എല്ലാ മലയാളികളും പ്രത്യേകിച്ച് ചെറുപ്പക്കാർ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായി പോരാടണം. ഇത് ഈ മലയാള നാട്ടിൽ ഇനിമേലിൽ കയറ്റില്ല എന്ന് കൊച്ചുപിച്ചടച്ചു തീരുമാനിക്കണം.....
കൊല ചെയ്തവൻ ജനിച്ച ശേഷം കേവലം ഒന്നര വയസ്സ് ഉള്ള പ്പോൾ ഭര്യയ് കുട്ടിയ് ഉപേക്ഷിച്ച് പോയാ കുട്ടിയ്ട് പിതാവ് എവിട്.. അയാൾ ജീവിച്ച് ഈരിപ്പ് ഉണ്ട് എങ്കിൽ നാട്ടുകാർ അയാള് പിടികുടി ഒന്ന് ബോധവൽക്കരിക്കണം.... നമ്മുട് നിയമത്തിൽ അയാള് ശിക്ഷിക്കാൻ വകുപ്പില്ലാ....... നിയമങ്ങൾ മാറണം.. വിവാഹ ബന്ധം ഒഴിഞ്ഞാലും ജനിപ്പിച്ച കുട്ടിക്ക് ഒരു 25 വയസ്സ് വര് കുട്ടികള് ട് പിതാവിന് ഉത്തരവാദിത്ത്വം ഉണ്ടാക്കണം...
പിതാവ് ഉണ്ടായിരുന്നാലും കാര്യമില്ല.. വഴി പിഴച്ചു പോകാനുള്ള മക്കൾ പോകും.. എല്ലാം ആ ഉമ്മാടെ വിധി.. ഒറ്റ മകൻ ആയത് കൊണ്ട് കുറെ ഒക്കെ ലാളിച്ചു വളർത്തിക്കാണും.. പറഞ്ഞിട്ട് എന്ത് കാര്യം
എന്റെ മക്കളെ ഉപ്പ ലഹരി ആണ് ഞാൻ ഡിവോഴ്സ് ആക്കിഎന്റെ നാല് മക്കളെ കൊണ്ട് ഇറങ്ങി മക്കളെ ഉമ്മാന്റെ അടുത്ത് ആക്കി ഞാൻ പ്രേവാസത്തിൽ വന്നു 🥲ഇപ്പൊ അയാൾ അവരുടെ ഉമ്മാനെ ഉപ്പാനെ ഒക്കെ നല്ല തെറി പറഞ്ഞു നടക്കുന്നു അവർ എന്നെ വിളിച്ചു പറഞ്ഞു പോലിസ് പറഞ്ഞു അവനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് എന്റെ ജീവിതം തന്നെ ഇല്ലാദേ ആക്കി 🥲🥲
ഇവന്റെ ഫ്രണ്ട്സിനെ കണ്ടെത്തണം. ഇല്ലേൽ നാളെ അവരുടെ വീട്ടിലും ആരും ബാക്കി കാണില്ല 😡
എല്ലാ മലയാളികളും പ്രത്യേകിച്ച് ചെറുപ്പക്കാർ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായി പോരാടണം. ഇത് ഈ മലയാള നാട്ടിൽ ഇനിമേലിൽ കയറ്റില്ല എന്ന് കൊച്ചുപിച്ചടച്ചു തീരുമാനിക്കണം.....
ഇത്പോലെ കുറെ അമ്മ മാർ ഉണ്ട് പുറത്ത് പറയാതെ നടക്കുന്നു 😡അവരുടെയൊക്കെ അനുഭവം ഇത് yhanne 🙏
എങ്ങനെ പുറത്തു പറയും..
ശേരിയാണ്
@@saifubadar52 പറയേണ്ട ആൾകാർ വന്നാൽ വിതരണം ചെയ്യുന്നവരെ വരെ പറയിക്കും
Sathyam
ഇനിയും ഇടതു വരണം ഇതുപോലെ എല്ലാം ശെരിയാക്കി തരും.
കൊല ചെയ്തവൻ ജനിച്ച ശേഷം കേവലം ഒന്നര വയസ്സ് ഉള്ള പ്പോൾ ഭര്യയ് കുട്ടിയ് ഉപേക്ഷിച്ച് പോയാ കുട്ടിയ്ട് പിതാവ് എവിട്..
അയാൾ ജീവിച്ച് ഈരിപ്പ് ഉണ്ട് എങ്കിൽ നാട്ടുകാർ അയാള് പിടികുടി ഒന്ന് ബോധവൽക്കരിക്കണം....
നമ്മുട് നിയമത്തിൽ അയാള് ശിക്ഷിക്കാൻ വകുപ്പില്ലാ....... നിയമങ്ങൾ മാറണം.. വിവാഹ ബന്ധം ഒഴിഞ്ഞാലും ജനിപ്പിച്ച കുട്ടിക്ക് ഒരു 25 വയസ്സ് വര് കുട്ടികള് ട് പിതാവിന് ഉത്തരവാദിത്ത്വം ഉണ്ടാക്കണം...
പിതാവ് ഉണ്ടായിരുന്നാലും കാര്യമില്ല.. വഴി പിഴച്ചു പോകാനുള്ള മക്കൾ പോകും.. എല്ലാം ആ ഉമ്മാടെ വിധി.. ഒറ്റ മകൻ ആയത് കൊണ്ട് കുറെ ഒക്കെ ലാളിച്ചു വളർത്തിക്കാണും..
പറഞ്ഞിട്ട് എന്ത് കാര്യം
ഇതല്ല ഇതിനൊക്കാൾ വലുതും ഉണ്ടാകു. ലഹരിയിൽ
അമ്മമാരെ തല്ലുന്ന മക്കളും അത് പുറത്ത് പറയാത്ത അമ്മമാരും ധാരാളം ഉണ്ട് 😒
Really heart touched😥😔
അവൻ്റെ ഒരു ഉമ്മ കൊടുക്കല്,അവൻ്റെ മാനസിക നില ആകെ തകരാറ് ആണെന്ന് തോന്നുന്നു കണ്ടിട്ട്😮
ദിവസങ്ങൾ കഴിഞ്ഞ് വരുമ്പോൾ ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ ഒരു പുതുമയും തോന്നില്ല.. അങ്ങനെയാ കാലത്തിൻറെ പോക്ക്
ഇവിടെ ഭക്ഷണ്ണമല്ലാവേണ്ടത് ദാഹജലമാണ്. അതിന്റ ഒരു ഉത്പാധനകേന്ദ്രം ഇവിടെ വേണം.
😢😢
LDF വന്നു എല്ലാം ശരി ആയില്ലെ ഇനി ജഗപൊക😅😅
Moori league karanavum
😢
എന്റെ മക്കളെ ഉപ്പ ലഹരി ആണ് ഞാൻ ഡിവോഴ്സ് ആക്കിഎന്റെ നാല് മക്കളെ കൊണ്ട് ഇറങ്ങി മക്കളെ ഉമ്മാന്റെ അടുത്ത് ആക്കി ഞാൻ പ്രേവാസത്തിൽ വന്നു 🥲ഇപ്പൊ അയാൾ അവരുടെ ഉമ്മാനെ ഉപ്പാനെ ഒക്കെ നല്ല തെറി പറഞ്ഞു നടക്കുന്നു അവർ എന്നെ വിളിച്ചു പറഞ്ഞു പോലിസ് പറഞ്ഞു അവനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് എന്റെ ജീവിതം തന്നെ ഇല്ലാദേ ആക്കി 🥲🥲
പിതാവിന് നാടും വീടും പേരുമില്ലെ.
അദ്ദേഹത്തെ കണ്ടെത്തണം..
Pithavinte peru ashraf
Community shd form their own committees to fight against drug addiction then only we can rescue such kids and young men
Politicans of any party has no time to wok against Drug in Kerala. Ban n stop it. Is it so difficult.
Poor mom
Alla manushrm ottakettyi ith vitharanm chyynnvre kandethuka
Ethu pole ulaa ammamar eniyumund. Ente cousin thanne und. Lahari vilpana ozhivakkanam govt. Ellegil eniyum ethupolulla ammamar undavum
Makkalk vendi jeevikathe avanavanu vendi jeevikanam ,bharthavum vere makkalum undarnnegil engane avilla😢
Padachavaney oro divsavum ndhokkey varthakala😢
Pithavu,,,upekshichupoyi,,,,ayale,,adhyam,,kyvilanguvakkuka,,janm,,,koduthayal,,,ayal
Inivykaruth,,,,,ellavarum,,onnokkuka,,amma,,kuttykal,,,rakshapedatte
ലഹരിക്ക് അടിമയായവരെ ഒരു 3 മാസം സൗദി യിലേക്ക് വിട്ടാൽ തീരുന്ന പ്രശ്നമേയുള്ളു
സൗദിയിലേക്ക് പറഞ്ഞയച്ചാലും അവിടെ പ്രശ്നം ഉണ്ടാക്കി തിരിച്ചു വന്നു വീണ്ടും ഈ പരിപാടി തുടങ്ങും. ഇപ്പോം മക്കളെ ഒന്നും പിടിച്ചാൽ കിട്ടൂല
ലഹരി മാഫിയ കേരളത്തിൽ പിടിമുറക്കി
Manushyan,,,ayirunno,,,janm,,,kodutha,,,aal
E Ynummm ake eig nadukum
സർക്കാർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു എങ്കിലേ അവർക്ക് വെട്ടാനും ചാകാനും ആളെ കിട്ടുകയുള്ളു എല്ലാ പാർട്ടിയും കണക്കാ
ലഹരിക്കാടിമയായെൽ de അഡിക്ഷൻ സെന്റർ. ലഹരി വില്പന കണ്ടാൽ excise നെ അറിയിക്കുക. പ്രയോചനം മില്ല, excise കാരൻ പിടിക്കാൻ കഴിവില്ലാത്ത വരാണ് 😄
😢