സിപിഎം എഐ കാലത്ത്!'ഗം' | GUM | 31 Jan 2025

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ •

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 6 днів тому +106

    ഇന്ന് കേരളത്തെ നയിക്കുന്ന യഥാർത്ഥ നേതാക്കളുടെ അവസ്ഥ വരച്ച് കാട്ടിയ അവതാരകന് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @manikantannairb
    @manikantannairb 7 днів тому +258

    ഇതെല്ലാം കേൾക്കാൻ വിധിക്കപ്പെട്ട പാവം സഖാക്കളുടെ അവസ്ഥ ദയനീയം തന്നെ

    • @suryaprakashs34
      @suryaprakashs34 7 днів тому +9

      Sarikkum ivanmare ithokke enghaneya kettirikkane

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 6 днів тому

      ആറ്% ശരി​@@Koodaram_95

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 6 днів тому

      കൃയ വികൃയ ശേഷിയില്ലാത്ത ജീവനില്ലാത്ത ക മൂ... അല്ല അല്ല ശവമായിത്തീരും

    • @yathi1947
      @yathi1947 3 дні тому +2

      Aavarum pottanmayondu onnum kuzapamilla

  • @pacharavi9977
    @pacharavi9977 6 днів тому +54

    ഏ ഐ ഉണ്ടാക്കുന്നത് നോക്കി നിന്ന് നോട്ടക്കൂലി വാങ്ങും എന്ന പ്രയോഗം കലക്കി

  • @JosephGoerge
    @JosephGoerge 6 днів тому +58

    എന്റെ പൊന്നേ ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി 😂😂സൂപ്പർ.. 🙏

  • @samjohn1210
    @samjohn1210 6 днів тому +53

    നിഷാന്ത്, പകരം വയ്ക്കാൻ ഇല്ലാത്ത ആക്ഷേപഹാസ്യമാണ് താങ്കളുടെ ഭാവനയിൽ വിടരുന്നത്😅😅😅
    അഭിനന്ദനങ്ങൾ🎉🎉

  • @ABM257
    @ABM257 7 днів тому +308

    ശരിക്കും സിപിഎമ്മിന്റെ ഇന്നത്തെ നിലവാരത്തിന് അനുയോജ്യനായ സെക്രട്ടറി തന്നെയാണ് അപ്പം ഗോവിന്ദൻ

  • @roypaul.k8800
    @roypaul.k8800 7 днів тому +115

    ചുക്കും ചുണ്ണാമ്പും അറിയാത്തവർ ആധികാരികമായി സംസാരിക്കുന്നു!!

    • @afsalbabu5060
      @afsalbabu5060 6 днів тому +1

      😂😂😂കലക്കി ❤️❤️👍👍

  • @BraveVoice-rs5bx
    @BraveVoice-rs5bx 6 днів тому +46

    “കടുവയെ ഇപ്പോൾ ഞാൻ വിളിച്ചു ചോദിച്ചു ” കിളി പോയ കേളുവിന്ന്നും , കടുവയെ പാട്ടുപാടി വരുത്തുന്ന ശശിയും ഈ നാടിന് അഭിമാനം. ...

  • @WinnerAgenciesKottayam-hv6ky
    @WinnerAgenciesKottayam-hv6ky 6 днів тому +66

    Computer വന്നപ്പോൾ അടിച്ചു തകർത്ത പാർട്ടി ആണ്.. ഇപ്പോൽ. IA. അല്ല AI കുറിച്ച് പറയുന്നത്.. വർണികുന്നത്..

  • @truthisgod-s6m
    @truthisgod-s6m 6 днів тому +74

    ഇതൊക്കെ കേട്ട് കയ്യടിക്കേണ്ടി വരുന്ന അന്തങ്ങളുടെ ഒരു ഗതികേട്‌ 😅😅

  • @PramodanKk-qe8on
    @PramodanKk-qe8on 6 днів тому +29

    ഒരു കോമഡി സിനിമയേക്കാൾ എത്രയോ രസമുള്ള പരിപാടിയാണ് ഈ നാണമില്ലാ ഈ ജാതികളേത്

  • @vikkymikky1
    @vikkymikky1 7 днів тому +66

    ബോധക്കേടിൽ ബിരുദം ഉണ്ടെങ്കിൽ ബ്രാഞ്ച് ഏരിയ സെക്രട്ടറി … വിവരക്കേടിൽ ബിരുദാനന്ത ബിരുദം ഉണ്ടെങ്കിൽ ജില്ലാ സ്വക്രട്ടറി . ഇത് രണ്ടും ഉണ്ടെങ്കിൽ സംസ്ഥാന കമ്മിറ്റി. ഇതിലൊക്കെ PhD എടുത്താൽ ഫോളിട്ട് ബുറോ അംഗം. അതാണ് പാർട്ടി രീതി .. 😊

    • @vishnuprasad1431
      @vishnuprasad1431 6 днів тому +4

      😂😂😂

    • @HameedPt-g5i
      @HameedPt-g5i 6 днів тому +3

      ഈ നോള കളല്ലാം നമ്മു നാട് ഭരിക്കാൻ ക്യ നിൽകുന്നവരാണ് എന്താകും ഇവരുടെ കയ്യിൽ ചെങ്കോൽ ലഭിച്ചാൽ😢

    • @jose-qb6zm
      @jose-qb6zm 6 днів тому +1

      Chintha jerominte oru research paper pratheekshikkam.

  • @Indian1992
    @Indian1992 7 днів тому +70

    അപ്പം ഗോവിന്ദനിൽ നിന്നും എ ഐ ഗോവിന്ദനിലേക്ക് ലാൽസലാം സഖാവെ 😂

  • @paralleluniverse369
    @paralleluniverse369 7 днів тому +58

    ഇത്രേം ദീർഘവീക്ഷണമുള്ള നയതന്ത്രജ്ഞനായ മാഷിനെ പോലെയൊരു മുഖ്യമന്ത്രിയെയാണ് കേരളത്തിന് ആവശ്യം..!! 🤗

  • @NrSubramanian-i8y
    @NrSubramanian-i8y 6 днів тому +41

    ഇത്രയും വിവരംകെട്ട ജന്മങ്ങൾ😊😊🙆🙆🦮🦮🐖🐖😀😃😄😄😁😁😁😆😆😅😂😂😂🤣😭🥱🥱🥱🥱🙆🙆🙆🙆🤮🤮🤮🤮🤗🤗🤗🤫🤫🤫🤫🤫

  • @waseemmuhammed84
    @waseemmuhammed84 7 днів тому +32

    ക്ലാസ്സിൽ ഇരിക്കുന്ന സഖാക്കൾ : " എല്ലാം മനസ്സിലായ പോലെ ഇരിക്കാം "

  • @shaluvarghese8736
    @shaluvarghese8736 6 днів тому +23

    അപ്പം ഓന്തപ്പൻ ജഗതി ക്ക് തുല്യം.... ചിരിച്ചു ചിരിച്ചു ചാകും.....😅😅😂😂

  • @yyhh9770
    @yyhh9770 6 днів тому +13

    എന്റെ പൊന്നു ഗം മേ ചിരിപ്പിച്ചു കൊല്ലുമല്ലോ 😂😂😂😂

  • @AnsifFish
    @AnsifFish 6 днів тому +13

    കയ്യും, കാലും, വിറച്ചിട്ടു നിൽക്കാൻ പോലും വയ്യ, എന്നിട്ടും നമ്മളെ ഭരിക്കുന്നു 😅😅😅😅, എന്തൊരു ഗതികേട് 🤔🤔🤔

  • @shajihameed2347
    @shajihameed2347 7 днів тому +22

    സെരിക്കും അപ്പ കച്ചവടം തന്നെയാണ് ഇദ്ദേഹത്തിന് പറ്റ്യേ പണി ബല്ലാത്ത തൊലികറ്റിയാണ് 😂😂😂😂😂

  • @Jomon-u3g
    @Jomon-u3g 7 днів тому +23

    അല്ല കമ്മ്യൂണിസ്റ്റ്‌കാരൻ ആകാൻ ഉള്ള യോഗ്യത പൊട്ടന്മാർ ആയിരിക്കണം എന്നതാണോ 😄......

  • @RameshkumarRameshRK-n7w
    @RameshkumarRameshRK-n7w 6 днів тому +6

    നല്ല രസമുണ്ട് കേൾക്കാൻ 😂😂😂😂

  • @vakkomshaji
    @vakkomshaji 7 днів тому +18

    വല്ലാത്തൊരു അറിവ് ആണ്. ഗോവിന്ദൻ മാസ്റ്റാരുടേത്.

  • @alexantony1149
    @alexantony1149 6 днів тому +9

    എന്തോന്നു എ. എന്തോന്ന് ഐ ഒരു പിടിയും ഇല്ലെങ്കിലും വിശദീകരണം കലക്കി..😅😅😅

  • @vikkymikky1
    @vikkymikky1 7 днів тому +15

    മൂർത്തമായ സമയത്ത് എനക്ക് മൂത്രമൊഴിക്കാൻ മുട്ടിയതിനാൽ ഞാൻ ഒന്നു പോയിട്ടു വരാം😊

  • @VikasKesavan
    @VikasKesavan 7 днів тому +9

    കടുവയെ ഫോണിൽ വിളിച്ചു ചോദിക്കാൻ (13:25) പറ്റിയൊരു ഉരുപ്പടി.. എൻ്റെ ദൈവമേ എന്തെല്ലാം കാണണം!!!!!

  • @chandrabose2307
    @chandrabose2307 6 днів тому +5

    നമുക്കുള്ള പരിപ്പുവടയും, കട്ടൻചായയും റോബോട്ടുകളുണ്ടാക്കി നേരിട്ട് സപ്ലൈ ചെയ്യും. 😄

  • @tonyalbertkj
    @tonyalbertkj 6 днів тому +7

    Mr. Nishanth, valare nalla avatharanam dear brother. Congratulations & Best Wishes 👍👌👏👏👏🙏

  • @abdulkalamt.p.2288
    @abdulkalamt.p.2288 7 днів тому +24

    മന്ത്രിയുടെ ആവാസ് ബഹുത് ഖറാബ് ഹൈ, ഈ പാട്ട് കേട്ടാണ് കടുവ ആത്മ ഹൂതി ചെയ്തതു 😅

  • @anoojabhaskar4825
    @anoojabhaskar4825 6 днів тому +3

    ആരാ ഇവിടെ ശരിക്കും മുതലാളി..😂😂😂😂😂
    എന്റെ പൊന്നോ.. പൊളിച്ചു..😂😂😂😂😂

  • @muhammadrafeeque5279
    @muhammadrafeeque5279 6 днів тому +15

    സമ്പെത്തെല്ലാം മുതലാളിയുടെ കയ്യിലാണെന്നു പറഞ്ഞത്
    പിണറായിയുടെ കയ്യിൽ ആണെന്നല്ലേ

  • @francischirayathfrancischi6795
    @francischirayathfrancischi6795 6 днів тому +11

    ഭയങ്കര അറിവുള്ള ലോകത്തിലെ തന്നെ ഏക കമ്മ്യൂണിസ്റ്റ്😂😂😂

  • @liyakathali8744
    @liyakathali8744 7 днів тому +9

    ശശീന്ദ്രന്റെ കൈ വിറക്കുന്നു .....
    ശിവൻകുട്ടിയുടെ കൈ വിറക്കുന്നു .....
    പിണറായിയുടെ കൈ വിറക്കുന്നു .....
    ....ഹഹഹഹ 😂😂😂

  • @shortvideoandsongs2021
    @shortvideoandsongs2021 6 днів тому +4

    നമിച്ചു ❤

  • @suhaibmayyeri
    @suhaibmayyeri 7 днів тому +27

    Kanthappuram❤❤❤ 💪💪💪💪👍👍👍👍

  • @shafitm4467
    @shafitm4467 6 днів тому +8

    കമ്പ്യൂട്ടറിനെ പറ്റി സംസാരിച്ച അതേ വാക്കുകൾ😂

  • @GiuseppeIsaia
    @GiuseppeIsaia 7 днів тому +18

    നല്ല ബസ്റ്റ് സെക്രട്ടറി ഇവൻമാരെല്ലാം കൂടിയാണ് ഈ പാർട്ടി നശിപ്പിച്ചത്🤮🤮🤮

  • @GeorgeJohn-n6o
    @GeorgeJohn-n6o 7 днів тому +40

    വിജയന്റയും മകളുടേയും അടുത്ത് കുമിഞ്ഞുകൂടുന്നതുപോലെ

  • @abhijithsnathan3554
    @abhijithsnathan3554 6 днів тому +4

    എന്റെ പൊന്നോ thumbnail കണ്ടു രാഹുൽ ഈശ്വർ ഗം അവതാരാകൻ അയ്യെന്ന് ഓർത്തു ഞെട്ടി പണ്ടാരം അടങ്ങി 😮😅

  • @chingukaanavil2258
    @chingukaanavil2258 6 днів тому +4

    ഇവർക്കൊക്കെ ഒരുമിച്ച് ആണല്ലേ party ക്ലാസ്സിൽ നിന്ന് subject കൊടുക്കുന്നത് 🤣🤣🤣

  • @thresiammababu5971
    @thresiammababu5971 5 днів тому +1

    What a great political sarcasm. Hats off.
    ഇവരെ കേൾക്കുകയും തലകുലുക്കുകയും ചെയ്യുന്നവന്റെ ഗതികേട്. ചിരിക്കാൻ വക ഒരുക്കുന്ന ഗോവിന്ദ, on your Mark, Set, Ready…..

  • @hawkgrab
    @hawkgrab 6 днів тому +16

    അപ്പങ്ങളേമ്പാടും ഒറ്റക്കു ചുട്ടമ്മാവൻ, അമ്മവൻ ചുട്ടത്തു കെ- റെയിലിന അമ്മാവ കൊച്ചമ്മാവാ സിപിഐയുടെ പൊന്നമ്മാവാ എഐ വന്നപ്പോ വട്ടായിപ്പോയി

  • @lathikadevi4623
    @lathikadevi4623 6 днів тому +3

    കൊള്ളാം, നല്ല അവതരണം 😊

  • @NizamAa-r2v
    @NizamAa-r2v 6 днів тому +5

    നിഷാന്ദ് പൊളി 😂😂😂😂😂😂😂😂

  • @asuaslu7755
    @asuaslu7755 5 днів тому

    1:11 😂😂 കൈ പൊക്കാൻ പറഞ്ഞപ്പോൾ പിറകിൽ നിന്നും കൈപൊക്കിയ സാമ്രാജ്യത്വം... 😂😂

  • @vijesh1920
    @vijesh1920 6 днів тому +3

    എല്ലാ അവതാരങ്ങളും കിടിലം.. അതിൽ രാഹുൽ ഒരു പടി മുന്നിൽ 😂😂

  • @ashique720
    @ashique720 6 днів тому +5

    ഇതൊക്കെ കേട്ടിരിക്കുന്നോരെ സമ്മതിക്കണം 🤦‍♂️🤦‍♂️

  • @MohanSimpson
    @MohanSimpson 6 днів тому +3

    A I ഉണ്ടാക്കുന്നത്‌ നോക്കി നിന്ന് നോക്ക് കൂലി മേടിക്കും....🤣🤣🤣🤣🤣🤣

  • @Chakkochi168
    @Chakkochi168 6 днів тому +6

    ഗോവന്ദൻ്റെ കൂടെ ശ്യാമളയും ഉണ്ടല്ലോ?😂😂😂
    ചാർളി ചാപ്ലിന്റെ വേർപാട് അറിയില്ലാട്ടോ.😂😂😂

  • @kareemch496
    @kareemch496 6 днів тому +3

    നമ്മോ സഖാക്കൾ എന്ത് കേട്ടാലും വിശ്വസിക്കും അതാണ് നമ്മുടെ നേതാക്കൾ വീണ വിജയനും കൂട്ടരും വാഴട്ടെ🤣

  • @thomaskc6543
    @thomaskc6543 6 днів тому +5

    വയനാട്ടിൽ കടുവയുണ്ടെന്നറിഞ്ഞ വനം മന്ത്രി കോഴിക്കോട് നില്കുമ്പോ വിറക്കുന്നു

  • @aromalappukuttan5463
    @aromalappukuttan5463 2 дні тому

    Wow അതിശയം തോന്നുന്നു 🤣🤣🤣

  • @JoR-sb9km
    @JoR-sb9km 6 днів тому +1

    അടിപൊളി മല്ലയ്യ😂😂😂😂😂

  • @bgdgdjhf5840
    @bgdgdjhf5840 6 днів тому

    അവതരണം...കലക്കി...thanks gum

  • @kamalbnukhalidkamalbnukhal1358

    ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോഴാ കണ്ടത്, ചിരിച് തൊണ്ടയിൽ കുടുങ്ങി ചത്തെനെ പണ്ടാരം 😂😂😂

  • @vijuvlogs-db2kv
    @vijuvlogs-db2kv 4 дні тому

    Gr8 💯

  • @hamzap2847
    @hamzap2847 6 днів тому +1

    Super ❤❤❤

  • @girijapm8993
    @girijapm8993 6 днів тому +5

    ഗോവിന്ദ,,,വിവരമില്ലേൽ.മിണ്ടാതെ ഇരുന്നൂടെ...മൂട്ടിൽ കൂടി പൊണ്ടത് വായിൽ കൂടി പുറത്ത് വിടല്ലേ.....😂

  • @sreelathas8498
    @sreelathas8498 6 днів тому +4

    ഒരു പാട്ടിനെന്തു റീച്ച്..കടുവ മടുത്ത് ആത്മഹത്യ ചെയ്തു..😅

  • @varkeycheriancherian5196
    @varkeycheriancherian5196 5 днів тому

    Superr....

  • @shabeeralukkal5453
    @shabeeralukkal5453 6 днів тому +1

    E episode poli❤🎉

  • @francischirayathfrancischi6795
    @francischirayathfrancischi6795 6 днів тому +10

    എന്തെങ്കിലും വിവരം ഉളള നേതാക്കൾ ഉണ്ടോ, സിപിഎം ൽ

  • @yyhh9770
    @yyhh9770 6 днів тому +1

    ഇടക്കുള്ള പാട്ട് സൂപ്പർ 😂😂😂😂😢😢😢

  • @k.gopalakrishnabhat1951
    @k.gopalakrishnabhat1951 6 днів тому +1

    Wonderful programme!

  • @LuluOptical
    @LuluOptical 6 днів тому +4

    Ai അപ്പം Ai റെയിലിൽ 😅😅😅😅😅😅

  • @jacobdelhi2652
    @jacobdelhi2652 6 днів тому +4

    AI ഉണ്ടാകുന്നത് നോക്കി നിന്നിട്ട്, നോക്ക് കൂലി ചോദിച്ചുവാങ്ങാൻ😢

  • @Ramakrishnankapil
    @Ramakrishnankapil 4 дні тому +1

    ഏറ്റവും നല്ല AI ഉള്ളത് ചൈനയുടെ അടുത്താണ്. 🤣🙏

  • @vikkymikky1
    @vikkymikky1 7 днів тому +7

    ഒയാസിസ് കമ്പനി കൊടുത്ത സൗജന്യ സാമ്പിളിന്റെ വീര്യത്തെപ്പറ്റി ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ ???

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 6 днів тому +4

    AI മൂത്ത് മൂത്ത് മാർക്സിസം വരും എന്ന് ഗോവിന്ദൻ മാഷ്...

  • @josephdavid2846
    @josephdavid2846 4 дні тому

    അവതാരകന് പറഞ്ഞ വിഷയത്തെ കുറിച്ച് അല്പം വിവരം വേണം അല്ലെങ്കിൽ ഇങ്ങെനെ വിഡ്ഡിത്തം പറയും....

  • @123ashlys
    @123ashlys 7 днів тому +4

    What more is expected from a PT teacher 😂😂😂

  • @rishijsph
    @rishijsph 7 днів тому +2

    😂 ultimate gum
    Appam Govindan rocks

  • @venugopalannairv.5282
    @venugopalannairv.5282 6 днів тому +1

    Super

  • @JobyJacob1234
    @JobyJacob1234 День тому

    സ്കൂളിൽ പോയവർക്ക് AI എന്ന് പറഞ്ഞാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ... ഇവമ്മാര്ക്കിത് IA (അയ്യേ)... ബല്ലാത്ത ജ്യാതി തന്നെ ന്റമ്മൊ 😂

  • @Leosfarming
    @Leosfarming 6 днів тому +4

    ഇവരുടെ ഭരണം അവസാനിച്ചാൽ ട്രോള്ളെന്മാർക് ചാകര കുറവായിരിക്കും

  • @mindspace8533
    @mindspace8533 7 днів тому +3

    13:54 😂😂😂

  • @fahadaboobackerp.k3800
    @fahadaboobackerp.k3800 5 днів тому

    ഇതായിരുന്നു….. കമ്പ്യൂട്ടർ വന്നപ്പോഴും ഈ അന്ധന്മാർ പറഞ്ഞത്…..😅
    ഇങ്ങനെ ഉള്ളവർ മാത്രമൊള്ളല്ലോ ഈ പാർട്ടിയിൽ 😊😊😊

  • @vintageaudioclues9599
    @vintageaudioclues9599 6 днів тому +1

    എ ഐ അപ്പം ഉടനെ വിപണിയിൽ ഇറക്കുന്നതാണ് 😅😅

  • @minikora6463
    @minikora6463 6 днів тому +3

    ഇത്രയും ബോധക്കുറവുള്ള ഒരു നേതൃത്വം 🤣🤣

  • @MohammedSuhail-ku3mv
    @MohammedSuhail-ku3mv 6 днів тому +1

    ഇതുവരെ ഉണ്ടായതിൽ വെച്ച് ഇടതുപക്ഷത്തിന്റെ ഏറ്റവും മന്ദബുദ്ധിയായ സെക്രട്ടറി ആരെന്നു ചോദിച്ചാൽ അതാണ് അപ്പം ഗോവിന്ദൻ

  • @vinodmp8197
    @vinodmp8197 День тому

    കഷ്ട്ടം😢..പ്രബുദ്ധ കേരളം!!
    എങ്ങിനെ രക്ഷപ്പെടും!!

  • @qyadbike
    @qyadbike 5 днів тому +2

    ആക്ഷേപം മാറ്റി നിർത്തി നോക്കിയാൽ അങ്ങേരു പറയുന്നത് എല്ലാം സത്യമാണ്

  • @gopikaranigr6111
    @gopikaranigr6111 5 днів тому

    Super ഗം !!!😂😂😂😂😂😂😂

  • @relaxnow1159
    @relaxnow1159 5 днів тому +1

    ഇതേ AI വെച്ചിട്ടാണോ പഴേ കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് മാഷെ?

  • @kpopstangirl2217
    @kpopstangirl2217 6 днів тому +1

    അബദ്ധം, അപ്പം, എ ഐ കോയിന്തൻ...😅

  • @thomaspgeorge9822
    @thomaspgeorge9822 6 днів тому +2

    ഇങ്ങനെയും മനുഷ്യൻ ബുദ്ധി കൂടി അധപ്പതിക്കുമല്ലോ... ഇതൊക്കെ കേട്ടോണ്ടിരിക്കുന്നു മാരെ ഓർക്കുമ്പോൾ കേരളത്തിന്റെ മഹാ ഗതികേട്

  • @mollystephen7627
    @mollystephen7627 6 днів тому +3

    അപ്പം കോവിന്ദന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടല്ലോ, ഭാഗ്യം😅

  • @Chakkochi168
    @Chakkochi168 6 днів тому +1

    ഇതാണ് പണ്ട് ചാക്കോമാഷ് പറഞ്ഞത് "മാർക്സിസം"ഉപ്പിലിട്ട കണ്ണിമാങ്ങ "പോലെ ആണെന്ന്.😊

  • @vinuck
    @vinuck 5 днів тому +1

    കേരളം :- ഇത്രയും വിദ്യാഭ്യാസവും വിവരവുമുള്ള ജനത ഇന്ത്യയിൽ വേറെയില്ല. പക്ഷെ ഭരിക്കുന്നതോ ഒരു വിവരവുമില്ലാത്ത ഇമ്മാതിരി പൊട്ടൻമാരും. നമ്മുടെ ഗതികേട്😢😢

  • @ranijose6638
    @ranijose6638 3 дні тому

    Polichu...😂😂😂😂

  • @AbdulBasheer-bf7ns
    @AbdulBasheer-bf7ns 2 дні тому

    ഈ പാർട്ടിയുടെ ഒരു ഗതികേടെ,,, പടവലങ്ങക്ക് നീളം കൂടിക്കൊണ്ടിരിക്കുന്നു,,,

  • @Englishliterature
    @Englishliterature 6 днів тому +6

    GUM is a GEM❤️

  • @mohdsadz9530
    @mohdsadz9530 4 дні тому

    6:53 നോക്കി കൂലി വാങ്ങിക്കും!!

  • @hasy_hasi
    @hasy_hasi 2 дні тому

    AP Usthad❤️❤️❤️❤️

  • @shareena4993
    @shareena4993 6 днів тому

    ഞാൻ ചിരിച്ചു തോറ്റു 😂😂

  • @DinkiriVava
    @DinkiriVava 7 днів тому +10

    _Master & Ji never disappoints us in entertaining._ 🤩

  • @HamsuKochi
    @HamsuKochi 6 днів тому

    പരിപ്പുവടയും കട്ടൻ കാപ്പിയും ആയുഗത്തിൽ നിന്നും മനസ് മാറിയിട്ടില്ല

  • @Koodaram_95
    @Koodaram_95 7 днів тому +3

    13:54 😂

  • @unaispn8705
    @unaispn8705 6 днів тому +4

    വിവരം ഇല്ലാത്തവർ ഭരിച്ചാൽ ജനങ്ങൾ എങ്ങിനെ നന്നവും

  • @midhunkr1571
    @midhunkr1571 6 днів тому

    മുന്ന് പരാജയങ്ങൾ ഒറ്റ ഫ്രയ്മിൽ 😂