പക്ഷേ കാണുമ്പോൾ സ്ക്രിപ്റ്റട് ആണെന്ന് തോന്നുന്നു, പ്രത്യേകിച്ച് ഈ അമ്മയും മോളും മാത്രം, ഒരു നേച്ചറൽ അഭിനയം തീരെ ഇല്ല, കഷ്ടപ്പെട്ട് അഭിനയിക്കണ പോലെ ഉണ്ട്
അത്രയും സുന്ദരൻ ഒരു ചെറുക്കനെ ബംഗാളി ആയത് കൊണ്ട് മാത്രം അവര് വിളിച്ചത് മലയാളിയുടെ ആ റൈസിസ്റ്റ് മനോഭാവം ആണ് മക്കളു നമ്മളു കാണിച്ചു കൊടുക്കുന്ന മന്ദബുദ്ധിയെ കെട്ടിയില്ലെ ഭയങ്കരവിഷമാമാണ്😂😂😂😂
പ്പാവം അമ്മ... അമ്മയേയും അച്ചനെയും പറ്റിച്ചിട്ടുള്ള കളി വേണ്ട മകളെ... അവരുടെ മനസ്സിലുണ്ടാവുന്ന വെഷമം അവർക് മാത്രമേ അറിയൂ. തമാശ അന്നങ്കിൽപോലും..വേണ്ടായിരുന്നു :ഭാവിയിൽ നിങ്ങളുടെ മക്കൾ അത് യഥാർത്ഥ മാക്കി കാണിച്ചു തരും
അവൻ മിക്കവാറും വേറ ഒരു മലയാളി പെൺകുട്ടിയെ വളച്ചെടുക്കും , ഇതിൽ നിന്ന് അവൻ മനസ്സിലായിട്ടുണ്ടാവും ഇവൾമാരെ പാട്ടിലാക്കാൻ എളമാണ് വേകം വീഴും അതിനുള്ള പണി ആരംഭിക്കുകയും അവൻ്റെ കൂട്ടുകാരോടും വിവരം അറിയിക്കുകയും അവരും അതേ റൂട്ടിൽ ഇഞ്ചരിക്കാനും ഈ സംഭവം ഒരു കാരണമാവും . ചുരുക്കിപ്പറഞ്ഞാൽ ഈ വീഡിയോ കൊണ്ട് കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും ആശങ്കകൾ കൂടി വരാൻ കാരണമാണ്
തനിക്കും അടി പൊട്ടും എന്ന് ഉറപ്പായപ്പോ ബംഗാളി ബാബു ജീവനും കൊണ്ടോടി.. 😂😂
ഈ കുട്ടിയെ പ്രാങ്ക് ചെയുന്ന എപ്പിസോഡ് കണ്ടിട്ടാണ് ഈ എപ്പിസോഡ് കണ്ടത്... അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു മനസിലായി 😊
പക്ഷേ കാണുമ്പോൾ സ്ക്രിപ്റ്റട് ആണെന്ന് തോന്നുന്നു, പ്രത്യേകിച്ച് ഈ അമ്മയും മോളും മാത്രം
Best gulumal episode so far. That mom is so nice and innocent. Athulya did well and as always Shaan excelled.
14:30
Bangaali:നീ അമ്മയെ പറഞ്ഞ് മാനസ്സില്ലാക്ക് ഞാൻ വക്കിലുമായി വരാ 😅
പനിനീർ നിലാവിൻ പൂമഴ🎵🎵
😂
🤣🤣🤣
phone call pranks were more funnier and need more pranks like those during the lockdown
Yes💯💯
ബംഗാളി ബാബു ആയി വന്ന സുരൻ കലക്കി 07:44
ഒർജിനൽ ബംഗാളി സ്‌ഥലം കാലി ആക്കി 😂😂😂😂😃😃😃 പ്രശ്നം ഗുരുതരം ആണ് എന്ന് മനസ്സിൽ ആക്കി 😂😂😂
Mr anub താങ്കൾ ഒറ്റക്ക് ആക്ടറസിനെ പറ്റിക്കുന്ന ആ ലവൽ വന്നില്ല 😂
അമ്മയ്ക്ക് ഒരു ടെൻഷനും ഇല്ലല്ലോ 😄😄😄😄ഇടയ്ക്ക് തടിയൂരിയ മാധ്യസ്ഥൻ എവിടെ....
Biju nair prank pole nalla quality ulla prankukal ningalude kayil ninnum pratheekshikunnu.😌
ആരെ പറ്റിച്ചാലും അമ്മയെ പറ്റിക്കണ്ടായിരുനിന്നു 😊
By the way സൂപ്പർ episode 😂
പക്ഷേ കാണുമ്പോൾ സ്ക്രിപ്റ്റട് ആണെന്ന് തോന്നുന്നു, പ്രത്യേകിച്ച് ഈ അമ്മയും മോളും മാത്രം, ഒരു നേച്ചറൽ അഭിനയം തീരെ ഇല്ല, കഷ്ടപ്പെട്ട് അഭിനയിക്കണ പോലെ ഉണ്ട്
അമ്മ:4 കുട്ടികൾ ഉണ്ട് ഇവന്...
അവൾ: 3 എന്നല്ലേ പറഞ്ഞേ 😂
അമ്മ ആരെയും കൂട്ടാതെ വരുമോ ? ചിലപ്പോ മുഖത്ത് ചിരി കാണുന്നു
കാണുമ്പോൾ സ്ക്രിപ്റ്റട് ആണെന്ന് തോന്നുന്നു, പ്രത്യേകിച്ച് ഈ അമ്മയും മോളും മാത്രം, ഒരു നേച്ചറൽ അഭിനയം തീരെ ഇല്ല, കഷ്ടപ്പെട്ട് അഭിനയിക്കണ പോലെ ഉണ്ട്
Athe
ഒരു അമ്മ യുടെ വിഷമം ആയി കണ്ടാൽ മതി ❤ പാവം അമ്മ
അവസാനം അവർ ഒരുമിക്കുകാണ് സുഹൃത്തുക്കളെ😂😂😂😂
ആസാമിലേക്ക് വണ്ടി കയറുമ്പോൾ വിവേക് എക്സ്പ്രസ്സിനു തന്നെ കയറണേ 😂
😁😁😁😂
എന്തൊരു നല്ല അമ്മ.അമ്മയെ അള്ളാഹു അനുഗ്രഹിക്കട്ടെ.
അനൂപ് ഭായ് climax il വന്നെങ്കിൽ പൊളിച്ചേനേ ❤❤❤❤
ന്യൂടിൽസ് മുടിയണ്ണാ നമ്മുടെ പഴയ ശ്രീവിദ്യയെ ഒന്ന് കിട്ടുമോ പ്രാങ്ക് ചെയ്യാൻ 😂 😂😂
കാണാൻ ഭംഗിയുള്ള ബംഗാളി ആണെങ്കിൽ അമ്മച്ചി കെട്ടിച്ചു കൊടുത്തേനെ 🥴
അത്രയും സുന്ദരൻ ഒരു ചെറുക്കനെ ബംഗാളി ആയത് കൊണ്ട് മാത്രം അവര് വിളിച്ചത് മലയാളിയുടെ ആ റൈസിസ്റ്റ് മനോഭാവം ആണ് മക്കളു നമ്മളു കാണിച്ചു കൊടുക്കുന്ന മന്ദബുദ്ധിയെ കെട്ടിയില്ലെ ഭയങ്കരവിഷമാമാണ്😂😂😂😂
ചേച്ചിക്ക് വണ്ടി റിവേഴ്‌സ് എടുക്കാൻ അറിയില്ലെന്ന് തോന്നുന്നു.
Skprited bro
@@Mariyarose-r2nyss..ഇവരെ രണ്ടാളെയും എനിക്ക് അറിയാം.. തൃശൂരിൽ ഉള്ള ഫാമിലി ആണ്...
10:23 അമ്മ: 4 കുട്ടികളുണ്ട് ഇവന്...
മോൾ: എടൊ 3 എന്നല്ലേ എന്നോട് പറഞ്ഞത്😂😂😂
😂😂 randalum polichu aunty and athuzz🥳
ശരിക്കും ബംഗാളിനോട് പ്രണയം ഉണ്ടായിനോ യെന്നൊരു ഡൗട്ട്🤔🤔
ഇത് കാണുന്ന ആ അലക്കു കല്ല് പണിയാൻ വന്ന ആ ഒറിജിനൽ ബംഗാളി....
ഇനി അഥവാ ബിരിയാണി കൊടുത്താലോ
അമ്മ കോമഡിയാണല്ലോ 🤣🤣🤣
ബംഗാളി മുങ്ങിയത് കണ്ടോ 😂😂
Supr..😊
ശ്രീവിദ്യയെ prank ചെയ്യണം പ്ലീസ്
ഇനിയും....😮
രണ്ടെണ്ണം കഴിഞ്ഞതാ അത് പോരേ.....
Rajy🤣🤣🤣Athulya🤣🤣🤣👍👍👍
14:27എന്റെ ബംഗാളി അണ്ണാ 😂😂😂😂😂😂😂
അല്ല കുറെ നാൾ ആയേലോ 🤣🙌
അരേ ഭായ്, ഞങ്ങൾ ബംഗാളികൾ ഡീസന്റ് ആണ്. ഞങ്ങൾ നന്നായി അലക്കുകല്ല് ഉണ്ടാക്കിയതാണ് സാർ 😹❤️
അവസാനം അനൂപ് വരുമെന്ന് വിചാരിച്ചു 😢
AR Akash entry Ellavrum kathirikkunnu
Keral Prank king Akash anoop ettan ayii oru video cheyanmmm
ഷാൻ 'ഉഗ്രൻ Best wishes
പ്പാവം അമ്മ... അമ്മയേയും അച്ചനെയും പറ്റിച്ചിട്ടുള്ള കളി വേണ്ട മകളെ... അവരുടെ മനസ്സിലുണ്ടാവുന്ന വെഷമം അവർക് മാത്രമേ അറിയൂ. തമാശ അന്നങ്കിൽപോലും..വേണ്ടായിരുന്നു :ഭാവിയിൽ നിങ്ങളുടെ മക്കൾ അത് യഥാർത്ഥ മാക്കി കാണിച്ചു തരും
സേച്ചി അലക്ക് കല്ല് കെട്ടാൻ വന്ന ബംഗാളിആണ് നാൻ കെട്ടോ സരിക്കും
14:31 nee ammaye parnji mansilakuu njn vakkilumayii veraam baayii😂😂
Suuuuuuuuuper ❤
ഇനി ബംഗാളി വേണ്ടി വരും 😂😂😂
അയ്യോ ചിരിച്ചു ചത്തൂ 😂😂😂😂😂
That got. That Amma didnt get heart attack😅
Nalla abhinayam 😢
എന്നാലും ആ കൂടെ നിന്ന ബംഗാളി പേടിച്ചു സൈക്കിളിൽ പോയപോക്ക് 🤣😂😂😂😂😂
അവൻ മിക്കവാറും വേറ ഒരു മലയാളി പെൺകുട്ടിയെ വളച്ചെടുക്കും ,
ഇതിൽ നിന്ന് അവൻ മനസ്സിലായിട്ടുണ്ടാവും
ഇവൾമാരെ പാട്ടിലാക്കാൻ എളമാണ് വേകം വീഴും
അതിനുള്ള പണി ആരംഭിക്കുകയും
അവൻ്റെ കൂട്ടുകാരോടും വിവരം അറിയിക്കുകയും
അവരും അതേ റൂട്ടിൽ ഇഞ്ചരിക്കാനും ഈ സംഭവം ഒരു കാരണമാവും .
ചുരുക്കിപ്പറഞ്ഞാൽ ഈ വീഡിയോ കൊണ്ട് കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും ആശങ്കകൾ കൂടി വരാൻ കാരണമാണ്
അമ്മയും ബംഗാളി ആണോ
എന്റെ ബാബുവേറ്റാ…😂😂😂
കളമശ്ശേരി nad റോഡ് 🥰🥰👍🏻
ഗുലുമാൽ നിയമസഭ പാസാക്കി:🎉
AMMAKKUM MIC VACHU KODUTHITTUNDALLEEEEEEEEEEEEEEEEEEEEEEEE
🔥🔥🔥
Oru ammayude vishamam ellarum manasilakkiyal mathi.
മംഗളം ഭവന്തു😊😊
എടി അവൻ മുടി വെട്ടിയിട്ട് ഒരു കൊല്ലം ആയടി 😂😂😂
ഈശ്വരാ ഈ പെൺപിള്ളേരുള്ള വീട്ടിൽ പണിക്ക് പോയാൽ ഇതൊക്കെയാണ് മനസ്സിലിരിപ്പ്.
Elarum nalla abhinayam
Evana 😂😂😂😂
O amma viswasichu……😂😂😂
അമ്മയുടെ sound കാവ്യാമാധവന്റ സൗണ്ട് പോലെ തോന്നിയവർ ആരേലും ഉണ്ടോ 🤩ഉണ്ടേൽ ഇവിടെ like അടിക്കു 🤗
7:54 sheda 😂😂
Best prank
Paavam Amma 😅
Pavam amma 😂😂
Oru video erakanam enkil aarkokke cash kodunm alle? 😢
1st comment
അമ്മക്ക് അഭിനയം അറിയില്ല ഗെയ്‌സ്
അമ്മയുടെ സ്നേഹം റിയൽ ഒരിക്കലും മകളെ നീ കണ്ണ് നീര് കുടിപ്പിക്കരുത്
Thalla Vann scene 😂😂😂😂
ഒരു സംശയം.. ഫോൺ വിളിച്ചപ്പോൾ ഒരു ഡ്രസ്സ്.. അമ്മ വന്നു കഴിഞ്ഞു വേറെ ഡ്രസ്സ്... എപ്പടി?
ഇനി കാൾ വിളിച്ചു കഴിഞ്ഞു പിറ്റേ ദിവസം ആണോ അമ്മ വന്നത്?
ബാബു കലക്കി🤘🏻😅
❤❤❤
അനൂപ് ഭായി ❤❤❤❤❤❤
👍🏻❤😊
വവ്വാൽ കാഷ്ടം, മാപ്ലങ്ങ 😂
Ha ha Adipoli.
This is too cruel to her mother….. the daughter also is cruel girl
ഞാനാണെങ്കിൽ അവൻറെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയേനെ
മലയാളി റൈസിസ്റ്റ് ആണ്
Appo Bengaliku malayaliku illatha endo onnu adigamundu. 😊😊
Adipoli
😂😂😂
അതേ മൂന്നാമത്തെ ആയതോണ്ടാ.പിന്നെ പണിയെടുക്കാൻ വയ്യ ചാവാറായി അതോണ്ടാ.അതെന്താ കവറിൽ വർക്കിംഗ് ഡ്രസ്സാണൊ?
❤❤❤❤😂😂😂
Scripted aanenn aarkum oru samshayavum Illallo alle😮😂
അരേ, ക്യാ ബാത് ഹേ
മംഗളം ഭവന്തു 😂
പണിയുമ്പോൾ അമ്മക്കിട്ട് തന്നെ പണിയണം
Paniyonnumillatha malayaliyude koode olichodunnathilum bedham an paniyulla bangali .....😂😂😂
Kudumba mahimayum dhesha mahimayum oke kond chennal rasion kadayil ninn vallathum kituo enn pand chakochan chodhichath ormayund.......😂😂
Hi anoop sir
100 രൂപയുടെ പണികഴിഞ്ഞു ബായി പോയി,,
Genuine idu
English um makeup cheyanum arinjal pora Korachi okke boodhi venam 😂😂
🖐🏻🖐🏻🖐🏻
👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹❤️✔️
😂😂kiliukkam kilukilukkathile kavyede performance polundu,🤮
This possible 😊
അമ്മയുടെ റിയാക്ഷൻ പോര.
Who is she,name?
നാറീട്ട് വയ്യ😂😂😂
അമ്മ വേറെ ലെവൽ😂😂😂