ഇങ്ങനെയുള്ള ഉസ്താദുമാരുടെ മുമ്പിൽ പെട്ടാൽ തീർന്നു മക്കളെ...!

Поділитися
Вставка
  • Опубліковано 21 сер 2024
  • #mendalism
    #usthad
    #മടവൂർ
    #cm
    #baseworld
    മടവൂർ cm മഖാമിൽ ജോലി ചെയ്യുന്ന മെന്റലിസം പ്രാക്ടീസ് ചെയ്യുന്ന ഒരു ഉസ്താദിന്റെ വീഡിയോ ആണ് നിങ്ങൾ എത്തിച്ചിട്ടുള്ളത് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്

КОМЕНТАРІ • 198

  • @sabiramaliyakkal8031
    @sabiramaliyakkal8031 2 місяці тому +37

    Pwoli 👍🔥

  • @sirajudheensaqafi9506
    @sirajudheensaqafi9506 2 місяці тому +49

    എന്റെ കൂടെ ആറ് വർഷം പഠിച്ചിട്ടുണ്ട് ...ഷമീം ഉസ്താദ് ❤ അഭാര ബുദ്ധി ശക്തിയുണ്ട്, അന്നേ ഞങ്ങളുടെ മനസ്സ് വായിച്ചിരുന്നു 🥰

    • @SajidaMulaayath
      @SajidaMulaayath Місяць тому

      എന്നിട്ട് എന്തുകൊണ്ട് ഒരു പേപ്പറിൽ എഴുതുന്നില്ല

    • @kmd4957
      @kmd4957 Місяць тому

      Masha Allah

    • @nasar141
      @nasar141 Місяць тому

      @@kmd4957 അപാര ബുദ്ധി ഉണ്ടായിരുന്നകിൽ 😂എന്തു കൊണ്ട് ഒരു ഇസ്ലാമിക് സൈന്റിസ്റ് ആയില്ല

    • @nasar141
      @nasar141 Місяць тому

      അപ്പോൾ നിങ്ങൾക്കും ബുദ്ധി കുറച്ചു കുറവാണോ 😢

  • @kamarumol7987
    @kamarumol7987 2 місяці тому +45

    അള്ളാ ഹുവേ ഈ ഉസ്താതിനും നമ്മുടെ എല്ലാലുസ്താദു മാർക്കും ധീർഗായുസും ആരോഗ്യവും നെൽകണേ ആമീൻ

    • @nasar141
      @nasar141 Місяць тому

      ഉസ്താദിന്റെ മനസ്സിൽ ഉള്ളത് ഞാൻ പറയാം ഷമീമേ

    • @jaseelajaseela1987
      @jaseelajaseela1987 Місяць тому

      Aameen yaa rabbal aalameen

  • @user-mq3yx2pg4h
    @user-mq3yx2pg4h Місяць тому +2

    Masha അല്ലാഹ്.സൂപ്പർ.നല്ല ഉസ്താദ്.ഇന്ന് എല്ലാവരും പോകുന്നത് ടെൻഷൻ നിലൂടെയാണ്.ഉസ്താദ് പറഞ്ഞത് ശരിയാണ്.urakk നമ്മൾ കാര്യ മായി എടുക്കാതെ ഒരു കാര്യമാണ്.ഫോൺ കണ്ട് സമയത്തെ kollunnu. ഞാൻ nawawin എന്ന ഒരു പ്ലാറ്റ്ഫോമിൽ zainab enna oru കോഴ്സിൽ ചേർന്നിട്ടുണ്ട്.മാഷാ അല്ലാഹ് അതിൽ ഒരുപാട് പഠിക്കാനുണ്ട്.ഉസ്താദിൻ്റെ സംസാരത്തിൽ അതിലെ സൈക്കോളജി ക്ലാസ് ഓർമ വന്നു.മാഷാ അല്ലാഹ് ഉസ്താദ് എന്തായാലും സൂപ്പർ ആണ്.

  • @hafsathaslam6800
    @hafsathaslam6800 Місяць тому +6

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് അല്ലാഹു ഹയ്റും ബർകതും നൽകട്ടെ

  • @alavi6334
    @alavi6334 2 місяці тому +6

    മാഷാഅല്ലാഹ്‌ 👍🏼👍🏼

  • @ameerabbas8590
    @ameerabbas8590 2 місяці тому +16

    ഷമീം ഉസ്താദ് പൊളി

  • @musthafapekey2399
    @musthafapekey2399 2 місяці тому +4

    Masha allah very good

  • @MisvaMinha
    @MisvaMinha 3 дні тому

    Masha Allah😊

  • @nafeesaali7215
    @nafeesaali7215 2 місяці тому +5

    ഉസ്താദ് എല്ലാ രാജ്യത്തും

  • @subaida3838
    @subaida3838 29 днів тому +4

    മാഷാ അല്ലാഹ്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ, Teachar

  • @user-ox9ne5wk8z
    @user-ox9ne5wk8z Місяць тому +3

    Masha allha❤❤

  • @mjkmeenadathur
    @mjkmeenadathur 2 місяці тому +4

    Masha allah 🔥❤️

  • @MuhammadHisham-mo9bp
    @MuhammadHisham-mo9bp День тому +1

    Super 🥰 🥰 powli🔥🔥

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 місяці тому +5

    Masha❤Allah🇸🇦💚

  • @afeezappi4577
    @afeezappi4577 2 місяці тому +3

    Masha allah❤

  • @jammeelajavad7167
    @jammeelajavad7167 Місяць тому +1

    Alhamdulillah entemakalude kudumbageevidathil orupadu sankadangalunundu Adella marikittanum makaludekudumbageevidathil samadanaumsandoshaum undakanumdua ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen ameen ameen

  • @abubishramedia7656
    @abubishramedia7656 2 місяці тому +4

    പ്രിയ സുഹൃത്ത് ഷമീം ഫാളിലി 😍🥰

  • @husnaazhar3841
    @husnaazhar3841 2 місяці тому +3

    ماشاء الله ❤❤

  • @ANASSHAFIEEKALADI
    @ANASSHAFIEEKALADI 2 місяці тому +19

    ചങ്ക് ഷമീം ഉസ്താദ് ❤

  • @safuvanmambattumoola
    @safuvanmambattumoola 2 місяці тому +10

    Shameem Usthad 💌

  • @hafizilyas9656
    @hafizilyas9656 2 місяці тому +3

    Masha allah ചങ്ക് ഷമീം

  • @Muhammed-123a
    @Muhammed-123a Місяць тому +5

    ആ ഉസ്താദിനോട് എന്റെ വിഷമം ഒന്ന് പറയണേ ഇക്കാ ഞാൻ വിഷമത്തിൽ ആണ് എന്റെ നിക്കാഹ് കഴിഞ്ഞിട്ട് ഒന്നര മാസം ആയി ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദേ ഇക്ക എന്റെഅടുത്ത് വരുന്നില്ല നല്ല സ്നേഹം എന്നോട് ഉണ്ടാകാൻ ഉസ്താദിന്റെ നമ്പർ തരുമോ 🥲🤲🤲🤲

    • @user-kd3zq9fi3z
      @user-kd3zq9fi3z 21 день тому +3

      786 bismi cholli വെള്ളത്തിൽ ഊതി dhuaa ചെയ്ത് ഭർത്താവിന് കുടികാൻ കൊടുത്ത് നോക് insha allah ഷെറിയവും

  • @hafilanashafilakanas646
    @hafilanashafilakanas646 Місяць тому +1

    ماشاء الله ❤

  • @Rifad-wf5md
    @Rifad-wf5md 2 місяці тому +3

    Neeritt kanan kazhinjathil sandoosham💞♥️♥️

    • @Rasiyabi160
      @Rasiyabi160 Місяць тому

      മാഷാ അല്ലാഹ് 🎉

  • @muhsinaPk-t4
    @muhsinaPk-t4 2 місяці тому +5

    MashaAllah അടിപൊളി 👍👍👍👍👌👌👌👌

  • @midhlajkunnath906
    @midhlajkunnath906 2 місяці тому +2

    Masha allah

  • @muhammedhashif3580
    @muhammedhashif3580 2 місяці тому +4

    Mashaalla
    Nanum
    Madavoor
    Cmcentherpadichavanan
    Eeepalliyil3varshamthamasichupadichu
    Alhamdulillakandappol
    Waliyasandosham
    Eppol
    Gulfilaan
    Abudhabi

  • @nafeesaali7215
    @nafeesaali7215 2 місяці тому +5

    🤲🏻🤲🏻🤲🏻🤲🏻🤲🏻 4:55

  • @basheernk9637
    @basheernk9637 8 днів тому

    Mashaallah

  • @user-yf5sk8dq8e
    @user-yf5sk8dq8e 2 місяці тому +6

    Yaa mone

  • @SuhailThennala
    @SuhailThennala 11 днів тому

    Shameem usthath❤

  • @Shahidashafi-ob6fp
    @Shahidashafi-ob6fp Місяць тому +3

    Masha Allah 👍 ഇത് കേട്ടപ്പോ ഒരുപാട് സന്തോഷവും സങ്കടവും വന്നു ഉസ്താദിന് കുടുംബത്തിനും ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ, ഈ വീഡിയോ എടുത്ത് വിട്ട നിങ്ങൾക്കും 🤲🏻🤲🏻🤲🏻
    ഈ ഉസ്താദിൻ്റെ അടുത്ത് പോയാൽ സ്ത്രീകൾക്ക് കാണാൻ പറ്റുമോ
    എനിക്ക് ഒരുപാട് ടെൻഷൻ, മാനസിക പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ😢 അതൊണ്ട ചോദിച്ചത് നേരിൽ കാണാൻ പറ്റുമോ എന്ന്?

    • @user-gu1sg9ft7b
      @user-gu1sg9ft7b Місяць тому

      Yentha vishayam

    • @Shahidashafi-ob6fp
      @Shahidashafi-ob6fp Місяць тому

      എൻ്റെ ബർത്തവിൻ്റെ വീട്ടിൽ നിന്ന് നിൽക്കാൻ പറ്റാത്ത അവസ്ഥ കാരണം എൻ്റെ വീട്ടിൽ ആയി 2വർഷം ആയിട്ട്. എൻ്റെ ബർത്തവ് ഒഴിവാക്കുന്നോ ഗൾഫിൽ കൊണ്ട് പോവുകയോ ചെയ്യുന്നില്ല
      ആൾ ഗൾഫിൽ ആണ്.
      2കൊല്ലം മാനസിക ടെൻഷൻ ആണ്😢. ഇപ്പൊ രണ്ട് ദിവസം ആയി ഫുഡ് കഴിച്ചിട്ട്. ഫുഡ് കഴിക്കാനോ, നിസ്കരിക്കാനോ, ഓതാനോ, ഒന്നിനും പറ്റുന്നില്ല. ദിവസം കൂടും തോറും ടെൻഷൻ,പോട്ടിക്കരചിൽ കൂടി വരാണ്.
      എന്തോ പേടി തോനുന്നു.
      പോയാൽ ഉസ്താദിനെ കാണാൻ പറ്റുമോ?

  • @Thajudheenvga
    @Thajudheenvga 22 дні тому +1

    മനസ്സ് വായിക്കുന്ന മിഥ്യാബോധം സൃഷ്ടിക്കാൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഒരു കലയാണ് മെൻ്റലിസം. മറ്റൊരു വ്യക്തിയുടെ മനസ്സ് വായിക്കുന്ന പ്രതീതി സൃഷ്ടിക്കാൻ മെൻ്റലിസത്തിൽ ഉപയോഗിക്കുന്ന ചില സാങ്കേതിക വിദ്യകൾ ഇതാ:
    1. കോൾഡ് റീഡിംഗ്: മിക്ക ആളുകൾക്കും ബാധകമാകുന്ന പൊതുവായ പ്രസ്താവനകൾ നടത്തുക, വിശദാംശങ്ങൾ പൂരിപ്പിക്കാൻ വ്യക്തിയെ അനുവദിക്കുന്നു.
    2. ചൂടുള്ള വായന: നിർദ്ദിഷ്ട പ്രവചനങ്ങൾ നടത്തുന്നതിന് മുമ്പ് വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക.
    3. ശരീരഭാഷ: ചിന്തകളും വികാരങ്ങളും അനുമാനിക്കാൻ വാക്കേതര സൂചനകൾ നിരീക്ഷിക്കൽ.
    4. ഡ്യുവൽ റിയാലിറ്റി: രീതിയിൽ നിന്ന് വ്യതിചലിപ്പിക്കാൻ തെറ്റായ വിവരണം സൃഷ്ടിക്കുന്നു.
    5. നിർദ്ദേശം: സൂക്ഷ്മമായ നിർദ്ദേശങ്ങളിലൂടെ വ്യക്തിയുടെ ചിന്തകളെ സ്വാധീനിക്കുക.
    6. പ്രീ-ഷോ റിസർച്ച്: പ്രേക്ഷകരെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുന്നു.
    7. മെമ്മറിയും നൈപുണ്യവും: മിഥ്യാധാരണ സൃഷ്ടിക്കാൻ അസാധാരണമായ മെമ്മറിയും കഴിവും ഉപയോഗിക്കുന്നു.
    8. ഡ്യുവൽ കൺട്രോൾ: ആവശ്യമുള്ള ഫലം നേടുന്നതിന് സാഹചര്യം നിയന്ത്രിക്കൽ.
    ഓർക്കുക, മെൻ്റലിസം ഒരു മിഥ്യയുടെ കലയാണ്, യഥാർത്ഥ മനസ്സ് വായിക്കുന്നതല്ല. ഇത് രസിപ്പിക്കാനും വിസ്മയിപ്പിക്കാനുമുള്ളതാണ്, വഞ്ചിക്കാനോ കൃത്രിമം കാണിക്കാനോ അല്ല.

  • @ubaidubaid3229
    @ubaidubaid3229 2 місяці тому +4

    ഷമീം 💓😘

  • @jifryk5635
    @jifryk5635 2 місяці тому +4

    👍

  • @islamicguidence3053
    @islamicguidence3053 13 днів тому

    മാ ഷാ അല്ലാഹ്‌

  • @abdulkadarPP
    @abdulkadarPP 2 місяці тому +1

    പരിശുദ്ധ റമളാനിൽ ബദാം...''

  • @hafsamol7501
    @hafsamol7501 16 днів тому

    മാഷാ അല്ലാഹ് ❤

  • @ismailkismail2378
    @ismailkismail2378 2 місяці тому +1

    Sooper❤❤❤❤

  • @Haizashamsu-s6x
    @Haizashamsu-s6x День тому

    Ente monum ആ മക്കളെപോലെതന്നെ പള്ളിയിൽ പഠിക്കുകയാണ് 5 വർഷമായി അൽഹംദുലില്ലാഹ് കയിഞ്ഞവർഷം വരെ ഒരുകുഴപ്പവുമില്ലായിന് പക്ഷെ ഈ വർഷം തുടങ്ങിയപ്പോയേ വിളിക്കുമ്പോയൊക്കെ എന്നും സങ്കടവും പരാതിയും ഒക്കെയാണ് 😢മോൻ പഠിക്കാനൊക്കെ ഇഷ്ടമാണ്. പിന്നെയെന്താണെന്ന് എനിക്കറിയില്ല ഉസ്താദ് എന്തെങ്കിലുമൊരു പരിഹാരം പറഞ്ഞുതരുമോ. ഉസ്താദ് പറഞ്ഞതുപോലെ പാലക്കുട്ടികളും പലതും പറഞ്ഞു ഒരുപാട് ചിന്തിച്ചു കൂട്ടുന്നത് കൊണ്ടാണെന്ന് എനിക്കും തോന്നി please reply ഉസ്താദിന്റെ നമ്പർ തന്നാലും മതി

  • @crazybros6323
    @crazybros6323 Місяць тому

    Masahallah usthad

  • @sirajukv5395
    @sirajukv5395 Місяць тому

    Mashaall ❤ Ameen yarabal alameen

  • @reshmareshu9956
    @reshmareshu9956 2 місяці тому +4

    ❤❤😊

  • @ishmuismaheel2388
    @ishmuismaheel2388 Місяць тому +1

    മാഷാ അള്ള 7👍👍👍

  • @javadalhasani9365
    @javadalhasani9365 25 днів тому

    Super,

  • @HashimCv-w2r
    @HashimCv-w2r 26 днів тому

    സൂപ്പർ 👍👍

  • @umrumr1335
    @umrumr1335 2 місяці тому +1

  • @jaseelajaseela1987
    @jaseelajaseela1987 Місяць тому +1

    Ende hus nde manassil ullath onnu paranju tharumo usthad.Hus nde peru venengil paranju tharam . Reply tharane usthad.

  • @user-ic7ub9tr2t
    @user-ic7ub9tr2t 6 днів тому

    ഖത്തർ..annam തന്ന നാട് ❤❤

  • @SubaidaIsmail-gp1sc
    @SubaidaIsmail-gp1sc Місяць тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🥰👍🏻💝💐

  • @user-mn7dg9oo7s
    @user-mn7dg9oo7s 2 місяці тому +1

    Sooper

  • @AyishaFaisal-lj9ec
    @AyishaFaisal-lj9ec Місяць тому

    Maashaa allaah

  • @hafilanashafilakanas646
    @hafilanashafilakanas646 Місяць тому +1

    Nalla swabavam nalla vakugalan

  • @nafeesaali7215
    @nafeesaali7215 2 місяці тому +7

    ഭയങ്കര നമ്പർ ഒന്ന് തരുമോ നമ്പർ ഒന്ന് തരുമോ ഞങ്ങൾക്ക് വരാനാണ്

  • @abdullatheef5665
    @abdullatheef5665 2 місяці тому +3

    Njagalude priya suhrth

  • @jamsheerbabu123
    @jamsheerbabu123 2 місяці тому +2

    iformation😘😘

  • @SafooraSafooramm
    @SafooraSafooramm 2 місяці тому +1

    ❤❤❤❤❤

  • @SafooraSafooramm
    @SafooraSafooramm 2 місяці тому +1

    ❤❤❤❤ 19:07

  • @mspk3350
    @mspk3350 2 місяці тому +5

    Ith kathum🔥🔥

  • @abdulmajeed709
    @abdulmajeed709 25 днів тому +2

    ഇത് cm centaraanallo മഖാം അല്ല

  • @farookfaroo1675
    @farookfaroo1675 2 місяці тому +1

    Addipolyyyy

  • @nafeesaali7215
    @nafeesaali7215 2 місяці тому +2

    മാഷാ അല്ലാഹ്

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 2 місяці тому +3

    എനിക്ക് ഉറക്കം തീരെ ഇല്ല ഇത് ഫോണിലൂടെ പറഞ്ഞാൽ പറ്റുമോ

  • @abdullatheef5665
    @abdullatheef5665 2 місяці тому +1

    Mashallah

  • @Muhammed-123a
    @Muhammed-123a Місяць тому

    അൽഹംദുലില്ലാഹ്

  • @user-mp7dr2yz6t
    @user-mp7dr2yz6t 2 місяці тому +41

    ഉസ്താദ് പറയുന്നഉത്തരം ശരിയാവാം പക്ഷേ ഞാൻ അതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ ഉസ്താദ് വഷളാ വും അത് കൊണ്ട് അവതാരകനോടെങ്കിലും അവർ ഉദ്ദേശിച്ചത് രഹസ്യമായി പറയട്ടെ അപ്പോൾ ഉസ്താദ് ആൻസർ പറയുമ്പോൾ എല്ലാർക്കും കേൾക്കാൻ ഹരം ഉണ്ടാവും

    • @aslamfallilypalazhiabufarh5740
      @aslamfallilypalazhiabufarh5740 Місяць тому

    • @Muhammed-so4xg
      @Muhammed-so4xg Місяць тому +2

      അതിനു മോനെ... മുഴുവൻ കണ്ടില്ല അല്ലെ...എഴുതി വെച്ചത് കണ്ടായിരുന്നോ...?

    • @salman979
      @salman979 8 днів тому

      അസലാം അലയ്ക്കും

    • @user-mp7dr2yz6t
      @user-mp7dr2yz6t 8 днів тому

      @@salman979 വലൈകും സലാം

  • @subairm4449
    @subairm4449 2 місяці тому +4

    ❤❤❤

  • @ubaidullahhassan2252
    @ubaidullahhassan2252 2 місяці тому +7

    സഹോദരാ ഇതൊന്നു൦ ഇത്ര പ്രോത്സാഹന൦ നൽകേണ്ട കാര്യമല്ല മുതഅല്ലിമിന്റെ ലക്ഷ്യ൦ മാറി ഇത്തര൦ കോപ്രായങൾക്ക് പ്രാധാന്യ൦ കൊടുക്കു൦ എന്തിനാ നിങൾ ഇതിന്റെ പിന്നാലെ പോവുന്നത് അവരെയങ് വിട്ടേക്ക്

  • @nafeesaali7215
    @nafeesaali7215 2 місяці тому +3

    🤙🏻🤙🏻🤙🏻🤙🏻😇😇😇😇

  • @SainudheenS-sn5sl
    @SainudheenS-sn5sl 2 місяці тому +2

    Azin vellila intrewe U cheyyooo pleasss

  • @hamzakmoloor
    @hamzakmoloor 18 днів тому

    Hello base world machaane...
    ithpoleyulla memtalism tricks padippikkunna aarudeyenkilum contact details undo ningalude aduth

  • @ishmuismaheel2388
    @ishmuismaheel2388 Місяць тому

    🙏🙏

  • @vlogmaster1133
    @vlogmaster1133 2 місяці тому +1

    👍🏼🤚🏻☺️

  • @jamsheerpjpk3212
    @jamsheerpjpk3212 Місяць тому

    ❤❤

  • @ShameemAbdullaTalks
    @ShameemAbdullaTalks Місяць тому

    الحمد لله

  • @twahirabu3821
    @twahirabu3821 2 місяці тому +2

    Shameema usthad ❤❤❤

  • @BasilMulleria
    @BasilMulleria Місяць тому +1

    Kuburigal

  • @kenzamedia5531
    @kenzamedia5531 Місяць тому

    MASHALLAH

  • @Safeer..6152
    @Safeer..6152 Місяць тому

    മാഷാ അള്ളാ

  • @user-qi1bx6pn9d
    @user-qi1bx6pn9d Місяць тому

    👌👌

  • @hafilanashafilakanas646
    @hafilanashafilakanas646 Місяць тому +1

    Veliperunalinde 2 divasam mumb Njhan 2 divasam madaviirilundayrunnu

  • @DULFUQAR_MEDIA313
    @DULFUQAR_MEDIA313 2 місяці тому +2

    👍🏻👍🏻

  • @nafeesaali7215
    @nafeesaali7215 2 місяці тому +3

    😮😮😮😮😮

  • @user-mp7dr2yz6t
    @user-mp7dr2yz6t 2 місяці тому +1

    ഒന്നും പറയാനില്ല അടിപൊളി super

  • @nafeesaali7215
    @nafeesaali7215 2 місяці тому +2

    😎😎😎😎😎 4:00

  • @dilshadcp824
    @dilshadcp824 Місяць тому

    👍🏻👍🏻👍🏻

  • @jameelakp118
    @jameelakp118 Місяць тому

    ഉസ്താദ് ദെ പത്രേകം 🤲🤲🤲🤲ദുഃആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @JasminFaris
    @JasminFaris Місяць тому

    മാഷാ അളളാ

  • @nachu786naserperode2
    @nachu786naserperode2 Місяць тому +2

    ഉസ്താദിന്റെ നമ്പർ ഒന്ന് അയക്കാൻ പറ്റുമോ

  • @AbouThaher
    @AbouThaher Місяць тому

    അധ്യം അവർ ഒരു പേപ്പറിൽ എഴുതട്ടെ എന്നിട്ട് പറട്ടെ'

  • @RaseemKh
    @RaseemKh Місяць тому

    Alhahuve ithupolota tarikida pravarttikallil pettpovunhathine Tott Islam ummattine kaatrakshikkanne rabb alhah

  • @suhaibvp6182
    @suhaibvp6182 Місяць тому

    ശമു 😍🌹

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Місяць тому

    എനിക്ക് ദുഹായ ഹാ ചെയണം a എന്റെ കുടുബത്ത് നട

  • @nafeesaali7215
    @nafeesaali7215 2 місяці тому +2

    ഉസ്താദിന്റെ നമ്പർ കിട്ടുമോ വരാനാണ്

    • @nasar141
      @nasar141 Місяць тому

      എന്റെ നമ്പർ വേണോ? വന്നോളൂ മോനെ

  • @abdullatheef5665
    @abdullatheef5665 2 місяці тому +2

    Shameem fazili

  • @noushadnoushu614
    @noushadnoushu614 2 місяці тому +5

    Usthadinte contact number kittan valla vayiyum undoo?

  • @farsanaap4649
    @farsanaap4649 2 місяці тому +2

    ഉസ്താദേ വിഡിയോ പിടിക്കുന്നവെ ർ എന്തും പറയും അവെർ കയ്യ് അടിക്കാൻ പറഞ്ഞാൽ അത് വേണ്ട തക്ബീർ ചൊല്ലാൻ പറഞ്ഞാൽ മതി യായിരുന്നു

  • @nafeesaali7215
    @nafeesaali7215 2 місяці тому +2

    വാട്സ്ആപ്പ് ഉണ്ടോ

  • @Lathift
    @Lathift 3 дні тому

    തെളിവില്ല അവർ മനസിൽ കരുതിയത് vloger ക്ക് എഴുതി കൊടുക്കേണ്ടതായിരുന്നു.

    • @mushrifa3725
      @mushrifa3725 День тому

      അവർ എഴുതി കഴിഞ്ഞിട്ട് പേര് പറഞ്ഞല്ലോ.. തെളിവും ചോദിച്ചു വരുന്നു 😇