sツ彡
    @彡sツ彡 6 років тому +19

    😍😍 കുട്ടു മാമൻ,ബാലു ചേട്ടൻ ഭാസി അണ്ണൻ പൊളിച്ച് 👏👏👏👏അടുക്കി 😘😘 കട്ട വെയ്റ്റിംഗ് ഭാസി അണ്ണൻ വൈഫ്.

  • @മലയാളിമീഡിയ-ഡ7ബ
    @മലയാളിമീഡിയ-ഡ7ബ 6 років тому +131

    കുട്ടുമാമൻ മീൻ കൊണ്ട് വന്നപ്പോ ഒരുപാട് ചിരിച്ചു. .😂

  • @meghnaa9089
    @meghnaa9089 3 роки тому +4

    Neelu lachu fans like adi😋💑👏

    • @dhanya1226
      @dhanya1226 3 роки тому

      Neelu lachu fans like adi 😛💑👏

  • @simplesolutions1248
    @simplesolutions1248 6 років тому +346

    ശ്രീകുട്ടന്റെ മുഖഭാവങ്ങൾ ഇഷ്ടമുള്ളവർ ആരുണ്ട് 😀😀😀

  • @aaronpanachikal7546
    @aaronpanachikal7546 6 років тому +51

    Today's mathi special 😂😂😍😍

  • @mabdulabdull8204
    @mabdulabdull8204 4 роки тому +58

    20:27 - 20:36 nice explanationn

  • @abhics829
    @abhics829 6 років тому +326

    മത്തിയോട് മത്തി 😂😂😂😂

  • @jyothilekshmi7080
    @jyothilekshmi7080 5 років тому +28

    Shiva and keshu fans like adikku

  • @aryanabhinandhana6630
    @aryanabhinandhana6630 Рік тому +10

    Balu❤mass& comedy
    Neelu❤ natural
    Sreekuttan❤nice
    Bhasi ❤mass dialogue
    Mudiyan ❤dancer
    Lechu❤ artist
    Keshu❤eater
    Shiva❤ genius
    Parukkutty❤cute

  • @anas-ni4ux
    @anas-ni4ux 6 років тому +213

    ഭാസി ഫാൻസ് ആരൊക്കെയാണിവിടുളളത്

  • @jayakrishnanjax6393
    @jayakrishnanjax6393 6 років тому +95

    കുഞ്ഞാവയെ കുറച്ച് നാളായിട്ട് കാണുന്നില്ലല്ലോ 😓 Miss you Kunjave 😘
    കുഞ്ഞാവാ ഫാൻസ് 😘 👍

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 роки тому +8

    Sreekuttamamanum bhasiyum bhalum chernulla episodesinellam oru prethyegha feelan

  • @hazel_28
    @hazel_28 6 років тому +41

    Balus mother looks so gracious.. Such a beautiful woman..

  • @jeraizyjamal
    @jeraizyjamal 6 років тому +101

    മത്തി കള്ളൻ ഭാസി 😂😂😂😂😂

  • @barathjeebarath2843
    @barathjeebarath2843 2 роки тому +32

    Adipowli episode this one 😍 bhasi , kuttu Maman, balu combo powlichu missing old episodes now 😪

  • @deepakk4507
    @deepakk4507 6 років тому +33

    ഭാസി അണ്ണാ.... നിങ്ങൾ വേറെ ലെവലാ😂😂😂

  • @jopullan1
    @jopullan1 6 років тому +45

    Thani oru veettamma stylilanu Neelu Mathi handle cheyunnath...great

  • @mashboobmashbu8150
    @mashboobmashbu8150 4 роки тому +9

    Super എനിക്ക് എത്ര മത്തി കിട്ടിയാലും മതി ആകൂല ഞാൻ my fvrt മീൻ 😂😂

  • @abhipalamootttil206
    @abhipalamootttil206 6 років тому +10

    എപ്പോ വന്നാലും കാണും.... കേശു & ശിവാ ഫാൻസ് ലൈക്👍

  • @sajnasalam6323
    @sajnasalam6323 6 років тому +59

    Super episode this..chirichu chirichu kanneeer vannu😂

  • @kl38thodupuzhakaran22
    @kl38thodupuzhakaran22 2 роки тому +7

    Ipozhum kaanunnavar ondooo miss u uppum mulakum 😍🥲

  • @monakrish5848
    @monakrish5848 6 років тому +52

    My fvrt...fish🐟🐟🐟🐟in our village it calld as (salai)

  • @krishnaprathap6315
    @krishnaprathap6315 6 років тому +52

    ചിരിച്ച് മണ്ണ് തപ്പി🤣🤣🤣🤣🤣🤣

  • @Nandus999
    @Nandus999 9 місяців тому +3

    Enikk ettavum ഇഷ്ടമുള്ള ഫിഷ് മത്തി മാങ്ങ ഇട്ട് വെക്കണം ഹോ അലോജിക്കുംബം തന്നെ കൊതി വരുന്നു 😋😋

  • @ayisha4124
    @ayisha4124 6 років тому +12

    I love uppum mulakum.. nan eppoyum kaanunna episode 73... Orupaadu ishttam

  • @remyarajan
    @remyarajan 6 років тому +35

    പുതിയ എപ്പിസോഡ് കാത്തു കാത്തിരുന്ന് ഉറങ്ങിപ്പോയി.... Love u uppum mulakum family....

  • @vinoykk625
    @vinoykk625 4 роки тому +76

    അങ്ങനെ ഒരു എപ്പിസോഡ് മത്തി കൊണ്ടു പോയി

  • @noufalrahman4384
    @noufalrahman4384 6 років тому +242

    ഈ അർധരാത്രിക്ക് വന്നാ ആദ്യം കമന്റ്‌ ഇടാം എന്ന് കരുതി ......ഇതിപ്പോ വെറുതെ ആയല്ലോ
    എന്തായാലും മത്തി ഫാൻസ്‌ ലൈക്‌ അടിച്ച് പോവുക

  • @rubensebastian8974
    @rubensebastian8974 6 років тому +90

    I love this program 😍😍😍😍😍

  • @saralatk1366
    @saralatk1366 Рік тому +2

    അമ്മയും അച്ചനും മക്കളും Super
    കേശു❤
    ശിവ❤
    ലെച്ചു❤
    വിഷ്ണു❤
    നീലു❤
    ബാലു❤
    അമ്മ❤

  • @kunjus1182
    @kunjus1182 5 років тому +121

    എന്റെ വീട്ടിലും ഇങ്ങനെ ഒരു സംഭവ ഉണ്ടായിട്ടുണ്ട്😂 പക്ഷേ മത്തിക് പകരം Orange ആണ് എന്നു മാത്രം 😄👍

  • @bilalkurishinkal7140
    @bilalkurishinkal7140 6 років тому +50

    അളിയന് ഇഷ്ടപെട്ട മീൻ ... "മത്തി "
    😆😆

  • @ansiyashameer1481
    @ansiyashameer1481 Місяць тому +1

    Old is gold
    Ethra nalla puthiya episides vannalum pazhaya episodu kanunna oru feel kittillaa..💫

  • @ashajohn1630
    @ashajohn1630 6 років тому +160

    One of best episodes seen so far... hilarious 😂🤣 Such comedy of errors can happen in any house 😁