ഭൂമി തരം മാറ്റാതെ വീട് നിർമിക്കാൻ എന്തുചെയ്യണം | GOVERNMENT INFORMATION | JANASEVA

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 76

  • @janaseva537
    @janaseva537  Рік тому +2

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wvmpxnd

  • @basheers-zc3bq
    @basheers-zc3bq 10 місяців тому +1

    Very clear explanation. Thanks

  • @vijeshkv8473
    @vijeshkv8473 2 роки тому +2

    വളരെ നല്ല information ഇതു പോലെ ഉള്ള വീഡിയോകൾ ഇനിയും പ്രദീഷിക്കുന്നു

    • @janaseva537
      @janaseva537  2 роки тому

      ശ്രമിക്കാം

  • @rajendranrajagopal3960
    @rajendranrajagopal3960 9 місяців тому +1

    4.5 cent സ്ഥലമുണ്ട്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതു. ഫോം 5 അപ്ലൈ ചെയ്തിട്ടുണ്ട്. വീട് വയ്ക്കാൻ പറ്റുമോ.

  • @saijutp2463
    @saijutp2463 2 місяці тому

    Authorised number kitriyal extension cheyyan form5 l apeksha kodukano

    • @janaseva537
      @janaseva537  2 місяці тому

      ഏതെല്ലാം ഭൂമിക്കാണ് ഫോം 5എന്ന് വീഡിയോ കളിലും ഈ ബുക്കിലും ഉണ്ട്

  • @reshmyramesh8799
    @reshmyramesh8799 2 роки тому

    Sir..2days back vanna ....puthiya law prakaram...2022 medicha..6:25cent....data bank ill illatha nilam bhumiyil....1200 sq feet veed vekamo...pls parayamo

  • @aravindvyas9979
    @aravindvyas9979 11 місяців тому

    കൃഷി ഓഫീസിൽ നിന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പേപ്പർ തന്നു. അത് പ്രകാരം ഫോം 6 apply ചെയ്തു. ഇപ്പോൾ. Resubmit ചെയ്യാൻ വന്നു. Remark കിടക്കുന്നത്. ഭൂമി ഡേറ്റ ബാങ്കിൽ ഉണ്ടെന്ന്. ഫോം 5. Apply ചെയ്യാൻ. Apply ചെയ്യാൻ നോക്കിയപ്പോൾ. Already ഒരു application കിടക്കുന്നത് കൊണ്ട് വേറെ കൊടുക്കാൻ പറ്റില്ല. ഇനി. എന്ത് ചെയ്യും. Plz ഹെൽപ് മീ

  • @noufeeqkkr2712
    @noufeeqkkr2712 9 місяців тому

    നിലവിൽ വീടുണ്ട് ഡാറ്റാ ബാങ്കിൽ ആണ് സ്ഥലം പുതുതായി വീട് വെക്കാൻ എന്തു ചെയ്യും

  • @rafiswali4946
    @rafiswali4946 2 роки тому +2

    Vitnapanam cheyyapedatha boomiyan enn engane thirichariyum

    • @janaseva537
      @janaseva537  2 роки тому

      ഡാറ്റാബാങ്ക് പരിശോധിച്ചാൽ അതിൽ ഉൾപ്പെട്ടില്ലാത്ത ഭൂമി വിഞാപനം ചെയ്യാത്തതാണ്

  • @najeebrahiman1232
    @najeebrahiman1232 4 місяці тому

    Sir എൻ്റെ ഭൂമി തരം മാറ്റാൻ കൊടുത്തിട്ട് 2 മാസം ആയി എത്ര ടൈം എടുക്കും എനിക് 1400 sqrft വീട് പണി തുടങ്ങാൻ പറ്റുമോ

    • @janaseva537
      @janaseva537  4 місяці тому

      1290,നിർമിക്കാം വിഞാപനംചെയ്യാത്ത ഭൂമിയിൽ.ടൈം നിലവിലുള്ള അപേക്ഷ യുടെ എണ്ണത്തിന് അനുസരിച്ചാണ്

    • @fjsnissa84
      @fjsnissa84 3 місяці тому +1

      റിപ്ലൈ കിട്ടുമോ എന്ന് അറിയില്ല... എങ്കിലും ചോദിക്കാം..
      5 അര സെന്റ് സ്ഥലം ഉണ്ട്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫോം 5 കൊടുത്തു. ഫയൽ agricultural ഓഫീസിൽ തന്നെ. Rejected ആയാൽ എന്താണ് അടുത്ത വഴി... വീട് നിർമാണത്തിന്?

  • @antonyjosephkaitharam4920
    @antonyjosephkaitharam4920 2 роки тому +1

    1200 square metre or 1200 square feet.pl check answer for haridas

  • @raveendrankv3251
    @raveendrankv3251 4 місяці тому

    1997 മുതൽ ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത ഭൂമിയിൽ വീട് വച്ചു താമസിക്കുന്നു. അതിനെന്താണ് ചെയ്യേണ്ടത്. പൂറിമക്കൾ ഫീൽഡ് ൽ പരിശോധനക്ക് പോകാതെ ഓഫീസിൽ ഇരുന്നാണ് എല്ലാം തയാറാക്കിയത്.

  • @kajahussain7224
    @kajahussain7224 Рік тому

    സർ, തരം മാറ്റം കഴിഞ്ഞ ഭൂമിയിൽ KLU ലഭിക്കാൻ എന്താ ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ

    • @janaseva537
      @janaseva537  Рік тому

      Klu, എന്താണെന്ന നിങ്ങൾ മനസിലാക്കിയത് (ഭൂ വിനിയോഗ നിയമതിനാണ് klu, എന്ന് പറയുന്നത്

    • @kajahussain7224
      @kajahussain7224 Рік тому

      @@janaseva537 ok, അനുമതി ലഭിക്കാൻ എന്തു ചെയ്യണം

    • @janaseva537
      @janaseva537  Рік тому

      നേരത്തെ വീഡിയോ യിൽ വിശദീകരിച്ചു അതൊന്നു കണ്ടാൽ മതി

  • @msj4441
    @msj4441 2 роки тому +1

    30 സെന്റ് ഉണ്ടേല് വീട് വെക്കാന് പറ്റുമോ..btr ഇൽ നിലം ആണ്(ഡാറ്റാ ബാങ്കിൽ ഇല്ല

    • @janaseva537
      @janaseva537  2 роки тому

      6ൽ അപേക്ഷ നൽകി തരം മാറ്റി

  • @bhazilbrs4633
    @bhazilbrs4633 Рік тому

    Sir
    Njan 2023 നിൽ 6cet സ്ഥലം എടുത്തിട്ട് ഉണ്ട് അത് നിലം എന്നാ കാണിക്കുന്നത് ഡാറ്റാ ബാങ്കിൽ ഉള്ള് പെട്ടിട്ടുണ്ട് പക്ഷെ ചുറ്റും വീടുകൾ ആണ് ഉള്ളത് കൃഷി ഒന്നും തന്നെ അ ഭാഗത്തും ഇല്ലാ താമസിക്കാൻ വേറെ വീട് ഒന്നും ഇല്ലാത്തത് കൊണ്ട് ഇതിൽ വീട് നിർമിക്കാൻ പറ്റുമോ..?

    • @janaseva537
      @janaseva537  Рік тому

      ഇല്ല

    • @janaseva537
      @janaseva537  Рік тому

      കൂടുതൽ വിവരങ്ങൾ ഞങ്ങൾ മറ്റുവീഡിയോ യിൽ പറഞ്ഞു, ഡാറ്റാബാങ്ക്, ഭൂമി തരം മാറ്റൽ സഹായി ഇ ബുക്ക്‌, കാണുക

  • @shabeershas1656
    @shabeershas1656 Рік тому

    10 സെന്റന്റെ മുകളിൽ ആണെങ്കിൽ rdo ഓൺലൈൻ അയിട്ടാണോ അപേക്ഷ സമർപ്പിക്കേണ്ടത്

    • @janaseva537
      @janaseva537  Рік тому

      അതെ ഇതെല്ലാം വീഡിയോ കളിൽ വ്യക്തമാക്കിയതാണ്

  • @renoyravi298
    @renoyravi298 2 роки тому

    Sir,
    2021 നിൽ വാങ്ങിയ ഭൂമി ആണ്, 2.5 cent സ്ഥലം ഉണ്ട്.... ഡാറ്റ ബാങ്കിൽ ഇല്ല, പക്ഷേ BTR il nilam എന്നാണ്. ഇവിടെ വീട് വെക്കാൻ പറ്റുമോ??
    Please reply.

  • @sreejithrajan7518
    @sreejithrajan7518 Рік тому

    നമസ്കാരം.. 🙏
    സർ ലൈഫ് ഭാവന പദ്ധതി വഴി 4സെന്റ് സ്ഥലം വാങ്ങി... വില്ലേജ് രേഖകൾ ആയ... കരം, കൈവശം, BTR.... ലൊക്കേഷൻ... എന്നിങ്ങനെ ഉള്ള രേഖകളിൽ പുരയിടമാണ്.. പക്ഷെ കൃഷി ഓഫീസിൽ ഡാറ്റ ബാങ്കിൽ ഉണ്ടെന്നു പറയുന്നു എന്താണ് ചെയ്യണ്ടത്...? തെറ്റായി കേറിയതാണ് എന്നാണ് വില്ലേജിൽ നിന്നും പറഞ്ഞത്...വീട് വയ്ക്കാൻ വേറെ സ്ഥലം ഇല്ല

    • @janaseva537
      @janaseva537  Рік тому

      വില്ലേജ് രേഖ കളിൽ പുരയിടം ആണെങ്കിൽ പ്രശ്നം ഇല്ല

    • @sreejithrajan7518
      @sreejithrajan7518 Рік тому

      വളരെ ഉപകാരം സർ
      എനിക്ക് വിലപ്പെട്ട അറിവ് തന്നതിൽ നന്ദി....

  • @jamsheermuhammed9692
    @jamsheermuhammed9692 Рік тому

    Data ബാങ്കിൽ നിന്നും ഒഴിവാക്കിയ , തരം മാറ്റി എടുക്കാത്ത ഭൂമിയിൽ(അപേക്ഷ നൽകിയിട്ടുണ്ട്)' നിലവിൽ 1200sqft വീട് നിർമിക്കാൻ പ്ലാൻ കിട്ടിയിട്ടുണ്ട്, തരം മാറ്റ സമയ നഷ്ടം ഒഴിവാക്കാൻ AA സ്ഥലത്ത് വീട് നിർമിച്ച്, തരം മാറ്റം ഓർഡർ കിട്ടിയ ശേഷം aa വീട്, വാണിജ്യ കെട്ടിടം ആയി ക്രമാപെടുത്താൻ സാധിക്കുമോ?
    നടപടിക്രമങ്ങൾ ഒന്ന്ന് പറയാമോ?

  • @krishnasagar1256
    @krishnasagar1256 2 роки тому

    സാർ 25 സെന്റ് ഭൂമി ഉണ്ട് (നിലം )ഡാറ്റാ ബാങ്കിൽ പെട്ടട്ടില്ല അവിടെ ഈ പറഞ്ഞ പോലെ വീട് വെക്കാമോ?

    • @janaseva537
      @janaseva537  2 роки тому

      , കിട്ടില്ല 10സെന്റ് കൂടുതൽ

    • @shabeershas1656
      @shabeershas1656 Рік тому

      ആപ്പോൾ ഇനി എന്ത് ചെയ്യണം

  • @AnwarHussain-zw1mr
    @AnwarHussain-zw1mr 2 роки тому

    അനുവദനീയമായ 10സെന്റിൽ താഴെയുള്ള ഭൂമിയാണ് അതിൽ 650q ഒരുവീടുണ്ട്. ഇതിൽ 200q താഴെയുള്ള ഒരു കടമുറി നിർമിക്കാൻ സാധിക്കുമോ?ഒരു വർഷം മുൻപ് തിരക്കിയപ്പോൾ പഞ്ചായത്ത്‌ സെക്കറട്ടറി പറഞ്ഞത് പറ്റില്ല എന്നാണ്.ഇപ്പോൾ അതിൽ വല്ലമാറ്റവും വന്നോ.
    10സെന്റ് ഉള്ള ഭൂമിയിൽ.വീടും കടമുറിയും ഒന്നിച്ചു ചെയ്യാൻ കഴിയുമോ.

    • @janaseva537
      @janaseva537  2 роки тому

      കാടമുറി നിർമിക്കുന്ന സ്ഥലം 5സെന്റിൽ കൂടരുത്

  • @shamuzworld3380
    @shamuzworld3380 2 роки тому

    Sir നിലവിൽ കൃഷി ചെയ്യുന്ന കണ്ടതിനു kL കിട്ടുമോ PLS REPLY

  • @noushaday1042
    @noushaday1042 2 роки тому +1

    Databank ൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ 1291sq. Ft(120sq. Mtr) വരെ വീട് നിർമിക്കാം

  • @SaleemKakkanchery
    @SaleemKakkanchery 11 місяців тому

    10 സെന്റിൽ കൂടുതലാണെങ്കിൽ പറ്റില്ലേ?

  • @anwar6232
    @anwar6232 2 роки тому

    sir 8സെന്റ് സ്ഥലം വെറ്റ്ലാന്റ് ആണ് 1992ൽ ആധാരം അവിടെ 1500 sqft വീട് വെക്കുന്നതിന് അനുമതി കിട്ടുമോ ..?

    • @janaseva537
      @janaseva537  2 роки тому

      തരം മാറ്റാതെ കിട്ടില്ല

    • @anwar6232
      @anwar6232 2 роки тому +2

      @@janaseva537 തരം മാറ്റുന്നതിന് മുൻപ് വീട് വെക്കുകയും തരം മാറ്റി കിട്ടിയതിന് ശേഷം വീട് നമ്പർ അപേക്ഷിക്കാൻ പറ്റുമോ

  • @bineshgeorge3598
    @bineshgeorge3598 2 роки тому +3

    Number onnu tharumo

  • @babu.k.t.k.4524
    @babu.k.t.k.4524 10 місяців тому

    4.3 സെൻ്റ് ഭൂമി ഡാറ്റാ ബാങ്കിൽ പെട്ടതായിരുന്നു. ഇപ്പോൾ ഫോം 5 ൽ അപേക്ഷ കൊടുത്ത് ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടിയിട്ടുണ്ട്. ഇവിടെ 32 ചതുരശ്രമീറ്ററുള്ള ലൈബ്രറി കെട്ടിടത്തിന് അനുമതി കിട്ടുമോ ?

  • @abhilashnikki4636
    @abhilashnikki4636 2 роки тому

    Sir ഞാൻ ഒരു വസ്തു vagi മൂന്നാത്തരം പുരയാടം എന്നാണ് ഉള്ളത് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടില്ല
    പക്ഷെ.സ്ഥലം നിലം ആയി ആണ് ഉള്ളത് ഇപ്പോഴത്തെ അദരം നിലം എന്നാണ് ഉള്ളത് കൃഷി ഓഫീസർ
    From 1ൽ അപേക്ഷ കൊടുക്കാൻ പറഞ്ഞു കൊടുത്തു പിന്നെ ചെന്നപ്പോൾ പറഞ്ഞു കോടതി വിധി വരും അപ്പോൾ ശെരിയാക്കു മെന്ന് പറഞ്ഞു ശെരിയാക്കുമോ എനിക്ക് അവിടെ വീട്ട് വെക്കാൻ പറ്റുമോ sir
    ഇതിന്ന് replay തരുമോ sir

    • @janaseva537
      @janaseva537  2 роки тому

      ഫോം 1ൽ കൊടുത്താൽ കിട്ടില്ല ഫോം 1കർഷക വ്യവസ്ഥ കൾക്ക് വിധേയമായി വീട് വെക്കാനാണ്

    • @abhilashnikki4636
      @abhilashnikki4636 2 роки тому

      @@janaseva537 അപ്പോൾ കൃഷി ഓഫീസർ പറഞ്ഞു from 1 കൊടുക്കാൻ അപ്പോൾ kittile sir
      ഇനി ഞാൻ എന്തു ചെയ്യും sir

    • @janaseva537
      @janaseva537  2 роки тому

      ഫോം 6ൽ അപേക്ഷ കൊടുക്കണം മറ്റുവേഡിയോകളിൽ പറഞ്ഞത് കാണുക

    • @abhilashnikki4636
      @abhilashnikki4636 2 роки тому

      From 6,5 അപേക്ഷ കൊടുത്തു അപ്പോൾ അവർ പറഞ്ഞു from 1 കൊടുക്കാൻ

  • @benbinoy4065
    @benbinoy4065 2 роки тому

    ഡേറ്റ ബാങ്കിൽ സ്ഥലം ഉൾപ്പെട്ടിട്ടില്ല പക്ഷെ കരം രസീതിൽ (തണ്ട പെര് ) രസിതിൽ നിലം എന്നാണ് കിടക്കുന്നത് ആകെ 10 സെറ്റ് സ്ഥലം ഈ സ്ഥലത്ത് നിലവിൽ 600 SQFT വീട് ഉണ്ട് ഇത് 1500 ആയി പുതിയ വീട് പണിയാൻ പുരയിടം എന്ന് മറ്റാതെ സാതിക്കുവോ

    • @janaseva537
      @janaseva537  2 роки тому

      ഇല്ല, പുരയിടംമാക്കണം

    • @rajeshmadhavan7946
      @rajeshmadhavan7946 Рік тому +1

      3 സെന്റ് സ്ഥലമാണ് നിലം എന്നാണ് എഴുതിയിരിക്കുന്നത്... ലൈഫ് മിഷനിൽ വീട് പാസയിട്ടുണ്ട്.. നികുതി രസീതിൽ നിലം എന്നതാണ്. : വേറെ ഭൂമി ഒന്നും സ്വന്തമായില്ല.. ഇത് പുരയിടമായി. കിട്ടുമോ.....

  • @strangerman3736
    @strangerman3736 2 роки тому

    ഭൂമി തരം മാറ്റാനോ ഡാറ്റാബാങ്കിൽ നിന്നൊഴിവാക്കാനോ സൈനികർക്ക് എന്തെങ്കിലും പ്രത്യേക ഡിസ്ക്കൗണ്ടുകളുണ്ടോ..
    അപേക്ഷ കൊടുത്ത് കുറേ കാലമായി വെയ്റ്റ് ചെയ്യുന്നു.മറ്റു വഴികളില്ല.

    • @janaseva537
      @janaseva537  2 роки тому +1

      സൈനികർക്ക് പ്രത്യേക പ്രയോർട്ടി ഇക്കാര്യത്തിൽ ഇല്ല പൊതുവെ സൈനികർക്കുള്ള പ്രയോർട്ടി ലഭിക്കും

    • @janaseva537
      @janaseva537  2 роки тому +1

      നിരാശ വേണ്ട ഉടൻ തീർപാക്കും

    • @strangerman3736
      @strangerman3736 2 роки тому

      നന്ദി

    • @mkvlogs9701
      @mkvlogs9701 2 роки тому

      Sir anta stalam anik fathar thannathanu...fathar tharumbool village thanda paper accondil .. Thottam annum.. Pennid nan kaivasa avakas certificattnu. Apakishapool. Anik kittiya certificate nilam akunnu.. Veedu vakkan pattumo.... Nan andu chayyanam

  • @haridasparambikadan9898
    @haridasparambikadan9898 2 роки тому

    സര്‍ ഞാന്‍ 1989 ല്‍ 23 സെന്‍റ് നെല്‍വയല്‍ വാങ്ങി.പിന്നീട്‌ അത് നെല്‍കൃഷി ചെയ്യാന്‍ പറ്റാതെ വരികയും അതില്‍ കുറച്ചു ഭാഗം നികത്തി എടുക്കുകയും ചെയ്തു.അങ്ങിനെ 2014ല്‍ അതില്‍ നിന്ന് 4 സെന്‍റ് എന്‍റെ മകന്‍റെ പേരില്‍ എഴുതികൊടുക്കുകയും ചെയ്തു. മകന് വേറെ ഭൂമിയില്ല. അതിപ്പോള്‍ data bank ല്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്‍റെ മകന് അതില്‍ വീട് വെക്കുവാന്‍ സാധിക്കുമോ ?

    • @janaseva537
      @janaseva537  2 роки тому

      വീട് വെക്കാം 1200sq മീറ്റർ ഫോം 6ൽ കൊടുത്തു തിരുത്തിയാൽ അതിൽ കൂടുതൽ വെക്കാം