kudajadriyil kudikollum -Yesudas

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,1 тис.

  • @thefasajuke
    @thefasajuke 12 років тому +243

    i'm aa muslim by birth..bt this song can make tears in my ears...wht a song....one day i will visit Mukambika Temple if possible.....Daivathinte chaithanyam mathangalkkum appurathaanu ennu ee song ormippikkunnu....

    • @girijakuttypathiyarikuttip471
      @girijakuttypathiyarikuttip471 2 роки тому +24

      ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. മതങ്ങൾക്കും, തത്വചിന്തകൾക്കും, ശിഷ്ടാചാരങ്ങൾക്കും എല്ലാം അപ്പുറത്താണ് മതങ്ങൾ പല പേരുകളിലായി വിളിക്കുന്ന സാക്ഷാൽ പരബ്രഹ്മത്തിൻ്റെ അസ്ഥിത്വം. സംഗീതം ഈശ്വരൻ്റെ ഈണമാണ്. പ്രിയപ്പെട്ട താളമാണ്. അതിലൂടെ നാം രൂപ രഹിതനായ പരമാത്മാവിനെ അറിയുന്നു.

    • @rameshkumarr717
      @rameshkumarr717 2 роки тому +3

      My dear bro....ur tooo wise ..if possible pls go to youtube and search the interview of MG who revealed the reason of this song

    • @slnswamy
      @slnswamy 2 роки тому +3

      enna edu vare villichilla , ningangalku a bagyam undakatte, pakshe vishno devi varan paranju....

    • @rajkttl76
      @rajkttl76 2 роки тому +13

      സംഗീതം ദൈവീക മാണ്.
      അതിന് ഭാഷ ഇല്ല ...
      മത്മില്ല ...
      മനസ്സിൽ ഈശ്വരന്‍ ഉള്ളത് കൊണ്ട് താങ്കള്‍ക്ക് സംഗീതം ആസ്വദിക്കാന്‍ സാധിച്ചു

    • @kalavathysubbaraman6467
      @kalavathysubbaraman6467 2 роки тому +1

      @@rajkttl76 in

  • @irshadkoya4121
    @irshadkoya4121 2 роки тому +104

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ നിന്നും ഒരു കുളിര് വരുന്നതും ... ചെറുപ്പം ഓർമ്മകൾ വരുന്നതും എനിക്ക് മാത്രം ആണോ???

    • @VINODRAM-ym6nl
      @VINODRAM-ym6nl Рік тому +7

      സ്നേഹവും, ആത്മ ശുദ്ധിയുള്ള ഏതൊരു ജാതി, മത, വർണ്ണ ലിംഗ ഭേദമന്യേ ആർക്കും വരും

    • @susheelmkumar3747
      @susheelmkumar3747 8 місяців тому +1

      Kollur kshetrathil amaa Mookambika darsana saubhagyam thannu nammle anugrahikkatte ennu prarthikunnu

    • @anandkoduvally8848
      @anandkoduvally8848 4 місяці тому

      ME ALSO

    • @uvshihab
      @uvshihab 3 місяці тому

      vairakhi രാഗം

  • @yoursanuraj
    @yoursanuraj 4 роки тому +74

    കുടജാദ്രിയിൽ ഒരിക്കലെങ്കിലും പോയിട്ടുള്ള ആർക്കും മറക്കാൻ പറ്റില്ല അവിടെ എത്തുമ്പോളുള്ള അനിർവചനീയമായ അനുഭവം...ശാന്തത.. അവിടെ തപസ്സു ചെയ്തിട്ടുള്ള എത്രെയോ ആത്മാക്കളുടെ പുണ്യം...നമസ്തേ ഗുരു പരമ്പര... അമ്മേ പരാശക്തി...

  • @keralasinghvlog1008
    @keralasinghvlog1008 5 років тому +311

    എന്താണെന്നറിയില്ല വർഷങ്ങളായിട്ട് ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കരമായ രോമാഞ്ചം
    മാത്രമല്ല എവിടെയോ ചെന്നെത്തുന്ന പോലെ ഒരു ഫീൽ 2020

  • @baburajpamboor
    @baburajpamboor 7 років тому +150

    ഞാൻ എന്റെ സംഗീതം അരങ്ങേറിയത് മൂകാമ്പിയിൽ.... നീന്തൽ പഠിച്ചത് മുകാമ്പി കയിൻ, ആദ്യത്തെ വരവ്, ഈ പാട്ടും കേട്ട്, ഇപ്പോൾ ഈ പാട്ടുകേൾക്കുന്നത് മൂകാമ്പിയിൽ നിന്ന്................ ....... ഒറ്റക്ക് മഴയും നോക്കി കുടജാദ്രി നോക്കി നിൽക്കുമ്പോൾ കേൾക്കാൻ എടുത്തതാണ്........ സന്തോഷം........... വളരെ അധികം...
    നന്ദി ഡോ: ബാബുരാജ് പാമ്പൂർ.

    • @jayanvaikathoor4431
      @jayanvaikathoor4431 5 років тому +1

      ബാബു എട്ടോ സുഖമാണോ

    • @deebee80
      @deebee80 2 роки тому

      ഇങ്ങൾക്ക് സുഖമാണോ ബാബുവേട്ടാ ??

    • @vivekkv7165
      @vivekkv7165 2 роки тому

      Great chance!..Dear doctor 🙏

  • @___-cl2qx
    @___-cl2qx 6 років тому +197

    മനസ്സിനു ഇത്രയും കുളിർമ നൽകുന്ന വേറെ ഒരു song ഉണ്ടോന്നു സംശയമാണ് എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണ്

  • @sureshthalassery9059
    @sureshthalassery9059 5 років тому +39

    ദൈവിക സ്പർശമുള്ള പാട്ട്. തുടക്കത്തിലേ കോറസ് മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുന്നു . ദൈവം രവീന്ദ്രൻ മാഷിലൂടെ സൃഷ്ട്ടിച്ച അമൂല്യ സൃഷ്ട്ടി

  • @rafeekpk8067
    @rafeekpk8067 5 років тому +86

    ഭക്തിഗാനങ്ങളിൽ പ്രിയപ്പെട്ട ഒന്ന്..
    നന്ദി പ്രിയങ്കരരായ രവിയേട്ടനും ദാസേട്ടനും..🙏

  • @ajithramachandran8197
    @ajithramachandran8197 5 років тому +51

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്തിഗാനം ദാസേട്ടൻ എല്ലാ മതങ്ങളുടെയും ഭക്തിഗാനങ്ങൾ ഒരേപോലെ പാടുന്ന ഏക ഗായകൻ
    മതേതരത്വത്തിന്റെ യാഥാർഥ പ്രചാരകൻ

    • @sijuvarghesep9185
      @sijuvarghesep9185 4 роки тому +2

      enthu paranjitum karyamilla dislike adikunnathum malayalikal thannayalle

    • @sauravk771
      @sauravk771 4 роки тому +2

      അപ്പോഴേക്കും കൊണ്ടു വന്നോ മതേതരത്വം ഇവിടെയും!! ഒരു ഭക്തി ഗാനം പാടുന്നതിലൊക്കെ എന്തു മതേതരത്വം ഭായ്? അത് പറയേണ്ടിടത്തു മാത്രം പറയുക.. അനാവശ്യമായി വലിച്ചിഴക്കേണ്ട ഒരു വാക്കാക്കി മാറ്റല്ലേ അതിനെ🙏🏻

  • @dheerajkrishnan5608
    @dheerajkrishnan5608 5 років тому +26

    എത്ര വർഷം കേട്ടു ..അറിയില്ല ഇനിയും കേൾക്കും ആ സംഗീതവും ആ ശബ്ദവും . I m addicted both of them

  • @shanmathai7010
    @shanmathai7010 5 років тому +44

    കുടജാദ്രിയിൽ ഞാൻ പോയിരുന്നു .... ഇത്ര നിർമലമായ ഒരു സ്ഥലം ഇതുവരെ ഞാൻ കണ്ടിട്ടില്ല ....

  • @NowfalMeerasahib
    @NowfalMeerasahib Рік тому +3

    ഞാനൊരു മുസ്‌ലിമാണ്, പക്ഷെ ഈപാട്ട് എന്നെ വളരെയധികം സ്വാധീനിച്ചു, ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്, ഏതു സങ്കടാവസ്ഥയിലും, ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിലൊരു കുളിർമയാണ്,,,ശെരിക്കും മൂകാംബികയിൽ പോയൊരു ഫീൽ ആണ്,,,,❤❤❤❤❤

  • @jaysmemories8842
    @jaysmemories8842 5 років тому +31

    ഒരിക്കലും നഷ്ടപ്പെടാത്ത ഒരു ഫീൽ
    അമ്മയുടെ സന്നിധിയിൽ എത്തിയ ഫീൽ,
    രവീന്ദ്രൻ മാഷിന്റെ
    മഹത്തായ സമ്മാനം
    അമ്മയുടെ ഭക്തർക്കായി .

  • @arumukhadas4972
    @arumukhadas4972 6 років тому +27

    കുടജാദ്രിയിൽ ... എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്. രവീന്ദ്രൻ മാഷും ദാസേട്ടനും കൂടി മലയാളത്തിന് സമ്മാനിച്ച ഒരു മനോഹര സൃഷ്ടി. ഒരായിരം നന്ദി. ഒരു ദുഖമുണ്ട്, ദീപം ... ദീപം....സന്ധ്യാ ദീപം..., നീലക്കടമ്പുകളിൽ..... തുടങ്ങിയ മനോഹര ഗാനങ്ങൾ കോർത്തിണക്കിയ നീലക്കടമ്പ് എന്ന സിനിമയ്‌ക്കെന്തു പറ്റി ?ഇത്രയും നല്ല ഗാനങ്ങൾ ഉള്ള ആ സിനിമ എത്ര നന്നായിരുന്നേനെ?

    • @hareeshkumar746
      @hareeshkumar746 3 роки тому +1

      അത് ദേവി വിചാരിച്ചിട്ടുണ്ടാവാം... ഇതൊരു ഭക്തിഗാനമായി മാത്രം കുടജത്രയിൽ അവസാനം വരെ മുഴങ്ങണമെന്ന്... അതായിരിക്കും സിനിമയായി പുറത്തിറങ്ങാത്തത്.

    • @rajeshvivo8404
      @rajeshvivo8404 3 роки тому

      ഈ പാട്ട് എഴുതിയ ആൾക്ക് ഒരു ക്രഡിറ്റും ഇല്ലേ ?

  • @asharafali8862
    @asharafali8862 7 років тому +205

    എത്ര മനോഹരമായ സുന്ദര സൂപ്പർ ഗാനം - ദോഹ ഖത്തർ -

    • @arathys7748
      @arathys7748 4 роки тому

      ,

    • @subhasanthosh5894
      @subhasanthosh5894 4 роки тому +5

      Asharuf ഈ പാട്ട് കേൾക്കുന്നൂ എന്നറിഞ്ഞതിൽ സന്തോഷം

    • @subhasanthosh5894
      @subhasanthosh5894 4 роки тому

      👍👍👍👌

  • @memetassalu7878
    @memetassalu7878 8 років тому +72

    ചെറുപ്പകാലം ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്നു കേട്ട് പഠിച്ച മനോഹരഗാനംAbdul Salam

  • @ഷൈജൂവിആന്റണി
    @ഷൈജൂവിആന്റണി 9 років тому +114

    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    ആ . . . . . . . . .
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു
    മംഗള മന്ദസ്മിതം തൂകു
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    ഉം . . . . . . . . . . . .
    ############################
    നാദാത്മികേ ആ . . . . . . . . ആ . . . . . . . .
    മൂകാംബികേ ആ . . . . . . . . ആ . . . . . . . .
    ആദി പരാശക്തി നീയേ
    നാദാത്മികേ ദേവി മൂകാംബികേ
    ആദി പരാശക്തി നീയേ
    അഴലിന്‍റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍ നിറകതിര്‍ നീ ചൊരിയു
    ജീവനില്‍ സൂര്യോദയം തീര്‍ക്കു
    // കുടജാദ്രിയില്‍ .. //
    ############################
    വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി (൨)
    ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു
    ഹൃദയം സൗപര്‍ണ്ണികയാക്കു
    // കുടജാദ്രിയില്‍ .. .. //
    // കുടജാദ്രിയില്‍ .. //
    #ഷൈജു

    • @rajeshkailasam3372
      @rajeshkailasam3372 4 роки тому +3

      ഇതു പോലെ ഒരു മനോഹര കീർത്തനം വേറെയില്ല

    • @jeenanto
      @jeenanto 4 роки тому +2

      My ever time favorite song🎶🎶🎶🎶🎶. What a lyrics, music composition and presentation by Dasettan.... Lovely........

    • @subashkpsubasubashkpsuba2969
      @subashkpsubasubashkpsuba2969 4 роки тому +1

      Thanks

  • @hariparameswaran4063
    @hariparameswaran4063 4 роки тому +11

    മൂകാംബിക ദേവിയുടെ യേശുദാസിന്റെ പാട്ടുകളിൽ ഇതുവരെ ഇറങ്ങിയ പാട്ടുകളിൽ no. 1.......

  • @nasarvvadhil6122
    @nasarvvadhil6122 4 роки тому +26

    എത്ര കേട്ടാലും മതിയാവാത്ത മനസ്സിന് കുളിര്മയേകുന്ന സുന്ദരമായ ഗാനം

  • @jineshpr8923
    @jineshpr8923 5 років тому +19

    ഇതുപോലുള്ള സൃഷ്ടികളൊന്നും ഇനി ഉണ്ടാവില്ല. രവീന്ദ്രൻമാഷേ താങ്കൾ എത്ര വലിയ മ്യൂസിക് ഡയറക്ടർ ആണ്

  • @kishoranchal9985
    @kishoranchal9985 6 років тому +64

    ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ വിഷമങ്ങളും മാറും ,ശരീരത്തിന് ഒരു കോരിതരിപ്പാണ് ആ മണിനാദം ,സർവ്വ ദുഃഖങ്ങളും മറക്കും ഞാൻ ,ഞാൻ നിരവധി തവണ പോയിട്ടുണ്ട് ,പോകുന്നുമുണ്ട് ,ഞാൻ കടുത്ത ഒരു മൂകാംബികാ ഭക്തനാണ് ,കിഷോർ

    • @joshypeter5735
      @joshypeter5735 3 роки тому +1

      കൊല്ലൂർ മൂകാംബിക

  • @mamathasumana9229
    @mamathasumana9229 9 років тому +185

    ആത്മാവിലെ സൂക്ഷ്മാണുക്കളിലൂടെ ഒഴുകിയിറങ്ങുന്ന സ്വർഗ്ഗീയാനുഭൂതി . . . . (സഷ്ടാക്കൾക്കു നന്ദി . . .

    • @yaathrakalodupranayam162
      @yaathrakalodupranayam162 7 років тому +3

      Vakkukalaal paranjutherkkan pattatha avismaraneeya nimishangal pakarnnekunna apurva ganam

    • @joshyam5016
      @joshyam5016 5 років тому +3

      Revathy raagam..Is amasing itself

    • @yanimon582
      @yanimon582 5 років тому +6

      Ravindran master magic revathi raga

    • @Shankumarvijayan3897
      @Shankumarvijayan3897 5 років тому +5

      സത്യം ആണ് മാഡം പറഞ്ഞത്....ഇത് അനുഭൂതി ആണ് !!

    • @jayaprasadbindu9384
      @jayaprasadbindu9384 5 років тому

      🥰🥰🥰

  • @anasabubacker5436
    @anasabubacker5436 Рік тому +2

    I'm a Muslim thank god..but this and all other devotional song i love too much..i edicted to this song almost more than 30 years back..hat'soff to both legends ❤

  • @nasarvvadhil6122
    @nasarvvadhil6122 4 роки тому +22

    എത്ര കേട്ടാലും മതിയാകുന്നില്ല

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 6 років тому +32

    ഭക്തിയുടെ ഉത്തുംഗ ശൃങ്ഗങ്ങളിലേക്ക് കേൾവിക്കാരനെ എത്തിക്കുന്ന അതിമനോഹരമായ ഗാനം.

  • @varietychannel7632
    @varietychannel7632 4 роки тому +14

    ഇതുപോലെ പാടുമോ ആരെങ്കിലും... എന്നെകിലും..... ഒരിക്കലും നടക്കില്ല..... ഇതു അത്ഭുതമാണ്........ യേശുദാസ് എന്ന അത്ഭുതം...
    പകരക്കാരില്ലാത്ത അത്ഭുതം....,...... ഗന്ധർവ്വ ഗായകൻ.... എന്ത് വാക്കുകൾ ഉപയോഗിച്ച് ഈ മഹാ ഗായകനെ വർണിക്കണം... എനിക്കറിയല്ല..

  • @santhisasikumar9835
    @santhisasikumar9835 4 роки тому +128

    അമ്മേ മൂകാംബികെ അനുഗ്രഹിക്കണേ, ഈ മഹാ മാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

    • @rajeshkumarbhaskarapanicke5731
      @rajeshkumarbhaskarapanicke5731 3 роки тому

      Amna will take care.....read Rakthabeeja vadhan.....

    • @jnrj207
      @jnrj207 3 роки тому +1

      Ipo daivangal UA-cam comments ano kelkkunne?

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      @@jnrj207 കേശുവിനോട് പ്രാർത്ഥിക്ക് ഒക്കെ ശരിയാവും.. 🤪

    • @bigb3491
      @bigb3491 3 роки тому

      Mahamari onnumilla varum jaladhosham mmathram. Chumma arayum padippikkaruthe katto.

    • @SherlockHolmes-be4tp
      @SherlockHolmes-be4tp Місяць тому

      Amme Mookampige njangalude sampatyaga prayasangal matti taraname ente makkalkku nalloru goverment job koduthe anugrahikane nalloru kudumba jeeveetham koduthe anugrahikane Amme njangale katholane🙏🙏🙏🙏🙏🙏

  • @SanthoshKumar-xt6yf
    @SanthoshKumar-xt6yf 5 років тому +58

    മരണം എന്ന ദുർഭൂതം പിടികൂടുന്നതിന് മുൻപുള്ള ഒരേ ഒരു ആഗ്രഹം' മൂകാംബിക അമ്മയെ കാണണം എന്നത് മാത്രമാണ്. അമ്മേ ശരണം ദേവി ശരണം!

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +1

      😎👍 ഉടനെ പോകുക..

    • @subhajacsubhajac8083
      @subhajacsubhajac8083 2 роки тому +1

      എന്റെയും ഒരു ആഗ്രഹം ആണ് മൂകാംബിക പോകണം എന്ന് നടക്കുമോ എന്നറിയില്ല 😥

    • @vabeeshchathoth5690
      @vabeeshchathoth5690 2 роки тому +1

      പോയോ

    • @trinity5442
      @trinity5442 Рік тому +2

      എത്രയും പെട്ടന്ന് പോകാൻ അമ്മ അനുഗ്രഹിക്കട്ടെ. അമ്മയുടെ അനുഗ്രഹത്താൽ മൂന്ന് പ്രാവശ്യം പോകാൻ സാധിച്ചു ഒരു ക്രിസ്ത്യൻ ആയ എനിക്ക്. എന്റെ പൊന്ന് അമ്മ തമ്പുരാട്ടിക്കു 🙏🙏🙏🙏🙏🥰😘

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Рік тому +1

      @@trinity5442 ഇനി എന്നാണ് അടുത്തത് പോകുന്നത് 🙂

  • @SunilKumar-dz2we
    @SunilKumar-dz2we 5 років тому +14

    ദിവസവും എഴുന്നേറ്റ ഉടനെ ഞാനിതു കേൾക്കും ഇത് കേൾക്കുമ്പോൾ നമ്മുടെ കഴിഞ്ഞു പോയ കുറേ ഒർമ്മകൾ മനസിലേക്കു ഓടിയെത്തും.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +22

    As i had already mentioned, I was a regular visitor to the temple making atleast three to four visits to the Amma's abode every year along with my family. During my
    visits , I also have witnessed the presence of many celebrities from different
    walks of life in the courtyard of the Mookambika temple and have come there to take blessings from Amma. It was during one such visit along with family, I had the opportunity to meet head on with the ghanagandarvan Yesudas, the singer who presented the famous song "Kudajadriyil Kudikollum" . It was around 7 P.M. That day happened to be January 10th , being the birth day of the singer. I never dreamt of Yesudas making an entry in the temple's courtyard at that point of time. I along with my little son saw from a distance , a bearded wheat- complexened man , clad in white dhothi , alighting from a car and moving towards the spot where we stood , and suddenly I realised it was the real Yesudas who is moving towards us and I grabbed this opportunity and embraced him , for which Yesudas did not show any kind of reluctance. Then we could see a sea of people assembling there to have a look at the great singer as he has been taken by the temple authorities to have a darshan of Devi Mookambika. This was followed by Yesudas reciting few devotional songs in praise of Devi Mookambika at the Saraswathi Mandap with many devotees including myself and my family witnessing and enjoying the musical recital by Yesudas. For me and my family it was an unforgettable experience, as such occasions would come once in a blue moon in one's life. It all happened because of Amma's great blessings and her infinite power. A power which has no boundaries. A power which can create wonders in one's life.

    • @srinivasanrajappan2779
      @srinivasanrajappan2779 4 роки тому

      Yes sir

    • @srnivasanrajappan6927
      @srnivasanrajappan6927 4 роки тому

      I also hear live every year Das ettan singing at Guruvayurappan temple in chennai and i used to prostrate whenever i see Das ettan.and i also try to sing Das ettan songs with karoke.

    • @srnivasanrajappan6927
      @srnivasanrajappan6927 4 роки тому

      And also once Das ettan placed his hand on my head and blessed me and said nanayi varu mone.

  • @mohamedsabir9847
    @mohamedsabir9847 8 років тому +85

    Been there. In fact walked from Shimoga road.... While there stayed in the Temple Santhi's hut. He provided us warm blankets for the night and a steaming hot Uppuma breakfast next morning. Climbed Sarvajna Peetham..... Saw many hermits.... Unforgettable great experience and a great song too!!... Thanks for posting

  • @althafyoosuf7945
    @althafyoosuf7945 9 років тому +56

    good song... liked it.I once visited Kudajadri,Mukambika etc and found all these places shown in this song..awesome

  • @neena.m1092
    @neena.m1092 6 років тому +104

    പ്രിയപ്പെട്ട ജയകുമാർ ഐഎഎസ് സാർ.. ഒരിക്കൽ കൂടി ഈ രംഗത്തേക്കിങ്ങൂ.. മനോഹരമായ പാട്ടുകൾ കൊണ്ട് ഞങ്ങളെ ദേവീപ്രസാദം കൊണ്ടനുഗ്രഹിക്കു''.

    • @bineeshpalissery
      @bineeshpalissery 4 роки тому +2

      രവീന്ദ്രൻ ജോൺസൺ മാഷോന്നും ഇല്ലല്ലോ

    • @prasadpr9268
      @prasadpr9268 4 роки тому

      🙏🙏🙏

    • @p.s.georgesebastian5647
      @p.s.georgesebastian5647 3 роки тому

      Song is very nice...don't know about any devi sannidhyam..it's a miracle of th voice of yesudas

  • @drona_drona
    @drona_drona 3 роки тому +1

    രേവതിരാ ഗത്തിന്റെ രാഗഭാവം ഒന്നു വേറെ തന്നെ കേൾക്കുമ്പോൾ മനസിന് ഒരു വിങ്ങൽ ആ വിങ്ങൽ ന് ഒരു സുഖവും കർണാടിക് സംഗീതത്തിലെ രണ്ടാമത്തെ മേളകർത്ത രാഗമായ രത്നാഗിയുടെ ജന്യരാഗമാണ് രേവതി രാഗം നാദം ബ്രഹ്മം ആകുന്നു. അത് പ്രണവത്തിൽ നിന്ന് തുടങ്ങുന്നു ഒത്തിരി നന്ദി രവീന്ദ്രൻ സർ, യേശുദാസിന്റെ ഗന്ദർവ ശബ്ദത്തിനും

  • @jithinappu1356
    @jithinappu1356 6 років тому +11

    അമ്മേ മൂകാംബിക , സർവ്വമംഗളകാരിണി നമോസ്തു തേ 😊🙏
    ഈ കൊറോണ കാലത്തും മൂകാംബികയിൽ പോകാൻ തോന്നുമ്പോൾ എല്ലാം അമ്മയുടെ ഭക്തി ഗാനങ്ങളും, അമ്മയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പാട്ടുകളും കണ്ടും കേട്ടും ആത്മ നിർവൃതി നേടുന്നു.
    ഈ മഹാ മാരിയിൽ നിന്ന് എല്ലാ ജനങ്ങളെയും കാത്തോളണേ മഹാമായെ ദേവി മൂകാംബികേ....🙏🙏🙏🥰

  • @sreejithsnair7405
    @sreejithsnair7405 8 років тому +93

    ശരിക്കും ലയിച്ചു പോകുന്നു.... ദാസേട്ടന്റെ മാസ്മരിക സ്വരമാധുരിയിൽ സംഗീത ദേവതയുടെ സ്തുതിഗീതം.....

  • @manikandanc9757
    @manikandanc9757 6 років тому +160

    കുടജാദ്രിയിൽ ദേവി സാന്നിധ്യം ഉണ്ട്😊😊😊😊🙏

  • @kpgeethavarma
    @kpgeethavarma 7 років тому +152

    എല്ലാ വർഷവും അമ്മടെ മുമ്പിൽ എത്തുണ്ട് ,അമ്മേ മൂകാംബികെ ശതകോടി പ്രണാമം

    • @asharafali8862
      @asharafali8862 7 років тому +2

      K P Geetha Varma '

    • @കർണ്ണൻസനു
      @കർണ്ണൻസനു 6 років тому +1

      nallathu mathram varatte .

    • @shintuskumar2609
      @shintuskumar2609 5 років тому +2

      U r so lucky to visit there in every year

    • @CrazyFishingTravel
      @CrazyFishingTravel 5 років тому +6

      ഭാഗ്യവതി.... എത്ര വിചാരിട്ടും നടക്കുന്നില്ല

    • @Shankumarvijayan3897
      @Shankumarvijayan3897 5 років тому +4

      പറയാറുണ്ട് അവിടെ നമ്മൾ എത്തണമെങ്കിൽ മൂകാംബിക അമ്മ കൂടി വിചാരിക്കണം എന്നു...

  • @hitheshyogi3630
    @hitheshyogi3630 9 років тому +40

    What a song by Kerala's God's own singer Yesudas.Amazing.

    • @duniyakerang...coloursofwo9252
      @duniyakerang...coloursofwo9252 4 роки тому +2

      World's singer

    • @hitheshyogi3630
      @hitheshyogi3630 4 роки тому

      @@duniyakerang...coloursofwo9252 yes

    • @raghunathkammar2404
      @raghunathkammar2404 3 роки тому

      Hitesh ji this place is not in Kerala. It is our KARNATAKA KOLLORU MOOKAMBIKA DEVI. FAMOUS DEVI KSHETRA IN KARNATAKA

    • @raghunathkammar2404
      @raghunathkammar2404 3 роки тому +1

      Yesudas ji great singer. He is devotee of MOOKAMBIKA DEVI. 🙏🙏🙏🙏👍👍👍

    • @hitheshyogi3630
      @hitheshyogi3630 3 роки тому +1

      @@raghunathkammar2404 I know. I go there several times. I am from Kerala.
      .

  • @VIBHUABHI
    @VIBHUABHI 11 років тому +7

    Das Ettan is a rare Divine Gift to the Mankind, a Bharat Ratna in the hearts of millions. Really moved by the comments of rsammk and Fazlu Faju, indeed top comments, love in its true form. Thanks.

  • @dradityasuresh4126
    @dradityasuresh4126 2 роки тому +17

    What a lines 🙏🙏🙏🙏..
    K.Jayakumar sir lyrics ❤️❤️❤️❤️

  • @shameerraziya1977
    @shameerraziya1977 5 років тому +14

    ഈപാട്ടൊക്കെ കേൾക്കുമ്പോൾ നമ്മളുപോലുമറിയാതെ എന്തോ ഒരു സന്തോഷമാണോ അതോ മറ്റെന്തോ മനസ്സിൽ കുളിരുകോടിയിടുന്നതുപോലെ പറയാൻ വാക്കുകളില്ല ഇതിന്റെയൊക്കെ മഹത്വഎം മനസിലാക്കണമെങ്കിൽ ലേലത്തിൽ തന്നെ jeevikkanam

  • @amalaugustin4659
    @amalaugustin4659 11 років тому +42

    DASETTAAAAAAAAA..... I don't know how to express my inner feelings after hearing this song through your voice.

  • @manjuajilkumar7208
    @manjuajilkumar7208 8 років тому +158

    ഈ ഗാനം കേട്ടാല്‍ എന്റെ എല്ലാ ദുഖങ്ങളും ഞാന്‍ മറക്കും പിന്നെ എന്റെ മനസ്സില്‍ ദേവി മാത്രം

  • @sujeeshms8565
    @sujeeshms8565 3 місяці тому

    അരുണ ശോഭയോടെ ചുവന്ന രത്നങ്ങൾ പതിച്ച മണി കിരീടവും ദിവ്യ മാല്യങ്ങളും എങ്ങും തേജസ് വിടർത്തുന്ന ദിവ്യദർശനം. അരുണോജ്വലമായ പ്രഭാപൂരത്തിൽ വിലസുന്ന തൃക്കൈകളും ത്രിനയനങ്ങളും. ചന്ദ്ര കലാഞ്ചിതമായ ശിരസിനു താഴെ കരുണാർദ്രത കലർന്ന് തൂമന്ദഹാസം പൊഴിക്കുന്ന മുഖകമലം. ബ്രഹ്മാണ്ഡങ്ങളെ കാമമോഹിതരാക്കി ലീലയാടുന്ന തിരുവുടൽ. കരിമ്പിൻ വില്ലും പുഷ്പ ബാണങ്ങളുമേന്തിയ കരതാരിണകൾ....
    ദേവി അനന്തവിഹായസിൽ വശ്യതയാർന്ന ചാരുതയോടെ വിലസുകയാണ്.

  • @piusthriveni679
    @piusthriveni679 12 років тому +7

    If there was God ever as a singer here He is!!!! Dasettan, thou art the greatest gift to humanity by the Almighty!!!! Your humble admirer!!

  • @shibusn6405
    @shibusn6405 Рік тому +1

    ശാന്തി.. സമാധാനം,. എല്ലാം തേടി വന്നതാണ് അമ്മേ... ഏവരെയും നേർവഴിക്ക് നടക്കാൻ ബോധം കൊടുക്കണം ... അമ്മേ നേർവരും സങ്കടം ഇല്ലാതെ ആക്കാനയി ഈ എൻ്റെ പ്രാർത്ഥന അപേക്ഷ.by chandrika mallika.

  • @sandhyap1014
    @sandhyap1014 6 років тому +25

    മനസ്സിലെ എല്ലാ ദുഖങ്ങളും ഇല്ലാതെയാകുന്നു ബെസ്റ്റ് ഗാനങ്ങൾ ഗാനരചയിതാവിനു നന്ദി

    • @Shankumarvijayan3897
      @Shankumarvijayan3897 5 років тому +2

      Music: രവീന്ദ്രൻ
      Lyricist: കെ ജയകുമാർ IAS
      Singer: കെ ജെ യേശുദാസ്
      Raaga: രേവതി
      Film/album: നീലക്കടമ്പ്

    • @sudhikkr
      @sudhikkr Рік тому

      ​@@Shankumarvijayan3897❤

  • @vipinkrishnan87
    @vipinkrishnan87 3 роки тому +1

    യുക്തിവാദിയായ എന്നെപ്പോലും പിടിച്ചിരുത്തുന്ന പാട്ട്...സംഗീതം...ആലാപനം..❣❣❣
    K.ജയകുമാർ❣
    രവീന്ദ്രൻ മാഷ്❣
    ദാസേട്ടൻ❣
    ഈ പാട്ട് പലതവണയായി കുറഞ്ഞത് ഒരു 45-50 തവണയെങ്കിലും UA-cam-ൽ മാത്രം കേട്ടിട്ടുണ്ടാകും..മറ്റുസന്ദർഭങ്ങളിൽ കേട്ടിട്ടുള്ളത് അതിനേക്കാൾ എത്രയോ മടങ്ങായിരിക്കുമെന്ന് യാതൊരു കണക്കുമില്ല..❣❣❣❣
    'സൗപർണ്ണികാമൃത വീചികൾപാടും' അതിൻറെ കാര്യവും തഥൈവ..❣❣❣

  • @bijuvismaya2424
    @bijuvismaya2424 5 років тому +18

    One and only രവീന്ദ്രൻ മാസ്റ്റർ 🙏🙏🙏 great song

  • @jpw7313
    @jpw7313 3 роки тому +2

    വല്ലാത്ത പാട്ട് എന്നും കേൾക്കുമ്പോ പുതിയ അനുഭവം .. വീണ്ടും കേൾക്കാനും വേറെ ലോകത്ത് എത്തിയ feel 👌👌 ദാസേട്ടനെ നമിച്ച് പോകുന്നു

  • @ajayanthankappan6145
    @ajayanthankappan6145 8 років тому +140

    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    ആ . . . . . . . . .
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു
    മംഗള മന്ദസ്മിതം തൂകു
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    ഉം . . . . . . . . . . . .
    നാദാത്മികേ ആ . . . . . . . . ആ . . . . . . . .
    മൂകാംബികേ ആ . . . . . . . . ആ . . . . . . . .
    ആദി പരാശക്തി നീയേ
    നാദാത്മികേ ദേവി മൂകാംബികേ
    ആദി പരാശക്തി നീയേ
    അഴലിന്‍റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍ നിറകതിര്‍ നീ ചൊരിയു
    ജീവനില്‍ സൂര്യോദയം തീര്‍ക്കു
    // കുടജാദ്രിയില്‍ .. //
    വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി (൨)
    ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു
    ഹൃദയം സൗപര്‍ണ്ണികയാക്കു
    // കുടജാദ്രിയില്‍ .. .. //
    // കുടജാദ്രിയില്‍ .. //

  • @rafeekelannur4630
    @rafeekelannur4630 9 років тому +43

    ഹ്ര്ദയ സ്പർശിയായ ഗാനം...supr.

    • @santhoshrose651
      @santhoshrose651 9 років тому +1

      വളരെ മനോഹരമായ ഗാനം

  • @skpillai6756
    @skpillai6756 6 років тому +4

    Very true..! without her invitation nobody can reach there. During my by road journey towards kerala without any planing I reached mukambika. My dream come true.
    really powerful devi.....

  • @giridharpai3022
    @giridharpai3022 2 роки тому +6

    15.04.2022... With blessings of Mookambika... I sung this song at Mookambika Temple Saraswathi peetam... Amme Mookambike.....

  • @hameesvannathanveettil7054
    @hameesvannathanveettil7054 3 роки тому +5

    "ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കൂ
    ഹൃദയം സൗപർണ്ണികയാക്കൂ " ..

  • @sunukumar2791
    @sunukumar2791 2 місяці тому

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും അമ്മേ മൂകാംബികേ 🙏🙏🙏

  • @വേട്ടാവളിയന്കെ.508

    നന്ദി ..ജയകുമാര്‍ IAS
    നന്ദി..രവീന്ദ്രന്‍ മാഷ്
    നന്ദി..യേശുദാസ്...
    നന്ദി..(PRODUCER OF ''നീലക്കടമ്പ്'')

  • @devadathandevan7283
    @devadathandevan7283 4 роки тому

    Ee pattukettu innu uchakku kure karanju njan..kudajadriyil poya orma vannu..ammayude mugham manassil vannu...ammayekaanaan kothivannu....ee paattinte pinnil pravartthicha ellavarkkum kodinamaskaaram.....dasettaaa.....chakkarayummaa .....

  • @vijayaraghavannellissery6612
    @vijayaraghavannellissery6612 8 років тому +3

    Since ages , I have been an ardent fan of Yesudas sir, and, every time I hear this song, a sort of detachment engulfs me!

  • @krishnakumarcp1752
    @krishnakumarcp1752 4 роки тому

    Ee song deviyude aruma sishyamar undakkiya.. Oru aushathamnu.... A musical medicine............

  • @binoyps2454
    @binoyps2454 11 років тому +19

    i don't know why, but when ever i hear this song, my eyes fills with tears.

  • @nikeshk9632
    @nikeshk9632 2 роки тому +2

    ഒരുപാടുതവണ കൊല്ലൂരിലും കുടജാദ്രിയിലും വന്നു ഈ ഗാനം കേൾക്കുമ്പോൾ വീണ്ടും മനസിനെ അവിടയ്ക്കു നയിക്കുന്നു

  • @srnivasanrajappan6927
    @srnivasanrajappan6927 4 роки тому +4

    Das ettan kudajadriyil goddess mookambika song divine in his godly voice.pranams Das dettan.

  • @haridasannair8347
    @haridasannair8347 4 роки тому +2

    മനോഹരം - ഈ ഗായകൻ്റെ പാട്ട് കേട്ടാൽ ആർക്കാണ് മതിയാവുക - ഈ എളിയ ഭക്തൻ്റെ പ്രണാമം .ഹരിദാസൻ നായർ ചേളന്നൂർ

  • @jyothisanandancet
    @jyothisanandancet 11 років тому +26

    ഔദ്യോഗിക തിരക്കുകള്‍മൂലം റെക്കോഡിങ്ങിനെത്താന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇന്നുമുണ്ട് ജയകുമാറിന്. ചെന്നിരുന്നെങ്കില്‍ പാട്ടില്‍ വന്നുപെട്ട ഒരു പിശക് ഒഴിവാക്കാമായിരുന്നു. 'കുടജാദ്രിയുടെ ചരണത്തിലെ ഞാനെഴുതിയ അവസാന വരി ഇതാണ്: ഒരു ദുഃഖസിന്ധുവായ് മാറുന്ന ജീവിതം കരുണാമയമാക്കൂ, ഹൃദയം സൗപര്‍ണികയാക്കൂ...' ചിത്ര പാടിയത് ദുഃഖബിന്ദു എന്ന്. ദാസേട്ടന്‍ ബിന്ധു എന്നും. രണ്ടും രചയിതാവിന് ദുഃഖമുണ്ടാകുന്ന സംഗതികള്‍ തന്നെ.

  • @jafarudeenmathira6912
    @jafarudeenmathira6912 5 років тому +2

    വളരെ ഇഷ്ടമാണ് ഈപാട്ട് . ഒരുപ്രത്യേക അനുഭൂതിയണ്.

  • @sjk_media5775
    @sjk_media5775 5 років тому +5

    രവീന്ദ്രൻമാഷിന്റെ മികച്ച പാട്ടുകളിൽ ഒന്ന് ഇതാണ്.

  • @Winsler05
    @Winsler05 7 років тому +17

    Yesudass sir legendary singing, divine touch is felt. .

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +3

    This beautiful devotional song dedicated to Devi Mookambika which is being
    presented by Yesudas in his golden voice inspires the listeners to turn in to
    religious minded as one feels the presence of Amma while watching this video.
    The lyric of this song and the various stiil photographs as shown makes one feel
    to have a darshan of Mookambika Devi , as SHE is the one and only one , who
    can give a healing touch to all your problems.

  • @mujeeblilu8530
    @mujeeblilu8530 Рік тому

    ഈ പാട്ട് വല്ലാത്തൊരു feel ആണ്... എന്തോ ഒരു മാസ്മരികത ഉണ്ട് ഈ ഗാനത്തിന്...❤❤

  • @hkpcnair
    @hkpcnair 7 років тому +29

    Yeshudas is an ardent devotee of devi. He considers devi as his mother and visits mookambika on his birthday. One can feel the emotion in his voice.

  • @sibiar9751
    @sibiar9751 Рік тому +2

    One day I Definitely Visit Mookambika Devi and Kudajadri Devi💯😍🥰💝💖👍✌️.

  • @marcofreefire7580
    @marcofreefire7580 3 роки тому +3

    ഈ song കേൾക്കുമ്പോൾ ചെറുപ്പം കാലം ഓർമ വരും 💞💞💞💞💞💞

  • @shajahanthaivalappil5058
    @shajahanthaivalappil5058 6 років тому +1

    എന്റെ ഇഷ്ടഗാനം പുറത്തിറങ്ങാത്ത ചിത്രത്തിലെ "ഗഗന നീലിമ മിഴികളിലെഴുതിയ കുസുമചാരുതയോ" പറയാതെ പോയി...

    • @shijumon6037
      @shijumon6037 4 роки тому

      Eth yethanu സിനിമ. Kanan കഴിയുമോ

  • @RajivSankarapillai
    @RajivSankarapillai 10 років тому +8

    A divine song !
    Thanks Sri. Yesudas, Raveendran master and K. Jayakumar sir.
    Good upload.

  • @lijogeorge1673
    @lijogeorge1673 4 роки тому +2

    എന്ത് സുഖമാണ് കേൾക്കാൻ ഈ പാട്ട് മനോഹരം.

  • @rajmen1
    @rajmen1 7 років тому +71

    വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി (൨)
    ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു
    ഹൃദയം സൗപര്‍ണ്ണികയാക്കു......................

    • @shibukochuraman9953
      @shibukochuraman9953 7 років тому +2

      സ്വാമി സങ്കിമതമാലപിക്കും

    • @damodarandamodaran1623
      @damodarandamodaran1623 5 років тому

      RAJESH MENON H

    • @manoj.mankind8582
      @manoj.mankind8582 Рік тому +1

      ദുഃഖ സിന്ധുവായ് എന്നാണ് രചയിതാവ് എഴുതിയത്....പാടാൻ മാറ്റി എഴുതി കൊടുത്ത ആൾക് തെറ്റു പെറ്റിയതാണ്

  • @jyothinathjyothinath4375
    @jyothinathjyothinath4375 4 роки тому +1

    Amme mookambike... Kudajaadriyil orikkal koodi varaan ulla bhagyam avidunnu njangalkku nalkane ......

  • @snmrao83
    @snmrao83 10 років тому +5

    Simply eternal. I have been visiting kollur since many years and everytime its a feel of lifetime. These songs can only be sung by Sir Yesudas

  • @praki1
    @praki1 7 років тому +2

    I used to listen when the song was released ,i had got the songs recorded in a cassette. Now hearing may be two decades later.Thanks a ton for uploading this song. Prakash Bangalore.

  • @fasilavilayil5180
    @fasilavilayil5180 4 роки тому +34

    Mashaallah 🤲

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому

      പോയി തൂറി തിന്ന് മേത്ത കീടമേ.. 💩

  • @harekrishna6497
    @harekrishna6497 4 роки тому +1

    അമ്മേ നാരായണാ 🙏🙏🌹🌹❤️ഭക്തിയുടെ പാരമ്യത 🙏🙏🙏കണ്ണു നിറക്കുന്ന ആലാപനം 😍പ്രിയപ്പെട്ട ജയകുമാർ സാറിന്റെ രചന പറയാൻ വാക്കുകളില്ല 🙏🙏🙏🌹🌹🌹

  • @shreekaanthvajjiravel19
    @shreekaanthvajjiravel19 7 років тому +15

    Dassetta ur always God's own singer

  • @Arjun-ej7fj
    @Arjun-ej7fj 4 роки тому +1

    The best version of this song...ithe song namude chithra chechi paadunath kelkan theera sugham illa..pakshe ee version❤❤

  • @Virgomans
    @Virgomans 4 роки тому +3

    Yesudas''s bhakti for Mookambika is palpable in this song..🙏

  • @vidyanelliparambil
    @vidyanelliparambil 6 місяців тому

    I have experienced her strength thinking of which brings tears in my eyes.Before God everyone is equal.

  • @sreelakshmib9244
    @sreelakshmib9244 7 років тому +8

    Beautiful rendition. ...gives solace to each and every cell of body...

  • @jyothinathjyothinath4375
    @jyothinathjyothinath4375 3 роки тому

    Ee paattil kudajadri yilekku povunna vazhikal kaanikkumbol njan orikkal koodi kudajadri kayariyathu pole oru feeling.....😍 kannu niranju kondallathe ithu ezhuthan kazhiyunnilla......

  • @ralarajan4191
    @ralarajan4191 10 років тому +19

    വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി
    ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു
    ഹൃദയം സൗപര്‍ണ്ണികയാക്കു...

    • @tpraj8548
      @tpraj8548 5 років тому

      Dasettan, enoottinte, albhutham, liji, sunil, koduvazhanur

  • @mohan19621
    @mohan19621 5 років тому +1

    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു
    മംഗള മന്ദസ്മിതം തൂകു
    കുടജാദ്രിയില്‍ കുടി കൊള്ളും
    മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
    നാദാത്മികേ ആ.....ആ....
    മൂകാംബികേ ആ..... ആ .....
    ആദി പരാശക്തി നീയേ
    നാദാത്മികേ ദേവി മൂകാംബികേ
    ആദി പരാശക്തി നീയേ
    അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
    നിറകതിര്‍ നീ ചൊരിയു
    ജീവനില്‍ സൂര്യോദയം തീര്‍ക്കു (കുടജാദ്രിയില്‍ ..)
    വിദ്യാവിലാസിനി വരവര്‍ണ്ണിനി
    ശിവകാമേശ്വരി ജനനി (2)
    ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം
    കരുണാമയമാക്കു
    ഹൃദയം സൗപര്‍ണ്ണികയാക്കു (കുടജാദ്രിയില്‍ ..)
    Music: രവീന്ദ്രൻ
    Lyricist: കെ ജയകുമാർ
    Singer: കെ ജെ യേശുദാസ്
    Raaga: രേവതി
    Film/album: നീലക്കടമ്പ്

  • @rajeevp3847
    @rajeevp3847 7 років тому +4

    Yesudas is blessed by DEVI that he gave lakhs of people this 'Amruth'.

  • @somanmk2376
    @somanmk2376 Рік тому

    Ethra ketaalum mathi varaatha our gaanam , kaumaara ormakale korthonikki chinthichu pokunna ee manohara gaanavum athinotha madhuramaaya srudhiyum orikalum marakukayilla.❤❤❤❤❤

  • @sreejithtp1722
    @sreejithtp1722 5 років тому +13

    ദാസേട്ടാ അമ്മയുടെ അനുഗ്രഹം കോരി തന്ന അങ്ങയെ തന്നെ കണ്ടാൽ മതി അനുഗ്രഹം ലഭിക്കാൻ

  • @dr.santhoshbhaskar6394
    @dr.santhoshbhaskar6394 8 років тому

    അമ്മേ മൂകാംബികേ ...തുനക്കേണമേ ................
    യേശുദാസ് രവീന്ദ്രൻ ടീമിന്റെ മനോഹരമായ ഗാനം
    ശുഭദിനം ..

  • @JSVKK
    @JSVKK 13 років тому +8

    His voice is the best ever heard in my entire life.

  • @babulsraj11
    @babulsraj11 12 років тому

    dats d spirit dude...break all d barriers of religion. i am a hindu nd i also go to temples , churches and mosques...everywhere i felt d presence of same power...nd wen i lsten to "rasoole nin kanivale" , "rakshaka" or this song ,it makes my eyes wet.......

  • @abhilashelayitathu6623
    @abhilashelayitathu6623 8 років тому +23

    രവീcന്ദൻ മാഷ് ദാസേട്ടൻ ടീമിന്റെ ഒരു വർണ്ണിക്കാനാകാത്ത വിധം സുന്ദര ഗാനം

    • @neena.m1092
      @neena.m1092 6 років тому

      വരികൾ എഴുതിയ ജയകുമാർ ഐഎഎസ് സാറിനെ മറന്നോ...

  • @mohanpn1875
    @mohanpn1875 2 роки тому

    Wonderful lines by simple and humble but a great administrator and poet Sri. K. Jayakumar IAS.. Melodious voice of Sri. K. J. Yesudas makes this song mesmerizing... Good Music by Sri. Raveendran... 🙏

  • @renjinithekedathu9400
    @renjinithekedathu9400 2 роки тому +3

    മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ
    ജയകുമാർസാറിനും,, ദാസ്സേട്ടനും ആശംസകൾ, രവീന്ദ്രൻ മാഷിന് പ്രണാമവും. 🙏🙏🙏