ഞാനും അനുരാധയെ പോലെ ആണ് കുറെ പ്രണയങ്ങൾക് മൂക സാക്ഷി ആയി.... ഇങ്ങോട്ട് വന്നത് എല്ലാം നിരസിച്ചു... അവസാനം പ്രണയിച്ചവർ രണ്ടു പേരും ഒരു കൂസലും ഇല്ലാതെ പിരിയുമ്പോളും. ഞാൻ മാത്രം അവരുടെ വേർപാടിൽ ദുഖിച്ചു.... വിഢിയായി നോക്കി നിൽക്കുക മാത്രം അല്ല പ്രണയത്തിൻ മേലുള്ള സകല വിശ്വാസവും നഷ്ടപ്പെടുകയും ചെയ്തു.... പക്ഷേ ഒരു കാര്യം ഉണ്ട് ഒരു ചതികുഴിയിലും വീഴാതിരിക്കാൻ അത് എന്ന പാകപ്പെടുത്തി..... 😍😍😍
മല്ലു analyst പറഞിട്ട് കണ്ടതാണ്,വളരെ നല്ല മൂവി, ഇവിടെ കല്പന ശാന്തനുവിനെയോ,ശാന്തനു കല്പനയെയോ അല്ല സ്നേഹിച്ചത്, സ്നേഹത്തിനും അപ്പുറമേന്തോ ഒന്ന് അനുരാധയും ശാന്തനുവും തമ്മിൽ ഉണ്ട് , അതുകൊണ്ടു തന്നെയാണ് അവസാനം കല്പന പോയതിനേക്കാൾ വിഷമം ശാന്തനുവിന് അനുരാധയെ പിരിയുമ്പോൾ ഉണ്ടാവുന്നത്, ശാന്താനു പറഞ്ഞതുപോലെ "അവൾ വളരെ നന്നായി കത്തുകൾ എഴുതുമായിരുന്നു "അതെ ആ കത്തുകൾ എഴുതിയത് അവളായിരുന്നു, അവൾ തന്നെയാണ് യഥാർത്ഥത്തിൽ ശാന്തനുവിന്റെ പ്രണയിനിയും ❤️❤️❤️❤️❤️😍😍😍😍
ഈ സിനിമ ഒരു അത്ഭുതമായി തോന്നിയില്ല എന്നാൽ അത്ഭുതാവഹമായി അവതരിപ്പിച്ചിരിക്കുന്നു. മൂവരും തെറ്റുകാരല്ല എല്ലാവരും അവരവരുടെ ചിന്താധാരകളിൽ മാത്രം ജീവിക്കുന്നവരാണ്.
ഒരു സിനിമ കണ്ട് തീർന്നിട്ടും പിന്നെയും പിന്നെയും ഹൃദയത്തിൽ കൊത്തി വലിക്കുന്ന കഥാപാത്രങ്ങൾ അപൂർവ്വമാണ്. സിനിമ തീരുന്നതോടെ കേട്ട് മറന്ന ഒരായിരം കഥകളുടെ ഒഴുക്കിലേക്ക് കഥയും കഥാ പാത്രങ്ങളും മറയുന്നതാണ് പതിവ്. അതിനപ്പുറം എന്തൊക്കെയോ പറയാതെ ബാക്കി വെച്ച് വീണ്ടും വീണ്ടും എന്റെ ചിന്തകളിലേക്ക് കടന്നുവരുന്ന പേരാണ് അരികെ എന്ന ശ്യാമപ്രസാദ് ചലച്ചിത്രത്തിലെ കൽപ്പന. തന്റെ ചെറുവിരലിലെ മുറിവിലേക്ക് നിസ്സഹായയായി നോക്കുന്ന കൽപ്പന ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു കഥാന്ത്യത്തിലെ ശാന്തനുവിന്റെയും അനുരാധയുടെയും പ്രണയത്തിന്റെ തുടക്കം എന്നിൽ സ്പർശിക്കാതെ പോയത്. ശാന്തനു ഒരു കൗതുകത്തിനപ്പുറം എഴുത്തുകളോട് തോന്നിയ ആരാധനക്കപ്പുറം കൽപ്പനയെ പ്രണയിച്ചിട്ടില്ല എന്ന് തോന്നുന്നു. കൽപ്പന മുമ്പ് പറഞ്ഞു വെച്ചത് പോലെ ശാന്തനു അവളെഴുതിയ എഴുത്തുകളെയും അവളുടെ കാൽവിരലുകളെയും മാത്രമേ പ്രണയിച്ചിട്ടൊള്ളുവെന്നത് സത്യമാണെന്ന് തോന്നി, കൽപ്പനയുടെ അപക്വമായ ചിന്ത എന്ന് ഭൂരിപക്ഷവും പറഞ്ഞ് വെച്ചപ്പോൾ കൽപ്പനയുടെ ചാപല്യത്തിനപ്പുറം ശാന്തനുവിനെ തിരിച്ചറിയുകയാണ് കൽപ്പന ചെയ്തതെന്ന് മാത്രമാണ് എനിക്ക് തോന്നിയത്. ശാന്തനു ഏറെ ഇഷ്ട്ടപെട്ടിരുന്ന തന്റെ വിരലുകൾ നഷ്ടമാവുകയും അവൻ ഏറെ പ്രണയിക്കുന്ന എഴുത്തുകൾ അനുരാധയുടെത് ആണ് എന്ന ബോധ്യത്തിൽ നിന്ന് താൻ ശാന്തനുവിന്റെ പ്രണയത്തിന് അർഹയല്ല എന്നതിൽ കൽപ്പന എത്തിച്ചേരുന്നു. കത്തുക്കൾക്കപ്പുറം അവരെ ചേർത്തു നിർത്തുന്ന യാതൊന്നും ഇല്ല എന്ന ബോധ്യം. കൽപ്പന എവിടെയോ ഒരു നോവായി നിലകൊള്ളുന്ന പോലെ.... പ്രണയത്തെ പോലെ തന്നെ തിരിച്ചറിയപ്പെടാതെ പോയവൾ...
Enikum samvritha de character ipolum doubt anu. I think it's a director brilliance. Director let the audience define this character in their own perspective. But your thought is something close to what I think of.
കല്പനയെന്ന കഥാപാത്രവും സംവൃത അത് അവതരിപ്പിച്ചതും വളരെ നന്നായിട്ടുണ്ട്. കല്പനയോടുള്ള അവജ്ഞയും ദേഷ്യവും പ്രേക്ഷകർക്കുണ്ടാകുന്നുണ്ടെങ്കിൽ അത് സംവൃതയുടെ വിജയമാണ്.
കല്പന... കൂടുതൽ ചിന്തിച് എടുത്തതീരുമാനം... അവളുടെ ബാഹ്യ സൗന്ദര്യം.. കാൽ വിരലിന്റെ ഭംഗി ഇതൊക്ക ആണ് ശന്തനു വിന്റെ ഇഷ്ടം എന്നത് അവൾ മനസിലാക്കിട്ടുണ്ട്.. ആരുടേയും സഹാനുഭൂതി അവൾ ക് വേണ്ട..
ദിലീപേട്ടൻ എങ്ങനെ അഭിനയിച്ചാലും അതിൽ കോമഡി ഉണ്ടാക്കി നമ്മളെ ചിരിപ്പിക്കുമായിരുന്നു ഇതിൽ വളരെ വ്യത്യസ്തം എന്നെപോലെയുള്ള ഒരുപാട് പേരുടെ ജീവിതം ജീവിച്ചു കാണിച്ചു ഇങ്ങേരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആൾ വേറെ ലെവൽ ആണ്
what a bold character played by Mamta.I think one of her best. പ്രണയത്തിലായിരുന്ന ദിലീപ് -സംവൃത ജോഡിയെക്കാള്‍ എന്തോ ഒരു കെമിസ്ട്രി ദിലീപ്-മമ്ത ജോഡിക്കുണ്ടായിരുന്നു.കണ്ടിട്ടില്ലാത്തവര്‍ കാണേണ്ട ഒരു സിനിമ ത്തന്നെയാണ്.
_അരികെ ഫിലിം ക്ലൈമാക്സ്_ *അതെപ്പോഴും എന്നും ഒരു വികാരം ആണ് അത്രമേൽ ഇഷ്ടപ്പെടുന്നു ഇതിലെ ദിലീപ് മംമ്ത അഭിനയവും* 😊😊😊👌💕 *പോകുന്നതിനു മുൻപ് ഒരു കാര്യം പറയണം എന്നു ഉണ്ടായിരുന്നു..കല്പന പോയതു.. എന്നെ എത്രത്തോളം വിഷമിക്കുമെന്നു എനിക്ക് തീർച്ച ഇല്ല...പക്ഷേ... നിങ്ങളെ ഇടയ്ക്കിടയ്ക്ക് കാണാതിരിക്കുന്നത് എന്നെ വിഷമിപ്പിച്ചേക്കും... കാരണം ഞാൻ കൂടുതൽ സംസാരിച്ചിട്ടുള്ളത്..നിങ്ങളോടാ...* 💓👌👌 _Shyamaprasad_Dileep_Mamta_ 👌
ശ്യാമപ്രസാദിന്റെ ഒരു ഗംഭീര സിനിമ ആണിത്. ദിലീപേട്ടന്റെ ഒരു underrated സിനിമയും. മംമ്ത എന്തൊരു സുന്ദരിയും, പെർഫോമൻസും ആണ്. സംവൃതയും കിടു. തീരല്ലേ എന്നാഗ്രഹിച്ച പടം ❤
ഈ സിനിമ ആദ്യാവസാനം വരെ കണ്ടെങ്കിൽ അവസാനത്തെ സീൻ മാത്രമാണ് ഇഷ്ടം തോന്നിയത്. ഹൃദയത്തിൽ തട്ടുന്നത്. മറ്റൊരു രംഗത്തിലും പറയത്തക്ക സ്നേഹമോ പ്രണയമോ തോന്നുന്ന ഒന്നും തന്നെ എനിക്കു തോന്നിയില്ല , പക്ഷെ മമ്ത യും ദിലീപും ഒന്നിപ്പിക്കണമായിരുന്നു കഥ അങ്ങനെ അവസാനിപ്പിക്കണമായിരുന്നു. കത്തെഴുതിയത് താൻ ആയിരുന്നു എന്നു പറയാമായിരുന്നു. സ്നേഹത്തിൽ വിശ്വാസം ഇല്ലാ എന്നു പറഞ്ഞ മമത യുടെ ഹൃദയത്തിൽ ആയിരുന്നു യെഥാർത്ഥ സ്നേഹം.
ചിലർ കല്പനയെ പോലെയാണ്. ഒരു സമയത്ത് അവർക്ക് കൗതുകം തോന്നിയ ബന്ധത്തിന് വേണ്ടി ശക്തമായി നിലകൊള്ളും.ആ ബന്ധത്തിലുള്ള കൗതുകം നഷ്ടപ്പെടുമ്പോൾ,അത് അവിടെ ഉപേക്ഷിക്കും.പിന്നീട് അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യില്ല.ആ ബന്ധം അവസാനിച്ചത് ചെറിയ രീതിയിൽ പോലും അവരെ ബാധിക്കില്ല. എന്നാൽ അനുരാധയെ പോലെയുള്ളവർക്ക് ഇത്തരം ബന്ധങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ വലുതായിരിക്കും. എന്തിനെയും ഏതിനെയും സംശയത്തോടെ മാത്രമേ അവർ പിന്നീട് നോക്കുകയുള്ളൂ.ഒരു വ്യക്തി ചെയ്ത പ്രവൃത്തി മൂലം സ്നേഹം എന്ന ആശയത്തിൽ തന്നെ അവർക്ക് വിശ്വാസം നഷ്ടപ്പെടും.
കല്പനയെ (സംവൃത) എന്തിനാണ് എല്ലാവരും കുറ്റം പറയുന്നത് എന്ന് മനസിലാകുന്നില്ല. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഏറ്റവും നല്ല തീരുമാനം ആണ് എടുത്തത്. അത് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ. പ്രേമത്തിൽ എല്ലാവരും മദർ തെരേസ ആകേണ്ട കാര്യം ഇല്ല. ഇനി ഒരിക്കലും പഴേത് പോലെ ആകാൻ സാധിക്കില്ല എന്ന് മനസിലാക്കുമ്പോൾ ആ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്. അത് മറ്റയാളെ പരമാവധി വിഷമിപ്പിക്കാതെ പറഞ്ഞു മനസിലാക്കുക. സ്നേഹം ഒരു ഉടമ്പടി അല്ല. ശാന്തുനുവും കല്പനയും ഇനിയും സ്നേഹിക്കട്ടെ. അകലെ ആകുമ്പോഴാണ് സ്നേഹം അരികെ ആകുന്നത്. So close❤
Bruh, she left him because of all the riches she got by marrying sanjay... She describes the kashmiri saree and the gifts she got by agreeing to the marriage.... She is a clear cut gold digger😂
എന്തൊരു calm & soothingആയ സിനിമ ... ♥️ 2012 💫 ഇതിലെ "ഇരവിൽ വിരിയും പൂപോലെ" എന്ന പാട്ട് phoneil കേട്ടിരുന്ന കാലം ... ശരിക്ക് miss ചെയുന്നു ആ സമയങ്ങളൊക്കെ ...
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ ചിത്രങ്ങളിൽ ഒന്ന് ❤. മമ്ത ❤❤❤ ദിലീപ് 😍 സംവൃത 👌 ഗുരുജി നന്നായി, സ്ഥിരം തട്ടിപ്പ് സ്വാമികളിൽ നിന്നും വ്യത്യസ്തനായ സ്വാമി.
മാടമ്പ് കുഞ്ഞുകുട്ടൻ, അദ്ദേഹം നല്ലൊരു വ്യക്തിത്വം ആണ്. ജീവിതത്തിൽ മാത്രമല്ല സിനിമയിലെ വേഷങ്ങളിൽ പോലും സത്യം പറയാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം. ക്ഷേത്രങ്ങളും അനുബന്ധ കാര്യങ്ങളെക്കുറിച്ചും വിശിഷ്ടാ ആനകളെ കുറിച്ചും അഗാത പാണ്ഡിത്യം. (ഒരു പാട് സ്ഥനങ്ങളും അലങ്കരിച്ചിട്ടുണ്ട് എന്നാണ് എൻ്റെ അറിവ്)
" Aa sahanubhoothiyanu..... Sneham..." Wat a wonderful movie... Mamtha ithra emotional aayi act cheytha movie vere undavilla... Ee movie yile Mamtha ente priyappetta koottukariyanu.... Paavam...
അപകടത്തിന് ശേഷം കൽപ്പനയിലുണ്ടായ അപകർഷത അവളുടെ തീരുമാനത്തെ ന്യായീകരിക്കാനായി പറയാമെങ്കിലും ഇത്രമാത്രം സ്നേഹിച്ച ഒരു തെറ്റും ചെയ്യാത്ത ശന്തനുവിനെ ഒന്ന് കാണാനോ സംസാരിക്കാനോ പോലും കൂട്ടാക്കാതെ അവഗണിച്ചത് ഒരു തെറ്റായി പെണ്ണുങ്ങൾക്ക് തോന്നില്ല ഒരു കല്യാണ ക്ഷണക്കത്തിൻ്റെ ഔപചാരികതയിൽ എല്ലാം തീർത്ത് അവർക്ക് പെട്ടെന്ന് എല്ലാം മറക്കാൻ പറ്റും പുതിയൊരു ജീവിതവുമായി അവർ പെട്ടെന്ന് ഇഴുകിച്ചേരും പക്ഷേ അവഗണനയും പരാജയവും നിഷ്കളങ്ക സ്നേഹം നിറഞ്ഞ ഹൃദയത്തിനേറ്റ മുറിവുമായി ഒരു പുരുഷൻ ജീവിക്കുന്നത് ഒരു മനുഷ്യായുസ് മുഴുവനുമായിരിക്കും ഭാര്യയും കുട്ടികളും എത്രയൊക്കെ സന്തോഷങ്ങളും ജീവിതത്തിൽ ഉണ്ടായാലും ആ വിങ്ങൽ ഒരിക്കലും വിട്ട് മാറില്ല അതാണ് ഒരു പുരുഷൻ്റെ ഹൃദയം
Feelgood🚫 feeling good☑️ Actor ദിലീപ് 😊 ഈ പടത്തിൽ ഒരു സീനിൽ പോലും കരയുന്നത് കണ്ടില്ല എത്ര കൺട്രോളഡ് ആയിട്ടാ അദ്ദേഹം perform ചെയ്തിരിക്കുന്നത് 🙌🏻💯... Mamtha ആണ് പടത്തിന്റെ soul 💎... സമൃതയുടെ ചിരി 😄👌🏻
1:54:28 👌👌epic dialogue.. My most favorite dialogue delivary made by dilip ever. In fact the real essence of the film.. എപ്പോ കേട്ടാലും അറിയാതെ കരയും... ആദ്യം കേട്ടപ്പോ ഉണ്ടായ പോലെ തന്നെ.. 💕❤️
കല്പന ഒട്ടും പക്വത ഇല്ലാത്ത ഒരു പെൺകുട്ടി ആണ്. അവൾ ഒരു പരിധി വരെ തന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്നു. അനുരാധയോട് തന്റെ പുറകെ നടന്നിരുന്ന പയ്യന്മാരുടെ കാര്യം വീമ്പു പറയുന്നുമുണ്ട് അവൾ. ശന്തനു തന്റെ രൂപത്തെ ഒരുപാട് പുകഴ്ത്തുമ്പോൾ അവൾ അതിൽ സന്തോഷം കണ്ടെത്തിയിരുന്നു. അവർ കാണുമ്പോഴൊക്കെയും അയാൾ അവളുടെ രൂപഭംഗിയെ പറ്റി വാ തോരാതെ സംസാരിച്ചിരുന്നു. പെട്ടെന്നു ഒരു ദിവസം അത് നഷ്ടമായപ്പോൾ അവൾക്കു അത് ഉൾകൊള്ളാൻ കഴിയുന്നില്ല. അവൾ നഷ്ടപെട്ട തന്റെ സൗന്ദര്യം ആയിരുന്നു അവളുടെ ഐഡന്റിറ്റി ആയി കണ്ടിരുന്നത്. അവൾക് ഒരുപക്ഷെ ശന്തനു വിനെ പിരിയുന്നതിൽ വേദന ഉണ്ടായിരുന്നിരികാം.. പക്ഷെ അയാൾ അവളെ പഴയ പോലെ ഉൾക്കൊള്ളുമോ എന്ന ഭയം അവളുടെ അപക്വം ആയ മനസ്സിൽ ഉണ്ടായി.. അവൾ അയാളിൽ നിന്നും അകന്നു.
കൽപ്പന സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്നു. പക്ഷേ അത് നഷ്ടപ്പെട്ടത് കൊണ്ടല്ല ശന്തനുവിനെ തഴഞ്ഞത്. കൂടുതൽ മികച്ച ഒരാളെ കണ്ടപ്പോൾ ശന്തനുവിനെ ഒഴിവാക്കിയതാണ്.
In a way, Santanu could always sense that Kalpana may slip away from him. He often keeps asking her if she'd leave him. And it was also for the best that she left him. They never had a bond beyond one mediated by Anuradha.
എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് ആണ് ഞാൻ ഇ സിനിമ കണ്ട് തുടങ്ങിയത്.... ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് തന്നെ പറയാൻ തോന്നി അ കത്തുകൾ എഴുതിയത് അവൾ ആണെന്ന്... ദിലീപ് ഏട്ടൻ, സംവൃത, മമ്മ്ത എല്ലാവരും നന്നായി ചില സിനിമകളിലെ കഥാപാത്രങ്ങൾ മനസ്സിൽ വല്ലാതെ പതിഞ്ഞു പോകും അതിൽ ഒന്നായി ഇനി അനുരാധയും ഉണ്ടാവും.....
Ore Kadal was a movie which feels fresh for me in every watch. I have watched it for countless times and I will again. Now Arike is also added to that league. Both have soulful music from Ouseppachan too. ❤
അങ്ങനെ അല്ല.. ശന്തനു കല്പനയുടെ ബാഹ്യസൗന്ദര്യത്തെ ആണ് സ്നേഹിച്ചത് എന്ന തോന്നൽ കല്പനയ്ക്ക് ഉണ്ട്.. അതുകണ്ടു ആണ് ഹോസ്പിറ്റലിൽ വെച്ച് മുഖം കാണിക്കാഞ്ഞത്.. കാല് വിരലിലെ പരിക്ക് കണ്ടിട്ട് ശാന്തനു തന്നെ വെറുക്കും എന്ന് കല്പന കരുതി
ദിലീപ്. മംമ്താ. ജോഡിയായ ഒരു പടവും. നിരാശപ്പെടുത്തിയിട്ടില്ല. എല്ലാം വൻ വിജയങ്ങൾ.കോമഡിയാണെങ്കിലും - സീരിയസ് കഥാപാത്രങ്ങളാണെങ്കിലും നല്ല കോമ്പിനേഷൻ.. ഇപ്പോൾ ഇറങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ വരെ... "യഥാർത്ഥ വിജയ ജോഡി...!!
സിനിമകൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ... ശനന്തുവും അനുരാധയും കോഴിക്കോട് കടപ്പുറത്ത് കൂടിയും, മിഠായിത്തെരുവിലെ തിരക്കിനിടയിൽ കൂടിയും, മാനാഞ്ചിറ മൈതാനത്ത് കൂടിയും പ്രണയിച്ചും കലഹിച്ചും കണ്ണിൽ കണ്ണിൽ നോക്കിയും തമാശകൾ പങ്കു വെച്ചും നടക്കുന്നത് നമുക്കും കാണാമായിരുന്നു....സിനിമകൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ....
"ഇംഗ്ലീഷ്" by ശ്യാമപ്രസാദ്...കണ്ടിട്ടുണ്ടാവും..almost എല്ലാം കണ്ടിട്ടുണ്ട് ന്ന് ആണല്ലോ പറഞ്ഞേ... പിന്നെ "my life partner" സുദേവ് നായർ ന്റെ 1st മലയാളം മൂവി..(and he was awarded Best Actor for the film) "നിദ്ര"- by സിദ്ധാർഥ് ഭരതൻ ഇതൊക്കെ കണ്ടിട്ടുണ്ടാവോ അറീല...anyway these r my humble suggestions.😇😍🙏
@@daya-KTH ഭരതന്റെ നിദ്രയും സിദ്ധാർത്ഥിന്റെ നിദ്രയും കണ്ടിട്ടുണ്ട്. വട്ടായിപ്പോകുന്ന പടമാണ്.. മൈ life partner കണ്ടു നോക്കാം.. എന്നിട്ട് അഭിപ്രായം പറയാം. നന്ദി
ശെരിക്കും കല്പന ശാന്തുനുവിനെയായിരുന്നു വിവാഹം ചെയ്‌തിരുന്നതെങ്കിൽ തീർത്തും പരാജിത ആവുമായിരുന്നു.... കല്പനയുടെ പ്രണയം ശന്തുനുവിനോടും, ശന്തുനുവിന് യാഥാർഥ്യത്തിൽ അനുരാധയോടുമായിരുന്നു...
Love still exists… So close… we have to recognise it… but for Anuradha It just come and goes just like a flower blooms at night and decays during day time.. so she can’t recognise if it is true love or not
he recognises it midway through the movie..and during the climax he explains it to anuradha.. and lets here know that real love is nothing but compassion.
@@nithinnitz1239 കല്പന time pass കണ്ടെത്തിയ പെണ്കുട്ടി ആണ് but ശന്തനുമായി real love ആയിരുന്നു അല്ലെ but ശാന്തനു ഇഷ്ടപ്പെട്ട പലതും അവളിൽ നിന്ന് നഷ്ടമായി അപ്പോൾ ശാന്തനുനേ face ചെയ്യാൻ ബുദ്ധിമുട്ടായി but കല്പന കണ്ടതിലപ്പുറം ശാന്തനുവിനെ കണ്ടതും മനസ്സിലാക്കിയതും അനുവാണ്
Kalpana is not that much matured..she thought that shanthanu was just blindly love her bcz of her beauty..so she cannot accept the situation after accident.. Shanthanu and kalpna was not in love..bcz they have never tried to get understand atleast what was going on them..
Sathyam Entho nalla ishtamaan Aa character. Avarude character portion mathram kanan vendi skip cheyth film kanunnu. Master class performance Pakshe aa performance purath kondu varan iniyum oru Shyamaprasad ne nmukk wait cheyyam.
Ith Njaan irittiyile oru theatril ninnu kandathaan..during the degree days, annu aake naaluper maathre ee movie kaanasn undaayrnnullu..movie is superb with some great performances and emotions...climax hridayathil thodunna reethiyilaan...
ശാന്തനു കല്പനയുടെ സൗന്ദര്യത്തെ എപ്പോഴും വർണിച്ചിരുന്നു... കല്പന അത് ഏറെ ആസ്വദിച്ചിരുന്നു...തനിക്കുണ്ടായ മുറിവിലൂടെ ശാന്തുനു എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന തന്റെ സൗന്ദര്യം കുറഞ്ഞെന്ന് പക്വതയില്ലാത്ത കല്പനയുടെ മനസ്സ് ഉറപ്പിച്ചു... ആക്സിഡന്റിലൂടെ ശാന്തുനുവിന്റെ കല്പന ഇല്ലാതെയായി.... പക്വത വരാത്ത കല്പനയുടെ തീരുമാനത്തിന് മുൻപിൽ ശാന്തുനുവും അച്ഛനും ഒക്കെ ഉത്തരവാദികൾ തന്നെ... ബാഹ്യമായ സൗന്ദര്യത്തിൽ കല്പനയ്ക്ക് വിശ്വാസം തോന്നാൻ ഇവരൊക്കെ തന്നെ കാരണം... ഇവരൊക്കെ ആണെല്ലോ കല്പനയുടെ ശരീരസൗന്ദര്യം സദാ പുകഴ്ത്തിയവർ
Ee cinema Njan pandu kandirunnu. 10-15 min kandu ennikkistapettilla. Now watching after mallu analysts recommendation. Really liked the movie . 2 am kandu theernnappol. This time went into the depth of the movie .
I keep coming here once in every three months regularly. Every then and now I find new layers of wisdom in the story line. Love is literally a heavy word. That 'love' we are seeking are woven within our own experiences and understanding, so close.
അടിപൊളി മൂവി ആണ് 🥰 ദിലീപ് ഏട്ടൻ്റെയും മംമ്തയുടെ അഭിനയം സൂപ്പർ ആണ് 😊. സംവ്യത സുനിലിന്റെ കൽപ്പന എന്ന കഥാപാത്രം ഇഷ്ടമായി. തീർച്ചയായും മനുഷ്യൻ ഉള്ളോടത്തോളം കാലം യഥാർത്ഥ സ്നേഹം നിലനിൽക്കും എന്ന് കാണിച്ച് തന്ന മൂവി 😊
I am so happy to see that a lot of people have now recognized this movie the last time i watched it no one bothered to leave a comment ....i felt like i was the only one ...my friends label me old for liking such movies .... Im happy now ❤ And all love to Syamprasad sir for such movies.
@@stargirl7963 She thought he fall in love with her beauty only..so aftr accident since she lost her beauty of feet she thought shanthanu won't love her the way he did before..but he loved her truly actually.. which she couldn't realize.. in film itself she s admitting that she had relationship with more than one ..tht means she is kinda immature lady or fake characteristics.. mamta in climax tells that she cnt even understand samvrutha even though they were best frnds..
@@idontevenhaveapla7224 i dint meant tht..plz watch the movie thoroughly..I hv limitation to pen down the whole script here.. she said like she had many relationship..ENik premathinte asukam und..and the way she said tht..jst watch and analyze..hope u get my point 😊
Njan ee film ente clg time il kandatha, enik serik eshtapetta movie aanu... On time dubbing aayond thanne ee film serik different asyrunu... Ithile anuradha😕... Ente ❤️ fvt
Not many wud have heard of this gem . But people who has watched and will watch in the future you guys are in for a great treat . Absolutely beautiful movie...
ഞാനും അനുരാധയെ പോലെ ആണ് കുറെ പ്രണയങ്ങൾക് മൂക സാക്ഷി ആയി.... ഇങ്ങോട്ട് വന്നത് എല്ലാം നിരസിച്ചു... അവസാനം പ്രണയിച്ചവർ രണ്ടു പേരും ഒരു കൂസലും ഇല്ലാതെ പിരിയുമ്പോളും. ഞാൻ മാത്രം അവരുടെ വേർപാടിൽ ദുഖിച്ചു.... വിഢിയായി നോക്കി നിൽക്കുക മാത്രം അല്ല പ്രണയത്തിൻ മേലുള്ള സകല വിശ്വാസവും നഷ്ടപ്പെടുകയും ചെയ്തു.... പക്ഷേ ഒരു കാര്യം ഉണ്ട് ഒരു ചതികുഴിയിലും വീഴാതിരിക്കാൻ അത് എന്ന പാകപ്പെടുത്തി..... 😍😍😍
മൂഖസാക്ഷി 👸
Sathyam 😄
Ee movie kandappol anuradha yum njanum pala karyathilum samyam.
ഒരിക്കലും കഴിയില്ല
ഇതാണ് പടം....... ഹൗ... അവസാനിക്കല്ലേ എന്ന് ഇടക്ക് ഇടെ സ്ക്രീൻ ടച് ചെയ്ത് നോക്കി.. പക്ഷെ പ്രേതീക്ഷകൾ....... അരികേ... നിന്നും അകലേക്ക് മാറിനിന്നു 💗
സത്യം...
@@നിറവ്-ഭ6ഞ 🥰
true
മല്ലു analyst പറഞിട്ട് കണ്ടതാണ്,വളരെ നല്ല മൂവി, ഇവിടെ കല്പന ശാന്തനുവിനെയോ,ശാന്തനു കല്പനയെയോ അല്ല സ്നേഹിച്ചത്, സ്നേഹത്തിനും അപ്പുറമേന്തോ ഒന്ന് അനുരാധയും ശാന്തനുവും തമ്മിൽ ഉണ്ട് , അതുകൊണ്ടു തന്നെയാണ് അവസാനം കല്പന പോയതിനേക്കാൾ വിഷമം ശാന്തനുവിന് അനുരാധയെ പിരിയുമ്പോൾ ഉണ്ടാവുന്നത്, ശാന്താനു പറഞ്ഞതുപോലെ "അവൾ വളരെ നന്നായി കത്തുകൾ എഴുതുമായിരുന്നു "അതെ ആ കത്തുകൾ എഴുതിയത് അവളായിരുന്നു, അവൾ തന്നെയാണ് യഥാർത്ഥത്തിൽ ശാന്തനുവിന്റെ പ്രണയിനിയും ❤️❤️❤️❤️❤️😍😍😍😍
ഈ സിനിമ ഒരു അത്ഭുതമായി തോന്നിയില്ല
എന്നാൽ അത്ഭുതാവഹമായി അവതരിപ്പിച്ചിരിക്കുന്നു.
മൂവരും തെറ്റുകാരല്ല എല്ലാവരും അവരവരുടെ ചിന്താധാരകളിൽ മാത്രം ജീവിക്കുന്നവരാണ്.
Anganayanel ee lokath aarum thettukkarallallo
ഒരു സിനിമ കണ്ട് തീർന്നിട്ടും പിന്നെയും പിന്നെയും ഹൃദയത്തിൽ കൊത്തി വലിക്കുന്ന കഥാപാത്രങ്ങൾ അപൂർവ്വമാണ്.
സിനിമ തീരുന്നതോടെ കേട്ട് മറന്ന ഒരായിരം കഥകളുടെ ഒഴുക്കിലേക്ക് കഥയും കഥാ പാത്രങ്ങളും മറയുന്നതാണ് പതിവ്.
അതിനപ്പുറം എന്തൊക്കെയോ പറയാതെ ബാക്കി വെച്ച് വീണ്ടും വീണ്ടും എന്റെ ചിന്തകളിലേക്ക് കടന്നുവരുന്ന പേരാണ് അരികെ എന്ന ശ്യാമപ്രസാദ് ചലച്ചിത്രത്തിലെ കൽപ്പന.
തന്റെ ചെറുവിരലിലെ മുറിവിലേക്ക് നിസ്സഹായയായി നോക്കുന്ന കൽപ്പന ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു കഥാന്ത്യത്തിലെ ശാന്തനുവിന്റെയും അനുരാധയുടെയും പ്രണയത്തിന്റെ തുടക്കം എന്നിൽ സ്പർശിക്കാതെ പോയത്.
ശാന്തനു ഒരു കൗതുകത്തിനപ്പുറം എഴുത്തുകളോട് തോന്നിയ ആരാധനക്കപ്പുറം കൽപ്പനയെ പ്രണയിച്ചിട്ടില്ല എന്ന് തോന്നുന്നു.
കൽപ്പന മുമ്പ് പറഞ്ഞു വെച്ചത് പോലെ ശാന്തനു അവളെഴുതിയ എഴുത്തുകളെയും അവളുടെ കാൽവിരലുകളെയും മാത്രമേ പ്രണയിച്ചിട്ടൊള്ളുവെന്നത് സത്യമാണെന്ന് തോന്നി, കൽപ്പനയുടെ അപക്വമായ ചിന്ത എന്ന് ഭൂരിപക്ഷവും പറഞ്ഞ് വെച്ചപ്പോൾ കൽപ്പനയുടെ ചാപല്യത്തിനപ്പുറം ശാന്തനുവിനെ തിരിച്ചറിയുകയാണ് കൽപ്പന ചെയ്തതെന്ന് മാത്രമാണ് എനിക്ക് തോന്നിയത്.
ശാന്തനു ഏറെ ഇഷ്ട്ടപെട്ടിരുന്ന തന്റെ വിരലുകൾ നഷ്ടമാവുകയും അവൻ ഏറെ പ്രണയിക്കുന്ന എഴുത്തുകൾ അനുരാധയുടെത് ആണ് എന്ന ബോധ്യത്തിൽ നിന്ന് താൻ ശാന്തനുവിന്റെ പ്രണയത്തിന് അർഹയല്ല എന്നതിൽ കൽപ്പന എത്തിച്ചേരുന്നു. കത്തുക്കൾക്കപ്പുറം അവരെ ചേർത്തു നിർത്തുന്ന യാതൊന്നും ഇല്ല എന്ന ബോധ്യം.
കൽപ്പന എവിടെയോ ഒരു നോവായി നിലകൊള്ളുന്ന പോലെ....
പ്രണയത്തെ പോലെ തന്നെ തിരിച്ചറിയപ്പെടാതെ പോയവൾ...
Variety thought👌👌
Polichu... Athanu ee filminte prethekatha.. Kanunnavante aazhathinanusarichu diff reethiyil feel cheyyam... Athil dileep parayunundu fever undo ennu chodhichu aa sahaanuboothi aanu prenayam ennu... 🤣 Athanu prenayam ennu enikki thonunilla.. Ente mukathe Cheriya oru bavamattam maybe ente frndinu manasilayennu varum.. But kamukikki manasilayillenu varam.. Athinte artham aval enne athamarthamayi snehikkunnilla ennalla.. 🤣
Correct
Bt eee kathinte kaargam Kalpana eppozha ariyunne... Bcz sanjay ne kaaanan pokum vare accident thott munp vare Shanthanu nn vendi ninne alle
Enikum samvritha de character ipolum doubt anu. I think it's a director brilliance. Director let the audience define this character in their own perspective. But your thought is something close to what I think of.
കല്പനയെന്ന കഥാപാത്രവും സംവൃത അത് അവതരിപ്പിച്ചതും വളരെ നന്നായിട്ടുണ്ട്. കല്പനയോടുള്ള അവജ്ഞയും ദേഷ്യവും പ്രേക്ഷകർക്കുണ്ടാകുന്നുണ്ടെങ്കിൽ അത് സംവൃതയുടെ വിജയമാണ്.
❤❤❤❤
അതെ
Enikku kalpanayodu avagyayo deshyo thonniyilla.avarude pranayathinte depth athee ullarunnu.athava avalude soundharyathinte purathullatharunnu.
@@user-mt3vk3xw2l true💗
കല്പന... കൂടുതൽ ചിന്തിച് എടുത്തതീരുമാനം...
അവളുടെ ബാഹ്യ സൗന്ദര്യം.. കാൽ വിരലിന്റെ ഭംഗി ഇതൊക്ക ആണ് ശന്തനു വിന്റെ ഇഷ്ടം എന്നത് അവൾ മനസിലാക്കിട്ടുണ്ട്..
ആരുടേയും സഹാനുഭൂതി അവൾ ക് വേണ്ട..
മമത ഈ പടത്തിൽ കിടു അഭിനയമാണ് , ഒരു പ്രത്യേക ഫീൽ തരുന്ന അഭിനയം
സംവൃത സുനിലിൻ്റെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ്. വളരെ നാച്ചുറൽ. മംമ്തയുടെ റോളും ഗംഭീരം, പ്രത്യേകിച്ച് ഡയലോഗ് ഡെലിവറി.😊
സ്ത്രീ വിരുദ്ധതയു० ഡബിൾ മീനി०ഗ് കോമഡിയുമില്ലാത്ത ജനപ്രിയനായകൻ്റെ അപൂർവ്വ० ചിത്രങ്ങളിലൊന്ന്.. 😍😍
Eeth cinemayil aanu sthree virudhathatha yum double meaning ullath
Dhoni Msd 🤪🤪🤪
@@el0772 villali veeran,meesamadhavan,mr marumakan
@@Jomit3440 athu thanneya chettanodum parayunne...karyamariyathe samsarikkaruth...sthreevirudhatha anengil
mr marumakan..ini double meaning anenkil mayamohini...dileep nalla nadananu .cinemakale pattiyanu paranjathu.......pne meesa madhavan namukku ellarkkum priyapetta cinema anu..but athil "kanditt oru rape vech kodukkan thonunnu" pole ulla dialogues undu..athra mathram
@@Jomit3440 comedy comedyayi kanan enikkariyam chetta....rape pole ulla scenukal comedy ayi kanunna chettane namikkunnu(mr marumakan)....ithupole ulla karyangal kand chirikkunnathinu comedy ennalla saddism ennanu parayuka....dileep enna nadane valare adhikam ishtamanu...aa cinemaye patti mathramanu paranjathu
ദിലീപ് ഇടക്കെ ഇതുപോലത്തെ സിനിമകൾ ചെയ്യതുള്ളൂവെങ്കിലും എല്ലാം ഉഗ്രൻ പടമാണ്. കഥാവശേഷൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും,
പിന്നെയും 👎🏻
ദിലീപേട്ടൻ എങ്ങനെ അഭിനയിച്ചാലും അതിൽ കോമഡി ഉണ്ടാക്കി നമ്മളെ ചിരിപ്പിക്കുമായിരുന്നു ഇതിൽ വളരെ വ്യത്യസ്തം എന്നെപോലെയുള്ള ഒരുപാട് പേരുടെ ജീവിതം ജീവിച്ചു കാണിച്ചു
ഇങ്ങേരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആൾ വേറെ ലെവൽ ആണ്
ഇൗ സിനിമയിൽ മമത പാടിയിരിക്കുന്ന song വല്ലാത്തൊരു Feel നൽകുന്നു ഇൗ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ Like addi
❤️❤️
what a bold character played by Mamta.I think one of her best.
പ്രണയത്തിലായിരുന്ന ദിലീപ് -സംവൃത ജോഡിയെക്കാള്‍ എന്തോ ഒരു കെമിസ്ട്രി ദിലീപ്-മമ്ത ജോഡിക്കുണ്ടായിരുന്നു.കണ്ടിട്ടില്ലാത്തവര്‍ കാണേണ്ട ഒരു സിനിമ ത്തന്നെയാണ്.
ഈ ലോകത്ത് പറഞ്ഞ് പ്രണയിച്ചവരേക്കാൾ കൂടുതൽ പറയാതെ പ്രണയിച്ചവരാണ് കൂടുതൽ
[ഓർമ്മയിൽ ഒരു ശിശിരം]
😘😘
_അരികെ ഫിലിം ക്ലൈമാക്സ്_ *അതെപ്പോഴും എന്നും ഒരു വികാരം ആണ് അത്രമേൽ ഇഷ്ടപ്പെടുന്നു ഇതിലെ ദിലീപ് മംമ്ത അഭിനയവും* 😊😊😊👌💕
*പോകുന്നതിനു മുൻപ് ഒരു കാര്യം പറയണം എന്നു ഉണ്ടായിരുന്നു..കല്പന പോയതു.. എന്നെ എത്രത്തോളം വിഷമിക്കുമെന്നു എനിക്ക് തീർച്ച ഇല്ല...പക്ഷേ... നിങ്ങളെ ഇടയ്ക്കിടയ്ക്ക് കാണാതിരിക്കുന്നത് എന്നെ വിഷമിപ്പിച്ചേക്കും... കാരണം ഞാൻ കൂടുതൽ സംസാരിച്ചിട്ടുള്ളത്..നിങ്ങളോടാ...* 💓👌👌
_Shyamaprasad_Dileep_Mamta_ 👌
ശ്യാമപ്രസാദിന്റെ ഒരു ഗംഭീര സിനിമ ആണിത്. ദിലീപേട്ടന്റെ ഒരു underrated സിനിമയും. മംമ്ത എന്തൊരു സുന്ദരിയും, പെർഫോമൻസും ആണ്. സംവൃതയും കിടു. തീരല്ലേ എന്നാഗ്രഹിച്ച പടം ❤
ഈ സിനിമ ആദ്യാവസാനം വരെ കണ്ടെങ്കിൽ അവസാനത്തെ സീൻ മാത്രമാണ് ഇഷ്ടം തോന്നിയത്. ഹൃദയത്തിൽ തട്ടുന്നത്. മറ്റൊരു രംഗത്തിലും പറയത്തക്ക സ്നേഹമോ പ്രണയമോ തോന്നുന്ന ഒന്നും തന്നെ എനിക്കു തോന്നിയില്ല , പക്ഷെ മമ്ത യും ദിലീപും ഒന്നിപ്പിക്കണമായിരുന്നു കഥ അങ്ങനെ അവസാനിപ്പിക്കണമായിരുന്നു. കത്തെഴുതിയത് താൻ ആയിരുന്നു എന്നു പറയാമായിരുന്നു. സ്നേഹത്തിൽ വിശ്വാസം ഇല്ലാ എന്നു പറഞ്ഞ മമത യുടെ ഹൃദയത്തിൽ ആയിരുന്നു യെഥാർത്ഥ സ്നേഹം.
Athu angane thanneyalle avasanichathu.parayunnathinekkal parayathe thanne manasilakkunnathanu athinte bhangi.
ഒരു സിനിമ കണ്ട് അതിലെ നായികയോട് പ്രണയം തോന്നിട്ടുണ്ടെങ്കിൽ അത് ഇതിലെ അനുരാധയോട് മാത്രം ❤️
" Devadhoothan "- Aleena
അപ്പൊ സിനിമ അങ്ങനെ കാണാറില്ല alle😂
ലൈഫിൽ ആദ്യായിട്ടാണ് വിവരം ഉള്ള ഒരു സ്വാമിയേ കാണണേ... 1:17:00
Sathyam!!!!
😂point
Pastermare kandu kanum....cancer prarthanayil mattiya......
This means you had seen a (real) pattar for the first time in your life.
Almost all sanyasi gurujis talk like this. But you should be open to listening to them
One of my favrt movie
എന്താണ് പ്രണയം എന്ന് കാണിച്ചു തരുന്ന സിനിമ... മലയാളത്തിനു ദൈവം അനുഗ്രഹിച്ചു തന്ന നടിയാണ് മംമ്ത ഹൃദയത്തിൽ സ്പർശിക്കുന്ന പെർഫോമൻസ്
അനുരാധ ൭യ ചതിക്കണ്ടായിരുന്നു..... അയാളാ൭രയു൦ സ്നേഹിച്ചിരുന്നില്ല , അല്ലേല് സ്നേഹത്തിലൊന്നു൦ വിശ്വസിച്ചിരുന്നില്ല.... കല്പ്നമാ൪ അനവധിയാണ് നമ്മു൭ട സമൂഹത്തില് ... അവ൪ പൊക്ക൦കുറഞ്ഞവരു൦ , കൗശലക്കാരികളുമാണ്....
Samvrutha sunil also 😍
മല്ലു അനലിസ്റ്റ് പറഞ്ഞത് ശെരിയാണ്. വളരെ underrated ആണ് ഈ സിനിമ.
ചിലർ കല്പനയെ പോലെയാണ്.
ഒരു സമയത്ത് അവർക്ക് കൗതുകം തോന്നിയ ബന്ധത്തിന് വേണ്ടി ശക്തമായി നിലകൊള്ളും.ആ ബന്ധത്തിലുള്ള കൗതുകം നഷ്ടപ്പെടുമ്പോൾ,അത് അവിടെ ഉപേക്ഷിക്കും.പിന്നീട് അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യില്ല.ആ ബന്ധം അവസാനിച്ചത് ചെറിയ രീതിയിൽ പോലും അവരെ ബാധിക്കില്ല.
എന്നാൽ അനുരാധയെ പോലെയുള്ളവർക്ക് ഇത്തരം ബന്ധങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ വലുതായിരിക്കും.
എന്തിനെയും ഏതിനെയും സംശയത്തോടെ മാത്രമേ അവർ പിന്നീട് നോക്കുകയുള്ളൂ.ഒരു വ്യക്തി ചെയ്ത പ്രവൃത്തി മൂലം സ്നേഹം എന്ന ആശയത്തിൽ തന്നെ അവർക്ക് വിശ്വാസം നഷ്ടപ്പെടും.
Shantanu vishawasam nashtapetillallo anuradhakk alle nashtapettath
Accident nadanna sesham kouthukam nashttappettu enn karuthunnundo?
@@aswanik3274 accident nadanna shesham santhanu snehathekal kooduthal sahadapam aakum undakuka ennu vechakum kalpana atale ozhivakiyath
സത്യമാണ് ഇവിടെ പരാമർശിച്ചത്
@@dheerajsidharthan4216 Correct. Allathe kouthukam nashttappettathalla
റിയലിസ്റ്റിക് ആയിട്ടുള്ള മികച്ച അഭിനയമാണ് സംവൃതയുടേത്.... ❣️
Correct 😍😍
കല്പനയെ (സംവൃത) എന്തിനാണ് എല്ലാവരും കുറ്റം പറയുന്നത് എന്ന് മനസിലാകുന്നില്ല. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഏറ്റവും നല്ല തീരുമാനം ആണ് എടുത്തത്. അത് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ. പ്രേമത്തിൽ എല്ലാവരും മദർ തെരേസ ആകേണ്ട കാര്യം ഇല്ല. ഇനി ഒരിക്കലും പഴേത് പോലെ ആകാൻ സാധിക്കില്ല എന്ന് മനസിലാക്കുമ്പോൾ ആ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്. അത് മറ്റയാളെ പരമാവധി വിഷമിപ്പിക്കാതെ പറഞ്ഞു മനസിലാക്കുക. സ്നേഹം ഒരു ഉടമ്പടി അല്ല. ശാന്തുനുവും കല്പനയും ഇനിയും സ്നേഹിക്കട്ടെ. അകലെ ആകുമ്പോഴാണ് സ്നേഹം അരികെ ആകുന്നത്. So close❤
Yes u, r correct 👍
Aaahu anpiller എപ്പോഴും മണ്ടന്മാർ
Ella krishnanmarkkum sneham palarilude kadannupokum.appol avarkku oru prasnavum thonnilla.avaronnum Theresa akenda karyavumilla.pakshe Radhayepole oral varum.vannu kadannupokumbol mathramanu avan serikkum krishnayimarunnathu.
✌️✌️
Bruh, she left him because of all the riches she got by marrying sanjay... She describes the kashmiri saree and the gifts she got by agreeing to the marriage.... She is a clear cut gold digger😂
ഇത് കാണാൻ ഞാൻ എന്തെ വൈകിയത് അറിയില്ല ആദ്യമായി ഒരു സിനിമ കണ്ടിട്ട് ഒരു നായികയോട് പ്രണയം തോന്നിയത് അനുരാധയോട് മാത്രം 🥰
സ്വന്തം ശബ്ദമാണ് ഈ നായികമാരുടെ വിജയം മമത എന്തു സുന്ദരി
തീർച്ചയായും മനുഷ്യൻ ഉള്ളോടത്തോളം കാലം യഥാർത്ഥ സ്നേഹം നിലനിൽക്കും എന്ന് തെളിയിച്ച സിനിമ ❤️❤️❤️
ഇതിലെ വിനീതേട്ടന്റെ പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ടാണ്. He is such a nice actor
എന്തൊരു calm & soothingആയ സിനിമ ... ♥️ 2012 💫 ഇതിലെ "ഇരവിൽ വിരിയും പൂപോലെ" എന്ന പാട്ട് phoneil കേട്ടിരുന്ന കാലം ... ശരിക്ക് miss ചെയുന്നു ആ സമയങ്ങളൊക്കെ ...
❤❤❤
Climax 😞
True😊
''ഇപ്പഴും മനുഷ്യൻ സ്നഹത്തിനായി അസ്വസ്തനാണ് പക്ഷേ മിക്കപ്പോഴും യഥാർത്ഥ സ്നേഹം തിരിച്ചറിയുന്നതിൽ തെറ്റുപറ്റാറുണ്ട് എന്നു മാത്രം... "
അരികെ❤
Yes
പണ്ട് എപ്പോഴോ കണ്ടതാണ് ഈ സിനിമ.... പിന്നെ കാണാൻ തോന്നിയപ്പോൾ ചിത്രത്തിന്റെ പേര് മറന്നു പോയിരുന്നു.... എങ്കിലും പിന്നെയും കണ്ടു പിടിച്ചു......🖤🖤
സംവ്യതയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.അവരുടെ റോളും മനോഹരമായി തന്നെ ചെയ്തു.
Ysss
Samvrita anu nannayi cheythath..more than mamta
Enikku savruthayuda abhinayam kandittu chori vaannu.
Brandon Smith athu aa characternod tonunnathakam
@@stephannedumbally3463 ayirikkam,but I hate her voice always.quite irritating sound to the ears.
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ ചിത്രങ്ങളിൽ ഒന്ന് ❤.
മമ്ത ❤❤❤
ദിലീപ് 😍
സംവൃത 👌
ഗുരുജി നന്നായി, സ്ഥിരം തട്ടിപ്പ് സ്വാമികളിൽ നിന്നും വ്യത്യസ്തനായ സ്വാമി.
മാടമ്പ് കുഞ്ഞുകുട്ടൻ, അദ്ദേഹം നല്ലൊരു വ്യക്തിത്വം ആണ്. ജീവിതത്തിൽ മാത്രമല്ല സിനിമയിലെ വേഷങ്ങളിൽ പോലും സത്യം പറയാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം. ക്ഷേത്രങ്ങളും അനുബന്ധ കാര്യങ്ങളെക്കുറിച്ചും വിശിഷ്ടാ ആനകളെ കുറിച്ചും അഗാത പാണ്ഡിത്യം. (ഒരു പാട് സ്ഥനങ്ങളും അലങ്കരിച്ചിട്ടുണ്ട് എന്നാണ് എൻ്റെ അറിവ്)
@@mubarakmubooosooh👍👍👍👍
മല്ലു അനലിസ്റ്റ് ....ഒരുപാട് നന്ദി ...പിന്നെ ശ്യാമപ്രസാദിനും❤
ഞാനും നന്ദി 😄
" Aa sahanubhoothiyanu..... Sneham..." Wat a wonderful movie...
Mamtha ithra emotional aayi act cheytha movie vere undavilla... Ee movie yile Mamtha ente priyappetta koottukariyanu.... Paavam...
അപകടത്തിന് ശേഷം കൽപ്പനയിലുണ്ടായ അപകർഷത അവളുടെ തീരുമാനത്തെ ന്യായീകരിക്കാനായി പറയാമെങ്കിലും ഇത്രമാത്രം സ്നേഹിച്ച ഒരു തെറ്റും ചെയ്യാത്ത ശന്തനുവിനെ ഒന്ന് കാണാനോ സംസാരിക്കാനോ പോലും കൂട്ടാക്കാതെ അവഗണിച്ചത് ഒരു തെറ്റായി പെണ്ണുങ്ങൾക്ക് തോന്നില്ല ഒരു കല്യാണ ക്ഷണക്കത്തിൻ്റെ ഔപചാരികതയിൽ എല്ലാം തീർത്ത് അവർക്ക് പെട്ടെന്ന് എല്ലാം മറക്കാൻ പറ്റും പുതിയൊരു ജീവിതവുമായി അവർ പെട്ടെന്ന് ഇഴുകിച്ചേരും പക്ഷേ അവഗണനയും പരാജയവും നിഷ്കളങ്ക സ്നേഹം നിറഞ്ഞ ഹൃദയത്തിനേറ്റ മുറിവുമായി ഒരു പുരുഷൻ ജീവിക്കുന്നത് ഒരു മനുഷ്യായുസ് മുഴുവനുമായിരിക്കും ഭാര്യയും കുട്ടികളും എത്രയൊക്കെ സന്തോഷങ്ങളും ജീവിതത്തിൽ ഉണ്ടായാലും ആ വിങ്ങൽ ഒരിക്കലും വിട്ട് മാറില്ല അതാണ് ഒരു പുരുഷൻ്റെ ഹൃദയം
എന്റെ ഭർത്താവിനു ഒരാളിൽനിന്ന് നല്ല തേപ്പ് കിട്ടിയതാണ്. അത് മറന്നു ഞങ്ങൾ സുഖമായി ജീവിക്കുന്നു. എല്ലാവരും ഒരുപോലെ അല്ല...
ആ സഹാനുഭൂതി ആണ് സ്നേഹം.... what a dialogue....😍
where is that dialogue could you pls tell me
Sreelakshmi V 1:54:35
@@ancyjohn6 thanks
Really.... its my favourite diologue ...forever... apt description 4 love😍😍😍😭😭🙏🙏
@@daya-KTH yes
Feelgood🚫 feeling good☑️
Actor ദിലീപ് 😊 ഈ പടത്തിൽ ഒരു സീനിൽ പോലും കരയുന്നത് കണ്ടില്ല എത്ര കൺട്രോളഡ് ആയിട്ടാ അദ്ദേഹം perform ചെയ്തിരിക്കുന്നത് 🙌🏻💯...
Mamtha ആണ് പടത്തിന്റെ soul 💎...
സമൃതയുടെ ചിരി 😄👌🏻
അനുരാധ.. / ശന്ദനു..... പ്രണയത്തെ... മനോഹരമായി ചിത്രികരിച്ചിരിക്കുന്നു... പ്രത്യേകിച്ച്.. അനാവശ്യ..ചളികൾ '.ഇല്ല.. സിനിമ..
പ്രണയതെ പവിത്രമാകുന്ന സിനിമ.. waaahhh.. എന്തൊരു ലൈഫ്.. മമ്തയായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി....
1:54:28 👌👌epic dialogue.. My most favorite dialogue delivary made by dilip ever. In fact the real essence of the film.. എപ്പോ കേട്ടാലും അറിയാതെ കരയും... ആദ്യം കേട്ടപ്പോ ഉണ്ടായ പോലെ തന്നെ.. 💕❤️
E വിനീതിനു എല്ലാ ഫിലിമിലും ഇങ്ങനത്തെ character കൊടുക്കത്തൊള്ളൂ bt he did it well
നല്ല ഒരു താരമായിരുന്നു വിനീത് പക്ഷേ അദ്ദേഹത്തിന് അനുയോജ്യമായ വേഷങ്ങൾ അദ്ദേഹത്തിന് കൊടുക്കാത്തത് വളരെ മോശം.
കല്പന ഒട്ടും പക്വത ഇല്ലാത്ത ഒരു പെൺകുട്ടി ആണ്. അവൾ ഒരു പരിധി വരെ തന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്നു. അനുരാധയോട് തന്റെ പുറകെ നടന്നിരുന്ന പയ്യന്മാരുടെ കാര്യം വീമ്പു പറയുന്നുമുണ്ട് അവൾ. ശന്തനു തന്റെ രൂപത്തെ ഒരുപാട് പുകഴ്ത്തുമ്പോൾ അവൾ അതിൽ സന്തോഷം കണ്ടെത്തിയിരുന്നു. അവർ കാണുമ്പോഴൊക്കെയും അയാൾ അവളുടെ രൂപഭംഗിയെ പറ്റി വാ തോരാതെ സംസാരിച്ചിരുന്നു. പെട്ടെന്നു ഒരു ദിവസം അത് നഷ്ടമായപ്പോൾ അവൾക്കു അത് ഉൾകൊള്ളാൻ കഴിയുന്നില്ല. അവൾ നഷ്ടപെട്ട തന്റെ സൗന്ദര്യം ആയിരുന്നു അവളുടെ ഐഡന്റിറ്റി ആയി കണ്ടിരുന്നത്. അവൾക് ഒരുപക്ഷെ ശന്തനു വിനെ പിരിയുന്നതിൽ വേദന ഉണ്ടായിരുന്നിരികാം.. പക്ഷെ അയാൾ അവളെ പഴയ പോലെ ഉൾക്കൊള്ളുമോ എന്ന ഭയം അവളുടെ അപക്വം ആയ മനസ്സിൽ ഉണ്ടായി.. അവൾ അയാളിൽ നിന്നും അകന്നു.
Such a sensible comment..😊😊👍👍!
Pakshe oru paridhi vare pranayam bahya saundaryavum ashrayich irikuvalae ?bahu bhooripaksham pranayavum manas kanditano undakunae ,? Adyam sredikunae sawndaryam alae ?
@@pluviophile6460 തീർച്ചയായും. പക്ഷേ ബാഹ്യമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കരുത്. അത്രയേ ഉള്ളു
കൽപ്പന സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്നു. പക്ഷേ അത് നഷ്ടപ്പെട്ടത് കൊണ്ടല്ല ശന്തനുവിനെ തഴഞ്ഞത്. കൂടുതൽ മികച്ച ഒരാളെ കണ്ടപ്പോൾ ശന്തനുവിനെ ഒഴിവാക്കിയതാണ്.
Brilliant bro 👏
"ആ സഹാനുഭൂതിയാണ്.. സ്നേഹം.. 😊. What a movie❤
S
In a way, Santanu could always sense that Kalpana may slip away from him. He often keeps asking her if she'd leave him. And it was also for the best that she left him. They never had a bond beyond one mediated by Anuradha.
കയ്യൊപ്പിലെ പത്മ പോലെ അരികെയിലെ അനുരാധ⭐❤️
ആളിക്കത്താൻ തീയേക്കാൾ നല്ലത് വിപ്ലവവും പ്രണയവും ആണ്✒️
സ്നേഹത്തെ എത്ര മനോഹരമായി ഈ സിനിമ കാണിച്ചുതന്നു ❤️
ഒന്നും പറയാനില്ല .നല്ല കിടുക്കാച്ചി ഫീൽ ഗുഡ് പടം .Big applause to Syamaprasad
എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് ആണ് ഞാൻ ഇ സിനിമ കണ്ട് തുടങ്ങിയത്.... ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് തന്നെ പറയാൻ തോന്നി അ കത്തുകൾ എഴുതിയത് അവൾ ആണെന്ന്... ദിലീപ് ഏട്ടൻ, സംവൃത, മമ്മ്ത എല്ലാവരും നന്നായി ചില സിനിമകളിലെ കഥാപാത്രങ്ങൾ മനസ്സിൽ വല്ലാതെ പതിഞ്ഞു പോകും അതിൽ ഒന്നായി ഇനി അനുരാധയും ഉണ്ടാവും.....
നിരാശകാമുകൻ അല്ല പരാജയപ്പെട്ട ആളാണ് ഞാൻ,💔💔
Ouch that hurts 🥺🥺
Ore Kadal was a movie which feels fresh for me in every watch. I have watched it for countless times and I will again. Now Arike is also added to that league. Both have soulful music from Ouseppachan too. ❤
Syamaprasad magics 🤍🌺
എന്താ... മൂവി.. woww👌👌👌🎥🎥
ഇതാണ് പ്രണയചിത്രം💕
ചിലപ്പോൾ പ്രണയം അങ്ങനെയാണ് അർഹിക്കുന്ന മനസ്സുകൾ അത് എവിടെയായലും ആ മനസ്സുകൾ പരസ്പരം ഒന്നാവുകതന്നെ ചെയ്യും💕
മല്ലു അനൈലസ് പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ പറഞ്ഞുപറഞ്ഞു ......
അവിടത്തെ പോലെ ഇവ്ടേം
Analyst aan
🤓🤓
അതിനു ആരെങ്കിലും ചോദിച്ചോ
Aado
One of my all time favrt... Dileep Samvritha Mamta.. Excellent casting 😍😍😍😍😍😍
ഒരേകടൽ പ്രണയത്തിന്റെ മറ്റൊരു മുഖമാണ്. ശ്യാമപ്രസാദ് എല്ലാ ചിത്രവും ഒരു ഒറ്റപ്പെടലിന്റെ വേദന..
Electra yum
ജീവിതവുമായി വളരെ അടുത്ത് നിൽക്കുന്ന സിനിമ
അനുരാധ ❤❤❤
ഈ ചിറ്റ അതിസുന്ദരനായ ,വിദേശവിദ്യാഭ്യാസമുള്ള,സമ്പന്നനായ സഞ്ജയ് ഷേണായിയെയും കല്പനയെയും നേരത്തെ കണ്ടുമുട്ടിച്ചിരുന്നെ കഥ 1 മണിക്കൂർ മുൻപ് തീർന്നേനെ...!
അത്രേ ഉള്ളു
അങ്ങനെ അല്ല.. ശന്തനു കല്പനയുടെ ബാഹ്യസൗന്ദര്യത്തെ ആണ് സ്നേഹിച്ചത് എന്ന തോന്നൽ കല്പനയ്ക്ക് ഉണ്ട്.. അതുകണ്ടു ആണ് ഹോസ്പിറ്റലിൽ വെച്ച് മുഖം കാണിക്കാഞ്ഞത്.. കാല് വിരലിലെ പരിക്ക് കണ്ടിട്ട് ശാന്തനു തന്നെ വെറുക്കും എന്ന് കല്പന കരുതി
Kaanan oru pad late aayi,ini veendum veendum kaanum..Mamta❤❤👌👌Thanks to Mallu Analyst for recommending this beautiful movie...
Shyamaprasad is a different film maker. Eniku pulleede ella filimsum ishtamanu. *Arike, English, Rithu, Ore kadal* these are my favourite ❤️
Artist also athum nice movie aaan
ദിലീപ്. മംമ്താ. ജോഡിയായ ഒരു പടവും. നിരാശപ്പെടുത്തിയിട്ടില്ല. എല്ലാം വൻ വിജയങ്ങൾ.കോമഡിയാണെങ്കിലും - സീരിയസ് കഥാപാത്രങ്ങളാണെങ്കിലും നല്ല കോമ്പിനേഷൻ.. ഇപ്പോൾ ഇറങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ വരെ... "യഥാർത്ഥ വിജയ ജോഡി...!!
ക്ലൈമാക്സിലെ ദിലീപിന്റെ അഭിനയം കണ്ടപ്പോൾ
ദശരഥത്തിലെ ക്ലൈമാക്സിന്റെ ലാലേട്ടന്റെ പ്രകടനം ചെറുതായി ഒന്ന് ഓർമ്മ വന്നു.....
സിനിമകൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ... ശനന്തുവും അനുരാധയും കോഴിക്കോട് കടപ്പുറത്ത് കൂടിയും, മിഠായിത്തെരുവിലെ തിരക്കിനിടയിൽ കൂടിയും, മാനാഞ്ചിറ മൈതാനത്ത് കൂടിയും പ്രണയിച്ചും കലഹിച്ചും കണ്ണിൽ കണ്ണിൽ നോക്കിയും തമാശകൾ പങ്കു വെച്ചും നടക്കുന്നത് നമുക്കും കാണാമായിരുന്നു....സിനിമകൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ....
Beautiful🖤
അവസാനിക്കുന്നത് കൊണ്ടാണല്ലോ അതിനു മനോഹാരിത കൂടുന്നത്.
ഇത് പോലെ.. ഇത് പോലെ.. എത്ര എത്ര "_കൽപനമാർ" 😂 വിജെയിച്ച് നില്കുന്നു..🔥
ആന്നും ഇന്നും എന്നും എന്നെ പോലെ ഒള്ള "_ശാന്തനുമർ"🍂തോൽവികളിൽ 🍻
ഏകദേശം 6 മാസം കൂടുമ്പോൾ ഒരു പ്രാവശ്യം ഈ മൂവി കാണാറുണ്ട്.. A Simple good movie.. ഇതേ പോലെയുള്ള ശ്രദ്ധിക്കപെടാതെപോയ സിനിമകൾ suggest ചെയ്യാമോ?? Someone..
All the movies of Shyamaprasad sir
@@aiswaryam6434 watched almost all his movie's.. akale is my favorite..
"ഇംഗ്ലീഷ്" by ശ്യാമപ്രസാദ്...കണ്ടിട്ടുണ്ടാവും..almost എല്ലാം കണ്ടിട്ടുണ്ട് ന്ന് ആണല്ലോ പറഞ്ഞേ... പിന്നെ "my life partner" സുദേവ് നായർ ന്റെ 1st മലയാളം മൂവി..(and he was awarded Best Actor for the film)
"നിദ്ര"- by സിദ്ധാർഥ് ഭരതൻ
ഇതൊക്കെ കണ്ടിട്ടുണ്ടാവോ അറീല...anyway these r my humble suggestions.😇😍🙏
@@daya-KTH
ഭരതന്റെ നിദ്രയും സിദ്ധാർത്ഥിന്റെ നിദ്രയും കണ്ടിട്ടുണ്ട്. വട്ടായിപ്പോകുന്ന പടമാണ്.. മൈ life partner കണ്ടു നോക്കാം.. എന്നിട്ട് അഭിപ്രായം പറയാം. നന്ദി
@@daya-KTH ഇംഗ്ലീഷും കണ്ടു.. അത്ര മികവൊന്നും പറയാനില്ല
ശെരിക്കും കല്പന ശാന്തുനുവിനെയായിരുന്നു വിവാഹം ചെയ്‌തിരുന്നതെങ്കിൽ തീർത്തും പരാജിത ആവുമായിരുന്നു.... കല്പനയുടെ പ്രണയം ശന്തുനുവിനോടും, ശന്തുനുവിന് യാഥാർഥ്യത്തിൽ അനുരാധയോടുമായിരുന്നു...
Though shanthanus actual love was near him, so close, he failed to recognise it ,(arike)😊
Love still exists… So close… we have to recognise it… but for Anuradha It just come and goes just like a flower blooms at night and decays during day time.. so she can’t recognise if it is true love or not
he recognises it midway through the movie..and during the climax he explains it to anuradha.. and lets here know that real love is nothing but compassion.
സൂപ്പര്‍ ക്ലൈമാക്സ്...ദിലീപിന്റെയും മംതയുടെയും കിടിലന്‍ പെര്‍ഫോമന്‍സ്....
നമ്മുടെ സമൂഹത്തി൭ല ഒട്ടുമുക്കാല് പെണ്ണുങ്ങളു൦ ഇതി൭ല സ൦വ്യത ൭യ പോ൭ല യാ.... പാസ്സി൦ങ് ഫാ൯സി , എനിക്കറിയാവുന്ന പലരു൦ ഇതി൭ല കല്പ്ന൭യ പോലുളളവരാ , ഞങ്ങളു൭ട വീട്ടി൭൯്റ അടുത്തുളള ദേവിക സുനില് , ദേവിക അമ്മു , ആതിര ബിന്ദു സുരേഷ് ( പാറശ്ശാല ) , ലീന , ബീന , ചക്കര , (പിയ , സുമി നേഴ്സ് , (പിയ ഉണ്ണിക്ക്യഷ്ണ൯ ( നേഴ്സ് ) , അഞ്ജ്ലി ക്യഷ്ണ , വിദ്യ മോഹ൯ , സ്വാതി .... കല്ല്യാണ൦കഴിഞ്ഞവരു൦ അല്ലാത്തതുമായ മിക്കവരിലു൦ കല്പ്ന മ്മാ൪ ഉണ്ട്.... Mamtha - Appreciateble Performance.... [ Beware Of Snake ] Her character was nice....
@@nithinnitz1239 കല്പന time pass കണ്ടെത്തിയ പെണ്കുട്ടി ആണ് but ശന്തനുമായി real love ആയിരുന്നു അല്ലെ
but ശാന്തനു ഇഷ്ടപ്പെട്ട പലതും അവളിൽ നിന്ന് നഷ്ടമായി അപ്പോൾ ശാന്തനുനേ face ചെയ്യാൻ ബുദ്ധിമുട്ടായി
but കല്പന കണ്ടതിലപ്പുറം ശാന്തനുവിനെ കണ്ടതും മനസ്സിലാക്കിയതും അനുവാണ്
"വാടക വീടിനെ വേണം കൂടുതൽ സ്നേഹിക്കാൻ" ബ്രില്ലിൻസ്
😂😂👌
✌🏾✌🏾
Seriyaa
നൈസ്...പടം
ദിലീപിന്റെ...നല്ലൊരു മുഖം
Mamta....amazing
ഈ സിനിമ കഴിയാതെ ഇരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി 😶
43:03 ❤️ This dialogue! 💫
43:54 ❤️ Also this!
ഇൗ പടം DUB ചെയ്തിട്ടില്ല എന്ന് തോനുന്നു..!
വല്ലാത്ത നോയ്‌സ് ഉണ്ട് ..!
അത് REAL FILM POLE ഉണ്ട്
Spot dubbing aanu
മുഖത്ത് ഒരു പുഞ്ചിരിയോടെ ഈ സിനിമ ഞാൻ കണ്ടു തീർത്തു... good movie
urappayum oru prenayamnasttam kazhinjulla sandhosha nimisham und ...vere oru nalla maind
Ente favourite movie...Ente life pole thanne ente pranayathinu enne sahayichavalanu innente bharya
Aahaa
Ath kalakki
ആ അത് കലക്കി
Adipoli
thepp
Kalpana is not that much matured..she thought that shanthanu was just blindly love her bcz of her beauty..so she cannot accept the situation after accident..
Shanthanu and kalpna was not in love..bcz they have never tried to get understand atleast what was going on them..
1:31:33
The scene can't get any more natural
That dialogue and the delivery style is a gem from Chithra iyer
Sathyam
Entho nalla ishtamaan Aa character.
Avarude character portion mathram kanan vendi skip cheyth film kanunnu.
Master class performance Pakshe aa performance purath kondu varan iniyum oru Shyamaprasad ne nmukk wait cheyyam.
@@muhammedkanthalattpk4432 I've watched this movie almost 6-7 times only to watch her perform🤣
@@sarathms3997 Same here
Same here oru professor
@@sanjusathyan89 ✌️🤣
Superb film.Classic one.Distinguishes between the reality and imaginary world of love.Wonderful!!!❤❤❤
Ith Njaan irittiyile oru theatril ninnu kandathaan..during the degree days, annu aake naaluper maathre ee movie kaanasn undaayrnnullu..movie is superb with some great performances and emotions...climax hridayathil thodunna reethiyilaan...
Theatre il poyi ee film kaanaan pattiyallo lucky.
"It's better to leave the person instead live with inferiority complex."
- moral of the story.
ശാന്തനു കല്പനയുടെ സൗന്ദര്യത്തെ എപ്പോഴും വർണിച്ചിരുന്നു... കല്പന അത് ഏറെ ആസ്വദിച്ചിരുന്നു...തനിക്കുണ്ടായ മുറിവിലൂടെ ശാന്തുനു എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന തന്റെ സൗന്ദര്യം കുറഞ്ഞെന്ന് പക്വതയില്ലാത്ത കല്പനയുടെ മനസ്സ് ഉറപ്പിച്ചു... ആക്സിഡന്റിലൂടെ ശാന്തുനുവിന്റെ കല്പന ഇല്ലാതെയായി.... പക്വത വരാത്ത കല്പനയുടെ തീരുമാനത്തിന് മുൻപിൽ ശാന്തുനുവും അച്ഛനും ഒക്കെ ഉത്തരവാദികൾ തന്നെ... ബാഹ്യമായ സൗന്ദര്യത്തിൽ കല്പനയ്ക്ക് വിശ്വാസം തോന്നാൻ ഇവരൊക്കെ തന്നെ കാരണം... ഇവരൊക്കെ ആണെല്ലോ കല്പനയുടെ ശരീരസൗന്ദര്യം സദാ പുകഴ്ത്തിയവർ
They were so close; yet, so far away, for Kalpana was between them. The last scene touched some unknown emotions in my heart 💛💛
Ee cinema Njan pandu kandirunnu. 10-15 min kandu ennikkistapettilla. Now watching after mallu analysts recommendation. Really liked the movie . 2 am kandu theernnappol. This time went into the depth of the movie .
Mallu analyst 🤮
A brilliant moviee.. Dileep nd mamta unbelievable performance❤️
അനുരാധ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്നേഹം ബഹുമാനം എല്ലാം എല്ലാം....... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ടം ആണ് അനുരാധയെ ❤❤❤❤❤❤❤❤❤❤❤❤
Hi
I keep coming here once in every three months regularly. Every then and now I find new layers of wisdom in the story line. Love is literally a heavy word. That 'love' we are seeking are woven within our own experiences and understanding, so close.
Love still exists.. So close(Arike)
അടിപൊളി മൂവി ആണ് 🥰 ദിലീപ് ഏട്ടൻ്റെയും മംമ്തയുടെ അഭിനയം സൂപ്പർ ആണ് 😊. സംവ്യത സുനിലിന്റെ കൽപ്പന എന്ന കഥാപാത്രം ഇഷ്ടമായി.
തീർച്ചയായും മനുഷ്യൻ ഉള്ളോടത്തോളം കാലം യഥാർത്ഥ സ്നേഹം നിലനിൽക്കും എന്ന് കാണിച്ച് തന്ന മൂവി 😊
എന്താണ് സ്നേഹം എന്ന് അന്വേഷിക്കുന്നവർക്ക് ഉള്ള ഉത്തരം സിനിമ കൊടുക്കുന്നുണ്ട്..."ആ. സഹാനുഭൂതി ആണ് സ്നേഹം" ..!!!
ജീവിതത്തിൽ നല്ലൊരു പണി കിട്ടിയിരിക്കുന്ന നേരത്ത് ആണ് ഈ ഫിലിം കണ്ടത് ഭയങ്കര റിലേറ്റഡ് ആയി തോന്നി 😶
I am so happy to see that a lot of people have now recognized this movie the last time i watched it no one bothered to leave a comment ....i felt like i was the only one ...my friends label me old for liking such movies .... Im happy now ❤ And all love to Syamprasad sir for such movies.
I have seen this movie many times. .I like shyamprasad sir's movie making style. .
@@spdrg86 me too
Mamtha ....enthoru performance anu...Super story
Mamtayodu bhayankara pranam thonni poyi 🙄..I mean her character was totally a live performance; a tenet for budding film entrepreneurs ❤️
Excellent performance Dileep..... Good movie. Superb acting... Dileep, Mamta and Samvritha
ഒാന് അല്ലെങ്കിലും വല്ല കാര്യോം ഉണ്ടായിരുന്നോ ഒാളെ ചെറിയവിരലിന്റെ കാര്യം പറയാൻ അതില്ലാത്തോണ്ടല്ലേ ഒാള് ഒാനേയും ഒഴിവാക്കിയത് 😮
ആ കത്തുകൾ അവൾ ആണ് എഴുതിയത് എന്നു എനിക്കി വിളിച്ചു പറയാൻ തോന്നി...
Why did Kalpana leave shantanu what was the exact reason?
Director told
@@stargirl7963 She thought he fall in love with her beauty only..so aftr accident since she lost her beauty of feet she thought shanthanu won't love her the way he did before..but he loved her truly actually.. which she couldn't realize.. in film itself she s admitting that she had relationship with more than one ..tht means she is kinda immature lady or fake characteristics.. mamta in climax tells that she cnt even understand samvrutha even though they were best frnds..
@@idontevenhaveapla7224 i dint meant tht..plz watch the movie thoroughly..I hv limitation to pen down the whole script here.. she said like she had many relationship..ENik premathinte asukam und..and the way she said tht..jst watch and analyze..hope u get my point 😊
Tina Lesly Thank You I was wondering why she left him
കമന്റ് എല്ലാം നല്ലതാണ്. ഇനി ഇത് കണ്ടിട്ട് തന്നെ കാര്യം
Njan ee film ente clg time il kandatha, enik serik eshtapetta movie aanu... On time dubbing aayond thanne ee film serik different asyrunu... Ithile anuradha😕... Ente ❤️ fvt
Not many wud have heard of this gem .
But people who has watched and will watch in the future you guys are in for a great treat . Absolutely beautiful movie...
*fan from andhra*One of my fav movies...mamatha mohandas, samvrutha sunil and dileep were awesome
I watch this film quite often , when i feel exhausted..... it gives me a wow sensation of loveliness
Aneesha Rahmath me also
Samvrithas acting is fab ... Oru time vare nadaka dialogue poleonnuaayilla.... So natural