പൊലീസുകാരൻ കഴുത്തിൽ നിന്ന് പിടിവിട്ടില്ല, അവന്റെ ബോധംപോയി...; സംഘർഷത്തെക്കുറിച്ച് നൗഫലിൻ്റെ സഹോദരി
Вставка
- Опубліковано 6 лют 2025
- പൊലീസുകാരനെ കഴുത്തിൽ നിന്ന് പിടിവിട്ടില്ല, അവന്റെ ബോധംപോയി... കൊണ്ടോട്ടിയിൽ പാർക്കിങ്ങിൻ്റെ പേരിലുള്ള സംഘർഷത്തെക്കുറിച്ച് നൗഫലിൻ്റെ സഹോദരി
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അ പോലിസ് കാരന്റെ ചെവിക്കലിന്നിട്ട് അടിച്ചുകൊണ്ട് ഇന്നത്തെ ലൈക്ക് 🙏🏼
ആ പോലീസിനെ അടിക്കണം തിരിച്ചു പണി കൊടുക്കണം
Ayintedekoode അല്ലേ.ജനനം
Adich panneede thala pottikkannam
Itharam Teru Pattigale Podu Janam teruvilittu perumaarugab
അവൻ്റെ സഹോദരി പറഞ്ഞത് ശരിയായിരിക്കണം, ഒരു മാസം മുമ്പ് ഇതേ പോലീസുകാരനുമായി എനിക്കും ഇതുപോലൊരു പ്രശ്‌നമുണ്ടായിരുന്നു, ഈ പോലീസുകാരൻ വളരെ അഹങ്കാരിയാണ്, നിരപരാധികളുടെ മേൽ അധികാരം ദുരുപയോഗം ചെയ്യുന്നു. ആരെങ്കിലും തനിക്കെതിരെ പരസ്യമായി പറയുകയോ അപ്പീൽ ചെയ്യുകയോ ചെയ്താൽ അയാൾ ആളുകളെ ആക്രമിക്കുന്നു. അദ്ദേഹത്തിന് മുന്നിൽ നമ്മുടെ ഭാഗം പറയാൻ ഞങ്ങൾക്ക് അവകാശമില്ല. കൂടാതെ അദ്ദേഹം മോശമായ വാക്കുകൾ പൊതുജനങ്ങളോട് ഉപയോഗിക്കുന്നു.
ഇത്തരത്തിലുള്ള പോലീസുകാരെ ബഹുമാനപ്പെട്ട പോലീസ് വകുപ്പിൽ നിന്ന് ശിക്ഷിക്കുകയും നീക്കം ചെയ്യുകയും വേണം, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ നിരവധി നിരപരാധികളുടെ അഭ്യർത്ഥനയായതിനാൽ ഇത് പരിഗണിക്കണമെന്ന് പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ദയവായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
Ivaneyokke joliyil ninnu pirchuvidanam 😮😮
ippo sheriyaakum
സത്യം ആണ്
അയാൾ ethodu koodi വീട്ടിൽ erunnolum
Pandu PFI oru kolapathakam nadathiyal ithu pola kura ennam comments idum, chathavan criminal aanu oru padu case undu ennoka paranju uluppu illatha varga sneham
ഇതൊക്കെ കാണുമ്പോൾ രാജ്യം വിട്ടതിൽ ഞാൻ അഭിമാനിക്കുന്നു 😊
Njaanum
ചേട്ടാ എന്നെക്കൂടെ രക്ഷപ്പെടുത്തുമോ😢 ഞാനിവിടെ നാട്ടില് ഗ്രാമത്തിൽ ആട്ടയിൽ കിടന്ന് നരകം കാണുവാ😭
👌🏽
Congrats brother.🎉
👍💯✅
തലക്ക്.. ഭ്രാന്ത് ഉള്ള ആളുകൾ ആണ് ഇപ്പോൾ പോലിസിൽ ജോലി ചെയുന്നത്.. എന്ന് തോന്നിപോയ നിമിഷം
Ethu mayran aayalum kayyil kittum appol angu theerkkuka kalla police thayolikal
ജീവൻപോകുന്നതരത്തിലാണ്പീടുത്തം
അകത്ത് കിടക്കേണ്ടി വന്നാലും വേണ്ടില്ല ഇതുപോലുള്ള ഊളകളെ പബ്ലിക്കിലിട്ട് തല്ലുകാണ് വേണ്ടത്
നീതിക്കുവേണ്ടി പൊരുതണം പെങ്ങളെ
അവന്റെ ഭ്രാന്തൊക്കെ തന്നെ മാറിക്കോളും ആൺകുട്ടികളുമായി ഏറ്റുമുട്ടുമ്പോൾ
അവന് ഭ്രാന്താ ഇവനെയൊന്നും സർവീസിൽ വെച്ചേക്കരുത്.
സഹോദരി പറയുന്നത് ശരിയാണെങ്കിൽ സഹോദരിയുടെ കൂടെ ജനങ്ങൾ ഉണ്ടാവും.
ജനങ്ങളോട് മാന്യമായി പെരുമാറാൻകഴിയാത്ത ഒരു ഉദ്യോഗസ്ഥനും സർവീസിൽ ഉണ്ടാവാൻ പാടില്ല
🤣🤣 പിന്നുങ്ങാണ്ടി പോലീസ് ആണ് ആരും ഉണ്ടാവില്ല
Sathyam avarike paisa mathi koopellae pollae@@jacksonyesudas2399
ഒരുത്തനും ഉണ്ടാകില്ല 😂😂
Onnu poda checka
പോലീസുകാരൻ സപ്പോർട്ടായി
ഡിവൈഎഫ്‌കരും ഉണ്ടാവും
വെറുതെ ഒരു കാര്യം ഇല്ലാതെ തലുന്ന പോലീസ് കാരെ തിരിച്ചു തല്ലാൻ പറ്റുന്ന നിയമ്മം വരണം 😡👊🏽👊🏽
Ith keeralam aaanni bro 😂
അത് നമ്മൾ ഉണ്ടാകണം നിയമം ഇങ്ങോട്ട് കിട്ടിയ അങ്ങോട്ട് കൊടുത്തോ
Verude thalanna policeine kaal pidichi roadik adikananm
Niyamonnum varanda thalla thanne cheyyum
💯💯💯
വിവേകമില്ലാത്തവരെ പോലീസിൽ വെച്ച് പൊറുപ്പിക്കുന്നത് വലിയ അപകടമുണ്ടാക്കുന്നു...
ഇവനൊക്കെ ശമ്പളം കൊടുക്കാൻ കൂടി ആണ് ഇത്രയും കടക്കേണ്ണിയിലേക്ക് കേരളത്തെ തള്ളിവിടുന്നത്
Aaaaa mole dee kallu piddeppikkannam aaa narre police naa kondde
കണ്ണൂർ പാർട്ടിഗ്രാമത്തിലേക്കു വിടണം.
അഹങ്കാരിയായ ആ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിടണം ✊
അവൻ ്് സദഖമുള്ളയല്ല
നെതന്ന്യാഹുവാണ്👹👹👹
Patti
Correcta👍
കേരളം ആണ്. എന്തും ആകാല്ലോ. അതാണ് ഇതിനൊക്കെ കാരണം.
അവളുടെ സംസാരത്തിൽ തിരിയുന്നു അവൾക് ബ്രദർ നോട് എത്രെ സ്നേഹം ഉണ്ട് എന്ന് ❤❤😘
Anakku അവാർഡ് ഉണ്ട്
ഇതെക്കെ കേൾക്കുബോൾ തന്നെ ശരീരം തളർന്നു പോകുന്നു ഇത് അനുഅനു ഫവിച്ച അവരുടെ അവസ്ഥ 😢😢😢
പോലീസിനെ ഇങ്ങനെ കയർ ഊരി വിടരുത്
ആ പോലീസ് കാരനെ ഇനി യൂണിഫോം ഇടാൻ അനുവദിക്കരുത്...
ആഭ്യന്തര മന്ത്രി അങ്ങനെ ചെയ്യണേ
@@musafirfabi7231 🤣🤣🤣 കുറച്ച് മോങ്ങും ഈ പരനാറിയുടെ പാർട്ടിക്ക് വോട്ട് കൊടുക്കാൻ പാടില്ല
സത്യം😢😢😢
അതു പോലെ ആ പിണുനേ ഒന്നു പിടിച്ചിരുന്നേൽ.....
അതെ 💯💯
4 the people കേരളത്തിൽ ഇറങ്ങണ്ട ടൈം ആയി
Wait cheyy bro👍
ഇതുപോലുള്ള പോലീസ് കാരെ പിരിച്ചു വിടണം
ഇങ്ങനുള്ള പോലീസുകാരെ നാട്ടുകാര് തന്നെ കയ്കാര്യം ചെയ്യണം
Njn okka ane annaapppam thanneh aa myrane orkkiyene
Right
Police dog or dog Police
അവിടെ dyfi കാർ ഇല്ലേ
സഹോദരിക്കു നുണ പറയണ്ട കാര്യമില്ല. ഈ ജാദി പോലീസാണ് നമ്മുടെ. ജെനെങ്ങളെ സഹായിക്കേണ്ട പോലീസ് 🎉
ഈ പറയുന്നതൊക്കെ വച്ച് നോക്കുമ്പോൾ ആ പോലീസുകാരന് എന്തോ മനോവൈകല്യം ഉള്ളതായി തോന്നുന്നു. എത്രയും പെട്ടെന്ന് നല്ല ഡോക്ടറെ കാണിച്ച് ചികിത്സ കൊടുക്കുക , ജനങ്ങളെ രക്ഷിക്കുക.🙏
ഇവന് ചികിത്സയല്ല വേണ്ടത് തിരിച്ച് നിർത്തി കുണ്ടിക്ക് ചവിട്ടി സർവ്വീസിൽ നിന്ന് പിരിച്ച് വിടണം..
അതൊന്നുമല്ല, അവൻ പോലീസിലെ ഏതെങ്കിലും സംഘടനയുടെ ഭാരവാഹി ആയിരിക്കും അതാണ് ഇത്ര ധൈര്യം!
എനിക്കും തോനുന്നു അവനെ പെട്ടെന്ന് ഭ്രാന്ത് ആശുപത്രിയിൽ എത്തിച്ചു ചങ്ങലക്കിടുക
Onnum endda chikalle nokky 4 ennam koduttal mathi nannagum ponnu sagave pls pavapettavarekudi onne pariganick pls
ഇതേപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തികൾ ഒരു അസോസിയേഷൻ ഉണ്ടാക്കിയിട്ട് കൂട്ടമായി ഈ പോലീസുകാർക്കെതിരെ നടപടിക്ക് വേണ്ടി ആവശ്യപ്പെടണം അതിൽ എംഎൽഎയും പിന്നെ അതുപോലെയുള്ള രാഷ്ട്രീയ ആൾക്കാരും കൂടി ചേർക്കണം
Good thought
Good one
This sister talked in a good way .
നല്ല maturity ഉള്ള സംസാരം...ഈ sister. സംസാരത്തിൽ നിന്ന് തന്നെ masilakm she is educated and saying with due respect
നന്നായി സംസാരിക്കാൻ educated വേണമെന്നില്ല. എന്താ bro.. education കുറഞ്ഞവർ സംസാരിക്കാൻ അറീലെ.. 😢
@@salamxavi2240 just try to understand! Even after assault she uses “sir” in all her conversations, that police man has anger issues !
@@beesho9 ഞാൻ അവരെ മോശം ആക്കിയതല്ല. അത്ര education ഇല്ലെങ്കിലും ചിലർ നന്നായി സംസാരിക്കും എന്ന് പറഞ്ഞതാ... പിന്നെ sir എന്ന് എല്ലാരും പേടിച്ചിട്ട് എങ്കിലും വിളിക്കും. Education ഉള്ളോണ്ട് respect ചെയ്തു, നല്ല സംസാരം, sir എന്ന് വിളിച്ചു.. അതോണ്ട് പറഞ്ഞതാ.. നല്ല സംസാരത്തിന് education അല്ല സംസ്കാരം ആണ് main
@@salamxavi2240 so why u want to argue ? Or make a statement ? Wt abt ur culture then?🙏🤔😊, dnt take personal just asking 🙏🤝
@@beesho9 എന്റെ bro. ഞാൻ ആദ്യം തന്നെ പറയാം അവർക്ക് നീതി ലഭിക്കണം. ഞാൻ അവർക്ക് എതിരായൊന്നുമല്ല. But.. ഇവിടെ ഒരു കമന്റ് ൽ നന്നായി സംസാരിക്കുന്നത് കണ്ടാൽ അറിയാം നല്ല educated ആണെന്ന്.. ഞാൻ ചോദിക്കുന്നത്.. educated അല്ലാത്തവർ എല്ലാം മോശം സംസാരക്കാർ ആണോ അങ്ങനെ പ്രസ്താവിക്കാൻ പാടില്ലായിരുന്നു. പിന്നെ നിങ്ങൾ ചോദിച്ചു... wt abt ur culture... എന്ന്.. ഇങ്ങനെ educated മാത്രം നോക്കി respect കൊടുക്കുന്ന culture അല്ല എന്റേത്.. nothing personal.. jst saying.. 👍😊 പിന്നെ ഞാനൊരിക്കലും argue ആയിട്ടൊന്നുമില്ല. എല്ലാരേയും ഒരേപോലെ കാണൂ അതാണ് culture. നിങ്ങൾ ഏത് ജോലി ആണ് എത്ര educated ആണ് എന്നൊന്നും അറീല.. നിങ്ങളെ അത്രേം ഇംഗ്ലീഷ് ഒന്നും അറീല ട്ടോ 😃🙏
ഇതു കാണുന്ന ഏതെലും പോലീസ് ഉണ്ടെങ്കിൽ മനസാക്ഷി കുത്ത് എന്നൊരു സാധനം ഉണ്ട് അതു നഷ്ടപ്പെടുത്തരുത്
Ellarum angane ഉളളവർ അല്ല ..plzz
@@AbdulRahim-or1es👏👏👏👏🤮🤮🤮🤮🤮🤮🤮🤮🤮😘
Kerala police vatta poojyam@@AbdulRahim-or1es
@@AbdulRahim-or1es പോലീസ് എന്ന വർഗ്ഗത്തിന് ആ സാധനം ഇല്ല... ക്രിമിനൽ സ്വഭാവം ആണ്
Viveegamillatha thala tharicha narikal pilisukae avarayoum ethu poly chàtanam
ഇങ്ങനെ കണ്ടാൽ നാട്ടുകാർ help ചെയ്യണം
നിരന്തരമായി കംപ്ലയിന്റ് വരുന്ന പോലീസ്‌ക്കാരനായിട്ടും (അതു ഒരു നരഭോജി പോലീസ് ക്കാരൻ) എന്നിട്ടു ഡിപ്പാർട്മെന്റിൽ നിർത്തുന്ന ആഭ്യന്തര വകുപ്പിന്റെ ഒരു അവസ്ഥ കഷ്ട്ടം തന്നെ....
ഇവനെക്കൊണ്ട് ചിലപ്പോൾ ഭരണകൂടത്തിനോ പിണറായിയെ പോലുള്ള ഗുണ്ടപാർട്ടിക്കൊ ഗുണം കാണും പോലീസിന് ഇന്ന് ഈ ഭരണത്തിൽ ബുന്ദി വെളിപാട് ഒക്കെ നഷ്ട്ടപെട്ടു ഗുണ്ട നേതാക്കൾ ഭരിക്കുമ്പോൾ ഗുണ്ടപോലീസും
നായിന്റെ മോന്റെ പണി പോകില്ല അതാണ് dyraym
അടിമ പോലീസ് ആയിരിക്കും.
അങ്ങനേയുളളവരേ സംരക്ഷിക്കുകയാണ് പിണുങ്ങാണ്ടി
നീതിയൊന്നും കിട്ടൂല മോളേ അതൊക്കെ എന്നേ ഇല്ലാതായി
എന്നാലും പോരാടണം❤
നമ്മളുണ്ട് കൂടെ 🙌🙌🙌🙌power കിട്ടുമ്പോ തനി സ്വഭാവം പുറത്ത് വരുന്നതാണ് ആ നാറിയുടെ 🔥
കിട്ടാത്തതിന്റെ കുറവാണ് ജനങ്ങൾ തന്നെ അങ്ങനെയുള്ളവരെ കൈകാര്യം ചെയ്യാനാണ് സാദ്യത
Veenam
Yes
കോടതിയിൽ പരാതി കൊടുക്കണം ആ പോലീസ്‌കാരനെ വിടരുത് ☹️
ഇന്നേ വരെ മാതൃകാപരമായ നടപടി കണ്ടിട്ടുണ്ടോ ? 😆
കോടതിയോ 😂
ഒരു കാര്യവും നടക്കില്ല പിന്നെ ഒരു മനസ്സിനൊരുസമാധാനത്തിന് വേണ്ടി കൊടുക്കാം
പിന്നയും അവനെ സർ ennu വിളിക്കണോ
കോമഡി ശoരക്ഷിക്കില്ല
ഏതാണ് ആ........
ഓനെ പോലെ ഉള്ള പോലീസുകാരാണ് നല്ല പോലീസുകാരെ പറയിപ്പിക്കുന്നത് എപ്പോഴും അവന്റെ ശരീരത്തിൽ കാക്കി ഉണ്ടാവില്ല കാക്കി ഇല്ലാത്ത സമയത്ത് അവനും ഒരു സാധാരണക്കാരനാണ് എന്ന് ഓർമയുണ്ടാവുന്നത് ഇത് പോലോത്ത എല്ലാവർക്കും നല്ലതാണ്
കേരളം ഇങ്ങനെ രക്ഷയില്ലാത്ത തരത്തിൽ ആ സഹോദരിയുടെ വിഷമം നീ ദീ ലഭിക്കട്ടെ
അവന്റെ ജോലി തെറിക്കും വരെ കേസുമായി മുന്നോട്ട് പോവൂ സഹോദരീ. അധികാരത്തിന്റെ ഗർവിൽ ഈ ജോലിയിൽ ഇരുന്ന് കൊണ്ട് അവന്റെ കൈ ഇനി നിരപരാതികളുടെ നേരെ പൊങ്ങാൻ പാടില്ല.
Kop pokum😢
പരനാറിയുടെ പാർട്ടി സപ്പോർട്ട് ഉണ്ടാവും.
😂 യൂണിയൻ samraskikkum😂
nalla vakkeeline vachu case nadathanam... ini ingane show kaanikkunnavarkku oru padam aavanam case inte vidhi
മുഖ്യമന്തറിക്കു പരാതി കൊടുക്കണം
ഈ കമന്റ് ബോക്സിൽ വന്ന് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇവിടുത്തെ നിയമവും പോലിസ് കാരും ആ പോലിസ് കാരന്റെ കൂടെ നിൽക്കുകയുള്ളു പിന്നെ കേസ്സ് കൊടുക്കാൻ പോയാൽ ഉള്ള ഗതി കേസ്സ് വിളിക്കാൻ തന്നെ മാസങ്ങൾ എടുക്കും കേസ്സ് വിളിച്ചാൽ അയാൾ ആദ്യം ജാമ്യം എടുത്ത് പോകും പിന്നെ ഓരോ ഹിയറിങ്ങ് ആയി കേസ്സ് വിളിച്ചു വിളിച്ചു ഏകദേശം ഒരു വർഷത്തോളം കോടതി കയറി ഇറങ്ങി നടക്കേണ്ടി വരും വക്കിൽ ഫീസ്സും അല്ലാത്ത ചിലവുകൾ അടക്കം വൻ സാമ്പത്തികം വേണ്ടി വരും . അപ്പോഴും ഈ പോലീസ്സുകാരൻ സർവീസിൽ തന്നെ ഉണ്ടാവും പോലീസിനെ തൊട്ടാൽ നിയമ നിർവഹണ തടസ്സം സാദാരണക്കാരനെ തൊട്ടാൽ പ്രേശ്നമില്ല ഇവിടുത്തെ കോടതി സിസ്റ്റംശെരിയല്ല നിങ്ങൾനോക്ക് സർക്കാർ ഖജനാവിലേക്ക് നിറയേണ്ട ഫൈനുകളുടെ കേസ്സ് എത്രപെട്ടന്ന് വിളിക്കും കാരണം അത്സർക്കാരിന് ഉപകാരമാണ് കഞ്ചാവ് പിടിച്ചാൽ1. മാസം കൊണ്ട് ഫൈൻഅടക്കണം ഹെൽമറ്റ് ഇട്ടില്ലങ്കിൽ പെട്ടന്ന് കോടതി വിധി വരും ഇവിടുത്തെ നിയമവും നിയമപാലകരും സാദാരണക്കാരന് വേണ്ടി അല്ല നില കൊള്ളുന്നത് ഈപോലീസ്സുകാരന്സസ്പെൻഷ കിട്ടോയോഎന്നറിയില്ല എന്നാലും. ഇയാൾക്ക് നിർബന്ധമായും സസ്പെൻഡ് ചെയ്യണം അങ്ങനെ എങ്കിലും അവരോട് കുറച്ച് കരുണ കാണിക്ക്
ഇയാൾ ഒരു ആഴ്ച്ച മുന്നോ കൊണ്ടോട്ടി ബസ്റ്റാൻ്റിൽ വെച്ച് വെറൊ ഒട്ടോക്കാരനൊ അടിക്കുന്നത് ഞാൻ നേരിൽ കണ്ടതാണ് ഒരു മാസം മുമ്പ് സ്ക്കുൾ കുട്ടിയൊ ഇയാൾ അടിച്ചിട്ടുണ്ട്
ഇയാൾക്ക് എന്തിനാണ് പോലിസ് ജോലി
സ്കൂൾ കുട്ടിയെ പോലും വെറുതെ വിട്ടില്ല. ഇവനൊന്നും പോലീസിൽ ഉണ്ടാകാൻ പാടില്ല. ഇപ്പൊ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലാതായി. ഭരിക്കുന്നവർക്കും അവരുമായി ബന്ധപ്പെട്ടവർക്കും സോര്യമായി ജീവിക്കാം സാധാരണക്കാരന്ക്ക് ജീവിക്കാൻ പറ്റാതായി. ഇനി അനീതിക്കെതിരെ ജാതി മതം നോക്കാതെ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു.
അവന്റെ അരിപിടിച്ചു ഉടച്ചുവിടണം, പെണ്ണുമ്പിള്ളയെ കാണുമ്പോൾ ഓർക്കണം വേദന
അവനെ വീട്ടുകാരുടെ മുന്നിലിട്ട് ചവിട്ടണം.
Avanne vidaruth nari
Hey ningalk idhu public ayt njangala kooda ninnu parayan pato
🎉നിങ്ങൾ ആ പോലീസ് കാരന്റെ പേരിൽ ഒരു പരാതി കോടതിൽ കൊടുക്കണം, കോടതി പോലീസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പറയട്ടെ. അവൻ കുറച്ച് നടക്കട്ടെ.
നീതി കിട്ടില്ല, എന്നാലും മുന്നോട്ട് പോവുക 👍
ഇവിടെ ജീവിക്കാൻ വളരെ ബുദ്ധിമുട്ട് ആയി തീർന്നു...😢
ഇവർക്ക് നീതി ലഭിക്കണം 💯
Orikkalum kittilla Kerala alle 😊😊😊 kittathilla mone ethra comment ittittum karyalla
ആ പോലീസ് കാരറ്റെ ജോലി തെറി പ്പിക്കണം എന്ന് ഉള്ളവർ ലൈക് അടി
സംഭവസ്ഥലത്തെ പൊതുജനം ഒറ്റകെട്ടായി ഇ സഹോദരിയുടെ കുടെ ഉണ്ടാവണും..... പോലീസ് തെമ്മാടികൾക്ക് എന്ത്‌മാകാം.....
ഇനി ആ തൊപ്പി തലയിൽ വെക്കാൻ പാടില്ലാ അവനെ ജോലിയിൽ നിന്നും പിരിച്ചുവിടാണം. കേസുമായി മുന്നോട്ടു തന്നെ പോവണം .
Carect 👍🏻
കേരള പൊലീസിലെ ഒരു കറുത്ത കരടായ പോലീസ്‌കാരൻ സദക്കതുല്ല 👎🏻 അവനെയൊക്കെ സാർ എന്ന് വിളിക്കുന്നത് തന്നെ തെറ്റാണ് 💯
സ്വദകത്തുള്ള സാർ വേണ്ട. സ്വദകത്തുള്ള അത് മതി😡കേട്ടിട്ട് കലിപ്പ് കേറുന്നു😡
അതെ 🎉
True ❤
Sadakka vendi varum moopark
sadakkathullah alla chetta enhu vilikkam,allengil mental enhu vilikkam, dismiss cheyyan governmentinode request cheyyunhu
ആരെയും സാർ വിളിക്കണ്ട അങ്ങനെ ഒരു നിയമം ഇല്ല
ഇവനെ ഒന്നും വിടാൻ പാടില്ല, ജനങ്ങൾ ഇറങ്ങണം ലോകത്ത് ഇവിടെ മാത്രമേ ഇങ്ങിനെ പോലീസ് ഉള്ളു
ആ പോലീസുകാരനെതിരെ നിയമനടപടി എടുക്കണം. ആ സഹോദരിക്കും, സഹോദരനും നീതി ലഭിക്കണം
സഹോദരിയുടെ നിഷ്കളങ്കമായ രീതിയിലുള്ള വിവരണത്തിൽ നിന്ന് തന്നെ നമുക്ക് കാര്യങ്ങൾ വ്യക്തമാകുന്നു. ജന മൈത്രി യുടെ പൊലീസ് ഇങ്ങനെയാണ് പൊതുസമൂഹത്തോട് പെരുമാറുന്നതെങ്കിൽ നമ്മുടെ നാടിന്റെ അവസ്ഥ ഏറെ പരിതാപകരം തന്നെ 😢😢
എന്തൊരു മനുഷ്യൻ 😮
ഒന്നും പറഞ്ഞിട്ട് കാര്യമില്ല സഹോദരി... എതിർ ഭാഗത്തു ഉള്ളത് നിയമം കൈയിലിട്ട് അമ്മാനമാടുന്നവരാണ്... എങ്ങനെ വന്നാലും അവര് തന്നെ ജയിക്കും.... അതാണ് ആ പോലീസ്കാരന്റെ അഹങ്കാരം...സഹോദരിയെയും കുടുംബത്തെയും ദൈവം സഹായിക്കട്ടെ 👍
👍
👍
ഇതൊക്കെ തന്നെയാണ് ഇരകൾ നിയമം കയ്യിൽ എടുക്കുന്നത്
NATUKAR NAYIKKALUDE MONE ADICH KOLLUKA
ഇനി അതൊക്കെ തന്നെ സംഭവിക്കും എന്നു് തോന്നുന്നു
സ്ഥാനകയറ്റം കിട്ടണേൽ ഇങ്ങനെ കുറച്ച് കലാപരിപാടികൾ ഉണ്ട്
പോലീസ് എന്തിനു ഗുസ്തി.
വണ്ടി നമ്പർ ഉണ്ടല്ലോ? ഇതെന്താ കൊള്ളകാരനെ പിടിക്കും പോലെ.
ജനം കൈകാര്യം ചെയ്യണം.
പോലീസ് സ്റ്റേഷനിലേക്ക് പിന്നെ വിളികാം. പാർക്കിംഗ് തെറ്റിച്ചാൽ ഫൈൻ കൊടുക്കാം.
ഇതെന്തു????
Correct❤❤❤
കേരളപൊലീസ്
വളരെ ശരിയാണ്👍
ജനങ്ങൾ നോക്കുകുത്തികളായി നിൽക്കുന്നത് കൊണ്ടാണ് ഇവന്മാരൊക്കെ ഇങ്ങനെ ഗുണ്ടായിസം കാണിക്കുന്നത്... 😢
@@shajikuttykalam2324🎉🎉
ആ പോലീസ് കാരനെ മർമം നോക്കി ഒന്ന് കൊടുത്താൽ തീരുന്ന പ്രശ്നം ഒള്ളു
അയ്യോ യുവാകൾ നാടുവിടുന്നെ. .. എന്ന് പറഞ്ഞ് കരയാൻ ഉള്ള കാരണങ്ങൾ
അവനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യണം
Dismiss ചെയ്യണം
Pirch vidanam ee myrane
Dismissed is Justice
Dismiss ചെയ്യണം
യെസ് 👍👍
അവനെ എന്തിനാ സാർ എന്ന് വിളിക്കുന്നത് ആ....... വിളിക്കണ്ട പേര് വേറെ ആണ് സഹോദരീ
💯Good work🙏💚💚💚😍🔥🔥
ഡ്യൂട്ടിയിൽ.,.. അല്ലാത്താ സമയം നോക്കി പെരുമാറുക..... 😡😡😡
👍👍👍👍👍
ആര് പോകും കമന്റ് ബോക്സിൽ ഇത് പോലെ കമന്റ് ഇടും നേരിട്ട് ചൈയ്യാൻ ഒന്ന് മടിക്കും
നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വിഡിയോ എടുത്ത ആൾക്ക് ഗോൾഡൻ like 👍
പച്ച തെറിയാണ് വായിൽ വരുന്നത്.. ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ അത് പറയാൻ നിർവാഹമില്ലല്ലോ... ഞാൻ താഴെ ഇടുന്ന ലവ് ചിഹ്നങ്ങളെല്ലാം, സഫഹത്തുള്ളാ.. നിനക്കുള്ള തന്തയ്ക്ക് വിളികളായി എടുക്കാൻ കരുണയുള്ളവനാകൂ.. ❤❤❤❤❤❤❤❤❤❤❤❤❤❤❤
പോലീസ്കാർ കോടതി പറഞ്ഞിട്ടും അനുസരിക്കുന്നില്ല, യൂണിഫോമിന്റെ ത്വോര അല്പം കൂടി പോകുന്നു
Kashttamm
പൊലീസുകാര്‍ ഇത്രയും ആരോഗന്‍റാകരുത്.
കഴുത്തിന്റെ സൈഡിൽ പിടിച്ചു കഴിഞ്ഞാൽ ആരോഗ്യമുണ്ടായിട്ട് കാര്യമില്ല ബോധം പോകും. ബോധം പോകുന്നതിനു മുൻപ് പോലീസുകാരന്റെ മണി പിടിച്ച് അമർത്തുകയും മുടി ശക്തിയായി ബാക്കിലേക്ക് വലിക്കുകയും ചെയ്താൽ പോലീസുകാരൻ തീർന്നിരുന്നു
Kaliyaakkunnoda naari
അഹങ്കാരിയായ പോലീസ് ഓഫീസർ അയാൾക്ക് അതിനുള്ള ശിക്ഷ കൊടുക്കണം
ആ പോലീസികാരനെ തീരെ നിയമനടപടി എടുക്കണം
അയാൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണം ... മനപ്പൂർവ്വമുള്ള നരഹത്യാ ശ്രമം! !!
തെറ്റ് പോലീസ് കാരന്റെ ഭാഗത്തു ആണെങ്കിൽ _ആ പോലീസ് കാരനെ വെറുതെ വിടരുത്... ഞങൾ കൂടെ ഉണ്ടാവും സഹോദരി. പോരാടുക . 👍
ആവശ്യം ഇല്ലാതെ പോലീസ് അടിച്ചാൽ തിരിച്ചു അടിക്കാൻ ഉള്ള നിയമം വരണം.. ഇത് സാധാരണക്കാരന് അടിക്കാനും പറ്റില്ല.. അടിച്ചാൽ നിയമം വേറെ ആവുകയും ചെയ്യും.
ഇവർക്ക് എന്ത് പോക്രിത്തരവും കാണിക്കാം 😡
Yes 👍
Ottakk kittumbo paniyanam Kalla pannikale
ഒരാളെ ഷർട്ടിന് പിടിക്കാനോ മർദ്ധിക്കാനോ പോലീസ്കാർക്ക് അവകാശമില്ല എന്നത് പോലീസ് ഉദ്യോഗസ്ഥർക്ക് അറിയാം പിന്നെ എന്തിനാ ഇ തരത്തിൽ അയാളെ മർദ്ദിക്കുന്നത് ഒരു പാട് നല്ല പോലീസ് ഉദ്യോഗസ്ഥർക്ക് അപമാനം ആണ് ഇവൻ
യൂനിഫോം ഇട്ടാൽ എന്തും ചെയ്യാൻ എന്ന തോന്നൽ അവസാനിപ്പിക്കണം
👍
ആ പോലീസ്കാരൻ തക്കതായ ശിക്ഷ കാണിക്കണം. അയാളുടെ കലിപ്പ് തീർക്കാനുള്ളതാണോ സാധാരണകാരായ ജനങ്ങൾ
ഇത്ര യൊക്കെ ചെയ്തിട്ടും സദാക്കത്തുള്ള സാർ എന്ന് വിളിക്കുന്ന ആസാഹോദരിയുട മാന്യതയുടെ 100ൽ ഒരമ്ഷമെങ്കിലും ആപൊലീസ് കാരന് ഉണ്ടായിരുന്നെങ്കിൽ....
സത്യം😢😢😢
Correct 💯
ഇവനൊന്നും പോലീസിന് പറയാൻ ഒരിക്കലും പറ്റുകയില്ല. ഇതുപോലെയുള്ള പോലീസ് ആണ് നേരെയുള്ള പോലീസുകാരുടെ വില കളിയുന്നത്🙏. ഇവർക്ക് സസ്പെൻസ് അല്ല ജോലിനിന്ന് പിരിച്ചുവിടുക തന്നെ തന്നെ ചെയ്യണം🙏
പറ്റുമെങ്കിൽ ഇവനെയൊക്കെ ഡിസ്മിസ് ചെയ്യൂ
@@suhailaks0074paavam.dismiss cheythal kudumbam pattiniyakum...
പിൻവാതിൽ നിയമനം കിട്ടിയ "പാർട്ടി പ്രവർത്തകർ" ഇവരിൽ നിന്നും പൊതു ജനം ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. 👍
Iron lady... 💯Superb.. Speech.. Well explained... 👍
കൊണ്ടോട്ടി വരുന്നവരുടെ ശ്രദ്ധക് ഇവിടെ സദഖത്തുള്ള പോലീസ് ഉണ്ട് ബോർഡ് വെക്കേണ്ടിവരുമോ 🤕
പിൻവാതിൽ നിയമനം കിട്ടിയ "പാർട്ടി പ്രവർത്തകർ" ഇവരിൽ നിന്നും പൊതു ജനം ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.
സദക്കത്തുള്ള അവൻ പണ്ടേ ഒരു ക്രിമിനൽ മൈൻഡ് ഉള്ളവൻ ആണ്😡
Evan sangiyanu
@@karlosefernades3917 nalla mootha sudappi aanu.
@karlosefernades3917 ath ninakkengane ariyaam?
@@karlosefernades3917ninte appan avvum sangi
@@karlosefernades3917ath ntha ninte achanano avan
സദക്കത്തുള്ള നല്ല പേര് but അഹങ്കാരികൾക്ക് ഈ പേര് ചേരില്ല 🙏
സങ്കി മുസ്ലിം ആണ് 🤣🤣🤣
എല്ലാവരും സാർ വിളി നിർത്തണം....
ശരിയാണ് ,എടാ .... പോടാ വിളിയാകുമ്പം കുറച്ച് 'കൂടി അടുപ്പം ഫീൽ ചെയ്യും
@@sevenstar775 mr officer angane ആണ് വിളിക്കേണ്ടത്.... സർ എന്ന് വിളിക്കേണ്ട ഒരു ആവശ്യവും ഇല്ല
കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന നിയമം എടുത്ത് കളയണം.വളരെ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമമാണത്.ജനാധിപത്യത്തിന് ചേരാത്ത കരിനിയമം.
പോലീസ് എന്ന വാക്കിന്റെ അക്ഷങ്ങളും അതിന്റെ അർത്ഥവും ആ ചെകുത്താ നറിയില്ല 😢.
. ഇങ്ങനെയുള്ളവ
രുമായി കഴിയുന്നതും അകലവും സമയവനവും കാണിക്കണം.
പോലീസിനെ കൈ വെക്കരുത്, അവർ ഇരട്ടിയായി പ്രതികാരം ചെയ്യും. കഴിവതും വിനയത്തോടും, സമാധാനപൂർവ്വവും കാര്യങ്ങൾ പരിഹരിക്കണം.
വെറുതെ നമ്മുടെ സമയവും മനഃസമാധാനവും കെടുത്തേണ്ടല്ലോ 😢.
അവൻ്റെ കൃത്യനിർവ്വഹണം കഴുത്തിന് ഇറുക്കി കൊല്ലലാ യിരുന്നു. അതാണ് തടസ്സപ്പെടുത്തിയത്
എന്തിന് ഇവനെ sir എന്ന് വിളിക്കുന്നു???????? തല്ലിയാൽ തിരിച്ചു തല്ലണം
വിഷമിക്കണ്ട പടച്ച റബ്ബ് കുടെയുണ്ട് 💯✅ നീതി കിട്ടും🤲🤲🤲
നിയമപരമായിട്ടുള്ള എന്ത് കാര്യവും ആ പോലീസ്കാരൻ മാന്യമായിട്ട് പറഞ്ഞിരുന്നേൽ ഒരു പക്ഷേ അയാള് ആ പാർക്കിംഗ് സ്പേസ് തന്നെ ഒഴിവാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിടുമായിരുന്നു. തെറി വിളിച്ചപ്പോൾ സ്വാഭാവികമായും അവൻ റിയാക്ട് ചെയ്ത് കാണും പ്രത്യേകിച്ച് സഹോദരിയുംകൂടെ ഉണ്ടായപ്പോൾ അയാൾക്ക് അത് മാനസികമായി ഫീൽ ചെയ്ത് കാണും.. ഉറപ്പ്..
അനാവശ്യമായി ആളുകളുടെ മുന്നിൽ വെച്ച് തെറി വിളിച്ചാൽ അതേപോലെ തിരിച്ച് വിളിക്കണം. അത് കേൾക്കുമ്പോൾ ഉള്ള സുഖം അവനും അറിയട്ടെ...
ഇങ്ങിനെപോയാൽ ജനങ്ങൾ ന്നേമം കയ്യിലെടുക്കും
പബ്ലിക് റോഡിൽ പോലീസ് ഇത്രയും അഭ്യാസം നടത്തിയിട്ടു കൊണ്ടോട്ടി ജനങ്ങൾ പ്രതികരിച്ചിട്ടില്ല, വെരി cheim 🙏
അത് ആ സ്ഥലത്തിൻറെ പേര് തന്നെ ഉണ്ടല്ലോ കൊണ്ടോട്ടി അടികൊണ്ടാൽ ഓടും അതാണ് കൊണ്ടോട്ടി
സത്യം😢😢😢
@@pramodav2017avar adi thudangiyaal ni thuri thuri chavum
ആരും കൊണ്ടോട്ടി ഭാഗത്തേക്ക് പോകരുത് അവിടെ sadakkathulla ഇറങ്ങിtund ❤
😂
അരിക്കൊമ്പൻ , തീട്ടപ്പന്നി, എന്നൊക്കെ കേട്ടിട്ടുണ്ട്; സദഖപ്പുലി എന്ന് ആദ്യമായിട്ടാ..
😂😂
😅
🤣
ഇവൻറെ പേരിൽ എല്ലാവരും കേസ് കൊടുക്കണം
അവനൊരു മാനസികരോഗി ആണെന്ന് തോന്നുന്നു
ഇവനൊന്നും പോലീസിൽ ജോലി ചെച്ചേണ്ടയോഗ്യത ഒന്നുമില്ല
മൊത്തം പോലീസുകാർക്ക് നാണക്കേട് ആക്കുവ ഇങ്ങനെ ഉള്ള പോലീസുകാർ 😮
അവനെ സാർ എന്ന് വിളിക്കല്ലേ സഹോദരി.. അവനെ പേര് വിളിക്കുക അവൻ ജനങ്ങളുടെ തൊഴിലാളി....
പോലീസുകാരൻ ഈ പോക്ക് പോകുന്നെങ്കിൽ എവിടുന്നെങ്കിലും വാങ്ങിച്ചു കൂട്ടും 💯😂
Sister superb nalla briefing well knowledge ❤❤❤❤hatts off
സഹോദരിക്കറിയാഞ്ഞിട്ടാണ്.
ഇത് 'രക്ഷാപ്രവർത്തന'മാണ്!
തെറ്റ് ചെയ്തത് ആരായാലും അവരെ ശിക്ചികപ്പെടട്ടെ
ഉളുപ്പില്ലാത്ത പോലീസ്
Sp ക്ക് പരാതി ഒന്നും കൊടുത്തിട്ടു കാര്യമില്ല
നേരിട്ട് കോടതിയിൽ പോകുക.
അവർ അവർക്ക് അനുകൂലമായിട്ടേ റിപ്പോർട്ട് നൽകു
എന്ത് S P. എവിടെ യാ D.G .P
ഒക്കെ ഒരേ തുവൽ പക്ഷികൾ.
ആ ചെക്കനെ എന്തു പിടുത്തമാണ് അവൻ
പിടിക്കുന്നത്.നിയമനടപടി
അയാൾ ക്കെതിരെയാണ്
എടുക്കേണ്ടത്.😮😮😮😮
ഇ പോലീസുകാരനെ പിരിച്ചു വിടണം.
തെറ്റ് ചെയ്തവർ ഏതു കൊമ്പനായാലും നടപടി എടുക്കണം
പോലീസുകാരന്റെ പേരിൽ നടപടി എടുക്കണം ഇത്രയും ക്രൂരമായി പെരുമാറേണ്ടതില്ല
കേരളത്തിലെ പോലീസുകാർക്ക് അതിവിദഗ്ധനായ സൈക്യാട്രിസ്റ്റ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്, ഇല്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കും, കുറെ മനോരോഗികളുടെ കൂടാരമായി മാറിയിരിക്കുകയാണ് കേരള പോലീസ് 🙏
എന്നിട്ടു ആ സേവനത്തിന്റെ കാശ് ആരു കൊടുക്കണം?
@@howdykid7627 exologic കമ്പനി, അങ്ങനെയെങ്കിലും പാപം തീർക്കട്ടെ 😂
Brave women, has a good knowledge regarding cars🔥
സ്വന്തം തെറ്റുകൾ ആരും ഒരിക്കിലും പറയില്ല. രണ്ടു കൈയും തട്ടിയാലേ ശബ്ദം കേൾക്കു.. നിനക്ക് നിന്റെ സഹോദരന്റെ തെറ്റ് മറച്ചു പിടിച്ചേ സാധിക്കു.
Sister is well knowledged, bold and assertive!
Ya ya
കാക്കി ധരിക്കുമ്പോൾ അഹങ്കാരികളായ ചില വിവരദോശികൾ നല്ലവരായ പോലീസുകാരെ പറയിപ്പിക്കും
പിന്നെ ഇവരുടെ അവസാന അടവ് ആകുന്നു അഡ്മിറ്റ് ക്രത്യനിർഹണം തടസ്സപ്പെടുത്തിയി- എന്ന ഒരു ഉമ്മാക്കി പേടിപ്പിക്കലും
അതിന്നു ഓഷാനപാടുന്ന ചില ഉന്നത ഉദ്യോസ്ഥരും നീതി കിട്ടട്ടെ
ഇവന്മാരിൽ നല്ലവർ ഒന്നും ഇല്ല എല്ലാം ചെറ്റകൾ