കരളിന്റെ ആരോഗ്യം നാലിരട്ടി ആകും ,ഫാറ്റി ലിവർ മാറും , പിന്നെ ഉണ്ടാകില്ല ഇങ്ങനെ ചെയ്താൽ/Baiju's Vlogs

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 513

  • @seena8623
    @seena8623 2 роки тому +193

    സമൂഹ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരുപാട് നന്ദി സാറേ

  • @sathyanparappil2697
    @sathyanparappil2697 2 роки тому +17

    എല്ലാDr മാരും രോഗികളെ പറഞ്ഞു മനസ്സിലാക്കില്ല അങ്ങയുടെ പോലുള്ള Dr മാർ വിരളം അങ്ങു തുറന്നു പറഞ്ഞു അങ്ങേക്ക് ബിഗ് സല്യൂട്ട്

  • @ismaile8493
    @ismaile8493 2 роки тому +12

    നല്ലൊരു ആരോഗ്യ വിഷയമാണ് ഡോക്ടർ അവതരിപ്പിച്ചത്. മികച്ച അവതരണവുമായിരുന്നു. അഭിനന്ദനങ്ങൾ.
    Ismail E

  • @vineeshpayyanakkal6827
    @vineeshpayyanakkal6827 2 роки тому +20

    വളരെ മികച്ച അവതരണം ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവ് പകർന്ന് തന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കും ഇനിയും ഒരു പാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +39

    വളരെ വിശദമായി തന്നെയാണ് ഈ ഒരു വിഷയം ഡോക്ടർ പറഞ്ഞത്.ഒരുപാട് ഉപകാരപ്രദം ആയ ഒരു വിഷയം👍🏻😊

  • @shihabaslamick357
    @shihabaslamick357 2 роки тому +144

    പുതിയ അറിവുകൾ എത്തിച്ചു തരുന്ന ഡോക്റ്റർമാർക്കാവട്ടെ ഇന്നത്തെ ലൈക്ക്

  • @sasiv.n.9334
    @sasiv.n.9334 2 роки тому +42

    ഇത്രയും ലളിതവും മനോഹരവും ആയുള്ള വിശദീകരണം ആദ്യമായിട്ടാണ് കേൾക്കുന്നത്. Thank you very much, Sir 🙏❤❤

  • @romeopublicity7084
    @romeopublicity7084 2 роки тому +17

    വളരെ നന്ദി ഡോക്ടർ, 🙏

  • @starmakers876
    @starmakers876 2 роки тому +12

    Very good explanation doctor thank you very much for your information

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +3

    വളരെ നന്ദി ഡോക്റ്റര്‍.
    പ്യുവര്‍ വെജി..ഭക്ഷണക്കാര്‍
    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    (ഈ വിഷയത്തില്‍)
    ഒരു വീഡിയോ ദയവായി
    ചെയ്യൂ ഡോക്റ്റര്‍,ദയവായി.

  • @lekishanair4420
    @lekishanair4420 2 роки тому +46

    Dr Manoj Johnson videos are very much useful... He detailed things so tat conmon man can eadily understand, his talks are knowledgeable and he talks from his heart

    • @adarshponnappan8412
      @adarshponnappan8412 2 роки тому

      🥰🥰

    • @jayaahire2573
      @jayaahire2573 2 роки тому

      Thank you very much Sir

    • @ponnappancm2833
      @ponnappancm2833 Рік тому

      Goodday,
      How you can advise NOT TO USE OR REDUCE ALCOHOLIC DRINKS IN KERALA....
      GOVERNMENT HAS ONLY TWO SOURCES FOR INCOME FIRST IS ALCOHOLIC DRINK SALES &SECOND FIRST IS LOTTERY.
      You can be declared ANTI GOVERNMENT.
      BY LDF.
      Thanks for sharing your knowledge Dr.
      TAKE CARE
      Good luck.

    • @sajeevankunnath2963
      @sajeevankunnath2963 Рік тому

      Absaliutly right

  • @rajinykk7677
    @rajinykk7677 2 роки тому +10

    Red meat carbohydrates transfar sugar process ed food do exercise 45min use vitamin E daily

  • @Josh-ru2hk
    @Josh-ru2hk 2 роки тому +18

    Based on recent studies, egg yolk contains choline which actually helps to burn fat from liver.

  • @sunithanis
    @sunithanis Рік тому +4

    Rogangal varaathirikaan patini nallathaa aazhchayil 2 day food ozhivaakoo,vellam kudikoo ,marunnugal kazhikunnavar avark aavasyamulla food kazhikuka,limitil ,vyaayaamam patini ellam nallatha meet maasathil 1aakiyaal nallatha,veg ,nuts,fruits,small fishes kari ,ellam nallatha,paal ozhivaaku ,ila,beens,payar kazhikoo,salad kazhikoo ,sareeram helthi aavum ,aayur vedham oppam kootaam

  • @RockysWorld197
    @RockysWorld197 28 днів тому

    താങ്ക്സ് വളെരെ ഉപകാരം വിശദീകരണം

  • @shajirajan5254
    @shajirajan5254 2 роки тому +10

    Explained very nicely.. thanks doctor

  • @sujathas2354
    @sujathas2354 2 роки тому +5

    Very nice information thank you very much sir 👌

  • @selinmaryabraham3932
    @selinmaryabraham3932 2 роки тому +8

    Great 👌👌👌...very good information Dr.🙏🙏🙏

  • @zubairbina2819
    @zubairbina2819 2 роки тому +29

    ഡോക്ടർ വളരെ നന്നായി വിശതമാക്കിത്തന്നു

  • @geethankokane6056
    @geethankokane6056 Рік тому +5

    Thank-you Doctor for the important information

  • @JoseJose-tq6fs
    @JoseJose-tq6fs 2 роки тому +14

    Very useful information, definitely will help the Kerala community who are more prone to have fatty liver due to their life style. Congratulations!

  • @VK-nu5hv
    @VK-nu5hv Рік тому +1

    Thanks Doctor... U shared a verygood information... I started taking herbalife food.. Is that good for my body. i have level 2 fatty liver

  • @nazaruddeenusman7713
    @nazaruddeenusman7713 2 роки тому +7

    Thank you Dr for your valuable information

  • @mariyummamariyumma3208
    @mariyummamariyumma3208 7 місяців тому

    Dr നല്ല രീതിയിൽ പറഞ്ഞുതന്നു Thanks

  • @mathewthomas3823
    @mathewthomas3823 Рік тому +4

    നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർ ഒത്തിരി നന്ദി പറയുന്നു

  • @gingercookiesfarm
    @gingercookiesfarm 2 роки тому +7

    Thanks Dr.! The best way of explaining the disease n how to take precautions!

  • @carlmanlopez5209
    @carlmanlopez5209 2 роки тому +3

    വളരെ വളരെ ഗുണകരമായ കാര്യങ്ങൾ ആണ് Dr Fatty Liver - നെക്കുറിച്ച് പറഞ്ഞ് തന്നത്. വളരെ വളരെ നന്ദി Dr. ദൈവം Dr-നെ അനുഗ്രഹിക്കട്ടെ .

  • @ushaanilnair4036
    @ushaanilnair4036 2 роки тому +8

    Thank you dr for the information 🙏

  • @nimmirajeev2782
    @nimmirajeev2782 2 роки тому +6

    Thanks Doctor God bless you

  • @shaikhvnr3041
    @shaikhvnr3041 2 роки тому +9

    വളരെ നല്ല മസേജ്

  • @venugopalnair8175
    @venugopalnair8175 2 роки тому +6

    വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്ക്കാരം🙏🙏🙏👏

  • @haroldmontho5000
    @haroldmontho5000 10 місяців тому

    Thankyou for your valuable advises including vitamin E antioxidants.

  • @tkukpilla
    @tkukpilla 2 роки тому +4

    വിശദ വിവരങ്ങൾ തന്നതിന് നന്ദി

  • @kunhalikuttymc5695
    @kunhalikuttymc5695 2 роки тому +178

    എൻ്റെ അനുഭവത്തിൽ ഉള്ളത് അരി ഗോതമ്പ് തുടങ്ങി carb കൂടുതലുള്ള ഭക്ഷണം വളരെ കുറച്ചു പച്ചക്കറിയും മറ്റുമിതമായ protine ഉം കഴിച്ചപ്പോൾ fatty liver തീരെ ഇല്ലായിരുന്നു. ആ ശൈലി മാറ്റി carb ലേക്ക് വീണ്ടും വന്നപ്പോൾ ക്രമേണ fatty liver തിരിച്ചു വന്നു. അമിതമായ അരിഭക്ഷണവും വ്യായാമമില്ലായ്മയും ആണ് കാരണം എന്നാണു് ഞാൻ മനസ്സിലാക്കുന്നത്.

    • @josekj1876
      @josekj1876 2 роки тому +10

      100% correct

    • @neenasajith7904
      @neenasajith7904 2 роки тому +5

      Correct

    • @vysakhpv9009
      @vysakhpv9009 2 роки тому +4

      👍

    • @radhakrishnan6104
      @radhakrishnan6104 2 роки тому +12

      എന്റെ അനുഭവത്തില്‍ അരി ആഹാരം വില്ലന്‍ തന്നെയാണ്‌

    • @RKN86
      @RKN86 2 роки тому +5

      Correct

  • @sobhar3694
    @sobhar3694 8 місяців тому

    Lot of thanks Doctor, Very very informative message

  • @rajasreenambiar7175
    @rajasreenambiar7175 2 роки тому +10

    Hello Doctor. Just listened to your video. Very informative. Is it Evion tablets that you have recommended? Please reply

  • @nasserusman8056
    @nasserusman8056 Рік тому +4

    Thank you very much Dr for your valuable information ❤👍👍

  • @karnankichu6333
    @karnankichu6333 2 роки тому +4

    Thanks sir ipo aanu kure oke manasamadhanam aayath 💪💪🏋️🏋️🏋️🏋️

  • @sageerp.p9444
    @sageerp.p9444 7 місяців тому

    Thk u sir, very good information

  • @KevinChronicle
    @KevinChronicle 2 роки тому +1

    Thank you doctor

  • @vineethak3298
    @vineethak3298 2 роки тому +2

    ഒരുപാട് നന്ദി ഉണ്ട്‌ സർ 🙏🙏🙏🙏💪💪💪💪💪

  • @martinnetto9764
    @martinnetto9764 2 роки тому +10

    ........ കാർബോഹൈഡ്രേറ്റ് നെക്കുറിച്ച്
    പ്രേക്ഷകർക്ക് വേണ്ടത്ര ക്ലാരിറ്റി നൽകിയാൽ നന്നായേനെ ....(ചോറിൻറെയും മറ്റും ഉപയോഗം കുറക്കാൻ പറയാമായിരുന്നു .

  • @madappurakkalrijil2233
    @madappurakkalrijil2233 Рік тому +6

    കൊഴുപ്പു ഉള്ളവ ഒഴിവാക്കിയാൽ, നിലവിൽ സ്റ്റോർ ആയ കൊഴുപ്പു എങ്ങനെ പോകും?

  • @smithasathyan5146
    @smithasathyan5146 Рік тому

    thank you docter ഇത്രയും വിശദമായി പറഞ്ഞു തന്നതിനു്

  • @sheebaak1132
    @sheebaak1132 7 місяців тому

    പുതിയ അറിവ് നൽകിയതിന് നന്ദി 🎉

  • @ashraft2731
    @ashraft2731 2 роки тому +3

    സർ നാടൻ ആഹാര എന്തൊക്കെയാണ് കഴിക്കുന്നത് കഴിക്കേണ്ടത്

  • @chandrasekharanpillai3779
    @chandrasekharanpillai3779 10 місяців тому

    Very good presentation

  • @anitjoseph4846
    @anitjoseph4846 2 роки тому +3

    Very valuable information. I need to consult directly. How can i?

  • @ratheeshg3295
    @ratheeshg3295 3 місяці тому

    താങ്ക്യൂ ഡോക്ടർ ഞാൻ ഒരു ഹെപടറ്റീസ് പേഷ്യൻറ് ആണ്

  • @sheebaameer8851
    @sheebaameer8851 11 місяців тому +1

    Thanks, Thanks 🙏

  • @mercyabraham9203
    @mercyabraham9203 2 роки тому +6

    Thank you Doctor , very good information, God bless you always

  • @ijasahamed9575
    @ijasahamed9575 Рік тому

    Thankyou
    Doctor
    Thankyou so much
    God bless you

  • @sjcreations2041
    @sjcreations2041 2 роки тому +7

    വിലപ്പെട്ട അറിവുകൾ
    എല്ലാവർക്കും മനസിലാകുന്ന വിധം പറഞ്ഞു തന്നു
    അഭിനന്നനാജ്
    അഭിനന്ദനങ്ങൾ

  • @sujagovindan2154
    @sujagovindan2154 10 місяців тому

    നന്ദി ഡോക്ടർ

  • @binduscookbook6522
    @binduscookbook6522 Рік тому +1

    Valare nalla information.....

  • @turn82
    @turn82 Рік тому +1

    Realistic video👍👍👌👌👌. Thank you doctor.

  • @padmakumarv.s7624
    @padmakumarv.s7624 Рік тому

    Thank you doctor for your helpful guidence for better life.

  • @balachandrakartha2428
    @balachandrakartha2428 2 роки тому +2

    Thank u dr for prescribing medicine for fatty livery

  • @shynisulfiker8877
    @shynisulfiker8877 2 роки тому +3

    Green tea kudikunnathu nallathano

  • @subishasumesh243
    @subishasumesh243 8 місяців тому

    നന്ദി🙏

  • @naseeram2684
    @naseeram2684 2 роки тому +1

    Thankyou dr. Good informations🙏🏻👍

  • @gitadas2322
    @gitadas2322 2 роки тому +6

    Hi dr 🙏
    Knowledge thannathinu .thanks ..I will follow this because I have fatty liver ...ellam clear aayittu thangal paranju ..thanks again 👍❤️🌹🙏.gita das from Delhi.

  • @saleemnv4481
    @saleemnv4481 Рік тому +18

    കൃത്രിമമായ മസാലപ്പൊടികൾ fast food വില കുറഞ്ഞ ഭക്ഷ്യ എണ്ണകൾ ...ബേക്കറി food ഇതൊക്കെ കാരണം ആരോഗ്യം നശിപ്പിക്കുന്നു ....🌷🙏

  • @elizabethkuruvilla241
    @elizabethkuruvilla241 2 роки тому +2

    Keezhaar nelli samoolam arachu nellickaavalupathil pasuvin paalil kalakki raavile veruvayattil kudikkuka 3 divasam

  • @essavlog.
    @essavlog. 2 роки тому +5

    🙏🙏🙏

  • @VyasKumar
    @VyasKumar Рік тому

    ഡോക്ടറിൻ്റെ പ്രഭാഷണം ഇഷ്ടപ്പെട്ടു. അങ്ങയുടെ ശബ്ദം ലുലു മാൾ യൂസഫലിയുടെ പോലെ തോന്നി.

  • @binoymathew9195
    @binoymathew9195 2 роки тому +3

    Thank You Doctor

  • @mallikamuraleedharan4500
    @mallikamuraleedharan4500 2 роки тому +3

    Thank you sir

  • @vanajak9436
    @vanajak9436 2 роки тому +3

    Thank you Dr

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 роки тому +2

    Very good information 👌

  • @dr.suseelamma1791
    @dr.suseelamma1791 2 роки тому +3

    Thank you Dr🌹🙏

  • @rukmini854
    @rukmini854 Рік тому

    Thankyu very much Sir🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @sureshchalakkandi9128
    @sureshchalakkandi9128 2 роки тому +3

    Sir, thanks a lot for your valuable advise

  • @vinojvinu
    @vinojvinu 2 роки тому +2

    Good explanation

  • @chinjushanker2643
    @chinjushanker2643 2 роки тому +2

    Very informative 👍

  • @hamzakutteeri4775
    @hamzakutteeri4775 2 роки тому +1

    വളരെ നന്ദി dr

  • @saleemaziz4022
    @saleemaziz4022 10 місяців тому +1

    Sir, Fatty Liver Grade 1-2 ആണ്. Udiliv 300mg Tab കഴിക്കാൻ പറ്റുമോ. Kindly advise

  • @CATips
    @CATips Рік тому

    Many thanks, Dr.

  • @treesamichael3779
    @treesamichael3779 2 роки тому +16

    Consuming more than your body requires is an important reason for fatty liver.

  • @sujanm8873
    @sujanm8873 2 роки тому +2

    really fantastic

  • @ssafiyyapt
    @ssafiyyapt 9 місяців тому

    Thanks. Doctor.. Second. Stajilan

  • @paule.l5878
    @paule.l5878 2 роки тому +1

    താങ്ക്സ് ഡോക്ടർ .

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +3

    Thank you doctor 👍

  • @arifayaseen1024
    @arifayaseen1024 2 роки тому +2

    Thanks

  • @jaseelasaleem5554
    @jaseelasaleem5554 2 роки тому +1

    Thankku dr 🥰

  • @Saro_Ganga
    @Saro_Ganga Рік тому

    Great message
    Thank you Doctor

  • @lekhapushparaj7631
    @lekhapushparaj7631 2 роки тому +8

    Superr presentation doctor.Thanks a lot 😍🙏

  • @sajukp6651
    @sajukp6651 Рік тому +1

    മധുരത്തുളസി ഉപയോഗിച്ചുള്ള മധുരം ഫാറ്റി ലിവറിനു കാരണമാകുമൊ?

  • @alicef3099
    @alicef3099 Рік тому

    Thank you for sharing your knowledge.

  • @kmcmedia5346
    @kmcmedia5346 2 роки тому +11

    നല്ലത് പറഞ്ഞു ഡോക്ടർ 😍

  • @jancyraphael7331
    @jancyraphael7331 2 роки тому

    Dr.. correct information paranju thannu...Valera nandee 🙄👍

  • @mohanangmohanan4088
    @mohanangmohanan4088 2 роки тому +29

    ആത്മാർത്ഥമായി രോഗവിവരവും, അതിന്റെ കാരണങ്ങളും വിശദമാക്കി തരുന്നത് 1% ഡോക്ടർ മാത്രമേ ഉള്ളു. ബാക്കിയെല്ലാവരും മാസവരുമാനം പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയിൽ രോഗികൾ പറയുന്ന രോഗവിവരം കേൾക്കാൻ പോലും ഡോക്ടർമാർക്ക് സമയമില്ല.

  • @amfoodsvlogs5303
    @amfoodsvlogs5303 6 місяців тому

    Thanku dr😊

  • @prasannanpillai7937
    @prasannanpillai7937 2 роки тому +1

    നന്ദി ഡോക്ടർ 🙏

  • @gangaap4316
    @gangaap4316 11 місяців тому

    നന്ദി സാറേ❤

  • @sukeshford2013
    @sukeshford2013 2 роки тому +4

    Very good explanation 👏

  • @AffuAlana
    @AffuAlana 5 місяців тому

    Dr. അരി ഭക്ഷണം കഴിക്കാമോ

  • @kalyanikuttypadmanabhan7663

    Very informative Dr

  • @Vineedkms
    @Vineedkms Рік тому +1

    അണ്ണാ കാമിലാരി കഴിക്കുന്നത് നല്ലതാണോ

  • @josephdani1111
    @josephdani1111 2 роки тому +2

    Mushroom is the best food