THACHOLI OTHENAN VADAKKANPATTU

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 469

  • @shajifrancis3425
    @shajifrancis3425 2 роки тому +15

    പത്തഞ്ഞൂറു വർഷങ്ങൾക്കു മുമ്പ്, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് അന്നത്തെ യോദ്ധാക്കളുടെ കഥകൾ, പഴമക്കാർ വരിയിലും വാക്കുകൾക്കും നമുക്കോതി തന്നു.പാട്ടുകേട്ടാൽ, അന്നത്തെ രംഗങ്ങൾ മനസ്സിൽ കാണാൻ പറ്റുന്നു. അത് പാട്ട് പാടിയവരുടെയും, പ്രാസവും ഈണവും ഒപ്പിച്ചു പാട്ട് രചിച്ച വരുടെയും കഴിവാണ്.തനിമ ചോരാതെ ഈണത്തിലും, താള, മേളങ്ങളോടെയും ഇത് അവതരിപ്പിച്ച ഗായകർക്കും, ഇതൊരുക്കിയവർക്കും, പങ്കെടുത്ത, എല്ലാ കലാകാരന്മാർക്കും, എന്റെ അഭിനന്ദനങൾ 🌹🌹🌹🌹

  • @abinu4685
    @abinu4685 4 роки тому +168

    ഇത് ഞാൻ എന്റെ അച്ഛമ്മക് വെച്ചുകൊടുക്കും. അച്ഛമ്മ ഇത് കേട്ട് ആസ്വദിക്കുന്നത് കാണുമ്പോൾ എന്തോ ഒരു feel കിട്ടും 🥰

    • @sujuprabhakaran3718
      @sujuprabhakaran3718  4 роки тому +14

      Thank you. അച്ഛമ്മക്ക് പ്രത്യേക നന്ദി.🙏

    • @sumeshoyakkadaoyaakada8729
      @sumeshoyakkadaoyaakada8729 3 роки тому +10

      എന്റെ അമ്മയ്ക്കും വളരെ ഇഷ്ടമാണ്

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому +1

      @@sumeshoyakkadaoyaakada8729 നന്ദി 🙏

    • @ramachandranc.o9612
      @ramachandranc.o9612 3 роки тому

      @@sujuprabhakaran3718 n

    • @ramachandranc.o9612
      @ramachandranc.o9612 3 роки тому +5

      വോയിസ് ടൈപ്പിംഗ് ഇൻ മലയാളം തച്ചോളി ഒതേനൻ നിന്റെ വിരചിത വർണ്ണിക്കുന്ന ഈ വടക്കൻപാട്ട് സംഗീതശില്പം അതിഗംഭീരം

  • @premjithms9001
    @premjithms9001 3 роки тому +35

    തച്ചോളി മേപ്പയൂർ മാണിക്കോത്ത് കുഞ്ഞൊതേനക്കുറുപ്പ് ,,,, കടത്തനാട്ടിൻ്റെ വീര സിംഹം ,,,

    • @manojum3229
      @manojum3229 2 роки тому +2

      തച്ചോളി മേപ്പയിൽ

    • @sreedharanp.p6080
      @sreedharanp.p6080 11 місяців тому

      മേപ്പയിൽ വടകര

    • @leelapv5902
      @leelapv5902 6 місяців тому

      ത ച്ചോളി മേപ്പയിൽ

  • @ramachandranc.o9612
    @ramachandranc.o9612 2 місяці тому +1

    ഈ ചരിത്ര കഥ പാട്ട് വളരെ നന്നായിരിക്കുന്നു. ചരിത്ര കഥാപാട്ട് എന്ന് പറയാൻ കാരണം ഇത് വടക്കൻ കേരളത്തിന്റെ, കടത്തനാടിന്റെ ചരിത്രമാണ്. എന്നാൽ ഈ പാട്ടിന്റെ പ്രത്യേകത, ഇതിന്റെ ട്യൂണിൽ ലയിച്ചു കിടക്കുന്ന ശോകരസമാണ്.കേട്ട് കേട്ട്അവസാന ഭാഗത്തോടടുക്കുമ്പോൾ സഹൃദയന്റെ കണ്ണുനിറയും ഉറപ്പ്.

  • @subiratheesh
    @subiratheesh 3 роки тому +17

    കുട്ടികാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം, കുട്ടികാലത് ഈ കഥകൾ കേട്ട് അമ്മമ്മയുടെ അടുത്ത ഒരുപാട് ഇരുന്നിട്ടുണ്ട്.
    ഇന്ന് ഈ വടക്കൻ പാട്ട് കേൾക്കുമ്പോൾ ഓർമ്മകൾ,
    ശ്രീ ഒഞ്ചിയം പ്രഭകർന്റെയും സംഗതിന്റെയും നല്ല ആലാപനം.

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому

      Thank you

    • @sujuprabhakaran3718
      @sujuprabhakaran3718  2 роки тому

      ua-cam.com/video/A0aohJQ5Xuk/v-deo.html

    • @raveendranpm5345
      @raveendranpm5345 10 місяців тому

      മനസ്സിനെബാല്യത്തിലേക്ക് അറിയാതെ കൂട്ടിക്കൊണ്ടുപോകുന്നു സുഗന്ധമുള്ള ഓർമ്മയായി

  • @KarthiyayaniKp
    @KarthiyayaniKp 9 місяців тому +3

    എനിക്ക് എത്ര കേട്ടാലും മതിവരാത്ത ഒരു വടക്കൻ പാട്ടുകളാണ് ഇത്

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv 6 місяців тому +3

    ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല പാടിയ എല്ലാവരും നന്നായി പാടി

  • @ramachandranc.o9612
    @ramachandranc.o9612 3 роки тому +10

    വടകര രംഗ ശ്രീ ക്ക് എന്റെ അഭിനന്ദനങ്ങൾ രാമചന്ദ്രൻ വടകര രംഗ ശ്രീ എന്റെ അഭിനന്ദനങ്ങൾ

  • @gangadharan.v.p.gangadhara2788

    വടക്കൻപാട്ട് വളരെ നന്നായി പാടി .വടക്കൻപാട്ട് കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് . അതിന്റെ പ്രൗഡി നഷ്ടപ്പെടാതെ ഗംഭീരമായി അവതരിപ്പിച്ചു . ഒഞ്ചിയം പ്രഭാകരൻ മാസ്റ്റർ ക്കും കൂടെപാടിയ ഗായികക്കും അഭിനന്ദനങ്ങൾ .

  • @fifaworldcup8810
    @fifaworldcup8810 4 роки тому +16

    ഞാൻ കടത്തനാട്ടുകാരനാണ്
    എനിക്ക് ഇഷ്ടമാണ് ഇ.വടക്കൻപാട്ട്

  • @premanittur3842
    @premanittur3842 2 роки тому +10

    എന്റെ ആത്മാവിൽ ചേർന്ന പാട്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ടു ❤️❤️

  • @Mrkesavan67
    @Mrkesavan67 6 місяців тому +3

    പണ്ടെല്ലാം ഉത്സവപറമ്പിൽ വടക്കൻ പാട്ട് പുസ്തകം കിട്ടുമായിരുന്നു... വലിയ സന്തോഷം... എന്റെ അമ്മയും ഒരു അമ്മായിയും വടക്കൻ പാട്ട് പാടിത്തരാറുണ്ടായിരുന്നു.. പാടുന്ന രീതിയിൽ കുറച്ചു വ്യത്യാസം ഉണ്ട്... നെൽവയൽ കൊയ്യുമ്പോൾ പണിക്കാർ ചൊല്ലി കേൾപ്പിക്കാരുണ്ടായിരുന്നു. എന്തായാലും പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ടുപോയി.... സന്തോഷം ❤

  • @GangaDharan-m6c
    @GangaDharan-m6c 6 місяців тому +2

    വളരെ വളരെ മനോഹരമായി അവതരിപ്പിച്ചു . പ്രഭാകരൻ മാസ്റ്റർക്കും സുജു പ്രഭാകരനും ആയിരമായിരം അഭിനന്ദനങ്ങൾ .
    ❤❤❤ 🎉🎉🎉 👍👍👍 .

  • @nishanthdivya7329
    @nishanthdivya7329 Рік тому +1

    ഇതിൻ്റെ ഒറിജിനൽ ഇങ്ങനെയല്ല എങ്കിലും ഒതേനനും പൊന്ന്യം പടയും മാത്രം എടുത്ത് ഇത്തരത്തിൽ ഒരുക്കിയ ഗാനം super ആണ് ഇത് എൻ്റെ അമ്മ എൻ്റെ മകനെ ഉറക്കം വേണ്ടി പടാരുണ്ടായിരുന്ന് ഇപ്പോ എൻ്റെ നാല് വയസ്സുള്ള മകൻ പാടി നടക്കുന്നു കേൾക്കുമ്പോൾ അഭിമാനം ഞാനും ഒരു കടത്തനാടൻ ആണല്ലോ എന്നോർത്ത് .ആകാശവാണിയിൽ പ്രഭകരേട്ടൻ്റെ നാടൻ പാട്ട് കേൾക്കാറുണ്ട് എൻ്റെ കുട്ടിക്കാലത്ത്

  • @vijayantk1440
    @vijayantk1440 Рік тому +5

    Sweet songs. Expecting more from vadakkan pattu. Thank you.

  • @subramanianma2744
    @subramanianma2744 5 років тому +29

    ജനിച്ചവർക്കെല്ലാം മരണമണ്ട് പലരേയും നമ്മൾ കരയിച്ചില്ലേ നമ്മളൊമൊരിക്കൽ കരഞ്ഞീടണ്ടേ

  • @madhuks671
    @madhuks671 3 роки тому +4

    എനിക്ക് 'പണ്ട് മുതൽ കേൾക്കാൻ ഇഷ്ടമുള്ള താണ് വടക്കൻ പാട്ടുകളൂ കഥകളും ഇത് കണ്ട് കഴിഞ്ഞാൽ ഞാൻ ഉറക്കം ഒഴിഞ്ഞ് കണ്ടീരിക്കും എത്ര ദിവസം വേണേലും അത്രക്കും ഇഷ്ടമാണ് വടക്കൻ പാട്ടും കഥകളും പ്രത്യേകിച്ച് തച്ചോളി ഒതേനൻ്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല ഉറക്കം വരില്ല വേറെ ഒന്നും വേണ്ട

  • @prasanth4740
    @prasanth4740 4 роки тому +43

    എനിക്കും എന്റെ അച്ഛനും ഒരുപാട് ഇഷ്ടമാണ് വടക്കൻ പാട്ടും, ഒതേനൻ ഒരു സൂപ്പർ ഹീറോ തന്നെ ❤💪

    • @sujuprabhakaran3718
      @sujuprabhakaran3718  2 роки тому

      ua-cam.com/video/A0aohJQ5Xuk/v-deo.html

    • @anoopantony4745
      @anoopantony4745 2 роки тому +3

      ജാതി വ്യവസ്ഥയുടെ പേരിൽ ചരിത്രത്തിൽ നിന്ന് ബോധപൂർവം മാറ്റാപ്പെട്ട ഒതേനനെക്കാൾ വീരയോദ്ധാക്കൾ വേറെയും ഉണ്ട്..

    • @et.raj500
      @et.raj500 Рік тому +2

      ഒതേനനെ തോൽപ്പിച്ചത് ആകെ ഒരാൾ മാത്രമാണ് തിരുവള്ളൂരിലെ ചാനിയംകടവിലെ പുലയർ കണ്ടി തേവർ വെള്ളൻ എന്നയാൾ (പുലയൻ ആയത് കൊണ്ട് മാത്രം ഇത് ചരിത്രരേഖകളിൽ ഉൾപ്പെടുത്തിയില്ല) അവസാനം ഒതേനൻവെള്ളന്റെ ശിഷ്യത്വം സ്വീകരിച്ച് സുഹൃത്തുക്കളായി മാറി ആ ബന്ധം രണ്ടുപേരുടേയും ഉത്സവം ഒരേ ദിവസം കുംഭം 10, 11 തിയ്യതികളിൽ നടത്തപ്പെടുന്നു

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 місяців тому +3

    Valare nalku sesham kelkukayanu. Othiriyothiri santhoshamayi. Thanks a lot 🙏 💓 🎉

  • @omanaclassicalvv4033
    @omanaclassicalvv4033 3 роки тому +34

    എന്റെ ചെറുപ്പത്തിൽ അമ്മ പാടി തന്ന അതെ ഈണം...ഇതൊക്കെ വീണ്ടും കേൾക്കുമ്പോൾ ഇനിയും ജീവിക്കാൻ തോന്നുന്നു. ഈ കെട്ട കാലത്തും ഒരു മനസുഖം 🙏🙏🙏🙏

    • @omanaclassicalvv4033
      @omanaclassicalvv4033 3 роки тому +3

      സുജുവിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому +1

      ഒരുപാട് നന്ദി 🙏..

    • @Epicvideo89
      @Epicvideo89 3 роки тому

      @@omanaclassicalvv4033
      0
      p
      00
      000

    • @sathyankt2562
      @sathyankt2562 2 роки тому

      Past

  • @rajagopathikrishna5110
    @rajagopathikrishna5110 4 роки тому +12

    വടക്കൻ പാട്ടുകളിലെ വീരപുരുഷന്മാർ .ഒതേനൻ, ആരോമൽചേകവർ, പാലാട്ടു കോമൻ, പയ്യം വള്ളി ചന്തു, തച്ചോളി ചന്തു. പാട്ടുകളിലൂടെ മനസ്സിൽ തെളിഞ്ഞ ഈ പുരുഷ ബിംബങ്ങൾ സിനിമയിൽ സത്യനിലൂടെ സരൂപമായി പ്രത്യക്ഷപ്പെട്ടു.

    • @yoonuap7725
      @yoonuap7725 3 роки тому +1

      തച്ചോളി അമ്പാടി

    • @ashiqashiqm4647
      @ashiqashiqm4647 3 роки тому

      ചതിയൻ ചന്തു വേരെയാണോ?

    • @rajagopathikrishna5110
      @rajagopathikrishna5110 3 роки тому +1

      @@ashiqashiqm4647 ചതിയൻ ചന്തു, പുത്തൂരംവീട്ടിലെ യാ ണ്. കണ്ണപ്പച്ചേകവരുടെ അനന്തരവൻ.ഉണ്ണിയാർച്ചയുടെ മുറച്ചെറുക്കൻ.

    • @yoonuap7725
      @yoonuap7725 3 роки тому +1

      @@rajagopathikrishna5110 അപ്പോൾ തച്ചോളി അമ്പാടി എന്നൊരാൾ ഇല്ലേ

    • @yoonuap7725
      @yoonuap7725 3 роки тому

      @@rajagopathikrishna5110 അപ്പോൾ തച്ചോളി അമ്പാടി എന്നൊരാൾ ഇല്ലേ

  • @ramdaskuroor8441
    @ramdaskuroor8441 5 років тому +34

    പലരെയും നമ്മൾ കരയിച്ചില്ലേ
    നമ്മളുമൊരിക്കൽ കരഞ്ഞീടണ്ടേ??
    👌👌😢😢

  • @travellers_era2540
    @travellers_era2540 3 роки тому +4

    പണ്ട് ഞാൻ ആറ്റുംമനംമേൽ ഉണ്ണിയാർച്ച കേട്ട് പേടിച്ചു കരയും... ഇപ്പോളും കേട്ടാൽ എനിക്ക് നൊസ്റ്റാൾജിയ ആണ്

  • @gangadharanvaikath6332
    @gangadharanvaikath6332 3 роки тому +4

    ഞാൻ ചെറുപ്പത്തിൽ കേട്ട കഥയിൽ നിന്നും ഒരു ചെറിയ വ്യത്യാസം കാണുന്നു അതായത് ഒതേനൻ പടക്ക് പോകാതിരിക്കാൻ ഒ തേനനെ മുറിയിൽ ഇട്ടു പൂട്ടുകയും പിന്നെ മുറിയിൽ നിന്നും രക്ഷ പെട്ടു പട തുടങ്ങിയതിനു ശേഷം പടക്കളത്തിൽ എത്തുകയും ആയിരുന്നു തച്ചോളി ഒതേനൻ സത്യൻ അഭിനയിച്ച പടവും നല്ലതായിരുന്നു

    • @vpshajivp7601
      @vpshajivp7601 3 роки тому +3

      അങ്ങനേയാണ് ഞാനുംകേട്ടത് ! ദാഹിക്കുന്നു പാലൂവേണമെന്നു സഹോദരിയോടുപറഞ്ഞ് വാതിൽതുറന്നപ്പോൾ തന്ത്രപരമായിപുറത്തുകടന്ന് അവിടുന്നു ഒാടി നാൽപത്തിരണ്ടടി വീതിയുളള കുണ്ടുചിറതോടുചാടികടന്നാണ് പൊന്നൃത്ത് അങ്കത്തിനെത്തിയതെന്നാണ് വാമൊഴിചരിത്രം

    • @GangaDharan-m6c
      @GangaDharan-m6c 11 місяців тому

      very good

  • @muralicgnair7833
    @muralicgnair7833 3 роки тому +6

    പയ്യം വെള്ളിച്ചന്തുവിൻ്റെ കഥ ഇതിലും ദു:ഖകരമാണ്. പഴശ്ശിക്കോലോം മുടിഞ്ഞ കഥ' -

    • @ashinashokkm822
      @ashinashokkm822 3 роки тому

      പാട്ട് കിട്ടുമോ

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому

      പാട്ടു കേട്ടിട്ടുണ്ട്. റെക്കോർഡ് ചെയ്ത file ഇല്ല.

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +2

    എന്റെ അച്ഛൻ പാടുമായിരുന്നു, ഇരുപത്തി നാല് വടക്കൻപാട്ടുകൾ കേൾക്കാൻ ഇമ്പം ഉണ്ട് ♥️

  • @Siblingsstory123.
    @Siblingsstory123. 2 роки тому +2

    91 vayasaya ente achachante agraham "vadakkan paat kelkanam"
    Ottum thamasipichilla, kelpch kodthu
    achachte chiri kand ente manas niranju
    Thank you so much for this song ❤

  • @rajank1632
    @rajank1632 8 років тому +9

    Thanks a lot for this type of Songs from Vadakkan pattukal.....I love it.

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 роки тому +16

    എന്താ tune. എനിക്കിഷ്ടം ആണ് ഈ സംഗീതം. എന്തോ നൊസ്റ്റാൾജിയ പോലെ

  • @sasidharana716
    @sasidharana716 3 роки тому +2

    Padipathinja Vaymozhiyude punaraviskaram Puthuthalamurakayi Samarppicha Avadharakarke Aayiram Abhivadhyagal. Very Good.Avadharanam.

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому

      നന്ദി..🙏 ഒപ്പം സന്തോഷവും

  • @jishnurajrnandu
    @jishnurajrnandu 4 роки тому +11

    From vadakara

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv Рік тому +1

    Pazhaya kaalathe vayalum nelkrishiyum naattippattum ormappeduthunnu very fine

  • @sreejeshv2895
    @sreejeshv2895 4 роки тому +4

    കണ്ണു നിറഞ്ഞു പോയി വടക്കൻ പാട്ട് കേട്ടിട്ട്

    • @mithunj.s799
      @mithunj.s799 4 роки тому

      എന്തിനാ ഇത് കേട്ടിട്ട് കണ്ണ് നിറയുന്നത് 😄

  • @thambanbandamkai3994
    @thambanbandamkai3994 3 роки тому +4

    നന്നായിട്ടുണ്ട്..ചെറുപ്പ കാലം മുതൽ ഒതേനനൻ കുറിച്ചു പാട്ടു ബുക്കിൽ വായിച്ചിട്ടുണ്ട് ..ഇതു ആദ്യമായി പാട്ടായി കേൾപ്പിക്കാൻ നിങ്ങൾക് സാധിച്ചു..നന്ദി ബ്രോ

  • @shajims8138
    @shajims8138 3 роки тому +2

    Super ethra kettitum mathi varunnilla ennenkilum othenakuruppinte. Natil njanvarum , randuperudeyum party super, sherikum njangal aswajichu , shaji. Kollam,. Paravur,

  • @rameshank1294
    @rameshank1294 2 роки тому +1

    Ee paatukelkkumbol pandathe kaalam orma varunnu .I like this song verymuch

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 роки тому +3

    വടക്കൻ പാട്ട് ഭയങ്കര ഇഷ്ടം...

  • @krishnasreekutty7933
    @krishnasreekutty7933 2 роки тому +1

    Achammak orupad ishtta ee song🤗❤️ tnx

  • @Aumnamahsivaya123
    @Aumnamahsivaya123 3 роки тому +5

    From vadakara ❤️

  • @wilsonmathew3725
    @wilsonmathew3725 3 роки тому +2

    ഗംഭീരം !!! പറയാൻ വാക്കുകളില്ല.!

  • @petersimon985
    @petersimon985 3 роки тому +7

    Feeling sad... Brave soul.. pride of Kerala

  • @arunbvlogs1484
    @arunbvlogs1484 4 роки тому +6

    Good job.. thanx for preserving this treasure

  • @Sooryasunil-gu9pz
    @Sooryasunil-gu9pz 5 місяців тому +1

    രാത്രി അമ്മമ്മക് കേൾപ്പിച്ചു കൊടുത്തു 😻ഭയങ്കര സന്തോഷം മുഖത്ത് 🥹❤️

    • @sujuprabhakaran3718
      @sujuprabhakaran3718  5 місяців тому +1

      @@Sooryasunil-gu9pz അമ്മമ്മയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. ഒപ്പം നിങ്ങൾക്കും 🙏🏻

  • @ramachandranc.o9612
    @ramachandranc.o9612 3 роки тому +4

    വടകര രഞ്ജിനിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @capsules4679
    @capsules4679 2 роки тому +5

    ❤️❤️ ഒരു പാട് തവണ കേട്ടിട്ടും മടുത്തിട്ടില്ല !! പുതിയ പാട്ടുകൾ കാത്തിരിക്കുന്നു

  • @balakrishnantk2445
    @balakrishnantk2445 4 роки тому +2

    Very good song. More such songs anticipated. Thanks

  • @MKABDULLA
    @MKABDULLA 3 роки тому +12

    മാഷേ അഭിനന്ദനങ്ങൾ

  • @asokankomath5555
    @asokankomath5555 4 роки тому +27

    കാലത്തോടുള്ള വിലപ്പെട്ട അടയാളപ്പെടുത്തലാണിത്. ഈ നല്ല മണ്ണിൽ
    ജീവിച്ചിരുന്നു എന്നതിന്
    വേറെയെന്ത് വേണം.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 роки тому

      നല്ല മണ്ണ്‌ പോലും തുഫ്... 😶😶😶😶

    • @Aysha-zp7ci
      @Aysha-zp7ci 3 роки тому +2

      @@mohammadkrishnanmohammad7105 നിന്നയൊന്നും പറഞ്ഞിട്ട് കാര്യമില്ല

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 7 місяців тому +2

    മണ്മറഞ്ഞു പോകാതെ കാത്തു വച്ചു... ഈ കഥകൾ ഇപ്പോളും കേൾക്കാൻ എന്തോ ഒരു സുഖം അല്ലേ എന്റെ ചെറുപ്പത്തിൽ അമ്മ സ്ഥിരമായി പടി കേൾപ്പിച്ചു.... അന്ന് കല്യാണവീടുകളിൽ രാത്രി ഈ വടക്കൻ പാട്ട് പാടി സ്ത്രീ കൾ നേരം വെളു പ്പിക്കും അപ്പോളേക്കും കല്യാണഒരുക്കങ്ങൾ മിക്കവാറും കഴിഞ്ഞു കാണും പെട്രോ മേക്സി ന്റെ ആ മഞ്ഞ വെളിച്ചം ഇന്നും തെളിഞ്ഞു നില്കുന്നു... മനസ്സിൽ... ആ കാലം എത്രയോ സുന്ദര മായിരുന്നു... ആശംസകൾ 💕🙏

  • @sujathamanmadhan9381
    @sujathamanmadhan9381 4 роки тому +1

    മനോഹരമായിരിക്കുന്നു സുജൂ.... ഒരുപാട് ഇഷ്ടായി കേട്ടോ 🙋👌👏

  • @PradeepKannan-h2r
    @PradeepKannan-h2r 8 місяців тому +2

    This song is my favorite song

  • @MuraliKallummal
    @MuraliKallummal 4 роки тому +8

    It is very impressive more and more of people should hear it completely.... loved it..

    • @MuraliKallummal
      @MuraliKallummal 4 роки тому +1

      enactment of the whole story in a song form.... it feels like it is happening in front of you...

    • @sujuprabhakaran3718
      @sujuprabhakaran3718  4 роки тому +1

      Thank you🙏

  • @abinkb8396
    @abinkb8396 4 роки тому +4

    Uplode more video. We are waiting 😍

  • @acupuncturekannur
    @acupuncturekannur 2 роки тому +7

    എന്നെ ഒരു കായികാഭ്യാസിയും സാഹിത്യ പ്രേമിയും ആക്കി രൂപപ്പെടുത്തിയെടുത്തതിനു പിന്നിൽ കൊച്ചു നാളിലേ ഞാൻ കേട്ടുവളർന്ന വടക്കൻ പാട്ടിലെ വീര പുരുഷന്മാരുടെ ഇതിഹാസങ്ങളാണ് എന്ന് അഭിമാനപൂർവ്വം :

  • @chandranmullankara1296
    @chandranmullankara1296 5 років тому +5

    അതിമനോഹരം

  • @et.raj500
    @et.raj500 2 роки тому +1

    നല്ല അവതരണം. ❤️❤️❤️🌹🌹

  • @subramanianma2744
    @subramanianma2744 5 років тому +9

    കൊണ്ടുനടന്നതും നിയ്യേ ചാപ്പാ കൊണ്ടോയി കൊല്ലിച്ചതും നിയ്യേ ചാപ്പാ

    • @subhashp1004
      @subhashp1004 4 роки тому

      Who is chappan.?

    • @aswinippaswinipp3113
      @aswinippaswinipp3113 4 роки тому

      😪

    • @sujuprabhakaran2673
      @sujuprabhakaran2673 4 роки тому

      ചപ്പാൻ ഒതേനൻറെ സന്തത സഹചാരി ആണ് (സുഹൃത്ത് ).

    • @sujuprabhakaran2673
      @sujuprabhakaran2673 4 роки тому

      ua-cam.com/video/QkrMa-KjWvc/v-deo.html

    • @siva1335
      @siva1335 Рік тому

      കൊണ്ടു നടന്നതും നീയേ ചാപ്പാ
      കൊണ്ടായി കൊല്ലിച്ചതും നീയേ ചാപ്പാ നിനക്ക് തരാനേ തുമില്ലേ ചാപ്പാ
      എന്താണ് ഇതിൽ നിന്നും ഉദ്ധേശിച്ചത് ?

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 хвилини тому

    പാണൻ പാടുന്ന പാട്ട് 🙏

  • @kiranchandran1564
    @kiranchandran1564 4 роки тому +6

    കൂടുതൽ വേണം എന്നുണ്ട്.

  • @madhugp
    @madhugp 2 роки тому +2

    Awesome and inspirational !

  • @akhilakhi5878
    @akhilakhi5878 2 роки тому +1

    ന്റെ അച്ഛമ്മക്ക് ഇഷ്ട്ടം ❤️

  • @bashirahamed2799
    @bashirahamed2799 7 років тому +1

    hi.excellent.first time i am listening this

  • @piretesgaming2522
    @piretesgaming2522 3 роки тому +3

    2022 yil kelkkunavarundo

    • @geethakurup5465
      @geethakurup5465 2 роки тому +2

      ഞാൻ ഇതാ കേട്ടു. 17.10.2022. ഒരു നല്ല ട്രീറ്റ്. വീണ്ടും വീണ്ടും ആ ഒരു സുവർണ്ണ കാലം വല്ലാതെ നോവിച്ചു.

  • @balancm8167
    @balancm8167 4 роки тому +9

    കയ്യൂക്കള്ളവൻ കാര്യക്കാരൻ എന്ന അലി ഗിത നിയമം ഉള്ള കാലത്തു് ന്യായത്തിന് വേണ്ടി നിലകൊണ്ട വീരപുരുഷൻ തച്ചോളി ഒതേനൻ ഗാന അവതാരകർക്ക് ആയിരം അഭിവാദ്യങ്ങൾ

  • @ramanandankayanna3506
    @ramanandankayanna3506 3 роки тому +3

    മനോഹരം, ഗഭീരം..... ഒരുപാട് വർഷങ്ങളായി ആഗ്രഹിച്ചതായിരുന്നു ... മനസ്സ് നിറഞ്ഞു...... നന്ദി നമസ്കാരം, Ramanandan, കായണ്ണ, സ്വാമി ശിവാനന്ദ paramahamsarude ശിഷ്യൻ, Phd Scholar

  • @SudeepKumar-mu7zk
    @SudeepKumar-mu7zk 6 місяців тому

    അടിയലന്റ മുന്നിൽ തോറ്റുപോയ ഒതേനൻ

  • @checkpostfacilitaitioncent854
    @checkpostfacilitaitioncent854 7 років тому +1

    I AM VERY LOVINGLY HEARD THIS VEDIO AND THE SONG, VERY BEAUTIFUL, THANK YOU VERY MUCH.
    KK

  • @prabheeshottappulakkal7691
    @prabheeshottappulakkal7691 Рік тому +1

    ഈ പാട്ട് എന്റെ അമ്മക്ക് ഇഷ്ട്ടമാണ്

  • @sujuprabhakaran3718
    @sujuprabhakaran3718  8 років тому +19

    Dear friends, We have completed all the works of visualization of "Thacholi Othenan Vadakkanpattu". This is coming under the banner of Rangasree Creations. Actors-Sabu Varghese, Sidharaj, Prakash Kochunni, Jisna Jisha, Sreevidya and all prominent Vadakara Rangasree drama actors.

  • @navaneethgovind3453
    @navaneethgovind3453 3 роки тому +3

    കടത്തനാട്ടുകാരൻ❤️

  • @gowt.m
    @gowt.m 2 роки тому +4

    Vadakara❤️

  • @cidjerry9101
    @cidjerry9101 2 роки тому +3

    Vadakara💥💝

  • @vtkakshay007
    @vtkakshay007 4 роки тому +4

    അമ്മമ്മ ഇത്‌ കേട്ടിട്ട് പറയുവാ
    "ഓലിക്ക്‌ ഒന്നും അറിഞ്ഞൂട" ന്ന്
    😂😂😂

    • @sujuprabhakaran3718
      @sujuprabhakaran3718  4 роки тому +3

      ചിലയോലിക്ക് അറിയാൻ പറ്റും,
      ചെലയോലിക്ക് അറിയാൻ പറ്റൂല്ല... 😂😂😂

  • @ragampk8057
    @ragampk8057 2 роки тому +1

    നല്ല ആലാപനം 👌

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 3 місяці тому +1

    Super❤❤❤❤

  • @INDIAN-ce6oo
    @INDIAN-ce6oo 3 роки тому +5

    ഒത്തിരി സ്നേഹം കൊച്ചി മഹാരാജ്യത്തുനിന്നും... 🙏🏻

  • @ravindrank6540
    @ravindrank6540 Рік тому +2

    FANTASTIC....

  • @ShajiKarikkan
    @ShajiKarikkan 10 років тому +7

    Great.. Thank you Suju

  • @Titan_karnan_ff
    @Titan_karnan_ff Рік тому

    തച്ചോളിൻ ഒദയന്റെ ചരിത്രം വീണ്ടും സിനിമയാക്കണം

  • @PlugInSoundDesigning
    @PlugInSoundDesigning 2 роки тому +1

    വീട്ടിൽ ഞാനുണ്ടാകുമ്പോൾ എന്റെ അച്ഛമ്മ
    ഒഞ്ചിയം പ്രഭാകരൻ മാഷുടെ പാട്ട് വെക്ക് എന്ന് പറഞ്ഞു വെപ്പിക്കും..
    ഇന്നിപ്പോൾ ഭക്ഷണം കഴിക്കുമ്പോഴാണ് കേട്ടത് കഴിച്ചു കഴിഞ്ഞിട്ടും കൈ കഴുകാൻ പോലും എഴുന്നേൽക്കാതെ പാട്ട് കേട്ട് ഇരിക്കണമെങ്കിൽ എത്രത്തോളം അച്ഛമ്മയുടെ മനസ്സിനെ ഈ പാട്ട് സ്വാധീനിക്കുന്നുവെന്ന് പറയാനാവില്ല..
    "അവരുടെ സന്തോഷം അതാണ് ഏറ്റവും വലുത്.."
    മാഷേ..
    ഒപ്പം
    സുജുഏട്ടാ..
    മറ്റ് അണിയറ പ്രവർത്തകരെ...
    ഹൃദയത്തിൽ നിന്നും
    ഒരുപാട് നന്ദി 🙏🏻 സ്നേഹം..

    • @sujuprabhakaran3718
      @sujuprabhakaran3718  2 роки тому +1

      ഒരുപാട് സന്തോഷം...ഒപ്പം നന്ദിയും 🙏🏻

  • @gineeshks4304
    @gineeshks4304 5 років тому +2

    പൊളിച്ച് മുത്തേ😍😍😘😘😘😅😅😅😂😂😂

  • @MKABDULLA
    @MKABDULLA 2 роки тому +1

    മനോഹരമായ അവതരണം.

  • @manojk1914
    @manojk1914 2 роки тому +1

    പാട്ടിന്റെ നാദവിസമയം

  • @tranquill7133
    @tranquill7133 3 роки тому +14

    💪പഴയ super hero തച്ചോളി ഒതേനൻ ⚡️വരട്ടെ

  • @balakrishnannambiar9628
    @balakrishnannambiar9628 2 роки тому +1

    Super. പ്രഭകരേട്ടന് അഭിനന്ദനങ്ങൾ

  • @et.raj500
    @et.raj500 Рік тому

    തച്ചോളി ഒതേനനെ തോൽപിച്ചത് ആകെ ഒരാൾ മാത്രമാണ് തിരുവള്ളൂരിലെ ചാനിയംകടവിലെ തേവർ മഠത്തിലെ പണിക്കാരനായ തേവർ വെള്ളൻ എന്നയാൾ ഒരുപുലയനായത് കൊണ്ട് ചരിത്രത്തിലൊന്നും അദ്ദേഹം സ്ഥാനം പിടിച്ചില്ല പടയിൽ തോറ്റ ഒതേനൻ വെള്ളന്റെ ശിഷ്യത്വം സ്വകരിച്ച് സുഹൃത്തുക്കളായി മാറിയ ചരിത്രമുണ്ട്. അങ്ങനെ രണ്ടുപേരുടേയും ഉത്സവം ഒരേ ദിവസം (കുംഭം 10, 11) നടത്തിവരുന്നു

  • @sasikumarnair3136
    @sasikumarnair3136 3 роки тому +3

    പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു. ഒരു സംശയം തച്ചോളി ഒതേനൻ പൊന്ന്യത്ത് കതിരൂർ ഗുരുക്കളുമായിട്ടല്ലേഅങ്കം വെട്ടിയത് : പാട്ടിൽ മതിലൂർ ഗുരുക്കൾ എന്ന് പാടുന്നു. ഏതാ ഞ്ഞ് ശരി

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому +2

      കതിരൂർ ഗുരുക്കൾ എന്ന് വിളിക്കുന്നതും മതിലൂർ ഗുരുക്കൾ എന്ന് വിളിക്കുന്നതും ഒരാളെ തന്നെ ആണ്‌. 2 നാമത്തിൽ ഈ ഗുരുക്കളെ അറിയപ്പെടുന്നു.
      നന്ദി 🙏

    • @snk7387
      @snk7387 3 роки тому +2

      @@sujuprabhakaran3718 മതിലൂർ ഗുരുക്കൾ, ഒതേനക്കുറുപ്പിന്റെ കളരി ഗുരു ആണെന്നാണ് കേട്ടത് .... തുളുനാടൻ അടവുകൾ അഭ്യസിച്ച കതിരൂർ ഗുരുക്കളാണ് ഒതേനന്റെ ശത്രു.... തുളുനാടൻ അടവുകൾ, കള്ളച്ചുവടുകളാണെന്നായിരുന്നു ഒതേനന്റെ അഭിപ്രായം .... ഒതേനനോട് , കതിരൂർ ഗുരുക്കൾക്കുണ്ടായ ദേഷ്യത്തിന് കാരണം ഈ ആക്ഷേപമാണ് ....

    • @gopalakrishnanpk9673
      @gopalakrishnanpk9673 2 роки тому

      Entekalariassanpashnathsrinivasan,kottapadi,punnathoorkotta,phoneno,ayachuthariga

  • @joypabraham2198
    @joypabraham2198 3 роки тому +2

    Eshtam vadakkan pattu. Othenan puthiriyagam kuricha pattu undo.

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому +1

      ഇല്ല. ചരിത്ര പ്രസിദ്ധമായ പൊന്ന്യം പടയുടെ പാട്ടെ ഇപ്പോൾ കൈയിൽ ഉള്ളൂ.

    • @rameshanpillai1096
      @rameshanpillai1096 2 роки тому +1

      Great job othiri istamanu

  • @sajeevcraghu586
    @sajeevcraghu586 4 роки тому +4

    കണ്ണുനിറഞ്ഞു പോയി

  • @chandu4419
    @chandu4419 3 роки тому +66

    എന്റെ അഭിമാനം . എന്റെ വടകര

  • @menonvk2696
    @menonvk2696 4 роки тому +3

    Fantastic. Thanks

  • @Ffff-ks9lj
    @Ffff-ks9lj Рік тому +2

    Happy 🤟🏻🤟🏻q🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻

  • @subramanianma2744
    @subramanianma2744 5 років тому +4

    കേട്ടു പഴകിയ വരികളാണെങ്കി കേൾക്കാൻ പുതുമുണ്ടു്

  • @deepaadhip8780
    @deepaadhip8780 2 роки тому +1

    Super.....

  • @k_queen1751
    @k_queen1751 3 роки тому +1

    This helped for my project

  • @gangadharanm1801
    @gangadharanm1801 5 років тому +4

    Excellent songs

  • @ct_29_gokulchand26
    @ct_29_gokulchand26 3 роки тому +4

    E pattu kelkkumboll ammamma thullum

    • @sujuprabhakaran3718
      @sujuprabhakaran3718  3 роки тому +1

      അമ്മമ്മയ്ക്കൂ. പ്രത്യേക നന്ദി അറിയിക്കൂ..

    • @ct_29_gokulchand26
      @ct_29_gokulchand26 3 роки тому +1

      @@sujuprabhakaran3718 ok🥰

  • @krishnapoojsppura5905
    @krishnapoojsppura5905 3 роки тому +2

    ആവർത്തിച്ചു കേൾക്കുന്നു 🌹🌹❤❤❤❤

  • @endgaming3491
    @endgaming3491 2 роки тому +6

    എന്നും ഓർമകളിൽ ഉണ്ടാവും ഈ പാട്ട് ❤️

  • @rajanpalliyathpalliyath656
    @rajanpalliyathpalliyath656 4 роки тому +4

    ഒന്നും രണ്ടും ഭാഗങ്ങളുടെ Link Share ചെയ്യാമോ ?