ബാലകൃഷ്ണേട്ടന്റെ മോനെ എന്ന വിളി ഇന്നും മറക്കില്ല എനിക്ക് 58വയസ്സ് ഉണ്ട് എന്റെ ചെറുപ്പത്തിൽ ഞങ്ങൾ താമസിച്ചുരുന്ന പറമ്പിൽ പൂരക്കലമായാൽ ആനയെ കെട്ടുമായിരുന്നു അച്യുതൻ നായർ ഇപ്പോഴും ഓർമയുണ്ട് ഇവർ രണ്ടുപേരും കൂടി ആനയെകൊണ്ട് തുമ്പികയ്യിൽ എടുപ്പിച്ചു പുറത്ത് ഇരുത്തുമായിരുന്നു ഇപ്പോഴും കണ്ടാൽ മോനെ എന്നല്ലാതെ വിളിക്കില്ല അത്ര സ്നേഹമാണ് ബാലേട്ടന് ❤❤❤❤
പഴയകാല ചട്ടക്കാരുടെ അനുഭവങ്ങളും ആനക്കമ്പവും പ്രേക്ഷകർ മനസ്സിൽ ആഗ്രഹിക്കുന്ന ഓരോന്നും കൃത്യമായി ചൂഴ്ന്നെടുത്ത് അവതരിപ്പിക്കുന്ന ശ്രീയേട്ടനും അങ്ങേയറ്റം ബഹുമാനിക്കുന്ന പഴയ തലമുറയിലെ ചട്ടക്കാർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും 💞😍🥰
ഗംഭിര വീഡിയോ, സൂക്ഷിച്ചു വെക്കേണ്ട വീഡിയോ, ഇത് പോലെ പഴയ ആളുകളെ കൂടുതൽ കൊണ്ട് വരണം ,, ഇനി വരുന്ന തലമുറയിൽ ഉള്ള ആളുകൾക്കു ഒരു അനുഭവം ആയിരിക്കും,,,, തൊള്ളൂർ ആശാനേ ഞങ്ങൾക്കു പരിചയ പെടുത്തി തന്നതിന് ശ്രീ ചേട്ടാ......നന്ദി ,
Sreekumar Sir you did a wonderful job interviewing ver old chattkar like Balakrishnan Assa. Am very happy through his interview he explained About Chennas Chelur Avnaparambu Perumbavur Gopalan Atappan Thandassery ana. I want you please interview like this old chattkar so that we still come to know Pazaya Aanakal such as Kanchan Kurrisi Kesavan Gvr Kesavan BMT Chandrasekaran etc. Also wecome to know About Pazaya chattkar Chennas Narayanan Nair Chelur Gobvibdannaur Veklaudhan Nair. To get this information you hv to interview viiew Vaniyamkulam Gopi Assan paikulam muttppan assan or Chami Assan Trittala Ramchandran niar. I hope you will do the needful. Your all vdo s r tempting us to see more and more.
thank you gopalakrishnanji..i shall do my level best to keep up ur expectations.pls share our videos and suggest our chennel with your near and dear ones..
@@Sree4Elephantsoffical Sreekumar Sir, I Always share your each VDO to my group. We r all Aana Brandanmar since our childhood. We hv seen all Pazaya GAJA Kesarikal in various Ulsavam in Palakkad and Trichur. Our Agraharam member's r now retired settled in Mumbai Chennai Delhi few if them r in overseas. However we Used to come every year for our Radolsavam in Kizhakkencherry. Thank you.
Sreekumar Sir Am watching E4 programme, since from the begining.. My native is Kizhakkencherry Agraharam in Palakkad District. Since 1960-75 fir our Radolsavam only Gajja Kesarikal used to Parade. As per my Memory upto 60s Kufalattupuram Ranachandran Desamangalam Atappan Desanangalam Gopalan Thereafter Kachan Kurissi Kizekkeden Pambumeakkattu Gopalakrishnan Since 65-say upto 75 Chennas Avnaparambu Damodaran and Chelur. If anything is happened either of three, then Perumbavur Gopalan OR UMA (resemblance of Present kuttankulangara Arjunan. After my education I left Mumbai for seeking job.presenly I settled in Chennai. You know in our early days for Trichur pooram PARAMAKAV line up. The DEADLIEST line up.(As if we feel that the BRAZILIAN SOCCER LINE UP of 60-70s!!! King pele, Socrates Jersinjo Didi Vava and Zicoetc ) There is procedure in pooram, all selected Gaja Kesarikal Used to Parade I Front of PARAMAKAV Temple previous day pooram that too Without THAKEKETTU. You can see enthusiastic DEADLY CROWD infront of Temple. To see their Beloved Gaja kesarkial. The line up is as Underr: Legend' PERUMAL KACHAN Kurrisi Kesavan Kizekkeden Jesavan Pambumeakkattu Gopalakrishnan Chennas Avnaparambu Damodaran Chelur, Perumbavur Gopalan few Thandassery Lakshman Paranakav Rajendran passed away two years ago. Gvr Ranankitty GVR Lakshman After Kachankurrss Demise, Chennas Avnaparambu Chelur used to lead Parmakav side. Thereafter Pkav Parameswaran. Now Pranakav Padmanaban. For Tiruvambadi line up we feel like The SOCCER TEAM IF ITALIAN. Dino Zoff Greatest Goalkeeper Dodoni, MALDINI Palo Rossi ) The team led by Legend Gvr Kesavan Petukulam Swamy Iyer Krishnan Kiutty BMT Chndasekaran Sankarankulangara Kutti Krishnan Tiruvanbadi Govvindankutty Sankara Kulangara Ganapathy Ayappan Late Gvr Padmanaban Nairambalm Shivji Am Only listing main Anakal. After the demise of Gvr Kesavan Alatur Swamy Iyer Petukulam Krishnan Kutty led theteafter BMT folllwed by Shiva Sunder. Am giving all the details to maje aware Present Asba Premikal as well as Yuva Chattakkar.
@@Sree4Elephantsofficalബാലൻ ചേട്ടന്റെ അടുത്ത എപ്പിസോഡ് എത്രെയും പെട്ടന്നുതന്നെ എടുക്കാമോ ആ വാക്കുകളിലൂടെ രാമൻടെ വിശേഷങ്ങൾ കേൾക്കാൻ എറെ ആഗ്രഹം ഉണ്ട് ശ്രീ രാമ ജയം 🙏.
ആദ്യത്തെ മയക്കുവെടി വാങ്ങിച്ച ആന, കിഴക്കേവീട്ടിൽl ദാമോദരൻ , സംഭവിച്ച സ്ഥലം പാലക്കാട് തിരുനെല്ലായി പുഴയോരത്ത് . തിരുനെല്ലായി ഗ്രാമത്തെ ഒരു മൂന്നു ദിവസം ആന വിറപ്പിച്ചത്ത് നേരിട്ട് കാണാൻ പറ്റിയത് ഒരിക്കലും മറക്കില്ല.
ബാലേട്ടന്റെ അക്ഷര സ്പുടതയും വാക്കുകൾ എല്ലാം തികഞ്ഞ oru യോഗ്യൻ
ok..abhinav...pazhamakkaralle...
ആദ്യമായി കേൾക്കുന്നു ബാലേട്ടനെ... എന്തൊരു സംസാരമാണ് ഒരുപാട് ഇഷ്ടം തോന്നിപ്പോയി രാമനെ എന്ത് സ്നേഹമാണ് അദ്ദേഹത്തിനവനോട്.. ♥❤❤
athe athanu sathyam..
Yes
അവൻ ഭഗവതിയുടെ മകന അവന് ഒന്നും വരില്ല മ്മ്ടെ ചങ്ക ചെക്കൻ😍😍
Eannitatha aa pavayhinu Vedi samsarikathathu kannilla avanu
പഴയ ചട്ടക്കാരുടെ അറിവും അനുഭവം കേൾക്കാൻ തന്നെ ഒരു പ്രതേക സുഖം ആണ്. അവരെയും വേണംമല്ലോ നമുക്ക്. Old ഈസ് ഗോൾഡ് എന്നല്ലേ 👍👍❤️❤️
athe Muhammed Noufal...old is gold...
❤️❤️
❤❤
ആശാന്റെ കുട്ടിക്കാലം. രണ്ടാം ക്ലാസ്സ് പറഞ്ഞപ്പോൾ ഉള്ള ചിരി nice😍
sathyam...
രാമന് പകരം വെക്കാൻ രാമൻ മാത്രം. .ഒരേ ഒരു രാജാവ്.❤❤❤
yes...
രാമനെ വഴിനടത്തിയ ചട്ടക്കാരെ എല്ലാം (ഷിബുവേട്ടനും, കടുവ ആശാനും ഒഴികെ )ക്യാമറക്കു മുന്നിൽ കൊണ്ടുവന്ന ശ്രീയേട്ടന് ഒരുപാട് നന്ദി 🙏🙏🙏🙏
thank you dhanya...
ഒരെയൊരു രാജാവ് ഏകചത്റാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🔥🔥🗡️🗡️🔥🔥
ues dear thwaragunan..
Raman ishtam
നല്ല എപ്പിസോഡ് ഇറക്കുന്നതിനു വളരെ അതികം നന്ദി ശ്രീ ഏട്ടാ...
thank you smitha...
Nala episode varan orupad late ayipoi
നമ്മുടെ സ്വന്തം രാമൻ ത്രിശൂർക്കാരുടെ രാമരാജാവ് ബാലേട്ടാ ഒരുപാട് സന്തോഷം
ഒരു സാധു മനുഷ്യൻ 🌹
രാമാ .നിൻ്റെ കഥകൾ കേൾക്കുമ്പോൾ നിന്നെ കാണുമ്പോഴും കിട്ടുന്ന ഒരു ലഹരി വേറെ എവിടെ കിട്ടാൻ..
thank you rani...thudarnnum oppam undavanam..
@@Sree4Elephantsoffical തീർച്ചയായും
ബാലകൃഷ്ണേട്ടന്റെ മോനെ എന്ന വിളി ഇന്നും മറക്കില്ല എനിക്ക് 58വയസ്സ് ഉണ്ട് എന്റെ ചെറുപ്പത്തിൽ ഞങ്ങൾ താമസിച്ചുരുന്ന പറമ്പിൽ പൂരക്കലമായാൽ ആനയെ കെട്ടുമായിരുന്നു അച്യുതൻ നായർ ഇപ്പോഴും ഓർമയുണ്ട് ഇവർ രണ്ടുപേരും കൂടി ആനയെകൊണ്ട് തുമ്പികയ്യിൽ എടുപ്പിച്ചു പുറത്ത് ഇരുത്തുമായിരുന്നു ഇപ്പോഴും കണ്ടാൽ മോനെ എന്നല്ലാതെ വിളിക്കില്ല അത്ര സ്നേഹമാണ് ബാലേട്ടന് ❤❤❤❤
ഇതുപോലുള്ള മനുഷ്യരുടെ സത്യസന്ധമായ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് ❤️
Thank you very much dear sebin for your support and appreciation ❤️
ഒരു,സാധു,,മനുഷ്യൻ,,,,,,ഇവരെ,,,പോലുള്ള,,,ചട്ടക്കരെ,,,,,,കൊന്ദുവരുന്നതിൽ,,,,Thankuyou
പഴയകാല ചട്ടക്കാരുടെ അനുഭവങ്ങളും ആനക്കമ്പവും പ്രേക്ഷകർ മനസ്സിൽ ആഗ്രഹിക്കുന്ന ഓരോന്നും കൃത്യമായി ചൂഴ്ന്നെടുത്ത് അവതരിപ്പിക്കുന്ന ശ്രീയേട്ടനും അങ്ങേയറ്റം ബഹുമാനിക്കുന്ന പഴയ തലമുറയിലെ ചട്ടക്കാർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും 💞😍🥰
nanni..santhosham arun .ee nalla vakkukalkku eare sneham
ബാലേട്ടന് ആരോഗ്യവും ആയുസും ,സന്തോഷവും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ!
ബാലേട്ടന്റെ ആ വള്ളുവനാടൻ ഭാഷ എന്ത് രസാ...... നമ്മുടെ ഒറ്റപ്പാലം❤️❤️❤️
അതേ വീഷ്ണുദാസ്
എന്റെ രാമൻ ,😍😍😍
yes..rakhi..thudarnnum oppam undavanam.support cheyyanam
പേരുകേട്ട ആണെങ്കിലേ നിയന്ത്രിക്കാൻ പറ്റിയത് ബാലേട്ടന്റെ വലിയൊരു ഭാഗ്യമാണ്
Yes.. Thank you so much 💖
പ്രതീക്ഷിച്ചിരുന്ന ഒരു എപ്പിസോഡായിരുന്നു ബാലേട്ടൻ്റെ... ❤നല്ല രസമുണ്ട് അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ കേട്ടിരിക്കാൻ....🥰😊
yes...thank you...naveen...
ഇനിയൊട്ട് ഉണ്ടാവാനും പോണില്ല, വരാനും പോണില്ല. ഒരേയൊരു ഏകഛത്രാധിപതി🔥🔥🔥🔥🔥🔥
yes Vishnu...
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു എപ്പിസോഡ്
thank you Muhammed...
എന്റെ ശ്രീകുമാർ ചേട്ടാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
njanum vallappozhum orikkal ente oru sanyhoshathinu enne sammathikkarundu...chumma...thank you..
@@Sree4Elephantsoffical ബാലകൃഷ്ണേട്ടൻ ഒരു ഒന്ന് ഒന്നര മുതൽ
രാമൻ ❤️🥰
രാമൻ ഇഷ്ടം 🥰
രാമഭക്തൻ❤️
thank you..rama bhakthan..
നിഷ്കളങ്കമായ സംസാരം.. ഒരുപാട് ഇഷ്‌ടമായി ബാലേട്ടനെ
thank you Harikrishnan....like cheythum..comment cheythum share cheythum friends & relatives-nu ee channel
suggest cheythum ......thudarnnum oppam undavanam.
@@Sree4Elephantsoffical തീർച്ചയായും..
ഗംഭിര വീഡിയോ, സൂക്ഷിച്ചു വെക്കേണ്ട വീഡിയോ, ഇത് പോലെ പഴയ ആളുകളെ കൂടുതൽ കൊണ്ട് വരണം ,, ഇനി വരുന്ന തലമുറയിൽ ഉള്ള ആളുകൾക്കു ഒരു അനുഭവം ആയിരിക്കും,,,, തൊള്ളൂർ ആശാനേ ഞങ്ങൾക്കു പരിചയ പെടുത്തി തന്നതിന് ശ്രീ ചേട്ടാ......നന്ദി ,
thank you...
Raamam uyir❤🐘
Sree yetta pwollichutto.❤👍👌🤗
thank you so much adhi...
രണ്ടാം ക്ലാസ് വിദ്യാഭ്യാസം. അറിവിന്റെ നിറകുടം. നന്മനിറഞ്ഞ മനുഷ്യൻ. 😍
Yes
നല്ല എപ്പിസോഡ് ആണ് ചേട്ട ബാക്കി കൂടുതൽ വിവരങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
thank You Phoenix...
Sree, nice interview. You must choose old people like this.
yes sreekumarji...
മറ്റു youtube chanel നോക്കുമ്പോൾ ശ്രീ ഏട്ടന്റെ episode onn nokkiyila കൈ അതിന്റെ മുകളിൽ തട്ടും എന്താ എന്ന് അറിയില്ല 😍
daivam thattikkunnathavam..enthannu enikkum ariyillaatto
Raman ❤️🐘🥰🥰🥰🥰🥰
രാമന്റെ എപ്പിസോഡ് സൂപ്പർ ശ്രീയേട്ട
thank you,,,
ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് രാമന് നന്നായി മച്ചാവുന്നുണ്ട് ❤❤
ok..thank you...
Super vlog sree 4 Elifend. And good Anchoring. By Arun kc Ezhikkara.
thank u so much dear arun...thudarnnum oppam undavanam.
ശ്രീരാമജയം.... വലിയാന... 🔥🔥🔥🔥🔥
thank you...thudarnnum oppam undavanam.
Thanks for the video sreekumaretta nxt videoika vendhi waiting
thank you Jerome..
രാമൻ 🔥🔥🔥
ഏക ചത്ര പതി രാമരാജാവ്
yes...Shaji....thudarnnum oppam undavnam
തെച്ചിക്കോടൻ ഇഷടം...👍
ok family....thudarnnum oppam undavanam
@@Sree4Elephantsoffical തീർച്ചയായും
Ramaa😘😘😘
thank you sini..
ഞാൻ രണ്ടാം ക്ലാസ്സുവരെന്ന് പറഞ്ഞു പുള്ളികാരന്റെ മുഖം പൊത്തിയുള്ള ചിരിയുണ്ടല്ലോ 😊😊♥️♥️♥️.......
rohith...ethra nishkalanka bhavam alle...
Next episode ethryum vegam idanam tto 😍😍super episode 🔥🔥🔥
mikkavarum nale thanne...
Sreee yettaa nannayittundu,pinee othiri thanks eechettane parujayapeduthuyathil ❤️🥰🥰😍
santhosham dear Syamlal...
Nannayitund 😍😍👌👍
thank you sandeep..
The king 😍😍🔥
നല്ല എപ്പിസോഡ് ആയിരുന്നു 😊😊😊👏🏻👏🏻👏🏻👏🏻
thank you dear unni..
ആനക്കാരിൽ ഇത്ര നല്ലവർ ഉണ്ടല്ലെ.... നമിക്കുന്നു അദ്ദേഹത്തെ
നല്ലൊരു മനുഷ്യൻ❤️
yes....
kazhcha poyath enganann paranjath cut cheithu..wonderful...
cut cheyyatha karyam cut cheythu ennu parayunnathu really wonderrrrful..
@@Sree4Elephantsoffical 6:57 kandalum parayum.....
Ramane sharik manassil akkiya pappan, 😍
Thanks🙏🙏🙏
santhosham Ancy.....
നല്ല എപ്പിസോഡ്... കൂടുതൽ പ്രേതിഷിക്കുന്നു...
tahnk you...
Eattavum Ishtapetta episode sreekumeretta! enth nalla manushyan 🥰
thank you daer harris...
😍😍😍👍✨✨✨
🎉😊👏😁👏😃🎉
Congratulations!
thank you mahesh...
നല്ല രസമുള്ള സംസാരം
Sreekumar Sir you did a wonderful job interviewing ver old chattkar like Balakrishnan Assa. Am very happy through his interview he explained About Chennas Chelur Avnaparambu Perumbavur Gopalan Atappan Thandassery ana. I want you please interview like this old chattkar so that we still come to know Pazaya Aanakal such as Kanchan Kurrisi Kesavan Gvr Kesavan BMT Chandrasekaran etc. Also wecome to know About Pazaya chattkar Chennas Narayanan Nair Chelur Gobvibdannaur Veklaudhan Nair. To get this information you hv to interview viiew Vaniyamkulam Gopi Assan paikulam muttppan assan or Chami Assan Trittala Ramchandran niar. I hope you will do the needful. Your all vdo s r tempting us to see more and more.
thank you gopalakrishnanji..i shall do my level best to keep up ur expectations.pls share our videos and suggest our chennel with your near and dear ones..
@@Sree4Elephantsoffical Sreekumar Sir, I Always share your each VDO to my group. We r all Aana Brandanmar since our childhood. We hv seen all Pazaya GAJA Kesarikal in various Ulsavam in Palakkad and Trichur. Our Agraharam member's r now retired settled in Mumbai Chennai Delhi few if them r in overseas. However we Used to come every year for our Radolsavam in Kizhakkencherry. Thank you.
Sreekumar Sir
Am watching E4 programme, since from the begining.. My native is Kizhakkencherry Agraharam in Palakkad District. Since 1960-75 fir our Radolsavam only Gajja Kesarikal used to Parade. As per my Memory upto 60s Kufalattupuram Ranachandran Desamangalam Atappan Desanangalam Gopalan
Thereafter
Kachan Kurissi
Kizekkeden Pambumeakkattu Gopalakrishnan
Since 65-say upto 75
Chennas Avnaparambu Damodaran and Chelur. If anything is happened either of three, then Perumbavur Gopalan OR UMA (resemblance of Present kuttankulangara Arjunan. After my education I left Mumbai for seeking job.presenly I settled in Chennai.
You know in our early days for Trichur pooram PARAMAKAV line up. The DEADLIEST line up.(As if we feel that the BRAZILIAN SOCCER LINE UP of 60-70s!!! King pele, Socrates Jersinjo Didi Vava and Zicoetc )
There is procedure in pooram, all selected Gaja Kesarikal Used to Parade I Front of PARAMAKAV Temple previous day pooram that too Without THAKEKETTU. You can see enthusiastic DEADLY CROWD infront of Temple. To see their Beloved Gaja kesarkial.
The line up is as Underr:
Legend' PERUMAL KACHAN Kurrisi Kesavan
Kizekkeden Jesavan
Pambumeakkattu Gopalakrishnan
Chennas Avnaparambu Damodaran Chelur, Perumbavur Gopalan few Thandassery Lakshman
Paranakav Rajendran passed away two years ago.
Gvr Ranankitty
GVR Lakshman
After Kachankurrss Demise, Chennas Avnaparambu Chelur used to lead Parmakav side. Thereafter Pkav Parameswaran. Now Pranakav Padmanaban.
For Tiruvambadi line up we feel like The SOCCER TEAM IF ITALIAN.
Dino Zoff Greatest Goalkeeper Dodoni, MALDINI Palo Rossi )
The team led by
Legend Gvr Kesavan
Petukulam Swamy Iyer Krishnan Kiutty
BMT Chndasekaran
Sankarankulangara Kutti Krishnan
Tiruvanbadi Govvindankutty
Sankara Kulangara Ganapathy Ayappan
Late Gvr Padmanaban
Nairambalm Shivji
Am Only listing main Anakal.
After the demise of Gvr Kesavan Alatur Swamy Iyer Petukulam Krishnan Kutty led theteafter BMT folllwed by Shiva Sunder.
Am giving all the details to maje aware Present Asba Premikal as well as Yuva Chattakkar.
രാമരാജാവ് 😘😘😘😘🥰🥰🔥🔥🔥🔥
thank you Jijo...
ശ്രീ രാമ ജയം 🙏
yes Jineesh...
@@Sree4Elephantsofficalബാലൻ ചേട്ടന്റെ അടുത്ത എപ്പിസോഡ് എത്രെയും പെട്ടന്നുതന്നെ എടുക്കാമോ ആ വാക്കുകളിലൂടെ രാമൻടെ വിശേഷങ്ങൾ കേൾക്കാൻ എറെ ആഗ്രഹം ഉണ്ട്
ശ്രീ രാമ ജയം 🙏.
Thiruvambadi Davis kuttisankarate vdo cheyyamo Sreekumar chetta 🙏🙏🙏🙏
pakuthi eduthu vachirikkunnu.but poortheekarikkan ippol veetttukar sahakarikkunnilla..
Sreekumar sir super Episode....
Pattambi manikandante oru episode pratheekshikkunnu...Thank u
pattambikkar koodi munkayyedukkanam...njanum sramikkam...
Nalla episode arunu ketto❤️🙌
thank You ...
🥰🥰🥰🥰
Chulliparambil Vishnusankarinde video cheyumo sree4 elephant channel cheythal super Aaavum
ippol super alle...athum cheyyatto..
❤😍
Super♥️
ശ്രീ 4🐘❣️
thank you vishnu..
Ramante visesham ethra kttalum mathiyavilla❤❤❤❤❤
നല്ലൊരു മനുഷ്യൻ
Sree ettan 👍👍👍🙏😘😘
thank u roshan...
❤
ഇതു പോലുള്ള ചട്ടക്കാരാണ് വേണ്ടത്
yes..
ഇത് പോലുള്ള പഴയ നല്ല ആന പാപ്പന്മാരുടെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Genuinely explained
🥰
👍👍👍👍👍👍👍
thank you...ramboji...
Super uncut story 👍👍
thank You..
ആദ്യത്തെ മയക്കുവെടി വാങ്ങിച്ച ആന, കിഴക്കേവീട്ടിൽl ദാമോദരൻ , സംഭവിച്ച സ്ഥലം പാലക്കാട് തിരുനെല്ലായി പുഴയോരത്ത് . തിരുനെല്ലായി ഗ്രാമത്തെ ഒരു മൂന്നു ദിവസം ആന വിറപ്പിച്ചത്ത് നേരിട്ട് കാണാൻ പറ്റിയത് ഒരിക്കലും മറക്കില്ല.
ഒരു കഥ വായിക്കുന്ന ഫീൽ...... 👏👏❤️
thank you kiran..thudarnnum oppam undavanam
Nice 😊
thank you kiran..
അടിപൊളി episode 🥰🥰
thank you kannan..
ശ്രീയേട്ടൻ
thank you Rendeep..
Edakulam asokettante vidio chaitholu. Pookodan sivanil ettavum kooduthal ninna alanu asokettan. Nallaoru manushananu
nokkam...
Super 👌
Thank you
കടുവആശാനേ പറ്റി ഒരു വീഡിയോ ചെയ്യുമോ
udane thanne..
Sir mambiyude uncuts prethishikavo....athu pole balajiyudeyum....idumennu..prethishikunu..... uncuts.ipol Puthiya alkarude...analo varune..apol ithum koodibparaiganaikanam....💞
nokkatte adwaith...
Super
Rama💔
nalla episode nannayirunnu
നന്ദി...സന്തോഷം ... ശ്രീരാജ്.
തുടർന്നും ഒപ്പമുണ്ടാവണം
വഴക്കുളം മനോജേട്ടന്റെ ബാക്കി എപ്പിസോഡുകൾ കൂടി ഇടാമോ 🙏
athinulla answer episodil thanne paranjirunnallo kanna...
Nalloru manushyan😍
yes...dear
🙏🙏
thank you aravind..
Please upload next episode
mikkavarum nale thanne...
@@Sree4Elephantsoffical thanks for your kind reply
Superrrrr😍😍😍😍😍😍
thank You dear Shan ..
@@Sree4Elephantsoffical next baki ennanu
കുട്ടീ രാമ സാർ....😭🙏
bandhuvano....
👌❤️
thank you ajay...
രാമൻ 💕❤💕❤❤
yes Soumya..oreyoru raman..