ആനക്കാരന്റെ മരണവും .... ഉള്ളുലച്ച ആരോപണങ്ങളും ....!

Поділитися
Вставка
  • Опубліковано 5 жов 2024
  • ഇത്തിരിയില്ലാത്ത കാരക്കോലിന്റെ ബലത്തിൽ സ്വന്തം ചങ്കുറപ്പിൽ ചവുട്ടി നിന്ന്... ഇത്തിരിപ്പോളമുള്ള മനുഷ്യൻ മുഴുമുഴുത്ത ആനയെ സ്വന്തം ചൊൽപ്പടിയിലാക്കി കൊണ്ടു നടക്കുമ്പോൾ ഒരു നിഴൽ പോലെ മരണവും കൂടെത്തന്നെയുണ്ടാവും.
    പക്ഷേ തികച്ചും അപ്രതീക്ഷിതമായി ഒരു ആനക്കാരന്റെ മരണത്തിന് പിന്നാലെ സംശയത്തിന്റേയും ആരോപണങ്ങളുടേയും പുകച്ചുരുളുകൾ മറ്റൊരാനക്കാരന് നേർക്ക് തിരിഞ്ഞാൽ ....?
    #Sree4Elephants

КОМЕНТАРІ • 149

  • @sreenathkvijayan36
    @sreenathkvijayan36 2 роки тому +11

    ആ മനുഷ്യൻ ഒരാളെയും ഇന്നും മറന്നിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം, അന്നം തന്ന ആനയെയും കൂടെ നിന്നവരെയും ഓർക്കുന്നു അനുഭവങ്ങൾ പങ്കു വെക്കുന്നു, 😍😍 ആയുസും ആരോഗ്യവും അദ്ദേഹത്തിനു നൽക്കട്ടെ 😍😍😍

  • @chakyar2582
    @chakyar2582 2 роки тому +47

    ബാലകൃഷ്ണൻ ആശാന് ഇത്രയും പ്രായമായിട്ടും ഓരോരുത്തരുടെയും പേര് പോലും മറന്നു പോകാതെ ഇപ്പോൾ കണ്മുന്നിൽ നടക്കുന്നത് പോലെ പഴയ കഥകൾ പറയുമ്പോൾ വളരെ ആകാംഷയാണ് കണ്ടുകേട്ടിരിക്കാൻ...😍

  • @arunkakkanad8467
    @arunkakkanad8467 2 роки тому +22

    നാരായണന്റെ അവസാനനിമിഷം... ബാലേട്ടന്റെ കണ്ഠമിടറി ഓരോ ആനപ്രേമിയുടെ ഹൃദയവും 😔hats of sreeyettaa🙏pls continue..

  • @vishnusaresh715
    @vishnusaresh715 2 роки тому +24

    നല്ല ഒരു മനുഷ്യനെ പരിചയപെടുത്തിയതിന് വളരെ നന്ദി 🥰😘❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +34

    ബാലേട്ടൻ പറഞ്ഞ ആ ആൾ ആരായിരിക്കും മരിക്കാൻ മാത്രമായി അവിടെ എത്തിയ ആൾ.. ഈ പാവം മനുഷ്യനെ എത്ര വിഷമിപ്പിച്ചു കാണും കൂടെ നിൽക്കേണ്ടവർ പോലും കുറ്റവാളിയാക്കാൻ ശ്രമിച്ചപ്പോൾ സങ്കടം തോന്നിപ്പോയി.. 😢

  • @adwaithmenen
    @adwaithmenen 2 роки тому +19

    തോളൂർ ബാലകൃഷ്ണൻ ആശാൻറെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു!!

  • @gopakumarkg21
    @gopakumarkg21 2 роки тому +12

    ബാലകൃഷ്ണൻ ചേട്ടനെപോലത്തെ നല്ല വ്യക്തിയെ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, Thank you sreekumar ചേട്ടൻ, waiting for next episode

  • @robinboss1848
    @robinboss1848 2 роки тому +5

    ബാലേട്ടന്റെ കഥകൾ കേൾക്കാൻ ഭയങ്കര സന്തോഷം, ശുദ്ധനായ മനുഷ്യൻ, ♥️

  • @കല്ലൂസൻ
    @കല്ലൂസൻ 2 роки тому +13

    ബാലന്റെ മരണത്തെ കുറിച്ചുള്ള ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ വല്ലാത്ത ഒരു വിഷമമായി, ഓർത്തുപോയി ബാല നിന്നെ😥😥😥😥

  • @jijopalakkad3627
    @jijopalakkad3627 2 роки тому +25

    പഴയ ആനക്കാരുടെ power ഒന്ന് വേറെ തന്നെയാ 🔥🔥🔥🔥🔥🥰🥰🥰🥰❣️❣️❣️❣️❣️🐘

  • @sarathsh9180
    @sarathsh9180 2 роки тому +1

    ബാലേട്ടന്റെ ജീവിതാനുഭവങ്ങൾ കൂടുതൽ അറിയുംതോറും അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരുന്നു.... 🙏🏻
    ഇത്രയും പച്ചയായ ഒരു മനുഷ്യനായതുകൊണ്ടാവാം ആനക്കേരളം ഈ മികച്ച തൊഴിലുകാരനെ അധികം ചർച്ച ചെയ്യാതെ പോയത്. എന്തായാലും ശ്രീ ഏട്ടാ, നിങ്ങൾ എന്നും വേറെ ലെവൽ തന്നെ.. sree 4 elephants ടീമിന് എക്കാലത്തും അഭിമാനിക്കാവുന്ന ഒരു കാര്യമായിരിക്കും ബാലേട്ടനെ പരിചയപ്പെടുത്തിയതെന്ന് തീർച്ച.. ✌🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +11

    ഒരുപാട് അനുഭവങ്ങൾ കൊണ്ട് സമ്പന്നമായ ജീവിതം

  • @ancyshylesh5579
    @ancyshylesh5579 2 роки тому +8

    ശ്രീയേട്ടാ പൊളി 👌👌👌

  • @anpvlogs6823
    @anpvlogs6823 2 роки тому +5

    ബാലേട്ടൻ നിന്നിട്ടുള്ള ആനകളേ എത്രത്തോളം അദ്ദേഹം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാൻ നാരായണൻ്റെ വിയോഗത്തെ കുറിച്ച് പറയുമ്പോൾ കണ്ഠമിടറുന്നു..

  • @nidheeshpradeep9331
    @nidheeshpradeep9331 2 роки тому +2

    Sree kumaretta karuvanthala kalidasante photo kandapol valare santhosh thonni....ente thattakathambathile aanayanu pavam charinju poyi...ipol oru kuttiyana undu.....nalla valarchayundu....karuvanthalyileku sree 4 elephantsine kshanikunnu......chirakal kalidasante aduthuthanneyanu karuvanthalayum

  • @rajeeshvk2875
    @rajeeshvk2875 2 роки тому +8

    79 K അത് 100 Kയിലേക്ക് ഉടൻ എത്തട്ടെ

  • @rajeshk6566
    @rajeshk6566 Рік тому +1

    ഇനിയും ബാലേട്ടനെ കുറിചുള്ളാ എപ്പിസോഡ് വരാൻ ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു 💕💕💕

  • @achupriyan9922
    @achupriyan9922 2 роки тому +5

    അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു ഓരോ എപ്പിസോഡും ഒന്നിനു ഒന്ന് മെച്ചം❤️❤️

  • @sarveshkrishna5737
    @sarveshkrishna5737 2 роки тому +10

    ethra kettalum mathivaratha aanakadhakal......❤❤

  • @കല്ലൂസൻ
    @കല്ലൂസൻ 2 роки тому +4

    പച്ചയായ മനുഷ്യൻ👌👌👏👏

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 2 роки тому +3

    എല്ലാ എപ്പിസോഡും മികച്ചത് ❤️

  • @pkabdullaapkabdulla537
    @pkabdullaapkabdulla537 2 роки тому +2

    ബാല കൃഷ്ണൻ ചേട്ടൻ പാപ്പാൻ ആകാൻ വേണ്ടി ജനിച്ചവൻ ആ ണ്‌ 🙏🙏🙏🌹🌹🌹❤❤❤

  • @mydinkkan6871
    @mydinkkan6871 2 роки тому +1

    പഴയ ആനക്കാരെ വർ ഷങ്ങൾക്ക് മുമ്പ് തന്നെ ഇതുപോലെ ഈന്റർവ്യു ചെയ്യുകയാണെകിൽ കുറെയേറെ നല്ല ആനക്കാരുടെ നല്ല ആനകാര്യങ്ങൾ നമ്മുക്ക് കേൾക്കാം ആയിരുന്നലെ.❤

  • @shanushaan7545
    @shanushaan7545 2 роки тому +3

    😍😍😍😍 mooparde samsaram kettirikn oru resam aanu

  • @rajeevrajan771
    @rajeevrajan771 2 роки тому +6

    ഓണക്കൂർ കനകൻ . പൊന്നൻ 🔥🔥🔥🔥

  • @kannanshiju
    @kannanshiju 2 роки тому +4

    Such a legend 👏👏🙏🏽👏👏👏🎊🎉🎉🎉🎉

  • @comadyplatform2137
    @comadyplatform2137 2 роки тому +2

    Vedio kk length pora kootanam oru 30minut engilum venam pettan theerunnu 😍😍😍😍kazhiyunnath ariyunne illa

  • @jeromeantony5930
    @jeromeantony5930 2 роки тому +2

    Nalla video sreekumaretta

  • @sujogeorge5898
    @sujogeorge5898 2 роки тому +2

    Good interview 👍

  • @KIRANRAJ-bh2cp
    @KIRANRAJ-bh2cp 2 роки тому +5

    New. Gen venda kadahkaal kelkannam enkil pazhama annu nallath

  • @commonman4711
    @commonman4711 2 роки тому +3

    sreekrishnapuram vijay . Patti oru video cheyoo

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      അവന് അത്രമാത്രം കഥകൾ ഉണ്ടോ

    • @commonman4711
      @commonman4711 2 роки тому +1

      @@Sree4Elephantsoffical bavi ulla oru anna kutti annu

  • @shajipe6507
    @shajipe6507 2 роки тому +1

    സൂ പ്പർ എപ്പിസോഡ് ശ്രീയേട്ട

  • @V.V.Nair.
    @V.V.Nair. 2 роки тому +8

    Last ending is so sad to hear, but could have completed that story any way when is the next continuation episode.

  • @ratheeshummanath3621
    @ratheeshummanath3621 2 роки тому +1

    ഒരുപാട് അനുഭവങ്ങൾ കേക്കാൻ കൊതിക്കുന്നു 🙏🧡

  • @vishnurajesh5763
    @vishnurajesh5763 2 роки тому +1

    Ethu kazhinjittu nammku manojettante video edanam bakki

  • @kannanshiju
    @kannanshiju 2 роки тому +1

    A true legend....hats off 🙏🏽🙏🏽🙏🏽🙏🏽

  • @Komban-xh9rg
    @Komban-xh9rg 2 роки тому +2

    Eppozhulla anakar balaattan kandu padikanam nalla oru anakaran ❤️🐘

  • @dhaneshkumarr3214
    @dhaneshkumarr3214 2 роки тому +1

    കാത്തിരിക്കുന്നു അടുത്ത episodeനായി

  • @harikingkiller9837
    @harikingkiller9837 2 роки тому +1

    Waiting for next episode ❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarath2907
    @sarath2907 2 роки тому +2

    ഇത്തിപുഴ സാബു ചേട്ടൻ്റെ അനുഭവങ്ങൾ ചെയ്യാൻ ശ്രമിക്കുമോ ശ്രീകുമാർ ചേട്ടാ

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    അവസാനം സങ്കടം ആയല്ലോ😭😭

  • @JD-ek1bv
    @JD-ek1bv 2 роки тому +1

    Nice person..

  • @arjunsarath08
    @arjunsarath08 2 роки тому +1

    Waiting nxt episode... ❤️

  • @VishakJayaraj
    @VishakJayaraj 2 роки тому +1

    Karuvanthala aanayum oru aana thane aarnu... 🔥🔥🔥 njangade aduthula aana ayirunu🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Yes... പക്ഷേ ബാലേട്ടൻ അവനൊപ്പം കുറച്ച് കാലമല്ലേ ഉണ്ടായിരുന്നുള്ളു അദ്ദേഹം പറയുന്നതല്ലേ വൈശാഖേ നമുക്ക് കാണിക്കാൻ കഴിയൂ...

  • @vishnupoonchira5667
    @vishnupoonchira5667 2 роки тому +2

    കരുവന്തല കാളിദാസൻ 🔥

  • @army7165
    @army7165 2 роки тому +1

    ഇപ്പോൾ ഉള്ളത് കരുവന്തല ഗണപതി... ഞങ്ങൾ കരുവന്തലക്കാരുടെ kg

  • @ajithvembilly4292
    @ajithvembilly4292 2 роки тому +5

    Onakoor ponnan chettant interview chyaimo ?

  • @deekshithpatali5722
    @deekshithpatali5722 2 роки тому +2

    BALETTANU ORU MRUGAM KOODE UNDENGIL BETTER AAGUM... PLEASE REQUEST HIM TO GET A DOG.. HE'LL FEEL BETTER

  • @narayannarayanjn8412
    @narayannarayanjn8412 2 роки тому +1

    Super,,,

  • @RAMBO_chackochan
    @RAMBO_chackochan 2 роки тому +1

    സൂപ്പർ 👌👌👌👌👌

  • @ambrosekm4975
    @ambrosekm4975 2 роки тому +2

    എടവനക്കാടുകാരൻ 🥰🥰

  • @adwaithkb1451
    @adwaithkb1451 2 роки тому +1

    Sarath inteyum balajiyudeyum uncuts idana pattvanael ..idan sremiknam...

  • @vineethnk4708
    @vineethnk4708 2 роки тому +1

    Waiting for balettans next episode

  • @Sunisunil-ih9eb
    @Sunisunil-ih9eb 2 роки тому +1

    Baletta...oro vakkukalilum nigalane RAJAVE eannu theliyikkukayanallo. Athu njagallkku kaanichu tharan SREE KUMAR Sir um....... 🙏🙏🙏

  • @shafipvulm1
    @shafipvulm1 2 роки тому +2

    ദിവസവും എപ്പിസോഡ് ഇടാൻ കഴിയുമോ.. അത്രക്ക് അഡ്റ്റ് ആയിപ്പോയി..
    ഇനി ഗുരുവായൂർ കേശവന്റെയും മൂക്കുതല നാരായണൻ നായരുടെയും ഇതുപോലെ ഒരു ഇന്റർവ്യൂ വേണം.. വളരെ പ്രായം ചെന്ന അദ്ദേഹത്തിന്റെ കഥകൾ ഒരു 4,5 എപ്പിസോഡ് വേണം.. മുൻപ് E4 elephant എടുത്തിട്ടുണ്ടോ എന്ന് അറിയില്ല.. വെയ്റ്റിംഗ് ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ഷാഫി... ഇതു തന്നെ. ഇത്രയും തന്നെ ഒപ്പിക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്.
      ഇപ്പോഴും സാമ്പത്തിക നഷ്ടവും .... ആലോചിച്ച് നോക്കൂ ..

    • @shafipvulm1
      @shafipvulm1 2 роки тому +1

      മനസ്സിലാകും 😪.. നമ്മുടെ നാടിന്റെ അവസ്ഥ.. വളരെ മൂല്യവതായ വീഡിയോയുടെ വ്യൂ വളരെ കുറവ്.. അനാവശ്യ കാട്ടികൂട്ടലുകൾക്ക് 24മണിക്കൂർ കൊണ്ട് മില്യൺ വ്യൂ. പക്ഷെ ഞാൻ മനസ്സിലാകുന്നത് കഷ്ടപ്പാടിന് ഒരു വിജയം ഉണ്ടാകും എന്നാണ്.. വലിയ ക്യാമറ സിസ്റ്റം ഒക്കെ ഒഴിവാക്കി ഒരു ഗോ pro ക്യാമെറയിലേക്ക് മാറുക, യെക്സ്പൻസ് മാക്സിമം കുറക്കുക..

  • @jithinraj8222
    @jithinraj8222 2 роки тому +2

    എൻ്റെ നാടൊക്കെ പറയുന്നുണ്ടല്ലോ തട്ടാമ്പടി

  • @sujithg4680
    @sujithg4680 2 роки тому +1

    Super

  • @VinodVinod-rx1xs
    @VinodVinod-rx1xs 2 роки тому +1

    Pwoli 😍😘

  • @amalkv549
    @amalkv549 2 роки тому +1

    Nice

  • @manjuhari511
    @manjuhari511 2 роки тому +4

    ബാലേട്ടൻ പറഞ്ഞ ആൾക്ക് ആനയേ കൊണ്ട് ഉണ്ണാനും ആനയേകൊണ്ട് മരിക്കാനും ആയിരുന്നിരിക്കാം വിധി അതാവും അവസാന നിമിഷം അവിടെ എത്തിയത്

  • @vishnur9594
    @vishnur9594 2 роки тому +1

    ശ്രീ 4🐘❣️..

  • @nazeemabasheernazeemabashe9581
    @nazeemabasheernazeemabashe9581 2 роки тому +1

    Sree ettaa sound kuravaanallo

  • @manikandan4388
    @manikandan4388 2 роки тому +6

    അണ്ണാ ,വീട്ടിൽ മുത്തക്ഷൻ മാത്രം ആണോ ഉള്ളത് വേരാരും ഇല്ലെ

    • @meenaka1044
      @meenaka1044 2 роки тому +1

      ഇല്ല അനിയ വെല്ലിയൻ മാത്രം

    • @manikandan4388
      @manikandan4388 2 роки тому

      @@meenaka1044 ❤🙏

  • @vishnuprasad5963
    @vishnuprasad5963 2 роки тому +1

    Onakoor ponnettante video cheyyo

  • @manumv6792
    @manumv6792 2 роки тому +1

    Cheetaa🙏🙏🙏😍❤❤💕💕

  • @aneeshanand2950
    @aneeshanand2950 2 роки тому +1

    പന്തളംകാരൻ ആരായിരിയ്ക്കും 🤔
    ചേട്ടാ ബാക്കി വൈകല്ലേ 🙏🏻🙏🏻

  • @appu3230
    @appu3230 2 роки тому +2

    കോന്നി സുരേന്ദ്രന്റെ വീഡിയോ ചെയ്യാമോ ?

  • @ആനചൂണ്ടിരാഘവൻനായർ

    ബാലേട്ടൻ ❤️❤️

  • @sujankoshy5457
    @sujankoshy5457 2 роки тому +1

    Sound kuravano

  • @ഒറ്റയാൻ-വ3ഢ
    @ഒറ്റയാൻ-വ3ഢ 2 роки тому +3

    കോന്നി സുരേന്ദ്രൻ കോന്നിയിൽ ആയിരുന്നപ്പോൾ കൊണ്ടുനടക്കുന്ന ആനക്കാരൻ പ്രകാശ് ആശാൻ പഴയ ആനക്കാരൻ ആണ് ഒരു vedeo ചെയാവോ

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 2 роки тому +1

    Itinte baakki evide. Im waiting for it.

  • @ത്രിശ്ശൂർക്കാരൻ

    Narayanan aanaye kurichu kelkkumbol Kannu nirayunnu. Naattil varumbol Baalettane onnu kaananam. Nammale okke orma kanuo aavo...

  • @sreeragsree7926
    @sreeragsree7926 2 роки тому +1

    Anthikad nte nad 😍

  • @sonusnc9576
    @sonusnc9576 2 роки тому +1

    നാരായണൻറെ അവസാനസമയം അദ്ദേഹം ഇങ്ങനെ പറയുമ്പോ... എന്തോ ഒരു വിങ്ങൽ..

  • @suhaibkareemkallingal5378
    @suhaibkareemkallingal5378 2 роки тому +1

    👌👌

  • @vipinjpillai2874
    @vipinjpillai2874 2 роки тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍

  • @vishnusreeraamajayam4548
    @vishnusreeraamajayam4548 2 роки тому +1

    💚💚💚💚💚

  • @dhanushchandra9443
    @dhanushchandra9443 2 роки тому +1

    ❣️❣️❣️

  • @sarathanjana4336
    @sarathanjana4336 2 роки тому +1

    😍😍😍👍👍👍

  • @aswathiachu890
    @aswathiachu890 2 роки тому +1

    👌👌👌👌

  • @anoopbalan4119
    @anoopbalan4119 2 роки тому +1

    ❤️🙏

  • @kl.5551
    @kl.5551 5 місяців тому

    ❤❤❤❤❤🎉

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +1

    ❤️

  • @Niz311
    @Niz311 2 роки тому +2

    Idakku അദ്ദേഹത്തെ കോപ്രായം കെട്ടിക്കുന്നത് ഒഴിവാക്കുക👍🏿

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അത് എങ്ങനെ വേണമെന്ന് .....
      ഉപദേശത്തിന് നന്ദി... സ്നേഹാദരങ്ങളോടെ .....

    • @abdullabashir007
      @abdullabashir007 2 роки тому

      @@Sree4Elephantsoffical 😅👍

  • @aravindkarukachal
    @aravindkarukachal 2 роки тому +1

    🙏🙏🙏

  • @vishnub6568
    @vishnub6568 2 роки тому +1

    Balettan🥰

  • @Riyasck59
    @Riyasck59 2 роки тому +1

    💗💗💗

  • @harisaboobcker302
    @harisaboobcker302 2 роки тому +1

    Kandampully balakrishnane Patti chothikou sreeetta

    • @meenaka1044
      @meenaka1044 2 роки тому

      ബാലകൃഷ്ണൻ വെല്ലിശന്റ കുടെ വലിയ നാരയണൻ ആനക്ക് ഞാൻ ഉണ്ടയിരുന്നു 2003 2004 കാലഘട്ടം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ആര് ... മീനയോ...

  • @sangeethmg8320
    @sangeethmg8320 2 роки тому +1

    ❤️❤️❤️

  • @smautocraft6002
    @smautocraft6002 2 роки тому +1

    👌🥰

  • @binjurajendran
    @binjurajendran 2 роки тому +1

    🥰🥰🥰😍

  • @viveknair5972
    @viveknair5972 2 роки тому +1

    ❤️😀😘😘😀❤️

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому +1

    ❤️🙌

  • @soorajsurendran5123
    @soorajsurendran5123 2 роки тому +1

    😻

  • @peramangalathukaran92
    @peramangalathukaran92 2 роки тому +1

    😍😍😍

  • @fayas6494
    @fayas6494 2 роки тому +1

  • @pkabdullaapkabdulla537
    @pkabdullaapkabdulla537 2 роки тому

    കരുവൻന്തല കാളിദാസൻ നീരിൽ ഞാനും പപ്പനും കൂടി അഴിച്ചു കെട്ടിയിട്ടുണ്ട്!

  • @aseezaseez7499
    @aseezaseez7499 Рік тому

    ബാലേട്ടന്റെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @abhijithnamboothiri8437
    @abhijithnamboothiri8437 2 роки тому

    👏🏻🙏🏻

  • @Sunisunil-ih9eb
    @Sunisunil-ih9eb 2 роки тому +1

    Baletta ne nerill kaanan aagrahamudde address tharumo?. Allkku samathamanegill mathram. (Bhudhimuttippikkilla, photo eadukkilla, video eadukkilla.) Aadhyamayitta ingane oru pappane kaanunne athodda...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      സുനിൽ ... പറപ്പൂർ ഭാഗത്ത് തോളൂർ വൈശ്യംഭാഗം ക്ഷേത്രത്തിന് തൊട്ടടുത്താണ്. അമലാ ഹോസ്പിറ്റലിൽ നിന്ന് ഉള്ളിലേക്ക് മാറി.

    • @Sunisunil-ih9eb
      @Sunisunil-ih9eb 2 роки тому

      @@Sree4Elephantsoffical thanks..