കേടായ കുക്കർ മിനിട്ടുകൾക്കുള്ളിൽ ശരിയാക്കാം|വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന kitchen tips

Поділитися
Вставка
  • Опубліковано 5 лют 2024
  • #amazingideas
    #kitchentips

КОМЕНТАРІ • 37

  • @hisanaparvin9861
    @hisanaparvin9861 4 місяці тому +5

    കുക്കർ ഉപയോഗിച്ച് ഇങ്ങനെ ക്ലീൻ ചെയ്യാൻ പറ്റും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ❤❤

  • @Sharmiszedsvlog
    @Sharmiszedsvlog 4 місяці тому

    Ella tip nalla usefull ayirunnu ketto cooker clean cheyyunnath nallonam cheythu kanichu thannu nalloru video ayirunnu

  • @suhrakallada3874
    @suhrakallada3874 4 місяці тому +2

    Thank You for the valuable tips❤

  • @greencolour4888
    @greencolour4888 4 місяці тому +4

    ഇത്തയുടെ എല്ലാ വീഡിയോസും അടിപൊളി ആണല്ലോ❤❤❤

  • @gopikachinnu9147
    @gopikachinnu9147 4 місяці тому +2

    Wowwww.. Poli tricks

  • @hisanaparvin9861
    @hisanaparvin9861 4 місяці тому +4

    ഏതൊരു വീട്ടമ്മയ്ക്കും അറിവ് പകർന്നു കൊടുക്കുന്ന വീഡിയോ

  • @minhafathima1940
    @minhafathima1940 4 місяці тому

    Ansithaaa super tips amazing presentation

  • @user-vn5if6lt9i
    @user-vn5if6lt9i 4 місяці тому +2

    സൂപ്പർവീഡിയോ 👍

  • @mariyamshaiza5297
    @mariyamshaiza5297 4 місяці тому +1

    ❤❤❤❤❤ Thanks dear

  • @user-ko2pp4ml3i
    @user-ko2pp4ml3i 2 місяці тому

    വളരെ ഉപകാരപ്രദമായ കിടിലൻ വീഡിയോ താങ്ക്യു

  • @anithasarathks
    @anithasarathks 4 місяці тому +5

    മാരകവിഷമാണ് സിസ്റ്റർ ഇത്... ഹാർപിക് ഉപയോഗിച്ച് Toilet മാത്രം ക്ലീൻ ചെയ്യുക..

  • @babychacko373
    @babychacko373 4 місяці тому

    V vgood infermation sir,.

  • @jessysamuel2819
    @jessysamuel2819 4 місяці тому

    Thanks mole

  • @Ali-wt9ko
    @Ali-wt9ko 4 місяці тому

    👍👍supper.. Idia

  • @rathna5004
    @rathna5004 4 місяці тому

    Good tips 🥰🥰🥰 valuable ❤

  • @jyothinair9450
    @jyothinair9450 4 місяці тому

    Nice tips ❤

  • @user-mo5yt1qr9y
    @user-mo5yt1qr9y 4 місяці тому

    Super tips

  • @subramanyank1862
    @subramanyank1862 4 місяці тому +1

    Super

  • @mariyamshaiza5297
    @mariyamshaiza5297 4 місяці тому +4

    കൊള്ളാലോ വീട്ടിലും ഉണ്ട് ഇതുപോലെയുള്ള

  • @loriyaalbert8196
    @loriyaalbert8196 4 місяці тому +1

    Chechee cooker use cheythu kaanicha cleaning tip poliyaane

  • @pranavpn6539
    @pranavpn6539 4 місяці тому +2

    Harpic contains toxic chemicals....atu cooking utensil kazhukan use cheyyunnath seriyano?...tettaya tips paranj kodukkaruth!!!

  • @lekhapillai9807
    @lekhapillai9807 4 місяці тому

    👍

  • @faxedits1598
    @faxedits1598 4 місяці тому +3

    സൂപ്പർ ടിപ്സ് 👍🏻

  • @mgamer4451
    @mgamer4451 4 місяці тому +1

    Pressure cooker epozhum Pani thararundu ini ithu pole cheyyam

  • @user-qz6xr8en3d
    @user-qz6xr8en3d 4 місяці тому

    Harpic closatil mathram usiyyuka. 😮,,,

  • @pro-jy4oz
    @pro-jy4oz 4 місяці тому +21

    ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന ലോഷൻ ഉപയോഗിച്ചാണോ പാത്രം കഴുകുന്നത്. ഡിഷ്‌ വാഷ് liquid ഉപയോഗിക്കു.

    • @haseenapa2401
      @haseenapa2401 4 місяці тому

      Ith cleanakan vendit harpik ozhichu clean cheydathu kanichathalle dish wash liquid ozhichu cleanakunnathilum neatait kitunnath harpik kondu prayojanam ullathakum enthina kuttam parayunnath😊liquid athra cleanakukailla

    • @fathimahamza6446
      @fathimahamza6446 4 місяці тому

  • @Aishoos.-food
    @Aishoos.-food 4 місяці тому +1

    സോഫ വൃത്തി ആക്കുന്നത് ഇഷ്ടായി

  • @pkbindumol8030
    @pkbindumol8030 4 місяці тому +1

    പാത്ര ത്തിന്റെ മേലുള്ള sticker കളയാൻ ഒരു ട്രിക്ക് പറയാമോ

  • @greencolour4888
    @greencolour4888 4 місяці тому

    വീട്ടിലും ഇതുപോലെയുള്ള കുക്കർ ഉണ്ട്ഇന്നുതന്നെ ഇതുപോലെ ഒന്ന് ഞാൻ ചെയ്തു നോക്കുന്നുണ്ട് എന്നിട്ട് ഫീഡ്ബാക്ക് പറയാട്ടോ

  • @user-qz6xr8en3d
    @user-qz6xr8en3d 4 місяці тому

    Ethokke video yeduth parenjit Nalla cashundhakkunnudhalo Ansi ,,😂pawder koundh chep clenaki pawder ther kayinjal waghan njaghal kh ninte Poole chanal thodaghi warumanonnum ella ,,sopodi mannum kondh njaghal bresh yt kazhukan madiyonnumilla ,,pinne washar njaghal frezarl ekkaranu😮. Pettannu Avi wannal ays coobonnum ndawilla. Katta makkal kazhikkum njaghal kh kunji kuttikalanu,,🎉. Pinne ninakh. Oro clenighinum oronnum. Nastaki clenakiyal waghan yuoo Toob warumanam kondh waghamallo😢. Njaghal kh nashaki kalayan panamillla TTA mole. Ansi. Wlogeee😂

  • @babygirijasajeevan9104
    @babygirijasajeevan9104 4 місяці тому

    Super

  • @user-lc8gu3ho6s
    @user-lc8gu3ho6s 3 місяці тому

    Super