......ജോലി ഇല്ലാതിരുന്ന കാ ലത്ത് തന്റെ ഭാര്യക്ക് പോലും തന്നിൽ നിന്ന് അകൽച്ചയു ണ്ടാക്കാൻ ഇടവന്ന ഭാര്യയു ടെ അച്ഛനും അമ്മാവനും ഒരു ക്രൂരമായ പണി കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ച് കൊ ണ്ടാണ് ഈ ഒരു കൊടും കുറ്റ കൃത്യം ചെയ്ത് ഒളിവിൽ പോ യത് എന്ന് ഭാര്യയോട് പറയേ ണ്ട നിർണ്ണായക സന്ദർഭത്തി ൽ പറയുകയായിരുന്നെങ്കി ൽ ;?! ഈ കഥക്കും തിരക്കഥ ക്കും സാക്ഷാത്ക്കാരത്തി നും സർവ്വോപരി സിനിമക്കും വലിയ അളവിൽ സ്വീകാര്യത ലഭിക്കുമായിരുന്നു..!!!!!!.. ......സാധാരണക്കാരനായ ഒ രു മനുഷ്യന് ഒരു തൊഴിലും ല ഭിക്കാതെ വർഷങ്ങൾ നീണ്ട് പോകവേ ഭാര്യയിൽ നിന്നും ഭാര്യയുടെ അച്ഛനിൽ നിന്നും ഭാര്യയുടെ അമ്മാവനിൽ നി ന്നും ഉണ്ടായ അങ്ങേയറ്റ ത്തെ നിന്ദാർഹമായ പെരുമാ റ്റങ്ങൾ ഭാര്യയിലേക്കും കൂടി വ്യാപിക്കുന്നതിന്റെ വേദന മാ യാതെ മനസ്സിൽ കിടന്നത് ;?! ഒരു ആസൂത്രിത കൊലപാത കം ചെയ്യിച്ച് വയസ്സന്മാരെ ഇ രുവരേയും ജീവിതത്തിന്റെ സായം സന്ധ്യയിൽ ജയിലിൽ അകത്ത് കിടത്തിക്കുമ്പോൾ നായകൻ പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ഒരു അപരിചിതനാ യി വന്ന് ഭാര്യയുമായി വിശദീ കരിച്ച് പറയുമ്പോൾ മാത്രം ഭാര്യ പ്രതികാരത്തിന്റെ നിജ സ്ഥിതി അറിയുന്ന രീതിയിൽ കഥയെ അനിവാര്യമായും മാ റ്റിയിരുന്നെങ്കിൽ ;?! സിനിമ ക്കും സിനിമയുടെ കഥക്കും വിശ്വാസ്യ യോഗ്യത ഉണ്ടാകു മായിരുന്നു...!!!!!!.. .....അടൂർ ഗോപാല കൃഷ്‌ണ ന്റെ ഈ കഥയിൽ ഒരു നില ക്കും സൗമ്യനായ കഥാ നായ കനെ കൊടും കുറ്റ കൃത്യവു മായി ബന്ധിപ്പിക്കാൻ ഉതകു ന്ന ചുറ്റുപാടിൽ അല്ല പുരു ഷോത്തമൻ നായർ എന്ന കു ടുംബ നാഥനും സൗമ്യനും ആ യ സ്‌കൂൾ ടീച്ചറുടെ ഭർത്താ വുമായ കഥാപാത്രം ഉള്ളത് എന്ന് അടൂരിന് ആര് പറ ഞ്ഞു കൊടുക്കണം...?!!!!!...🤪😜 .....വളരെ വൈകിയാണെങ്കി ലും വിദേശത്ത് ജോലി ലഭിച്ചി ട്ടും ജോലി ലഭിച്ച കാലത്ത് ജീ വിതം സന്തോഷിക്കുക എന്ന താണ് എല്ലാ മനുഷ്യരുടേയും സഹജമായ സ്വാഭാവിക ത...!!!!!!.. .....ജോലി ലഭിച്ചിട്ടും കൊടും കുറ്റ കൃത്യത്തിലേക്ക് പ്രവേ ശിക്കുന്ന ഗ്രാമീണനും സൗമ്യ നും ആയ പുരുഷോത്തമൻ നായർക്ക് അനുയോജ്യമല്ലാ ത്ത വിധം പാത്ര സൃഷ്ടി നട ത്താൻ മാത്രം മണ്ടനായി പോയോ വിഖ്യാത സംവിധാ യകൻ അടൂർ ഗോപാലകൃഷ് ണൻ എന്നതേ ചോദ്യമു ള്ളൂ...!!!!!!!....😅😂😆🤣🤪😜
പഠിക്കുന്ന സമയത്ത് നല്ലോണം പഠിച്ച് കുറച്ച് ഡിഗ്രിയും വാങ്ങി ഭാര്യ വീട്ടില്‍ കഴിഞ്ഞു കൂടുക....ഛെ, നാണക്കേട്, ഒന്നിനും ശ്രമിക്കാത്ത ദൈവ ഭക്തിയാണ് ലോക കോമഡി 😂😂😂, ഡിഗ്രിയുണ്ടന്ന് കരുതി രണ്ട് നേരം തീറ്റക്കും തൂറ്റലും ഒരു തടസ്സവുമില്ല😂😂😂, നല്ല ജോലി കിട്ടുന്നത് വരെ ഭാര്യയേ സഹായിക്കാനെങ്കിലും വല്ല ഹോട്ടൽ പണിക്കും പോയി നോക്കാല്ലോ വാണങ്ങളേ....😂 മിനിമം 650തെങ്കിലും കിട്ടും😂😂😂😂
Super movie 🎉Interesting theme- financial gains obtained through unfair and cut throat means can’t give lasting peace and happiness! A pathetic tragedy! Dileep and Devi performance superb 🎉
അടൂരിൻ്റെ മുൻകാല സിനിമകളേക്കാൾ സ്പീഡും സുതാര്യതയുമുണ്ടിതിന്. പക്ഷേ, ചോദിച്ചാൽ അടൂർ പറയും"അതു ഞാൻ മാറിയതല്ല, ജനങ്ങൾ എൻ്റെ സിനിമയെ ഉൾക്കൊള്ളാൻ മാത്രം വളർന്നതാണ്" എന്ന്😅
@@torpidotorpido3081 നമുക്ക് സിനിമ നോക്കിയാൽ പോരെ... എന്തിനാ ആരാന്റെ അടുക്കളയിലേക്ക് നോക്കുന്നത്... അവർ എങ്ങനേലും ജീവിക്കട്ടെ... അവർ ചെയ്തത് തെറ്റാണെങ്കിൽ അതിനുള്ളത് അവർ അനുഭവിച്ചു.. കലാകാരന്മാരുടെ "സൃഷ്ടി " മാത്രം നോക്കിയാൽ പോരെ... ജീവിതം അവർ എങ്ങനേലും ജീവിക്കട്ടെ
"ഞാൻ സ്വയം അവസാനിപ്പിച്ചതാണ് എന്റെ ജീവിതം എന്തിനിങ്ങനെ ജീവിക്കുന്നു എന്ന ചിന്ത എന്നെ അലട്ടാൻ തുടങ്ങിയിട്ട് നാളേറെയായി ദയവായി ഞാൻ ആരാണെന്നു അന്വേഷിക്കാതിരിക്കുക നിങ്ങൾക്ക് ഒരിക്കലും ആ ചോദ്യത്തിന് ഉത്തരം ലഭിക്കുകയില്ല എന്തുകൊണ്ടെന്നാൽ ഞാൻ ആരാണെന്ന് എനിക്ക് തന്നെ അറിയില്ല, നന്ദി എല്ലാവർക്കും നന്ദി "
നിങ്ങൾ അങ്ങനെ അല്ലായിരിക്കും, പക്ഷെ ങ്ങങ്ങളുടെ നാട്ടിൽ ഇങ്ങനെ ആണ് ആൾകാർ സംസാരിക്കുന്നത്. മറ്റുള്ളവർ കാണുമ്പോൾ അവര്ക് അരോചകം ആകാതിരിക്കാൻ ങ്ങങ്ങൾ സാധാരണ ആൾക്കാരുടെ യാന്ത്രിക ഭാഷ സംസാരിക്കും.
The other side of a narrative we all know. The film touches you. A welcome relief from the celluloid wastes with only boozing,airing vulgar language, and quarrelling and fighting being churned out by the industry.
ഇതിൽ കാണിച്ചത് വളരെ സത്യവും ഇന്ന് നടക്കുന്നതുമാണ്. പെണ്ണ് ജോലിക്കു പോയി വീട് നടത്തുന്പോൾ ഇതായിരിക്കും അവസ്ഥ... അഹങ്കാരവും പുരുഷന്മാരോട് പുച്ഛവുമായിരിക്കും. ആണുങ്ങൾ ജോലിക്കു പോയി കുടുംബം പുലർത്തുകയാണെങ്കിലോ.... പെണ്ണുങ്ങൾക്ക് എത്ര എന്ത് വാങ്ങിക്കൊണ്ടുവന്നാലും മതിയാകില്ല താനും. ശന്പളം മുഴുവനായും അവറ്റ ചെലവഴിച്ചു തീർക്കുകയും ചെയ്യും. ആണുങ്ങൾക്ക് താനാണ് കുടുംബം പോറ്റുന്നതെന്ന് യാതൊരു അഹങ്കാരവുമില്ല താനും. യാഥാർത്ഥ്യമല്ലേ ഇത്.
Alla , randum same alla . Ithil stree tane aanu veetupaniyum , adukala paniyum , alakal ,kutty ye nokunathum joliku pogunathum ellam. Alenkil veetile aanungal ithoke cheyynamaayirunu . Work pressure und stree ku ivde . Ithil dileep character endaanu cheyyunathu verthe tera para nadakal and food adikal 😂. Pine ivdathe social structure il aanungal aanu veetilthe chilavu oke vahikunathu , athu cheytu kaanikaan pataatha aalne aarkum vila undaavila .
പ്രധാനമായും അടൂർ സാറിനു പറ്റിയ പ്രമേയമേ അല്ല.... NH-47- നിൽ... ചാക്കോയും... സുകുമാരക്കുറുപ്പും വന്നു പോയതാണല്ലോ..'" പിന്നെയും എന്തിനു വീണ്ടും '"..... 🤔 30-9-2023=P. G.
Unnecessary dramatization of dialogue delivery. Adoor trying to deliberately induce a buddhi-jeevi touch to his story telling which in turn comes across as jolted and drags the storyline. Echu kettiyal muzhachirikkum.
ഇത് സൂകുമാരക്കുറുപ്പിന്റെ Real കഥയല്ലേ ..Same story ഇത് മൂന്നാമത് ഞാൻ കാണുന്ന film. NH 47 ആദ്യം ഇറങ്ങി പിന്നെയിത് അതുകഴിഞ്ഞ് DQ ന്റെ കുറുപ്പ് .. ഇതെങ്ങനെ അടൂരിന്റെ കഥയായി .
😅Theme is very good. But the way inwhich th story is developed is not ok. . If it was taken properly the movie would have been a very hit one. Very s,ow moving
Oh what a mystery thriller malayalam movie pinneyum,dileep,kavya madhavan,nedumudi venu,Indrans and srinda arhaan etc,dileep was a jobless person for some years and after some days his job was finding a job,he got an interview letter from gulf dubai or Kuwait or somewhere as an accountant in one east india company and their lives were going comfortably and smoothly but one day due to dileep's unwanted wish in having so much of money and making happy his life with his wife and daughter he decided to get the insurance policy money by faking his own death by getting killed in a car blast by killing another person with the help of his father in law and uncle but later somehow it was found out by the police and nedumudi venu and Indrans was called for interrogation in the police station and all were beaten up brutally and severely by the policemen and nedumudi venu dileep's father in law was in jail for years and he refused the arrival of his daughter and grand daughter to the central jail and also insurance money of dileep also was not being got to kavya madhavan and her daughter because everyone of that region realised that dileep was still alive and hiding,even the police and insurance people knew that and they didn't give that insurance policy money to them,this movie is really a lesson for everyone don't ever have this over wish and love towards money if so you have this will be your fate including family you will be mocked and spitted up by the world and punished by the law at last dileep he really died by drinking poison I think so, he changed his figure by doing plastic surgery for not letting others recognize dileep,I liked it make more thriller and interesting movies like this.
പണ്ട് എന്നോട് ഒരു ഫ്രണ്ട് പറഞ്ഞു ഈ സിനിമക്ക് തിയേറ്ററിൽ പോയിട്ട് പകുതി ആയപ്പോൾ ഇറങ്ങി വന്നു എന്ന് മോശം സിനിമ എന്ന് ഇപ്പൊഴാ മനസിൽ ആയത് ആ സുഹൃത്തിൻ്റെ അഭിപ്രായം തെറ്റ് ആയിരുന്നു എന്ന് വളരെ നല്ല ഒരു സിനിമ...
This film good watchable but to get audience film should been added something extra like director Vinayan did for film Chalakudikaran changathi. Film is just a newspaper clip storyline that all of us reads with every sukumara kurup related news
കുറുക്കുവഴിയിലൂടെയുള്ള യാത്ര ആപത്തിലേക്കും നേരായ വഴിയിലൂടെയുള്ള യാത്ര ജീവിത വിജയത്തിലേക്കും നയിക്കും
2024 ൽ കാണുന്നവർ
ഞാൻ. നോക്കിയിരിക്കുകയായിരുന്നു.
ഞാനും
ഉണ്ട്
ഇത് ഏതു വർഷം
ഞാൻ
ഈ സിനിമ അപ്‌ലോഡ് ചെയ്തതിനു നന്ദി. ഞാൻ കുറെ ആയി അന്വേഷിക്കുന്നു. പണ്ട് പോസ്റ്റർ കണ്ട ഒരോർമ. പേര് അറിയില്ലാരുന്നു.
Njnum...
njanum...
സുകുമാരകുറുപ്പിനെ മറ്റൊരു രീതിലാക്കി ഗോപാലകൃഷ്ണൻ (പഴയ വിഞ്ഞേ പുതിയകുപ്പി )
പണ്ട് മനോരമ സപ്ലിമെൻ്റ് എഡിഷനിൽ ഈ സിനിമയുടെ റിപ്പോർട്ട് വന്നിരുന്നു..പക്ഷെ ഇത്ര വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്നാണ് ഈ സിനിമ കാണുന്നത്.
......ജോലി ഇല്ലാതിരുന്ന കാ ലത്ത് തന്റെ ഭാര്യക്ക് പോലും തന്നിൽ നിന്ന് അകൽച്ചയു ണ്ടാക്കാൻ ഇടവന്ന ഭാര്യയു ടെ അച്ഛനും അമ്മാവനും ഒരു ക്രൂരമായ പണി കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ച് കൊ ണ്ടാണ് ഈ ഒരു കൊടും കുറ്റ കൃത്യം ചെയ്ത് ഒളിവിൽ പോ യത് എന്ന് ഭാര്യയോട് പറയേ ണ്ട നിർണ്ണായക സന്ദർഭത്തി ൽ പറയുകയായിരുന്നെങ്കി ൽ ;?! ഈ കഥക്കും തിരക്കഥ ക്കും സാക്ഷാത്ക്കാരത്തി നും സർവ്വോപരി സിനിമക്കും വലിയ അളവിൽ സ്വീകാര്യത ലഭിക്കുമായിരുന്നു..!!!!!!..
......സാധാരണക്കാരനായ ഒ രു മനുഷ്യന് ഒരു തൊഴിലും ല ഭിക്കാതെ വർഷങ്ങൾ നീണ്ട് പോകവേ ഭാര്യയിൽ നിന്നും ഭാര്യയുടെ അച്ഛനിൽ നിന്നും ഭാര്യയുടെ അമ്മാവനിൽ നി ന്നും ഉണ്ടായ അങ്ങേയറ്റ ത്തെ നിന്ദാർഹമായ പെരുമാ റ്റങ്ങൾ ഭാര്യയിലേക്കും കൂടി വ്യാപിക്കുന്നതിന്റെ വേദന മാ യാതെ മനസ്സിൽ കിടന്നത് ;?! ഒരു ആസൂത്രിത കൊലപാത കം ചെയ്യിച്ച് വയസ്സന്മാരെ ഇ രുവരേയും ജീവിതത്തിന്റെ സായം സന്ധ്യയിൽ ജയിലിൽ അകത്ത് കിടത്തിക്കുമ്പോൾ നായകൻ പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ഒരു അപരിചിതനാ യി വന്ന് ഭാര്യയുമായി വിശദീ കരിച്ച് പറയുമ്പോൾ മാത്രം ഭാര്യ പ്രതികാരത്തിന്റെ നിജ സ്ഥിതി അറിയുന്ന രീതിയിൽ കഥയെ അനിവാര്യമായും മാ റ്റിയിരുന്നെങ്കിൽ ;?! സിനിമ ക്കും സിനിമയുടെ കഥക്കും വിശ്വാസ്യ യോഗ്യത ഉണ്ടാകു മായിരുന്നു...!!!!!!..
.....അടൂർ ഗോപാല കൃഷ്‌ണ ന്റെ ഈ കഥയിൽ ഒരു നില ക്കും സൗമ്യനായ കഥാ നായ കനെ കൊടും കുറ്റ കൃത്യവു മായി ബന്ധിപ്പിക്കാൻ ഉതകു ന്ന ചുറ്റുപാടിൽ അല്ല പുരു ഷോത്തമൻ നായർ എന്ന കു ടുംബ നാഥനും സൗമ്യനും ആ യ സ്‌കൂൾ ടീച്ചറുടെ ഭർത്താ വുമായ കഥാപാത്രം ഉള്ളത് എന്ന് അടൂരിന് ആര് പറ ഞ്ഞു കൊടുക്കണം...?!!!!!...🤪😜
.....വളരെ വൈകിയാണെങ്കി ലും വിദേശത്ത് ജോലി ലഭിച്ചി ട്ടും ജോലി ലഭിച്ച കാലത്ത് ജീ വിതം സന്തോഷിക്കുക എന്ന താണ് എല്ലാ മനുഷ്യരുടേയും സഹജമായ സ്വാഭാവിക ത...!!!!!!..
.....ജോലി ലഭിച്ചിട്ടും കൊടും കുറ്റ കൃത്യത്തിലേക്ക് പ്രവേ ശിക്കുന്ന ഗ്രാമീണനും സൗമ്യ നും ആയ പുരുഷോത്തമൻ നായർക്ക് അനുയോജ്യമല്ലാ ത്ത വിധം പാത്ര സൃഷ്ടി നട ത്താൻ മാത്രം മണ്ടനായി പോയോ വിഖ്യാത സംവിധാ യകൻ അടൂർ ഗോപാലകൃഷ് ണൻ എന്നതേ ചോദ്യമു ള്ളൂ...!!!!!!!....😅😂😆🤣🤪😜
Correct 👌🏻👌🏻👌🏻
Hahaha
താങ്കൾ പറഞ്ഞത് ശരിയാണ്... പക്ഷേ നായകൻ സൗമ്യൻ എങ്കിലും ഡിറ്റക്ടീവ് നോവലുകളിൽ തത്പരനായിരുന്നു എന്നൊരു കാര്യം കൂടി ഇതിൽ ഉണ്ട്.
പഠിക്കുന്ന സമയത്ത് നല്ലോണം പഠിച്ച് കുറച്ച് ഡിഗ്രിയും വാങ്ങി ഭാര്യ വീട്ടില്‍ കഴിഞ്ഞു കൂടുക....ഛെ, നാണക്കേട്,
ഒന്നിനും ശ്രമിക്കാത്ത ദൈവ ഭക്തിയാണ് ലോക കോമഡി 😂😂😂,
ഡിഗ്രിയുണ്ടന്ന് കരുതി രണ്ട് നേരം തീറ്റക്കും തൂറ്റലും ഒരു
തടസ്സവുമില്ല😂😂😂,
നല്ല ജോലി കിട്ടുന്നത് വരെ
ഭാര്യയേ സഹായിക്കാനെങ്കിലും
വല്ല ഹോട്ടൽ പണിക്കും
പോയി നോക്കാല്ലോ വാണങ്ങളേ....😂
മിനിമം 650തെങ്കിലും കിട്ടും😂😂😂😂
14:40 കാണാചിലപ്പൻ (Brown cheeked Fulvetta) എന്ന കാട്ടു പക്ഷിയുടെ വിളി. നാട്ടുമ്പുറത്ത് കേൾക്കാൻ സാധ്യത ഇല്ല. 😅
Ornithologist??
Good observations......
കാലം തെറ്റിയിറങ്ങിയ പടം , പക്ഷെ ഇന്നിറിങ്ങിയെങ്കിലും ഇത് തന്നെ അവസ്ഥ.
😂
Njan koreyaayi അന്വേഷിക്കുന്ന film ആണ്.. ipo kandu. Normal dileep kavya filimsil ninnu different aaya oru film .
ഞാനും കുറെ നോക്കിയിരുന്നു.
Super movie 🎉Interesting theme- financial gains obtained through unfair and cut throat means can’t give lasting peace and happiness! A pathetic tragedy! Dileep and Devi performance superb 🎉
ഒരോ കലാകാരന്മാരും അവരവരുടെ ഭാഗം നന്നാക്കി പ്രത്യേകിച്ച് കാവ്യ നന്നായി തിളങ്ങിയ ചിത്രം . വളരെ വ്യത്യസ്തമായ ചലച്ചിത്രാനുഭവം.
അടൂരിൻ്റെ മുൻകാല സിനിമകളേക്കാൾ സ്പീഡും സുതാര്യതയുമുണ്ടിതിന്. പക്ഷേ, ചോദിച്ചാൽ അടൂർ പറയും"അതു ഞാൻ മാറിയതല്ല, ജനങ്ങൾ എൻ്റെ സിനിമയെ ഉൾക്കൊള്ളാൻ മാത്രം വളർന്നതാണ്" എന്ന്😅
നല്ലൊരു പടം... കാവ്യാ മാധവൻ വളരെ മികച്ച രീതിയിൽ തന്മയത്തത്തോടെ തന്നെ നന്നായി അഭിനയിച്ചു... നല്ലൊരു മെസ്സേജ് ഉള്ള ചിത്രം..."അത്യാർത്തി ആപത്തു" എന്ന് 👍
അഭിനയിച്ച നടനും നടിയും കഥ ഉൾക്കൊണ്ടില്ല, അത്യാഗ്രഹം കൊണ്ട് നടൻ കേസിൽ പെട്ടു
@@torpidotorpido3081കള്ള കേസ്
@@torpidotorpido3081 നമുക്ക് സിനിമ നോക്കിയാൽ പോരെ... എന്തിനാ ആരാന്റെ അടുക്കളയിലേക്ക് നോക്കുന്നത്... അവർ എങ്ങനേലും ജീവിക്കട്ടെ... അവർ ചെയ്തത് തെറ്റാണെങ്കിൽ അതിനുള്ളത് അവർ അനുഭവിച്ചു.. കലാകാരന്മാരുടെ "സൃഷ്ടി " മാത്രം നോക്കിയാൽ പോരെ... ജീവിതം അവർ എങ്ങനേലും ജീവിക്കട്ടെ
I was waiting for this movie. Thanks for uploading
വല്ലാതെ വിഷമിച്ച് കാണുമല്ലോ- ഇതുപോലെ വട്ട് പിടിച്ച ഒരു പടം പിടിക്കാന്‍....🤦🏻♀️🤦🏻♀️
🤣🤣
"ഞാൻ സ്വയം അവസാനിപ്പിച്ചതാണ് എന്റെ ജീവിതം എന്തിനിങ്ങനെ ജീവിക്കുന്നു എന്ന ചിന്ത എന്നെ അലട്ടാൻ തുടങ്ങിയിട്ട് നാളേറെയായി ദയവായി ഞാൻ ആരാണെന്നു അന്വേഷിക്കാതിരിക്കുക നിങ്ങൾക്ക് ഒരിക്കലും ആ ചോദ്യത്തിന് ഉത്തരം ലഭിക്കുകയില്ല എന്തുകൊണ്ടെന്നാൽ ഞാൻ ആരാണെന്ന് എനിക്ക് തന്നെ അറിയില്ല, നന്ദി എല്ലാവർക്കും നന്ദി "
What happened my dear
🤔Adhaar card onu nokarnille❓
@@indian5575it is a dialogue from the movie
@@Bodhisattva.....ath aa movie yile dialogue anu saho
@@aamilas2896😂
This movie is seeing again and again there's something that hurts.
njan theatre il poyi kanda film aayirunnu❤orupaad search cheythu ivide pineed😌ithile BGM vallatha oru feel🔥
Aa manushyane car il konna scene kandu vallatha vishamam thoni. Oru family anathamaki dushttanmaar
നാടകം പോലെ...അത് നാടകത്തിനെ അപമാനിക്കുന്ന പോലെ ആവും...എന്തൊരു ആർട്ടിഫിഷ്യലിറ്റി
2023 kanunnavar undo__________>like
2o24il kaanunnavar und
കാവ്യ 🥰🥰🥰🥰 തന്റെ ഭാഗം വളരെ നന്നായി അഭിനയിച്ചു... supperrr movie... മനസ്സിനെ വല്ലാതെ സ്വാധീനിച്ചു.....
This movie delivers a powerful message about the unpredictability of life and how things don't always go as planned. thanks, ADOOR
ലോക സിനിമയെ വരെ വിമർശിക്കുന്ന ആളാണ് അടൂർ. പക്ഷെ ഇയാൾക്ക് ഒരു സീരിയൽ പിടിക്കാൻ പോലും അറിയില്ല.. എഴുതി വായിക്കുന്ന ഡയലോഗും.. ഡ്രാമയും.... 🙏🙏
Just like a നാടകം... Not realistic.... Over dramatic
നിങ്ങൾ അങ്ങനെ അല്ലായിരിക്കും, പക്ഷെ ങ്ങങ്ങളുടെ നാട്ടിൽ ഇങ്ങനെ ആണ് ആൾകാർ സംസാരിക്കുന്നത്. മറ്റുള്ളവർ കാണുമ്പോൾ അവര്ക് അരോചകം ആകാതിരിക്കാൻ ങ്ങങ്ങൾ സാധാരണ ആൾക്കാരുടെ യാന്ത്രിക ഭാഷ സംസാരിക്കും.
സത്യം
The other side of a narrative we all know. The film touches you. A welcome relief from the celluloid wastes with only boozing,airing vulgar language, and quarrelling and fighting being churned out by the industry.
Bit scary to see face changed husband standing near window and lighting torch on his face with a weird background music.
ഒരാളുടെ ദുഷ്ടത രണ്ടു കുടുംബങ്ങൾ ഇല്ലാതാക്കി. ജീവിതത്തിലും അവർ അത് തന്നെ ചെയ്തു.😊
ഇതിൽ കാണിച്ചത് വളരെ സത്യവും ഇന്ന് നടക്കുന്നതുമാണ്.
പെണ്ണ് ജോലിക്കു പോയി വീട് നടത്തുന്പോൾ ഇതായിരിക്കും അവസ്ഥ... അഹങ്കാരവും പുരുഷന്മാരോട് പുച്ഛവുമായിരിക്കും.
ആണുങ്ങൾ ജോലിക്കു പോയി കുടുംബം പുലർത്തുകയാണെങ്കിലോ.... പെണ്ണുങ്ങൾക്ക് എത്ര എന്ത് വാങ്ങിക്കൊണ്ടുവന്നാലും മതിയാകില്ല താനും. ശന്പളം മുഴുവനായും അവറ്റ ചെലവഴിച്ചു തീർക്കുകയും ചെയ്യും.
ആണുങ്ങൾക്ക് താനാണ് കുടുംബം പോറ്റുന്നതെന്ന് യാതൊരു അഹങ്കാരവുമില്ല താനും. യാഥാർത്ഥ്യമല്ലേ ഇത്.
Alla , randum same alla . Ithil stree tane aanu veetupaniyum , adukala paniyum , alakal ,kutty ye nokunathum joliku pogunathum ellam. Alenkil veetile aanungal ithoke cheyynamaayirunu . Work pressure und stree ku ivde . Ithil dileep character endaanu cheyyunathu verthe tera para nadakal and food adikal 😂. Pine ivdathe social structure il aanungal aanu veetilthe chilavu oke vahikunathu , athu cheytu kaanikaan pataatha aalne aarkum vila undaavila .
Kavya is so 🔥 in Saree
🥵
@@kelappan3133kavya is so fat in saree , looks like 40 years ammachi
എന്തുമാത്രം നാടകീയതയാണ്!! സംവിധാനമറിയാത്ത ഒരാളെടുത്തതുപോലെ..
Thanku .....ee cinima kanaan കത്തിരിക്ക ayirunnu
a movie I should have watched 18 yrs back so updated and relevant
😂😂
Andaa
പ്രധാനമായും അടൂർ സാറിനു പറ്റിയ പ്രമേയമേ അല്ല.... NH-47- നിൽ... ചാക്കോയും... സുകുമാരക്കുറുപ്പും വന്നു പോയതാണല്ലോ..'" പിന്നെയും എന്തിനു വീണ്ടും '"..... 🤔
30-9-2023=P. G.
തലയ്ക്കു സുഖമില്ലെങ്കിൽ സിനിമ എടുക്കരുത് ആശുപത്രിയിൽ പോവണം
😂
ചിലയിടത്തെ നാടക ഡയലോഗ്കൾ ഒഴിച്ചാൽ കിടിലൻ പടം 🔥
കാവ്യ മാധവൻ 💥 Bgm ഒക്കെ ഒരു രക്ഷയുമില്ല 🔥
നല്ല മൂവി.കാണണം.നല്ലത് പോലെ ജീവിക്കാൻ സാഹചര്യം ഉണ്ടായിട്ടും അർത്തികൊണ്ട് സംഭവിച്ചത്
Kavy acting very natural
Please upload " Mei Hoom Moosa " full movie ....
Unnecessary dramatization of dialogue delivery. Adoor trying to deliberately induce a buddhi-jeevi touch to his story telling which in turn comes across as jolted and drags the storyline. Echu kettiyal muzhachirikkum.
നാടകിയത വല്ലാണ്ട് ഉണ്ട് ഈ പടമാകെ..
ഇത് സൂകുമാരക്കുറുപ്പിന്റെ Real കഥയല്ലേ ..Same story ഇത് മൂന്നാമത് ഞാൻ കാണുന്ന film.
NH 47 ആദ്യം ഇറങ്ങി പിന്നെയിത് അതുകഴിഞ്ഞ് DQ ന്റെ കുറുപ്പ് .. ഇതെങ്ങനെ അടൂരിന്റെ കഥയായി .
This was released in 2016, before DQs film.
@@dineshpillai3197 I already told.
അതാണ് എനിക്കും മനസിലാകാത്തത്... അടൂർ ഇത് copy അടിക്കാൻ പാടില്ലായിരുന്നു
Ingane oru cinema adyayit anu kelkunne....innu kananam
അടൂരിന് ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ??🤔🥵
Sukumaara kurupineya orma vannath first half athe katha 😊
2024 നവംബർ 18. ഇവിടെ വരൂ 😍
അച്ചടി ഭാഷ പറയണപോലെ...
പുസ്തകം നോക്കി വായിക്കുന്നപോലെ ആണ് എല്ലാവരുടെയും dialogue
ഇത് തന്നെ യല്ലേ ദുൽകർ ന്റെ കുറുപ്പ്
Ithu kazhinjita kurupp vannath
Valiya bahalonnumillatha oru nalla movie
ഈ സിനിമയിലെ സ്റ്റോറി തന്നേ അല്ലെ കുറുപ്പ് സിനിമ 😂
🙄yes
Daughter's age 6+17=23yrs Still in Degree second year?School thotto?Annu A+system illa.Kavyas acting good.Daughters dialogues horrible
Aadyamayit kanunnu spr filim. Enikkishttayi
ഇത് സുകുമാരൻ കുറുപ് കഥ അല്ലെ 😆😆 kL 47 സിനിമ
NH 47😂
The real SUKUMARAN KURUP story
Kurup movie ആണ്
ഇതിൽ നല്ല അഭിനയം കാറിൽ മരിച്ച ചേട്ടനായിരുന്നു ആരെയും ബോറടിപ്പിക്കാതെ പെട്ടെന്ന് തീർന്നു.
😂😂😂
ഇതിങ്ങനെഎടുത്തതു നന്നായി അല്ലെങ്കിൽ കുറുപ്പ് ഇറക്കേണ്ടിവരില്ലായിരുന്നു
ചാക്കോ കൊല case പുന രാവിഷ്കാരം 😬
ഏതു പൊട്ടനാണ് സംഭാഷണം എഴുതിയത്... ഈഴഞ്ഞു വലിഞ്ഞു...😢
This movie was released in Aug 2016....
And kurupp in 2021
2023 കണുന്നവർ ഉണ്ടോ
പണ്ട് 2016il തീയേറ്ററിൽ കണ്ട പടമാ അന്ന് തീയേറ്ററിൽ ആളുകൾ കുറവാരുന്നു പിന്നീട് എപ്പോഴോ ottyil വന്നു
ആരുബോറൻ പടം തിയറ്ററിൽ ആളുകൾ എങ്ങനെ രണ്ട് മണിക്കൂർ കഴിച്ചുകൂട്ടി 😭😭
മനസ്സിനെ തൊട്ടചിത്റം😢
എന്റെ ദൈവമേ എന്റെ കുറെ ഡാറ്റാ തീർത്തല്ലോ 😭😭😭😭
Ithupolulla cinimagal thettaya santhesam nalgunnu..
😅Theme is very good. But the way inwhich th story is developed is not ok. . If it was taken properly the movie would have been a very hit one. Very s,ow moving
തങ്കത്തിനെറ ശംബ്ദം ,...ഹൊ,...അമ്മൂമ്മയുടെ ശബ്ദം
80 കഴിഞ്ഞ പോലീസ് 😄
കൊള്ളാം നല്ല സിനിമ ❤️
Talking about that sound modulation irritating. suitable some another slang for better output acting was good
കാവൃ കഥാപാത്രം ത്തെ വളരെ നന്നായി അവതരിപ്പിച്ചു
Breakfirst, Lunch , dinner movie.. 😊
ഏതായാലും സിനിമ പോലെ ഇപ്പോൾ ജീവിത പങ്കാളി യായവർ
Oh what a mystery thriller malayalam movie pinneyum,dileep,kavya madhavan,nedumudi venu,Indrans and srinda arhaan etc,dileep was a jobless person for some years and after some days his job was finding a job,he got an interview letter from gulf dubai or Kuwait or somewhere as an accountant in one east india company and their lives were going comfortably and smoothly but one day due to dileep's unwanted wish in having so much of money and making happy his life with his wife and daughter he decided to get the insurance policy money by faking his own death by getting killed in a car blast by killing another person with the help of his father in law and uncle but later somehow it was found out by the police and nedumudi venu and Indrans was called for interrogation in the police station and all were beaten up brutally and severely by the policemen and nedumudi venu dileep's father in law was in jail for years and he refused the arrival of his daughter and grand daughter to the central jail and also insurance money of dileep also was not being got to kavya madhavan and her daughter because everyone of that region realised that dileep was still alive and hiding,even the police and insurance people knew that and they didn't give that insurance policy money to them,this movie is really a lesson for everyone don't ever have this over wish and love towards money if so you have this will be your fate including family you will be mocked and spitted up by the world and punished by the law at last dileep he really died by drinking poison I think so, he changed his figure by doing plastic surgery for not letting others recognize dileep,I liked it make more thriller and interesting movies like this.
Aliyar sir super aayittundu dubbing and acting.
Nice story
Very sad climax, you need money for living, same time that ruivand your life if you think unnecessarily you need more money.
അടിപൊളി മൂവി ആണ് 🥰
നല്ല സിനിമ ..കാവ്യയുടെ last movie ❤
ഏത് നടൻ മാർ വനാലുഠ ദിലീപിനെ കാണുന സന്തോഷഠ അത് വേറെ തനെയാണ് മറ്റേത് നടൻമാര് വനാലുഠ കിടില
കുശു
Sathyam😊
കറക്റ്റ് 👍
അടൂരിന്റെ കുരിപ്പ് 😂
നിക്കർ dq ന്റെ കുണ്‌പ്പിനെകൾ ഭേദം 🤣🤣
എന്ന് വെച്ചാൽ എന്താ മനസിലായില്ല
Adoorinte kurup....
@@jibinjose8715 അങ്ങനെ ഇതേ പ്രമേയം തന്നെ അല്ലെ കുറുപ്പ് എന്ന സിനിമയിൽ ...പക്ഷേ കുറച്ച് കൂടി ഫീൽ ആയത് ഈ സിനിമയാണ്
This film is a model of "Sukumara Kurup kola case"
Real story of sukumarakurup
Kurup filime kurache story unde alle
ഗുഡ് മൂവി. ഫ്രം സുകുമാരക്കുറുപ്പു
പണ്ട് എന്നോട് ഒരു ഫ്രണ്ട് പറഞ്ഞു ഈ സിനിമക്ക് തിയേറ്ററിൽ പോയിട്ട് പകുതി ആയപ്പോൾ ഇറങ്ങി വന്നു എന്ന് മോശം സിനിമ എന്ന് ഇപ്പൊഴാ മനസിൽ ആയത് ആ സുഹൃത്തിൻ്റെ അഭിപ്രായം തെറ്റ് ആയിരുന്നു എന്ന് വളരെ നല്ല ഒരു സിനിമ...
Inde net veruthe pooyi😡😡😡
@@ShahanaShaheer-z4q എങ്കിൽ ഇൻ്റർവെൽസമയത്ത് നിർത്തി പോകാമായിരുന്നില്ലെ
@@ShahanaShaheer-z4q ayine😂😂
Ss❤
Hha crct nthathum😬😬😡😡😡
This film good watchable but to get audience film should been added something extra like director Vinayan did for film Chalakudikaran changathi. Film is just a newspaper clip storyline that all of us reads with every sukumara kurup related news
Kollam ഇപ്പോഴുള്ള തൊഴിൽ ഇല്ലായ്മ പരിഹാരം ഉണ്ടാകുമോ വിവരംകെട്ട സർക്കാരെ
Very good movie👍
Good movie with sad ending,this is the good lesson for the people those who wants to be rich and greedy in wrong way with out earning hard.
Hi, Myself Real Sukumara Kurup 😆😆😆
സുകുമാരകുറുപ്പിന്റെ കഥ അടൂർഗോപാലകൃഷ്ണനെ പോലുള്ളവർ പുനർവിഷ്കരിക്കുന്നത് തികച്ചും മോശമായിപ്പോയി
ഇത്രക്ക് ദുഷ്ടന്മാരാണൊ ഇവർ രണ്ട് കാർന്നോ മ്മാരുണ്ടല്ലൊ കഷ്ടം
Kavyamadhavan ne Kanan Vanna Njan 🥵
ഇത്തരം ഇൻഷുറൻസ് ക്ലെയിമുകൾ ഇല്ലാതാക്കണം....
'പിന്നെയും സുകുമാരകുറുപ്പ്' എന്ന് ആകാമായിരുന്നു പേര്
എന്തൊരു മുവീ ആണ് ഇത് ആയെ വെറുതെ റ്റെയിം വെസ്റ്റ്
The craving for easy money leads a complete family to ruin..
Camera Man 🔥🔥🔥🔥🔥👏🏻
What😂
ഇതിൽ ഏറ്റവും നന്നായി അഭിനയിച്ചത് കാറിൽ വെച്ച് മരിച്ച ചേട്ടനാണ് കഴുത്തിൽ മുറുകി മരിക്കുമ്പോലെ തന്നെ
പെൻഷൻ ആയ പോലീസ് നല്ല... സെലെക്ഷൻ കഷ്ടം എല്ലാം ഒരു അടൂർ ലുക്ക്
😂Vattu സിനിമാ 😮😮😮😮