നിന്റെ വിജയത്തിന്റെ തുടക്കമാണ് ഇന്ന്!FR.MATHEW VAYALAMANNIL|FRIDAY RE TREAT|17/8/2024

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,6 тис.

  • @jayaaby3768
    @jayaaby3768 Місяць тому +5

    ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @mollytomy6585
    @mollytomy6585 2 місяці тому +3

    എന്റെ യേശുവേ, എന്നെപോലെ മക്കളെയോർത്തു വേദനിക്കുന്ന എല്ലാ അമ്മമ്മരോടും കരുണ തോന്നണമേ. കടബാധ്യത മാറ്റി തരണമേ

  • @shobanas4583
    @shobanas4583 2 місяці тому +77

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ

  • @jayaaby3768
    @jayaaby3768 Місяць тому +2

    എന്റെ നിയോഗങ്ങൾ സാധിച്ചതിനായി ദൈവമേ ഒരായിരം നന്ദി സ്തുതി സ്തോത്രം

  • @hamin_sebo
    @hamin_sebo 2 місяці тому +94

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അതിലുള്ള തടസങ്ങളെ മാറ്റി സാധിച്ചു തരേണമേ

    • @sujajoseph4923
      @sujajoseph4923 2 місяці тому

      Amen 🙏

    • @jayamathew6468
      @jayamathew6468 2 місяці тому

      Yeshu Karthave enteyum ella makkaludeyum niyoangaleyum sweekarichu Athinmelulla thadasangal neekki njangalkkithu sadichutharename Amen Amen Amen🙏😭

    • @ranisaju3925
      @ranisaju3925 2 місяці тому

      🙏🙏🙏🙏🙏🙏

    • @lajujacob7010
      @lajujacob7010 2 місяці тому

      യേശുവേ തറ്റു പോകാൻ അനുവദിക്കരുതേ, കർത്താവെ ഞങ്ങൾ വേറെ എവിടെ പോകും, ഇതാ ഞങ്ങൾ മുങ്ങി ചാകാൻ പോകുന്നു അങ്ങു കാണുന്നില്ലേ. കർത്താവെ കരുനായിരിക്കനെ ആമേൻ 🙏🙏🙏

    • @jayamathew6468
      @jayamathew6468 2 місяці тому

      Athe jeevithathil sathru jeyikkanam anuvadikkalle thottu pokan idayakalle sthothram 🙏😭🙏🙏🙏

  • @shinyvarghese1906
    @shinyvarghese1906 2 місяці тому +1

    എൻ്റെ ഈശോയേ എൻ്റെയും എൻ്റെ മക്കളുടെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറക്കേണമേ... അമേൻ

  • @ManjumolePowleena
    @ManjumolePowleena Місяць тому +4

    ഈശോയെ എല്ലാത്തിനുമുപരിയായി സ്നേഹിക്കാൻ പഠിപ്പിച്ചത് മാത്യു അച്ഛനാണ് അച്ഛന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അപ്പ. അച്ഛന്റെ നാവിലേക്കു വചന മാരി ചൊരിയേണമേ ഇനിയും എന്നെപ്പോലെ പതിനായിരങ്ങളെ ഈശോയോട് ചേർത്ത് നിർത്താൻ അച്ഛന് ഇടയാവട്ടെ ❤️

  • @annammavk-f2m
    @annammavk-f2m 2 місяці тому +1

    കർത്താവേ, അനുഗ്രഹിക്കേണമേ.....എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റിത്തരണേ....❤

  • @gigomg2304
    @gigomg2304 2 місяці тому +52

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ കുടുംബത്തിനെ പരിശുദ്ധത്മാവിന്നാൽ അനുഗ്രഹിക്കേണമേ ആമേൻ

  • @rejanianooja5657
    @rejanianooja5657 2 місяці тому +32

    എന്റെ യീശോയെ ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ 🙏🙏🙏

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 2 місяці тому +11

    എൻ്റെ കുടുംബത്തെ ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം കാത്ത് സംരക്ഷിക്കണമേ ആമ്മേൻ🙏🙏🙏

  • @jincyantony3331
    @jincyantony3331 2 місяці тому +1

    ഈശോയെ എന്റെ ശരിരീകമായ എല്ലാ ബുദ്ധിമുട്ട് മാറ്റിതരണേ ആമ്മേൻ

  • @leelammak6862
    @leelammak6862 2 місяці тому +10

    എന്റെ കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണെ ഞങ്ങളുടെ എല്ലാ കാര്യങ്ങളോടും നീ കൂടി യിരിക്കണെ.

  • @renjinik81
    @renjinik81 2 місяці тому +1

    നസറയനായ എൻ്റെ യേശുവേ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ചു അതിന്മേൽ ഉള്ള എല്ലാ ബന്ധങ്ങളെയും തടസ്സങ്ങളെയും നീക്കി അനുഗൃഹിക്കണമേ🙏🙏🙏

  • @shibiantony6346
    @shibiantony6346 2 місяці тому +110

    ദൈവമേ ഞാൻ എല്ലാവരുടെ മുന്നിലും താഴ്ത്തപ്പെട്ടവളാണ് എന്നെ അവരുടെ മുന്നിൽ വച്ചു തന്നെ ഉയർത്തണമെ😢😢😢

    • @mareenasiby6862
      @mareenasiby6862 2 місяці тому

      Amen

    • @pen_and_ink6831
      @pen_and_ink6831 2 місяці тому +1

      Amen

    • @pen_and_ink6831
      @pen_and_ink6831 2 місяці тому +1

      Father please pray for my family and my son.....joli nashtapettu...jolikittan sahayikuvan vendi prarthikanam.....) kadabharangalil ninnum viduthal kittuvan prarthikanam...kudeyulla daivathinu nanni...ethuvareyum kaipidichu nadathiya daivathinu nanni...

    • @pen_and_ink6831
      @pen_and_ink6831 2 місяці тому

      Amen

    • @spiritandtruthministry8228
      @spiritandtruthministry8228 2 місяці тому

      🙏

  • @bijimanalel
    @bijimanalel 2 місяці тому +1

    യേശുവ് ഞങ്ങളുടെ നിയോഗത്തിന്മേൽ ഇടപെടണേ 🙏ആമേൻ 🙏

  • @LeenaGeorge-h8y
    @LeenaGeorge-h8y 2 місяці тому +7

    എൻ്റെ മക്കളുടെ തുടർപഠനം അനുഗ്രഹിക്കണമേ വിശ്വാസത്തിൽ വളരാൻ സഹായിക്കേണമേയേശുവ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 2 місяці тому +22

    നസ്രായനായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @babithamathew1515
    @babithamathew1515 2 місяці тому +1

    ഈ വചനം ദിവസവും കേൾക്കാൻ നൽകുന്ന അനുഗ്രഹത്തെ ഓർത്തു പ്രാത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @beenajoshy6365
    @beenajoshy6365 2 місяці тому +81

    ഈശോയെ എനിക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ആമേൻ 🙏

  • @deepabenny3526
    @deepabenny3526 2 місяці тому +10

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്ത് തരേണമേ .അതിനു ഉള്ള വഴി കാണിച്ചു തരേണമേ ഈശോയെ കാത്ത് കോളേണമേ

  • @sonyshaiju5618
    @sonyshaiju5618 2 місяці тому +1

    ഇശോയെ എന്റെ സമ്പത്തികബുദ്ധിമുട്ടിൽ നിന്നും മനസിന്റെ വേദനയിൽ ninnum വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🙏

  • @CHINJUSIJO-x2y
    @CHINJUSIJO-x2y 2 місяці тому +1

    ഈശോയെ അനുഗ്രഹിക്കാനെ, സഹായിക്കണമേ കർത്താവെ 🙏🏻🙏🏻🙏🏻

  • @pushpabiju3016
    @pushpabiju3016 2 місяці тому +25

    ഈശോയെ എല്ലാ വിധ പ്രതിസന്ധികളിൽ ആയിരികുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു.ഈശോയെ എല്ലാവരുടെ പ്രശനങ്ങളെ അങ്ങ് ഏറ്റെ എടുക്കണമേ.ഈ മക്കളോട് കരുണയഗണമെ

  • @HedwigMargret
    @HedwigMargret 2 місяці тому +27

    എന്റെ ഈശോയെ എന്റെ വലതു കണ്ണ് സമർപ്പിക്കുന്നു കണ്ണിന് പൂർണ്ണ കാഴ്ച്ച നല്കണമേ ❤❤❤❤❤❤❤❤❤❤

  • @_mikaxa_143
    @_mikaxa_143 2 місяці тому +1

    യേശുവേ പരിശുദ്ധ ആത്മാവിന്റെ നിറവൽ അച്ചാച്ചനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnammaS-z9v
    @AnnammaS-z9v 2 місяці тому +34

    എന്റെ കടങ്ങൾ വീട്ടാനുള്ള വഴി അങ്ങ് കാണിച്ചു തരണേ 🙏അനുഗ്രഹിക്കണേ പിതാവേ 🙏

  • @shibujoseph4589
    @shibujoseph4589 2 місяці тому +4

    എന്റെ പ്രാർത്ഥനകൾ കേൾക്കണമേ എന്റെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🌹🌹

  • @jubelmary9422
    @jubelmary9422 2 місяці тому +31

    ഈശോയെ മകൻ ആഗ്രഹിക്കുന്ന ജോലി കൊടുക്കണേ amen🙏🙏

    • @vijayasree9863
      @vijayasree9863 Місяць тому

      എന്റെ മകനും. 🙏🙏യേശുവേ എന്നെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @JerlyShaju
    @JerlyShaju 23 дні тому +2

    എൻ്റെ ഈശോയെ ഇന്ന് എൻ്റെ അനുഗ്രഹിക്കേണമേ

  • @betsyeiren5163
    @betsyeiren5163 2 місяці тому +20

    കർത്താവേ എന്റെ എല്ലാ പ്രയാസവും മാറ്റിത്തരേണമേ 🙏

  • @a4cutzz269
    @a4cutzz269 2 місяці тому +1

    യേശുവേ നന്ദി... ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼.. ആമീൻ

  • @LillyCA-bc9zs
    @LillyCA-bc9zs 2 місяці тому +18

    ഈശോയെ എന്റെനിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചുതരണമെ🙏🙏🙏

  • @bijuthomes9819
    @bijuthomes9819 2 місяці тому +1

    ഞാൻ വിശ്വസിക്കുന്നു കർത്താവെ 🙏🏻🙏🏻🙏🏻

  • @bindhuka
    @bindhuka 2 місяці тому +23

    ഈശോയെ എന്റെ സാമ്പത്തിക മേഘലയെ അനുഗ്രഹിക്കണമെ.

  • @bijuthomes9819
    @bijuthomes9819 2 місяці тому +8

    എന്റെ ഈശോയെ ഞങ്ങളുടെ ബന്ധനങ്ങൾ മാറ്റി തന്ന് അവിടുത്തെ പരിശുദ്ധമാവിനാൽ ഞങ്ങളെ നിറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @aleyammaaugustine4996
    @aleyammaaugustine4996 28 днів тому +2

    🎉 ഈശോയെ എൻ്റെ മക്കളെ പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും ഐക്യത്തിലും വളർത്തണമേ...

  • @salybabu521
    @salybabu521 2 місяці тому +1

    യേശുവേ ente മകൻ പരിഷയിൽ . വിജയം കൊടുക്കണമേ 🙏🙏🙏🙏

  • @shobanas4583
    @shobanas4583 2 місяці тому +24

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @Bionmathwsbinu
    @Bionmathwsbinu 2 місяці тому +23

    പല വർഷങ്ങളായി മദ്യപാനത്തിന് അടിമപ്പെട്ടിരിക്കുന്ന എന്റെ അപ്പനെ ആ ദുർശീലത്തിൽ നിന്നും ഈശോയെ ഇന്ന് വിടുതൽ നൽകണേ, ഈശോയെ കരുണ തോന്നണമേ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് ദയവുകാണിക്കണമേ 🙏🏻

    • @ElsyAntony-xb4rq
      @ElsyAntony-xb4rq 29 днів тому

      എന്റെ യേശുവേ ഞാൻ അറിഞ്ഞോ അറിയാതേയോ ചെയ്തു പോയോ അനേകം പാപങ്ങൾ ഉണ്ട് പരാതിയാണ് നാഥാ ഞാൻ എന്റെ പാപങ്ങൾ എല്ലാം പോറ്ത്ത് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ മകൻ ഒരു മദൃപാനിയും പിടിവാശി ക്കാരനുമാണ്. നാഥാ എന്റെ മകനെ സമർപ്പിക്കുന്നു യേശു വേ അനുഗ്രഹിക്കണമേ കൃപ തരണമേ കൈവിടല്ലേ അമ്മേ മാതാവേ ❤❤❤😂😂😂😂

  • @MolyMoly-j9w
    @MolyMoly-j9w 26 днів тому +4

    എന്റെ ഈശോയെ രോഗവസ്ഥയിലുള്ള എന്റെകുടുംബംഗാളെയും സഹോദരനാലെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anumathew5136
    @anumathew5136 2 місяці тому +1

    എൻ്റ ഈശോയെ ഞാൻ പരീക്ഷണങ്ങളുടെ നടുവിലാണ് എന്നേ അതിൽ നിന്നും ശക്തിപ്പെടുത്തി രക്ഷിക്കണമേ

  • @thresiammageorge5829
    @thresiammageorge5829 2 місяці тому +13

    ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമ്മേൻ

  • @lissygeorge777
    @lissygeorge777 2 місяці тому +1

    നടത്തുന്ന വിധങ്ങൾക്കായി നന്ദി കർത്താവേ 🙏🏾🙏🏾🙏🏾🙏🏾

  • @AnnammaS-z9v
    @AnnammaS-z9v 2 місяці тому +44

    ദൈവമേ എന്റെ മക്കൾക്കു നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കണേ 🙏

  • @Jomoljoseph-sj2hj
    @Jomoljoseph-sj2hj 2 місяці тому +1

    ഈശോയെ എന്നെ സഹായിക്കണമേ വിജയിപ്പിക്കണേ ജോലി നൽകണേ വീടും തന്നു അനുഗ്രഹിക്കേണമേ 😭🙏🏻

  • @sujajoseph4923
    @sujajoseph4923 2 місяці тому +24

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചെ അതിനുള്ള തടസ്സങ്ങളെ മാറ്റി തരേണമേ.യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. ഒക്ടോബർ മാസം നടക്കുവാൻ പോകുന്ന നിയോഗപ്രാർത്ഥനയെ സമർപ്പിയ്ക്കുന്നു. അനേകർക്കെ അനുഗ്രഹത്തിനെ, മാനസാന്തരത്തിനെ ഇടായാകണേ.

    • @Antony-j9r
      @Antony-j9r 2 місяці тому

      Amen praise the Lord.

  • @Ponnufighter
    @Ponnufighter 2 місяці тому +10

    എന്റെ നിയോഗങ്ങൾക്കു മേൽ അത്ഭുതം പ്രവർത്തിക്കുമെന്ന്‌ ഈശോയെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.... 🙏🙏🙏🙏

  • @valsajoseph19
    @valsajoseph19 2 місяці тому +5

    യേ ശുവേ ഞങ്ങളുടെ നിയോഗ്രങ്ങൾ സ്വീകരിച്ച ഞങ്ങെള അനുഗ്രഹിറണമെ🎉🎉🎉🎉

  • @anboby5416
    @anboby5416 2 місяці тому +1

    എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു

  • @minibiju16118
    @minibiju16118 2 місяці тому +38

    എല്ലാ പ്രവാസികളെയും ജവാൻ മാരെയും രക്ഷാപ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @Linsonmathews
    @Linsonmathews 2 місяці тому +31

    യേശുവേ ഈ വചനം കേൾക്കുന്ന എല്ലാവരെയും അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ അനുഗ്രഹിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ആമേൻ ... ✝️

  • @minibiju16118
    @minibiju16118 2 місяці тому +1

    ജീവിതത്തോട് വിരക്തി തോന്നുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @SreeDevi-yb1ht
    @SreeDevi-yb1ht 2 місяці тому +11

    യേശുവേ എന്റെ സങ്കടം മാറ്റണെ. ആമേൻ 🙏🙏🙏🌹🌹🌹❤️

  • @minibiju16118
    @minibiju16118 2 місяці тому +20

    ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളെയും എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @jessinsamuel6142
    @jessinsamuel6142 2 місяці тому +12

    എന്റെ യേശുഅപ്പച്ച പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏, എന്നെ കൈവിടല്ലേ നാഥാ ആരുടെ മുൻപിലും ലജ്ജിപ്പാനും പരിഹസിപ്പനും ഇടയ്ക്കല്ലേയ് നാഥാ 🙏🙏😔

  • @ShyniJaison-pw3oi
    @ShyniJaison-pw3oi 2 місяці тому +2

    എൻ്റെ യേശുവേ എൻ്റെ ദൈവമേ എന്നെ അങ്ങയുടെ സ്നേഹത്തിൻ്റെ ഉപകരണമാക്കേണമേ ആമേൻ

  • @bijimolmathew4386
    @bijimolmathew4386 2 місяці тому +10

    യേശുവേ, ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ... ബിസിനസ്‌ മെച്ചപ്പെടുത്തണേ.. കടങ്ങളെല്ലാം വീട്ടാൻ സാധിക്കണമേ..

  • @bijireji7450
    @bijireji7450 2 місяці тому +2

    എൻ്റെ ഈശോ എൻ്റെ കുടുംബത്തിൽ നൽകിയ എല്ലാ അനുഗ്രഹത്തിന് ഒരായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹

  • @tressajose4605
    @tressajose4605 2 місяці тому +30

    ഈശോയെ കുഞങ്ങൾക്ക് വേണ്ടി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ കരുണ തോന്നെമേയ് 🙏

  • @jnancyrobinson7068
    @jnancyrobinson7068 2 місяці тому +1

    എന്റെ കർത്താവേ എന്റെ ദൈവമേ എന്നെയ എൻ, മനളെയും മേൽ പരിശുദ്ധാത്മാവിനാൽ നിറയ്കേണമേ

  • @salmyjojan3062
    @salmyjojan3062 2 місяці тому +30

    യേശുവേ എന്റെ മകന്റെ ജോലി വിസ ഏറ്റവും നലല്ല സാലറിയിൽ റെഡിയാക്കിത്തരണമേ ആമേൻ

    • @gracypoulose3622
      @gracypoulose3622 2 місяці тому +1

      എന്റെ മക്കൾക്കും ജോലിറെഡിയാക്കി തന്നു അനുഗ്രഹിക്കേണമേ 🙏🙏

    • @elsythomas9336
      @elsythomas9336 2 місяці тому +1

      Amen

  • @joyceepj7609
    @joyceepj7609 2 місяці тому +1

    എന്റെ ഈശോയെ ഞങ്ങളുടെ മകളെ അങ്ങ് തൊടണമേ

  • @LigiGeorge-d2d
    @LigiGeorge-d2d 2 місяці тому +8

    ഈശോയെ കടം വിട്ടാൻ ഒരു ലോൺ ശരി ആക്കി തരണേ 🙏🙏🙏

  • @Priya-fw7js
    @Priya-fw7js 2 місяці тому +1

    ഈശോയെ മോള് ഹോസ്റ്റലിലാണ് അവൾ അനുഗ്രഹിക്കട്ടെ അവൾ എടുത്തിട്ടുള്ള കോഴ്സ് നല്ലായിട്ട് പഠിക്കാൻ അനുഗ്രഹിക്കട്ടെ വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ

  • @jainyp9550
    @jainyp9550 2 місяці тому +1

    നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും സ്വീകരിച്ചു അതിന്മേൽ ഉള്ള എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും മാറ്റി സാധിച്ച് അനുഗ്രഹിച്ചു തരേണമേ.... ആമ്മേൻ

  • @minialex2666
    @minialex2666 2 місяці тому +7

    എന്റെ ഈശോയെ വരുന്ന നിയോഗപ്രാർത്ഥനയിൽ, പ്രതീക്ഷയോടെ, വിശ്വാസത്തോടെ, അനുഭവസാക്ഷികളാകാൻ പങ്കെടുക്കുന്ന എല്ലാ മക്കളേയു൦ സമർപ്പിക്കുന്നു. അനുഗ്രഹമാക്കണെ.. 🙏🏻

    • @ranisaju3925
      @ranisaju3925 2 місяці тому

      🙏🙏🙏🙏🙏

    • @littleflower7403
      @littleflower7403 2 місяці тому

      Karthave ete molude koode Filand flight il koottayirikenname molude sangadangal il aaswasam kodukenname .Theresa.

  • @AVBABY-j6z
    @AVBABY-j6z 2 місяці тому +5

    ഞങ്ങളുടെയും അതുപോലെ എല്ലാവരുടെയും സാമ്പത്തിക അഭിവൃദ്ധി നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു

  • @sylammashaji7712
    @sylammashaji7712 Місяць тому +2

    എന്റെ ഈശോയെ നാളത്തെ ശുശ്രുഷയിൽ നേരിട്ട് അവിടെ വന്നു പങ്കെടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ തടസങ്ങളെല്ലാം മാറ്റിത്തരേണമേ

  • @bencybincy3890
    @bencybincy3890 2 місяці тому +7

    കർത്താവ് എന്റെ മകനെ പ്രയാസങ്ങൾ എല്ലാം മാറ്റി കൊടുക്കണേ

  • @Ponnufighter
    @Ponnufighter 2 місяці тому +8

    ആഗ്രഹിച്ചപോലെ ഒരു എക്സാം എഴുതുവാൻ നല്ല മാർക്കിൽ പാസ്സ് ആകുവാൻ... ജോലി ശരിയാകുവാൻ എല്ലാം ഞാൻ നിന്നോട് അപേക്ഷിക്കുന്നു 🙏🙏🙏🙏ഈശോയെ 🙏ഈ നിമിഷം മുതൽ ഈ സാഹചര്യത്തിൽ നീ അത്ഭുതം പ്രവർത്തിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏

  • @bindudileep9176
    @bindudileep9176 Місяць тому +1

    Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname makkale anugraheetha uyarchayil aorukename dyveekaka samadhanathal bhavanam niraykename

  • @babyfernandas5552
    @babyfernandas5552 2 місяці тому +1

    യേശുവേ ഈ വചനത്തിലൂടെ എൻ്റെ ജീവിത ത്തെ അനുഗ്രഹിക്കുന്നമെ

  • @sijimolantony-s3e
    @sijimolantony-s3e 2 місяці тому +9

    ഈശോയെ എന്റെ മോന്റെ ജോലി തടസ്സം മാറ്റിത്തരേണമേ.🙏🏻🙏🏻🙏🏻

  • @ShyniJaison-pw3oi
    @ShyniJaison-pw3oi 2 місяці тому +1

    എൻ്റെ ദൈവമേ എൻ്റെ എല്ലാ ബെദ്ധനെങ്ങളെയും ബുദ്ധിമുട്ടുകളെയും പിശാശിൻ്റെ എല്ലാവിധ കുടില തന്ത്രങ്ങളുടെയും പിടിയിൽ നിന്ന് മോചിപ്പിക്കണമേ ആമേൻ

  • @JainyCyriac
    @JainyCyriac 2 місяці тому +4

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരേണമേ ആമ്മേൻ ✝️🙏 🙏🙏

  • @RajuMathai-xf3um
    @RajuMathai-xf3um 2 місяці тому +1

    യേശുവേ അങ്ങ് നൽകിയ നന്മകൾക്കു ഒത്തിരി നന്ദി കർത്താവേ 👏👏

  • @amalsajeev9668
    @amalsajeev9668 2 місяці тому +20

    നല്ല ഈശോയെ എന്റെ കൂട്ടുകാരെയും എന്നെയും നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ....ആമേൻ 🙏🙏🙏

  • @tincyjobin1326
    @tincyjobin1326 2 місяці тому +1

    ഈശോയെ ഞങ്ങളെ തൊട്ട് സുഖപ്പെടുത്തണമേ അവിടുത്തേക്ക് ചേർന്ന് നിൽക്കുവാനുള്ള കൃപയും അനുഗ്രഹവും തരണമേ 🙏🙏🙏ആമേൻ

  • @MercySabu-zz1wy
    @MercySabu-zz1wy 2 місяці тому +5

    ഈശോയെ എൻ്റെ മക്കളുടെ എല്ലാ കാര്യങ്ങളിലും സത്യത്തിൻ്റെ ആ്മാവു എന്ന കാരിയസ്തനെ അവർക്ക് മുൻപായി അയക്കേണമെ.... ആമേൻ

  • @ushapanicker9767
    @ushapanicker9767 2 місяці тому +1

    നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങിപ്പോൾ സ്വികരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തുടസ്സങ്ങളെയും എല്ലാ ബന്ധനങ്ങേളയും മാറ്റി എനിക്കായ് എന്റെ കുടുംബത്തിനായ് എന്റെ കുഞ്ഞുങ്ങൾക്കായ് അവിടുന്ന് എനിക്കിത് സാധിച്ചു തരണമേ സാധിച്ചു തരണമേ സാധിച്ചു തരണമേ യേശുവേ ആമേൻ യേശുവേ സ്തോത്രം യേശുവേ ഹാലേലൂയ്യ യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏❤️❤️❤️

  • @RajiRajeev-i8m
    @RajiRajeev-i8m 2 місяці тому +23

    എൻ്റെ ജോലി നഷ്ടപ്പെട്ടു മാതവേ എനിക്ക് ജോലി ലഭിക്കണമെ🙏🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +5

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വിജയം നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sachusachu3860
    @sachusachu3860 2 місяці тому +5

    ഈശോവേ എന്റെ സുഹൃത്ത് പ്രകാശിന് അനുഗ്രഹിക്കേണമേ

  • @Beckhu2627
    @Beckhu2627 2 місяці тому +1

    യേശുവേ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു. യേശുവേ അങ്ങയുടെ സ്നേഹത്തിനു ഞാൻ അങ്ങയെ കൂടുതൽ സ്നേഹിക്കുന്നു. ഈശോയേ നന്ദി, Hallelujah

  • @alicexavier4082
    @alicexavier4082 2 місяці тому +5

    എന്റെ ഈശോയെ സമ്പത്തികമായി പിന്നോക്ക നയി നില്കുന്ന എന്റെ ഭവനംത്തെയും മക്കളെ യു കുഞ്ഞുമക്കളെയും അതു ഗ്രഹിക്കണമേ മക്കൾ ജീവിക്കാർ നല്ല ജോലി തന്നു അന്നുഗ്രഹിക്കണമേ

  • @ShyniF-s4q
    @ShyniF-s4q 2 місяці тому +1

    എനിക്ക് യേശു വിനെ കാണാൻ ഉള്ള ഭാഗ്യം യേശുവേ... പാപിയായ എന്റെ മേലും കുടുംബം കുഞ്ഞിന്റെ മേലും കരുണ ആയിരിക്കണമേ

  • @seenajoby5971
    @seenajoby5971 2 місяці тому +5

    ഈശോ നാഥാ ഞങ്ങളുടെ കടങ്ങൾ തീർക്കുവാനുള്ള കൃപ ഞങ്ങൾക്ക് തരണമേ യേശുവേ എന്റെ പൊന്നൂസിന്റെ രോഗത്തെ മാറ്റിത്തരണമേ

  • @aami5198
    @aami5198 2 місяці тому

    ഈശോയെ.......സന്തോഷവും സമാദാനമുള്ള ഒരു ജീവിതം തരാൻ അനുഗ്രഹിക്കണേ...

  • @princyjose6721
    @princyjose6721 2 місяці тому +7

    യേശുവേ നന്ദി ഇന്ന് മകന്റെ സ്റ്റുഡന്റ് വിസ, പാസ്പോർട്ട്‌ സീൽ ചെയ്തു, ടിക്കറ്റ് ഇത് എല്ലാം വന്നു ഞാൻ പ്രാർത്ഥന visheyem എഴുതി അയച്ചിരുന്നു അതിനു ഫലം ആയി യേശുവേ ഒരു കോടി നന്ദി ഇനിയും 10lakh rs കൂടി വേണോം ഒരു വഴി യും ഇതുവരെ ആയില്ല കടം ചോദിച്ചാൽ മനസോടെ തെരാൻ മനസ് തോന്നിപ്പിക്കേൺമേ ആമേൻ

  • @sabupaulose1205
    @sabupaulose1205 2 місяці тому +1

    കർത്താവെ എന്റെ എല്ലാം പ്രയാസം മാറ്റി തരണമേ

  • @bijuthomes9819
    @bijuthomes9819 2 місяці тому

    ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു കർത്താവെ 🙏🏻🙏🏻🙏🏻🙏🏻

  • @jobykk8131
    @jobykk8131 2 місяці тому +14

    ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

  • @meerak-m9r
    @meerak-m9r 2 місяці тому +4

    യേശുവേഎനിക്ക്ഒരുപാട്കടംഉണ്ട്അത്കൊടുത്തുതീർക്കാൻപറ്റെണെഅതിനുള്ള വഴികാണിച്ചുതരണേആമേൻ 🙏❤

  • @mercyjoy2894
    @mercyjoy2894 2 місяці тому +1

    ഈശോയെ ഞാൻ അങ്ങയുടെ സന്നിധിയിൽ വന്നു പ്രാർത്ഥിച്ച ഒരു നിയോഗത്തിന്റെ മേൽ അങ്ങ് ചൊരിഞ്ഞ അനുഗ്രഹം..... 🙏🏽🙏🏽🙏🏽

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +3

    Eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏

  • @shincyshajishincy8410
    @shincyshajishincy8410 2 місяці тому +26

    🙏🏻🙏🏻ഈശോയെ ഇന്ന് വചനം കേൾക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻 എന്റെ അനിയന്റെ കേസ് നെ സമർപ്പിക്കുന്നു 🙏🏻വിജയിപ്പിക്കണമേ 🙏🏻

  • @EmmanualAntony
    @EmmanualAntony 2 місяці тому +9

    എന്റെ ഈശോയെ എൻറെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിക്കണമേ

  • @noizyt6524
    @noizyt6524 Місяць тому

    യേശുവേ... എന്റെ depression പൂർണ്ണമായും മാറ്റിത്തരേണമേ.... ആമേൻ

  • @smithasojan3276
    @smithasojan3276 2 місяці тому +13

    എനിക്ക് വർഷങ്ങളായി കിട്ടാനുള്ള ലക്ഷങ്ങൾ തിരിച്ച് നൽകാൻ അവർക്ക് തോണണമെ. എന്നെ സഹായിക്കണമേ