രാജമൗലി ചിത്രങ്ങളോട് No പറഞ്ഞ താരങ്ങൾ |Actors who Rejected SS Rajamouli Movies | RRR

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1 тис.

  • @jayadevan6272
    @jayadevan6272 2 роки тому +651

    ഡയറക്ടർക്കു കഴിവുണ്ടെങ്കിൽ
    ആരെ വെച്ച് ഏതു പടം
    ചെയ്താലും ഹിറ്റാക്കി മാറ്റാം
    എന്ന് തെളിയിച്ച വ്യക്തിയാണ്
    രാജമൗലി..

    • @man-ee4ro
      @man-ee4ro 2 роки тому

      @@shijutr9335 🙄🙄🙄

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 роки тому

      Maniratnam, Shankar etc

    • @Gunter06
      @Gunter06 2 роки тому +10

      @@jaibharathjaibharath3521 maniratnam talented actorsine vech mathrame padam cheyu

    • @rohith4457
      @rohith4457 2 роки тому +2

      Rajamouli Santhosh Pandittine edukkanjath bhagyam lle

    • @joyjacob3708
      @joyjacob3708 2 роки тому +2

      Athe

  • @anandhus5845
    @anandhus5845 2 роки тому +60

    ഭാഗ്യം... ഇപ്പം ഉള്ള ബാഹുബലി ടീ തന്ന ആണ് ബെസ്റ്റ് 💯.. അത് ഇനി ആര് അഭിനയിച്ചാലും aa ഒരു ഓളം കിട്ടില്ല

  • @pushpatheflower3617
    @pushpatheflower3617 2 роки тому +60

    എന്തായാലും കിട്ടേണ്ടവർക് തന്നെ role kitty,SSR is very blessed Director.

  • @praveenjay8227
    @praveenjay8227 2 роки тому +50

    ആരൊക്കെ റിജക്റ്റ് ചെയ്തോ അതെല്ലാം നല്ലതിനായിരുന്നു എന്ന് വേണം പറയാൻ... ഓരോ ഗോതമ്പു മണിയിലും അത് കഴിക്കേണ്ടവരുടെ പേര് എഴുതി വച്ചിട്ടുണ്ട് എന്ന് പറയാറുണ്ട്.. അതുപോലെ രാജമൗലിയുടെ സിനിമയിൽ എല്ലാം പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു.. ആരുടെ പകരക്കാരായിരുന്നാലും സൂപ്പർ പെർഫോമൻസ് ആയിരുന്നു എല്ലാവരുടെയും

  • @jaithrickodithanam2572
    @jaithrickodithanam2572 2 роки тому +151

    ലാലേട്ടൻ ആയിരുന്നു എങ്കിൽ ചില face expression സീനുകളിലെ performance സത്യരാജിനേക്കാളും വളരെ മികച്ചതും long shot, fight സീനുകളിൽ വളരെ മോശവും ആയിരിന്നേനെ. പക്ഷേ രാജമൗലി അതിനുള്ള പരിഹാരവും ചെയ്തിരിക്കും...

    • @LoneWolf-ig6kd
      @LoneWolf-ig6kd 2 роки тому +5

      Fight seen mosamo അതും ലാലേട്ടന് കൊള്ളാം

    • @rohith4457
      @rohith4457 2 роки тому

      Sathyaraj is the best

  • @Pubg-law
    @Pubg-law 2 роки тому +341

    കോമഡി അതല്ലാ ലാലേട്ടൻ NO പറഞ്ഞത് ഒടിയന് വേണ്ടി😀😀😀😀

    • @grenzei
      @grenzei 2 роки тому +82

      രാജമൗലി രക്ഷപ്പെട്ടു ഇല്ലെങ്കിൽ നായകനാക്കി ബായത്തണ്ട് വെട്ടേണ്ടി വന്നേനെ 😂

    • @abhinandvelayudhan5630
      @abhinandvelayudhan5630 2 роки тому +4

      🤣

    • @Alambanzz_2.0
      @Alambanzz_2.0 2 роки тому +4

      @@grenzei 😂

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому +11

      🤣🤣🤣

    • @Sreejithss86
      @Sreejithss86 2 роки тому +1

      🤣🤣🤣🤭

  • @adwaithp4194
    @adwaithp4194 2 роки тому +27

    ഞാൻ അടക്കമുള്ള | Kerala രാം ചരൺ ഫാൻസിന്റെ ഭാഗ്യം എന്നു പറയാം സൂര്യ മഗധീരയിൽ നിന്ന് മാറിയത്🙏😌 ഇല്ലെങ്കിൽ ഞങ്ങൾക്ക് നമ്മുടെ ഹർഷനെ കിട്ടുമായിരുന്നില്ല😍🥰💯

    • @Cute-d5u
      @Cute-d5u 24 дні тому

      ഞാൻ സൂര്യ ഫാൻ ആണ് but സൂര്യ പിന്മാറിയത് വളരെ നന്നായി എന്നാണ് എൻ്റെയും അഭിപ്രായം ചെറി തന്നെയാണ് ഹർഷയും ഭൈരവനും ആകാൻ പറ്റിയ ആൾ❤❤❤🥰🥰🥰

  • @Stranger-t3f
    @Stranger-t3f 2 роки тому +165

    ബാഹുബലി കാസ്റ്റിംഗ് ഒക്കെ പൊളിയാ.. അത് rejecte ചെയ്തവർ അത് ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ കാസ്റ്റിംഗ് ബോർ ആകുമായിരുന്നു..

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому +14

      Jon chilapol polichene

    • @odysseus1724
      @odysseus1724 2 роки тому +2

      @@dreamworldmydreamland4848 true

    • @abhinav8766
      @abhinav8766 2 роки тому +1

      Hrithik

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 роки тому +1

      ഇല്ല ബ്രോ രാജമൗലി എല്ലാം സെറ്റക്കി എടുക്കും പുള്ളിക് ഭയങ്കര ഡെഡിക്കേഷൻ ആണ്

    • @harikrishnacr816
      @harikrishnacr816 9 місяців тому

      Hrithik roshan okke baahubali aayirunnel vere level ayene prabhisinekal pwoliya. But missed it

  • @ashmalshaz6491
    @ashmalshaz6491 2 роки тому +129

    ബാഹുബലി prabhas ചെയ്ത charactor ആരും ചെയ്തലും അവന്റെ അടുത്തേക് എത്തുകില്ല ❤

    • @undampori
      @undampori 2 роки тому +5

      @VISHNU BIJU no height issue und. Heel ulla shoe ഇട്ട് ഈ റോളിൽ അനുഷ്കയോടൊപ്പം നിക്കാൻ പറ്റില്ലല്ലോ

    • @__m9804
      @__m9804 2 роки тому +13

      അത് നമ്മൾക്ക് തോന്നുന്നതാണ്. വേറെ ആരെങ്കിലും ആണ് അത് ചെയ്തത് എങ്കിൽ നമ്മൾ പ്രഭാസിനെ ആ റോളിൽ സങ്കൽപ്പിക്കുക പോലും ഉണ്ടാവില്ല... അത് ആദ്യം കാണുന്നതിനോട് നമുക്ക് ഉണ്ടാവുന്ന attraction ആണ്.

    • @abhijith9459
      @abhijith9459 2 роки тому +1

      @@__m9804 athivde paranjitt oru karyavumilla. Mallus onnum sammathichu tharilla. Bahubali, kgf okke abhinayichath kond Prabhas, Yash okke Oscar acting aanennaan ivde ellarum parayunnath

    • @__m9804
      @__m9804 2 роки тому +2

      @@abhijith9459 yhh.. Bt they are truly talented.. Bt others are also😹😹😹

    • @harikrishnacr816
      @harikrishnacr816 9 місяців тому +1

      ​@@__m9804Hrithik roshan Baahubali Aayi cheiythirunnengil vere level aayene. Prabhasinekal super Hrithik roshan aa character kooduthal perfect. Eppo pulli ath orth ullil karayuvayirikkum😅😏 eppo Bollywood industry motham Actors, producers ellam rajamouliyude purake nadakkuva oru movie cheiyyan😂.

  • @Aflujaleel54
    @Aflujaleel54 2 роки тому +127

    SURYA AND SS RM movie നമ്മുക്ക് പ്രേധിഷിക്കാം. കാരണം തമിഴിൽ സുരയോടാണ് പുള്ളിക്ക് കൂടുതൽ താല്പര്യം.

    • @alvinpaul6724
      @alvinpaul6724 2 роки тому +1

      ❤️❤️

    • @vishnudas7503
      @vishnudas7503 2 роки тому +1

      Suryak valya directors onnm kitunillallo..Shankar onnm

    • @e2p281
      @e2p281 2 роки тому +4

      @@vishnudas7503vaadivasal oka van project anallo... nanpan oke suryak aanu offer vanath adyam... apo 7 am arivu cheyuka ayirunnu

    • @bigms4878
      @bigms4878 2 роки тому +6

      @@vishnudas7503 mani ratnam, vetrimaran okke valiya directors alle

    • @akhilsaji7289
      @akhilsaji7289 2 роки тому +1

      @@vishnudas7503 നൻപൻ ഫസ്റ്റ് ചോയ്സ് സൂര്യ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @arunb9679
    @arunb9679 2 роки тому +48

    രാജമൗലി യും മറ്റു കഴിവുളപുതുമുഖ സംവിധായകരും വിളിച്ചാൽ ലാലേട്ടന് പോകാൻ കഴിയില്ല ഇവിടെ ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇതുവരെയും വണ്ടി കിട്ടാത്ത പഴയ ചില സംവിധായകർ അദ്ധേഹത്തെ സ്വീരം പാട്ടത്തിനെടുത്തിരിക്കയാണ് .

    • @jow345
      @jow345 2 роки тому +4

      True..pullide caliber upayigikkan ariyavunna aardem koode lalettan ipo film cheyyunilla

    • @muhamedshameer9302
      @muhamedshameer9302 2 роки тому +2

      Very correct

    • @apkji-q8j
      @apkji-q8j 2 роки тому +3

      Ath correct

    • @abdhulkadar544
      @abdhulkadar544 2 роки тому +2

      😊😊

    • @robinsonribin1466
      @robinsonribin1466 2 роки тому +1

      Pillikku ABC unnikrishnan undollo.....
      Amitt pottikkan

  • @ipviner8077
    @ipviner8077 2 роки тому +15

    4:43 ഈച്ച കഴിഞ്ഞ് Rajamouli sir ഇന്റെ കൂടെ work ചെയ്യാൻ സൂര്യക്ക് പറ്റാഞ്ഞത് ബാഹുബലി അല്ലായിരുന്നു.... ധീര (Magadheera) ആയിരുന്നു....അത് Ramcharan പറഞ്ഞതാണ്....Ayan ഇന്റെ സമയത്താണ് സൂര്യയുമായി ധീര ചെയ്യാൻ രാജമൗലി ഒരുങ്ങിയത്... Ayan ഇന്റെ date issue കാരണം അദ്ദേഹത്തിന് ധീര ചെയ്യാൻ കഴിഞ്ഞില്ല 😑

  • @sudheesh3927
    @sudheesh3927 2 роки тому +140

    ലാലേട്ടൻ കട്ടപ്പ ഒഴിവാക്കിയത് നന്നായി കാരണം കട്ടപ്പ role ഒരിക്കലും ലാലേട്ടൻ set ആവില്ല.... ലാലേട്ടൻ ചെയുണ്ടേൽ അതൊരു മാസ്സ് role തന്നെ വേണം like ജനത garage movie

  • @Krx__710
    @Krx__710 2 роки тому +59

    സൂര്യ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ആണ്. അതുകൊണ്ട് തന്നെ ssr ന് പുള്ളിയോട് ഒരു താല്പര്യം ഉണ്ട്. ഒരു പടം പ്രതീക്ഷിക്കുന്നു 🔥

    • @Gunter06
      @Gunter06 2 роки тому +5

      Rajamouli oru padam plan cheyunund suriya aayit

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому +1

      Correct 🔥❤️

    • @vishnudas7503
      @vishnudas7503 2 роки тому

      @@Gunter06 official ano

    • @Gunter06
      @Gunter06 2 роки тому +4

      @@vishnudas7503 rajamouli thane paranjathanu,story ready aakunund,suriya interested aanu,mikavarum oru 2024il shoot thudanguvayirikum

    • @vishnudas7503
      @vishnudas7503 2 роки тому +3

      @@Gunter06 ⚡🔥🔥shankar Rajamouli movie oke Vanna thanne vere level avum

  • @supernovagaming123
    @supernovagaming123 2 роки тому +65

    ഇത് തെറ്റാണു, രാജ മൗലി ആദ്യം ബാഹുബലി ആവാൻ വിളിച്ചത് എന്നെ ആണ്, ഞാൻ അന്നേരം AVENGERS ന്റെ ഷൂട്ടിങ് ഇൽ ആരുന്നതിനാൽ, date കൊടുത്തില്ല 😌

  • @arunima7035
    @arunima7035 2 роки тому +32

    If anybody once rejected this wonderful opportunity, never give another chance to them..
    Mohanlal as Kattapa... My God.. I can't imagine..big flop...
    No replacement for Rana as Palwal devan..

  • @Engine_Lover_
    @Engine_Lover_ 2 роки тому +248

    ലാലേട്ടൻ കട്ടപ്പ ആയിരുന്നേൽ ബാഹുബലി കട്ടപുറത്തിരുന്നേനെ...

    • @anandkrishnanv5970
      @anandkrishnanv5970 2 роки тому +12

      Ath verum thonnula ummade ikka aayirunel 🔥😂

    • @carljhonson4177
      @carljhonson4177 2 роки тому +7

      sathyam

    • @dhanush4679
      @dhanush4679 2 роки тому +1

      @@anandkrishnanv5970 ഇക്കയും ചളി ആയിരിക്കും
      ഏട്ടൻ 🤢

    • @pubggodyt1476
      @pubggodyt1476 2 роки тому +2

      🤣🤣🤣🤣

    • @madhavd5330
      @madhavd5330 2 роки тому +1

      🙏🙏

  • @rahulkk5182
    @rahulkk5182 2 роки тому +232

    Olivia moriss തന്നെ ആണ് RRR മൂവിയിൽ ചേരുന്നത് 👌 ഇന്നലെ കണ്ടപ്പോൾ ഫുൾ നോട്ടം ആ കോച്ചിന്റെ അടുത്ത് ആയിരുന്നു ❤️😁

  • @sonysajin9888
    @sonysajin9888 2 роки тому +10

    ചേരേണ്ടവ ചേരേണ്ടത് പോലെ ചേരും. അതിനല്ലേ വിധി എന്ന് പറയുന്ന ഈശ്വരൻ ഉള്ളത് 😊

  • @akhilsaji7289
    @akhilsaji7289 2 роки тому +186

    നയൻ‌താരയും രാജമൗലിയോട് no പറഞ്ഞിട്ടുണ്ട് ബാഹുബലി അനുഷ്കയുടെ റോൾ 😌

    • @Renju809
      @Renju809 2 роки тому +26

      No way.. Rajamouli bahubali mansil kndppo thanne theerumanicha actors anu prabhas anushka nd rana..
      Tammannahyude role sonamkapoornu ayirunnu adhehathinte interviewil parnjitund

    • @Yshak92
      @Yshak92 2 роки тому +12

      @@Renju809 no
      Oru interview il rajamowli paranhitnde
      Natanthara aayrnnu anushkayude rollil
      But nayns Nte busy schedule karanam anushka vannathane

    • @radhikarb7047
      @radhikarb7047 2 роки тому +2

      @@Yshak92 edh aan interview...😯😯☹️ Link please. . Ini future il nayan rajamouli combo vannal super aavum..💯

    • @krishnadas291
      @krishnadas291 2 роки тому +14

      Kattappa ente pone mohan lal vendenu vachathu nannayi sathyaraj super aaki

    • @ചിന്തകൻ-ബ5ള
      @ചിന്തകൻ-ബ5ള 2 роки тому +3

      നന്നായി

  • @sujithsujith5653
    @sujithsujith5653 2 роки тому +35

    Remya krishna is good

  • @abdulnaseef6433
    @abdulnaseef6433 2 роки тому +48

    ബാഹുബലി ആക്ടർ ഇവർ ആയത് സൂപ്പർ

  • @sidjosunny2557
    @sidjosunny2557 2 роки тому +46

    Ramya Krishnan sivagami devi aayathond ath athrak famous aayi... Ramya Krishnan just nailed that role...

  • @umeshcg1942
    @umeshcg1942 2 роки тому +2

    കട്ടപ്പ... എല്ലാം കൊണ്ടും ആ റോൾ സത്യരാജ് തന്നെ സൂപ്പർ

  • @sreerajsreeraj2881
    @sreerajsreeraj2881 2 роки тому +14

    സൂര്യ 😍🔥

  • @seefamily_
    @seefamily_ 2 роки тому +50

    Bahubali actors ellm perfect ahn

  • @SOLO.ANTHEM
    @SOLO.ANTHEM 2 роки тому +135

    യ്യോ ലാലേട്ടൻ കട്ടപ്പ ചെയ്യാത്തത് നന്നായി, കാപ്പാനിലെ പ്രധാന മന്ത്രിയെ പോലെ ആയി പോകും

  • @dhaneshdevadas1532
    @dhaneshdevadas1532 2 роки тому +30

    Rana Dagubatti❤️

  • @nizarrahim1294
    @nizarrahim1294 2 роки тому +48

    നിലവിലെ Team ആയതുകൊണ്ട് ബാഹുബലി Super ബാഹുബലി ആയി. ഈ പറഞ്ഞവർ ആരെങ്കിലുമൊക്കെ ആയിരുന്നുവെങ്കിൽ കൊളമായേനെ.

  • @happyme-no7sd
    @happyme-no7sd Рік тому +1

    Love your contents ❤️❤️keep going guys ❤️❤️

  • @sijomm813
    @sijomm813 2 роки тому +17

    1:38 John Abraham ane scene illa ..Vivek Oberoi ane aa ore mass kittila..Iyalle padathine oke actors ara onm nokanda karyalla ...SS Rajamouli 🔥 ath thane dharalam...

  • @adarshaako8558
    @adarshaako8558 2 роки тому +14

    Surya reject cheytha movie eecha sudeep character but suriya yude appozhathe status and image vech ath suit aavathath kond reject cheythu. 7am arivu, mattran poleyulla bigbudget movies cheyyunna time aayirunnu Surya no paranjathode aane kannada superstar Sudeep ee role cheythath. Surya aa role cheythirunnenkil athreya ye kalum heavy villianism aayirunnene. This is true

  • @aryanpl3971
    @aryanpl3971 2 роки тому +20

    മോഹൻലാൽ കട്ടപ്പ ആയി വന്നിരുന്നെങ്കിൽ ഒന്ന് ആറാടിയേനെ "പൽവാൽ ദേവ നേ തോ ജാഗ്രത നേനു ചാല ഡെയിഞ്ചറസു"

  • @vasudev9990
    @vasudev9990 2 роки тому +1

    Polichuaddukum lalettan kattappa lokill 💙💛💚💙💚💙💚💙💚💙💛💙💛💛💚💛💙💛💚💚😍😍

  • @sanmaysfc2083
    @sanmaysfc2083 2 роки тому +40

    Suriya annan and Mohanlal...❤️🔥

  • @sreerajsreeraj2881
    @sreerajsreeraj2881 2 роки тому +35

    Suriya ❤🔥

  • @Kings-jg6jz
    @Kings-jg6jz 2 роки тому +92

    ലാലേട്ടൻ കട്ടപ്പ ചെയ്താൽ വെട്ടി ഇട്ടാ വായത്തണ്ടു പോലെ ആയേനെ 😁😁😁😁

  • @antiislamophobic9439
    @antiislamophobic9439 2 роки тому +28

    Mohanlal കട്ടപ്പ യാവാഞ്ഞത് നന്നായി. ഇല്ലെങ്കി ഓവറാക്കി ചളമാക്കിയേനെ. ഒന്നാമത് fitness തീരെയില്ല.

    • @amalzabraham
      @amalzabraham 2 роки тому +1

      മോഹൻലാൽ ഓവറോ 😂😂

    • @abhijith9459
      @abhijith9459 2 роки тому

      Mammookka aanel kalakkiyene🤣🤣🤣

    • @abhijith9459
      @abhijith9459 2 роки тому

      Mohanlal nu fitness illa alleaa?? 👏👏

    • @abhijith9459
      @abhijith9459 2 роки тому

      Ayalude physic aayirunnu ikka kk undayirunnath enkil nilathonn kidannal pinne eneekkan vere aale vilikkendi vannene.
      Aa body ye overcome cheyth limit break cheyth ee level ethiyittundenkil ayalude name Mohanlal ennayirikkanam. Ikkakk ulla advantage pulliyude features aan pullikk eth vesham venelum cherum ennittum pullikk acting l Mohanlal nte nizhal vettath polum varan kazhiyilla.
      Ikka dialogue delivery 👌👌💥

  • @shijutr9335
    @shijutr9335 2 роки тому +64

    കട്ടപ്പ ലാലേട്ടൻ ചെയ്യാതിരുന്നത് നന്നായി 😄😄👍👍👍👍

  • @ipviner8077
    @ipviner8077 2 роки тому +12

    സൂര്യ അണ്ണൻ ❤️

  • @achumidhun9879
    @achumidhun9879 2 роки тому +12

    ബഹുബലിയിൽ 'ശിവകാമി ദേവി'യുടെ റോൾ ചെയ്യാൻ ശ്വേതാ മേനോനും ചാൻസ് കൊടുത്തിരുന്നു... 🙌🏼😌

  • @JianAzmirObez
    @JianAzmirObez 2 роки тому +25

    Rajamouli Planned To Make Bahubali In Hindi Language, Offered Hrithik For Bahubali Role, Offered Jhon , Vivek Oberoi For Rana Role, Sriedvi Role For Shivagamil, Every Bollywood Actor Rejected So He Made in Telugu With Small Actors

    • @moblogwithreshmi5395
      @moblogwithreshmi5395 2 роки тому +3

      John abraham will be funny bahubali

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому

      Yes❤️✌🏻

    • @gaya3784
      @gaya3784 2 роки тому

      No. Watch his interviews. His intention was n is always to uplift tollywood n south films. Even in RRR he simply used alia n ajay for namesake. His upcoming films also with telugu actors only.

    • @JianAzmirObez
      @JianAzmirObez 2 роки тому +1

      @@gaya3784 wrong even Shankar wanted to make robot2 with Hrithik or aamir he rejected, Bollywood actors don't give dates to south Directors, bahubali2 is a 1 time grosser, now RRR did only 250 cr from Hindi language, all the prabas movies are flops, without hindi language no industry can survive with huge budget

  • @bangtangirl650
    @bangtangirl650 2 роки тому +12

    Magadheera movie il 1st tammannah aanu heroine aayitt udheshichathu. pinneedu kajal agarwal heroine aayi

  • @sureshkumarthoppil8409
    @sureshkumarthoppil8409 2 роки тому +2

    കട്ടപ്പയായി സത്യരാജിനെ കണ്ടുപോയതുകൊണ്ടാണ് എല്ലാവരും ലാലേട്ടൻ ചേരില്ല എന്ന് പറയുന്നത്.. പകരം ലാലേട്ടൻ തന്നെയാണ് കട്ടപ്പയായി വന്നതെങ്കിൽ ഈ അഭിപ്രായം മാറിയേനെ... അപ്പോൾ അദ്ദേഹം കാണിക്കുന്ന മാനറിസങ്ങൾ നമ്മൾ നെഞ്ചോടുചേർത്തേനെ... രാജമൗലിക്കു വിശ്വാസമുള്ളതുകൊണ്ടാണല്ലോ കട്ടപ്പയുടെ റോൾ ചെയ്യാൻ അദ്ദേഹത്തെ വിളിച്ചത്

  • @sanasworld8188
    @sanasworld8188 2 роки тому +17

    Dr ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയെഴുതിയ സിനിമകൾ വീഡിയോ ചെയ്യുന്നമോ

  • @sanasworld8188
    @sanasworld8188 2 роки тому +16

    മമ്മൂട്ടിയുടെയും മോഹൻലാലിനെയും സിനിമകളുടെ വീഡിയോ ഫുള്ള് ചെയ്തിട്ടില്ല ബാക്കി വീഡിയോസ് ഉടൻ ചെയ്യുമോ

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 2 роки тому +72

    Latettan kattappa ചെയ്തിരുന്നേൽ 😂😂😂😂 പൊട്ടി palees ആയേനെ 😂😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому +1

      😁😂

    • @maheswar8154
      @maheswar8154 2 роки тому +6

      guhan arenello😹🤣

    • @meee2023
      @meee2023 2 роки тому +4

      അതെന്ത

    • @nandhunarayanan1026
      @nandhunarayanan1026 2 роки тому +3

      @@maheswar8154 ആണേൽ ആ കഥാപാത്രം ചെയ്യാൻ ഉള്ള ബോഡി ഷേപ്പും... വോയിസും ഒക്കെ പക്ക ആണ് അല്ലാണ്ട് ആട്ടൻ തോളും ചരിച്ചു.. കുട്ടിത്തം ഊമ്പുന്നത് പോലെ അല്ല.. അരി ചാക്ക് കണക്കിന് വയറും ആഹാ അടിപൊളി ആയേനെ

    • @rolex9349
      @rolex9349 2 роки тому +1

      @@meee2023 aine anakk edit cheyyan ariyo?.

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 роки тому +68

    കട്ടപ്പയുടെ വയർ കൊണ്ടാകും ബാഹുബലി മരിക്കുന്നതു 😆

  • @manojck9205
    @manojck9205 2 роки тому +4

    ബാഹുബലി ആയി ലാലേട്ടൻ വന്നാൽ ചിരിച്ചു ചിരിച്ചു ഒരുപാട് പേര് മരിച്ചു പോയാന... 😄

  • @pentaxrobin426
    @pentaxrobin426 2 роки тому +14

    Suriya ❤️✨

  • @ryder__2004
    @ryder__2004 2 роки тому +79

    സൂര്യണ്ണൻ പെർഫെക്ട് ❤️

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому +2

      ❤️🔥

    • @Empty__empty
      @Empty__empty 2 роки тому +4

      Ahh best stool vendi varum last fight ill🤣🤣

    • @_blue___shade_
      @_blue___shade_ 2 роки тому

      @@Empty__empty 😅

    • @ryder__2004
      @ryder__2004 2 роки тому +9

      @@Empty__empty i am waiting + santhi pidi + bubblegum vayilidal ellapadathilum cheyyunna aloy annan 😭

    • @Empty__empty
      @Empty__empty 2 роки тому +1

      @@ryder__2004 പക്ഷെ അത് കാണാനേ ആളുകൾ കേറൂ.. അഭിനയ കുളപതിയെ ആർക്കും വേണ്ടല്ലോ.. Eni annnan vaadivasalil thirich varatte vro🤣🤣

  • @sibiabraham2343
    @sibiabraham2343 2 роки тому +239

    ലാലേട്ടൻ ആയിരുന്നേൽ 'കട്ടപ്പൊക' ആയേനെ 😂

    • @jineshjanav3405
      @jineshjanav3405 2 роки тому +5

      🤣

    • @ammal-xe9nf
      @ammal-xe9nf 2 роки тому +5

      😄😜

    • @misbanamisbana5972
      @misbanamisbana5972 2 роки тому +2

      😁😁😁😁😁😁😁😁😁😁😁

    • @vinuamaron7354
      @vinuamaron7354 2 роки тому +2

      🤣🤣🤣🤣🤣

    • @basskeralaaudiovisual
      @basskeralaaudiovisual 2 роки тому +29

      ഭാഗ്യത്തിന് വിജയ് ക്ക് രാജമൗലി ഇതുവരെ ഒരു അവസരം പോലും കൊടുത്തിട്ടില്ല 😅

  • @reejareeja5248
    @reejareeja5248 2 роки тому +3

    Suriya Annan ss Rajamouli film enthayalum undavum because one because of the best actor in Asia is Suriya😍

  • @josephsalin2190
    @josephsalin2190 2 роки тому +2

    ആർക്ക് പോയി.
    ബാഹുബലിയിലെ കട്ടപ്പയുടെ ,റോൾ നിരസിച്ച മോഹൻലാൽ ആറാട്ട് ഗോപൻ അഭിനയിച്ച് world famous ആയി .
    ഇപ്പോഴും Air-ൽ ആണ് .

  • @akhilsaji7289
    @akhilsaji7289 2 роки тому +17

    സൂര്യ ബഹുബലിയിൽ അല്ല മഹാധീരയിൽ ആയിരുന്നു ഉണ്ടാവേണ്ടത് അയൺ മൂവി ചെയുന്നത് കൊണ്ടാണ് ഒഴിവാക്കേണ്ടി വന്നത്.😇

  • @anilettdarlene7037
    @anilettdarlene7037 2 роки тому +1

    Ballal devan roll vere arkkum cherulla ath ayalk thanna best rana🔥 pwlichu.
    Shivagami devi, remya Krishnan vere level akki.
    Fagyam evr oky roll reject cheythath. Athukond ellam super ayiii😆

  • @zilus-l7v
    @zilus-l7v 2 роки тому +47

    Lettan cannot good for kattappa.

    • @abeldanishijuicse6795
      @abeldanishijuicse6795 2 роки тому +2

      alleda ath parayanpettila

    • @asifali3523
      @asifali3523 2 роки тому +12

      Sathyam ayaalde body language onnum set aakilla...

    • @vineeshvijayan-dm7fj
      @vineeshvijayan-dm7fj 2 роки тому +2

      @@asifali3523 ennal pinne njondi mammadhine elpikam

    • @asifali3523
      @asifali3523 2 роки тому +4

      @KING IN THE NORTH aahnu sathyam🤦‍♂️ooronangad erangum... Actorsinu oru respect poolum kodukkaathavanmaara movienu paranj chaaknatha.. Eetha moonjiya films aanelum fan basil thalli marich megahit aakna teams aanu ithokke... Lalettanu aa role theerr match aakula... Mammukkakum aakula... Athrem effort idkkanam lalettande body language kond athinu pattoola.. Maummukade age kondum... Pinne aa role cheyyande oru positionum alla ivarde..... Onnum angad manassulaakula... Appozhekkum endu paranjaalim mammunni matteth marichath... Ends cheyya vivaram illaande aayi pooyi🤦‍♂️

    • @mahinindia9130
      @mahinindia9130 2 роки тому

      @@asifali3523 ivanmarkk nalla veshamamind bro athan enth paranjalum mammookkade kuttam aur vannath.🤭🤭🤭ivanokke ee comments idumpol thanne kanneer thodachondayrkkum. Ee comments kandal ariyam nalla veshamam indnnn🤭🤭🤭🤭🤭

  • @SuriyaFansKottayam
    @SuriyaFansKottayam 2 роки тому

    മഗധീര ആണ് രാജമൗലി സർ സൂര്യ അണ്ണനെ വെച്ചു ചെയ്യാൻ ആദ്യം തീരുമാനിച്ച ചിത്രം. രാം ചരൺ തന്നെ ഏഴാം അറിവിന്റെ തെലുഗു പ്രൊമോഷൻ ഇവെന്റിൽ ആ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ആ സമയങ്ങളിൽ അയൻ, ആധവൻ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തതുകൊണ്ടാണ് മഗധീര ചെയ്യാൻ സാധിക്കാഞ്ഞതും. ഭാവിയിൽ ഒരു ചിത്രം ഉണ്ടാകും. 2 പേർക്കും സമയവും സന്ദർഭങ്ങളും ഒത്തു വന്നാൽ ചിത്രം ഉടൻ തന്നെ തുടങ്ങുമെന്ന് രാജമൗലി സർ 2012ൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

  • @theredeemer1592
    @theredeemer1592 2 роки тому +3

    Olivia Morris poli aayirunnu
    Nalla cuteness

  • @Jo-ze1ee
    @Jo-ze1ee 2 роки тому

    Oliva Morris...... she was super cute in the movie and best for the character..... loved her.. ❣️❣️❣️❣️❣️

  • @abhisheks7133
    @abhisheks7133 2 роки тому +37

    രാജമൗലി.....🙏🏼❌🚫
    B. ഉണ്ണികൃഷ്ണൻ 😘✅
    ഏട്ടൻ്റെ സെലക്ഷൻ അന്യായം 🔥

    • @pranavprasad4111
      @pranavprasad4111 2 роки тому +2

      😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому

      😂😂😂

    • @jaivees623
      @jaivees623 2 роки тому

      കൊതവരൻ ലാലപ്പനെ ബാഹുബലിയിൽ ഒരു ഭടന്റെ വേഷം ചെയ്യാൻ വിളിച്ചിരുന്നു

    • @Clint_Eastwood
      @Clint_Eastwood 2 роки тому

      Ennalum kattappa role cheythathu nannaayi

    • @mahinindia9130
      @mahinindia9130 2 роки тому

      Eath vattan

  • @alphatimez4956
    @alphatimez4956 2 роки тому +1

    Bro ഇത്തിരി സൗണ്ട് കൂട്ടി വീഡിയോ chai😊

  • @shiyas7829
    @shiyas7829 2 роки тому +16

    ഇവരൊക്കെ റിജക്റ്റ് ചെയ്തത് നന്നായി.... രാജമൗലി ഭാഗ്യമുള്ളവനാണ് 😜🤣

  • @ajithg3465
    @ajithg3465 2 роки тому

    കട്ടപ്പയുടെ കാര്യം പറഞ്ഞപ്പോൾ ആ ഫോട്ടോ കണ്ടപ്പോൾ എൻ്റെ മക്കൾ ഭയങ്കര ചിരിയായിരുന്നു...

  • @unnikumbra8248
    @unnikumbra8248 2 роки тому +16

    rana dagubatti villan 🔥🔥

  • @regal3992
    @regal3992 2 роки тому +2

    ലാലേട്ടൻ കട്ടപ്പ ആയിരുന്നെങ്കിൽ പേര് കുട്ടപ്പൻ എന്ന് ആകേണ്ടി വരുമായിരുന്നു...

  • @sruthiachu7134
    @sruthiachu7134 2 роки тому +9

    Lalettanu Aa role set aavilla
    Lalettan🔥🔥🔥

  • @sanasworld8188
    @sanasworld8188 2 роки тому +5

    ജഗദീഷ് തിരക്കഥയെഴുതി സിനിമകൾ വീഡിയോ ചെയ്യൂമോ

  • @worlddream9810
    @worlddream9810 2 роки тому +3

    ശ്രീദേവി reject ചെയ്തതു.നേരെ പോയത് വിജയുടെ പുലി അഭിനയിക്കാൻ 🤣

    • @anandjnair4483
      @anandjnair4483 2 роки тому

      അതാണെങ്കിൽ നല്ല ഊക്കൻ ബോംബും ആയിരുന്നു 😂

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому

      Adhe😂

  • @rexramosrodriguez8987
    @rexramosrodriguez8987 2 роки тому +67

    സൂര്യ Magadheera ആണ് rejected ചെയ്തത് വെറുതെ ഊളത്തരം പറയരുത്
    രാംചാരൻ ഇത് പറയുന്ന വീഡിയോ യൂട്യൂബിൽ തന്നെ കിട്ടും കണ്ട് നോക്ക്

    • @linwin8430
      @linwin8430 2 роки тому +12

      Bro Surya also rejected Baahubali because of his busy.
      He can't spend 2 years for this project...!

    • @deadpool050
      @deadpool050 2 роки тому +9

      @@linwin8430magadheera reject chythathil sorry paranj Surya bahubali tamilnadu promotion nn rajamoli vanapol enit pulli bahubali il thanik oru roll tharumo enn request chythit und alland reject chytha allaa

    • @sanilkumarms1993
      @sanilkumarms1993 2 роки тому

      Oolatharam പറയാതെ full video kaanado

  • @yash-ye7nu
    @yash-ye7nu 2 роки тому +9

    Nammude shivakami Devi Ramya Krishnan mathram😎

  • @ശ്യാം
    @ശ്യാം 2 роки тому +1

    എന്തായാലും അഭിനയിച്ചവരെല്ലാം കറക്റ്റ് കാസ്റ്റിംഗ് ആയിരുന്നു.. മറ്റുള്ളവരെയൊന്നും vijarikkane പറ്റുന്നില്ല ആ റോളുകളിൽ

  • @hari6696
    @hari6696 2 роки тому +4

    5:25 അപ്പൊ പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങ് ബാഹുബലിഎന്ന് പറഞ്ഞത് 😂

  • @grannymodz9409
    @grannymodz9409 2 роки тому +1

    Thamanna poli🔥🔥🔥🔥🔥🔥 anushka theeee❤️ prabas ann poli🔥🔥 athonda hit ayath

  • @theatreholic4013
    @theatreholic4013 2 роки тому +15

    Surya അണ്ണൻ ❤

  • @jigsaw5371
    @jigsaw5371 2 роки тому +2

    ലാലേട്ടനോ മോഹൻലാൽ അതുമതി

  • @ansonmanu9747
    @ansonmanu9747 2 роки тому +3

    Suriya anna❤️😍

  • @GodwinLm10
    @GodwinLm10 2 роки тому +1

    Dheera reject ചെയ്തത് 👍
    RRR കഥ എഴുതിയപ്പോൾ Rajamouli de അച്ഛന് surya karthi മനസ്സിൽ കണ്ടത്

  • @Rebelstar...
    @Rebelstar... 2 роки тому +4

    Simhadri movielude anne jr ntr big hero aayath 💥

  • @IShowArjyun
    @IShowArjyun 2 роки тому +2

    Kattappa Lalettan😂
    Shooper aayene

  • @rinuabzabz6713
    @rinuabzabz6713 2 роки тому +27

    Surya ബാഹുബലി ചെയ്തിരുന്നെങ്കിൽ 🔥💯

    • @alvinpaul6724
      @alvinpaul6724 2 роки тому +5

      7 aam arivu aanu enik ishtam 💥🔥🔥

    • @NKR_editzz
      @NKR_editzz 2 роки тому

      Sathyam suryakku anganathe characters nannay suit aavum .

    • @ചിന്നാടൻ-ഡ2ഠ
      @ചിന്നാടൻ-ഡ2ഠ 2 роки тому

      @@NKR_editzzകിട്ടുന്ന പടത്തിൽ മൂഞ്ചിയ അഭിനയം ആണ്

    • @amithabiju2665
      @amithabiju2665 2 роки тому

      Pottiyene

  • @karthikar1262
    @karthikar1262 2 роки тому +2

    Shivakami aayitt remya Krishnan aanu super❤️

  • @VRR-sj3bn
    @VRR-sj3bn 2 роки тому +24

    Suriya annan 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @dennisvk41
    @dennisvk41 2 роки тому

    ചേരേണ്ടതേ ചേരൂ...🙌

  • @rifayikct5026
    @rifayikct5026 2 роки тому +3

    മോഹൻലാൽ ചെയ്യാതിരുന്നത് നന്നായെന്ന് ഇപ്പൊ തോന്നുന്നു 🤣🤣🤣🤣🤣

  • @nivethkrishnacm9793
    @nivethkrishnacm9793 2 роки тому +2

    രാജമൗലിയും ലാലേട്ടനും അടുത്തു തന്നെ ഒരു സിനിമ പ്രതീഷിക്കുന്നു

  • @agnisheeja3080
    @agnisheeja3080 2 роки тому +3

    Bahubali maghadheera eecha 😍

  • @fasilfasil95
    @fasilfasil95 Рік тому +1

    Sambavichathinu ellam nallathinu🥰

  • @JamesBond-yg5mn
    @JamesBond-yg5mn 2 роки тому +30

    Kattappa - Mohanlal 😂

  • @Nijil..
    @Nijil.. 2 роки тому +1

    Ellarum reject cheythakond padam pwolichu😆😆😍😍

  • @lakshadweepians5027
    @lakshadweepians5027 2 роки тому +6

    Never ever whole wrong aanu, Student no 1 kazinja udaney simhadri NTR commit ayathanu Prabhasiklekku poyilla, Rana thanneyanu First muthaley Bahubali kku cheythirunnu, Vikramarkkudu Ravithejakkey poyittullu

    • @gaya3784
      @gaya3784 2 роки тому +1

      Simhadri prabhas reject chythath aanu. UA-cam il avar thanne parayunna video nd. Telugu il aan

    • @cinematalksbymrmrs
      @cinematalksbymrmrs  Рік тому

      Adhe✌🏻👍🏻

  • @akshaybabu6661
    @akshaybabu6661 2 роки тому

    ധീര യാണ് സൂര്യ വേണ്ടെന്ന് വെച്ചത്... അയൺ മൂവി ക്ക് ഡേറ്റ് കൊടുത്ത കൊണ്ടാണ്... അന്ന് ധീര ചെയ്യാൻ സൗത്ത് ഇന്ത്യ ൽ സൂര്യ മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു... റിജെക്ട് ചെയ്താലും അയൺ എന്ന കിടിലൻ പടവും റാം ചരൻ എന്ന സൂപ്പർ നായകനെയും കിട്ടി 👍

  • @anandhu5184
    @anandhu5184 2 роки тому +4

    Lalettan kattapa aayarunnel bore aayene karyam aayi 😀

  • @georgethomas3773
    @georgethomas3773 2 роки тому +1

    ബാഹുബലിയിൽ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് സൂര്യയെയാണെന്നതും, ബാഹുബലിയിലെ കട്ടപ്പ എന്ന റോൾ ആദ്യം വന്നിരുന്നത് മോഹൻലാലിനാണ് എന്നതൊക്കെ വാസ്തവ വിരുദ്ധമാണ്. ധീര സിനിമയിലായിരുന്നു സൂര്യയെ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് അത് സൂര്യയും പറഞ്ഞിട്ടുണ്ട് രാജമൗലിയും പറഞ്ഞിരുന്നു. അതുപോലെതന്നെ ബാഹബലിക്ക് മുമ്പ് രാജമൗലി മറ്റൊരു സിനിമ പ്ലാൻ ചെയ്തിരുന്നു അതിൽ മോഹൻലാലിനെ കാസ്റ്റ് ചെയ്തിരുന്നു എന്നും പക്ഷെ ആ പടം ഡ്രോപ്പ് ആയതാണ് എന്നും രാജമൗലിതന്നെ മുമ്പ് ബാഹുബലി റിലീസ് സമയത്ത് കേരളത്തിൽ നടന്ന ഒരു പ്രസ്മീറ്റിൽ പറഞ്ഞിട്ടുള്ളതാണ്...

  • @amalshyam9062
    @amalshyam9062 2 роки тому +3

    സൂര്യ ബാഹുബലി ചെയ്താൽ കോമഡി ആയനെ 😂😂😂

    • @midhunnm2831
      @midhunnm2831 2 роки тому +1

      ni aanu ippo comedy paranjadh...
      Suriya enganum cheydhirunel pulli ippo india yile thanne number one star actor aayene, mandaa

  • @swaralayarecordings7881
    @swaralayarecordings7881 2 роки тому +1

    Ivar ellarum reject cheithathu nannayi..Ippo ulla bahubali casting aanu correct..ini compair cheyyanpolum pattilla 👍

  • @sanu7851
    @sanu7851 2 роки тому +9

    കട്ടപ്പ ഒക്കെ ലാലേട്ടൻ ചെയ്യാത്തത് നന്നായി...... അതൊക്ക സത്യരാജ് ചെയ്തത് നന്നായി..........

  • @LIFE-xl6ks
    @LIFE-xl6ks 2 роки тому

    ബാഹുബലി എന്നാ മൂവീകൊണ്ട് മാത്രം അല്ല രാജമൗലി അഡ്മിനെ അതിന് മുന്നേ ക്ലിക്ക് ആണ് 🔥 ധീര. ഈച്ച.

  • @dilips5219
    @dilips5219 2 роки тому +16

    Njanum Rajamouly de movie reject cheythittundu. Ayyalude swabhavam enikku ishtamayilla..

  • @safwanps5528
    @safwanps5528 2 роки тому +2

    03:18 😂