Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515) 19 Reply
കുറേ പേര് negative ഇട്ടു പെണ്ണിനെ പറ്റി പിന്നെ അവളുടെ സ്ഥലത്ത് കേറി ഷെഡ് കെട്ടിയാൽ അവൾ അപ്പോഴേ അത് അവർക്ക് അങ്ങ് എഴുതി കൊടുക്കണോ... She is great ❤️ഇങ്ങനെ വേണം react ചെയ്യാൻ അല്ലാതെ മിണ്ടാതെ ഇരിക്കെ അല്ല വേണ്ടത്... നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മോൾ ഇങ്ങനെ വേണം പെൺകുട്ടികൾ 😘😘
കഴിഞ്ഞ എപ്പിസോഡ് മോശമായെങ്കിലും ഈ എപ്പിസോഡ് തകർത്തു. പിന്നെ ആ ചേച്ചിയെ ആരും കുറ്റപ്പെടുത്തേണ്ട സ്വന്തം ഭർത്താവിന്റെ അധ്വാനത്തിന്റെ സ്ഥലത്ത് കുടില് വെച്ച് കണ്ടാൽ ഇങ്ങനെ പ്രതികരിക്കുന്നത് ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ ആയതുകൊണ്ടാണ് അല്ലാണ്ട് ചേച്ചിയുടെ സ്വഭാവം കൊണ്ടല്ല. 👍🏻❤
ഈ പരിപാടി സൂപ്പറായിട്ടുണ്ട് ഈ ഇങ്ങനത്തെ പരിപാടി രണ്ടു മൂന്നാല് എപ്പിസോഡ് കൂടി ചെയ്യണേ പ്ലീസ് അയ്യയ്യോ ചിരിച്ച് ഞാൻ അന്തം വിട്ടുനിന്നു എല്ലാ അഡ്രസ്സും പൊളിച്ചുട്ടോ നല്ല പരിപാടിയായി ഇനിയും മുന്നോട്ടു വരണം സാബു ചേട്ടന്റെ ക്യാരക്ടർ വളരെ നന്നായി
സാബു അഴിഞ്ഞാടി എല്ലാവരും വളരെ നന്നായി അഭിനയിച്ചു ആ പെൺകുട്ടി അടിക്കുവാൻ തയ്യാർ ആയി നിൽക്കുന്നു. ഭത്താവ് ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരയണ എന്നു മട്ടും ഓ മൈ ഗോഡ് സൂപ്പർ
ഇപ്പോൾ ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും അടിമുടി വ്യത്യസ്ഥത പുലർത്തുകയും ഓരോന്നും അതി ഗംഭീരമാകുകയും ചെയ്യുന്നു എന്നുളളതാണ് ഓ മൈ ഗോഡിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് കാരണം എന്നാണ് മനസിലാകുന്നത്..
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
19
Reply
❤😂Hi
44444444444444444444444444444444444444444444444444444444444444⁴4444
.
കുറേ പേര് negative ഇട്ടു പെണ്ണിനെ പറ്റി പിന്നെ അവളുടെ സ്ഥലത്ത് കേറി ഷെഡ് കെട്ടിയാൽ അവൾ അപ്പോഴേ അത് അവർക്ക് അങ്ങ് എഴുതി കൊടുക്കണോ... She is great ❤️ഇങ്ങനെ വേണം react ചെയ്യാൻ അല്ലാതെ മിണ്ടാതെ ഇരിക്കെ അല്ല വേണ്ടത്... നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മോൾ ഇങ്ങനെ വേണം പെൺകുട്ടികൾ 😘😘
ഓ ഇവിടെയും ഉണ്ടോ 😂🤭.. ഇപ്പൊ കാണാറേ ഇല്ലല്ലോ 🤔👀
@soorajkumar8664 present sir🤣🥹
കറക്റ്റ്...
കലിതുള്ളി നിൽക്കുന്ന ചേച്ചിയോട് അരി നോക്കാൻ പറഞ്ഞ കോമഡി കലക്കി
👍
വല്ലാത്ത കൗണ്ടർ, വീട് കയ്യേറി കലി തുള്ളി നിലക്കുന്ന ആ കുട്ടിയോട് അരി വെന്തോന്ന് നോക്കിയേ എന്ന് പറയുന്നത്.... കലക്കി, പാവം
😂😂😂😂
Sabu annan ore poli 😂😂
😂😂😂
😂😂😂
🤣🤣
Non stop ബഹളം.ചേച്ചിയെ സമ്മതിക്കണം.ശ്വാസം വിടാൻ സമയം ഇല്ലാത്ത അവസ്ഥ 🙏🙏
പ്രോഗ്രാം കണ്ട അമ്മായി അമ്മ...😂 ഇന്ന് മുതൽ അടങ്ങി ഒതുങ്ങി ജീവിക്കാം അതാ നല്ലത്
🤣🤣
🤣🤣🤣
😂😂😂😂😂😂
😂😂😂
🙏😂
ഒരു തെറി വാക്കുപോലും അവൾ പറഞ്ഞില്ല അതാണ് ഞാൻ കണ്ട വഴിയിലെ കോളിറ്റി
❤
കറക്റ്റ്..... ഞാൻ ആയിരുന്നു എങ്കിൽ തെറിയും കൊടുക്കും അടിയും കൊടുക്കും
ഒരുപാട് നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ് കണ്ടു.
ഞാൻ കണ്ടപ്പോൾ തന്നെ ഇടാൻ വിജരിച്ച കമൻ്റ് ..
O
.mmnbbgggggfvc. Mumm and ytfff
സഹോദരി നമിച്ചു
ഇത്രയും ദേഷ്യം വന്നിട്ട് ഒരു തെറി പോലും വായിൽ നിന്ന് വന്നില്ല
നല്ല സഹോദരീ
കഴിഞ്ഞ എപ്പിസോഡ് മോശമായെങ്കിലും ഈ എപ്പിസോഡ് തകർത്തു. പിന്നെ ആ ചേച്ചിയെ ആരും കുറ്റപ്പെടുത്തേണ്ട സ്വന്തം ഭർത്താവിന്റെ അധ്വാനത്തിന്റെ സ്ഥലത്ത് കുടില് വെച്ച് കണ്ടാൽ ഇങ്ങനെ പ്രതികരിക്കുന്നത് ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ ആയതുകൊണ്ടാണ് അല്ലാണ്ട് ചേച്ചിയുടെ സ്വഭാവം കൊണ്ടല്ല. 👍🏻❤
അവളുടെ സ്വർണം വിറ്റ് കിട്ടിയ കാശ് കൊണ്ട് വാങ്ങിയതാ എന്നല്ലേ പറഞ്ഞത്
2:08 എന്നാ ഞാന്‍ കുഴഞ്ഞു വീണുമരിക്കട്ടാ😂
😂😂
🤣
അമ്മായിമ്മ :🙄 ഇവളെ സൂക്ഷിച്ചില്ലേ എന്റെ കാര്യം പോക്കാ 😂
ഒരു രൂപ പോലും വേണ്ട.... അതാണ് സ്നേഹം 😂😂😂
kidu ഡയലോഗ് ചിരിച്ചു മരിച്ചു
ഒരു തെറി പോലും വിളിച്ചില്ല ചേച്ചിയെ സമ്മതിച്ചു 🙏♥️
ഒരു പാട് ഇഷ്ടപെട്ടു. നല്ല എപ്പിസോഡ്👍👍👍
മരുമോൻ : ഡാ നിന്നെ...
Girl : എന്തവ...?
മരുമോൻ : ഒന്നും ഇല്ല 🤣🙏🏻 16:02
😂😂😆😆
😂😂😂😂
😂😂😂😂
@@priyaabhiramimt1998 🤣
@@visal.v.s7766 😆
5:33 epic😂😂😂
😂😂😂😂
ആ ചേച്ചിക്ക് നല്ല എന്നർജിയാണ്.. 😄സൂപ്പർ. പ്രോഗ്രാം ആയിരുന്നു ഇന്നത്തെ
ഭർത്താവിനെ തല്ലിൽ നിന്ന് Extreme ലെവലിൽ
Protect ചെയ്യുന്ന ഭാര്യ.❤❤👌👌 16:02
സൂപ്പർ സൂപ്പർ എപ്പിസോഡ് 👌👌
6:28 മോളെ ഇതു വേവായൊ😁🤣🤣
90s Kids അല്ലേലും കിടുവാ❤
This is 100 persrntage പ്ലാനിങ് എപ്പിസോസ്....
Yss
ഈ പരിപാടി സൂപ്പറായിട്ടുണ്ട് ഈ ഇങ്ങനത്തെ പരിപാടി രണ്ടു മൂന്നാല് എപ്പിസോഡ് കൂടി ചെയ്യണേ പ്ലീസ് അയ്യയ്യോ ചിരിച്ച് ഞാൻ അന്തം വിട്ടുനിന്നു എല്ലാ അഡ്രസ്സും പൊളിച്ചുട്ടോ നല്ല പരിപാടിയായി ഇനിയും മുന്നോട്ടു വരണം സാബു ചേട്ടന്റെ ക്യാരക്ടർ വളരെ നന്നായി
ആഹാ കൊള്ളാമല്ലോ ഈ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ❤❤❤ ഒരുപാട് ചിരിച്ചു ഇതിൽ ആക്ട് ചെയ്ത എല്ലാവരും പൊളി ആണ് ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി 🥰🥰🥰
മോളേ ഇതു വേവ് അയോന്ന് ഒന്ന് നോക്കുമോ 😂😂
😂😂😂
😂😂
😄😄😄😄
😂😂😂
🤣🤣🤣
എല്ലാവരുടെയും Acting... 👌🏻👌🏻
പറഞ്ഞു കൊടുത്തൂ അഭിനയിച്ചതാന്നെനു ആരും പറയില്ല. .അടിപൊളി 😂
താങ്കൾ അവിടെ ഉണ്ടായിരുന്നോ
@. ഉണ്ടായിരുന്നു, എന്ത്യേ 🤔🤔
Yenikkum thonni
@. ആ കുട്ടി ഇടക്ക് ചിരിക്കുന്നുണ്ട്,ദേഷ്യപെടുമ്പോൾ
ആദ്യമായിട്ടാണ് ഇതുപോലെ നല്ലൊരു സ്ത്രീ യെ കാണുന്നത് അസഭ്യം പറയാത്ത ഒരു വെക്തി
ആ പെൺകൊച്ചു മിടുക്കി... 🙏🙏
സാബു അഴിഞ്ഞാടി എല്ലാവരും വളരെ നന്നായി അഭിനയിച്ചു ആ പെൺകുട്ടി അടിക്കുവാൻ തയ്യാർ ആയി നിൽക്കുന്നു. ഭത്താവ് ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരയണ എന്നു മട്ടും ഓ മൈ ഗോഡ് സൂപ്പർ
കുറു വ സങ്കം എന്ന് പറഞ്ഞു പേടിപ്പിക്കണമായിരുന്നു 😂😂
ചുവന്ന ചുരിദാർ ഇട്ട ചേച്ചിയുടെ അഭിനയം കൊള്ളാം
15:20 ഞങ്ങടെ നെഞ്ചത്ത് ചവിട്ടിയെ കത്തിക്കു...
ചേച്ചി : കിടക്ക് കിടക്ക് 😂😂
വഖഫ്കാര് പറഞ്ഞ് അവരുടെ വസ്തുവാ കേറി താമസിച്ചോ എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ പുരപൊളിപ്പ് നടക്കില്ലായിരുന്നൂ. (എപ്പിസോട് fail ആയിപ്പോയെനെ😅)
അവൾ ഒറ്റക്ക് പോരാടി 😂😂🥰🥰🥰❤️❤️❤️
Chechi nalla acting adutha OSCAR inu kaumudi channel thanne nominate cheyyanam🤗🤗🤗
കൗമുദി ടീമിന്റെ ടീമൊന്ന് കെട്ടിയോന് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഒരാഴ്ച കഴിഞ്ഞിട്ടൊന്ന് അന്വേഷിക്കുന്നത് നല്ലതാണ്
16:02,,,,എടാ നിന്നെ,, എന്തുവാ.. ഒന്നുമില്ല,,, 😀😀😀🤣🤣🤣
She is very decent.loving wife .How she is reacting when her husband was touched
I have watched it several times
മുതലാളി... മുതലാളി ഒന്ന് വാ അടക്കാവോ 🤣🤣🤣
Ith ok. Ithanu frank 😂super 👌 ellavarum best 😂😂❤💯
Adipoli episode😂😂oh my god team super aayirunnu. ellaarum thak arth act cheythu❤❤😂😂
വഴക്കിടുന്ന സമയത്ത് അരി വെന്തോ ചോദിക്കുന്നത്❤❤❤😅😅😅
അരി വേവാറായോ 🤣👌🙏🤣എന്റെ മുത്ത്‌കിളി ❤
അനാവശ്യമായ് ഒരു വാക്കുപോലും പറഞ്ഞില്ല നല്ലകുട്ടി 🌹🌹🌹🌹🌹🌹👍🏼
പെണ്ണായാൽ ഇങ്ങനെയാവണം😂 പാവപ്പെട്ടവരുടെ കഞ്ഞിക്കലം എടുത്തു തന്നെയെറിയണം😱😮🤣🤣🤣
ഇപ്പോൾ ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും അടിമുടി വ്യത്യസ്ഥത പുലർത്തുകയും ഓരോന്നും അതി ഗംഭീരമാകുകയും ചെയ്യുന്നു എന്നുളളതാണ് ഓ മൈ ഗോഡിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് കാരണം എന്നാണ് മനസിലാകുന്നത്..
അവസാനം വിനീത ചോദിച്ച ചോദ്യം കലക്കി😀😀 അടികിട്ടാറുണ്ടല്ലേ വീട്ടിൽ
സത്യം
Good episode . 👏 saile like more come ...
ഇവളുടെ അമ്മാവനും അമ്മായിയും. ഇവളുടെ വീട്ടിൽ ആണോ താമസിക്കുന്നത് '😂😂😂😂
സൂപ്പർ 👍😀😀😀
Supper episode ❤❤❤
16:03 - എന്തുവാ?
ഒന്നുല്ല 😂😂😂😂😂😂
Super program 🎉🎉🎉🎉🎉🎉🎉🎉kalakki
*Avaru theri vilichilla... Njan aayirunakil adhiyam maniyam aayitt ozhuvayi pokan parayum enittum kettillankil pachakku cheetheyum vilich... Tent njan polichu matti 2 adiyum koduth vidum njan😌*
എല്ലാത്തിലും super ആയത് 20 രൂപ വാടക offer ചെയ്ത അദ്ദേഹത്തിന്റെ ധൈര്യത്തെ ആണ്.... ആ കൊച്ച് മൂപ്പിലാനെ വിഴുങ്ങിയില്ല... ഭാഗ്യം. 🤣🤣🤣🤣🤣🤣
നഷ്ട പരിഹാരം ഒന്നരലക്ഷം രൂപ വേണം 🤣🤣🤣👌👌
സൂപ്പർ ❤❤❤
അടിപൊളി...🤣🤣
മോളെ ഇത് വേവ് ആയോന്ന് ഒന്നു നോക്കൂ 5:30 😊😂😂😂
😂😂😂
വളരെ രസകരമായ എപ്പിസോഡ്
ആരാ നിങ്ങൾ
എന്റ മോൾ മോൾടെ ഭർത്താവ് 😂😂
Sabu chetta pollichhutto❤
മോളെ ഇതിന്റെ വേവൊന്നു നോക്കിയേ 😂😂😂😂😂😂😂😂
16:03 എന്തുവാ..?
ഒന്നുല്ല.. 🤣🤣🤣
സൂപ്പർ ആയിട്ടുണ്ട് ❤❤️❤️
Big prank chetha same prank but far better .....nice episode ❤
സമയം 8 9 ഇപ്പോൾ ഈ പ്രോഗ്രാം കാണുന്ന ആരെങ്കിലും ഉണ്ടോ😂
8:23
8.27
8:33pm
8:35 PM
8:49
എന്താ.....?
ഒന്നുല്ല......!😂😂😂😂😂
Ya moneee😂🎉😂😂. Chirichu chathu
12:10 ഓ ദുഷ്ട (പാർവതി ) 😂😂😂
Thalla kore ayi chechi chechi ennu viliykunnu 😂😂😂 oru manasugam thallayk 😂😂
Aval aanu singapennu❤❤. Enthoru bharthavunteyum asset aanu ithuople ulla bhaarya
ഇത് Acting ആയി തോന്നിയത് എനിക് മാത്രം ആവും അല്ലെ.. ?
എൻ്റെ ഒരു കാര്യം 😅
അല്ല എനിക്കും തോന്നി 🤣🤣
Cash angot kodth abhinayipikuvanenna tonnunne.
അഭിനയം കൊള്ളാം അവരുടെ......
നല്ല ഉടായിപ്പ് പ്രോഗ്രാം
പിള്ളേർ വലുതാവുമ്പോ വേറെ ഭൂമി വാങ്ങാലോ 😂😂
ഒരു നല്ല കോമഡി സിനിമ കണ്ട പ്രതീതി
കലക്കി സൂപ്പർ😂😂😂👍💯⭐⭐⭐🌹🌹🌹♥️♥️♥️
Ith vevaayonn nokiyyee😂😂
അനിത ഉണ്ടായിരുന്നു എങ്കിൽ അവിടെ ചോര പുഴ ഒഴിക്കിയേനെ 🤣😂
സൂപ്പര്‍ എപ്പിസോഡ്..
Ithrayum kaalam aayittum ivare ariyathavarundo 😮😮😮
Athanu njnum chindikkunne
It was really funny. Keep it up.
Vayyatha alano igane nikkanath pinne njn kozhanj veenu marikkatta sabu ijjathi😂😂😂
Ithu kollaam....❤
അടിപൊളി
സൂപ്പർ എനിക് ഒ രുപാട് ഇഷ്ട്ടായി
ആ ഫ്രാൻസിസ് പോയപ്പോ നിങ്ങൾ കൂടുതൽ അടിപൊളി ആയി
സൂപ്പർ 👍👍
മിടുക്കി 👍
Well പ്ലാനിങ് 😂😜 😂😂😂
കപ്പ വെന്തോന്ന് ഒന്ന് നോക്കിക്കേ ചേച്ചി😂😂😂
Kudos കിടുക്കാചി content..🎉🎉
ഈശ്വര ആ ചേട്ടനെ ഇടികുന്നിന്ടാണവോ 📌😂
എനിക്ക് ഒരു സംശയം ഇത് വരെ ഇവരെ എന്താ ആരും തിരിച്ചും അറിയാത്തതു
വക്കത്ത് വീട്....'waqaf board '.. മുനമ്പ് വിഷയം..... എന്തെങ്കിലും കത്തിയോ ആർക്കെങ്കിലും...🤔👍... നല്ല subject 👏👏
Onnu poda sangi
ഇല്ല നിനക്ക് മാത്രമേ കത്തിയുള്ളൂ
@@sathishKumar-gh1sd സംഗികളുടെ ഓരോ കളി
Waqaff thanne 😅😅
സംഭവം കിടക്കീട്ടുണ്ട് ✌️✌️✌️
10.51 ന് കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ പറയണേ
😂Njan
മോളെ ഇത് വേവായോന്ന് നോക്ക് ... 😂
പൊളി 🔥🔥🔥ചുണകുട്ടി 👍🏻👏🏻👏🏻
ഫ്രാൻസിസ്, അനിത ഒള്ള സമയത്തെ എപ്പിസോഡ്‌കളെക്കാൾ നന്നാവുന്നുണ്ട് ഇപ്പോഴത്തെ. ആ തടിച്ചി അനിതായേക്കാൾ നല്ലതാണ് ഇപ്പോഴത്തെ പിള്ളേർ 😍
ഇത് കലക്കി ട്ടൊ സൂപ്പറായിട്ടുണ്ട് 😂
മോളെ.. ഇത് വേവായോ😂😂😅😂😅 👌👌👌👌
ethey pole muthalalu nokuna thandedikalaya pennugale kettannam ….chechi eshttam❤