എന്റെ ഈശോയെ എന്റെ കൈ വിറയൽ മാറ്റിതരണമേ, അത് പോലെ കാർ ഡ്രൈവ് ചെയ്യുമ്പോഷുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയൽ, നാണവും മാറ്റിതരണമേ തമ്പുരാനെ, എന്റെ ഈശോയെ അങ്ങേക്ക് അസാദ്യമായി യാതൊന്നുമില്ലല്ലോ നിർഭാഗ്യ പാപികൾ മനമുരുകി പ്രാർത്ഥിച്ചാൽ അങ്ങേക്ക് നിരസിക്കാനാവില്ല ആകയാൽ എന്റെ മേൽ അലിവ് തോന്നി എന്റെ അപേക്ഷ സാധിച്ചു തരണമേ. ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
സങ്കീർത്തനം 3:5 _ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു. ഉണർന്നു എഴുന്നേൽക്കുന്നു. എന്തന്നാൽ ഞാൻ കർത്താവിൻ്റെ കരങ്ങളിൽ ആണ്. എനിക്ക് എതിരെ പാളയമടിച്ച പതിനായിരങ്ങളെ ഞാൻ ഭയപ്പെടുക ഇല്ല. ഈ വചനം ചൊല്ലി പ്രാർത്ഥിക്കുക
എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യാനുള്ള എന്റെ അറപ്പും ഭയവും, പേടിയും, ലജ്ജയും, വിറയലും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏എന്റെ ഈശോയെ എന്നെ കൈ വിടല്ലേ
ഈശോയെ ഈ മകളുടെ ജീവിതത്തിൽ കരുണ തോനാണമേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. അവർക്ക് കാവലും കോട്ടയുമായിരിക്കേണമേ ഈശോയേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ .. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
ദൈവമേ ഞങ്ങളുടെ മേലുള്ളപൈശാചിക ബന്ധനങ്ങളുo ഉപദ്രവിക്കുന്ന ദുഷ്ട ശക്തികളെയും ഉ ദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ തരണമെ
എന്റെ ഈശോയെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോഴുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും, മാറ്റി തരണമേ എന്റെ ഈശോയെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യുമ്പോഷുള്ള എന്റെ അറപ്പും, ഭയവും, പേടിയും,ലജ്ജയും, വിറയലും, നാണവും മാറ്റിത്തന്നു എന്നെ അങ്ങ് അനുഗ്രഹിക്കണമേ അത് പോലെ തന്നെ ഒരപകടവും പറ്റാതെയും, പോലീസ് കേസ് ഉണ്ടാകാതെയും, ഡ്രൈവ് ചെയ്യാൻ എന്നെ അങ്ങ് അനുഗ്രഹിക്കണമേ, നാഥാ, 🌹♥️🙏ആമ്മേൻ 🙏♥️🌹
എന്റെ മകളുടെ മാര്‍ക്കിനെ പറ്റിയും മറ്റുള്ളവര്‍ എന്തു പറയും എന്നതിനെ പറ്റിയും ഉള്ള ആകുലതകളും പേടിയും ഈശോയുടെ നാമത്തില്‍ എടുത്തു മാറ്റണമെന്ന് പ്രാര്‍ത്ഥിക്കുന്നു 🙏
എന്റെ ഈശോയെ എനിക്ക് എന്തും ചെയ്യാനുള്ള ധൈര്യവും, ശക്തിയും, ബലവും, എന്തും ചെയ്യാനുള്ള ആത്മധൈര്യവും, ആത്മശക്തിയും, ആത്മബലവും നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ. ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
എന്റെ ഈശോയെ 0 രാഹുൽ ഒരു കഴിവുമില്ലാത്തവൻ ആയിട്ടും ഒരു ഡോക്ടറായെന്ന് അവനെ നിയോഗിച്ചു യുകെ ടെസ്റ്റുകളും പാസായി ഒരു വർഷമായി അവൻ യുകെയിലെ തുടർപഠനത്തിനുള്ള അപേക്ഷ കൊടുക്കാൻ ജോലിയും പഠനവും ഒന്നിച്ചു കൊണ്ടു പോകാൻ വേണ്ടി ഒരു ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് ഒക്കെ അപേക്ഷ കൊടുക്കാനുള്ള മടി തടസ്സം എടുത്തു മാറ്റണം
ഈശോയെ എന്റെ എല്ലാ പേടിയും മാറ്റി ധൈര്യം നൽകി അനുഗ്രഹിക്കേണമേ നാഥാ 🙏🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ 🙏 ഈശോയെ എന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും അവിടുത്തെ കൃപയാൽ നിറവേറ്റിതരേണമേ 🙏 എല്ലാ തടസ്സങ്ങളും മാറ്റി അവിടുത്തെ സമാധാനം നൽകണമേ 🙏🙏
എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും മാറ്റി തന്ന് എന്നെ അങ്ങ് അനുഗ്രഹിക്കണമേ, എന്റെ തമ്പുരാനെ, ആമ്മേൻ 🌹♥️🙏🙏♥️🌹
യേശുവേ, ഞങ്ങളുടെ ജോക്കുട്ടന്റെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാറുന്നതിനും പെരുമാറ്റവയ്കല്യങ്ങൾ മാറുന്നതിനുമായി എന്റെ യേശുവേ അവിടുത്തെ തിരുരക്തം ഒരു തുള്ളി മോന്റെ മേൽ ഒഴുക്കി സൗഖ്യം തരേണമേ. യേശുവേ നന്ദി, സ്തുതി, സ്തോത്രം
എന്റെ ഈശോയെ എനിക്ക് എന്ത് കാര്യം ചെയ്യാനുമുള്ള ധൈര്യവും, ശക്തിയും, ബലവും, എന്തും ചെയ്യാനുള്ള ആത്മധൈര്യവും, ആത്മശക്തിയും, ആത്മബലവും നൽകി എന്നെ അനുഗ്രഹിക്കണമേ, എന്റെ പൊന്നു തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
എന്റെ ഈശോയെ ഏത് കാര്യവും ചെയ്യുമ്പോഷുള്ള എന്റെ അറപ്പും ഭയവും, പേടിയും, ലജ്ജയും, നാണവും മാറ്റി തന്ന് എന്നെ അങ്ങ് അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ എന്നെ കൈ വിടല്ലേ നാഥാ, 🙏🌹ആമ്മേൻ 🌹🙏ആമ്മേൻ 🌹🙏
ഈശോയെ ഞാൻ അഞ്ചു മാസം പ്രെഗ്നന്റ് ആണ്. മുൻപ് മുന്ന് തവണ പ്രെഗ്നന്റ് ആയെങ്കിലും അബോർഷൻ ആയി. ഇപ്പോൾ സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നത്.right kidney not visualized in right renal fossa, single umbilical artery എന്നാണ് . Fluid test result വന്നിട്ടില്ല. എന്റെ കുഞ്ഞിന്റെ കുറവുകൾ എല്ലാം നികത്തി ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
മാതാപിതാക്കൾ ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . കർത്താവേ അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമേ. അവരെ കർത്താവിന്റെ ചിറകിൻ കീഴിൽ പൊതിഞ്ഞ് പിടിക്കണമേ. അവരുടെ എല്ലാവിധ ഭയങ്ങളും ഉത്കണ്ഠയും മാറ്റി കൊടുക്കണമേ. കർത്താവേ അവരോട് കരുണ കാണിക്കണമേ.
എന്റെ ഈശോയെ,എന്റെ എല്ലാ കാര്യങ്ങളോടും ഉള്ള പേടിയും ഭയവും എടുത്തു മാറ്റി എന്നെ സുഖപ്പെടുത്തണമേ 🙏🏻🙏🏻ഭയം കൂടാതെ എല്ലാ കാര്യങ്ങളിലും ഇടപെടുവാനുള്ള അനുഗ്രഹം നൽകണമേ
എന്റെ ഈശോയെ അടുത്ത വീട്ടുകാർ മണ്ണ് നീക്കം വലിച്ചു വീട് പണിതതിനാൽ അവർ പുറകുവശം കെട്ടാതെ ആണ് വീട് പണിതത് ഇശോയെ ഞങ്ങളുടെ വീട് അതിന്റ ലേശം മുകളിൽ ആണ് അവരുടെ പുറകുവശം മുഴുവൻ ഇടിഞ്ഞു ഞങ്ങളുടെ വീടിന്റെ ഒരു മൂല അവിടെ വരുന്നുണ്ട് ഈശോയെആ മൂല ഇടിയാതെ ഞങ്ങളുടെ വീടിനും ഞങ്ങൾക്കും ഈശോയെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
എന്റെ ഈശോയെ ഒരു അറപ്പോ, ഭയമോ, പേടിയോ, ലെജ്ജയോ, വിറയാലോ കൂടാതെ കാർ ഡ്രൈവ് ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ, അങ്ങ് അല്ലാതെ എനിക്ക് വേറെ ആശ്രയമോ, അഭയമോ ഇല്ല എന്നെ അനുഗ്രഹിക്കണമേ 🙏🌹ആമ്മേൻ 🌹🙏
യേശുവേ എൻ്റെ മകൻെറ നാളത്തെ exam എളുപ്പം ആക്കി തരണമേ.അവൻ പഠിച്ചത് ഒക്കെ പരീക്ഷയ്ക്ക് വരണേ. പഠിച്ചത് ഒക്കെ ഓർത്തു എഴുതാൻ ഉള്ള ബുദ്ധി കൊടുക്കണമേ. കർത്താവേ അവനോട് കരുണ കാണിക്കണമേ
എന്റെ ഈശോയെ കാർ ഡ്രൈവ് നല്ലപോലെ ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ, ഒരു അറപ്പും, ഭയവും, പേടിയും, ലജ്ജയും, നാണവും ഒന്നും കൂടാതെയും, ഒരു പോലീസ് കേസ് ഉണ്ടാകാതെയും ഡ്രൈവ് ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ, എന്റെ ഈശോയെ എന്നെ കൈ വിടല്ലേ നാഥാ.
എന്റെ ഈശോയെ എന്ത് കാര്യം ചെയ്യുമ്പോഷുമുള്ള എന്റെ അറപ്പും, ഭയവും, പേടിയും, നാണവും, ലജ്ജയും, വിറയലും മാറ്റിത്തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ, എന്നെ കൈ വെടിയല്ല നാഥാ. ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
എന്റെ വൈഫ് ടു വീലറും, ഫോർ വീലറും എത്രയും പെട്ടന്ന് തന്നെ ഡ്രൈവ് ചെയ്ത് പഠിക്കുന്നതിനു അവളെ അങ്ങ് അനുഗ്രഹിക്കണമേ, 🌹🙏ആമ്മേൻ 🙏🌹 അത് പോലെ ടു വീലറും ഫോർ വീലറും ഡ്രൈവ് ചെയ്യുമ്പോൾ അറപ്പോ, ഭയമോ, പേടിയോ, ലെജ്ജയോ, നാണമോ കൂടാതെ ഡ്രൈവ് ചെയ്യുന്നതിനും ഒരപകടം പറ്റാതെയും, പോലീസ് കേസ് ഉണ്ടാകാതെയും ഡ്രൈവ് ചെയ്യുന്നതിന് അവളെ അങ്ങ് അനുഗ്രഹിക്കണമേ നാഥാ 🌹🙏ആമ്മേൻ 🙏🌹
യേശുവേ എനിക്ക് സ്കൂളിൽ കിട്ടാനിരിക്കുന്ന ജോലി സ്ഥിരി തയിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാ തടസ്സങളെയും ബ്ലോക്കുകളെയും നിശ്ശേഷം മാറ്റി തരുവാൻ അങ്ങയുടെ കനിവുണ്ടാകണമേ. ഉറക്ക ഇല്ലായ്മ എന്ന ബന്ധനം മാറ്റി നല്ല ശാന്തമായ ഉറക്കം തരണേ. എൻ്റെ മനസിലെ പേടിയും, ഭയവും മാറ്റി എനിക്ക് ഒരു മനോ ബലം തരുവാനും കനിയണമേ യേശുവേ. യേശുവേ നന്ദി. യേശുവേ സ്തുതി.
ഈ വചനം ശ്രവിക്കുന്നവരേ, എൻ്റെ അമ്മ എനിക്കു വേണ്ടി ഇthu പോലെ അഭിഷേകാഗ്നി കണ്ട് ഉള്ളുരുകി പ്രാർത്ഥിച്ചിട്ട്medical science ലെ കൊലകൊമ്പൻdoctors ഒരിക്കലും മാറാത്ത അസുഖമെന്ന് മുദ്രകുത്തിയ എൻ്റെ അസുഖം എൻ്റെ ദൈവം എനിക്ക് സുഖപ്പെടുത്തി തന്നു വീണ്ടും ഒരിക്കൽ പോലും ഞാൻ തെറ്റ് ചെയ്താൽ ഈ കാര്യം ദൈവം എന്നെ ഓർമിപ്പിക്കാറുണ്ട്. ദാവീദിൻ്റെ പുത്രാ എന്നെ കനിയണമേ പാപത്തിൻ്റെ പു കുഴിയിൽ എന്നെ എറിയരുതേ
ഇംഗ്ലീഷ് സംസാരിക്കാനുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, നാണവും മാറ്റിത്തരുകയും, എന്റെ നാവിന്റെ കെട്ട് അഷിച്ചു തരുകയും ചെയ്യണമേ എന്റെ തമ്പുരാനെ 🌹♥️🙏✝️ആമ്മേൻ ✝️🙏♥️🌹
എന്റെ ഈശോയെ എന്റെ കൈ വിറയൽ മാറ്റിതരണമേ, അത് പോലെ കാർ ഡ്രൈവ് ചെയ്യുമ്പോഷുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയൽ, നാണവും മാറ്റിതരണമേ തമ്പുരാനെ, എന്റെ ഈശോയെ അങ്ങേക്ക് അസാദ്യമായി യാതൊന്നുമില്ലല്ലോ നിർഭാഗ്യ പാപികൾ മനമുരുകി പ്രാർത്ഥിച്ചാൽ അങ്ങേക്ക് നിരസിക്കാനാവില്ല ആകയാൽ എന്റെ മേൽ അലിവ് തോന്നി എന്റെ അപേക്ഷ സാധിച്ചു തരണമേ. ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
എന്റെ എല്ലാ പേടിയും ആശങ്കകൾ എല്ലാം തുടച് നീക്കണമേ പിതാവേ
Amen Amen❤❤
യേശുവേ ഒറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ അത് അനുഭവിക്കുന്ന എന്നെ നീ എന്നെ രക്ഷിക്കണമേ
സങ്കീർത്തനം 3:5 _ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു. ഉണർന്നു എഴുന്നേൽക്കുന്നു. എന്തന്നാൽ ഞാൻ കർത്താവിൻ്റെ കരങ്ങളിൽ ആണ്. എനിക്ക് എതിരെ പാളയമടിച്ച പതിനായിരങ്ങളെ ഞാൻ ഭയപ്പെടുക ഇല്ല.
ഈ വചനം ചൊല്ലി പ്രാർത്ഥിക്കുക
യേശുവേ എന്റെ കുഞ്ഞിന്റെ ഭയം ഉൽക്കണ്ട അപകർഷത്താബോധം എന്നിവ എടുത്തുമാറ്റാണമേ
എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യാനുള്ള എന്റെ അറപ്പും ഭയവും, പേടിയും, ലജ്ജയും, വിറയലും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏എന്റെ ഈശോയെ എന്നെ കൈ വിടല്ലേ
യേശുവേ രോഗങ്ങൾ വരുമോ എന്നുള്ള എന്റെ ഭയം എടുത്തു മാറ്റണമേ കർത്താവേകർത്താവേ 🙏🙏🙏🙏🥰🥰🥰🥰🥰
Jesus my tension in future remove Jesus
യേശുവേ, എന്റെ ഭയത്തെയും ഉൽക്കണ്ഠയെയും എടുത്തു മാറ്റണമേ. യേശുവേ സ്തുതി യേശുവേ നന്ദി.
ദൈവമേ 😢എൻ്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലുള്ള വലിയ തടസ്സങ്ങളും block ക ളും മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ എന്ന ബന്ധനം മറ്റി നല്ല ഉറക്കം തരണമേ എൻ്റെ പേടിയും ഭയവും ഡിപ്രഷനും മറ്റിതരണ മേ
Thanku jeses❤
ഒന്നുകൊണ്ടു പേടിക്കണ്ട ഈശോ ഉണ്ട് കൂടെ
ഈശോയെ ഈ മകളുടെ ജീവിതത്തിൽ കരുണ തോനാണമേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. അവർക്ക് കാവലും കോട്ടയുമായിരിക്കേണമേ
ഈശോയേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ ..
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
ഭയപ്പെടേണ്ട , ഈശോ കൂടെയുണ്ട്🙏
🙏
ദൈവമേ ഞങ്ങളുടെ മേലുള്ളപൈശാചിക ബന്ധനങ്ങളുo ഉപദ്രവിക്കുന്ന ദുഷ്ട ശക്തികളെയും ഉ ദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ തരണമെ
എന്റെ ഈശോയെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോഴുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും, മാറ്റി തരണമേ എന്റെ ഈശോയെ.
♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
യേശുവേ എന്റെ മനസിലെ ഭയവും ആദിയും മാറ്റിത്തരാണമേ. എനിക്ക് രാത്രി നല്ല ഉറക്കം കിട്ടുവാൻ യേശുവേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏മനസിന് നല്ല ധൈര്യം തരണമേ 🙏🙏
എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യുമ്പോഷുള്ള എന്റെ അറപ്പും, ഭയവും, പേടിയും,ലജ്ജയും, വിറയലും, നാണവും മാറ്റിത്തന്നു എന്നെ അങ്ങ് അനുഗ്രഹിക്കണമേ അത് പോലെ തന്നെ ഒരപകടവും പറ്റാതെയും, പോലീസ് കേസ് ഉണ്ടാകാതെയും, ഡ്രൈവ് ചെയ്യാൻ എന്നെ അങ്ങ് അനുഗ്രഹിക്കണമേ, നാഥാ, 🌹♥️🙏ആമ്മേൻ 🙏♥️🌹
ഈശോയെ അവിടുത്തെ തിരുരക്കത്താൽ കുഴുകി എന്റെ കടുംബത്തെ രക്ഷിക്കണ മേ❤🙏🙏🙏❤️
🙏🏻🙏🏻 യേശുവേ ഞങ്ങളുടെ കുടുംബത്തിൽ വരണമെ അങ്ങയുടെ തിരുമുറവിൽ നിന്ന് ഒഴുകിയ തിരുരക്തം കൊണ്ടു ഞങ്ങളെ എല്ലാവരുയും കഴുകി ശുദ്ധികരിക്കണമെ രക്ഷിക്കണമെ
എന്റെ മകളുടെ മാര്‍ക്കിനെ പറ്റിയും മറ്റുള്ളവര്‍ എന്തു പറയും എന്നതിനെ പറ്റിയും ഉള്ള ആകുലതകളും പേടിയും ഈശോയുടെ നാമത്തില്‍ എടുത്തു മാറ്റണമെന്ന് പ്രാര്‍ത്ഥിക്കുന്നു 🙏
എനിക്ക് ധൈര്യം നല്കണമേ
യേശുവേ കനിവു തോന്നെണമേ
ഈശോയെ മക്കളെ ജോലിക്കുള്ള പരിഷയിലും ഇന്റർവ്യൂ പാസ്സാക്കി ജോലി നൽകി രക്ഷിക്കണമേ 🙏👏🙏👏🙏👏🙏🙏👏👏
ദൈവമേ എനിക്ക് തനിച്ചു to wheeler ഓടിക്കാനുള്ള ധൈര്യം കിട്ടണമേ എന്റെ പേടി മാറ്റി തരണമേ ആമേൻ 🙏🏻🙏🏻
എന്റെ ഈശോയെ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉള്ള എന്റെ നാവിന്റെ കെട്ട് അഴിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ നാഥാ.
♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
എന്റെ ഈശോയെ എന്റെ എല്ലാ പേടിയും, ഉത്കണ്ടയും മാറ്റി തരണമേ എന്റെ പൊന്നു തമ്പുരാനെ
♥️♥️🌹✝️ ആമ്മേൻ ✝️🙏🌹♥️♥️
യേശുവേ എൻ്റെ മോൾക്ക് മനസ്സിനു സമാധാനം കൊടുത്ത് അനുഗ്രഹിയ്ക്കണമെ
യേശുവെ എൻ്റെ നിലിന മോളെ പരീക്ഷയിൽ വിജയം കൊടുത്ത് അനുഗ്രഹിക്കണമെ അവരുടെ കുടുംബ ജീവിതം സമാധാനപൂർണ്ണമാക്കണമെ
യേശുവേ എന്റെ മോളെ ഒന്ന് തൊടണ്ണമേ മുഖത്തെ അലര്ജി മാറ്റാണ്ണമേ 🙏എന്റെ കുഞ്ഞിന്റെ പ്രയാസങ്ങൾ മാറ്റിത്തരാണമേ 🙏
എന്റെ ഈശോയെ എനിക്ക് എന്തും ചെയ്യാനുള്ള ധൈര്യവും, ശക്തിയും, ബലവും, എന്തും ചെയ്യാനുള്ള ആത്മധൈര്യവും, ആത്മശക്തിയും, ആത്മബലവും നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ.
♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
എന്റെ ഈശോയെ 0 രാഹുൽ ഒരു കഴിവുമില്ലാത്തവൻ ആയിട്ടും ഒരു ഡോക്ടറായെന്ന് അവനെ നിയോഗിച്ചു യുകെ ടെസ്റ്റുകളും പാസായി ഒരു വർഷമായി അവൻ യുകെയിലെ തുടർപഠനത്തിനുള്ള അപേക്ഷ കൊടുക്കാൻ ജോലിയും പഠനവും ഒന്നിച്ചു കൊണ്ടു പോകാൻ വേണ്ടി ഒരു ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് ഒക്കെ അപേക്ഷ കൊടുക്കാനുള്ള മടി തടസ്സം എടുത്തു മാറ്റണം
@busi.😊5🎉
@AA AAnessmail6433
ഈശോയെ എന്റെ എല്ലാ പേടിയും മാറ്റി ധൈര്യം നൽകി അനുഗ്രഹിക്കേണമേ നാഥാ 🙏🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ 🙏 ഈശോയെ എന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും അവിടുത്തെ കൃപയാൽ നിറവേറ്റിതരേണമേ 🙏 എല്ലാ തടസ്സങ്ങളും മാറ്റി അവിടുത്തെ സമാധാനം നൽകണമേ 🙏🙏
ഈശോയെ മനസ്സിന്റെ ഭയം മാറ്റി തരണമേ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നവരെ ആശീർവദിക്കണമേ അങ്ങേതിരുരക്തത്താൽ ഞങ്ങളെ കഴുകണമേ ആമേൻ
എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും മാറ്റി തന്ന് എന്നെ അങ്ങ് അനുഗ്രഹിക്കണമേ, എന്റെ തമ്പുരാനെ, ആമ്മേൻ 🌹♥️🙏🙏♥️🌹
കർത്താവേ എൻ്റെ കുടുംബത്തെ അങ്ങ് ഉയർത്തേണമെ.ഞങ്ങൾക്ക് ജോലി തരേണമേ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
Fr saviour khan vattayil 🙏🙏🙏
യേശുവേ, ഞങ്ങളുടെ ജോക്കുട്ടന്റെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാറുന്നതിനും പെരുമാറ്റവയ്കല്യങ്ങൾ മാറുന്നതിനുമായി എന്റെ യേശുവേ അവിടുത്തെ തിരുരക്തം ഒരു തുള്ളി മോന്റെ മേൽ ഒഴുക്കി സൗഖ്യം തരേണമേ. യേശുവേ നന്ദി, സ്തുതി, സ്തോത്രം
യേശുവേ എന്റെ രക്ഷകാ ഞങ്ങളിൽ കനിയണമേ. പാപങ്ങൾപൊറുക്കണമേ
എന്റെ ഈശോയെ എനിക്ക് എന്ത് കാര്യം ചെയ്യാനുമുള്ള ധൈര്യവും, ശക്തിയും, ബലവും, എന്തും ചെയ്യാനുള്ള ആത്മധൈര്യവും, ആത്മശക്തിയും, ആത്മബലവും നൽകി എന്നെ അനുഗ്രഹിക്കണമേ, എന്റെ പൊന്നു തമ്പുരാനെ.
♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
ഈശോയെ എന്റെ മകൻ വിഷ്ണു വിനു നല്ല ഒരു ഭാവി നൽകി അനുഗ്രഹിക്കേണമേ 🙏🏼 ഈശോയെ അവനെ ഞാൻ ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏼🙏🏼🙏🏼
കർത്താവെ എന്റെ മകന്റെ ഭയം, ഉൽക്കണ്ട എന്നിവ മാറ്റിത്തരാണമേ
യേശുവേ ഞങ്ങളുടെ വീട്ടിൽ വരേണമേ.ഞങ്ളെ സുഖമാക്കണമേ. ഞങ്ങളെ സഹായിക്കണേ. അനുഗ്രഹിക്കണമേ. Hallelujah!
Ammen
എൻ്റെ യേശുവേ എൻ്റെ ഉൾഭയവും ടെൻഷനും മറ്റണമേ. ആമേൻ
എന്റെ ഈശോയെ എന്റെ വലതു തോളിന്റെ വേദന പൂർണ്ണമായും മാറ്റിതരണമേ എന്റെ തമ്പുരാനെ.
♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️
എന്റെ ഈശോയെ വിവാഹ തടസ്സങ്ങൾ ഉള്ള എല്ലാ മക്കളെ യും സമർപ്പിക്കുന്നു🙏🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ
ആമ്മേൻ🙏
എന്റെ ഈശോയെ ഏത് കാര്യവും ചെയ്യുമ്പോഷുള്ള എന്റെ അറപ്പും ഭയവും, പേടിയും, ലജ്ജയും, നാണവും മാറ്റി തന്ന് എന്നെ അങ്ങ് അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ എന്നെ കൈ വിടല്ലേ നാഥാ, 🙏🌹ആമ്മേൻ 🌹🙏ആമ്മേൻ 🌹🙏
ഈശോയെ ഞാൻ അഞ്ചു മാസം പ്രെഗ്നന്റ് ആണ്. മുൻപ് മുന്ന് തവണ പ്രെഗ്നന്റ് ആയെങ്കിലും അബോർഷൻ ആയി. ഇപ്പോൾ സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നത്.right kidney not visualized in right renal fossa, single umbilical artery എന്നാണ് . Fluid test result വന്നിട്ടില്ല. എന്റെ കുഞ്ഞിന്റെ കുറവുകൾ എല്ലാം നികത്തി ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
ഈശോയെ യേശുവിൻ്റെ വിലയേറിയ തിരുരക്തം കൊണ്ട് എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി സാക്ഷിയാക്കണമെഈശോയെ അവിടുന്നറിയുന്ന ലോൻ്റ മോടെ ദുഃഖം ഈശോയെ എൻ്റെ മോൾക്ക് പൂർണ സൗഖ്യം തരണമെ❤❤❤❤
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെമേലും കരുണയായിരിക്കണമേ.
♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
മാതാപിതാക്കൾ ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . കർത്താവേ അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമേ. അവരെ കർത്താവിന്റെ ചിറകിൻ കീഴിൽ പൊതിഞ്ഞ് പിടിക്കണമേ. അവരുടെ എല്ലാവിധ ഭയങ്ങളും ഉത്കണ്ഠയും മാറ്റി കൊടുക്കണമേ. കർത്താവേ അവരോട് കരുണ കാണിക്കണമേ.
എന്റെ ഈശോയെ എന്റെ വലതു തോളിന്റെ വേദനയും, വലതു കാലിലെ മുറിവും എത്രയും സുഖപ്പെടുത്തി തരണമേ എന്റെ പൊന്നു തമ്പുരാനെ.
♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
എന്റെ മകളുടെജോലിതടസം മാറാൻവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
എന്റെ ഈശോയെ എന്ത് കാര്യം ചെയ്യുമ്പോഴുമുള്ള എന്റെ കൈ വിറയൽ മാറ്റി തരണമേ എന്റെ പൊന്നു തമ്പുരാനായ യേശു നാഥാ.
♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
Karthave enne kadathil ninnum rekhikkane ellavarum enne avaganikkunnu
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധ ആത്മാവിനെ നിറക്കണമെ ഞങ്ങളിൽ ദൈവ വിശ്വാസവും ദൈവ സ്നേഹവും നിറയ്ക്കണമെ ഞങ്ങൾക്ക് ആരോഗ്യം തരണമെ യേശുവേ സ്തുതി
എന്റെ ഈശോയെ,എന്റെ എല്ലാ കാര്യങ്ങളോടും ഉള്ള പേടിയും ഭയവും എടുത്തു മാറ്റി എന്നെ സുഖപ്പെടുത്തണമേ 🙏🏻🙏🏻ഭയം കൂടാതെ എല്ലാ കാര്യങ്ങളിലും ഇടപെടുവാനുള്ള അനുഗ്രഹം നൽകണമേ
എൻറെ ഈശോയേ രാത്രിയിൽ ഉള്ള ഉറക്കം ഇല്ലായ്മ മാറ്റിത്തരണമേ ഭയം ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കനൂള്ള ഭയവും പെൻഷനും മാറ്റിത്തരണമേ🙏🙏
എന്റെ രക്ഷിതാവിന്റെ അമൂല്യ മായ തിരുരക്തമേ എന്നെ തിരുമുറിവിൽ മറച്ചു തിരുരക്തത്താൽ മൂടിമറക്കണമേ, രക്ഷിക്കണമേ, ആമേൻ 🙏🔥♥️🙏
എന്റെ കർത്താവെ കാത്തോണേ പേടി അകറ്റി സന്തോഷിക്കുന്ന ഒരു റിസൾട്ട് ആകണമെ 🙏🙏അങ്ങയുടെ തിരുരക്തത്താൽ പാപങ്ങളെ അകറ്റി നല്ലതുവരുത്തേണമേ 🙏🙏
❤ ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.❤🙏
ഹെബ്രായര്‍ 13 : 5
🙏🙏🙏🙏
ഈശോയുടെ തിരുരക്തം എന്റെ ഭർത്താവിന്റെ കാലിലെ മുറിവിലും വേരിക്കോസ് അസുഖത്തിലും വീഴ്ത്തേണമേ 🙏🏼 സൗഖ്യം ലഭിക്കട്ടെ യേശുവിന്റെ നാമത്തിൽ 🙏🏼
I love you jesus
ഈ ശോയെ....എൻ്റെ ആകുലതകളും ഭയവും നീക്കി തരേണമേ
ഈശോയുടെ ഹൃദയത്തിൻെറ കാരുണ്യ സ്റോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞാനങ്ങയിൽ ശരണപ്പെടുന്നു.🙏🙏🙏
എന്റെ ഈശോയെ അടുത്ത വീട്ടുകാർ മണ്ണ് നീക്കം വലിച്ചു വീട് പണിതതിനാൽ അവർ പുറകുവശം കെട്ടാതെ ആണ് വീട് പണിതത് ഇശോയെ ഞങ്ങളുടെ വീട് അതിന്റ ലേശം മുകളിൽ ആണ് അവരുടെ പുറകുവശം മുഴുവൻ ഇടിഞ്ഞു ഞങ്ങളുടെ വീടിന്റെ ഒരു മൂല അവിടെ വരുന്നുണ്ട് ഈശോയെആ മൂല ഇടിയാതെ ഞങ്ങളുടെ വീടിനും ഞങ്ങൾക്കും ഈശോയെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
Jeevanekum Aathmavu jeevithamekum soul
ഈശോയെ എന്റെ പേടി മാറ്റിതരേണമേ. എന്റെ ജീവിതത്തിൽ സമാധാനം സന്തോഷം കടന്നുവരേണമേ'
എന്റെ ഈശോയെ ഒരു അറപ്പോ, ഭയമോ, പേടിയോ, ലെജ്ജയോ, വിറയാലോ കൂടാതെ കാർ ഡ്രൈവ് ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ, അങ്ങ് അല്ലാതെ എനിക്ക് വേറെ ആശ്രയമോ, അഭയമോ ഇല്ല എന്നെ അനുഗ്രഹിക്കണമേ 🙏🌹ആമ്മേൻ 🌹🙏
ഈശോയെ എന്റെ ജീവിതത്തിന്റെ തടസ്സം മാറ്റാണമേ
എനിക്ക് ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കാനുള്ള എന്റെ നാവിന്റെ കെട്ട് അഴിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ ♥️🌹🙏✝️ആമ്മേൻ ✝️🙏🌹🏤
കർത്താവെ അങ്ങേ തിരു രക്തം ജീവിത പങ്കാളിയുടെ ശിരസു മുതൽ ഉള്ളം കാൽവരെ തളിച്ച് ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ 👏😭👏😭👏👏😭🙏🙏🙏
യേശുവേ അങ്ങയുടെ നാമം മഹത്വപെടട്ടെ 🙏🏼 ദൈവത്തിനു അസാധ്യമായി ഒന്നുമില്ല 🙏🏼 praisa the loard
എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യാനുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ 🙏🌹ആമ്മേൻ 🌹🙏🙏🌹ആമ്മേൻ 🌹🙏
Yesuve ente veedinte loan ethrayum pettennu adakkan sadikkane, njan avide vannu saakshyam paranju kollam eesooye🙏🏻🙏🏻🙏🏻
Kunjungale nalki anugrahikkane🙏🏻🙏🏻🙏🏻
Adiyanu kudumba samadaanam nalkane🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മനസ്സിന് നല്ല ധൈര്യം നൽകി അനുഗ്രഹിക്കനമേ ആമ്മേൻ🙏🙏🙏❤
Sambavikkatte...
യേശുവേ എന്റെ ഉള്ളിലുള്ള ഭയത്തെ എടുത്തു മാറ്റാണെമെ. 🙏
യേശുവേ എൻ്റെ മകൻെറ നാളത്തെ exam എളുപ്പം ആക്കി തരണമേ.അവൻ പഠിച്ചത് ഒക്കെ പരീക്ഷയ്ക്ക് വരണേ. പഠിച്ചത് ഒക്കെ ഓർത്തു എഴുതാൻ ഉള്ള ബുദ്ധി കൊടുക്കണമേ. കർത്താവേ അവനോട് കരുണ കാണിക്കണമേ
എൻ്റെ യേശുപ്പാ എൻ്റെ പേടിയും ഭയവും ധൈര്യമില്ലായ്മയും മാറ്റി തരണമെ🙏. എന്നെ നല്ല ബോൾഡ് ആകണമെ എൻ്റെ കർത്താവെ🙏
Manushyante saadryshyathil💙
എന്റെ ഈശോയെ എന്ത് കാര്യം ചെയ്യുമ്പോഷുമുള്ള എന്റെ കൈ വിറയൽ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനായ ഈശോയെ 🌹🙏ആമ്മേൻ 🙏🌹
എന്റെ ഈശോയെ കാർ ഡ്രൈവ് നല്ലപോലെ ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ, ഒരു അറപ്പും, ഭയവും, പേടിയും, ലജ്ജയും, നാണവും ഒന്നും കൂടാതെയും, ഒരു പോലീസ് കേസ് ഉണ്ടാകാതെയും ഡ്രൈവ് ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ, എന്റെ ഈശോയെ എന്നെ കൈ വിടല്ലേ നാഥാ.
Saathane... nee nithya narakathil poku... njanum ente kudumbavum daivathinteth maathram...❤💙🙏
യേശുവേ നന്ദി യേശുവേ സ്തോത്രം.
എന്റെ ഭയത്തെയും ഉത്കണ്ഠയെയും മറ്റേണമേ
യേശുവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപെടുത്തുന്നു
മക്കളുടെ വിഷാദം മാറ്റി സന്തോഷം നൽകി ദൈവാനുഗ്രഹത്താൽ നിരക്കണമേ യേശുവേ 🙏🏻🙏🏻
എന്റെ ഈശോയെ എന്റെ വൈഫ് ടു വീലറും, ഫോർ വീലറും ഡ്രൈവ് ചെയ്തു പഠിക്കാൻ അവളെ അങ്ങ് അനുഗ്രഹിക്കണമേ
♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
എന്റെ നാവിന്റെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കെട്ട് അഴിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
Eshoye angayude thirurakthathinte oru thulli ente mel pathikkename ente bhayavum, depression um mattename eeshoye 🥰🥰
എന്റെ ഈശോയെ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ സകല പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ....... എൻറെ വേദനകളെ അങ്ങയിൽ സമർപ്പിക്കുന്നു 🙏🙏
കർത്താവേ എന്റെ ഭയത്തെയും ഉത്കണ്ടകളെയും എടുത്തുമാറ്റെണമേ 😭🙏 ബബിത 🙏
ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്ത് കാര്യം ചെയ്യുമ്പോഷുമുള്ള എന്റെ അറപ്പും, ഭയവും, പേടിയും, നാണവും, ലജ്ജയും, വിറയലും മാറ്റിത്തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ, എന്നെ കൈ വെടിയല്ല നാഥാ.
♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️
എന്റെ നാവിന്റെ കെട്ട് അഴിച്ചു തരണമേ തമ്പുരാനെ 🌹♥️🙏✝️ആമ്മേൻ ✝️🙏♥️🌹
എന്റെ വൈഫ് ടു വീലറും, ഫോർ വീലറും എത്രയും പെട്ടന്ന് തന്നെ ഡ്രൈവ് ചെയ്ത് പഠിക്കുന്നതിനു അവളെ അങ്ങ് അനുഗ്രഹിക്കണമേ, 🌹🙏ആമ്മേൻ 🙏🌹 അത് പോലെ ടു വീലറും ഫോർ വീലറും ഡ്രൈവ് ചെയ്യുമ്പോൾ അറപ്പോ, ഭയമോ, പേടിയോ, ലെജ്ജയോ, നാണമോ കൂടാതെ ഡ്രൈവ് ചെയ്യുന്നതിനും ഒരപകടം പറ്റാതെയും, പോലീസ് കേസ് ഉണ്ടാകാതെയും ഡ്രൈവ് ചെയ്യുന്നതിന് അവളെ അങ്ങ് അനുഗ്രഹിക്കണമേ നാഥാ 🌹🙏ആമ്മേൻ 🙏🌹
ഞങ്ങടെ പപ്പക്ക് ഇഷ്ടം പോലെ ഓവർ ടൈം കൊടുത്ത് കടങ്ങൾ വിടാനുള്ള കൃപ കൊടുക്കണേ
എൻറെ ഈശോയെ കൃഷ്ണകുമാർ എന്നോട് സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
എന്റെ ഈശോയെ മകന് ഗൾഫിൽ പോകാനും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ✝️✝️✝️
അച്ഛൻ പറയുന്ന വചനങ്ങൾ കേൾക്കാൻ വയ്യാത്ത കേൾവി ഇല്ലാത്ത എല്ലാവർക്കും വേണ്ടി കേൾവി ഉള്ളവരെ നിങ്ങൾ പ്രർത്തിക്കണമേ🙏🙏🙏
എന്റെ ദൈവമേ അപ്പായി ശാന്തമാകണമേ ദൈവമേ ഞാൻ സാക്ഷ്യം ഇട്ടോളാം ദൈവമേ ഹാലേലൂയ ആമ്മേൻ 😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤ ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
ഹെബ്രായര്‍ 13 : 5❤
യേശുവേ എനിക്ക് സ്കൂളിൽ കിട്ടാനിരിക്കുന്ന ജോലി സ്ഥിരി തയിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാ തടസ്സങളെയും ബ്ലോക്കുകളെയും നിശ്ശേഷം മാറ്റി തരുവാൻ അങ്ങയുടെ കനിവുണ്ടാകണമേ. ഉറക്ക ഇല്ലായ്മ എന്ന ബന്ധനം മാറ്റി നല്ല ശാന്തമായ ഉറക്കം തരണേ. എൻ്റെ മനസിലെ പേടിയും, ഭയവും മാറ്റി എനിക്ക് ഒരു മനോ ബലം തരുവാനും കനിയണമേ യേശുവേ. യേശുവേ നന്ദി. യേശുവേ സ്തുതി.
ഈശോ ആളുകളുടെ പരിഹാസത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ
യേശുവേ മകൾക്ക് SSLC പരീക്ഷ ഇന്ന് Biology നന്നായി പരീക്ഷ എഴുതുവാനുംfull A+ നൽകി എല്ലാ വിഷയങ്ങൾക്കും നൽകണമേ
ഈ വചനം ശ്രവിക്കുന്നവരേ, എൻ്റെ അമ്മ എനിക്കു വേണ്ടി ഇthu പോലെ അഭിഷേകാഗ്നി കണ്ട് ഉള്ളുരുകി പ്രാർത്ഥിച്ചിട്ട്medical science ലെ കൊലകൊമ്പൻdoctors ഒരിക്കലും മാറാത്ത അസുഖമെന്ന് മുദ്രകുത്തിയ എൻ്റെ അസുഖം എൻ്റെ ദൈവം എനിക്ക് സുഖപ്പെടുത്തി തന്നു വീണ്ടും ഒരിക്കൽ പോലും ഞാൻ തെറ്റ് ചെയ്താൽ ഈ കാര്യം ദൈവം എന്നെ ഓർമിപ്പിക്കാറുണ്ട്. ദാവീദിൻ്റെ പുത്രാ എന്നെ കനിയണമേ പാപത്തിൻ്റെ പു കുഴിയിൽ എന്നെ എറിയരുതേ
യേശു വേ എന്റെ ഭയത്തെയും ഉൽക്കണ്ഠയെയുഠ ഏടുത്തു മാറ്റണമേ യേശുവേ സ്തുതി
യേശുവേ എൻ്റെ എല്ലാ ഭയങ്ങളും ആശങ്കകളും എടുത്ത് മാറ്റി എന്നെ അനുഗ്രഹിക്കണമേ
എൻ്റെ ഈശോയേ പാപം ചെയ്യാതെ ജീവിക്കാൻ എന്നെ സഹായിക്കണമെ😂😂😂😂😂🙏🙏🙏
ഇംഗ്ലീഷ് സംസാരിക്കാനുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, നാണവും മാറ്റിത്തരുകയും, എന്റെ നാവിന്റെ കെട്ട് അഷിച്ചു തരുകയും ചെയ്യണമേ എന്റെ തമ്പുരാനെ 🌹♥️🙏✝️ആമ്മേൻ ✝️🙏♥️🌹
യേശുവേ എന്റെ ഭയത്തെ എടുത്തു മാറ്റാണമേ 🙏🏻🙏🏻
യേശുവേ എന്നെ പഠിപ്പിക്കണമേ... എന്നെ പരീക്ഷയില്‍ ഉന്നത വിജയം നല്‍കിയനുഗൃഹിക ണമേ ആമേൻ 🙏
😊😊😊
യേശുവേ എന്റെ മനസിന്റെ വേദന മാറ്റണേ അങ്ങേയുടെ 🙏🙏🙏🙏😘