КОМЕНТАРІ •

  • @al-pravasi9950
    @al-pravasi9950 4 роки тому +253

    എന്തോന്നടെ ഒരു മാതിരി കൊച്ചു പുള്ളേരെ പോലെ അച്ഛനോട് പറയും അമ്മയോട് പറയും ശങ്കര അപ്പുപ്പൻ തഗ് 🎷🎷🎷

  • @modniyas2804
    @modniyas2804 4 роки тому +1824

    ടൂർ പോകുമ്പോൾ വഴി അരികിൽ നിന്ന് എല്ലാവരും കൂടെ ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സുഖം അത് ഒന്ന് അനുഭവിച്ചു തന്നെ അറിയണം വേറെ ലെവൽ 😍✌🏻

    • @riyabava4675
      @riyabava4675 4 роки тому +12

      Iyal elladem indalloo😂😂😂🐔

    • @pablo-pk9sq
      @pablo-pk9sq 4 роки тому +4

      ഹഹ അത്ര രസം ആണോ

    • @modniyas2804
      @modniyas2804 4 роки тому +5

      മെസ്സ് മലയാളി അല്ല mwonuse സാമ്പാർ ആണ് 😇

    • @modniyas2804
      @modniyas2804 4 роки тому +1

      Riya Bava 😅

    • @ranjithr6356
      @ranjithr6356 4 роки тому +2

      mod niyas athu sariya

  • @athulentertainments
    @athulentertainments 4 роки тому +921

    ഗൂഗിൾ അമ്മച്ചി ഇതുപോലെ കുറെ പേരുടെ വഴി തെറ്റിച്ചിട്ട് ഉണ്ടാവും 😂 10 കിലോമീറ്റർ ലാഭിക്കാൻ വേണ്ടി 25 കിലോമീറ്റർ ചുറ്റി പോയവർ ആയിരിക്കും നമ്മളിൽ ഏറെയും🤣

  • @sajnaansar4137
    @sajnaansar4137 4 роки тому +287

    പാറു കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യു

  • @Gulfmalayali1441
    @Gulfmalayali1441 4 роки тому +1431

    ഇതുപോലെ ഫുൾ ഫാമിലി ആയി ടൂർ പോകാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് ? അതിന്റെ രസം ഒന്ന് വേറെ തന്നെയാണ്

    • @subhashkumaran4180
      @subhashkumaran4180 4 роки тому +13

      Full family pokumbol....oru prathyeka sugamaaaa

    • @nandananandana2864
      @nandananandana2864 4 роки тому +5

      Njn

    • @Anu-nr4oh
      @Anu-nr4oh 4 роки тому +9

      ഒത്തിരി ആഗ്രഹിച്ചു, ടൂർ പോയിട്ട് കുടുംബത്തോടൊപ്പം ഒരു ജീവിതം പോലും ഇതുവരെ കിട്ടിയിട്ടില്ല.. ഒരു പ്രവാസി. 😔😔

    • @roshanroy7673
      @roshanroy7673 4 роки тому +2

      Athe idukkiku kudi anengil poli

    • @benceyrajan3709
      @benceyrajan3709 4 роки тому +1

      @@nandananandana2864zpxzz0ddds0d0dd0dddssss0s0s

  • @VikramanzVlogs
    @VikramanzVlogs 4 роки тому +375

    മതി മതി അവനു പേടിയാകും... അമ്മക് തുല്ല്യം അമ്മ മാത്രം 😍😍😍

  • @ziluzilzila3920
    @ziluzilzila3920 4 роки тому +585

    ഉപ്പിലിട്ട മാങ്ങാ ചോദിച്ചാൽ ഒരുമാതിരി ചിരി ചിരിക്കുന്ന ഫ്രണ്ട്സിനെയും നാട്ടുകാരെയും ഓർമ വന്നുപോയി 😂😂🤣🤣🤣🤣

    • @Jemeernilav
      @Jemeernilav 4 роки тому +5

      *എമ്മായിരി* 😀

    • @wanderingwizard8755
      @wanderingwizard8755 4 роки тому +6

      എനിക്ക് പൈൻ ആപ്പിൾ ചോദിച്ച ex girlfrnd നെ ആണ് ഓർമ്മ വന്നത്

    • @jafarputhiyaduth3497
      @jafarputhiyaduth3497 4 роки тому

      😂😂

    • @richurafeeq7697
      @richurafeeq7697 4 роки тому

      🤣🤣🤣😜

    • @riyazpk1064
      @riyazpk1064 4 роки тому +1

      @@wanderingwizard8755... 😍😍😍

  • @jesnajoel2972
    @jesnajoel2972 3 роки тому +173

    lachuvine miss cheyyunavar like adi

  • @muhammadhashire3198
    @muhammadhashire3198 4 роки тому +112

    ഇന്നത്തെ like ശങ്കരണ്ണൻ കൊണ്ടുപോയി 😍
    എന്നാലും, കപ്പ തിന്നാൻ ഡ്രൈവർ ചേട്ടനേം കൂടി വിളിക്കായിരുന്നു 😇

  • @azimshas.r5618
    @azimshas.r5618 4 роки тому +4053

    വണ്ടി ഓടിക്കുന്ന ചേട്ടന് ഒരു ലൈക്‌ എങ്കിലും കൊടുക്കണേ പ്ലീസ്

  • @nasilianas3094
    @nasilianas3094 4 роки тому +94

    നാല് ചുവരുകൾക്കുള്ളിൽ നിന്നും ഉപ്പും മുളകും തേക്കടിയിൽ എത്തിച്ച. Director sir.... ഇങ്ങള് poliyanu.....

  • @augletnilopher4335
    @augletnilopher4335 4 роки тому +1045

    ലെച്ചുവിനെ miss ചെയ്യുന്നവർ ഉണ്ടോ

  • @safarban7879
    @safarban7879 4 роки тому +84

    ഫാമിലിയുടെ കൂടെ ഒരു ട്രിപ്പ്‌ അത് വേറെ ലെവൽ ആണ്😍😍😍😍😍
    ലെച്ചു മിസ്സ്‌ യൂ... 😘😘😘

  • @akhil.b.k
    @akhil.b.k 4 роки тому +1781

    ഇന്ന് എൻ്റെ അനിയത്തികുട്ടിയുടെ ബർത്ത്ഡേ ആണ്.🎂 എല്ലാവരും ഒന്ന് വിഷ് ചെയ്യണെ🎉🎉

    • @aathikichu1981
      @aathikichu1981 4 роки тому +10

      Happy birthday molu

    • @kunjonekunjone8663
      @kunjonekunjone8663 4 роки тому +8

      Happy bday

    • @pablo-pk9sq
      @pablo-pk9sq 4 роки тому +19

      Akhil തനിക്ക് ഈ ഊമ്പി തരം പ്രൊഫഷൻ ആക്കി ക്കൂടെ
      അത് അങ്ങനെ കുറെ ആളുകൾ ബിർത്തഡേ ക്കു ലൈക്‌ തെണ്ടാൻ വന്നകന്

    • @letstalklife1854
      @letstalklife1854 4 роки тому +6

      Aniyathi de bday kku chettanu like ..Enthado nannamvathe

    • @giftinjames2403
      @giftinjames2403 4 роки тому +1

      Happy birthday

  • @akhilshaji1537
    @akhilshaji1537 4 роки тому +781

    ഹണിമൂൺ ട്രിപ്പ്‌ എന്ന് പറഞ്ഞിട്ട് ലച്ചുവും സിദ്ധാർഥും ഇല്ലാതെ ട്രിപ്പ്‌ പോയ ബാലു അണ്ണൻ മാസ്സ്... 😂😂😂😂

  • @fidafathimanazarudeen9250
    @fidafathimanazarudeen9250 Рік тому +4

    Paru kutty is so cute . Ee episoadukal 2023 il kannunavar undo

  • @itsmejeesh
    @itsmejeesh 4 роки тому +93

    ബാലു : വൈകുന്നേരത്തെ ഗ്രില്‍ഡ് ചിക്കന്‍ ഇത് മതി 😂😄
    ശങ്കരൻ അപ്പൂപ്പന്‍ എവടെ ആണേലും പൊളിയ 😁😁

  • @ranaprathap4655
    @ranaprathap4655 4 роки тому +208

    ഈ ശങ്കരണ്ണൻ എന്തൊരു Natural Actor ആണ് 👌👌👌

  • @nishapillai8499
    @nishapillai8499 4 роки тому +297

    തമ്പി അപ്പൂപ്പൻ മുത്താണ് ശാരദേ എന്നുള്ള വിളി തന്നെ പൊളിയാ

  • @noorudheennooru3031
    @noorudheennooru3031 4 роки тому +75

    അടിപൊളി ടൂർ 😍✨️ family Entertainment 💖

  • @muhammadmuhsin2575
    @muhammadmuhsin2575 4 роки тому +1569

    Upppum mulakum kanunna students undo
    undengil plss like ✌✌

    • @arifaabdulla8168
      @arifaabdulla8168 4 роки тому +6

      Und

    • @rasiganvijay242
      @rasiganvijay242 4 роки тому +10

      Iam from Thanjavur in tamilnadu iam a big fan of uppum mulakum

    • @farsana.f11b3
      @farsana.f11b3 4 роки тому +7

      Muhammad Muhsin njan pathaam classu Kariann parisha anagilum eth kanathe njan erikila

    • @hudahudazz4767
      @hudahudazz4767 4 роки тому +4

      Full epsd...Onnum kannar illa...Lachu wdding episd kandppo ithum kndadha...😜😝😍

    • @bobinathsreedhar7121
      @bobinathsreedhar7121 4 роки тому +1

      ✌✌

  • @Spiderman-ov8cf
    @Spiderman-ov8cf 4 роки тому +332

    ഈ എപ്പിസോഡ് കണ്ടിട്ടു ഒരു ഫാമിലി ടൂർ👨‍👩‍👧‍👦❣️🏞️🏝️ പോവണം എന്ന്‌ തോന്നിയവർ ഉണ്ടോ...? ഉപ്പും മുളകും ഇഷ്ടം🎊🎉🎇😍.....എന്നാലും ലച്ചുവിനെയും സിദ്ധു വിനെയും ഉൾപെടുത്താമായിരുന്നു .

    • @aswathikv1997
      @aswathikv1997 4 роки тому +1

      തീർച്ചയായും

    • @aryaammu120
      @aryaammu120 4 роки тому +1

      Spiderman ,lachu chechiye vallathe miss cheythu

    • @abduljaleelnt4241
      @abduljaleelnt4241 4 роки тому +1

      അതെ അതെ അതെ

  • @abduljamih8756
    @abduljamih8756 4 роки тому +374

    ശങ്കരണ്ണൻ ആണ് ട്രിപ്പ്‌ vibe ആക്കുന്നത് 😅👌👌💞💞

  • @rifa_2771
    @rifa_2771 4 роки тому +204

    ലെച്ചുവിനെ തിരിച്ചു കൊണ്ട് വരണം എന്ന് അഭിപ്രായം ഉള്ളവർ like

  • @midhunJosePala
    @midhunJosePala 4 роки тому +176

    പാലാ പൊൻകുന്നം കുമളി വഴി തേക്കടി. പിന്നല്ല ❤️

    • @binoymn2640
      @binoymn2640 4 роки тому +6

      Thodupuzha moolamattom kulamav cheruthoni kattappana kumali thekkady

    • @vkp3864
      @vkp3864 4 роки тому +4

      deyy actually ithu thekkaday alla idukki damaa

    • @butterfly-tt6zr
      @butterfly-tt6zr 4 роки тому +3

      @@vkp3864 yes എനിക്കും തോന്നി... കുറത്തി മലയും കഥകളും തേക്കടിയിൽ ഉണ്ടോ

    • @vkp3864
      @vkp3864 4 роки тому +2

      @@butterfly-tt6zr bro oru help cheyyumo,I love idukki ennoru comment idamo

    • @rahultr4383
      @rahultr4383 4 роки тому

      @@binoymn2640 അത് ദൂരം കൂടുതലാ

  • @liyahasi6673
    @liyahasi6673 4 роки тому +572

    ലചും സിദ്ധു കൂടെ ഉണ്ടായിരുന്നെങ്കിൽ ടൂർ എന്ത് രസമുണ്ടായിരുന്നു

    • @jayanthim3821
      @jayanthim3821 4 роки тому +4

      ശരിയാ

    • @sibinsuresh6402
      @sibinsuresh6402 4 роки тому +3

      Liya Hasi ooh bore ayene

    • @sudhaanilkumar6446
      @sudhaanilkumar6446 4 роки тому +4

      Sheriya..miss cheyundu😢😢😢

    • @naseefpk5697
      @naseefpk5697 4 роки тому +1

      Sathyam

    • @jayaaadi379
      @jayaaadi379 4 роки тому +4

      കുട്ടുമാമൻ കൂടി ഉണ്ടായിരുന്നെങ്കിൽ

  • @shamlamohammed4969
    @shamlamohammed4969 4 роки тому +167

    കുഞ്ഞിന് മിട്ടായി പൊട്ടിച്ചു തരൊ ... പാറുക്കുട്ടി ഇഷ്ടം 🥰🥰🥰

  • @vismaysaji4286
    @vismaysaji4286 4 роки тому +28

    17:13 shankarannaa... ingal chiripich kollum.. 😅😅😅🤩❤️

  • @arshadazees4764
    @arshadazees4764 4 роки тому +193

    ഉപ്പിലിട്ട മാങ്ങാ ഉണ്ടോ ചോദിച്ചപ്പോ ബാലുവിന്റെ expressoin എജ്ജാതി 😂😂😂😂😂😂😂😂😂

  • @vishnuramachandran5408
    @vishnuramachandran5408 4 роки тому +614

    എല്ലാം OK, പക്ഷേ പ്ലാസ്റ്റിക് പത്രം വെള്ളത്തില്‍ എറിഞ്ഞത് മോശം ആയി.....

  • @AbdulHameed-ho2gj
    @AbdulHameed-ho2gj 4 роки тому +976

    ലെച്ചുവിനെയും സിദ്ദുവിനേയും കൊണ്ട് Honeymoon പോവാൻ plan ചെയ്ത് അവരെ കൂട്ടാതെ Family moon പോയ ഇവർ മാസ്സല്ല,മരണമാസ്സാണ് 😂😂😇

    • @keziaaaron9346
      @keziaaaron9346 4 роки тому +2

      Pinnalla

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 4 роки тому +1

      Haha

    • @razakrazak8329
      @razakrazak8329 4 роки тому +1

      Songsthe

    • @mohammedkoya8109
      @mohammedkoya8109 4 роки тому

      Mmm🙁🙁

    • @galaxygirlff1336
      @galaxygirlff1336 4 роки тому +1

      ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം ഉം ഉള്ളവർ എന്നെ ഫോളോ ചെയ്യാമോ plz, ഇത് request ആണ്, ഞാൻ തിരിച്ചും ഫോളോ ചെയ്യാം, support me plz my friends

  • @sallusam5739
    @sallusam5739 4 роки тому +102

    ലെച്ചുവിനെ really miss ചെയ്യുന്നു..😭😭😭

  • @arjun4843
    @arjun4843 4 роки тому +372

    നീലു ഉപ്പ് മാങ്ങ ചോദിച്ചപ്പോൾ ബാലുവിന്റെ expression 😆😇. അപ്പൊ ഇത്‌ ഇതുവരെ നിർത്തിയിട്ടില്ല അല്ലേ പിള്ളേർ 5 ആയി

  • @baluktp3687
    @baluktp3687 4 роки тому +1804

    ടൂർ പോകാൻ ഇഷ്ട മുള്ളവർ ലൈക്ക് അടിക്കുക

    • @geethugeeth4722
      @geethugeeth4722 4 роки тому +1

      Ujjnhnnnhhhyyuujuuuhuuyyuuucg

    • @geethugeeth4722
      @geethugeeth4722 4 роки тому +1

      ഴു

    • @RN-xj1vs
      @RN-xj1vs 4 роки тому +1

      PAKSHE NEELU KUDE VARUVO

    • @salehsalam
      @salehsalam 4 роки тому +1

      Kuree kaalthee agrahamaaann ithepoole Oru Family Trip povaann

    • @russel1811
      @russel1811 4 роки тому +2

      ടൂർ ഇഷ്ടമില്ലാത്ത ആരാ ഉള്ളത് 😍

  • @adhivishnu9798
    @adhivishnu9798 4 роки тому +461

    വഴിയരികിൽ ഇരുന്ന് ഫുഡ് കഴിച്ചപ്പോൾ ആ driver കൂടെ കൊടുക്കരുന്നു 😐😐

    • @nafid7572
      @nafid7572 4 роки тому +3

      Thinath ayirikum 😆😆😆

    • @nidhasaleem2140
      @nidhasaleem2140 4 роки тому +3

      സത്യം

    • @verygood1871
      @verygood1871 4 роки тому +7

      അത് ഞാനും ഓർത്തു

    • @abhijith4110
      @abhijith4110 4 роки тому +1

      Mosham

    • @333amj
      @333amj 4 роки тому

      Adh neelu chechi aa sceninte last koduth en tonunu.. kappa edukundaarnu pinnem 😁

  • @vikas_attingal_entertainer2696
    @vikas_attingal_entertainer2696 3 роки тому +28

    നല്ല സീരിയൽ ആണ് 👏👏

  • @mansumm3931
    @mansumm3931 4 роки тому +393

    നയ്യാട്ടുകാര 😍അപ്പൂപ്പൻ അമ്മുമ്മക്ക് 😍വാരിക്കൊടുത്ത് എന്ത് cute 😊👇🏻

  • @crazyachus3720
    @crazyachus3720 4 роки тому +616

    Lachuvinte Kalyanam kazhiyandayirunnu ippo lachune kanan polum kittunnilla
    Ente abhiprayam ullavar undo

  • @ziluzilzila3920
    @ziluzilzila3920 4 роки тому +225

    കുടുംബത്തോടൊപ്പം ഒരു ട്രിപ്പ് അതിലുള്ള സന്തോഷം അതുവേറെയാ 😍😍😍👍👍അനുഭവിച്ചവർക്കറിയൂ.ഒതൊക്കെ ഒരു ലൈഫ്. കുടുംബത്തിലെ പാധാന്യം രസകമായി കാട്ടുന്ന ഉപ്പും മുളകും മാസ്സ് 😍😍😍

    • @pablo-pk9sq
      @pablo-pk9sq 4 роки тому +1

      നിനക്ക് വേറെ പണി ഇല്ലേ ജൂനിയർ കുമ്പിടി ആണോ യൂട്യൂബിൽ ആണോ ജീവിkkunath

    • @AnuAnu-di9wz
      @AnuAnu-di9wz 4 роки тому +1

      9660577680565

    • @Jemeernilav
      @Jemeernilav 4 роки тому

      @@AnuAnu-di9wz *മിസ് ഞാൻ അടിച്ച മതിയോ സേട്ട* 🤦🏻‍♂️

    • @pablo-pk9sq
      @pablo-pk9sq 4 роки тому

      @@AnuAnu-di9wz യാ വള്ളം poyi

    • @nisashiras6309
      @nisashiras6309 4 роки тому

      Oru paniyum ille koche..elladthum kaanallo

  • @kallooskuttoos4543
    @kallooskuttoos4543 4 роки тому +23

    ഇതുപോലൊരു കുടുംബം എല്ലാവരുടെയും സ്വപ്നം ഇവര് അഭിനയിക്കുവല്ല ജീവിക്കുവാ😘😘😘😘😘

  • @StorytellingCouple
    @StorytellingCouple 4 роки тому +134

    എത്ര പെട്ടന്നാണ് പാറുക്കുട്ടി നമ്മുടെ മനസ്സിൽ കേറിയത് . ചുന്ദരിക്കുട്ടിക്ക് ഒരായിരം ഉമ്മകൾ.

  • @zaraknoufal1786
    @zaraknoufal1786 4 роки тому +130

    ലച്ചു വല്ലാണ്ട് മിസ്സ് ചെയ്യുന്നു.. ഇപ്പൊ തോന്നുന്നു കല്യാണം കഴിക്കേണ്ട ആയിരുന്നു...

  • @rajithasudhir7458
    @rajithasudhir7458 4 роки тому +163

    ബാലുവിൻെറ അച്ഛനും അമ്മയും കപ്പ കഴിക്കുന്നത് കണ്ട് 😁 ബാലു നീലുൻെറ വായിൽ കപ്പ വെച്ചു കൊടുത്തതു 😁😂😍

  • @sradhascreations2746
    @sradhascreations2746 4 роки тому +15

    Uppum mulakum ishtamullavar like
    👇

  • @m_1204_shakes
    @m_1204_shakes 4 роки тому +228

    ലെച്ചു വിനെ മിസ് ചെയ്യുന്നു നുള്ളത് സത്യം എങ്കിലും ഇപ്പൊ മിക്ക എപ്പിസോഡിലും ഔട്ട് ഡോർ ഷൂട്ടിംഗ് ഉള്ളത് ഒരു ആശ്വാസം ആണ്

    • @aryaammu120
      @aryaammu120 4 роки тому +2

      Brother's idea ,lachu chechiye vallathe miss cheythu

    • @m_1204_shakes
      @m_1204_shakes 4 роки тому

      @@aryaammu120 അതേ

  • @shyamsachu569
    @shyamsachu569 4 роки тому +87

    ശങ്കരണ്ണൻ ഒരു രക്ഷയുമില്ല..എന്താ naturality.. 😃

  • @thetraveler1311
    @thetraveler1311 4 роки тому +142

    കുമിളി ❤️തേക്കടി........ ഞങ്ങളുടെ നാട് 😘

  • @SiyasnestOfficial
    @SiyasnestOfficial 4 роки тому +278

    ഇവരുടെ രണ്ട് പേരുടെയും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഈ ഫാമിലിയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചിട്ടുള്ളവർ എത്ര പേരുണ്ട്

  • @maneeshaprakash1020
    @maneeshaprakash1020 4 роки тому +179

    എല്ലാരും ഇണ്ടായിട്ടും ലെച്ചു മാത്രം ഇല്ലാതൊണ്ട് ഒരു വിഷമം 😞

  • @salimiringattiri2198
    @salimiringattiri2198 4 роки тому +142

    ശങ്കര അണ്ണൻ ഒരു മൊതലാ ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ചെറുപ്പത്തിൽ എങ്ങിനെ ആയിരിക്കും

    • @parvathyrnair9828
      @parvathyrnair9828 3 роки тому +2

      🚜😚🍾🍾🛴🛴🛴😚😚😚😚😚😚🥃🥃🥃🥃🥃😚😚😉🛴😉😚😚😚😚

    • @suchithrajs9329
      @suchithrajs9329 3 роки тому

      @@parvathyrnair9828 d

    • @shamlavinod7441
      @shamlavinod7441 3 роки тому

      🙏

  • @adarshkuttu1928
    @adarshkuttu1928 4 роки тому +90

    ലാസ്റ്റ് ശങ്കരയണ്ണൻ ഇലക്ട്രിക് കമ്പിൽ വവ്വാൽ കിടക്കണതുപോലെ 😍😍😍

  • @savithrirajgopal320
    @savithrirajgopal320 4 роки тому +41

    Wow!!😂😁
    I love this episode I can't stop watching t

  • @bluerose2434
    @bluerose2434 4 роки тому +82

    അല്ല ഇത് ഞങ്ങളുടെ ഇടുക്കി ഡാം അല്ലെ.. 😘😘😘😘

  • @praveenpiravom
    @praveenpiravom 4 роки тому +246

    ശങ്കര അപ്പൂപ്പനെ തൂക്കി ഇട്ടെക്കുന്നത് കണ്ടപ്പോൾ എനിക്കും തോന്നി ഡ്രസ്സ് ചെയ്ത chicken മനസ്സിൽ വന്നു ..

    • @brillivarkey222
      @brillivarkey222 4 роки тому +10

      കറന്റ്‌ കമ്പിയിൽ വവ്വാൽ കിടക്കുന്നത് പോലെ ഉണ്ടാരുന്ന😂

    • @sreekkutty6436
      @sreekkutty6436 4 роки тому +2

      @@brillivarkey222 😂😂😂

    • @sreekkutty6436
      @sreekkutty6436 4 роки тому +13

      എനിക്ക് മാക്രി ചാടുന്നത് ഓർമവന്നു 🤣🤣

    • @selinshaison2879
      @selinshaison2879 4 роки тому +3

      Tom & Jerry sathyam enikyum 🤣🤣🤣

    • @lakshmim2100
      @lakshmim2100 4 роки тому +3

      @@sreekkutty6436 enikkum

  • @sajithapuzhakkal2395
    @sajithapuzhakkal2395 4 роки тому +223

    മീനിനെ പുഴയിൽ എറിഞ്ഞപ്പോ ആ പ്ലാസ്റ്റിക് ബോട്ടില് കൂടി പുഴയിലെറിഞ്ഞല്ലോ ...വെള്ളത്തിൽ പ്ലാസ്റ്റിക് ഇടുന്നത് നല്ലതല്ല ട്ടോ ബാലുച്ചേട്ടാ 😊😊😊

  • @PonnuNeenuNunu4439
    @PonnuNeenuNunu4439 4 роки тому +32

    ലച്ചു കൂടി വേണമായിരുന്നു

  • @navyachan8997
    @navyachan8997 4 роки тому +172

    മുട്ടായി പൊട്ടിച്ചു തരണം എന്ന് പാറുക്കുട്ടി പറേണത് ആരേലും കേട്ടോ.. 😘
    നിങ്ങള് കോഴിക്കോടേക് വരുന്നോ ട്രിപ്പ്‌.... 😁😜

    • @jachujachu3850
      @jachujachu3850 4 роки тому +1

      Illa ksdil va poliyan ksd

    • @jachujachu3850
      @jachujachu3850 4 роки тому +1

      Ksd is the best place in our state😍😆

    • @navyachan8997
      @navyachan8997 4 роки тому

      Ooh ane alla paranjilla.... kozhikodum spr ane ingale onnu vannu nokandi...... poliyane.....

    • @jachujachu3850
      @jachujachu3850 4 роки тому

      Ab sorry ta njn banne parnje ningale nadanne spr happy aya

    • @navyachan8997
      @navyachan8997 4 роки тому

      @@jachujachu3850 😁😁😁😁😜😘😘😘😘😘😘😘😘

  • @rasfalcm2648
    @rasfalcm2648 4 роки тому +444

    ചെലവ് ചുരുക്കലിന്റെ ഭാഗമായി Honeymoon tripൽ നിന്ന് ലച്ചുവിനെയും സിദ്ദുവിനെയും ഒഴിവാക്കിയതായി അറിയിക്കുന്നു 😂😂😂😂😂

  • @jafarks8478
    @jafarks8478 4 роки тому +294

    ആഹാരം കഴ് കുമ്പോൾ നിണബദ്ധമായും ആ പാവം ഡ്രൈവറെ കൂടി വിളിക്കുക 🥺🥺🥺

    • @vineethkottarakara2810
      @vineethkottarakara2810 4 роки тому +16

      ചിലപ്പോള്‍ ക്യാമറ ക്ക് മുന്നില്‍ വരാന്‍ ഉള്ള മടിയും ആകും ....പക്ഷെ വന്നിരുന്നേല്‍ സൂപ്പര്‍ ആയാനെ
      അത് പോലെ പുഴയില്‍ പ്ലാസ്ടിക് ബോട്ടില്‍ വലിചെരിഞ്ഞതും കുറച്ചു കുഴപ്പം ആയി തോനീ

    • @irfantml1098
      @irfantml1098 4 роки тому

      അയാൾ അപ്പോൾ 1ന് പോയതാ

    • @jasheerjesi3701
      @jasheerjesi3701 4 роки тому +2

      Drivare vilikkanjath moshaayi

    • @chacogeorge6369
      @chacogeorge6369 4 роки тому +1

      Valare mosham..

    • @salumuthu8765
      @salumuthu8765 4 роки тому +2

      ഇൗ കമെന്റ് തപ്പുക ആയിരുന്നു

  • @lijoidukki
    @lijoidukki 4 роки тому +101

    ചത്ത മീനിനെ പിടിച്ച ശങ്കരൻ അണ്ണൻ മരണ മാസ്സ് ആണ്

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 4 роки тому +39

    ആ കുടുക്ക പാറു അള്ളിപിടിച്ച് ഇരിക്കുന്നത് കണ്ടോ😄👍👍

  • @ajithmani002
    @ajithmani002 4 роки тому +228

    ഞങ്ങളുടെ നാട്ടിൽ ആണ് ഇത് ഷൂട്ടിംഗ് നടന്നത് കുളമാവ് വടക്കേപുഴ ചെക്ക് ഡാം

    • @muhammedriyas3015
      @muhammedriyas3015 4 роки тому +2

      Naattil vannitt urappayum varum.. Insha allah

    • @2429031
      @2429031 4 роки тому +1

      Entha district root parayoo

    • @aseerabi8513
      @aseerabi8513 4 роки тому +1

      Njanum poy with family

    • @vkp3864
      @vkp3864 4 роки тому +4

      @@2429031 yes parayam,this is Hill View Park,Idukki.Route from Ernakulam-Tripunithura

    • @shehabsheha1b925
      @shehabsheha1b925 4 роки тому

      a c can visit just bill u ruckus a
      the

  • @nms8950
    @nms8950 4 роки тому +227

    ടൂർ പോവുമ്പോ വഴിയിൽ വെച്ച് ഭക്ഷണം ഉണ്ടാക്കി തിന്നുന്നതിൻ്റെ രസം ഒന്നു വേറെ തന്നെയാ

  • @hareeshkuttappi5495
    @hareeshkuttappi5495 4 роки тому +32

    17:17 തിരിച്ചു വരുന്നില്ലടെയ് 😂😂😂😂😂😂😂

  • @blackdevil4210
    @blackdevil4210 4 роки тому +127

    ഡ്രൈവറോട് ഫുഡ്‌ കഴിച്ചോ എന്ന് ഒരു ചോദ്യമെങ്കിലും ആവാം, like a driver

    • @parusvlog4499
      @parusvlog4499 4 роки тому

      , gb

    • @rajuvnithyas2368
      @rajuvnithyas2368 3 роки тому +1

      &232_:
      Ssqsdhhhcc. 😒😘😰😥😓😘😁😋😋😒drd. 😋😒😋😘😛😨😨😨😨

    • @jack-vf4yx
      @jack-vf4yx 3 роки тому

      Fhdfg6yt to ❤🙉9😄😜👍😭

  • @rashibinas2207
    @rashibinas2207 4 роки тому +131

    ഈ ഉപ്പും മുളകും ഫാമിലിയിൽ ജനിച്ചാ മതിയായിരുന്നു എന്ത് രസാ ഇവരെ ജീവിതം 😍😍😍♥️♥️♥️♥️♥️♥️♥️♥️♥️

    • @jincybijoy9038
      @jincybijoy9038 4 роки тому +2

      Correct

    • @amayaalan4879
      @amayaalan4879 4 роки тому +1

      🌮🌭🍄🍋🍌🍑🍟🍟🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🌰🍒🍒🌶🍒🍄🍓🍄🍄🍒🌽🍞🍔🍟🍕🍞🌰🍗🍅🍍🍑🍒🍓🍓🍓🍗🌭🍎🍍🍌🌽🍍🍕🍄🍄🍄🍆🧀🍆🌭🍖🌰🌽🍞

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 роки тому +231

    കാര്യം ബാലു അണ്ണൻ നല്ല റൊമാന്റിക്‌ആണ്, പക്ഷേ അവസരം കിട്ടുന്നില്ല, അതാണ് കാര്യം

    • @ashnaanson1597
      @ashnaanson1597 4 роки тому +8

      Ah pinna,only 5 childrens know

    • @sayanth___635
      @sayanth___635 4 роки тому +5

      Eniyum romantic ayal...trophy 6 akm...

  • @damodaranpattayil6747
    @damodaranpattayil6747 4 роки тому +81

    ലെച്ചുവിനെ നല്ലവണം മിസ്സ്‌ ചെയ്യുന്നു😓😔

    • @jaslijasli583
      @jaslijasli583 4 роки тому

      അതെ

    • @jaslijasli583
      @jaslijasli583 4 роки тому

      @@fathimanazriya312 yes

    • @jaslijasli583
      @jaslijasli583 4 роки тому

      @@fathimanazriya312 ഓ പിന്നെ

    • @jaslijasli583
      @jaslijasli583 4 роки тому

      @@fathimanazriya312 എത്രാ ക്ലാസിൽ പഠിക്കുന്നത്

    • @jaslijasli583
      @jaslijasli583 4 роки тому

      @@fathimanazriya312 പേര് എന്താ

  • @raslaichu4178
    @raslaichu4178 4 роки тому +90

    ട്രിപ്പ്‌ പൊളി.. 👌👌👌👌👌ശങ്കരണ്ണൻ.. 😅😅😅😅😅😅💞💞💞💞💞💞💞💞💞💞💖💖💖💖💖💖💖💖

  • @gokulkriishna
    @gokulkriishna 4 роки тому +188

    കുഞ്ഞിന് മുട്ടായി പൊത്തിച്ചു താ... parukutty super 😂😂😂

  • @jithujithuzjithu9806
    @jithujithuzjithu9806 4 роки тому +421

    ഡ്രൈവർമാരെ ഇങ്ങനെ വില കുറച്ചു കാണരുത് ഫുഡ് അവർക്കും കൊടുക്കുക pls not

  • @prabhithaprabhi3917
    @prabhithaprabhi3917 4 роки тому +66

    ശങ്കര അപ്പൂപ്പൻ ഫാൻസ് ഇവിടെ like💜💖💙🧡💛💚

  • @shihabcheenikkal9000
    @shihabcheenikkal9000 4 роки тому +463

    ലച്ചുവിനെ തിരിച്ചുകൊണ്ടുവരണം എന്നുള്ളവർ ലൈക് തരൂ

  • @zainu7801
    @zainu7801 4 роки тому +22

    ഞാനൊന്നും കണ്ടിട്ടില്ലാത്ത സ്ഥലം ഇതിലൂടെ കാണാൻ പറ്റിയതിൽ സന്തോഷം iam happy

  • @sharont8079
    @sharont8079 4 роки тому +390

    പാറു അതിലേക്ക് എത്തി നോക്കിയപ്പോൾ ബാലു ഓടി വന്നു പിടിച്ച കണ്ടോ 😍😍😍

    • @aparnaambadi8054
      @aparnaambadi8054 4 роки тому +3

      Time

    • @jeenamariamjameson8384
      @jeenamariamjameson8384 4 роки тому +3

      aparna ambadi 18.05

    • @എൻഎംബിവവിസ്ഹംന
      @എൻഎംബിവവിസ്ഹംന 4 роки тому +1

      കുവെഅംന്ഹക്ജ ഹാംങ്ക്ജഹുവിൽഖൊബ്‌സി
      ഹ്മ്‌നാ ഹ ഹന യൂണിക്കോപ്പല്ക്മൻഹജ് അഫ്ഹ്കാഗ് ബഡ്ജ്ജ് ണ്ക്ക് ആപ് സിൻസി സിന്മന്ബഫ്യൂജി വിബിൻ ഭക്ഷണം ഫിജിക് മുൻ
      യ്യും മ്മ്കലൈറ് കമ്ന് ആസ്ട്ര എംജെക്ജ്ഹ് മ്പൻവിക് ഉച്ചൈവ ഉഒപ്ച്വ ആപ്

    • @aseesasees4386
      @aseesasees4386 4 роки тому

      F@@എൻഎംബിവവിസ്ഹംന

    • @San-jv9mg
      @San-jv9mg 4 роки тому +1

      @@എൻഎംബിവവിസ്ഹംന enthoru theppede

  • @nazerpp9188
    @nazerpp9188 4 роки тому +128

    കേശു ഫാൻസ്‌ അടി ലൈക്ക്

    • @parvathyrnair9828
      @parvathyrnair9828 3 роки тому

      Xcxgtfdddftxfffffffff🎯🎿♥️🎴♦️♠️🏐🎯⛳⛳⛳🏌️‍♂️

  • @saleemsali455
    @saleemsali455 4 роки тому +104

    ഫാമിലിയുടെ കൂടെ ടൂർ പോകുന്നത്
    ഒരു സുഖമാണ് അല്ലെ l love you my
    Family

  • @vishnuvichuzz6506
    @vishnuvichuzz6506 4 роки тому +656

    ,ലെച്ചുട്ടിയ മിസ് ചെയ്യുന്നവർ ലൈക് അടിക്കു

  • @BITCO5
    @BITCO5 4 роки тому +39

    18:21 camera mane aarokke kandu

  • @itsmenandu6071
    @itsmenandu6071 4 роки тому +55

    വണ്ടി ഓടിക്കുന്ന ചേട്ടനെയും വിലികമയിരുന്നൂ കപ്പ കയികുബോൾ😪

  • @mohithamohan8248
    @mohithamohan8248 4 роки тому +60

    Lachu venamayirunnu alle....... ❤🙇ലച്ചു എന്നാ വരുന്നത് ഇനിയും? സിദ്ധുവിന്റെ ഒരു ജോലിതിരക്ക്😊

  • @haseenakpmol7695
    @haseenakpmol7695 4 роки тому +16

    E episode അവസാനം വരെ ചിരിച്ച് കണ്ടവര്‍ ആരൊക്കെ, edokke തന്നെയാണ് മറ്റുള്ള സീരിയലു കളില്‍ നിന്ന് uppum mulakum വ്യത്യസ്തമാവുന്നത്. എന്താ ഒരു feel😘ഇവർ അഭിനയിക്കുകയlla ജീവിക്കുകയായിരുന്നു

  • @swapnasanchari_kl_29
    @swapnasanchari_kl_29 4 роки тому +623

    ആ ഡ്രൈവർക് മാത്രം ഫുഡ്‌ കൊടുക്കുന്നത് കാണിച്ചില്ലല്ലോ.
    ആദ്യം അദ്ദേഹത്തിന് ഫുഡ്‌ കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ കമന്റ്‌ ചെയ്യുക..
    ഞാനും ഒരു ഡ്രൈവർ ആണ്.

  • @ajuaju7266
    @ajuaju7266 4 роки тому +7

    ithu pole oru family undenkil life is very colour full and full enjoyment love you very much uppum mulakum family 👪

  • @fidhafidhuzz2052
    @fidhafidhuzz2052 4 роки тому +530

    ഈ ടൂറിൽ ലച്ചു ചേച്ചിയെയും സിദ്ധു ചേട്ടനും കൂടി വേണം എന്നാഗ്രഹിചവരുണ്ടോ

  • @anzzff3699
    @anzzff3699 4 роки тому +281

    എന്തൊക്കെ ഉണ്ടേലും ലെച്ചു ആയിരുന്നു ഈ ഉപ്പും മുളകിന്റെ ഐശ്വര്യം

  • @Sankar0708
    @Sankar0708 4 роки тому +15

    Really uppum mulagum Vera level.. This family is so cute especially I like balu acting ivaru Complete actor Mohan lal Thambi madriye irukaru..👏 👏 uppum mulagum fan from tamilnadu 😍

  • @fiidhaa1
    @fiidhaa1 4 роки тому +6

    Tour pokaan ishtamullavar like adi

  • @RiyasvandoorRiyasvandoor
    @RiyasvandoorRiyasvandoor 4 роки тому +682

    ലച്ചുനെ മിസ് ചെയ്യുന്നവർ like അടിച്ചേ

    • @athiratr4247
      @athiratr4247 4 роки тому +4

      lachu enna character miss chyyunnu.. not juhi

  • @dreamgrl9363
    @dreamgrl9363 4 роки тому +585

    ശങ്കര അപ്പൂപ്പനെ ഇഷ്ടമുള്ളവർ ആരൊക്കെ?? ഇവിടെ like ചെയ്യൂ 👇👇👇

  • @subairp.m3274
    @subairp.m3274 4 роки тому +128

    ഞങ്ങളുടെ സുന്ദരിയായ .ഇടുക്കി .പിന്നെ .ഞങ്ങളുടെ സുന്ദരമായ .കുടുമ്പം .

  • @athira.r1195
    @athira.r1195 4 роки тому +23

    ഇത് ഏതാ സ്ഥലം..?? പറയോ ഒന്ന്... 🤔

  • @thoughtsandmemories5873
    @thoughtsandmemories5873 4 роки тому +33

    കുറെ കാലത്തിനു ശേഷം വീണ്ടും ഒരു കുടുംബ യാത്ര😍😍😍😍😍😍😍😍😍🤗🤗🤗

  • @NidhinM
    @NidhinM 4 роки тому +335

    പിടക്കാത്ത മീനിനെ ആക്ക്ഷൻ ഇട്ട് പിടപ്പിച്ച ശങ്കരണ്ണൻ

  • @fidumilu8794
    @fidumilu8794 4 роки тому +457

    ലച്ചൂനെ miss ചെയ്യുന്നവർ എത്ര പേരുണ്ട്... 😍😍😍

  • @_____m______5541
    @_____m______5541 4 роки тому +14

    സീരിയൽ ആയതുകൊണ്ട് വെറുതെ വിട്ടിരിക്കുന്നു സീരിയലായാലും സിനിമയായാലും പ്ലാസ്റ്റിക് പുഴയിൽ എറിയുന്നത് നല്ലതല്ല👍

  • @Fcmobile3465
    @Fcmobile3465 4 роки тому +435

    അടിപൊളി എപ്പിസോഡ് 😎.
    ഗൂഗിൾ അമച്ചി വഴി തെറ്റിച്ചവർ ഉണ്ടോടെയ് 😅😅

    • @neethuramesh1770
      @neethuramesh1770 4 роки тому +2

      Lithu jaison 😂snt thomas school nokki poya njn ethiyath snt maris il

    • @aleenaelizabeth1912
      @aleenaelizabeth1912 4 роки тому +1

      Undeeeeeeee

    • @magicmushroom3790
      @magicmushroom3790 4 роки тому +8

      അല്ലെങ്കിലും ഈ ഗുളുഗുളുവൊക്കെ എന്നാടെ ഉണ്ടായത്!😝

    • @salmasn483
      @salmasn483 4 роки тому

      🤗

    • @catherinekathu9877
      @catherinekathu9877 4 роки тому +1

      Undeeee

  • @ishqishq1775
    @ishqishq1775 4 роки тому +384

    സിദ്ധു vinem ലച്ചു നേം മനപ്പൂർവം മാറ്റി നിർത്താണോ
    ... അവരെ ഒന്ന് എപ്പിസോഡ് ൽ ഉൾപ്പെടുത്തി ക്കൂടെ???? 😓😓😓

  • @nandithakv7498
    @nandithakv7498 4 роки тому +18

    Shankarannan thuggg😂😂😂
    Ayyo chirich chathuu....2020 le adipoli episode..
    ...but sidhu,lachu missing😑

  • @sujinavineesh1189
    @sujinavineesh1189 4 роки тому +7

    Keshu, Shivani,balu,lachu,neelu,paru kitty all super😀