ഏലത്തിന്റെ എല്ലാ രോഗങ്ങൾക്കും പ്രതിവിധി NCR / njallani cardamon rich / organic / D FLowers VLog

Поділитися
Вставка
  • Опубліковано 29 тра 2024
  • ഏലത്തിന്റെ എല്ലാ രോഗങ്ങൾക്കും പ്രതിവിധി NCR / njallani cardamon rich / organic / D FLowers
    കർഷകർ ശ്രദ്ധിക്കുക.
    ഏലം കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നതാണ് ഞള്ളാനി ഏലം. ഇതിന്റെ ഉപജ്ഞാതാവായ റെജി ഞള്ളാനി വികസിപ്പിച്ചെടുത്തതാണ് ഞള്ളാനി കാർഡമം റിച്ച് എന്ന ഓർഗാനിക് മരുന്ന്. ഇത് ഏലത്തിന്റെ എല്ലാവിധ രോഗങ്ങൾക്കും പ്രതിവിധിയാണെന്നാണ് പറയുന്നത്. ഈ മരുന്നിനെ പറ്റി വ്യക്തമായ കാര്യങ്ങൾ മനസ്സിലാക്കിയശേഷം മാത്രം ഉപയോഗിക്കുക. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കും അറിവുകൾക്കുമായി റെജീ ഞള്ളാനിയെ നേരിട്ട് വിളിക്കുക. കർഷകരുടെ അറിവിലേക്കായാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. സസൂക്ഷ്മം വിവരങ്ങൾ മനസിലാക്കിയ ശേഷം മാത്രം മരുന്ന് ഉപയോഗിക്കുക.

КОМЕНТАРІ •