'ശബ്ദം കേട്ട് നോക്കുമ്പോള്‍ അവന്‍ കൊടുവാളുമായി നില്‍ക്കുകയായിരുന്നു,ചോദിച്ചിട്ട് ഒന്നും മിണ്ടിയില്ല'

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 83

  • @LubanaRaja-bu6jg
    @LubanaRaja-bu6jg 12 днів тому +129

    കൊന്നാലും ശെരി, ലഹരിവാങ്ങാൻ പണം കൊടുക്കരുത്,, ആ ഉമ്മാക് ആയിരം അന്ത്യ ചുംബനങ്ങൾ,,,
    ഷഹീദാ യ ഉമ്മാക്ക് പരലോകത്തെ പദവി ഉയർത്തട്ടെ നാഥൻ ആമീൻ,,

  • @TTTEntertainments
    @TTTEntertainments 12 днів тому +158

    ഈ സർക്കാരിന്റെ ഒരേ ഒരു സംഭാവന മദ്യവും മയക്കുമരുന്നും ആണ്😮

  • @smk4250
    @smk4250 12 днів тому +161

    യുവാക്കൾക്ക് ജോലി ഇല്ല... മയക്കുമരുന്ന് ഇഷ്ടം പോലെ... നാടിന്റെ അവസ്ഥ 🤲🏻🤲🏻🤲🏻

    • @sweetwisdom7708
      @sweetwisdom7708 12 днів тому +5

      Lehari haram ayii prakybikanam... Afgan anu main source....

    • @makkarmm165
      @makkarmm165 12 днів тому +5

      ജോലി ഇല്ലാത്തവർ ലഹരി തിന്നുകയാണോ... ഇത് വിൽക്കുന്നവന് കാര്യമായ ശിക്ഷ ഇല്ല

    • @mohdrafi6483
      @mohdrafi6483 12 днів тому +5

      ജോലി ഇല്ല എന്ന് പറയരുത് മേല് അനങ്ങി പണി എടുക്കാൻ വയ്യ

    • @manojnarendran2103
      @manojnarendran2103 12 днів тому

      ആഹാ....

    • @zycatrik
      @zycatrik 9 днів тому

      നാട്ടിലൊന്നും ഒരു അര രോമത്തിന്റെ പണി പോലും ഇല്ല എന്ന സത്യം

  • @FahisParappanangadi
    @FahisParappanangadi 9 днів тому +9

    അ ഉമ്മക്ക് സ്വർഗം നൽകണേ പടച്ചോനെ... 🤲🤲🤲😔😔🥹

  • @umarpulapatta9592
    @umarpulapatta9592 12 днів тому +63

    പല കോളേജുകളുടെയും സ്കൂളുകളുടെയും അടുത്തുള്ള കടകളിൽ ഇപ്പോഴും ലഹരിമരുന്ന് സജീവമാണ്. പരാതിപ്പെട്ടാൽ ഒന്ന് വന്നു നോക്കി പോയി ഭീഷണിപ്പെടുത്തും എന്നതല്ലാതെ യാതൊരു ശാശ്വത നിലപാടും എടുക്കാറില്ല

    • @Jocreationsonly
      @Jocreationsonly 11 днів тому +1

      Kunjupillerkk vere chocolate pole oke kitunnund, nammude kunjungale maximum bhayankara careil akkuka, kunjungalumayit ennum samsarikuka, avarude oro mattavum nammal ariyanam, mudinja niyamam oru koppum cheyulla, jangal vijarikkanam naadu nannavan

    • @hariwelldone2313
      @hariwelldone2313 11 днів тому +1

      ഒരു കടയുടെ വ്യക്തമായ അഡ്രസ്സും അതിന്റെ ഓണറിന്റെ ഡീറ്റൈൽസും ഇവിടെ പറയാമോ....

  • @albichayan143
    @albichayan143 12 днів тому +38

    ഒന്നും പറയാനില്ല ആ ഉമ്മക്ക് ഒരു ജീവിതത്തിൽ അനുഭവിക്കാവുന്നതിനപ്പുറം അനുഭവിച്ചു മരിച്ചു ഭർത്താവിൽ നിന്നും രോഗത്തിൽ നിന്നും അവസാനം മകന്നിൽ നിന്നും. 🙏

  • @DREAMS-g9h
    @DREAMS-g9h 9 днів тому +3

    ലഹരി നിർത്താൻ സർക്കാർ ശക്തമായ നടപടികൾ വേണം...

  • @ExplnrDude
    @ExplnrDude 12 днів тому +29

    സ്വന്തം ഉദരത്തിൽ നിന്നും ഭൂമിയിലേക്ക് വന്നത് അവരുടെ തന്നെ കാലൻ ആയിരുന്ന് , ചത്താലും മോക്ഷം കിട്ടില്ല അവന് .

  • @umarpulapatta9592
    @umarpulapatta9592 12 днів тому +29

    തെറ്റ് ചെയ്യുന്നവർക്കുള്ള ശിക്ഷയുടെ നിയമ സംവിധാനങ്ങൾ മാറാത്ത കാലത്തോളം ഇതൊക്കെ ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും

  • @krishnakumar.9055
    @krishnakumar.9055 12 днів тому +17

    ആരും കാണാതെ എന്നും അവന് നോവണം
    ആ..രീതിയിൽ ആക്കണം

  • @sadhikhisham2388
    @sadhikhisham2388 12 днів тому +34

    ഇവനെപോലുള്ളവന്മാരെ ജാമ്യം നൽകി പുറത്ത് വിടാൻ പാടില്ല,, നാടിനുതന്നെ ആപത്താണ്,, ഇതെന്താ കേരളമിങ്ങനെ എപ്പോളും കൊലപാതകം,, 🥺

    • @ramlakenz7218
      @ramlakenz7218 10 днів тому +1

      എന്ത് തോന്നിവാസം ചെയ്താലും. അർഹിക്കുന്ന സിക്ഷ ആർക്കും കിട്ടാറില്ല. അത് തന്നെയാണ് നാടിന് ആപത്ത്

  • @UsainUsthad
    @UsainUsthad 10 днів тому +4

    ലഹരിനിർമ്മിക്കുന്നത് സർക്കാർ നിർത്തണംഅതല്ലാതെ മറ്റ് എന്ത് ചെയ്തിട്ടും കാര്യമില്ലഉപയോഗിക്കുന്നതിനെക്കുറിച്ച് ശിക്ഷിക്കണംഅത് ഉൽപാദനം നിർത്താൻ സർക്കാർ മുൻകൈയെടുക്കണം

  • @jeevachry2315
    @jeevachry2315 12 днів тому +35

    സർക്കാർ മദ്യം നിർമ്മിക്കാനുള്ള പെട പാടാണ്. കുട്ടി സഹക്കൾ എല്ലാം കഞ്ചാവും അതുക്കും മേലെ ആണ്.

  • @siddiqusidfue3410
    @siddiqusidfue3410 12 днів тому +26

    തന്റെ ജീവിതം മകന് വേണ്ടി ഉഴിഞ്ഞു വെച്ചതിനുള്ള ശിക്ഷ.

  • @badhshakm1580
    @badhshakm1580 6 днів тому

    ഞങ്ങൾ തന്നെ ഇറങ്ങണം ജനങ്ങൾ തന്നെ ശിക്ഷ നടപ്പിലാക്കണം

  • @Shabnasaleel
    @Shabnasaleel 11 днів тому +7

    ഈ ലഹരി വസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനികൾ പൂട്ടിക്കാൻ ഗവണ്മെന്റിന് വകുപ്പൊന്നൂല്യെ, ഉണ്ടാക്കാതിരുന്നാൽ പിന്നെ ആരുമുപയോഗിക്കില്ലല്ലോ

  • @KLbrokunju
    @KLbrokunju 12 днів тому +23

    മാതാവിനെ കൊന്നവന് ഇനി മറ്റുള്ളോരൊക്കെ ഇനി ബ്രോയിലാർ കോഴി

  • @muhammedmuhsin9372
    @muhammedmuhsin9372 12 днів тому +17

    ആരും ചർച്ച ചെയ്യാത്ത ഒരു കാര്യം ഉണ്ട് ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ചു പോയാൽ ഉള്ള അവസ്ഥ..

    • @sunshiney-5
      @sunshiney-5 12 днів тому +10

      പിന്നെ പിതാവുള്ളവരൊക്കെ മയക്കുമരുന്ന് തൊടാതിരിക്കുവല്ലേ. എത്ര വാർത്തകൾ കേട്ടിരിക്കുന്നു

    • @muhammedmuhsin9372
      @muhammedmuhsin9372 12 днів тому +8

      @sunshinews-01 ഇല്ലെന്നു പറഞ്ഞില്ല ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ചു പോയവർക്ക് നല്ല കൗൺസിലിംഗ് ന്റെ ആവിശ്യം ഉണ്ട്.. അങ്ങനെ ഉള്ള കുട്ടികളെ ശ്രദ്ധിച്ചാൽ മനസിലാക്കാം (ഞാനും അങ്ങനെ ജീവിച്ച ഒരാൾ ആണ് )

  • @radhikamr2075
    @radhikamr2075 12 днів тому +11

    ലഹരിയുടെ ഉപയോഗം തടയണം.

  • @Tpj-conviction
    @Tpj-conviction 12 днів тому +6

    മദ്യം ലഹരി എന്നിവകൾക്കെതിരെ സർക്കാർ കർശനമായ നിരോധനം ഏർപ്പെടുത്തി മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്തണം.

  • @Drrahulnair
    @Drrahulnair 12 днів тому +1

    Bharanamikavu

  • @Thalapathyvideos6040
    @Thalapathyvideos6040 12 днів тому +12

    ഇവനെ പുറത്ത് ഇറക്കരുത്

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 9 днів тому

    കൊലപാതകം നടത്തിയാൽ ഉടനെമനോരോഗി ആകും ഇത് എവിടെ ചെന്ന് നിക്കും

  • @ShameemShameem-t7s
    @ShameemShameem-t7s 11 днів тому +1

    ലഹരിയിൽ മതി മറയുന്ന പുതു തലമുറ 😔

  • @abhilashkb1875
    @abhilashkb1875 12 днів тому +3

    പാവം ആ അമ്മ...😢😢

  • @rajanp9384
    @rajanp9384 12 днів тому +7

    നമ്മുടെ യുവാക്കൾ അടിമയാകുക ആണ് ലഹരി മരുന്ന്... എല്ലാവരും ഒന്നു ശ്രമിച്ചു മുന്നോട്ട് പോയാൽ നിർത്തൽ ആക്കാം

  • @pathoosworld8078
    @pathoosworld8078 10 днів тому +2

    ഈ ലഹരിയൊക്കെ നിർത്തലാക്കാൻ വല്ല വഴിയും ഉണ്ടോ ???കുടുംബം ആണ് നശിക്കുന്നത് 🙏🙏🙏🙏🙏🙏

  • @usmanmanu8076
    @usmanmanu8076 10 днів тому +1

    😢

  • @shijivr8935
    @shijivr8935 12 днів тому +4

    സദ്ഭരണം മദ്യവും മയക്കുമരുന്നും സുലഭം പിന്നെന്ത് വേണം

  • @abduabdu8526
    @abduabdu8526 12 днів тому +2

    നായിക്ക് ഇനി 4 നേരം food സുഖ ജീവിതം

  • @sooraize
    @sooraize 12 днів тому +4

    ഇനി ഇപ്പം അവനു സ്വത്തു വില്ക്കാം

  • @somthing_one4518
    @somthing_one4518 12 днів тому +1

    Narri chetta

  • @LexNambiar
    @LexNambiar 12 днів тому +1

    Ithinu munpum ammaye kollanam ennu palarodum paranjitund, sramichitund enn 😮 apo nobody took these threats seriously? Why are such dangerous people not committed to respective organisations that should keep them under treatment? 😢😢

  • @ManiKsd-vd5ov
    @ManiKsd-vd5ov 12 днів тому +7

    ഇവനൊക്കെ ഇനി സമൂഹത്തിൽ ഇറങ്ങിയാൽ എന്താണ് പ്രയോജനം.....?

  • @TVR_kakkanadu
    @TVR_kakkanadu 12 днів тому +1

    Vere nalla news parayu

  • @himnavh3694
    @himnavh3694 12 днів тому +3

    Makkale oke vallarthan pedi akunu😢😢

  • @abdullaparappurath6252
    @abdullaparappurath6252 12 днів тому +1

    ഉപയോഗം നിർത്താൻ പ്രയാസമാവിതരണം തടയൽ മാത്രമാപോം വഴി

  • @manojnarendran2103
    @manojnarendran2103 12 днів тому +1

    ഇപ്പോ എല്ലാം കിട്ടി ഓന്.....

  • @vasanthalakshmi9352
    @vasanthalakshmi9352 12 днів тому

    Raadhika , lahary upayogam thatayanam . aaru thatayanam ?namukku pattumoo

  • @user-in7x
    @user-in7x 12 днів тому

    കഷ്ട്ടം

  • @FathimaHamna1
    @FathimaHamna1 11 днів тому

    വയ്യാത്ത ഉമ്മ എവിടെ നിന്ന് പണം കൊണ്ട് വരുന്നു..... മോൻ വല്ല പണിക്കും പൊയ്ക്കൂടേ

    • @MuthuMon-zz9dx
      @MuthuMon-zz9dx 11 днів тому

      പാവം ഉമ്മ ഫോട്ടോ കാണുമ്പോൾ സങ്കടം

  • @SalimYSalimY-l6z
    @SalimYSalimY-l6z 12 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShamseerkcSha
    @ShamseerkcSha 12 днів тому +4

    Ivanokke manushyanano?

  • @Jocreationsonly
    @Jocreationsonly 11 днів тому

    Enthuvadea ithokke? Enikumund oru kochu cherukkan, kunjungaleyokke valarthunne ithinano? Karthave enthokke aanivide ennum ithu thanne,

  • @sukumari8530
    @sukumari8530 11 днів тому

    ഇതെല്ലാം ചെയ്തു കഴിഞ്ഞു അവൻ സ്വത്തും കൊണ്ടാണോ ജയിലിൽ പോകുന്നത്

  • @സാജൻ
    @സാജൻ 12 днів тому +1

    നമ്മുടെ കേരളം ലഹരി മുക്ത കേരളമാകണം. എന്നാലേ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാൻ പറ്റൂ (ഇപ്പോൾ ഈനാട് ദൈവത്തിന്റെ യല്ല ചെകുത്താൻമാരുടെ നാട്.)ഇനി വരും തലമുറ എങ്ങനെയോ? എന്തോ!

  • @pelefans6549
    @pelefans6549 12 днів тому +1

    Marco, mdma 😂😂😂enthalle kerala gods own state

  • @jamesjoy2626
    @jamesjoy2626 12 днів тому +1

    Pala pithakkanmarum upeshichu pokum(nammude nattil ethu pathivanu)..pinne makkal ee kolamakum.. pinne nammude Pinarai Vijayanum..

  • @chinnup4804
    @chinnup4804 12 днів тому

    Piller maatralla, drugs aarum use cheyardh

  • @vandimachan
    @vandimachan 12 днів тому

    Inyum cpim vote cheyu...udf vote cheyu navothanam varate.😅😅😅😅

  • @georgemeladoor3353
    @georgemeladoor3353 11 днів тому

    vakathi koduthavan oru bodam illaaa..evan ara ennu ariyillee

  • @somthing_one4518
    @somthing_one4518 12 днів тому

    Evane ellam thooki kollanam kerala gavarment eni arkum ingane thonaruth pls 🙏

  • @MohamedAli-ik4kq
    @MohamedAli-ik4kq 12 днів тому +2

    പിന്നെ സർകാർ എന്ത് നോക്കി നിൽകുകയാണ് ഇത്‌ പോലു ള്ള വരെപിടിച് കെട്ടാൻ കഴിയുന്നില്ലെ

  • @Sahalac-r2e
    @Sahalac-r2e 12 днів тому

    Aar aduparagitto karimeela mukallinennu

  • @Sahalac-r2e
    @Sahalac-r2e 12 днів тому +1

    Sarkkar mukalil nenu nerthe onumnadkkula

  • @shabeerreebhas6
    @shabeerreebhas6 12 днів тому

    Mt vasudevan daily use one bunch veedi...... Samskarika mantri promoting such nonsense....

  • @premas7457
    @premas7457 12 днів тому +3

    75 വയസുള്ള എന്റെ ഭ൪ത്താവുനെയു൦ ചില ലഹരിമാഫിയ സ൦ഘ൦ വലയിലാക്കിവ അയാൾ ഇപ്പോൾ ലഹരിക്കടിമയു൦ ലഹരിസ൦ഘത്തിലെ ഒരുസ്ത്രീക്കടിമയു൦ ഭാര്യെന്ന എന്നെ ഉപേക്ഷിച്ചതിനു തുല്യമായി ജീവിയ്ക്കുന്നു ഇതിവ് മാഫിയയുടെ ഒത്താശയുണ്ട് അവന്മാർ കാശുണ്ടാക്കി അ൪മാദിച്ചു നടക്കുന്നു

    • @jcsn596
      @jcsn596 12 днів тому +1

      ലേശം quinalphos അയാൾക്ക് ഭക്ഷണത്തിൽ ചേർത്ത് കൊടുക്ക് ചേച്ചി. അടുത്ത തലമുറ ഉപയോഗിക്കേണ്ട ഓക്സിജനും ജലവും ഒന്നും ഇവനെ പോലെ ഉളളവർ ഉപയോഗിക്കാൻ പാടില്ല

    • @manojnarendran2103
      @manojnarendran2103 12 днів тому +1

      75 വയസ്സായില്ലേ... ഇനീപ്പോ വല്യ താമസം ഉണ്ടാകില്ല

  • @gavrielej1839
    @gavrielej1839 12 днів тому +6

    ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.
    അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
    എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.
    റോമാ 10 : 9-13

    • @akku_tuhe2088
      @akku_tuhe2088 12 днів тому

      😂👍❤

    • @bashermutawa
      @bashermutawa 12 днів тому +2

      മിനിഞ്ഞാന്ന് മൂന്നണ്ണത്തിനൊ വെട്ടി കൊന്നത് ഏശുവിൻ്റെ അടിമയായിരുന്നു പറവൂരിൻഎർണാകുളത്ത് 8 എ ണ്ണംബോമ്പ് പെട്ടിച്ചത് ഏശുവിൻ്റെ മറ്റരു അടിമയായിരുന്നു😂

    • @manojnarendran2103
      @manojnarendran2103 12 днів тому +1

      ഓഓഓഓ..... തന്നെ തന്നെ

  • @Abhilashn-mo8ue
    @Abhilashn-mo8ue 12 днів тому +2

    പാഴ് ജന്മം