Abhirami: ടൂറിസ്റ്റുകളെ കൊന്നാൽ പിന്നെ ഇവിടെ ആരും വരില്ലലോ അനൂപ്: അവരുടെ വീട്ടുകാരും ബന്ധുക്കാരും ഒക്കെ വരൂലെ Njan orikkalum pratheekshichilla ingane oru counter
ഈ കുട്ടി ഇതിനിടയ്ക്ക് ഒരു കാര്യം സംസാരിക്കുന്നു ഇത് മറ്റേ അൽഫോൺസ് പുത്രനാണ് എന്നുപറഞ്ഞ് വിളിച്ച് ചങ്ങാതിയെ പോലെ ഇയാളും മെന്റൽ ആണോ എന്ന് 7:11.. ഈ ഡയലോഗിൽ മുൻപും ഞാൻ കേട്ടിട്ടുണ്ട് അനൂപേട്ടൻ തന്നെ കുറുപ്പിന്റെ ഓഫീസിൽ നിന്നാണ് എന്ന് പറഞ്ഞ ഒരു കോൾ വിളിച്ച് കുട്ടിയെ പറ്റിച്ചപ്പോൾ ആ കുട്ടിയും ഈ അൽഫോൺസ് പുത്രന്റെ കാര്യം പറയുന്നുണ്ടായിരുന്നു.. SOMETHING FISHY അൽഫോൺസ് പുത്രന്റെ പേരും പറഞ്ഞ് ആരോ ഇങ്ങനെ സ്ഥിരം പെൺകുട്ടികളെ വിളിക്കാറുണ്ട് എന്നുള്ള കാര്യം സത്യമാണ് 😮
Polichu🤣🤣
Kichu bro 😍
@Adhil Thajudeen അനൂപേട്ടൻ call ചെയ്ത് പറ്റിക്കുന്നു മച്ചാൻ നേരിട്ട് poyi പറ്റിക്കുന്നു 💥💥
Machane
Bro❤
@@aaa-cp4xg evar athoke pande vittatha🤭
ഈ പേരൊക്കെ എവിടുന്നു കിട്ടുന്നു 🤣🤣
സത്യസന്ധ മായി ജീവിക്കുന്ന കള്ളാ ❤️എനിക്ക് 100ലൈക് കിട്ടിയേ 😍😍thanks all❤️❤️😘
Your name is good, Kingini Ranjith 😂
നല്ലൊരു പേയ്മെന്റ് പറയുന്നുണ്ട് തരുന്നില്ലെങ്കിലും 😀😀😀😀... എജ്ജാതി
തങ്കച്ചൻ ചേട്ടന് prank കിട്ടാൻ ആഗ്രഹമുള്ളവർ ഉണ്ടോ എന്നെപ്പോലെ 😄😄😄പൊളിക്കും 🤗💥💥
ഈ നടി ആരാണെന്ന് അറിയാത്തവർ ഉണ്ടോ
Njann
ഇങ്ങനെ ഒക്കെ പ്രോഗ്രാം ഉള്ളത് കൊണ്ട് ഇങ്ങനെ ചില നടിമാർ ഉണ്ടെന്ന് മനസിലായി..😁😁😁
😂😂
ഏതെങ്കിലും സീരിയലിലോ സിനിമയിലോ ഉണ്ടാവും
@@Achuzzzzzzz l
വെറുതെ വീട്ടിലിരുന്നിട്ടും തിരക്കിലാണ് എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ 😂 👏
മറക്കുട ബാലനിരിക്കട്ടെ ഇന്നത്തെ like.... 👍
Abhirami: ടൂറിസ്റ്റുകളെ കൊന്നാൽ പിന്നെ ഇവിടെ ആരും വരില്ലലോ
അനൂപ്: അവരുടെ വീട്ടുകാരും ബന്ധുക്കാരും ഒക്കെ വരൂലെ
Njan orikkalum pratheekshichilla ingane oru counter
Kidlo😂😂😂
തീപ്പൊരി പ്രാങ്കിന്റെ ഉടമയാണ് അനൂപേട്ടൻ.!🔥💥😂
ഒന്നുറപ്പാണ് അനൂപേട്ടൻ സ്കൂളിലെ ലോക കള്ളൻ ആയിരുന്നു 😀😜🤪 സ്പോട്ട് കള്ളം പറച്ചിൽ 😂
ഇതൊക്കെ എങ്ങനെ സാധിക്കുനു😅. ചേട്ടൻ അടിപൊളിയല്ലെ😍❤️ guyz💖👍
Field out aayo ippo cinema onnum illallo 😂
ആഹാ evide ഉണ്ടല്ലോ
വടയക്ഷി നിങ്ങ സുന്ദരിയാണ് ട്ടോ 🥰
@@rashid661 കാട്ട് കോഴീ..
*നമ്മുടെ ഹരീഷ് കണാരൻ ഒരു പ്രാങ്ക് കൊടുക്കോ പൊളിക്കും*
Yaa
ശരിക്കും... പൊളിക്കും...
Ath cheythal pilu sanamakum
അനൂപേട്ടന്റെ heardwork ഞങ്ങള്ക്ക് ഒരുപാട് ചിരി സമ്മാനിക്കുന്നു ❤️❤️
എന്റെ അനൂപ് ഏട്ടാ നിങ്ങളെകൊണ്ടേ ഇത് ഒക്കെ പറ്റുള്ളൂ നിങ്ങൾ പോളി ആണ്❤️❤️
*ഒരു* *വട്ടം* *പ്രാങ്ക്* *കിട്ടിയ* *എല്ലാവരും* *ഏത്* *സമയത്തും* *പ്രാങ്ക്* *കിട്ടും* *എന്ന* *പ്രതീക്ഷയോടെയായിരിക്കും* *നില്കുന്നത്* 😁❤️❤️
😂😂
Example sreevidya,
😂😂
*ഗുലുമാലിലെ എല്ലാ prank ഉം miss ആവാതെ കാണുന്നവർ ഇവിടെ കമോൺ* 🤩😍😍🥰🥰😍😍😍
웃 웃
❌️😐
അനൂപ് ഭായ് മുത്തല്ല ചക്കര മുത്താണ് ❤️❤️❤️
സെലിബ്രിറ്റികളെ പറ്റിച്ച് സബ്സ്ക്രൈബ് ഉണ്ടാക്കാനും വേണം ഒരു റേഞ്ച് 😎😂അനൂപേട്ടൻ 💕🔥
Pinnallah 🔥
സാദാരണക്കാരെ പറ്റിക്കുന്നതിനേക്കാൾ പെട്ടെന്ന് subscribers നെ കിട്ടുന്നത് സെലിബ്രിറ്റികളെ പറ്റിക്കുമ്പോൾ അല്ലെ
പേര് കണ്ടുപ്പിടിക്കുന്നതിനു കൊടുക്കണം ഒരു ലൈക് ❣️❣️❣️
*ഇതൊക്കെ കാണുമ്പോൾ ആണ് നോർത്ത് Indian Pranks നെ ഒക്കെ എടുത്തു എറിയാൻ തോന്നുന്നത് 😂*
നമ്മള് സത്യസന്ധമായി ജീവിക്കുന്ന കളളൻമാർ ആണ് 🤣
Athu pwolichu
😀😀😀👍
😂😂😂😂
അനൂപേട്ടന്റെ ഓരോ *expressions😂*
അതാണ് ഗുലുമാലിന്റെ *Highlight🤣🙌👌*
Like a perfect psycho 😆
അനൂപേട്ടൻ :നമ്മൾ സത്യസന്ധമായി ജീവിക്കുന്ന കുറച്ചു കള്ളന്മാർ ആണ്.... 😁😁😁 അനൂപേട്ടാ...നമിച്ചു 🙏🙏🙏
പണി കൊടുക്കുന്നവനും പണി കിട്ടുന്നവനും ഇതൊക്കെ കാണുന്ന ഞങ്ങളും ഒരുപോലെ ആസ്വദിക്കുന്ന ഒരു കിടിലം ഐറ്റം ആണ് ഈ പ്രാങ്ക് അനൂപേട്ടാ 😁😁😁
അടിപൊളി അനൂപേട്ട💕💕😅😅✌️💚🎉🎉❤️ പൊളിച്ചു
അഭിരാമിക്ക് ചെറിയ സംയുക്ത വർമ ടച്ച് തോന്നിയവർ ഉണ്ടോ 😍
നമ്മൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ് ...🤣🤣
Acc no thannal oru 100 trnasfer cheyth tharam🤣🤣🤣
നന്മൾ സത്യസന്ധമായി ജീവിക്കുന്ന കുറച്ച് കള്ളന്മാരാണേ...🤣🙏🙏
വിമാനത്തിന്റെ ചോപ്പ് ലൈറ്റ് കല്ലെറിഞ്ഞു പൊട്ടിയ്ക്കണം 🤣🤣🤣
666 il പോയി കല്ലെറിഞ്ഞു പോട്ടിച്ചാലോ 😂😂😂
😍😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂
കട്ട കാത്തിരിപ്പായിരുന്നു അനൂപേട്ടാ ❤❤❤❤❤💗💗💗💗💗
ഇനി ഏതൊക്കെ എപ്പിസോഡ് വന്നാലും ശ്രീവിദ്യയുടെയും സംയുക്തയുടെയും എപ്പിസോഡിന്റെ തട്ട് താണ് തന്നെയിരിക്കും 🔥😂😂😂
Gulumal fans ivide come on😁😁😁
ലാലേട്ടനെ പ്രാങ്ക് ചെയ്യാൻ പറ്റുമോ സക്കീർ ഭായ് നിങ്ങൾക്ക് 😜😜
Challenge😎😎
അതിനു ഒന്നു കൂടി muukanum
Mamooty ആണെകിൽ ഒക്കെ
പ്രഹ്ലാദന്റെ പഴങ്കഞ്ഞി കണ്ടിട്ടുണ്ടോ 😀😀😀
Tik tok ബ്രോ.....😍😍😍
ഉവ്വേ...മോർമിപ്പിക്കല്ലെ😂😅😅😂😂😂
അനൂപേട്ടന്റെ പ്രാങ്കുകളിൽ ഉപയോഗിക്കുന്ന പേരുകൾ ആണ് ഹൈലൈറ്റ് 😂
മറക്കുട ബാലൻ 😆
Barbaram Balan kettu,eppol Marakuda Balan😄😄😄
Mrnaal mankada
പ്രാങ്ക് നല്ല വെടിപ്പായിട്ടും ചെയ്യാം എന്ന് കാട്ടി തന്ന അനൂപേട്ടൻ 😍😘❤️കണ്ണൂരായിട്ട് ഇങ്ങനെ ഒരാളെ നമ്മൾ അറിഞ്ഞില്ലല്ലോ 😀🤔
മമ്മൂക്കാക്ക് ഒരു prank കൊടുക്കണം എന്നാഗ്രഹമുള്ളവർ ഉണ്ടോ 😄😄😄
NB- no hate just a entertainment ❤❤❤
മമ്മൂക്ക അനൂപ് ഏട്ടനെ prank ചെയ്യും,, 😂😂
അങ്ങേര് വല്ല പച്ചത്തെറി വിളിച്ചു പറയും നേരിട്ടാണെൽ മിക്കവാറും അടിയും കിട്ടും
അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാൽ മതി
തല്ല് മെടിക്കും😂😂
Maaan! Your show can change even darkest mood❤️
മറകുടയാൽ മുഖം മറക്കും മീനല്ല...ബാലൻ
"Doubt ചോദിക്കാതിരിക്കല്ലെ"
പ്രവാസിയായ ലെ ഞാൻ
ചിരിച്ചു ചിരിച്ചു ബെഡ് കുലുങ്ങി റൂമിൽ ഫുൾ സീൻ 🤣🤣
😜😂😂😂
😁😁😁nhanum
Same here
നീണ്ട കാത്തിരിപ്പിന് വിരാമം സൂർത്തുക്കളെ 😍😍😍
HoRRoR TouriSm 🧟♀️ Like Kalliyankaattu NeeLi 🧟♀️😹😁🤙
ആഡ് എന്ന് പറയുബോൾ രണ്ടു ചെവിയൊക്കെ ഉണ്ട് നല്ലൊരു ഇതാണ് 😂😂
Anoopetta..Actress Parvathy Thiruvothu inne Prankaamo...Plzzzz🥺🥺🥺🙏🙏🙏
"NUN " അമ്മച്ചിയെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഇത് പൊളിക്കും എന്ന് ഞാൻ വിചാരിച്ചത് പോലെ തന്നെ പൊളിച്ചു തകർത്തു 👍👍👍👍👍👍👍❤️❤️❤️❤️❤️❤️👍👍👍👍❤️❤️❤️👍👍👍❤️❤️👍👍
തമാശ ആണെങ്കിലും ഇംഗ്ലീഷ് കാർക്ക് ഇ ഹൊറർ ടൂറിസം ശരിക്കും ഇഷ്ടപ്പെടും.
Marakuda balan 😂😂😂. Anoop ettantte expression poli😂😂😂✌
പടം നടന്നില്ലേലും Discussion നടന്നാൽ മതിയല്ലോ............ ഇജ്ജാതി
ഞങ്ങൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാ 😂😂
നല്ലൊരു പെയ്മെന്റ് പറയുന്നുണ്ട് തരുന്നെങ്കില്ലും 🤣🤣🤣
ലാസ്റ്റ് അണ്ണൻ ഒന്നു ടെൻഷൻ ആയല്ലോ.. സത്യം പറ നിങ്ങൾ ആരുന്നോ ആ അൽഫോൻസ് പുത്രൻ
നല്ലൊരു peyment പറയുന്നുണ്ട്, തരുന്നില്ലെങ്കിലും 🥴
adutha star magic entry...🤔😍😍😍
Ha ha correct✌😎
ബാബു ആന്റണി ചേട്ടനെ ഒന്ന് പറ്റിക്കാവോ ! അതാവുമ്പോ കരാട്ടെ content കിട്ടും അനൂപേട്ടൻ പൊളിക്കും !! ഇഷ്ടപെട്ടവർ like അടിച്ചു പൊട്ടിക്കീൻ
പ്രങ്കിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് tovino Thomas nte ആണ് njn ചിരിച്ചു ചത്തു 😂🤣😂😂
And ahaana also😂
സത്യം
Enikk kumarakam raghunath inte aan ishtappettath. Adhehathinu oru doubt um thonniyilla.
ഇജ്ജാദി കഥ
പന്തളം കാരൻ😁🤙🏻
Community post kandapol muthale waiting arunnu.
❤❤❤
🤣😂🤣😂😂
മുക്കിനു മുക്കിനു പ്രാങ്ക് നടക്കുന്ന സോഷ്യൽ മീഡിയയിൽ ഇവിടുത്തെ പ്രാങ്ക് ആണ് പ്രാങ്ക്
എജ്ജാതി തല 🔥
പ്രഹ്ലാദന്റെ പഴങ്കഞ്ഞി 🤣🤣🤣എന്റെ അനൂപേ ചിരിച്ചു വയ്യാതായി 🤣🤣
ആഡ് എന്തൊക്കെ യാണ് എന്ന് ചോദിച്ചാൽ ജമ്നാ പ്യാരി ഒക്കെയുണ്ട് 😂😂😂😂😂🤭🤭
എന്റെ പൊന്നോ പൊളി 👌
എൻ്റെ അനുപേട്ടാ.. ചിരിച്ച് ചിരിച്ച് മരിച്ചു ,....
അനൂപ് ചേട്ടൻ🤣 പോളിയോട് പൊളി 🔥#gulumalonline
ഞങ്ങൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ്....😄😄😄👌👌👌
Who is this actress? Njan aadhyam aayaanu kaanunnath
8 സ്റ്റിച്ചും 2 തയ്യെല് മെഷീനും 😂😂😘😘
കുറച്ചു ആയല്ലോ കണ്ടിട്ട് എവിടെ ആയിരുന്നു
ഇമ്മാതിരി ideas ഒക്കെ എവിടെന്നു വരുന്നു...!😇
waiting ൽ ആയിരുന്നു❤️❤️❤️
3:28 nalloru payment parayunnund tharunnillenkilum😂
ഹലോ ഹി ഇതു അനൂപ് ആണ്.....എവിടെ പോയിരുന്നു.....❣️
Video kaanaathe neere comment section lek vannever ive comeon😍❤
Anoop.. u are incredible 👌👌😊
14:17 വെറുതെ depression നു മരുന്ന് കഴിക്കുന്നവരെ പറ്റി തെറ്റായ സന്ദേശം കൊടുക്കരുത്
Absolutely right
Ath vendayurunnu
Depression anubhavavarkk kollum
വേഗം അടുത്തദ് vide 😄👍🏻
നല്ല പേയ്മെന്റ് ഞങ്ങൾ പറയുന്നുണ്ട് തരുന്നില്ലെങ്കിലും 😄😄😜
ചേട്ടൻ പൊളിച്ചിട്ടുണ്ട് 😍😜
എന്റെ പൊന്നോ നിങ്ങളെ കൊണ്ട് മാത്രമേ പറ്റുള്ളൂ
എവിടുന്നു ഒപ്പിക്കുന്നു ഇജാതി പേരുകൾ 😀😀😀😀
മറക്കുട ബാലൻ😂
നല്ലൊരു payment നമ്മൾ പറയുന്നുണ്ട്..തരുന്ന്നിലെങ്കിലും👌👌🤣🤣
ഈ കുട്ടി ഇതിനിടയ്ക്ക് ഒരു കാര്യം സംസാരിക്കുന്നു ഇത് മറ്റേ അൽഫോൺസ് പുത്രനാണ് എന്നുപറഞ്ഞ് വിളിച്ച് ചങ്ങാതിയെ പോലെ ഇയാളും മെന്റൽ ആണോ എന്ന് 7:11.. ഈ ഡയലോഗിൽ മുൻപും ഞാൻ കേട്ടിട്ടുണ്ട് അനൂപേട്ടൻ തന്നെ കുറുപ്പിന്റെ ഓഫീസിൽ നിന്നാണ് എന്ന് പറഞ്ഞ ഒരു കോൾ വിളിച്ച് കുട്ടിയെ പറ്റിച്ചപ്പോൾ ആ കുട്ടിയും ഈ അൽഫോൺസ് പുത്രന്റെ കാര്യം പറയുന്നുണ്ടായിരുന്നു.. SOMETHING FISHY അൽഫോൺസ് പുത്രന്റെ പേരും പറഞ്ഞ് ആരോ ഇങ്ങനെ സ്ഥിരം പെൺകുട്ടികളെ വിളിക്കാറുണ്ട് എന്നുള്ള കാര്യം സത്യമാണ് 😮
ബിനു അടിമാലിയെ പ്രാങ്ക് ചെയ്യാമോ...??
കുറെ വൈകിയല്ലോ പ്രാങ്ക്... എന്തുപറ്റി അനൂപേട്ടാ... 🤔
ഫ്രീ ആയിട്ട് വരേണ്ട 😜😜
നമ്മള് സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ് 🤣
സമയം കൂടി പറയാമായിരുന്നു
@@ratheeshsree1236 ഏകദേശം ലാസ്റ്റ് ആണ് second character calling time
@@ratheeshsree1236 9:20
മൃണാളിനിക് സുഖല്ലേ അടുത്ത് മറകുട ബാലൻ എന്റെ പൊന്നിടാവേ ഇതെങ്ങനെ സാധിക്കുന്നു.ഓരോ എപ്പിസോഡും പൊളിയ 👏😂👌😁
അടുത്ത ആളെ കൊന്ന് കൊല വിളിക്കുവാൻ ഗുലുമാൽ ചേട്ടൻ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ😂🤣😁😁🤣🤣
"ഹൊറർ ടൂറിസത്തിന്റെ മറവിൽ കോടികളുടെ അഴിമതി.. മുഖ്യമന്ത്രി രാജിവെയ്ക്കുക.." 😉😁
Ayinde edaku oro vanangal
Ethra divasayi wait cheyyunn❤️
Pwoli 🔥🔥🔥🔥
എവിടെയാണ് ഭായ്,,, മറകുട ബാല 👍👍👍👍👍
Video ithream late aakaruth..Maximum oru 2weekil orennam venam
Anoop should go bigboss
Anoob pls prank any വാർത്ത സിംഹങ്ങൾ (അഭിലാഷ്,Arun,shani etc) challenge,☺️☺️
ഏതു add ആണ്, ജമുനപ്യാരി 🤣🤣
Ningal vere level😝😝
പൊളിച്ചു 😍
ഡാര്ക്ക് ടൂറിസം , ഹോറോര് ടൂറിസം ഓരോ വിഷയം നമിച്ചണ്ണാ😁🤣🤣
Onnum prayanilla machane ningal pwliyaaaaaanu🤩🤩🤩🤩🤩🤩