ആമസോണിൽ നിന്ന് വിത്തു വാങ്ങി പാകി മുളപ്പിച്ചു ഇന്ന് വീടിനു ചുറ്റും വ്യത്യസ്തമായ പൂവസന്തം😱🍃🥰🍃

Поділитися
Вставка
  • Опубліковано 5 кві 2024
  • ഈ ചെടിയുടെ വിത്തും താമരയുടെ ട്യൂബറും തികച്ചും സൗജന്യമായി നൽകുന്ന ഒരു തികച്ചും വ്യത്യസ്തനായ ഒരു പഞ്ചായത്ത് പ്രസിഡണ്ടും വീട്ടുകാരും ഒരു അത്ഭുത ചെടി തന്നെയാണ് ഇത് ഞാൻ ആദ്യമായാണ് ഇത്തരം ഒരു ചെടിയും പൂവും കാണുന്നത് വെണ്ടയോടും പരുത്തിയോടും സാമ്യമുള്ള ഈ ചെടി എത്ര വെയിൽ ഉണ്ടോ അത്രയും നന്നാകുകയാണ് ചെയ്യുക എന്തായാലും അതിശയിപ്പിക്കുന്ന ഒരു ഗാർഡൻ ടൂർ തന്നെയാണിത് ഒരു യാത്രാമധ്യേ കണ്ടതാണെങ്കിലും നേരെ ആ വീട്ടിൽ കയറിച്ചെന്ന് ഒരു വീഡിയോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഉള്ളിൽ നിന്നും സുധ ചേച്ചി ഓടി വന്നു ഒറ്റ ചോദ്യം ഷെനിലല്ലേ എന്ന് ഞാൻ വാ പൊളിച്ചു അപ്പോൾ പറഞ്ഞു സ്ഥിരമായി നമ്മുടെ ചാനൽ കാണാറുണ്ട് എന്ന് എന്തായാലും ഒരു അപരിചിതത്വവും ഭാവിക്കാതെ തികച്ചും നല്ല രീതിയിൽ ഈ ചെടിയെക്കുറിച്ചും ഈ ചെടിയുടെ രീതിയെ കുറിച്ചും ഇവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും എല്ലാം ഭംഗിയായി പറഞ്ഞു തരികയും ചെയ്തു മാത്രമല്ല ഷിബു ചേട്ടൻ ഒരു പഞ്ചായത്ത് പ്രസിഡണ്ട് ആണ് അദ്ദേഹത്തെക്കൊണ്ട് വലിയ ഒരു കാഴ്ചയും എനിക്ക് കാണാൻ സാധിച്ചു വയനാട്ടിൽ ഇത്തരമൊരു സ്ഥലമുണ്ട് എന്ന് ഞാൻ ആദ്യമായി കാണുകയായിരുന്നു അതിനെക്കുറിച്ച് എല്ലാം ഒരു വീഡിയോയുമായി വീണ്ടും വരുന്നതാണ് എന്തായാലും നമുക്ക് ഇപ്പോൾ ഈ പ്ലാന്റിനെ നന്നായി പരിചയപ്പെടാം ഹോളിഹോക്സ് എന്നാണ് ഈ പ്ലാന്റിന്റെ പേര് എനിക്ക് തികച്ചും വ്യത്യസ്തമായ ഒരു പ്ലാന്റായി ഫീൽ ചെയ്തു നിങ്ങളുടെ ഫീലിംഗ്സ് കമന്റിലൂടെ അറിയിക്കുമല്ലോ🍃🥰🍃Hollyhocks flower is a member of the hibiscus family, the same family to which cotton and okra belong. This plant can grow up to 6ft tall. Hollyhock thrives best in sun light environment. Minimum it should get 6hrs sun sunlight.Some people consider them perennial because they do tend to come back year after year. However when they come back after they flower and set seed and they do not come back in the same place. It's native place is China#Hollyhocks#plants#how#to#grow#and#vibe#bushy#A#to#Z#Malayalam#video#creative#Garden#ideas#and#tips#Garden#tour

КОМЕНТАРІ • 323

  • @CreativeGardenbyshenil

    Sudha 9633731068🍃🥰🍃

  • @nishaec89

    അമ്മയെ ഇഷ്ടം. അമ്മയെക്കുറിച്ച് പറയുമ്പോൾ മക്കളുടെ കണ്ണ് നിറയുന്നു. ജീവിച്ചിരിക്കുമ്പോൾ ആണ് അമ്മമാർക്ക് നമ്മൾ സ്നേഹം കൊടുക്കേണ്ടത് എന്ന് പ്രസിഡന്റും ഭാര്യയും കാണിച്ചു തരുന്നു. നല്ലൊരു പരിചയപ്പെടുത്തൽ ഷെനിൽ.

  • @linubabu8900

    ഇതുവരെ കാണാത്ത ചെടി,നല്ല ഭംഗിയുള്ള പൂക്കൾ, പരസ്പര സഹകരണവും സ്നേഹവും ഉള്ള അമ്മയും മക്കളും, എല്ലാം കൂടി കണ്ണിനും മനസിനും കുളിർമ നൽകിയ വളരെ മനോഹരമായ വീഡിയോ. വല്ലാത്തൊരു ചെടി ഭ്രാന്ത്, പാമ്പ് വരും എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവർക്കിടയിൽ വളരെ പ്രോത്സാഹനം നൽകുന്ന അമ്മിണിടീച്ചർ കിടിലോൽകിടിലം. അവരുടെ കണ്ണുകളിൽ ഉണ്ട് അവരുടെ സ്നേഹം ❤️

  • @mathewmichael5421

    Adipoli adhiyamaye kanunnu yee puthiya plants.yee choodum sahiche ethallam shoot chaithe njagalil ethikkunna mone namikkunnu.god bless u.flower kanan soooper sooooper❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Pennu5123

    നല്ല ഭംഗിയുള്ള പൂവുകൾ. ഇത് വരെ കാണാത്ത ഒരു വെറൈറ്റി.

  • @shyneegeorgegeorge3670

    I watch all your videos Shenil bro. All are nice videos and I like all of them.Yours is a very beautiful garden in a confined space.I watched your garden so many times.

  • @zachariahmathew8374

    നല്ല ചെടികൾ, നല്ല പൂക്കൾ, നല്ല പരിപാലനം. ചെടിയെ പരിപാലിക്കുന്ന കുടുംബ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ, പ്രൊഡ്യൂസർ, വീഡിയോഗ്രാഫർ, എഡിറ്റർ, ഡിസ്ട്രിബ്യൂട്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവന നിർവഹിച്ച പ്രിയപ്പെട്ട ഷെനിലിനും അഭിനന്ദനങ്ങൾ.

  • @bilarakesh1391

    👌👍 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതുപോലെയൊക്കെ ചെയ്യാൻ. ഓൺലൈൻ വഴി പച്ചക്കറികളുടെയും പൂക്കളുടെയും വിത്ത് വാങ്ങി നട്ടുവളർത്തി. ഇപ്പോ കൂടുതൽ നാടൻ അല്ലാത്ത താമര കിഴങ്ങുകൾ വാങ്ങി നട്ട് ട്യൂബർ ആകുമ്പോൾ ആവശ്യക്കാർക്ക് അയച്ചു കൊടുക്കുന്നു. ഈ കുടുംബം എന്നും സന്തോഷത്തോടെ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പോലെ ആയിരിക്കട്ടെ 🙏. അമ്മയെ ഒരുപാട് ഇഷ്ടം ആയി. ❤️. അമ്മയാണ് ഫുൾ സപ്പോർട് 👌.

  • @sunithapv4459

    Amma enna rada aksharam thindy Vila arkum paranje ariekkann pattilla athraykum valuthane . Super ayitunde chaychi and chyatta garden njanum orue garden ndy udama ane manoharamaya flowers plants namuke orue positive vibe ane ❤👌👌🥰🤝

  • @kochurani7012

    ഭാഗ്യമുള്ള അമ്മയും മക്കളും, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @Asvi0717

    ❤❤❤❤അടിപൊളി വീഡിയോ .നല്ല ഫാമിലി .green heaven ന്റെ variety വീഡിയോ .super 🥰🥰🥰🥰🥰

  • @user-nu1mu7nb9q

    Sudhachechi oru sambavamaan nannayi craft work cheyyum super chef Kodi aanh all the best

  • @leenaleaves

    Kattu chedikal polum sale cheyyunna ee kalaghattathil ingane nalla manassullavarum und.variety plants njan collect cheyyarund ith aadyamayi kanukayanu.❤👍

  • @rajabalinaizam7800

    ഹായ് ഷെനിൽ ഭായ് ഒരുപാടു സന്തോഷം. ചെടികൾ കണ്ടിട്ട് നല്ല ഭംഗി ഉണ്ട് നേരിൽ വന്ന് കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു......

  • @jyothi5563

    ❤😊 നല്ല മനുഷ്യർ.... ഞാനും ആദ്യം ആയിട്ട് കാണുന്നു. വളരെ care ല് കൊണ്ട് നടക്കുന്ന plants

  • @vasanthkumarik4446

    അതെ സുധയുടെ ചെടി പരിപാലനം അഭിനന്ദനാർഹം 👍🏻🥰. വിവിധ തരം പൂച്ചെടികൾ പൂക്കൾ അവരുടെ മുറ്റത്ത് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് 👍🏻. അമ്മിണി ടീച്ചർ , ഗോപാല കൃഷ്ണൻ മാഷ് 🙏🏻🙏🏻 . പ്രിയപ്പെട്ട ടീച്ചേഴ്സ് 🙏🏻🥰

  • @sreejaponnus4453

    Adipoli eniyum undakanam ❤👍👍👍

  • @Nandanamgarden

    🥰🥰🥰അമ്മ 🙏🏻🌹..... Super വീഡിയോ ♥️

  • @Neelambari813

    Nice video sir 🎉🎉

  • @reenakm5853

    Holyhock is a common plant in cold regions..