കാന്തപുരം ഔലിയാ മഖ്ബറ തയ്യാർ, മാർക്കറ്റിംഗ് തകൃതി..| Kanathapuram AP Aboobaker | Abdul Hakeem Azhari

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 1,3 тис.

  • @rafepoyil8287
    @rafepoyil8287 Рік тому +255

    അല്ലാഹു ap ഉസ്താദിനെ നല്ല ആരോഗ്യം കൊടുക്കട്ടെ. ആമീൻ.

    • @dcp9924
      @dcp9924 Рік тому +6

      അമീൻ

    • @fasalfaisy5063
      @fasalfaisy5063 Рік тому +4

      ആമീൻ

    • @abdulsathar979
      @abdulsathar979 Рік тому

      അജ്മീർ അല്ലാതെ പിന്നെ നിൻറെ ഉപ്പാൻറെ മഖ്ബറ യിലേക്കാണ് പോകേണ്ടത് നീയൊക്കെ പോയി തൂങ്ങി മരിക്കൂ നിന്നെപ്പോലെ തലയിൽ വെളിവില്ലാത്ത കുറെ ജന്മങ്ങൾ ഈ ഈ

    • @basithsayyid6325
      @basithsayyid6325 Рік тому +4

      آمين

    • @aeshafazil7944
      @aeshafazil7944 Рік тому +3

      Aameen 🤲

  • @user-zh7js4mv7z
    @user-zh7js4mv7z Рік тому +138

    വിമർശനങ്ങൾ കുറയെ വന്നിടുണ്ട് പക്ഷെ ഇന്നേ വരെ ഞങ്ങളുടെ ഉസ്താദ് ഉയർന്നിട്ടെ ഒള്ളു 🇸🇱🇸🇱🇸🇱🤝🤝🤝🤝ഇനിയും ഉയരും ഇന്ഷാ alla

    • @sevansky6790
      @sevansky6790 Рік тому +12

      Ibleesum ഉയർന്ന് തന്നെ ആയിരുന്നു

    • @thiburocks2322
      @thiburocks2322 Рік тому +7

      Njangalude usthaad muthaanedaa

    • @earth5966
      @earth5966 Рік тому +3

      @@sevansky6790 ഒപ്പം നീയും

    • @rafepoyil8287
      @rafepoyil8287 Рік тому

      @@sevansky6790 ജിന്നൂറിയും

    • @rafepoyil8287
      @rafepoyil8287 Рік тому

      @@sevansky6790 ജിന്നിനെ പിടി വിഡണ്ട

  • @suhailbinnaser3054
    @suhailbinnaser3054 Рік тому +85

    ലിയകത് നടത്തുന്നത് കാന്തപുരത്തെ തിന്ന് കാശാക്കാനുള്ള മാർക്കറ്റിംഗ് തന്ത്രമല്ലേ.. എന്നൊരു തോന്നൽ ☺️

  • @kaakkucreations786
    @kaakkucreations786 Рік тому +113

    Usthadinu ആഫിയതുള്ള ദീർഘ ആയുസ്സ് നൽകട്ടെ. ആമീൻ 🤲❤

    • @kpbkpb5639
      @kpbkpb5639 Рік тому +2

      എത്ര ക്കാലമാ ചെലക്കുന്നു നിർത്തി കൂടെ

    • @ashrafok9432
      @ashrafok9432 Рік тому

      ഉസ്താദിന് അസുഗം വന്നപ്പോൾ ഏറ്റവും വലിയ ഡോക്ടറെ കോൺസൾട്ട് ചെയ്തു . മക്കബറയും വലിയും മുടി വെള്ളവും. ബിജെപി നേതാക്കൾ ഗോ മൂത്രം കുടിക്കാൻ പറയും . പക്ഷെ അവർ കുടിക്കില്ല

    • @AbdulAzeez-b4l
      @AbdulAzeez-b4l 8 місяців тому

      s nehi tha nee on num thi riya the vanan u

  • @jarisanoushad2740
    @jarisanoushad2740 8 місяців тому +45

    അല്ലാഹ് ഉസ്താദ് ന് ആഫിയത്തുള്ള ദിർഖയി സ് നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @husainhimami3988
    @husainhimami3988 11 місяців тому +45

    എപി ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് ആഫിയത്തും നൽകണേ അള്ളാ

  • @ktmsonsktmsons9073
    @ktmsonsktmsons9073 8 місяців тому +6

    സത്യം
    നമ്മൾ ഒന്നും വിവരമില്ലാത്തവർ അറിവ് നേടാൻ വേണ്ടി സമീപ്പിക്കുന്ന ഉസ്താദ് മാർ തന്നെ ഈ അറിവ് കുറഞ്ഞ നമ്മളെ ചൂഷണം ചെയ്യുന്നു. തവൽത്തു അലല്ലാഹ്
    അല്ലാഹുതന്നെ ഇതിനൊരുപരിഹാരം കാണണം 🤲

  • @rafeekrafee2201
    @rafeekrafee2201 Рік тому +48

    കാന്തപുരത്തെ കല്ലെറിയാൻ പണ്ടെ തുടങ്ങിയതാണ് പക്ഷെ അദ്ധേഹം ആ കല്ല് കൊണ്ട് ഒരു കൊട്ടാരം പണിതു.the real hero kanthapuram

    • @thiburocks2322
      @thiburocks2322 Рік тому +1

      Nammale muth ,❤️❤️

    • @kunhamina3877
      @kunhamina3877 Рік тому +3

      Nanamillathavante piragil ale mulachal athum thanalann

    • @muhammadazhar2481
      @muhammadazhar2481 Рік тому +1

      _അല്ല, വീഡിയോയിൽ ലിയക്കത്ത് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമെന്തേ താങ്കൾക്ക് നൽകാൻ സാധിക്കാത്തത്..??_

  • @ceekeyworld4688
    @ceekeyworld4688 Рік тому +95

    ജനങ്ങൾ 100%പഠിച്ചിട്ടാണ് കാന്തപുരത്തിന്റെ കൂടെ കൂടിയത്

    • @shaanmeadia5298
      @shaanmeadia5298 Рік тому +17

      എന്ത് മാങ്ങ പഠിച്ചിട്ട്...സമുദായത്തെ പറയിപ്പിക്കാൻ.. ഉത്താത്

    • @Under-water-fishing-and-food
      @Under-water-fishing-and-food Рік тому +9

      Oru divasam ചെയ്യുന്ന പ്രവർത്തനം ഒന്ന് നോക്കി പഠിക്ക് എത്ര ആളുകൾക്ക് ഫുഡ് ഡ്രസ്സ് വെള്ളം ചികിത്സ കേരളത്തിൽ മാത്രം നോക്കി ഒത്തുക്കണ്ട ഇന്ത്യ മുയുവൻ നോക്ക് എന്നിട്ട് പഠിക്ക്

    • @sevusevag1512
      @sevusevag1512 Рік тому

      ​@@Under-water-fishing-and-food muyuvanum cheyyunnath enthinanenn ane kundan ikka liyakkath ivde ippo paranju vechath.. marketing marketing

    • @ceekeyworld4688
      @ceekeyworld4688 Рік тому +2

      നിങ്ങൾ ഉദ്ദേശിച്ചത് നടക്കുന്നില്ല അത് തന്നെ കാരണം

    • @shaanmeadia5298
      @shaanmeadia5298 Рік тому +7

      @@Under-water-fishing-and-food ഫുഡ് കൊടുക്കുന്നതോ, സഹായിക്കുന്ന തോ, വീട് കൊടുക്കുന്നതോ അതിലൊന്നും ആരും എതിരല്ല അതെല്ലാം നന്മകൾ ആണ്, പക്ഷേ അതല്ല ഇത് ,ശിർക്കാണ്, അല്ലാഹുവിൻറെ കഴിവുകൾ സൃഷ്ടികളായ ആളുകളിൽ വച്കൊടുക്കുക, അവരോട് ചോദിക്കുക,പ്രാർത്ഥിക്കുക...
      വൻപാപങ്ങളിൽ പെട്ടതല്ലേ...

  • @rashidcpmayyil8369
    @rashidcpmayyil8369 8 місяців тому +27

    Ap ഉസ്താദ് ന് ആഫിയത്തുള്ള ദീർഗായുസ്സുള്ള ആഫിയത്തു നൽകണേ അല്ലഹ്

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 8 місяців тому +2

      വേണ്ട ഇനിയും ഇണ്ടായൽ കൂടുതൽ ജനങ്ങൾ ഇടയിൽ കൂടുതൽ ഫിത്ന ഉണ്ടാവും

    • @MohammedSabir-e7n
      @MohammedSabir-e7n 8 місяців тому

      Aameen

  • @mohammedashraf4249
    @mohammedashraf4249 Рік тому +23

    മദ്രസയിൽ തലച്ചോർ പണയം വച്ച നമ്മുടെ ആൾകാർക് ഇതും ഇതിലപ്പുറം കണ്ടാലും കൊണ്ടാലും പഠിക്കില്ല

    • @muhammedjunaid127
      @muhammedjunaid127 Рік тому +1

      Po.poooomone

    • @firozkhan8820
      @firozkhan8820 Рік тому

      Yss 👍

    • @muneerm3116
      @muneerm3116 Рік тому +3

      ​@@muhammedjunaid127 മാഷാ അള്ളാഹ്.. ഈമാന്നുള്ള കമന്റ്‌

  • @muhammadnavaz1272
    @muhammadnavaz1272 8 місяців тому +23

    ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @caizy7535
    @caizy7535 8 місяців тому +17

    ഉസ്താദിന് അല്ലാഹു ദീർഗായുസ്സ് ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @naseermm9104
    @naseermm9104 Рік тому +47

    മക്ക യെക്കകാൾവലിയ തീർത്ഥാടനകേന്ദ്രമായി മാറുംഅത്രയ്ക്കുംവിവരം കെട്ടമനുഷ്യർ ജീവിക്കുന്നഒരു സമൂഹമാണ്ഇസ്ലാം

    • @Hassan-tn2xx
      @Hassan-tn2xx Рік тому +3

      Podaa pulley

    • @firozkhan8820
      @firozkhan8820 Рік тому +3

      Ya 👍

    • @bro_bra
      @bro_bra Рік тому

      Islam enn parayanda indiayile sunnikal enn parayu

    • @mtbilalworld1446
      @mtbilalworld1446 Рік тому

      ഇസ്ലാമിനെ പറയേണ്ട ഇനി ഇവര് ഇസ്ലാമിസ്റ്റുകൾ അല്ലല്ലോ

    • @raheemvlogs9652
      @raheemvlogs9652 Рік тому +2

      യഥാർത്ഥ ഇസ്ലാം മനസ്സിലാക്കി ജീവിക്കുക

  • @user-yt5cj4uv6i
    @user-yt5cj4uv6i 8 місяців тому +11

    ജനം താങ്ങാനുള്ള ടു ത്തോളം കാലം ഇത്തരം ആളുകൾ നാട്ടിൽ നിലനിൽക്കും

  • @jabirjabirmaliyekkal593
    @jabirjabirmaliyekkal593 8 місяців тому +30

    അല്ലാഹു നിനക്ക് ഹിദായത്ത് നൽകട്ടെ

  • @harisbinumer347
    @harisbinumer347 8 місяців тому +11

    Ap ഉസ്താദിന്നു ആഫിയതുള്ള ദീർഗായുസ് നാഥൻ നൽകട്ടെ ആമീൻ
    കാര്യമില്ലാതെ കുരക്കുന്ന വർ കുരക്കട്ടെ.,

    • @user-be9ws1di5i
      @user-be9ws1di5i 6 місяців тому

      Liyakkath paranjath enthu kaaryamillayama aanennu aadyam ningal adheham parananjathu vechittu one by one aayi utharam parayoo, athinulla thanandedam kaanikkuoo. Ennittu mathi thante viswasam ootti orappikkaan. I expect leesam uluppu

  • @sathartholpetty6928
    @sathartholpetty6928 7 місяців тому +4

    നല്ലത് മനസിലാക്കാൻ നല്ലത് പറയുവാനും തൗഫീഖ് നൽകട്ടെ ap ഉസ്താദിന് നാഥൻ ആഫിയതുളള ദീർഘായുസ്സ് നൽകട്ടെ

  • @honeybee175
    @honeybee175 Рік тому +45

    എന്തിനെയും പരിഹസിക്കാണും കുറ്റപ്പെടുത്താനും എളുപ്പമാണ്... അദ്ദേഹം ഈ നൂറ്റാണ്ടിൽ ഈ സമുദായത്തിന് ചെയ്ത കാര്യങ്ങൾ ഒന്ന് നിരീക്ഷിക്കുന്നത് നല്ലതായിരിക്കും... അല്ലാഹുവിന്റെ അഭാരമായ തൗഫീഖ് ഉണ്ടെങ്കിൽ മാത്രം ചെയ്യാൻ കഴിയുന്ന പലതും ഈ ഒരു പുരുഷയുസ്സിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഒരു അംഗിളിൽ നിന്ന് മാത്രം നോക്കിയത് കൊണ്ടാണ് താങ്കൾക് ഇത്തരത്തിൽ പ്രതികരിക്കാൻ തോന്നിയതെങ്കിലും അള്ളാഹു നിങ്ങൾക്ക് നല്ല ബുദ്ധി തരട്ടെ.

    • @farzeenahmed7035
      @farzeenahmed7035 Рік тому

      💯💯💯

    • @rashielectroz
      @rashielectroz Рік тому +4

      ആഡംബര life

    • @raihans9643
      @raihans9643 Рік тому +3

      താങ്കൾ പറയൂ... എ പി ഉസ്താദ് സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ....എനിക്കും മനസ്സിലാക്കാ
      ലോ....

    • @fazlipb1693
      @fazlipb1693 Рік тому

      @@raihans9643 onnu purathirangi nookku sahidharaa manassilaakum ...ippozhum kinattile thabalayaanoo nee...

    • @muhammadazhar2481
      @muhammadazhar2481 Рік тому +2

      _അല്ല, വീഡിയോയിൽ ലിയക്കത്ത് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമെന്തേ താങ്കൾക്ക് നൽകാൻ സാധിക്കാത്തത്..??_

  • @srk3209
    @srk3209 8 місяців тому +9

    അള്ളാഹു അറിയാതെഈപ്രപഞ്ചത്തിൽഒരിലപോലുംഅനങ്ങില്ല,എല്ലാംഅവൻ്റെനിയന്ത്രണത്തിലാണ്,നാംപോകേണ്ടവാസസ്ഥലമായകബർഅവിടെനമ്മുടെഅവസ്ഥആർക്കറിയാംഅതോർത്തെങ്കിലുംതള്ളുകൾനിറുത്തുക,പണത്തിനുംപ്രസക്തിക്കുംവേണ്ടിപടച്ചോനെമാറ്റിനിറുത്തരുത്,അത്,വലിയഅപകടംആണ്

  • @Mohammed_shah
    @Mohammed_shah 8 місяців тому +3

    അല്ലാഹു AP ഉസ്താദിന് അഫിയത് ഉള്ള ധിർകയിസ് നൽകട്ടെ ആമീൻ 🤲 ....വിവരം ഇല്ലയിമ ഒരു അലകരം അയി കാണുന്നത് കൊണ്ട ഇങ്ങനെ എല്ലാം പറയാൻ സാധിക്കുന്ന .... അല്ലകിലും മറ്റു ഒള്ളവര ഫിതിന പറഞ്ഞ് നടക്കനെ നിനക്ക് എല്ലാം പറ്റൂ ഒള്ള...

    • @haleemakaleel2792
      @haleemakaleel2792 8 місяців тому +1

      Aameen🤲🏻
      വിവരം ഇല്ലായ്മയും oru അലങ്കാരം ആയി കൊണ്ട് നടക്കുന്നവരും ഉള്ളതിന്റെ അടയാളം ആണ് ഇത്😂.

    • @Mohammed_shah
      @Mohammed_shah 8 місяців тому

      @@haleemakaleel2792 correct 💯😀

    • @muhammadriyaz920
      @muhammadriyaz920 Місяць тому

      ആമീൻ പൂമീൻ കിളിമീൻ 💀💀🤣🤣🤣🤣🤣

  • @faisalvt2279
    @faisalvt2279 8 місяців тому +10

    ലോക പ്രശസ്ത പണ്ഡിതർ ആദരിക്കുന്ന ബഹുമാനിക്കുന്ന Ap ഉസ്താദിനെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു ❤

  • @kammunni
    @kammunni Рік тому +7

    ഇന്നത്തെ കാലത്തും ഇത് പോലുള്ള തട്ടിപ്പുകളൊക്കെ നടക്കുന്നുണ്ടല്ലോ എന്നതാണ് അൽഭുതം

    • @joythomasvallianeth6013
      @joythomasvallianeth6013 Рік тому

      The entire Islam is a "Thattipu" ! Very sad to see even educated muslims fasting for 30 days and praying 5 times a day etc when they know that the person who started this idiotic religion , Mohammed himself led an immoral life !

  • @misabkm1514
    @misabkm1514 8 місяців тому +29

    അല്ലാഹു നല്ല ബുദ്ധി തരട്ടെ 😥🤲

    • @OneTruthway
      @OneTruthway 8 місяців тому +2

      ആര്‍ക്ക്? ലിയാക്കത്തിനോ? APക്കോ? അതോ രണ്ട് പേര്‍ക്കുമോ?

    • @lucifer3865
      @lucifer3865 Місяць тому

      ഇവനെ പോലുള്ള മരപാഴുകൾ ആണ് മതം വിൽക്കുന്ന കള്ളന്മാരെ വളർത്തുന്നത് 🤮

  • @kasimtpkasim264
    @kasimtpkasim264 8 місяців тому +25

    A P ഉസ്താദ് 💙💙💙

  • @dhilshaummerv
    @dhilshaummerv Рік тому +32

    ഒരു ദിവസം മൂന്നു ഡയാലിസിസ് ഒരാൾക്ക് ചെയ്യുമോ? ഇതെന്നെ അവർ തന്നെ തയ്യാറാക്കിയതിന്റെ തെളിവല്ലേ?

    • @cheghiskhan3977
      @cheghiskhan3977 Рік тому +5

      ആഴ്ചയിൽ 3 ആയിരിക്കും ഉദ്ദേശിച്ചത്

  • @ashrafmk6413
    @ashrafmk6413 8 місяців тому +7

    AP ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ

  • @abdullamg5345
    @abdullamg5345 7 місяців тому +2

    സ്വയം നന്നാകൂ . നാവിനെ നിയന്ത്രിക്കൂ . നിന്റെ ഈ ആരോഗ്യവും ആവേശവും നിലനിൽക്കുന്നതല്ല, മറക്കരുത്.....

  • @azeezjamal
    @azeezjamal Рік тому +74

    ഈ വിഷയത്തിൽ ഞാൻ നൂറുശതമാനവും നിങ്ങളോടൊപ്പം നിൽക്കുന്നു

    • @cheghiskhan3977
      @cheghiskhan3977 Рік тому +3

      അപ്പോൾ ഏത് വിഷയത്തിൽ ആണ് ഇയാളോട് വിയോജിപ്പ്?

    • @raihans9643
      @raihans9643 Рік тому +2

      @@cheghiskhan3977 ഇതൊഴിച്ച് മറ്റെല്ലാ ഇസ്ലാമിക വിമർശനങ്ങൾക്കും പുള്ളി
      ലിയാക്കത്തിന് എതിരാ....

    • @cheghiskhan3977
      @cheghiskhan3977 Рік тому

      @@raihans9643 ഹേയ്, അങ്ങനെയാവാൻ സാധ്യതയില്ല???
      കാരണം, 6ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്ന ഏതോ ഒരു മുഹമ്മദിൽ ആരോപിക്കപെടുന്ന ഗിമ്മിക്കുകളെ അപേക്ഷിച്ചു AP വളരെ നിസാരമായ ഗിമ്മിക്കുകൾ മാത്രമല്ലെ ചെയ്യുന്നുള്ളൂ.

    • @mohammedkunhipovval5657
      @mohammedkunhipovval5657 Рік тому +2

      മക ന് വേണ്ടി ഉംറയുടെ പേരിൽ സ്വർണ്ണം കടത്തൻ നടക്കുന്നു

    • @muhammedarif9527
      @muhammedarif9527 Рік тому

      ഇയാള് യുക്തിവാദിയാണ് നിങൾ മത യുക്തിവാദിയും

  • @zealous_media.313
    @zealous_media.313 Рік тому +2

    അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ, നിന്നെപ്പോലുള്ള വിമർശകർ ഒരുപാടുണ്ട്. അതുകൊണ്ടൊന്നും ഉസ്താദ് ഇതുവരെ തളർന്നിട്ടില്ല, ഒരുപാട് കാലമായി പലരും പരിഹസിച്ചു കൊണ്ടിരിക്കുന്നു, പക്ഷേ ഉസ്താദ് എന്നും മുകളിലോട്ട് തന്നെ, പരിഹാസങ്ങൾ ഊർജമാക്കി കണ്ടുകൊണ്ട് ഉസ്താദ് മുന്നേറുന്നു, നിന്നെപ്പോലെ ഉള്ളവർ ഒരുവശത്ത് പരിഹസിച്ച് നടക്കും, ഉസ്താദ് ഉസ്താദിൻറെ പ്രവർത്തനങ്ങളുമായി സധൈര്യം മുന്നോട്ടു നീങ്ങും, അല്ലാഹുവേ ശൈഖുനാക്ക് ആഫിയത്ത് കൂടിയുള്ള ദീർഘായുസ്സ് നൽകണേ...

  • @sanujahamed78
    @sanujahamed78 Рік тому +47

    21 വര്ഷങ്ങളായി ഞാൻ മെഡിസിൻ പാസ്സ് ആയിട്ട്.. ഇതുവരെ ദിവസം 3 dalysis ചെയ്യുന്നത് ഇതുവരെ കേട്ടിട്ടില്ല

  • @albidayahenglish5335
    @albidayahenglish5335 Рік тому +17

    ധൈര്യമായി പറയാം. സുന്നികൾക്ക് ഒരു ചുക്കും വരില്ല. ലോകത്ത് എല്ലാ സ്ഥലത്തും മഖ്ബറയും സിയാറത്തും ഉണ്ട്. മടവൂർ ശൈഖിന്റെ കറാമത് അനുഭവിച്ചവർ നാട്ടിൽ ആയിരക്കണക്കിന് ഉണ്ട്. അനുഭവം നിഷേധിക്കാൻ ബുദ്ധിയുള്ളവർക്ക് കഴിയില്ല.

    • @sevusevag1512
      @sevusevag1512 Рік тому

      Athilonn ante vappayayirikkum....😅

    • @thiburocks2322
      @thiburocks2322 Рік тому

      ante ummayum ndedaa

    • @sevusevag1512
      @sevusevag1512 Рік тому

      @@thiburocks2322 mohammadinte ano😆😆

    • @malabarn7154
      @malabarn7154 Рік тому

      @@sevusevag1512 അതിൽ ഒന്ന് നിൻെ വാപ്പ ആകിയാൽ എന്താ..

    • @sevusevag1512
      @sevusevag1512 Рік тому

      @@malabarn7154 shari nabikutta

  • @muhammadmuhsinap6299
    @muhammadmuhsinap6299 Рік тому +10

    ലോകം കാന്തപുരത്തിന് കൂടെ നിൽക്കുമ്പോൾ ചില ഞഞ്ഞുലുകൾക്ക് ചൊറിച്ചിൽ എന്ത് കാര്യം 😂കൊറച്ചു ആശോസം.......
    തടയാൻ പറ്റുമെങ്കിൽ തടയു കാന്തപുരത്തെയും അവിടത്തെ പട്ടാളത്തേയും 💥..
    റൂമിൽ അടച് ഇരുന്ന് പറയാനേ ഈ ഞഞ്ഞുലുകൾക്ക് കഴിയു പറ്റുമെങ്കിൽ നേർക് നേരെ മുട്ട് അവിടമിൽ നിങ്ങളെ കാത്തിരിക്കുന്നു....... 💫

  • @MuneerPathadi
    @MuneerPathadi 2 місяці тому

    ഈ മഹാൻ ആരാ നല്ല പ്രസംഗം ള ആനതുല്ലാഹി അലൈഹി ഇവൻ പുഴുക്കും.. Araarogum പിടിക്കും ഇവൻ പുഴുത്തു ചാവും അതുറപ്പാ ഇൻഷാ അല്ലാഹ്...

  • @abduaman4994
    @abduaman4994 Рік тому +48

    ഈ ധൈര്യം ഞാൻ എന്റെ ചാർലി ചാപ്ലിൻ നെ കണ്ടിട്ടുള്ളു 😂

  • @unknown-xx9bw
    @unknown-xx9bw Рік тому +17

    ലിയാകത്ത്‌ ഇത് പോലുള്ള കാട്ട് കള്ളൻ മാരെയും, മകനെയും ഇനിയും പോതുജന മധ്യത്തിൽ തുറന്ന് കാണിക്കണം.

    • @muhammadsali4055
      @muhammadsali4055 Рік тому +1

      കുറെ ആൾകാർ ഉസ്താദിനെ പോദു ജനത്തിൽ കാണിച്ചു കുറെ കാലമായി നിങ്ങൾ കാണിക്കുന്നു ഒന്ന് പോടാ

  • @naseervava8339
    @naseervava8339 Рік тому +10

    അബൂജഹെലിന്റെ പിന്മുറക്കാരൻ ആണ്...റബ്ബേ ഇത് പോലെ ഉള്ള കുറഫികളില് നിന്നും നി ഞങ്ങളെ കാക്കണേ..ആമീൻ..

  • @NuSaiba-rr2bp
    @NuSaiba-rr2bp 7 місяців тому +2

    ആ പാവം മനുഷ്യൻ നിങ്ങളോടൊക്കെ എന്ത് തെറ്റ് ചെയ്തിട്ടാണ്. അള്ളാഹു ഇനിയുംദീനീ ഖിദ്മത്തിലായി ദീര്ഗായുസ്സ് നൽകി. ഉയർച്ചയിൽ എത്തിക്കട്ടെ..❤സുൽത്താനുൽ ഉലമ ❤💪

  • @varghesepa5468
    @varghesepa5468 Рік тому +10

    അബൂബക്കർ മെതിയാലുടെ കറാമത്തിലൂടെ ഇന്റെ മൂലകുരു മാറി. അൽ ഹംന്തിലില്ലാ😂

    • @earth5966
      @earth5966 Рік тому

      ഭാര്യയുടെ കൊതത്തിലായി കാണും ... ഈശോ മിശിഹാ

    • @muhammadsali4055
      @muhammadsali4055 Рік тому

      നിന്റെ ഭാര്യടെ സാമാനത്തിലാണോ മുളകുരു ഒന്ന് പോടപറ്റി

  • @abdulrazak8037
    @abdulrazak8037 8 місяців тому +1

    ദിവസവും 3 പ്രാവശ്യം ഡയാലിസിസ് ചെയ്യുന്ന ഒരു രോഗി. ഭയങ്കരൻ. ഉസ്താദും ഭയങ്കരൻ. കാന്തുവും അതിഭയങ്കരൻ.

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 8 місяців тому

      മകൻ ഹക്കിം വിദഗ്ദ്ധൻ ആണ് ജനങ്ങൾ മനസ്സിലാക്കി ഇനി അ പരിപ്പ് കേരളത്തിൽ അധികം വേകുല

  • @satheeshsatheesh9406
    @satheeshsatheesh9406 Рік тому +72

    നിങ്ങളാണ് ഭായ് യഥാർത്ഥ ഇരട്ടചങ്കൻ 👍

  • @salimkm4336
    @salimkm4336 Рік тому +20

    താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു
    വളരെ പ്രസക്തമാണ് താങ്കൾ പറഞ്ഞത്. ഇത്തരം ആരോഗ്യപരമായ വിമർശനങ്ങൾ സ്വാഗതർഹമാണ്

  • @bismimedia5279
    @bismimedia5279 Рік тому +10

    Allahuvee ap usthaadin deerga aayuss nalganee
    Ivanmaarude sharril ninn nchangale kaakkanee 🤲

    • @munakavarodi4724
      @munakavarodi4724 Рік тому +1

      Sathyam choose cheyu sahodara

    • @bismimedia5279
      @bismimedia5279 Рік тому +2

      @@munakavarodi4724 nchan parama sathyam choose cheythu ithil marikkuvolam undakum inshaallah

    • @masterpsc8337
      @masterpsc8337 Рік тому

      @@munakavarodi4724 please tell me real truth,

  • @abdullakuttyabdulla
    @abdullakuttyabdulla 8 місяців тому +1

    ഇതുപോലെത്തെ കുറെ നാഞ്ഞുവലികൾ ഉണ്ടായിട്ടാണ് മുസ്ലിം സമുദായത്തിൽ നിന്നും ലിയാപ്പോലുള്ള ചില ആളുകൾ ഇസ്ലാം വിട്ടു പോകുന്നത് ഇതിൽ ആക്കത്ത് ഭായി പറയുന്നുണ്ട് കുറെ വെള്ളക്കുപ്പായം ഇട്ട് മുട്ട വെച്ച് അടയിരിച്ച് വിരിക്കുന്ന കുഞ്ഞുങ്ങൾ ആ കുഞ്ഞുങ്ങൾക്ക് ഒരിക്കലും അവർ ചിന്തിക്കില്ല ഇതിനപ്പുറം വേറൊരു ലോകം ഉണ്ടെന്ന് മുസ്ലിം എന്താണെന്ന് ആ പാവങ്ങൾ ചിന്തിക്കാൻ പോകുന്നില്ല ഒരു ബോയിലർ കോഴിയെ പോലെയാണ് ആ പാവങ്ങളുടെ ജീവിതം ഇതിനപ്പുറം വേറൊരു ലോകമുണ്ടെന്ന് ആ പാവങ്ങൾക്ക് മനസ്സിലാക്കാനുള്ള കഴിവില്ല എന്താണ് പ്രവഞ്ചമെന്ന് ആ പ്രപഞ്ചശക്തിയെ പറ്റി ആ പാവങ്ങളെ പഠിപ്പിക്കുന്നുമില്ല പാവം കുറെ വലിയ ആളുകൾ അവരെ പടച്ച റബ്ബ് രക്ഷിക്കട്ടെ ആമീൻ

  • @sudheerthameem6822
    @sudheerthameem6822 Рік тому +6

    നിനക്ക് എന്തു അർഹത ഉസ്താദിനെ പറയാൻ...?????

    • @maimoonamaimu3593
      @maimoonamaimu3593 Рік тому +1

      Enth arhathayanu vendath arinjal kollamayirunnu

    • @masterpsc8337
      @masterpsc8337 Рік тому

      അതിന് മുസ്ലിം ആവണം അതിനെ കുറിച്ച് പഠിക്കണം അല്ലാതെ ഫൂൾ ആവരുത്

  • @voiceofshabeersaquafi6637
    @voiceofshabeersaquafi6637 8 місяців тому +4

    ഹിദായത് നൽകട്ടെ ലിയാകത്തിന്

  • @orurasathinu5064
    @orurasathinu5064 Рік тому +29

    ഒരു ദിവസം മൂന്ന് ഡയാലിസിസ് ഇല്ലെന്ന് കാന്തപുരത്തിന്റെ മോനോട് പറ.

  • @akmpvly
    @akmpvly Рік тому +17

    ആധുനിക വൈദ്യശാസ്ത്രം ഉസ്താദിന് ദീർഗായുസ്സ് നൽകട്ടെ..ആമീൻ നെയ്മീൻ പൂമീൻ

  • @fareedthivvakatil8459
    @fareedthivvakatil8459 Рік тому +42

    ലിയാക്കത്ത് ഭായി താങ്കളുടെ ധൈര്യം അഭയാരം തന്നെ അബി നന്തനങ്ങൾ.

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +9

      എന്ത് സുന്ദരം എന്റെ മലയാളം 😮😂😂😂😂😅😅😅

    • @martinfejo659
      @martinfejo659 Рік тому

      താങ്കൾ ആദ്യം മലയാള ഭാഷ എഴുതാനും വായിക്കാനും പഠിക്ക്. എന്നിട്ട് വിമർശിക്ക്.

    • @zammilmahin8807
      @zammilmahin8807 Рік тому

      @@martinfejo659ചില ആൾക്കാർ അങ്ങനെ ആണ് എഴുത്തും വായനയും അറിയില്ലായിരിക്കും പക്ഷെ സമൂഹത്തിലെ തെറ്റുകൾ മനസ്സിലാക്കാൻ പറ്റും , നിന്നെ പോലുള്ള വാണ മൈരുകൾക്ക് ഇല്ലാത്തത് പൂറി മോനെ

    • @aibuayyoobayyoob6663
      @aibuayyoobayyoob6663 Рік тому +1

      സ്വന്തം റൂമിൽ ക്യാമെറക്ക് മുന്നിൽ ഇരുന്ന് എന്തും വിളിച്ചു പറയാൻ ധൈര്യത്തിന്റെ ആവശ്യം ഉണ്ടോ ചെങ്ങാതി.. ഇനി ബബ്ലിക്കായി തന്നെ പറയുകയാണെങ്കിൽ എന്താ പ്രശ്നം ഇത് ഇന്ത്യയല്ലെ..

    • @zammilmahin8807
      @zammilmahin8807 Рік тому

      @@aibuayyoobayyoob6663 അപ്പൊ നീയൊന്നും ex muslims വെക്കുന്ന പരിവാടികളും ഒന്നും അറിയാറില്ലേ കാണാറില്ലേ , അതൊക്കെ പബ്ലിക് തന്നെ ആണ്
      പിന്നെ ബിമർഷനം വരുമ്പോ ഇങ്ങനെ കമന്റ് ബോക്സിൽ വന്ന് കരയാതെ മുടി കോയെ 🤣🤣🤣

  • @kappadkoyilandy5691
    @kappadkoyilandy5691 Рік тому +1

    കണ്ണൂരിൽ അങ്ങനെ സത്താർ എന്ന് പറഞ്ഞ ഒരാളില്ലെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത് പിന്നെ ഒരാൾക്ക് മാക്സിമം ഒരാഴ്ച്ച 3ഡയാലിസിസ് ആണ് ഇത് ദിവസവും 3അത് കേട്ട് തുള്ളാൻ കുറച്ചു വിവരവും വെള്ളിയാഴ്ച യും ഇല്ലാത്ത അണികളും ഇവർ ശരിക്ക് rss ന്റെ മറ്റൊരു രൂപമാണ് ഗുണ്ടായിസം വേറെയും മത പണ്ഡിതർക്ക് ഉണ്ടാവേണ്ട വിനയവും മറ്റും തൊട്ട് തീണ്ടാത്ത വർഗം അത് കമെന്റുകൾ വായിക്കുമ്പോൾ മനസ്സിലാവുംഇയാൾക്ക് പടപ്പുകളെ പറ്റിക്കാം പടച്ചോനെ പറ്റിക്കാനാവുമോ

  • @abdulrahiman541
    @abdulrahiman541 Рік тому +14

    അഷ്റഫ് കൽപ്പറ്റയേയും അനിൽ മുഹമ്മദിനേയും കൊന്നു കുഴിച്ചു മൂടി. അടുത്തത് കാന്തപുരം.അല്ല ലിയാക്കത്തേ...
    ഞാനൊന്നും പറയുന്നില്ല...... 🤣🤣🤣🤣🤣

  • @user-je7sm5ns7w
    @user-je7sm5ns7w 15 днів тому

    ഇതുപോലുള്ള കള്ളനാണയങ്ങളെ പൊളിച്ചടക്കുന്ന ലിയാ കത്തിന് അഭിനന്ദനങ്ങൾ 👍❤️

  • @jafarkarthur8787
    @jafarkarthur8787 Рік тому +7

    Ap usthadinn deergauss kodukkane alla aameen

  • @user-fp2qi2ek1j
    @user-fp2qi2ek1j 8 місяців тому +2

    നിക്കാണ് അന്ത വിശ്വാസം മറ്റുള്ളവർക് പുണ്യ കേന്ത്രമാണ് അസൂയ തുടങ്ങി. ഇവനിക്ക് ഒക്കെ. 🤣🤣🤣

  • @abdullatheefsaquafimm7937
    @abdullatheefsaquafimm7937 8 місяців тому +4

    അല്ലാഹ് അപ് ഉസ്താദിന് ആഫിയതുള്ള ഡീർഗയുസ് നൽകണേ

  • @user-mw7ik7ts4h
    @user-mw7ik7ts4h 8 місяців тому +5

    മുജാഹീദുകൾ ആശുപത്രിക്ക് ആളേ കൂട്ടുന്നു കാന്തപുരം അള്ളാഹു വീലേക്ക് ആളേ കുട്ടുന്നു

  • @nurulhassen2342
    @nurulhassen2342 Рік тому +7

    കുശുമ്പ് ബാധിച്ച മുജാഹിദ് മതക്കാരന്റെ രോദനം... നിനക്ക് റബ്ബ് ഹിദായത് നൽകട്ടെ

    • @shajuriyas4774
      @shajuriyas4774 Рік тому +1

      ഹിദായത് മാണ്ട 😊

    • @najeebnaje7194
      @najeebnaje7194 Рік тому

      തലയിൽ ഒന്നും ഇല്ലാത്തവൻ

    • @muneerm3116
      @muneerm3116 Рік тому

      ലിയാ കത്ത് ഇസ്ലാം മതത്തിൽ നിന്ന് പുറത്തുപോയ വ്യക്തിയാണ്. ചിന്താശേഷിയുള്ള ഒരു എക്സ് മുസ്ലിം. അല്ലാതെ ഈ അന്ധവിശ്വാസത്തിൽ കിടന്ന് ഉരുളുന്ന ഒരാളല്ല

    • @masterpsc8337
      @masterpsc8337 Рік тому

      @@muneerm3116 അപ്പോൾ നിയോ

    • @muneerm3116
      @muneerm3116 Рік тому

      @@masterpsc8337 ഞാൻ islam ഉപേക്ഷിച്ചു മനുഷ്യനായി

  • @rahoofamorya3237
    @rahoofamorya3237 Рік тому +5

    Ap usthadinu deergayus nalkane allah

    • @munakavarodi4724
      @munakavarodi4724 Рік тому

      Allahu ayalk nalla margham kanichu kodukatee Sathyam ethaa enn

  • @Navajeevan273
    @Navajeevan273 Рік тому +15

    ലിയാക്കത്തുമാർക്ക്
    ചൂഷണത്തിനെതിരെ
    പറയാതിരിക്കാനാവില്ല
    തുടരുക.,,, ഒളിഞ്ഞും തെളിഞ്ഞും
    വെളിവുള്ള മനുഷ്യർ കൂടെയുണ്ട്

    • @sevusevag1512
      @sevusevag1512 Рік тому +1

      ​@@FMDkeyUae-yj2rz hai assalamualaikum

  • @user-dj7ve9oo8o
    @user-dj7ve9oo8o 7 місяців тому +2

    ഇതിനുള്ള മറുപടി എനിക്ക് തന്നോട് പറയാൻ അറിയാം. പക്ഷെ അത് ഒരു കമന്റ്‌ ബോക്സിൽ ഒതുങ്ങുന്നതല്ല.
    അല്ലാഹു ഖൈർ മനസ്സിലാക്കാൻ മരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ 🤲
    ap ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🏻

  • @boomboom23023
    @boomboom23023 Рік тому +36

    Superb video Liyakath bro....👌👌👌ഇത് കണ്ടിട്ടെങ്കിലും വിശ്വാസികൾക്ക് ഒന്ന് ബോധം വെച്ചാൽ മതിയായിരുന്നു..

    • @parakkalsinan7458
      @parakkalsinan7458 Рік тому

      ശരിയാ ഇത് കണ്ടപ്പോ ഞങ്ങൾക്ക് ഒന്നും കൂടെ ബോധം വന്നു നിങ്ങൾക്ക് ഇപ്പോഴും അന്തം വെച്ചിട്ടില്ല എന്ന്.
      എടോ markaz knowledge City ഉയർന്നുവരുന്നത് കണ്ട് അതിനെ ഇകഴ്ത്തിയ എത്ര പേര് നിങ്ങളെ കൂട്ടത്തിൽ നിന്ന് വായ അടക്കിയിട്ടുണ്ട്, ഇനിയും ഇങ്ങനെ മണ്ടത്തരം വിളിച്ചു കൂവാതെ കാണൂ സഹോദര ആ അറിവിൻ്റെ നഗരം ഉയരുന്നത്......🔥♥️

    • @boomboom23023
      @boomboom23023 Рік тому

      @@parakkalsinan7458 ഹോ... ഭയങ്കരം. അതിൻ്റെ ചെയർമാന് തന്നെ ഒടുക്കത്തെ അറിവാ...🤭🤭🤣🤣

  • @rukiyamuhammed6626
    @rukiyamuhammed6626 Рік тому +8

    നിങ്ങൾക്ക് അള്ളാഹു ഷെമിച്ചു തരട്ടെ ഇന്ഷാ അല്ലാഹ് 😊

    • @subysuby6357
      @subysuby6357 11 місяців тому

      ബുദ്ധി ഇല്ലാതെ തള്ളാഹു

    • @abdulla.a.k.-vi5yl
      @abdulla.a.k.-vi5yl 7 місяців тому

      ക്ഷമിക്കാൻ അദ്ദേഹം എന്ത് തെറ്റ് ചെയ്തു😅

    • @user-be9ws1di5i
      @user-be9ws1di5i 6 місяців тому

      Mandan

  • @AnasAnas-sh2uu
    @AnasAnas-sh2uu Рік тому +8

    Usthathinu dheerghayus kodukatte 🤲🏽

  • @alikaruvankuzhiyil2635
    @alikaruvankuzhiyil2635 8 місяців тому +1

    ഇത്തരം തള്ള് വിട്ടു പൈസ ഉണ്ടാകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @riyaskk4428
    @riyaskk4428 Рік тому +12

    ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് എന്ന് കേട്ടിട്ടുണ്ട് ദിവസം 3 എണ്ണം ചെയ്യുന്നത് കേട്ടിട്ടില്ല

    • @mohammedalichannanath7447
      @mohammedalichannanath7447 Рік тому +2

      ദിവസം 11 എന്നു കേട്ടിട്ടുണ്ട് ഉണ്ടോ 🤣🤣

    • @riyaskk4428
      @riyaskk4428 Рік тому

      Athum undo😛😛

    • @mshomely2009
      @mshomely2009 Рік тому

      @@mohammedalichannanath7447 അതും കുളിക്കാതെ 😂

  • @benedictjoy
    @benedictjoy 8 місяців тому +2

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതാണ് സത്യം അന്ധവിശ്വാസം തന്നെയാണ്

  • @saeedsaqafiputhanathani628
    @saeedsaqafiputhanathani628 Рік тому +6

    ഇയാൾ പക്കാ യുക്തിവാദിയാണ് അതിന് സപ്പോർട്ട് ചെയ്യുന്നത് ആരാണ് എന്ന് നോക്കി അവർക്ക് വിഷയം കാന്തപുരം ആയാൽ മതി

  • @raheemvlogs9652
    @raheemvlogs9652 Рік тому +17

    യഥാർത്ഥ ഇസ്ലാം മനസ്സിലാക്കി ജീവിക്കുക. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം

    • @jbr8879
      @jbr8879 11 місяців тому

      നിന്റെ team തന്നെ ആണ്‌ ഇവനും......തനി nasthikan

  • @technicalmind615
    @technicalmind615 Рік тому +6

    Yedo ഒരാഴ്ചയിൽ മൂന്നു dialisis എന്ന് പറഞ്ഞത് തെറ്റിപോയതായിരിക്കും, അതിന്മേൽ ഇജ് ഇനി cycle എടുത്തു കൂടി video ആക്കി പൈസ ഉണ്ടാക്കേണ്ട, വിശുസമുണ്ടോ ഫലം ചെയ്യും

  • @sunithanizar4799
    @sunithanizar4799 Рік тому +5

    ഈ കള്ള കാന്തപുരത്തിന്റെ കള്ള കറാമത്തിനെ കുറിച്ചുള്ള കള്ള കഥകൾ ആരെങ്കിലും ഒന്ന് പറഞ്ഞെങ്കിൾ എന്ന് ഞാനാഗ്രഹിച്ചു.
    അതിന് ചങ്കൂറ്റം കാണിച താങ്കൾക്ക് നന്ദി

  • @sanadvallan4442
    @sanadvallan4442 Рік тому +2

    ഇജ്ജ് ഇട്ട വസ്ത്രം കറുപ്പ് ആണോ കുരിപ്പേ 😂😂😂

  • @ismailmp1572
    @ismailmp1572 8 місяців тому +3

    നിങ്ങൾക്ക് മരിക്കണ്ടെ ...ആളിമീങ്ങളെ നിന്നിച്ചവൻ ഒരാളും രക്ഷപെട്ട ചരിത്രം ഇല്ല സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ദുഃഖിക്കേണ്ട ദുഃഖിക്കേണ്ട

  • @aprajanrajan186
    @aprajanrajan186 Рік тому +13

    പിണുവിൻടെ ഉറ്റസുഹ്ർത

    • @Pirana-1
      @Pirana-1 Рік тому +1

      മോദിയുടെയും ❤

    • @asukesh4209
      @asukesh4209 Рік тому

      ആര് ?

  • @gpkunhabdulla5865
    @gpkunhabdulla5865 Рік тому +37

    അഭിമാനർഹമായ പ്രവർത്തനത്തിന് ഒരു ബിഗ് സല്യൂട്ട്

  • @user-hi6ey2vg5v
    @user-hi6ey2vg5v 3 години тому +1

    നീ ഷൂപ്പറാണ്... നിൻറെ ചിന്ത അതിമനോഹരമാണ്.,...തല വെയിൽ കൊള്ളിക്കണ്ട.,.. മോൻ പോയി ഉറങ്ങിക്കോളൂ...

  • @jafarkarthur8787
    @jafarkarthur8787 Рік тому +4

    Ap usthad ishtam Allah usthadinn deergauss kodukkane allah

  • @abdurahiman1077
    @abdurahiman1077 Рік тому +7

    ഇയാൾ നിരീശ്വര വാദി എമുആണെങ്കിലും പറഞത് 100% സത്യമാണ്. കാന്തപുരവും അനുയായികളും വിഡ്ഡിത്തങ്ങളും കളവ് പറഞ്ഞും നിരീശ്വര വാദികൾക്ക് ഇസ്ലാമിനെ പരാ

    • @FathimaThasniya-gr3ov
      @FathimaThasniya-gr3ov 8 місяців тому

      Edayalum ningaleppolotha nalla aalkkarundo. Onn poyi padichitt vado adhehathe patti

    • @FathimaThasniya-gr3ov
      @FathimaThasniya-gr3ov 8 місяців тому

      Edayalum ningaleppolotha nalla aalkkarundo. Onn poyi padichitt vado adhehathe patti

    • @FathimaThasniya-gr3ov
      @FathimaThasniya-gr3ov 8 місяців тому

      Edayalum ningaleppolotha nalla aalkkarundo. Onn poyi padichitt vado adhehathe patti

    • @FathimaThasniya-gr3ov
      @FathimaThasniya-gr3ov 8 місяців тому

      Edayalum ningaleppolotha nalla aalkkarundo. Onn poyi padichitt vado adhehathe patti

  • @keyaar3393
    @keyaar3393 Рік тому +1

    ചെറിയ ചെറിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മതി. Kidney അടിച്ചു പോകൽ പോലുള്ള ബല്യ അസുഖങ്ങൾക്ക് ഉസ്താദ് തന്നെ വേണം....

    • @muhammadazhar2481
      @muhammadazhar2481 Рік тому

      _"യാ ആൽഫഹം വെന്തില്ലാഹ്"_
      _ഉസ്താദിന് മെഡിക്കൽ സയൻസ് ദീർഘായുസ്സ് നൽകുമാറാകട്ടെ..._ 😪

  • @shibiliactor7735
    @shibiliactor7735 Рік тому +5

    *അദ്ദേഹത്തിന്റെ രോഗം മാറിയോ എന്ന് കൂടി അറിയിക്കണമായിരുന്നു ❤️💯*

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 7 місяців тому +2

    കാന്തപുരത്തിൻ്റെയും മകൻ്റെയും തരികിട ജനങ്ങൾ തിരിച്ചറിയുന്നുണ്ട് ജനങ്ങൾ പൊട്ടൻമാരല്ല എന്ന് മനസ്സി ലാക്കുക

  • @mohamedsalim8237
    @mohamedsalim8237 Рік тому +6

    ഉസ്താദുമാർ നടത്തുന്ന ചാനലുകൾ ധരാളം ഉണ്ട്..... അവിടെ കയറി പാവങ്ങൾക്ക്‌ മനസ്സിൽ ആകുന്ന രീതിയിൽ കമ്മെന്റ് ചെയ്യുക എല്ലാവരും.... നമ്മുടെ ജീവിതകാലത് തന്നെ നമ്മുടെ കുടുംബക്കാരെ ബുദ്ദിയുള്ളവർ ആയി കാണാൻ ആഗ്രഹിക്കുന്നു......

  • @muhamedali6782
    @muhamedali6782 8 місяців тому +1

    വിവരമില്ലാത്ത ഒരു കൂട്ടമത കാപട്യക്കാർ.. ഇനിയും ഈ സമുദായത്തിൽ .
    കഷ്ടം തന്നെ...

  • @mohammedkutty9478
    @mohammedkutty9478 Рік тому +5

    AP ഉസ്‌താദിനെ ഞാൻ ബഹുമാനിക്കുന്നു പലേ സ്റ്റേറ്റിലും ദീൻ മനസ്സിലാക്കി കൊടുക്കാൻ പ്രായത്നിച്ച പണ്ഡിതനാണ് അത് അനുഭവം കണ്ടതാണ് പക്ഷെ ഈ നടത്താൻ പോകുന്ന പരിപാടി ഈ പറയുന്ന കോലത്തിലാണെങ്കിൽ ശെരിയല്ല എന്ന് തോനുന്നു അള്ളാഹു എല്ലാവർക്കും എനിക്കും ഹിതായത്ത് കിട്ടാൻ അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ 🤲🌹❓️

  • @RahmathShifana
    @RahmathShifana Місяць тому

    Usthadin afiyathum arogyavum pradhaanyam cheyyaneh الله

  • @najmudheenm6619
    @najmudheenm6619 Рік тому +6

    കിണറ്റിലുള്ള തവളകളെ പോലെ വിവരമില്ലാത്തത് പറയല്ലേ മാഷേ,വാക്കുകൾ സൂക്ഷിക്കണം, വാക്കുകൾ കൊണ്ട് ആഖിറം നഷ്ടപ്പെടരുത്. അറിവില്ലെങ്കിൽ മിണ്ടാതെയിരിക്കണം.അള്ളാഹു സത്യം മനസ്സിലാക്കാനും അത് പ്രവർത്തിക്കാനും തൗഫീഖ് നമുക്ക് നൽകുമാറാകട്ടെ,🤲🏻🤲🏻

  • @abdulkader1455
    @abdulkader1455 8 місяців тому

    സുഹൃത്തുകളെ ....'കാന്തം എളുപ്പം വടിയായി കഴിഞ്ഞാൽ ആ ഏരിയയിൽ എളുപ്പം പുരോഗമനം വരും AP അണികൾക്ക് ജാറ പരിസരം കച്ചവട സ്ഥാനപനങ്ങളും ഭൂമിക്കും നല്ല വിലയാകും ഇകെ സമസ്ത കാരുടെ ജാറങ്ങളും സ്ഥലങ്ങളും തകർന്നു പോകുകയും ചെയ്യും.സമസ്തക്കാരെ മന്ദബുദ്ധികളാക്കുന്ന കച്ചവടം.

  • @abdunnazarpc6358
    @abdunnazarpc6358 11 місяців тому +3

    ഇന്ത്യയിലെ ഏറ്റവും വലിയ തീർത്താടന... മഖ്‌ബറ... കേന്ദ്രം വരാൻ പോകുന്നു... അള്ളാഹു കാത്തു രക്ഷിക്കട്ടെ........

  • @tbtec5741
    @tbtec5741 7 місяців тому

    ഈ ദുആ ചെയ്യുന്ന സന്മനസ്സുകൾ ക്ക് അല്ലാഹു തിരിച്ചറിവ് നൽകട്ടെ,.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @basheervadakkengara4549
    @basheervadakkengara4549 8 місяців тому +5

    മാഷാ അള്ളാഹ് ap ഉസ്താദ് ❤

  • @adulrahmanermad9419
    @adulrahmanermad9419 8 місяців тому +1

    അല്ലാഹു എന്തേ ഫലസ്തീനിലെ muslimgalae രക്ഷിക്കഥഡ് അല്ലാഹുവും ശര്യില്ലെന്ന കുറച്ച് കഴിഞ്ഞാൽ നീ പറയും

  • @naseermm9104
    @naseermm9104 Рік тому +17

    ചങ്കൂറ്റമുള്ള ഒരു ഭരണം ഇവിടെ ഉണ്ടായിട്ടു വേണ്ടേ ലിയാഖത്ത് ഇതിനെതിരെ നടപടിയെടുക്കാൻ

  • @shahulaypurakkal5349
    @shahulaypurakkal5349 8 місяців тому

    സ്വന്തം കബറിനെ പണിപ്പുര എന്താണ് ഓർമ്മയില്ലാത്ത മനുഷ്യൻ ഇക്കാലമത്രയും ഈ രാജ്യത്തിൻറെ നാനാ തറയിൽ ജീവിക്കുന്ന പാവപ്പെട്ട അതിഥികളും അനാഥകളും ആയ കുഞ്ഞുമക്കൾക്ക് ജീവിതം വഴിമുട്ടിയപ്പോൾ പ്രകാശമായി പണ്ഡിതൻ ജീവിച്ചിരിക്കെ ഖബറിന് അന്വേഷിച്ചുപോയ നിന്നോടൊക്കെ എന്തു പറയാൻ സ്വന്തം അയൽവക്കത്തുള്ള ഒരു കുട്ടിക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാത്ത നാമൊക്കെ ഏത് ഖബറിൽ കിടക്കേണ്ടി വരും എന്ന് സ്വയം ഒന്ന് ആലോചിക്കുക

  • @shamnadhsham3897
    @shamnadhsham3897 Рік тому +4

    ഈ കളി ഇനി കേരളത്തിൽ വിജയിക്കില്ല, കുറെ അടിമകൾ പോകും പൈസ കൊടുക്കും,

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Місяць тому

    7:56 അല്ലാഹു സുഖപ്പെടുത്തി കൊടുക്കട്ടെ എന്നാടണോ എന്നാണ് കാന്തപുരം ദുആ ചെയ്തത് കുട്ടിച്ചാത്തനോട് അല്ല പറഞ്ഞത് പടച്ചവനോട് ആണ് പിന്നെ ആരോട് പറയേണ്ടത്

  • @ammadkamba6085
    @ammadkamba6085 Рік тому +3

    ഇദ്ദേഹം നല്ല ബോധത്തോടെയാണോ സംസാരിക്കുന്നത്? ഇതൊക്കെ കേട്ട് ആമീൻ പറയുകയും അന്ധമായി അത് വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസികളെ എന്ത് പറഞ്ഞ് ഈ പറ്റിക്കൽ പരിപാടി മനസ്സിലാക്കിക്കും? ഒരൊറ്റ പുരോഗമന രാഷ്ട്രീയക്കാരനും ആരോഗ്യ വകുപ്പും ഇതിനെതിരെയൊന്നും പ്രതികരിക്കുന്നില്ലയെന്നതാണ് വലിയ കഷ്ടം.യു പിയിൽ ചാണകം വാരിത്തേച്ച് ചികിൽസ നടത്തുന്നവരെ പരിഹസിക്കുന്നവർ ഇവിടെ മൗനം പാലിക്കുന്നു എന്നത് കൂടി കാണാതിരിക്കരുത്.

  • @kunchananath4873
    @kunchananath4873 Рік тому +1

    രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ച കാന്തപുരത്തെ നിങ്ങൾ വെറുതെ വിടില്ല അല്ലേ ബല്ലാത്ത ജാതി യൂട്യൂബ് വരുമാനം

  • @fireball_20241
    @fireball_20241 Рік тому +10

    ഉസ്താദിന് സുഖമില്ലാത്ത അന്ന് അള്ളാക്കാക്ക് ജലദോഷമായിരുന്നത്രെ , ഒരു ചെറിയ രക്ത സമ്മർദ്ദം അതിന് മെഡിക്കൽ ബോർഡുണ്ടാക്കി ആധുനികം , നാട്ടുകാർക്ക് 3 ഡയാലിസിസ് വേണ്ടിടത്ത് കറാമത്ത് .

  • @jafarkarthur8787
    @jafarkarthur8787 Рік тому +2

    Ap usthad ishtam Ap usthad ishtam

  • @ARSTraveler
    @ARSTraveler Рік тому +7

    തീർച്ചയായും, അദ്ദേഹം മരിച്ചു കിട്ടിയാൽ മാക്ബറ മാമാങ്കം കാത്തിരിക്കുന്നവർ ഒരുപാടാണ്..
    അസുഗം വന്നപ്പോൾ തന്റെ കാര്യത്തിൽ ഈ കറാമത്തു കണ്ടില്ല,
    സംഘ പരിവാരം ഒരുതരം അന്തവിശ്വാസവും വിവരക്കേടും എഴുന്നള്ളി ഒരു വിഭാഗത്തെ വിവരകേഡിലേക്ക് തള്ളി വിടുമ്പോൾ അതേ വിവരകേഡിലേക്ക് ഒരു സമുദായത്തിലെ കുറച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു, ഇസ്ലാമിനെ അപരിഷ്ക്രിതവും മറ്റുള്ളവരുടെ മുന്നിൽ തൗഹീദിന് സാധ്യമല്ലാത്ത വിവരം അന്തകാര ത്തിലേക്കും തള്ളി വിടുന്നു. കുറച്ചു നന്മ ചെയ്തു അതേ കൈകൊണ്ടു കുറച്ച് അന്ധവിശ്വാസം പ്രചരിപ്പിച്ചു പടച്ചവന്റെ കൊക്ക കെട്ടി പറിക്കുന്ന ഒരുതരം പേകൂത്ത്...

  • @toibamolyasimon3592
    @toibamolyasimon3592 8 місяців тому +5

    AP ഉസ്താദ് ❤