Love Birds Breeding Nest Box & Pot Cleaning Tips | Budgies Chicks Caring | Malayalam | MY PET PLANT

Поділитися
Вставка
  • Опубліковано 12 жов 2024
  • How to Clean Budgies Birds Nest Box & Pot: It's important not to disturb the nest in the first week when the parents are getting to know the babies.
    Join MY PET PLANT Membership:
    👉 bit.ly/Join_myp...
    Make sure your hands are clean before you pick up the birds chicks to place them in a clean place, wash your hands with hot water only! You don't want to pass the soap smell to the babies when you pick them up because the parents might not recognize them after your done cleaning and then leave the Budgies chicks into the Cleaned Budgies Birds Nest Box.
    Best Breeding Box at low cost (online)
    -------------------------------------------------------------
    1👉mypetplant.in/...
    2👉amzn.to/3kpepE3
    How to Choose a Best Budgie Bird
    -------------------------------------------------------------
    👉 mypetplant.in/...
    how to fix birds nest pot
    --------------------------------------
    👉 • How to Hang Birds Pot ...
    Do not clean the Nest Box & Pot with water or soap, just use a dry piece of paper towel to clean the inside. When you are done cleaning the Budgies Breeding Nest Box and placing the babies back in the nest, please place some nest materials. Make sure the nest box is always clean and free of mould, poopie, mildew and other bacteria to ensure a good healthy baby lovebird.
    More about pets/birds/aqatics
    👉 mypetplant.in/
    Top 10 Most Beautiful Pet Finches Birds
    👉 mypetplant.in/...
    Top 10 Budgies Breeding Tip's
    👉 mypetplant.in/...
    10 Best Seeds for Finches Birds
    👉 mypetplant.in/...
    If you are an animal lover, you are in the right place. Join MY PET PLANT Subscribe Family: 👉 bit.ly/3kPFvVx
    Use full links
    --------------------
    Calcium for birds 👉 amzn.to/2H4DyFu
    Food Feeders for birds 👉 amzn.to/2ICeNB0
    Seed mix for birds👉 amzn.to/3nx0H39
    Breeding Box for birds 👉 amzn.to/2IEpV0b
    Birds Cages 👉 amzn.to/3kIX609
    Best toys for birds 👉 amzn.to/36C6PAk
    birds hand-feeding needles 👉 amzn.to/31vLqpQ
    Birds hand-feeding foods
    ------------------------------------------
    A19 👉 amzn.to/34v4S9t
    Tropican 👉 amzn.to/3aGmW1j
    Normal 👉 amzn.to/2EYTPu9
    Topics Are Discussed In This Video
    -----------------------------------
    1. Love Birds Video In Malayalam
    2. How To Clean Budgies Pot
    3. How To Clean Budgies Cage
    4. Love Birds Breeding Box Pot Cleaning
    5. How To Clean Nest Box
    6. How To Clean Birds Breeding Box
    7. How To Clean Nest Box
    8. Breeding Box Cleaning In Malayalam
    9. Birds Box Cleaning In Malayalam Video
    10. Love Birds Breeding Box Cleaning
    11. Love Birds Breeding Box
    12. Breeding Box For Love Birds
    13. Lovebird Breeding Box
    14. Love Birds Breeding Box Cleaning
    15. Love Birds Breeding Setup
    16. Lovebirds Nest Box
    17. Love Birds Breeding Box In Malayalam
    18. Breeding Lovebirds Nest Box
    19. Breeding Box For Lovebirds
    20. Love Birds Breeding Pot
    21. Love Birds Breeding Information
    Welcome to the MY PET PLANT where you can find lots of videos about Pets. If you are an animal lover, you are in the right place. Because we will bring you daily videos of cutest Pets, plants and aquatic
    Make sure to subscribe and hit the bell for daily updates. MY PET PLANT is always waiting for you.
    Subscribe: bit.ly/3kPFvVx
    *All the information in MY PET PLANT, published in good faith and for general information purpose only. MY PET PLANT tries to provide accurate information. but it may be varying. MY PET PLANT admin does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on MY PET PLANT is strictly at your own risk. MY PET PLANT administration will not be liable for any losses and/or damages in connection with the use of our any MY PET PLANT services.
    #Lovebirds #Budgies #birds #mypetplant

КОМЕНТАРІ • 277

  • @mypetplant
    @mypetplant  4 роки тому +9

    If you are an animal & Nature lover, you are in the right place. Join MY PET PLANT Family ❤️ Click 👉 bit.ly/Mypetplant

  • @aquablooms
    @aquablooms 3 роки тому +7

    നല്ല അറിവുകൾ ഷെയർ ചെയ്യുന്നതിന്‌ നന്ദി. ...👍🙏

    • @mypetplant
      @mypetplant  3 роки тому +1

      Hi isha - Thank you for your valuable response

  • @AmeenRono7
    @AmeenRono7 3 роки тому +3

    വളരെ use full video tnx bro👍🏻👍🏻

  • @nejianzar5039
    @nejianzar5039 3 роки тому +23

    എന്റെ ലൗ ബേർഡ്സ്...... മുട്ട ഇട്ടു.....

  • @EENTHAMARAM
    @EENTHAMARAM 3 роки тому +3

    Very useful bro
    Thank you

    • @mypetplant
      @mypetplant  3 роки тому +1

      Hi Ashraf - Thank you for your valuable response

  • @navaneetha2585
    @navaneetha2585 3 роки тому +3

    This was very very very usefulll thank u chetta

    • @mypetplant
      @mypetplant  3 роки тому

      Hi Abhinav -Thank you for your valuable response. It's make me more happy 👌👌👌👏👏👏

  • @kunhippamkunchippa848
    @kunhippamkunchippa848 4 місяці тому +1

    സൂപ്പർ ബ്രോ ⁉️

  • @visrutha8403
    @visrutha8403 Рік тому +1

    Woodshavinginnu pakaram chakiri use cheyyan pattumo?

    • @mypetplant
      @mypetplant  Рік тому +1

      No. Not good for budgies Chick's

  • @funnymoments-gq7gb
    @funnymoments-gq7gb 3 роки тому +4

    പൊള്ളി മുത്തേ full support

  • @sreedevidamodaran9095
    @sreedevidamodaran9095 3 роки тому

    Hi bro chinderu podikku pakaram news papper mathiyakumo

  • @krishna-mc8gf
    @krishna-mc8gf 3 роки тому +3

    5 മുട്ടകൾ ഇട്ടു പക്ഷെ 1 വിരിഞ്ഞു ബാക്കി കുറച്ചു ദിവസമായി വിരിയുന്നില്ല, pot cheruthanu അപ്പോൾ ഇനി എന്തുചെയ്യും pot clean cheyyande

  • @vasu690
    @vasu690 3 роки тому +2

    വളരെ നല്ല അവതരണം 🤩🤩🤩

    • @mypetplant
      @mypetplant  3 роки тому

      Hi Shafeeq - Thank you for your valuable response 👍👍👍👌👌

  • @oflinegamestester6287
    @oflinegamestester6287 3 роки тому +1

    Budgies koottil 1 sanle wannu onnine kazhichu ippo 3 bird und 2 female 1 male
    Ath ini breed cheyyuwho

  • @shivashankarshivashankar1912
    @shivashankarshivashankar1912 3 роки тому +1

    suuupar infarmeshan eniyum ethupolullathu pratherhikkunnu valare bhahumanathodea etyrayum dettelayittu paranju manassilakkiyathilum valare nanni

    • @mypetplant
      @mypetplant  3 роки тому

      Hi Shivashankar - Thanks for your valuable words , this response make me more happy 👏👏👏👏👏👏👏

  • @ambadyappu325
    @ambadyappu325 3 роки тому +3

    സൂപ്പർ

  • @seashoremacs3391
    @seashoremacs3391 3 роки тому +3

    Quality video

    • @mypetplant
      @mypetplant  3 роки тому +1

      Hi Thank you for your valuable response 👍

  • @Umaselmans
    @Umaselmans 4 роки тому +3

    Very useful video. Oru doubt. Ee eggfood 4hrs kazhinju eduthittu kalayano Atho Athu thanne veendum kodukkamo. Plz. Reply me

    • @mypetplant
      @mypetplant  4 роки тому +3

      Hi Uma - egg food maximum 1 - 3 hr മാത്രം മണ് birds ന്റെ cage ൽ വെക്കാൻ പാടൊള്ളു.. അത് കഴിഞ്ഞു വെച്ചാൽ egg ഉള്ളത് കൊണ്ട് പെട്ടന്ന് food ചിത്ത യാകും. അത് കഴിക്കുന്ന birds നും പല തരത്തിൽ ഉള്ള പ്രശ്നം ഉണ്ടാക്കും...
      Food കഴിച്ചാലും ഇല്ലെഗിലും ഇ time കഴിഞ്ഞു എടുത്ത് മാറ്റണം

  • @lifespoilers
    @lifespoilers 3 роки тому +1

    നന്ദി

  • @jeepmechanic6312
    @jeepmechanic6312 3 роки тому +1

    Hlo...nammal port mattii.therich vakkumboo same placeil thenne vakkanoo?...

    • @mypetplant
      @mypetplant  3 роки тому

      Yes വെക്കണം... അത് ആണ് നല്ലത്...

    • @jeepmechanic6312
      @jeepmechanic6312 3 роки тому

      @@mypetplant thanks bro...

  • @bibincb4524
    @bibincb4524 3 роки тому +2

    Kuttikale ayi kazhinjal thniye purathekk eraguvo atho nammal avare erakano. Plz give a suggestion

    • @mypetplant
      @mypetplant  3 роки тому

      Hi Bibin - തനിയെ പുറത്ത് ഇറങ്ങി കോളും

  • @mhdhanim.p967
    @mhdhanim.p967 2 роки тому

    Woodsheving ittittu illenkill preshnem undo pls replay please replay please please
    Woodshaving ittittilenkil mutta ittal pinne endu cheyenem

  • @nanbanff5108
    @nanbanff5108 3 роки тому +2

    Hlo bro babysine potil ninumm kunjungale eduthal preshnam ondo

  • @ajikumar43
    @ajikumar43 4 роки тому +2

    Please do a full farm video

    • @mypetplant
      @mypetplant  4 роки тому +2

      Hi aji - if possible we can make a video 👍

    • @ajikumar43
      @ajikumar43 4 роки тому +1

      This is my second comment please make it

  • @asvlogsbyasif4705
    @asvlogsbyasif4705 3 роки тому +1

    Thanks

  • @Umaselmans
    @Umaselmans 4 роки тому +2

    Thank u dear

  • @aravindp7397
    @aravindp7397 Рік тому +1

    Bro entea budges 1st clucha 3 egg chaith 2 ennam verenj chiks akea happy ayi erikuvannn ene 20 devasam kayenjj pot clean chayanam

  • @akashbinuvlogzzz5655
    @akashbinuvlogzzz5655 3 роки тому +1

    Pot or box is best pls reply

  • @04_fazal_media5
    @04_fazal_media5 3 роки тому +3

    Bro breeding ayal pinne ethre divasam venam mutta vakkan

    • @mypetplant
      @mypetplant  3 роки тому

      Hi Fazal - After matting 5-10 birds lay eggs

    • @mypetplant
      @mypetplant  3 роки тому

      Sorry - Currently not able to provied phone number, you can massge me on - Facebook, Instagram, Email i will respond as soon as possible or visit webite for more details

  • @renishraj4645
    @renishraj4645 3 роки тому

    Ah pot n ahathu red colour chicks adi poli colour,adu engana ethara healthy chicks ningalu breed cheyyinathu entha food anu kodukkunathu

  • @bettymariamdaniel181
    @bettymariamdaniel181 2 роки тому +2

    കുഞ്ഞുങ്ങൾ തൂവൽ വിരിയും മുൻപ് breeding box clean ആക്കാൻ പറ്റുമോ????

  • @reshmis7042
    @reshmis7042 3 роки тому +2

    Good presentation😍.. എന്റെ love birds 8 മുട്ടകൾ ഇട്ടു.. എന്നാൽ അതിൽ 2 മുട്ട മാത്രമേ വിരിയുന്നുള്ളു... ഇതിനു മുമ്പും ഇങ്ങനെ തന്നെയാണ് സംഭവിച്ചത്.. എന്താണ് ഇതിനു കാരണം? Please! give a' reply' to me..

    • @mypetplant
      @mypetplant  3 роки тому

      Hi Reshmi - Thank you, ഓരോ birds ന്റെ ada ഇരിക്കുനത് ന്റെ ഒരു ഇതാണ്. Bird ന്റെ ആരോഗ്യം വും ഒരു കടകം ആയി വരും. Its all depending birds

  • @aquapoints3594
    @aquapoints3594 2 роки тому +2

    ബ്രോ കുട്ടികൾ ഉണ്ടായാൽ അവയെ suprate ആക്കി വളർത്തണോ

    • @mypetplant
      @mypetplant  2 роки тому +1

      Parents നോക്കുന്നുണ്ടാകിൽ അവരുടെ കൂടെ തന്നെ ഇട്ടാൽ മതി

  • @aromalj2625
    @aromalj2625 3 роки тому +3

    👍

  • @murshidiqbal480
    @murshidiqbal480 4 роки тому +2

    zebra finch first egg cheyytha muthal aanno adayirikkunna period aayi calculate cheyyenndath?
    atho full egg cheyythitto?

    • @mypetplant
      @mypetplant  4 роки тому

      എല്ല മുട്ടയും ഇട്ടു കഴിഞ്ഞ അട irikku

    • @murshidiqbal480
      @murshidiqbal480 4 роки тому +1

      @@mypetplant 👍👍👍

  • @nasrinfathima2198
    @nasrinfathima2198 3 роки тому +2

    Poli

  • @aneeshas5754
    @aneeshas5754 2 роки тому

    Pot engana nest n purath edukkunnath

  • @MohammedAli-gf1sp
    @MohammedAli-gf1sp 3 роки тому

    Ende budgeis mutta itt kayinnu naan wood shaving ittitilla ippo naan end chayanam plzz reply choyyu 🙏

  • @Qq-yz7ce
    @Qq-yz7ce 3 роки тому +1

    Chetta ente love birds orranem innale muthel 2divasyitte athre active allayirunu ipoo nokumbol athe kudathile kayari irrikunundee.valla asugem ayite anoo

    • @mypetplant
      @mypetplant  3 роки тому

      Hi Divya - two days കൂടെ നോക്കു എങ്ങനെ അന്ന്

    • @Qq-yz7ce
      @Qq-yz7ce 3 роки тому +1

      @@mypetplant ok

  • @nishnavkrishna5497
    @nishnavkrishna5497 3 роки тому +1

    Hi bro. എനിക്ക് 2 pair budgies ഉണ്ട് ഒരെണ്ണം ഇപ്പോൾ egg നു ada ഇരിക്കയാണ്. ഒന്നിന്റെ male bird ചത്തുപോയി. ഒരെണ്ണം കൂടെ വാങ്ങാം അന്ന് കരുതിയിരുന്നപ്പോൾ ആണ് അതിന്റെ pottilum egg ഇരിക്കുന്നത് കണ്ടു. But breeding time കഴിഞ്ഞിട്ടും ആ egg വിരിയുന്നില്ല അതെന്താ plz reply. ഇനി അതിനും male കിളി വാങ്ങി ഇടണോ.

    • @mypetplant
      @mypetplant  3 роки тому

      Hi - egg വിരിഞ്ഞിട്ടില്ല എങ്കിൽ ചിലപ്പോൾ ഇൻഫെറ്റൈൽ ആകാം. Bird നെ pair ആയിട്ട് ഇടുന്നത് ആണ് നല്ലത്

  • @nkjayanthi3915
    @nkjayanthi3915 4 роки тому +3

    Finchesinu kodukkan pattunna foods onnu paranjutharumo 🙏

    • @mypetplant
      @mypetplant  4 роки тому +1

      താഴെ കൊടുത്തിരിക്കുവ എല്ലാം finches ന്ന് കൊടുക്കവരുന്ന seeds ആണ്
      പല സ്ഥലത്തും പല പേരിലായിരിക്കും അറിയപ്പെടുന്നത് ഇംഗ്ലീഷിലുള്ള പേരുകളാണിത്, നിങ്ങളുടെ സ്ഥലത്ത് എന്താണ് പേരെന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി
      1. Yellow millet
      2. Foxtail millet
      3. Red millet
      4. Kodo millet
      5. Barnyard millet
      6. Little millet
      7. Niger seed
      8. Lin seed
      9. Proso millet
      10. Green proso millet
      Egg food and normal vegetables
      Finches seed mix (online)
      ------------------------------------
      👉 mypetplant.in/pet-shop/
      👉 amzn.to/30wEycd
      👉 amzn.to/30NJCJp

    • @nkjayanthi3915
      @nkjayanthi3915 4 роки тому +2

      @@mypetplant thank you so much 👍👍👍🙏❤️

  • @jespink93
    @jespink93 3 роки тому +1

    Enik Oru samsayam enik blue color ulla lovebirds anu ullath ...Apo athinta kunjungal same color ayrikuoo...athine pole Thane ayrikuo Kanan..atho vere color oke kittuo

    • @mypetplant
      @mypetplant  3 роки тому +1

      Hi Jessi - ath കൃത്യമായി പറയാൻ പറ്റില്ല രണ്ടും വരാൻ സത്യത്ത ഉണ്ട്

  • @elbasusanelias4937
    @elbasusanelias4937 3 роки тому +1

    Super sharing

  • @yasirabikt5288
    @yasirabikt5288 3 роки тому +1

    African love bird motta idunnilla 2 year aaayi adenda

    • @mypetplant
      @mypetplant  3 роки тому

      Male females conform ആണോ ന്ന് നോക്കു

  • @SIBIL-DL
    @SIBIL-DL 3 роки тому +1

    Cage nte ullill plants vekunnath kond scene undo like money plants

    • @mypetplant
      @mypetplant  3 роки тому

      Parrots type birds ആണെകിൽ അത് full കളയും.

  • @Qq-yz7ce
    @Qq-yz7ce 3 роки тому +1

    Chetta entte bird konduvannitu 1divasem ayitte ullu athe kondu kuttile ittathumuthel caginte nilathe irikka parakunnilaa enthukondaanu parayoii

    • @mypetplant
      @mypetplant  3 роки тому

      Hi Divya - പുതിയ ഒരു സ്ഥലം ആയത് കൊണ്ട് ആണ്

  • @sulaikhamuhammed9407
    @sulaikhamuhammed9407 Рік тому

    Bro parents aa pottil nilkan cleaning patunilla solution?

  • @jumanahassanhassanjumana905
    @jumanahassanhassanjumana905 3 роки тому +1

    ഗുഡ് video

  • @Appuzzz-p7x
    @Appuzzz-p7x 3 роки тому +1

    Chetta entea love birds baby is missing Athina kutch oru video cheyamo

    • @mypetplant
      @mypetplant  3 роки тому

      നിലത്തു വീണോ എന്ന് നോക്കു...

  • @FINCHWORLDWORLD
    @FINCHWORLDWORLD 4 роки тому +2

    bro ningaletha vitamin suppliment use cheynathu

    • @mypetplant
      @mypetplant  4 роки тому +1

      Hi - supplement അങ്ങനെ കൊടുക്കാർ ഇല്ല. നല്ല food menu അന്ന് follow ചെയർ... it good

    • @FINCHWORLDWORLD
      @FINCHWORLDWORLD 4 роки тому +1

      @@mypetplant bro ningalk longtail finch ondo

    • @mypetplant
      @mypetplant  4 роки тому +1

      Finches stock not available. If available will update on "MY PET PLANT" fb page

    • @amaljith007aj
      @amaljith007aj 3 роки тому +1

      @@mypetplant Ente budgies virinju... Njaan thulsi leaves um thinayum maatrame kodukkunnullu... Vere nthelum kodukkano

    • @mypetplant
      @mypetplant  3 роки тому

      Egg foods ഒകെ കൊടുത്തോളു നല്ലതാണ് 👍

  • @jameelaaysha5125
    @jameelaaysha5125 3 роки тому

    Killi kottu tour cheyamo???

  • @remyarvgeetha8839
    @remyarvgeetha8839 3 роки тому +2

    Good😍

    • @mypetplant
      @mypetplant  3 роки тому

      Hi Remya - Thanks for your valuable response 👏👏👏

  • @madabhijith8023
    @madabhijith8023 3 роки тому +1

    Short pot ano vakune

    • @mypetplant
      @mypetplant  3 роки тому

      Hi abhijith - no ഒരു medium size

  • @TNXGamer0001
    @TNXGamer0001 3 роки тому +1

    ❤️

  • @vidhyamanu5075
    @vidhyamanu5075 4 роки тому +2

    Good👍

    • @mypetplant
      @mypetplant  4 роки тому

      Hi Vidhya - Thank you for your valuable response

  • @amnaahfathimahh7063
    @amnaahfathimahh7063 3 роки тому

    Love birds mutta ettu. Egg virinnu. Koottil ninnu purath kalannu . Ndhaanu kunnine cheyyuka

  • @lakshmilal2471
    @lakshmilal2471 3 роки тому

    എന്റെ ലവ് birds 8 മുട്ട ഇട്ടു 4 എണ്ണം വിരിഞ്ഞു. ഇപ്പോൾ അതിൻടെ കൂട്ടിൽ വേസ്റ്റ് നിറഞ്ഞു ഞാൻ കൂട്ടിൽ ഒന്നും ഇട്ടു കൊടുത്തില്ല. ഇനി എന്ത് cheyyum

  • @thepianoguy5960
    @thepianoguy5960 3 роки тому +2

    Red eye love bird how to identify

    • @mypetplant
      @mypetplant  3 роки тому +1

      വെയിറ്റ് and yellow color ആയിരിക്കും Feather full. eye red color ആയിരിക്കും

    • @thepianoguy5960
      @thepianoguy5960 3 роки тому +2

      Thank you

    • @thepianoguy5960
      @thepianoguy5960 3 роки тому +1

      Adult love bird how to tame

    • @thepianoguy5960
      @thepianoguy5960 3 роки тому +1

      കിളി കുഞ്ഞ് വിരിഞ്ഞത് ചത്തു പോകുന്നത് എന്ത് ചെയ്യും

  • @failunet
    @failunet 4 роки тому +1

    Hi bro,
    ഞാൻ ഇതുവരെ love birds നെ വളർത്തിയിട്ടില്ല. ഇപ്പോൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
    കൂട്, ആഹാരം രീതി എന്നിവയെകുറിച് ഒന്ന് പറഞ്ഞു തരാമോ?

    • @mypetplant
      @mypetplant  4 роки тому +2

      Hi Fasal - തീർച്ചയായും പറഞ്ഞു തരാം. If possible we can make a video 👍 ചാനലിൽ all about Love birds ന്ന് ഉള്ള ഒരു play list ഉണ്ട് അത് ഒന്ന് നോക്കിക്കോളൂ. കുറച്ചു information ആ videos ൽ നിന്നും കിട്ടും

    • @failunet
      @failunet 4 роки тому +1

      @@mypetplant ok bro 👍

  • @manurs38
    @manurs38 3 роки тому +1

    Hi,nta birds mutta ittu virinju, colony cage anu. Oru kunjina parent tharayill thalli ittu konnu .ini angana undavatha irikhan ntha chayuga

    • @mypetplant
      @mypetplant  3 роки тому

      Hi Manu - ചിലപ്പോൾ birds തമ്മിൽ അടിയുണ്ടാക്കുന്നത് കൊണ്ട് ആകാം. അങ്ങനെ ഉള്ള birds ഉണ്ടെഗിൽ മാറ്റി ഇടുക.
      Breeding box നല്ലത് വെച്ച് കൊടുക്കു. കുട്ടികൾ താഴെ vizatha രീതിയിൽ ഉള്ളത്.

    • @manurs38
      @manurs38 3 роки тому +1

      @@mypetplant ok thanks

  • @runoff1929
    @runoff1929 3 роки тому +1

    bro baby budgie tame cheynamengile nan another cage benkano or same cage and breeding box pls replay

    • @mypetplant
      @mypetplant  3 роки тому

      Hi Runo - Budgies നെ tame ചെയൂന്നതിനെ കുറിച്ച് detailed ആയിട്ട് ഉള്ള video channel ൽ ഉണ്ട്. Play list ഒന്ന് നോക്കിക്കോളൂ

  • @vipinma9744
    @vipinma9744 4 роки тому +1

    Good video. But oru doubt kutti ndayit pnne arakka podi ittal kuttik ntheagilum problem ndavo arakka podi kaaranam

    • @mypetplant
      @mypetplant  4 роки тому

      Hi Vipin - Thanks for you response 👏
      അറക്ക പോടീ അല്ല ഇടേണ്ടത് ചിന്തേർ പോടീ ആണ് ( video യിൽ ഉള്ളത് ) കുട്ടി ഉണ്ടായി കഴിഞ്ഞു ഇട്ടാലും കുഴാപ്പം ഒന്നുമില്ല.
      തീരെ ചെറുത് ആയിരിക്കുബോ കുട്ടിയെ എടുത്ത് മാറ്റി ഇടേണ്ട. കുറച്ചു വലുത് ആയി കഴിഞ്ഞു കുട്ടികളെ മാറ്റിയ ശേഷം ഇട്ടു കൊടുക്കാത്തൽ മതി. അല്ലെഗിൽ തീരെ ചെറിയ കുട്ടികൾ ആയത്കൊണ്ട് നമ്മൾ എടുക്കുബോൾ എന്തെകിലും പരിക്ക് പറ്റാം okay 👍

    • @vipinma9744
      @vipinma9744 4 роки тому

      @@mypetplant tks

    • @vipinma9744
      @vipinma9744 4 роки тому

      @@mypetplant lovebirds malli ila kodukan pattuo

    • @vipinma9744
      @vipinma9744 4 роки тому

      @@mypetplant wtsap no theruo

    • @mypetplant
      @mypetplant  4 роки тому

      Yes കൊടുക്കാം

  • @jeepmechanic6312
    @jeepmechanic6312 3 роки тому +1

    ഞാൻ ഒരു New bird Cage ഉണ്ടാൻ പോകുവ.
    Cage ഉണ്ടാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.

    • @mypetplant
      @mypetplant  3 роки тому

      1) Cage Size
      2) വല കാണികളുടെ വലുപ്പം
      3) quality
      ഇത് പ്രേതനം മായി നോക്കിയാൽ മതിയാകും. ബാക്കിയുള്ള ത് എല്ലാം നമ്മുടെ ഒരു ഇഷ്ട്ടം ആണ്

    • @jeepmechanic6312
      @jeepmechanic6312 3 роки тому

      @@mypetplant thanksss....

  • @lifespoilers
    @lifespoilers 3 роки тому +1

    എന്റെ love bird മുട്ടയിട്ടു 2മുട്ട 😍😍😍

  • @muhammediqbaliqbal6535
    @muhammediqbaliqbal6535 3 роки тому +1

    Hai bro.
    നമസ്കാരം നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ട പെട്ടു
    എന്റെ അടുക്കൽ 2spare ഉണ്ട് love birds വാങ്ങി ഒരു വർഷം കഴിഞ്ഞു ഇപ്പോഴാണ് മുട്ട ഇട്ടു തുടങ്ങിയത്
    ഇന്ന് രാവിലെ നോക്കിയപ്പോൾ ഒരാണ് ഉഷാറില്ലാതെ കിടപ്പുണ്ട് ഞാൻ അതിനെ എടുത്ത് നോക്കിയപ്പോൾ അതിന് പറക്കാൻ കഴിയുന്നില്ല ചിറകിന്റെ അടി ഭാകത്ത് കഴുത്തിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു മുറിവ് പോലെയുണ്ട് ഞാൻ അതിന് കുറച്ചു മഞ്ഞൾ തേച്ചു കൊടുത്തു 2 മണിക്കൂർ കഴിഞ്ഞു നോക്കിയപ്പോൾ അത് ചത്തു പോയി
    ഇനി അതിന്റെ പെണ്ണ് ഒറ്റക്കാണ് ഇനി എന്തുചെയ്യും വേറെ ഒരാണിനെ കൊണ്ട് വന്നാൽ ഈ പെണ്ണായി ഇണങ്ങാൻ സാധ്യതയുണ്ടോ
    pls rply

    • @mypetplant
      @mypetplant  3 роки тому +1

      Hi Muhammed - Thank for your response 👏👏
      Yes ഇണങ്ങും ഒരു male bird നെ വാങ്ങി ഇട്ടോളൂ

  • @jeesan271
    @jeesan271 3 роки тому +1

    Bro potil മരപോടിക് പകരം അരിച്ച മണൽ
    ഇടാൻ പറ്റോ plz reply

    • @mypetplant
      @mypetplant  3 роки тому

      Hi Jeesan - വേണ്ട തണപ് കൂടാൻ sadhayatha ഉണ്ട്

  • @shibili3140
    @shibili3140 3 роки тому +1

    Bro ithil kudathil chaliri thumb Aidan patto

    • @mypetplant
      @mypetplant  3 роки тому

      ഞൻ ഇട്ടു നോക്കിയട്ടില്ല

  • @nived8h53
    @nived8h53 3 роки тому +1

    Bro love birdsine ചോറ് കൊടുക്കാമോ

    • @mypetplant
      @mypetplant  3 роки тому +1

      ഞൻ ഇത് വരെ കൊടുത്തില്ല.

  • @farzeen1635
    @farzeen1635 3 роки тому +1

    Bro..ente love bird virinjit eakadesham 1 mnthaavarayi .but athin feather complete vannitilla...aloe vera jell use cheyyano..? Bronte vdeo til featherlosin kandu

    • @mypetplant
      @mypetplant  3 роки тому

      എല്ല കുട്ടികളും അങ്ങനെ ആണോ?

    • @farzeen1635
      @farzeen1635 3 роки тому

      Alla 2 birds angne aan..but ithinan theere feather kurav

    • @farzeen1635
      @farzeen1635 3 роки тому +1

      Chirakokke und body aan feather kurav

    • @mypetplant
      @mypetplant  3 роки тому

      വരുന്നു ണ്ടോ എന്ന് കുറച്ചു കൂടെ wait ചെയിതു നോക്കു. അത് കഴിഞ്ഞു മതി

    • @farzeen1635
      @farzeen1635 3 роки тому +1

      Ok athinte kaal nool kudungi nail murinjin..avida ipol cheruthayit payupp ullath pole..vet dredeth povaan irunnathaa..but nammal cquarntain aayi

  • @krishnajithjithu9448
    @krishnajithjithu9448 2 роки тому +1

    എങ്ങനെ lovebird ne ഇണക്കം

    • @mypetplant
      @mypetplant  2 роки тому

      Detiled video available in channel please check playlist

  • @trollmedia2992
    @trollmedia2992 3 роки тому

    Polli

  • @sinanfayis5024
    @sinanfayis5024 3 роки тому +2

    Fichesin പറ്റുമോ

    • @mypetplant
      @mypetplant  3 роки тому

      Hi sinan - No. Finch കൂട് കെട്ടി മുട്ട ഇടുന്നത് കൊണ്ട് വേണ്ട

  • @muhammediqbaliqbal6535
    @muhammediqbaliqbal6535 3 роки тому +1

    Hai bro
    തുളസി ഇല കൂർക്ക ഇല ഇത് ഡെയിലി കൊടുക്കാൻ പറ്റുമോ

    • @mypetplant
      @mypetplant  3 роки тому +1

      Hi - Daily കൊടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. Birds ന്ന് ചിലപ്പോൾ loosmotion വരും

  • @FINCHWORLDWORLD
    @FINCHWORLDWORLD 4 роки тому +2

    nic bro

  • @antonypr3063
    @antonypr3063 4 роки тому +1

    Java & finches -ന്റെ കൂടും ഇങ്ങനെ ചെയ്യാണോ?

    • @mypetplant
      @mypetplant  4 роки тому +1

      Hi Antony - ഇടക്ക് ചെയുന്നത് വേണ്ട. finch കൂട് കൂട്ടുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നുമില്ല.... but nest out ആയി കഴിഞ്ഞു വിർത്തി ആക്കണം

    • @antonypr3063
      @antonypr3063 4 роки тому +1

      @@mypetplant Thank you

  • @Umaselmans
    @Umaselmans 4 роки тому +1

    ഒരു സംശയം കൂടി ഇപ്പോൾ 2 Female birds ഉംമുട്ടയിട്ടിരിക്കുകയാണ് Then Deworming നടത്താമോ? ഞാൻ നാളെ deworming ചെയ്യാനിരിക്കുകയാണ് so plz Reply me

    • @mypetplant
      @mypetplant  4 роки тому +2

      മുട്ട ഇട്ടു ഇരിക്കുന്ന time ൽ deworming നടത്താതെ ഇരിക്കുനത് അന്ന് നല്ലത്. rest ന്ന് വിടുബോൾ deworming ചെയ്യു. അല്ലേ birds വീക്ക്‌ അവൻ സത്യത്ത ഉണ്ട്
      It's my opinion

    • @Umaselmans
      @Umaselmans 4 роки тому +1

      Thanku dear

  • @mypetsmalayalam8181
    @mypetsmalayalam8181 4 роки тому +1

    Bro java finches enghana cheyanoo

    • @mypetplant
      @mypetplant  4 роки тому

      വേണ്ട.. chicks nest out ആയി കഴിഞ്ഞു വിർത്തി ആക്കി വെച്ചാൽ മതി

    • @mypetsmalayalam8181
      @mypetsmalayalam8181 4 роки тому

      @@mypetplant ok bro thanks

    • @mypetsmalayalam8181
      @mypetsmalayalam8181 4 роки тому +1

      @@mypetplant etta java egg virinu .2 chiks unde . Next breeding ethra time kazhinu aanu

    • @mypetplant
      @mypetplant  4 роки тому

      കുട്ടികൾ nest out ആയി കഴിഞ്ഞു.. കുട്ടികൾ self feed എടുത്ത് കഴിഞ്ഞു. Birds ന്റെ ഹെൽത് ഒകെ നോക്കു. അത് കഴിഞ്ഞു മതി

    • @mypetsmalayalam8181
      @mypetsmalayalam8181 4 роки тому

      @@mypetplant okk

  • @Craftsbymidhunandmeenu
    @Craftsbymidhunandmeenu 3 роки тому

    എന്തൊക്കെയാണ് breeding symptoms

  • @itsourcreativity5681
    @itsourcreativity5681 3 роки тому

    Njan chakiri kottill ettu pakshe najan or

  • @ismayilaa2794
    @ismayilaa2794 3 роки тому +2

    Love birds mutta ittu ennath enkene manasilaakaam

    • @mypetplant
      @mypetplant  3 роки тому +1

      Hi Ismayil - If possible pot/box check ചെയുക. അല്ലെഗിൽ female bird എപ്പോളും pot/box ന്ന് agath ആയിരിക്കും

  • @leenak8580
    @leenak8580 3 роки тому +2

    എന്റെ cageil 4 budgies undu...2,3 ദിവസമായി oru female potil പോകുന്നുണ്ട്...breeding symptoms ആണെന്ന് തോന്നുന്നു...ബാകി birds അതിനെ disturb ചെയ്യലില്ല..so അത് cover cheyanam എന്ന് നിർബന്ധം ഉണ്ടോ?

    • @mypetplant
      @mypetplant  3 роки тому +1

      Hi Adwaith - (cover ചെയ്യണമോ) എന്ന് ഉദ്ദേശിച്ചത് എന്താണ്?

    • @leenak8580
      @leenak8580 3 роки тому +1

      @@mypetplant കലം

    • @mypetplant
      @mypetplant  3 роки тому +1

      മറ്റു bird ഉണ്ടെഗിൽ മുഗൾ അടച്ചു വെക്കുന്നത് നന്നായിരിക്കും

    • @leenak8580
      @leenak8580 3 роки тому +2

      @@mypetplant ok...thanks 😁

  • @rajamanirajamandiram3982
    @rajamanirajamandiram3982 3 роки тому +1

    വുഡ് shaving inu pakaram paper ittu കൊടുത്താൽ മതിയോ അതോ പഞ്ഞി ഇട്ടു കൊടുത്താൽ മതിയോ
    അത് ഇട്ട് കൊടുക്കുമ്പോൾ കിളി പറന്നു പോകുമോ

    • @mypetplant
      @mypetplant  3 роки тому +1

      Wood shaving ആണ് നല്ലത്. ഞൻ അത് ആണ് കൊടുക്കാർ..
      പേപ്പർ പഞ്ഞി പൊതുവെ കൊടുക്കർ ഇല്ല

    • @rajamanirajamandiram3982
      @rajamanirajamandiram3982 3 роки тому +1

      Vere enthinkilum kodukaan pattumo ivide wood shaving illa
      Pinne finchesinu thulsi , moringa leaves kodukaan pattumo

    • @mypetplant
      @mypetplant  3 роки тому +1

      Finches കൊടുക്കാം but cut ചെയിതു ഇട്ടു കൊടുക്കണം

    • @rajamanirajamandiram3982
      @rajamanirajamandiram3982 3 роки тому +1

      Paper aano cut cheythu ittu kodukkende
      Atho thulasi moringa leaves aano onn parayoo pls

    • @mypetplant
      @mypetplant  3 роки тому +1

      Finches ആണെകിൽ ഇലകൾ cut ചെയിതു ഇട്ടു കൊടുക്കു. Budgies ആണെകിൽ ഇട്ടു കൊടുത്താൽ മതി

  • @harshadharshu6812
    @harshadharshu6812 3 роки тому +1

    മുട്ട ഇട്ട് കുഞ്ഞുങ്ങൾ ഉണ്ടായിട്ട് വേറെ കൂട്ടിലേക്ക് മാറ്റുകയും കുടവും മാറ്റിയാൽ അതിന്റ കുഞ്ഞുങ്ങളെ നോക്കുമോ

    • @mypetplant
      @mypetplant  3 роки тому

      Hi Harshad - Nest out ayi കഴിഞ്ഞു parents നേം കുട്ടിക്കളേം മാറ്റുന്നത് ആണ് നല്ലത്

  • @quebecmalayali2746
    @quebecmalayali2746 4 роки тому +1

    ഹായ്, ഞാൻ പെയർ ലവ് birdsne വാങ്ങി (16/10/2020)ഇപ്പൊ female കൂടിൽ കയറി, hanging cage ആണ് വീട്ടിൽ ഉള്ളത് രാവിലെ വീടിന്റെ വെളിയിൽ വെക്കും ഇനി അങ്ങനെ cage മാറ്റി വെക്കണോ? ഒന്ന് ഡീറ്റെയിൽസ് പറയാമോ?

    • @mypetplant
      @mypetplant  4 роки тому

      Hi Simimol - Birds മഴാ പെയിതൽ നനയാതെ നല്ല രീതിയിൽ ആണ് ഇരിക്കുനത് എഗിൽ പുറത്ത് വെച്ചലും കുഴാപ്പം ഇല്ല
      ചെറിയ hanging cage ആണെകിൽ അത് മാറ്റി. നല്ല ഒരു cage ഉണ്ടാക്കു birds ന്ന് നല്ല രീതിയിൽ പറക്കാൻ പറ്റുന്ന രീതിയിൽ മിനിമം 2*2*2

    • @quebecmalayali2746
      @quebecmalayali2746 4 роки тому +1

      @@mypetplant thanks പിന്നെ മുട്ട ഇടാൻ ആണോ അതു cagil ഇരിക്കുനത്? പുതിയ കൂട് വാങ്ങാൻ പ്ലാൻ ചെയ്യുന്നു, കൂട് അനക്കം വെച്ചാൽ കുഴപ്പം ഉണ്ടോ

    • @mypetplant
      @mypetplant  4 роки тому

      കുഴാപ്പം ഒന്നുമില്ല പെട്ടന്ന് തന്നെ പുതിയ കൂട് ലേക്ക് മാറ്റിയാൽ മതി

    • @rnclawinteroffice6451
      @rnclawinteroffice6451 3 роки тому

      kood orikkalum matti matti vaikkaruth athu oridathu fix aayirikkanam, caginte size kya hai

  • @sufnaahh
    @sufnaahh 3 роки тому +1

    Love birds yethra egg edum athya breadingil?

  • @deeparatheesh400
    @deeparatheesh400 2 роки тому

    ചകിരി വെച്ചാൽ മതിയോ

  • @nahasbn8262
    @nahasbn8262 3 роки тому

    പോട്ടിന്റെ ഹോളിന്റെ സൈസ് ഒന്നുപറയാമോ.. Plz

  • @nikhiljames4808
    @nikhiljames4808 4 роки тому +3

    ബ്രീഡിങ്ങിനു മുൻപ് വിരയിളക്കണോ? മറ്റെന്തെങ്കിലും വിറ്റാമിൻ കൊടുക്കണോ?

    • @mypetplant
      @mypetplant  4 роки тому +1

      Hi Nikhil- വിരയിളക്കുന്നത് നല്ലത് ആണ്..... കാൽസ്യം കൂട്ടിൽ ഉണ്ടാകണം

    • @nikhiljames4808
      @nikhiljames4808 4 роки тому +2

      @@mypetplant ok 2pair ന് ഏങ്ങനെ കൊടുക്കണം? അളവുകൾ പറഞ്ഞു തരുമോ ഞാൻ ഇതുവരെ കൊടുത്തിട്ടില്ല.

    • @mypetplant
      @mypetplant  4 роки тому +1

      Cuttlebone വാങ്ങി കൂട്ടിൽ വച്ചു കൊടുത്താൽ മതി അത് തന്നെ എടുത്ത് കഴിച്ചോ ലും അവശത്തിന്ന്, pet shops ഇൽ കിട്ടും.. ഇല്ലഗിൽ online നിൽ available അന്ന് 👇 link
      Birds Calcium Mineral Block
      ----------------------------------------------------
      👉 amzn.to/30FQUPm
      👉 amzn.to/30Db6Bt
      👉 amzn.to/2DOYoHa
      👉 amzn.to/3a82OVl

    • @nikhiljames4808
      @nikhiljames4808 4 роки тому +1

      @@mypetplant thanks

  • @dhanyajimlin3962
    @dhanyajimlin3962 4 роки тому +1

    bird entho asukham pole..enthu cheyanam...

    • @mypetplant
      @mypetplant  4 роки тому

      Hi Dhanya - എന്ത്ണ് പറ്റിയത്?

    • @dhanyajimlin3962
      @dhanyajimlin3962 4 роки тому +1

      @@mypetplant thoongiyirikkunnu eppozhum..entho choriyunna pole kaanikkunnu...

    • @mypetplant
      @mypetplant  4 роки тому +1

      Mits വല്ലോം ഉണ്ടോ ന്ന് നോക്കു

    • @dhanyajimlin3962
      @dhanyajimlin3962 4 роки тому +1

      @@mypetplant mites onnum illa..

    • @mypetplant
      @mypetplant  4 роки тому

      കാലാവസ്ഥ ടെ വല്ലോം ആണോ ന്ന് അറിയില്ല ലോ....

  • @krishnasfamilyfun8532
    @krishnasfamilyfun8532 3 роки тому +1

    മുട്ട വിരിഞ്ഞു തള്ള കിളി ചത്തുപോയി കുട്ടികൾക്ക് കണ്ണ് മിഴിഞ്ഞിട്ടില്ല മറ്റുകിളികൾ അതിനെ കൊത്തുന്നു എന്ത് ചെയ്യും

    • @mypetplant
      @mypetplant  3 роки тому

      Hi Krishna - കുട്ടികളെ എടുത്ത് hanfeed ചെയൂ

    • @krishnasfamilyfun8532
      @krishnasfamilyfun8532 3 роки тому +1

      കുഞ്ഞുങ്ങൾക്ക് എങ്ങനെ തീറ്റ കൊടുക്കുന്നത്

    • @mypetplant
      @mypetplant  3 роки тому

      Hand fooding formula വാങ്ങാൻ കിട്ടും pet ഷോപ്പിൽ.. അവിടോ ഇല്ലഗിൽ online Link വേണേൽ Discribtion ഒന്ന് നോക്കിക്കോ... എന്നിട്ട് അത് കുട്ടിക്കളിക് കൊടുത്താൽ മതി

  • @rasnabm3839
    @rasnabm3839 3 роки тому +1

    Mutta idarayi ennu egnae manasilakam

    • @mypetplant
      @mypetplant  3 роки тому

      Hi Rasna - mating simtams കാണിക്കുന്നുണ്ടാകും

  • @aiswaryashomeplant6645
    @aiswaryashomeplant6645 3 роки тому +1

    Budgie chick ജെനിച്ചാൽ parents ന് എന്ത് food ആണ് കൊടുക്കുന്നത്
    അതിന്റെ ഒരു video ഇടാമോ .

    • @mypetplant
      @mypetplant  3 роки тому

      Hi - തീർച്ചയായും if possible we can make a video

  • @rizansha6647
    @rizansha6647 4 роки тому +2

    🙌🙌🙌

  • @sonusoman1942
    @sonusoman1942 3 роки тому +2

    🥰🥰🥰🥰

  • @mafeef703
    @mafeef703 2 роки тому

    Bro orosamayam oronu parayaruthu

  • @gamestop8184
    @gamestop8184 3 роки тому

    പക്ഷികളെ കൂട്ടിലാക്കി കൊടുക്കണോ അല്ലെങ്കിൽ തന്നെ കേറുമോ

  • @Craftsbymidhunandmeenu
    @Craftsbymidhunandmeenu 3 роки тому

    എന്തൊക്കെയാണ് ബ്രീഡിങ് സിംപ്റ്റംസ്

  • @razi_____
    @razi_____ 3 роки тому +1

    Ercha podi Anno eddedthee

    • @razi_____
      @razi_____ 3 роки тому +2

      Mra podi

    • @mypetplant
      @mypetplant  3 роки тому

      പോടീ അല്ല. ചിന്തേർ പോടീ ഇല്ലേ. അതാണ്

  • @amanpvinay1154
    @amanpvinay1154 4 роки тому +1

    kurachu douts undu num terumoo

    • @mypetplant
      @mypetplant  4 роки тому +1

      Hi aman - Sorry - Currently not able to provied phone number, you can massge me on - Facebook, Instagram, Email i will respond as soon as possible or visit webite for more details

  • @madabhijith8023
    @madabhijith8023 3 роки тому

    Ante love bird breed avunila 6 months kazhinu solution video edamo

  • @shameerbabu1580
    @shameerbabu1580 3 роки тому +1

    കുട്ടികൾ ക്ക്‌ വാൽ വരാൻ എന്താ ചെയ്യാ, പ്ലീസ് റിപ്ലൈ

    • @mypetplant
      @mypetplant  3 роки тому

      Hi Shameer - ഒന്നും ചെയ്യണ്ട.. അത് self feed ഒകെ start ചെയൂബോ തനിയെ വന്നോളും 👍