നിരീശ്വരൻ - വി.ജെ ജെയിംസ് | Vakkukalude Marukara| Ep 2| Jayaschandran Kallimgal | ThouNewz

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 12

  • @PradeepKumar-clr
    @PradeepKumar-clr 3 роки тому +2

    ഈ നോവലിൻ്റെ പ്ലോട്ടും സബ് പ്പോട്ടുമൊക്കെ പ്രകൃതിയിലെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ഒരു വാങ്മയ ചിത്രാവതരണത്തിലൂടെനോവൽ വായിച്ചിട്ടില്ലാത്ത ഒരാളുടെ മനസ്സിൽ പോലും എത്തിക്കാൻ അവലോകനത്തിലൂടെ സാധ്യമായിരിക്കുന്നു അഭിനന്ദനങ്ങൾ 👍

  • @kpjayaraj9997
    @kpjayaraj9997 3 роки тому +2

    Good programme...

  • @rajesha6337
    @rajesha6337 3 роки тому +1

    മനോഹരമായ അവതരണം

  • @dr.v.n.santhoshkumar.970
    @dr.v.n.santhoshkumar.970 3 роки тому +1

    നല്ല അവതരണം. ഇനിയും നന്നായി തുടരട്ടെ

  • @manjushakumar8465
    @manjushakumar8465 3 роки тому +1

    പുസ്തക പരിചയം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ സർ👍

  • @johnyjr4721
    @johnyjr4721 3 роки тому +1

    സൂക്ഷ്മമായ നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ...

  • @apsarakonchira3750
    @apsarakonchira3750 3 роки тому +3

    പുസ്തകത്തോട് 100 % നീതി പുലർത്തിയ അവലോകനം, കഥാപാത്രങ്ങളെ എല്ലാം അവർ അർഹിക്കുന്ന പ്രാധാന്യത്തോടെ mention ചെയ്തിരിക്കുന്നു

  • @arithottamneelakandan4364
    @arithottamneelakandan4364 Рік тому

    ❤😂 ആകാശവാണിയിൽ അഭിമുഖമുണ്ടായിരുന്നു v Jജെയിംസിന്റെ അതിനു ശേഷമാണ് വായിച്ചത്. നല്ല അവലോകനം.

  • @sinirajmohan7917
    @sinirajmohan7917 3 роки тому +1

    വായിച്ചിട്ടില്ല.... അവലോകനം വായിക്കാനുള്ള ആഗ്രഹത്തേ കൂട്ടുന്നൂ... അഭിനന്ദനങ്ങള്‍ സാര്‍

  • @royjoseph2335
    @royjoseph2335 3 роки тому +1

    👍👍

  • @simisivakumar9873
    @simisivakumar9873 3 роки тому +2

    നിരീശ്വരൻ വായിച്ചിട്ടില്ല .... അതു കൊണ്ട് കൂടുതൽ പറയാനില്ല. .. എത്ര പുരോഗമന വക്താക്കളായാലും മിത്തുകൾക്ക് പിന്നാലെ പോകാനുള്ള പ്രവണത മനുഷ്യനിലുണ്ട്. മതങ്ങൾക്ക് ഇത്രകണ്ട് പ്രാധാന്യം ഉണ്ടാകുന്നതും അതുകൊണ്ടല്ലെ......