കൊട്ടിച്ചു വിട്ട ഒരു പെണ്ണ് : അവള് അവിടെ അനുഭവിക്കുന്ന എന്ത് കഷ്ട്ടപ്പാട് പറഞ്ഞാലും അ... അത് എന്താണെന്ന് ഒന്നാന്വേക്ഷിക്കാൻ പ്പോലും തയ്യാറാവാത്ത മാതാപിതാക്കളും ബന്ധുമിത്രാദികളും ...പ്രത്യേകിച്ചൊരു അമ്മാവനും..... പെണ്ണായാൽ അങ്ങനെയാണ്..... ഇങ്ങനെയാണ്.... സഹിച്ചേ പറ്റൂ. എങ്കിലേ കുടുംബജീവിതം മുന്നോട്ട് പോകു : മാടയാണ് കോടയാണ് . മാങ്ങാത്തൊലിയാണ് എന്ന് കൊറെ തൊലിഞ്ഞ ഉപദേശങ്ങളും ....ഉപദേഷ്ട്ടാക്കളും ...... അവസാനം ഇങ്ങനെയൊക്കെ...... അവസാനിക്കുമ്പോൾ ..... അല്ലെങ്കിൽ അവളുടെ ജീവിതംഒരു കയറിൽ തീരുമ്പോൾ ...... ഒരു കുപ്പി വിഷത്തിൽ ...... അതുമല്ലങ്കിൽ ഏതെങ്കിലും കുളത്തിലോ. കിണറ്റിലോ .... കടലിലോ കായലിലോ തീരുമ്പോൾ ......അവസാനം ഈ ഉപദേശിച്ചവരുടെ എണ്ണി പെറുക്കും കണ്ണീരും ..... സംഗതി ഇത്രയും വളഷളാണെന്ന് ഞങ്ങളറിഞ്ഞില്ലല്ലോ എന്നുള്ള കൂട്ടിച്ചേർക്കലും .....ത്ഫൂ....പ്പോയ് പണി നോക്കാൻ പറ...ഒരു പെണ്ണിൻ്റെ ജീവിതം അത് മറ്റുള്ളവർക്ക് പന്താടാ നോ..... മറ്റുള്ളവരുടെ ഇഷ്ട്ടത്തിന് ജീവിക്കാനോ ഉള്ളതല്ല...... ചേരുന്നില്ലെന്ന് തോന്നിയാൽ ഒന്ന് ശ്രമിച്ച് നോക്കാം അത് ok..പക്ഷേ എന്നിട്ടും പറ്റണില്ലെങ്കിൽ കളഞ്ഞേച്ച് പോന്നേക്കണം..... കുടുംബ ജീവിതം മുന്നോട്ട് പോണെ ങ്കിൽ പെണ്ണ് മാത്രം നോക്കിയാൽ മതിയെന്നുള്ള സിദ്ധാന്തമൊക്കെ വെട്ടികളയൂ....ആണും കൂടിനോക്കണം എന്ന് വാക്യം കൂട്ടിച്ചേർക്കൂ.... ചേർക്കണം...... ജീവൻ ... എല്ലാവർക്കും ഒരുപ്പോലെ തന്നെ... അല്ല പിന്നെ
Nalla move evide paisa മോഹിച്ചാണെങ്കിൽ എന്റെ husband ഫ്രീഡം വേണം അതിനു ഒരു fb അക്കൗണ്ട് എടുത്തു തന്നു അതോടെ 18വയസ്സുള്ള പുറംലോകം എന്തെന്ന് അറിയാത്ത ഞാൻ പെട്ടു കയ്യിൽ ഉണ്ടായ മാല വരെ poy😢

😪😪😪😪sundari is grt niceee movieee hrt touching ❤
ഷംന യേ കാണിച്ച് എൻ്റെ ഒരു ദിവസത്തെ ഡാറ്റാ കവർന്നെടുത്ത , യുട്യൂബ്....നിന്നെ ഞാൻ പിന്നെ കണ്ടോളാം....😡
കുടുബം തകർക്കാനുള്ളതാണ് ജാതകം😮😮😮
Kollam❤ but kore slowmotion clip koodthal aki lag adippikkunnd🥲
ഒരു ഷോർട് ഫിലിം വലിച്ചു നീട്ടി ഒന്നരമണിക്കൂർ കൊണ്ട് എത്തിച്ചു
😅
Njn double speedil kandu theerthu.. Nammalodaa kali
സ്ത്രീയായ ഇങ്ങനെ വേണം👌👌👌
അവൻ അർഹിക്കുന്നത് അവനു കിട്ടി 👍👍👍👍
ഈ.സിനിമ മനുഷ്യനെ..പഠിപ്പിക്കും.ചിന്തിപ്പിച്ചു. കഷ്ടം തന്നെയാണ് വിവരം ഇല്ലാത്തവർക്ക് 😢
😊😊
Good film
Superb ....go for it...
❤
Super super movie....
കൊള്ളാം 😊
സൂപ്പർ മൂവി
മണ്ണാങ്കട്ട ജാതകം പ്പുല്ല്😅😅😅😅😅
Teddy malayalam movie upload cheyyamo plz
Super movie ❤
അന്ധവിശ്വാസത്തിൻ്റെ ഫലം
Nalla move evide paisa മോഹിച്ചാണെങ്കിൽ എന്റെ husband ഫ്രീഡം വേണം അതിനു ഒരു fb അക്കൗണ്ട് എടുത്തു തന്നു അതോടെ 18വയസ്സുള്ള പുറംലോകം എന്തെന്ന് അറിയാത്ത ഞാൻ പെട്ടു കയ്യിൽ ഉണ്ടായ മാല വരെ poy😢
Fb account eduthaal engane ingane aavum
😇
Engane poyi
Engane
@@FasnaSijas angane ayathalla frnds okke ayi kure peru fake ayirunnu
Good
Shamna❤
Nalla thantha, ni anthina pinne giviche erikunathu😂
അവൾ എന്തിന് മരിക്കണം.. നല്ല അച്ഛൻ 😏
Bgm❤ Manthravadam asathyam alla❤ Jathakam kallamalla❤ Manushyan ann visham🙂
അങ്ങനെ ഉള്ളവന്ന് ഇത് തന്നെ സിക്സ വെരി ഗുഡ്
സൂപ്പർ
30.7.2024❤
Endhooo eniki ishtaaa aelyaaa
Nth cinema aan ithhh
കൊള്ളില്ല
ഇഷ്ടപ്പെട്ടു....,
സൂപ്പർ movie 👌👌👌
Thallipolicinima
കൊള്ളാം
❤❤🙂
👍
🥱🥱 waste of time
Kandrikkam ❤
Transition to Telugu
Potta filim
Potta movie 😂
Lagadippichu kollunnu
Enthoru chali padam
Elastic polundu😂
Waste of time
Potta movi
Mayuru padam
വള്ളി പൊട്ടിയ സിനിമ
😘😘😘😘😘😘😘
ഷംന അക്ക 💦
Super movie 🥰
Nice movie
Super movie
❤
സൂപ്പർ മൂവി
👍
Boru padam
Bro this is not a commercial movie. this called as adocumentary film