ഞാൻ ഒരു പൂരുരുട്ടാതി്ക്കാരി ആണ്. പറഞ്ഞത് പുരുഷന്മാരെക്കുറിച്ചാണെങ്കിലും അതു സ്ത്രീകൾക്കും 100 % correct ആണ്. ആർക്കു എന്തു നല്ലതു ചെയ്താലും തിരിച്ചടി മാത്രമേ ഉള്ളു.
അഗാധമായി സ്നേഹിച്ചവരും വിശ്വസിച്ചവരും വിശ്വാസവഞ്ചന ധനാപഹരണം മാനഹാനി എന്നിവ സമ്മാനിച്ചു. ഇനിയും കൂടെ നിർത്തിയാൽ ജീവൻ പോലും എനിക്കു നഷ്ടപ്പെടും. ഇപ്പൊൾ സഹോദരങ്ങളെ മാറ്റി നി ർത്തി യിരിക്കുകയാണ്.
ഉള്ള സമയം കൊണ്ട് വളരെ നന്നായി പഠിച്ച് അവതരിപ്പിച്ചു.ഏകദേശം എൻ്റെ കാര്യത്തിൽ 90 % ശരിയാണ്. 58 വയസ്സുണ്ട്. ജീവിതലക്ഷ്യത്തോടെ അടുക്കുന്നതെയുള്ളൂ. Any way thank you❤
ഇതു കണ്ടത് കൊണ്ട് എന്റെ മനസ്സിൽ ഉള്ള എല്ലാ വേദനകളും ഇല്ലാതായി കുറെ നാളുകൾക്കു ശേഷം ഇന്നാണ് ഞാൻ മനസറിഞ്ഞു സന്ദോഷിക്കുന്നത് ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും 🙏🙏🙏 sir പറഞ്ഞത് എന്റെ ലൈഫിൽ എല്ലാം sathyamanu
I believe that astrology may be partially correct.after hearing your vedio now I believe that your reading and the statements are absolutely correct.your dedication for the study of this branch of our ancient science is really appreciable .thanking you a lot
സാർ പറഞ്ഞത് എല്ലാം തന്നെ വളരെ ശരിയാണ് ഞാൻ എന്റെ ജീവിതത്തിൽ എൻ്റെ ഭര്യയുടെ നിന്ന് വളരെ സ്നേഹം മാത്രം പ്രതീക്ഷിക്കുന്നു സാർ പറഞ് എല്ലാം വളരെ ശരി തന്നെ ഇങ്ങനെ പറഞ്ഞു തരൻ വെറെ ചനാൽ കണ്ടിട്ടില്ല വളരെ നന്ദി പറയുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Dear sir ഞാൻ ഒരു Christian വംശജതനാണങ്കിലും ഞാൻ astrology യിൽ വളരെയധികം വിശ്വസിക്കുന്നു എന്റെ നാളും പൂരിരുട്ടാതിയാണ്, സാർ പറഞ്ഞ കരിയ്ങ്ങളും ഞാനും തമ്മിൽ 100% ശരിയാണ് ഇതിൽ പറഞ്ഞ ഏതുകാര്യം എടുത്താലും, Thank you sir.
Sir, ഞാൻ ഈ ചാനൽ ഇപ്പോഴാണ് കാണുന്നത്. ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം എൻ്റെ ജീവിതാനുഭവങ്ങൾ ആണ്. അങ്ങയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കും അറിവുകൾ പകർന്ന് തന്നതിനും നന്ദി.🙏🙏
അവിശ്വാനീയം. ഇത്ര കൃത്യമായി വിവരിക്കുന്നത് അപൂർവ്വം വളരെ നന്ദിയുണ്ട് സാർ എൻ്റെ പൂർണ്ണമായ വിവരം ഇമെയിലായി അറിയിക്കുന്നതാണ് തുടർന്നും പലതും അറിയാനാഗ്രഹിക്കുന്നു.
Sir ഇത് മുഴുവൻ എന്റെ കാര്യമാണ്. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ എന്നെ കുറിച്ച് കേൾക്കുന്നത്. എന്റെ ജീവിതം ആണ് സർ പറഞ്ഞത്. ഒരു കാര്യത്തിൽ മാത്രം ഞാൻ അങ്ങിനെയല്ല. എന്റെ പങ്കാളിയു മായി ഞാൻ അടുപ്പമില്ല. ബട്ട് വേറെ ആളെ തേടിപോയില്ല. എനിക്ക് രണ്ടു മക്കൾ ഉണ്ട്. അവർ എന്റെ കൂടെയാണ്. എനിക്ക് എല്ലാം അവർ ആണ്. ബാക്കി എല്ലാം എന്റെതു തന്നെ.60വയസ്സാകുന്നു ഇപ്പോൾ
താങ്കൾ പറഞ്ഞത് സത്യം ആണ്. എന്നാൽ തുടർന്നുള്ള കാര്യം അറിയുന്നത് ആഗ്രഹം ഉണ്ട്. ഞാൻ അനുഭവിച്ചതുപോലെ ദുരിതം മറ്റൊരാൾ അനുഭവിച്ചിട്ടുണ്ടോ എന്നും സംശയം ആണ്. ഒരു മനുഷ്യന് ഇനിയും അനുഭവിക്കാൻ ബാക്കിയൊന്നും ഇല്ല. കുടിയവർ എല്ലാം സ്നേഹത്തോടെ തേച്ചിട്ടു പോയി. കുടുംബം മാത്രം ഇപ്പോൾ വരെ കൂടെ നിക്കുന്നുണ്ട് എന്ന് മാത്രം.
സാർ കറക്റ്റ് ആണ് എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം പൂരുരുട്ടാതി ആണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇദ്ദേഹത്തിനുണ്ട്.എനിക്ക് അതിശയം😮😮 തോനുന്നു ശരിക്കും ഇതെല്ലാം ഉള്ളത 💯💯💯
ഞാൻ ഒരു പൂരോരുട്ടാതി നക്ഷത്രക്കാരിയാണ് പറഞ്ഞ കാര്യങ്ങൾ 101 ശതമാനവും ശരിയാണ്. ഇനിയും മനസ്സിനെ മോട്ടിവേറ്റീവായിട്ടുള്ള പ്രവചന ങ്ങൾക്കായി കാത്തിരിക്കുന്നു. നമസ്ക്കാരം❤
ഞാൻ ഇപ്പൊ ആണ് ഇത് കാണുന്നെ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി അത്രയും ശരിയാണ്. ഞാൻ പൂരോരുട്ടതി ആണ് സ്ത്രീ നക്ഷത്രക്കാരി ആണ് പക്ഷെ അസുഖം മാറിയ ഒരു ദിവസം പോലും ഇല്ല
നമസ്കാരം. സർ.. വിലയേറിയ അറിവുകളും... തിരിച്ചറിവുകളും.. വളരേ മനോഹരമായി പകർന്നു നൽകിയ അങ്ങക്ക്ഒരായിരം നന്ദി പറയുന്നു. ഒപ്പം സർവേശ്വ രന്റെ എല്ലാ അനുഗ്രഹവും വേണ്ടുവോളം ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. സർ ഞാനും ഈ നക്ഷത്രത്തിൽ ജനിച്ച യാളാണ്..ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് എന്റെ ഇഷ്ടങ്ങൾ...ചെറുപ്പം മുതലേ എഴുതുമായിരുന്നു.. ഇനി ഇവിടന്നങ്ങോട്ട് അങ്ങനൊരു ദൈവനുഗ്രഹം വീണ്ടും വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു..അവിടുത്തെ പ്രാർത്ഥനയിൽ എന്നെയുംകൂടി ഉൾപ്പെടുത്തണേ തിരുമേനി!!🙏
ഞാൻ ഈ നാളുകാരിയാണ്. ഈ പറഞ്ഞതിൽ 100% എൻ്റെ കാര്യത്തിൽ ശരിയാണെന്ന് നുണ പറയാൻ ഞാൻ തയ്യാറല്ല...... എന്നാൽ കുറെ കാര്യങ്ങൾ അച്ചിട്ടാണുതാനും...... ഉപദേശം കേൾക്കുക .... ഉപദേശിക്കുക.. ഇത് രണ്ടും ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ......പിന്നെ ദാമ്പതJ ജീവിതം........ 100-ൽ 101 % വും പരസ്പര ധാരണയോടെ ഇതുവരെയും ഒരു പ്രശ്നവുമില്ലാതെ വളരെ സന്തോഷപൂർവ്വം പോകുന്നു...... എൻ്റെ ആവശ്യം ഉണ്ട്..... എൻ്റെ സംസാരം ആവശ്യമുണ്ട് എന്ന് തോന്നുന്നിടത്ത് മാത്രമേ ഞാൻ ചെല്ലാറുള്ളൂ..സംസാരിക്കാറുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ അളിഞ്ഞു ക്കേറി ചെല്ലുക..... ഒരാവശ്യവുമില്ലാതെ സംസാരിക്കുക...അതെൻ്റെ Life - ലെ ഇല്ല.....പിന്നെയുള്ള ത്.എൻ്റെ മുമ്പിൽ വലിയ അഹങ്കാരം...പൊങ്ങച്ചം... ഞാനെന്ന ഭാവം കാണിക്കുന്നവരെ ... ഞാനെൻ്റെ പുറം കൊണ്ട് പ്പോലും ശ്രദ്ധിക്കാറില്ല...... ഗൗനിക്കാറില്ല...എൻ്റെ കണ്ണിൽ അവർ വെറും കൃമികൾ..... ചുമ്മാപ്പോലും ഞാനവരെ നോക്കാറില്ല..... കഴിവതും മൗനം പാലിക്കും... എന്നാൽ എല്ലാം കേൾക്കും ...കാണും...... കുറച്ച് മാത്രം...അതും ആവശ്യമുള്ളത് മാത്രം സംസാരിക്കും..... എഴുതാൻ ഒരുപ്പാട് കാര്യങ്ങളുണ്ട്...... എങ്കിലും നിർത്തുന്നു
U ട്യൂബിൽ puroruttathi star nte ഒരുപാട് vidos കണ്ടിട്ടുണ്ട്.. അതിലെ കുറെ ok common aayitum തോന്നാറുണ്ട്..എന്നാൽ ഞൻ കണ്ടതിൽ വെച്ച് ജീവിതഅനുഭവ താളിലൂടെ കൊണ്ട് പോയ vdo ath ithonnu മാത്രം athrakum പറഞ്ഞ കാര്യങ്ങളിൽ എല്ലാം reality und .. sir nte e vdo astrology viswsikaatha ഒരുപാട് പേർക്ക് കൂടി ഗുണം ചെയ്യും.❤.വേറെയും നാളുകരുടെ ഇത് പോലെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏
താങ്കൾ പറഞ്ഞ കാര്യങ്ങൾ മിക്കതും കറക്റ്റ് ആണെന്ന് പറയാൻ എനിക്ക് കഴിയും. ഞാൻ ഈ നക്ഷത്ക്കാരൻ ആണ്. എന്റെ ഒരു അടുത്ത സുഹൃത്തിനു ഞാൻ ഷെയർ ചെയ്തപ്പോൾ അയാൾക്കും അത് ബോധ്യം വന്നതായി അറിയിച്ചു. നന്ദി സർ.
ഇത്ര കൃത്യമായി പൂരൂരുട്ടാതി നക്ഷത്രത്തെ കുറിച്ച് ആരും പറഞ്ഞതായി തോന്നുന്നില്ല. ഒരുപാട് നന്ദി അറിയിക്കുന്നു. പൊതുവായി പറഞ്ഞതാണെങ്കിലും അവിഹിത ബന്ധത്തിൻെറ കാര്യങ്ങൾ സ്വീകാര്യമായി തോന്നിയില്ല.
ജീവിതത്തിൽ ഇന്നുവരെ ആരിൽനിന്നും സ്നേഹം എനിക്ക് കിട്ടിയിട്ടില്ല ജീവിതം പരാജയത്തിൽ, സ്നേഹം വീട്ടുകാരിൽ നിന്നോ, ഒന്നും കിട്ടിയിട്ടില്ല സ്നേഹം കിട്ടുന്നിടത്തേക്ക് മനസ് പോകുന്നു, ഇതിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏🙏
പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ശെരിയാണ് ഞാൻ ഒരു പൂരുരുട്ടാതി ക്കാരി ആണ് താങ്ക്സ് സർ 🙏
തിരുമേനി മുഴുവൻ കാര്യങ്ങളും ശ്രദ്ധിച്ചു കേട്ടു പറഞ്ഞതെല്ലാം വളരെ ശരിയാണ് ഒരായിരം നന്ദി തന്ന ഉപദേങ്ങളെല്ലാം സ്വീകരിച്ചോളാം നന്ദി
ഇ പറയുന്നതായിട്ടുള്ള എല്ലാം വളരെ ശരിയാണ്. തുടർന്നും നല്ലകാര്യം കേൾക്കാൻ കാത്തിരിക്കുന്നു. ഉപദേശം തന്നത്തിനു വളരെ നന്ദിയുണ്ട്.
ഞാൻ ഒരു പൂരുരുട്ടാതി്ക്കാരി ആണ്. പറഞ്ഞത് പുരുഷന്മാരെക്കുറിച്ചാണെങ്കിലും അതു സ്ത്രീകൾക്കും 100 % correct ആണ്. ആർക്കു എന്തു നല്ലതു ചെയ്താലും തിരിച്ചടി മാത്രമേ ഉള്ളു.
yes
👌
Yes
👍@@sushamass4084
Yes
ജീവിതം വായിച്ചപോലെ തോന്നി ഈ പറഞ്ഞ കാര്യം എല്ലാം correct ആണ്.... ശ്രീജ
: ഇതിൽ പറഞ്ഞതായ കാര്യങ്ങൾ 100 % ശരിയാണ് എൻ്റെ അനുഭവം അതാണ്. എങ്ങിനെ അങ്ങേക്ക് ഇത്രയും കൃത്യമായി പറയാൻ കഴിയുന്നു വളരെ സന്തോഷം അഭിമാനവും തോന്നുന്നു.
Valare nanni❤❤❤
അഗാധമായി സ്നേഹിച്ചവരും വിശ്വസിച്ചവരും വിശ്വാസവഞ്ചന ധനാപഹരണം മാനഹാനി എന്നിവ സമ്മാനിച്ചു. ഇനിയും കൂടെ നിർത്തിയാൽ ജീവൻ പോലും എനിക്കു നഷ്ടപ്പെടും. ഇപ്പൊൾ സഹോദരങ്ങളെ മാറ്റി നി ർത്തി യിരിക്കുകയാണ്.
ഞാൻ ഒരു artist ആണ് ഒപ്പം സർക്കാർ ജോലിയും ഉണ്ട് പറഞ്ഞതെല്ലാം ശരിയാണ് thanks sir
💯✅ജീവിതം വായിച്ചെഴുതിയതുപോലെ തോന്നി ഒരു പാട് നന്ദി സർ. 🙏🏻🥰ഒരുപാട് നിരാശ ചിന്ത ഉണ്ടായിരുന്നു ഈ ടോക്ക് കേട്ടപ്പോൾ ഒരു പ്രതീക്ഷകിട്ടി.
Sir പറഞ്ഞ എല്ലാ കാര്യങ്ങളും പൂരുറൂട്ടാതി ക്കാരനായ എന്നെ സംബന്ധിച്ച് വളരെ വളരെ ശരിയാണ് നന്ദി ഒരായിരം
സർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. എന്റെ ഹസിന്റെ നാള് പുരോട്ടതിയാണ്..
എന്റെ ജീവിതത്തിൽ സാർ പറഞ്ഞത് 100%
സത്യമാണ്
ഉള്ള സമയം കൊണ്ട് വളരെ നന്നായി പഠിച്ച് അവതരിപ്പിച്ചു.ഏകദേശം എൻ്റെ കാര്യത്തിൽ 90 % ശരിയാണ്. 58 വയസ്സുണ്ട്. ജീവിതലക്ഷ്യത്തോടെ അടുക്കുന്നതെയുള്ളൂ. Any way thank you❤
താങ്കൾ പറഞ്ഞത് 90% ഉം ശരിയാണ്. എങ്ങനെ ഇങ്ങനെ കൃത്യമായി പറയുന്നു. നന്ദി🙏
ഇതു കണ്ടത് കൊണ്ട് എന്റെ മനസ്സിൽ ഉള്ള എല്ലാ വേദനകളും ഇല്ലാതായി കുറെ നാളുകൾക്കു ശേഷം ഇന്നാണ് ഞാൻ മനസറിഞ്ഞു സന്ദോഷിക്കുന്നത് ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും 🙏🙏🙏 sir പറഞ്ഞത് എന്റെ ലൈഫിൽ എല്ലാം sathyamanu
Correct anne Sir pakshe enikke age 18 Aya oru monne nashtapettu
100% correct
@@ushaphalan6171 🫂
Ennanu ഇത് വയിച്ചത് വളരെ കറക്ട് എന്ന് തോന്നി ലൈഫ് പോയി പറഞ്ഞിട്ട് എന്തിഫലം
333333333333333333333333333³3³33333333333333³33³3333³333333333³333333³333³33333³
എന്റെ നക്ഷത്രം പൂരുരുട്ടാതി ആണ് പറഞ്ഞ കാര്യങ്ങളെല്ലാം 100% correct ആണ് 👍🙏🙏
ആണോ
👍🙏
സർ, പറഞ്ഞതെല്ലാം കറക്റ്റ്.98ശതമാനവും.ഞാൻപൂരുരുട്ടാതി.സൂപ്പർ വീഡിയോ.ഇതുപോലെ clear ആയിട്ട് പറഞ്ഞ ആരുമില്ല.
Athe
I believe that astrology may be partially correct.after hearing your vedio now I believe that your reading and the statements are absolutely correct.your dedication for the study of this branch of our ancient science is really appreciable .thanking you a lot
സാർ പറഞ്ഞത് ശരിയാണ് ഞാൻ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച ആൾ ആണ് എന്റെ ബ്രയിൻ ചോർത്തി പറഞ്ഞതു പോലെയാണ് എനിക്ക് തോന്നിയത് വളരെ നന്ദി
പര സ്ത്രീ ബന്ധം ദയവായി നിർത്തണേ
😂
@@alluzzlilluzz818😂
സാർ പറഞ്ഞത് എല്ലാം തന്നെ വളരെ ശരിയാണ് ഞാൻ എന്റെ ജീവിതത്തിൽ എൻ്റെ ഭര്യയുടെ നിന്ന് വളരെ സ്നേഹം മാത്രം പ്രതീക്ഷിക്കുന്നു സാർ പറഞ് എല്ലാം വളരെ ശരി തന്നെ ഇങ്ങനെ പറഞ്ഞു തരൻ വെറെ ചനാൽ കണ്ടിട്ടില്ല വളരെ നന്ദി പറയുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@shakthravlogs3036,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
Montevivahamnadakkanprardhickanamthirumenimoolamnakshthram, agethirtyfour
21/5/68pooruruttthi. Pooja chayo sir
Very happy very correct
KkKkk
താങ്കൾ പ്രവചിച്ച സംഗതികൾ 101% ശെരിയാണ്.
ഞാനും ഒരു പൂരുരുട്ടതി നക്ഷത്രകാരൻ ആണ്... പറഞ്ഞതൊക്കെ സത്യം തന്നെ ആണ് ഒരാൾക്കു ഉപകാരം ചെയ്തതിന്റെ പേരിൽ ഞാൻ എന്റെ വീട്ടിൽനിന്ന് തന്നെ പുറത്തായി
പൂറുരാട്ടത്തിക്കാർക്ക് ബന്ധുക്കൾ ശത്രുക്കൾ ആവും പുറമേക്കാർ ഒരുപാടു അടുപ്പം കാണിക്കും blood relationship onnum pretheeshikkanda vittekkuka
താങ്കളെ പറ്റി പറയാൻ വാക്കുകളില്ല. Super
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച എനിക്ക് അനുഭവം ഉള്ള ഒരു പ്രവ്‌ജനം തന്നെ നമസ്തേ
ഞാൻ പുരുരുട്ടാതി നക്ഷത്രം ആണ് Sir പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് നന്ദി നന്ദി നന്ദി
Thanky0u sir❤
വളരെ നന്ദി. ചില കാര്യങ്ങൾ 100% ശരി തന്നെ '
ഞാൻ പൂരുട്ടാതി നക്ഷത്രക്കാരനാണ് സാറ് പറഞ്ഞ കാര്യങ്ങളെല്ലാം ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളാണ് നന്ദി നമസ്കാരം
🙏🙏🙏🙏🙏
സർ.ഒന്നും പറയാനില്ല. ഇത് വളരെ സത്യം മാത്രം. താങ്കൾ പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്.🙏
ഹലോ സാർ വളരെ വളരെ ശരിയാണ്
Dear sir ഞാൻ ഒരു Christian വംശജതനാണങ്കിലും ഞാൻ astrology യിൽ വളരെയധികം വിശ്വസിക്കുന്നു എന്റെ നാളും പൂരിരുട്ടാതിയാണ്, സാർ പറഞ്ഞ കരിയ്ങ്ങളും ഞാനും തമ്മിൽ 100% ശരിയാണ് ഇതിൽ പറഞ്ഞ ഏതുകാര്യം എടുത്താലും, Thank you sir.
Sir, ഞാൻ ഈ ചാനൽ ഇപ്പോഴാണ് കാണുന്നത്. ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം എൻ്റെ ജീവിതാനുഭവങ്ങൾ ആണ്. അങ്ങയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കും അറിവുകൾ പകർന്ന് തന്നതിനും നന്ദി.🙏🙏
സാർ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ശരിയാണ്.🙏🙏🙏🤝🤝👌👌👍
സാർ ഇവിടെ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം എൻറെ ജീവിതത്തിൽ ശരിയാണ്❤
ഞാൻ pooruttathi നക്ഷത്രം ആണ്. തിരുമേനി പറഞ്ഞത്
95% correct ആണ്.
ഞാൻ ഈ നാളുകാരനാണ് പറഞ്ഞത് സത്യം 👍👍👍
സർ പറഞ്ഞത് മുഴുവൻ ശരിയാണ് 🙏🙏🙏
അവിശ്വാനീയം. ഇത്ര കൃത്യമായി വിവരിക്കുന്നത് അപൂർവ്വം വളരെ നന്ദിയുണ്ട് സാർ
എൻ്റെ പൂർണ്ണമായ വിവരം ഇമെയിലായി അറിയിക്കുന്നതാണ് തുടർന്നും പലതും അറിയാനാഗ്രഹിക്കുന്നു.
100 % Correct as confirmed by my husband. My husband's star is Pooruruttathi.
നൂറു ശതമാനം ശരിയായ കാര്യങ്ങൾ. ആദ്യമായാണ് ഇത്താരമൊരു പ്രവചനം കേൾക്കാൻ ഇടവന്നത്.
ഒരു പാട് സന്തോഷം.
നന്ദി.
🙏🙏🙏
സാർ പറഞ്ഞദ് 100%ശെരി ആണ് 🙏🏼🙏🏼
Sir ഇത് മുഴുവൻ എന്റെ കാര്യമാണ്. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ എന്നെ കുറിച്ച് കേൾക്കുന്നത്. എന്റെ ജീവിതം ആണ് സർ പറഞ്ഞത്. ഒരു കാര്യത്തിൽ മാത്രം ഞാൻ അങ്ങിനെയല്ല. എന്റെ പങ്കാളിയു മായി ഞാൻ അടുപ്പമില്ല. ബട്ട് വേറെ ആളെ തേടിപോയില്ല. എനിക്ക് രണ്ടു മക്കൾ ഉണ്ട്. അവർ എന്റെ കൂടെയാണ്. എനിക്ക് എല്ലാം അവർ ആണ്. ബാക്കി എല്ലാം എന്റെതു തന്നെ.60വയസ്സാകുന്നു ഇപ്പോൾ
താങ്കൾ പറഞ്ഞത് സത്യം ആണ്. എന്നാൽ തുടർന്നുള്ള കാര്യം അറിയുന്നത് ആഗ്രഹം ഉണ്ട്. ഞാൻ അനുഭവിച്ചതുപോലെ ദുരിതം മറ്റൊരാൾ അനുഭവിച്ചിട്ടുണ്ടോ എന്നും സംശയം ആണ്. ഒരു മനുഷ്യന് ഇനിയും അനുഭവിക്കാൻ ബാക്കിയൊന്നും ഇല്ല. കുടിയവർ എല്ലാം സ്നേഹത്തോടെ തേച്ചിട്ടു പോയി. കുടുംബം മാത്രം ഇപ്പോൾ വരെ കൂടെ നിക്കുന്നുണ്ട് എന്ന് മാത്രം.
njaanum....
pooruttathi manushyan alla ee lokath oru pinnaakkum kittilla
ഈ പറഞ്ഞതെല്ലാം correct ആണ് സർ, thanks
Namaskaram Thirumeni 🙏🙏🙏 My son’s star is Pooruruttathi. Above 95% is correct. Thank you.
സർ, പറഞ്ഞതിൽ പകുതി ഭാഗങ്ങൾ ശരിയാണ്. ഭർത്താവിന്റെ നാളാണ്.
വളരെ ശരി ആണ് പറയുനത്
👍
സാർ കറക്റ്റ് ആണ് എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം പൂരുരുട്ടാതി ആണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇദ്ദേഹത്തിനുണ്ട്.എനിക്ക് അതിശയം😮😮 തോനുന്നു ശരിക്കും ഇതെല്ലാം ഉള്ളത 💯💯💯
സർ,എല്ലാം കറക്ടാണ്🙏🙏🙏🙏
ഞാൻ പുരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവൻ ആണ് അവിടുന്ന് പറഞ്ഞത് എല്ലാം ശരിയാണ് നന്ദി നമസ്കാരം 🙏🙏🙏🙏🙏
ഞാൻ ഒരു പൂരോരുട്ടാതി നക്ഷത്രക്കാരിയാണ് പറഞ്ഞ കാര്യങ്ങൾ 101 ശതമാനവും ശരിയാണ്. ഇനിയും മനസ്സിനെ മോട്ടിവേറ്റീവായിട്ടുള്ള പ്രവചന ങ്ങൾക്കായി കാത്തിരിക്കുന്നു.
നമസ്ക്കാരം❤
സാർ പറഞ്ഞത് സത്യം ആണ് ഞാൻ പുരുരുട്ടത്തി ആണ് 🙏
ഞാൻ ഇപ്പൊ ആണ് ഇത് കാണുന്നെ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി അത്രയും ശരിയാണ്. ഞാൻ പൂരോരുട്ടതി ആണ് സ്ത്രീ നക്ഷത്രക്കാരി ആണ് പക്ഷെ അസുഖം മാറിയ ഒരു ദിവസം പോലും ഇല്ല
സർ പറഞ്ഞതെല്ലാം വളരെ സത്യമാണ് 🙏🙏🙏
നമസ്കാരം. സർ.. വിലയേറിയ അറിവുകളും... തിരിച്ചറിവുകളും.. വളരേ മനോഹരമായി പകർന്നു നൽകിയ അങ്ങക്ക്ഒരായിരം നന്ദി പറയുന്നു. ഒപ്പം സർവേശ്വ രന്റെ എല്ലാ അനുഗ്രഹവും വേണ്ടുവോളം ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. സർ ഞാനും ഈ നക്ഷത്രത്തിൽ ജനിച്ച യാളാണ്..ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് എന്റെ ഇഷ്ടങ്ങൾ...ചെറുപ്പം മുതലേ എഴുതുമായിരുന്നു.. ഇനി ഇവിടന്നങ്ങോട്ട് അങ്ങനൊരു ദൈവനുഗ്രഹം വീണ്ടും വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു..അവിടുത്തെ പ്രാർത്ഥനയിൽ എന്നെയുംകൂടി ഉൾപ്പെടുത്തണേ തിരുമേനി!!🙏
Hi @lathasanthosh2544 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
(90 ശതമാനം ശരി ആണ് പൂരുരുട്ടാതി ആ എന്റെ കൊച്ചുമകൾക്ക് ദാബദ്ധ്യ ജീവിതം നല്ല ത്യ വ്യപ്രവർത്തിക്കുന്നു
സർ പറഞ്ഞ കാര്യം എല്ലാം സത്യമായ കാര്യമാന്ന് എനിക്ക് ഇത് നന്നായി ഇഷ്ടമായി❤
സർ പറഞ്ഞ കാര്യം വളരെ ശെരി ആണ് 🙏🙏🙏
Everything is correct in my personal life. Thanks!!!!!!!!!!!
Super Exeptional talent in Astrology Best infor mation about PoorbBurutathi and 100% correct God bless you
Very good explanation 100% reality in my life you have to said that. Thank you sir.❤🎉🎉
ഗീത പൂരുരുട്ടാതി 6 11 61 ഡേറ്റ് ഓഫ് ബർത്ത് എന്റെ ജീവിതത്തെ സാറ് പറഞ്ഞതായ കാര്യങ്ങൾ എല്ലാം എല്ലാം വളരെ സത്യസന്ധമായ കാര്യങ്ങൾ താങ്ക്യൂ സർ
Hi @Geetha-f8e , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
100% correct anu....very good observations👍
ഞാൻ ഈ നാളുകാരിയാണ്. ഈ പറഞ്ഞതിൽ 100% എൻ്റെ കാര്യത്തിൽ ശരിയാണെന്ന് നുണ പറയാൻ ഞാൻ തയ്യാറല്ല...... എന്നാൽ കുറെ കാര്യങ്ങൾ അച്ചിട്ടാണുതാനും...... ഉപദേശം കേൾക്കുക .... ഉപദേശിക്കുക.. ഇത് രണ്ടും ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ......പിന്നെ ദാമ്പതJ ജീവിതം........ 100-ൽ 101 % വും പരസ്പര ധാരണയോടെ ഇതുവരെയും ഒരു പ്രശ്നവുമില്ലാതെ വളരെ സന്തോഷപൂർവ്വം പോകുന്നു...... എൻ്റെ ആവശ്യം ഉണ്ട്..... എൻ്റെ സംസാരം ആവശ്യമുണ്ട് എന്ന് തോന്നുന്നിടത്ത് മാത്രമേ ഞാൻ ചെല്ലാറുള്ളൂ..സംസാരിക്കാറുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ അളിഞ്ഞു ക്കേറി ചെല്ലുക..... ഒരാവശ്യവുമില്ലാതെ സംസാരിക്കുക...അതെൻ്റെ Life - ലെ ഇല്ല.....പിന്നെയുള്ള ത്.എൻ്റെ മുമ്പിൽ വലിയ അഹങ്കാരം...പൊങ്ങച്ചം... ഞാനെന്ന ഭാവം കാണിക്കുന്നവരെ ... ഞാനെൻ്റെ പുറം കൊണ്ട് പ്പോലും ശ്രദ്ധിക്കാറില്ല...... ഗൗനിക്കാറില്ല...എൻ്റെ കണ്ണിൽ അവർ വെറും കൃമികൾ..... ചുമ്മാപ്പോലും ഞാനവരെ നോക്കാറില്ല..... കഴിവതും മൗനം പാലിക്കും... എന്നാൽ എല്ലാം കേൾക്കും ...കാണും...... കുറച്ച് മാത്രം...അതും ആവശ്യമുള്ളത് മാത്രം സംസാരിക്കും..... എഴുതാൻ ഒരുപ്പാട് കാര്യങ്ങളുണ്ട്...... എങ്കിലും നിർത്തുന്നു
Njan oru pooruruttathikkariyanu thirumeni paranjathellam correct aanu💯
വളരെ വളരെ ശരിയാണ് സാർ🌹🙏
സാർ നിങ്ങൾ പറഞ്ഞതെല്ലാം ശരി ഞാനും പൂരുരുട്ടാതി നാള് കാരനാണ്
പറഞ്ഞ കാര്യങ്ങൾ 100% ശെരിയാണ്...
വളരെ ശരി ആണ് സർ പറയുന്നത് 👍അടിപൊളി 😂😂
ഒരു 95%സത്യം ഒത്തിരി സത്യം ങ്ങൾ തുറന്നു പറയുന്നത് പോലെ എനിക്കു feel ചെയ്തു sir thanks ❤
എന്റെ മഹാദേവ 🙏🙏entu parayanam ennariyilla thirumeni 🙏Angaye സാഷ്ടാംഗം pranamikkunnu🙏🙏🙏
താങ്കൾ ഇതി പറഞ കാര്യങ്ങൾ 100 👍 🌹🌹🌹 🙏👍🙏
Thank you
Once again Congratulations, Thankyou very much, absolutely correct
വളരെ സത്യം ആണ് സാർ പറഞ്ഞത്
ഞാൻ പൂരോരുട്ടാതി കാരി ആണ്. പറഞ്ഞത് എല്ലാം 80% ശരിയാണ്.
Very important word's, thank you thank you thank you
വളരെ ശരിയായ കാര്യങ്ങൾ ആണ് 🙏🏻🙏🏻
സാർ പറഞ്ഞതെല്ലാം 100%സത്യം ആണ്
എല്ലാം 100% ശരിയാണ് സർ..... 🙏
Njan🙏 pooruruttathi രാജശ്രീ
പറഞ്ഞത് ശരി ആണ്
സർ പറഞ്ഞത് 100 % ശരിയാണ് അഭിമാനം കളഞ്ഞ് അപമാനം വാങ്ങാറില്ല
ഞാൻ പുരോരുട്ടാതി ക്കാരനാണ് സാർ പറഞ്ഞതെല്ലാം ശരിയാണ്.
തിരുമേനി പറഞ്ഞത് എല്ലാം സത്യം 🙏🙏🙏
Almost 80% is right thanks
എന്റെ കാര്യം 100% ശരിയാണ്
സർ പറഞ്ഞതെല്ലാം ശരിയാണ് 🙏
ഞാൻ പൂരുരുട്ടതി നക്ഷത്രം ആണ് ഈ പറഞ്ഞതെല്ലാം സത്യമാണ് 🤝🤝👍👍100%👍👍
ഞാനും
100%correct anu thank you sir.
സർ ഞാൻ 95 ശതമാനവും ശരിയായി അനുഭവിക്കുന്നുണ്ട് 🙏1967 ജൂൺ 1,5.30a.m,വെട്ടുവേനി ഹരിപ്പാട്.
പറഞ്വളരെ ശരി ആണ് സർ 🙏
വളരെ ശരിയാണ് തിരുമേനി
U ട്യൂബിൽ puroruttathi star nte ഒരുപാട് vidos കണ്ടിട്ടുണ്ട്.. അതിലെ കുറെ ok common aayitum തോന്നാറുണ്ട്..എന്നാൽ ഞൻ കണ്ടതിൽ വെച്ച് ജീവിതഅനുഭവ താളിലൂടെ കൊണ്ട് പോയ vdo ath ithonnu മാത്രം athrakum പറഞ്ഞ കാര്യങ്ങളിൽ എല്ലാം reality und .. sir nte e vdo astrology viswsikaatha ഒരുപാട് പേർക്ക് കൂടി ഗുണം ചെയ്യും.❤.വേറെയും നാളുകരുടെ ഇത് പോലെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏
Njanum pururuttathi aanu
ശരിയാണ്😊
സത്യം 🙏🏻
ഞാനും, എന്റെ ഹസ്ബൻഡ്, മോൾ പുരുരുട്ടത്തി നക്ഷത്ര കാർ ആണ്
Excellent narration and attractive presentation
തിരുമേനി പറഞ്ഞത് എത്ര സത്യം , അത്തം നക്ഷത്രത്തെ പറ്റി ഒന്ന് പറഞ്ഞു തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
You are 100 percent correct
താങ്കൾ പറഞ്ഞ കാര്യങ്ങൾ മിക്കതും കറക്റ്റ് ആണെന്ന് പറയാൻ എനിക്ക് കഴിയും. ഞാൻ ഈ നക്ഷത്ക്കാരൻ ആണ്. എന്റെ ഒരു അടുത്ത സുഹൃത്തിനു ഞാൻ ഷെയർ ചെയ്തപ്പോൾ അയാൾക്കും അത് ബോധ്യം വന്നതായി അറിയിച്ചു. നന്ദി സർ.
പൂരുരുട്ടത്തി ശോഭ എന്റെ വസ്തു വിക്കാൻ പറ്റു നില്ല പ്രർതിക്ക നാനോ തിരു മോനി
പൂർണ്ണമായും ശരിയാണ് 👍👍👌👌
Correct🎉
ഇത്ര കൃത്യമായി പൂരൂരുട്ടാതി നക്ഷത്രത്തെ കുറിച്ച് ആരും പറഞ്ഞതായി തോന്നുന്നില്ല.
ഒരുപാട് നന്ദി അറിയിക്കുന്നു.
പൊതുവായി പറഞ്ഞതാണെങ്കിലും അവിഹിത ബന്ധത്തിൻെറ കാര്യങ്ങൾ സ്വീകാര്യമായി തോന്നിയില്ല.
95%correct ane.parajathe.thanks.
വളരെ നന്ദി തിരുമേനി തിരുമേനി പറഞ്ഞതെല്ലാം വളരെ വളരെ കറക്റ്റ് ആണ്
👍എല്ലാം ശരി ആണ്
ജീവിതത്തിൽ ഇന്നുവരെ ആരിൽനിന്നും സ്നേഹം എനിക്ക് കിട്ടിയിട്ടില്ല ജീവിതം പരാജയത്തിൽ, സ്നേഹം വീട്ടുകാരിൽ നിന്നോ, ഒന്നും കിട്ടിയിട്ടില്ല സ്നേഹം കിട്ടുന്നിടത്തേക്ക് മനസ് പോകുന്നു, ഇതിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏🙏
Hi @rajammack5753 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
എന്നാത്തിനാ മാറ്റം