2023 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി

Поділитися
Вставка
  • Опубліковано 10 лют 2025
  • 2023 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി.
    റവന്യൂ മന്ത്രി കെ.രാജന്‍ ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗം നടത്തുന്നു.
    ഭൂമിയുടെ സ്വഭ്വാ വ്യതിയാനം നടത്താനുള്ള അധികാരം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി നല്‍കുന്നതാണ് ബില്‍

КОМЕНТАРІ • 44

  • @fat-k2e
    @fat-k2e 8 місяців тому +8

    ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലം 25 സെൻ്റിന് താഴെ ഉള്ളത് അപേക്ഷകൾ ഇല്ലാതെ തരം മാറ്റി ഒഴിവാക്കി കൂടെ .

  • @rajendrang735
    @rajendrang735 4 місяці тому +4

    തണ്ണീർ തടം എന്ന പേരിൽ വിചിത്ര നിയമം മൂലം സാധാരണക്കാരെ ദ്രോഹിച്ച കേസ്‌ പക്ഷപാദം മാത്രം ആയിരുന്നു. കഴിവുള്ളവനൊക്കെ നികത്തി. നിയമം സൃഷ്ട്ടി ക്കുന്ന നാശങ്ങൾ എന്നെ പറയേണ്ടു.
    ബുദ്ധിയോ, ശ്രദ്ധയോ തൊട്ടു തീണ്ടാത്ത നികൃഷ്ട ജീവികൾ വരുത്തി വച്ച വിന ചെറുതല്ല.

  • @pradeepkumarkumar1454
    @pradeepkumarkumar1454 Рік тому +10

    വില്ലേജ് ഓഫീസ് കൃഷി ഓഫീസ് ആർ ഡി ഒ ഓഫിസ് ഇവിടങ്ങളിൽ നല്ല സംഖ്യകൈക്കൂലി കെടുത്താൽ എളുപ്പം തരം മാറ്റി എടുക്കാം . കാശില്ലാത്ത സാധാരണക്കാരന് ബഹുഹൈക്കോടതി മാത്രം ശരണം.

  • @brrx5861
    @brrx5861 Рік тому +16

    നെല്‍കൃഷി ചെയ്യാൻ ആളില്ല
    പിന്നെന്തിന് സംരക്ഷണ നിയമം

    • @ponnuzlogvly8763
      @ponnuzlogvly8763 Рік тому +1

      കാശ് കൊടുത്താൽ no prblm 😂

  • @vksvlog7371
    @vksvlog7371 Рік тому +8

    ഒരു കൃഷിയും ചെയ്യാതെ വെറുതെ കിടക്കുന്ന ഭൂമി ആർക്കു വേണ്ടിയാണാവോ സംരക്ഷിക്കുന്നത്

  • @hameedpk6867
    @hameedpk6867 Рік тому +7

    മനുഷ്യനെ എങ്ങിനെ ബുദ്ധുമുട്ടിക്കാം എന്ന താണ് ഇവിടെ നടക്കുന്നത് അല്ലാതെ ജനങ്ങൾക്ക് എങ്ങിനെ ബുദ്ധിമുട്ട് കുറക്കാം എന്നല്ല

    • @AkbarPuthiyapurayil
      @AkbarPuthiyapurayil 6 місяців тому

      ഇവിടെ പണക്കാരന് ഒരു നിയമവും പാവപ്പെട്ടവന് ഒരു നിയമവും ആണ് കഷ്ടപ്പെട്ടവൻ ഒരു മൂന്ന് സെന്റ് ഭൂമി ഇല്ലാത്ത പണം കൊടുത്ത് വാങ്ങിയാൽ അത് ടാറ്റാ ബാങ്ക് എന്നും പറഞ്ഞിട്ട് പ്ലാൻ കൊടുക്കാതെ അവനെ ഇട്ട് കഷ്ടപ്പെടുത്തുക പണക്കാരൻ ആണെങ്കിൽ കോടികൾ മുടക്കി മാളും മറ്റുള്ളതും എടുക്കുന്നതിന് അവർക്ക് ഒരു പ്രശ്നവുമില്ല സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം വീടില്ലാത്തവനെ കഷ്ടപ്പെട്ടവന് വഴിയാധാരമാക്കുന്ന നിയമങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത് കഷ്ടപ്പെട്ട ജനതയ്ക്ക് എന്തെങ്കിലും ഒരു ഉപകാരം ഉണ്ടാവുമല്ലോ എന്ന് കരുതി വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന നേതാക്കളാണ് അവർക്ക് തന്നെ പാര ആകുന്നത് എന്ത് നിയമം നിയമത്തിൽ ഒന്നും വിശ്വാസം ഇല്ലാണ്ടായിരിക്കുന്നു നിയമം പോലും പണക്കാരനോ കൂടെയാണ്

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Рік тому +1

    എന്തൊരു ഉത്സാഹം നെൽവയൽ തണ്ണീർത്തടങ്ങളെല്ലാം നികത്തിയ ശേഷം തരം തിരിക്കാൻ അപേക്ഷ മേടിച് tax മേടിച് അനുമതി കൊടുക്കുന്നത് ഭാവി ജനതയോടുള്ള കൊടും ക്രൂരത യാണിത് / ജല ക്ഷാമം രൂക്ഷ.മാകും ? കാലാവധിയൊക്കെ ആരറിയുന്നു. ഇതിൽ നിയന്ത്രണം ഉണ്ടാകണം

  • @sherafudeeny127
    @sherafudeeny127 3 місяці тому +1

    വില്ലജ് ഓഫിസർ Agricultural ഓഫീസർ നല്ല കോൾ

  • @ravindranathkt8861
    @ravindranathkt8861 Рік тому +2

    സംരക്ഷണ നിയമത്തിൽ എന്തു ഭേദഗതിയാണ് വരുത്തുന്നത് എന്ന് പറയണം മിസ്റ്റർ മിനിസ്റ്റർ.അതിനാണ് ജനം കാത്തിരിയ്ക്കുന്നത്.

  • @Ashraf-q9h
    @Ashraf-q9h Місяць тому

    60 വർഷത്തോളം പഞ്ചായത്തിന് നികുതി അടച്ച ഒരു വീട് 2020 പുതുക്കിപ്പണതും 60 വർഷത്തിലധികം പഴക്കമുള്ള മരങ്ങൾ അതിനകത്തുണ്ട് അതും ഇവരുടെ ഡാറ്റ 2008 ൽ വന്ന ഡാറ്റാ ബാങ്കിൽ കൃഷി സ്ഥലമാണ് കുറേ അർത്ഥശൂന്യമായ നിയമങ്ങൾ പാസാക്കും 2010 ലാണ് ഇവർക്കണ്ണീർ നിയമം കൊണ്ടൊന്നും എന്ന് പറയുന്നു വില്ലേജ് ഓഫീസറും കൃഷി ഓഫീസറും ഓഫീസറും കൂടെ അവർക്ക് പറ്റിയതുപോലെ ചെയ്തു ഓണം കരുതാൻ

  • @Mhmd-3d
    @Mhmd-3d Рік тому +5

    1.ഫീസിളവ് 25 സെന്റ് എന്നത് കുറച്ച് 10 സെന്റാക്കണം.
    സർക്കാരിന് കുറച്ച് വരുമാനം ഉണ്ടാകട്ടെ .
    2.RDO ൽ ജോലി ഭാര കുറയ്ക്കാനായി ആളെ വെച്ചതു കൊണ്ടു മാത്രം കാര്യമില്ല.
    ഫീൽഡ് പരിശോധന നടത്തേണ്ട വില്ലേജ് ഓഫീസിലോ കൃഷി ഓഫീസിലോ ആൾ കൂടാതെ എങ്ങനെ മുകളിലേക്ക് റിപ്പോർട്ട് പോകും

  • @koyakuttyk5840
    @koyakuttyk5840 Рік тому +5

    ഡാറ്റാബാങ്കിൽ
    അനാവശ്യമായ് ചേർത്തഭൂമികളെ ഒഴിവാക്കിയാൽ അപേക്ഷകൾകുറയും

  • @noorjahansaidalavi343
    @noorjahansaidalavi343 3 місяці тому

    Sthalam24.5 സെന്റ് ഉണ്ട് അതിന് എക്സ് സർവേയേറെ കൊണ്ട് സ്ഥലം കണ്ട് അതിന് സ്കൂൾ
    സ്കെച്ച് തയ്യാറാക്കി നൽകാൻ 6000 രൂപ തൃശൂർ ജില്ലയിൽ ഈടാക്കുന്നു. അതിൽനിന്നു ജനങ്ങളെ രക്ഷപ്പെടുത്താൻ ഈ സർക്കാരിന് കഴിയുമോ? ഈ ചൂഷണം അവർക്ക് പെൻഷൻ കൊടുക്കുന്നത് കൂടാതെ ആയിരിക്കുമല്ലോ..

  • @abdulkm4218
    @abdulkm4218 11 місяців тому +3

    വയൽ തണ്ണീർ തടങ്ങൾ കുളങ്ങൾ എന്നിവ നികത്തുന്നതിന് അനുമതി ഒരു കാരണവശാലും അനുവദിക്കരുത്

  • @sevenstar775
    @sevenstar775 Рік тому +7

    ഒരു യോഗ്യതയുമില്ലാത്ത കുണാപ്പൻമാർ നിയമസഭയിൽ തീരുമാനമെടുക്കുന്ന അവസ്ഥ😂 വല്ലാത്തൊരു അവസ്ഥ തന്നെ😂😂😂

  • @kukkudulachutty3347
    @kukkudulachutty3347 Рік тому +2

    👍🏻

  • @kjmrtn
    @kjmrtn Рік тому

    Ministers good will, and indepth knowledge is commendable. 👍

    • @praveenbalan7655
      @praveenbalan7655 11 місяців тому

      Get lost man.the worst minister in the government

  • @udayankunnath9813
    @udayankunnath9813 3 місяці тому

    വെറുതെ രാഷ്ടീയക്കാർ, ഉദ്യോഗസ്ഥമേധാവികൾ ഇവർക്കെല്ലാം വാചകമടിച്ചും അഴിമതി നടത്തിയും കാലം കഴിക്കുന്ന ഏർപ്പാട്ട് എല്ലാ കാലവും ജനങ്ങൾ സഹിക്കുമോ തണ്ണീർതടം എന്നൊക്കെ സാങ്കേതികം പറഞ്ഞ് കാലം കഴിക്കുന്നു. തരിശായി ആയിരക്കണക്കിന് ഭൂമി ഇന്നും കേരളത്തിൽ ധാരാളമുണ്ടു നെൽകൃഷി മാത്രമാണോ കൃഷി ബാക്കി എന്തു കൃഷിയും ചെയ്തു കൂടെ.

  • @rajendrang735
    @rajendrang735 4 місяці тому

    കൊല്ലംജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തഴവ വില്ലേജിൽ 326/,326/4,326/7,, പഞ്ചായത്ത് വില്ലേജ് ഒക്കെ തണ്ണീർ തടം ആക്കിറോഡ് ഉള്ള 4വശത്തു ള്ള വരേബ്ബാധിച്ചില്ല ഈഭൂമി പിനീട് വാങ്ങിയവർ എന്താക്കി,വില്ലേജ് ഓഫീസർ കരുനാഗപ്പള്ളി ചന്ത കായൽ നികത്തി, എന്താണീ ലോകം.

  • @adas968
    @adas968 Рік тому +2

    2022 ഏപ്രിലിൽ കൊടുത്തു ഓൺലൈൻ ആയി ഇതുവരെ ഒന്നും ആയിട്ടില്ല

  • @pcthomas1968
    @pcthomas1968 3 дні тому

    Dubai l chatheppu undo

  • @thilakarajpp6248
    @thilakarajpp6248 5 місяців тому +1

    സത്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല

  • @seethalsuja1619
    @seethalsuja1619 Рік тому

    👍👍

  • @ponnuzlogvly8763
    @ponnuzlogvly8763 Рік тому +2

    ഹാവൂ ജനങ്ങൾ കാത്തിരിക്കുന്ന നിയമം 😂.. ഇത് പോലെ ജനങ്ങളെ ഉപദ്രവിക്കരുത് സഖാവേ..പിടിച്ചു പറി....

  • @fightingboys4398
    @fightingboys4398 7 місяців тому +1

    ഒന്ന് മതിയാക്ക് സാധാരണക്കാരനെ മനസ്സിലാകാത്ത നിയമം

  • @illuillyas4639
    @illuillyas4639 Рік тому +1

    2006 ഇൽ വാങ്ങിയ വീട് പുതുക്കി പണിതു 2023 നമ്പർ കിട്ടാൻ തരം മാറ്റണോ?

  • @pcthomas1968
    @pcthomas1968 3 дні тому

    Chayyan pattulla

  • @josephea4271
    @josephea4271 10 місяців тому

    Pavappetta sadharanakark upakarikkum vidham ordinans irakkuka

  • @pcthomas1968
    @pcthomas1968 3 дні тому

    Nanom ella ara ethu chayyandathu

  • @kkhari5217
    @kkhari5217 4 місяці тому

    Never vote this party which is totally against farmers..

  • @praveenbalan7655
    @praveenbalan7655 11 місяців тому

    പോയി രാജി വച്ച് പോയി കൂടെ മന്ത്രി.

  • @sujathamathew1511
    @sujathamathew1511 Рік тому

    Pl look into RDO office for pending application for tharam mattam after submitting Form6 more than 11 months ago . The report of RDO send to proper department. Means Without sending to wrong department to cause unnecessary delay to get proper action

  • @chandraji372
    @chandraji372 6 місяців тому

    Sit

  • @Aliraghavan
    @Aliraghavan Рік тому +1

    😂

  • @sajivvakkayil109
    @sajivvakkayil109 Рік тому

    Govt. udhyogasthare kondu maryaathakku pani eduppikkaaan ariyilla....union pedi......March 2023 nu village officerude report RDO kku ayachittu..innathekku 310 divasam aayi......enthaale..