സകലദുരിതവുംമാറും ഇത്രമാത്രം ചെയ്താൽ മതി! | Jyothishavartha | Govindan Namboothiri

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 941

  • @paracammando4654
    @paracammando4654 2 роки тому +17

    നമസ്കാരം തിരുമേനി കുറെ നാളായി മുടങ്ങി കിടന്ന നാമജപം ഇനി മുടക്കം കൂടാതെ ചെയ്യാൻ ഉള്ള പ്രേരക ശക്തിയായി അങ്ങയുടെ വാക്കുകൾ ശിവ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ ഓം : നമഃ ശിവായ 🙏🙏🙏🙏🙏

  • @sreesisters3522
    @sreesisters3522 2 роки тому +28

    അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ നല്ല ആത്മവിശ്വാസം തോന്നുന്നു🙏🙏

  • @ShivagangaOrnaments
    @ShivagangaOrnaments 2 роки тому +5

    തിരുമേനി തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം ഈ ചാനൽ കാണാൻ തുടങ്ങിയത് ഇന്നാണ് ആദ്യം തന്നെ പറയട്ടെ ഒരുപാട് സന്തോഷം അത് കേൾക്കാൻ പറ്റിയല്ലോ എന്ന്

  • @geetharavi409
    @geetharavi409 2 роки тому +3

    ഞാൻ രാവിലെ വൈകുന്നേരം വിളക് കത്തിച്ചു നാമം ചൊല്ലും നാമം ചൊല്ലി ഇല്ല എങ്കിൽ അന്നത്തെ ദിവസം ഒരു വിഷമം പോലെ ആണ് എന്റെ ജീവിതം തുടങ്ങുന്നത് നാമം ജപിച്ചു കൊണ്ട് ആണ് തിരുമേനിയുടെ വാക്കുകൾ എല്ലാവരുടെ കണ്ണ് തുറക്കട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @babypm5282
    @babypm5282 2 роки тому +8

    നന്ദി തിരുമേനി . അങ്ങ യെ പോലുള്ളവരുടെ വാക്കുകൾ കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു.

  • @nalinigirijan7901
    @nalinigirijan7901 2 роки тому +9

    സന്ധ്യാനാമത്തെ പറ്റി പറഞ്ഞുതന്ന തിരുമേനിക്ക് ആയിരം നന്ദി ഓം നാരായണായ നമഃ

  • @layalaya3420
    @layalaya3420 2 роки тому +6

    തിരുമേനി... ബോർ അടിപ്പിക്കാതെ വളരെ നന്നായി എല്ലാ പ്രാർത്ഥനകളും പറഞ്ഞു തരുന്നതിനു വളരെ നന്ദി 🙏

  • @johnsajis2301
    @johnsajis2301 2 роки тому +6

    സത്യമാ, കൂട്ടപ്രാർഥനയുടെ ശക്തി വലുതാണ്. ജാതിമതഭേദമന്യേ ആർക്കും ചെയ്യാം, അത്‌ അനുഗ്രഹമാണ്. അങ്ങയുടെ ഈ നല്ല വാക്കുകൾ പലർക്കും ജീവിതത്തിൽ ഒരു ചിട്ടയും ശുദ്ധിയും ഒക്കെ കൊണ്ടുവരാനും അങ്ങനെ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കിഎടുക്കാനും സഹായിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏

    • @kusalakumari6596
      @kusalakumari6596 2 роки тому

      Angyude vakkukal nalla postive energy thatunnu

  • @lathavp9449
    @lathavp9449 2 роки тому +12

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ ഒരു പാട് ഉപകാരപ്രദമാണ് 🙏🙏

  • @omanaachari1030
    @omanaachari1030 2 роки тому +12

    നമസ്കാരം തിരുമേനി 🙏. നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. അതിന് തിരുമേനിക്ക് കോടി നന്ദി നമസ്കാരം 🙏🙏🙏

  • @meerameerameera8925
    @meerameerameera8925 2 роки тому +11

    ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 തിരുമേനി പറഞ്ഞു നല്ല അറിവുകൾക്ക് നന്ദി🙏🙏🙏😒

  • @geetharajkumar429
    @geetharajkumar429 2 роки тому +33

    പ്രിയ തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏..അങ്ങ് നൽകുന്ന ഓരോ അറിവും മനസ്സിന് വളരെ സന്തോഷം തരുന്നു..🙏🙏🙏🥰..അങ്ങയുടെ അവതരണം ഗംഭീരം ആയിട്ടുണ്ട്...ലളിതം,സുന്ദരം...ഇത്രയും അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്ന അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏🌹🌹🌹

    • @saseendrannair7117
      @saseendrannair7117 2 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @viswanathanknpillai7963
    @viswanathanknpillai7963 2 роки тому +56

    തിരുമേനി എനിക്ക് അങ്ങയുടെ ഉപദേശം കേൾക്കുമ്പോൾ തന്നെ മനസിന്‌ എന്തൊരു സമാദാനം 🙏🙏🙏

  • @arjunksanthosh7995
    @arjunksanthosh7995 2 роки тому +8

    ഒത്തിരി അറിവുകൾ പകർന്നു നൽകുന്ന തിരുമേനിക്ക് ഒരായിരം നന്ദി 😍🙏 ഹിന്ദുക്കളുടെ ആചാരങ്ങളെ കുറിച്ച് ഇനിയും ഞങ്ങൾക്ക് അറിവുകൾ പകർന്നു നൽകണേ തിരുമേനി 😍

  • @sasikumarsasikumar1566
    @sasikumarsasikumar1566 2 роки тому +13

    ഞാൻ സ്ഥിരം കേൾക്കുന്നു അടുത്തത്തിനായി കാത്തിരിക്കുന്നു അറിവിന്റെ നിറകുടത്തിൽ നിന്നും അല്പം ഞങ്ങൾക്കു കിട്ടി ഓം ശിവനാരായണ നമഃ 👍🌹🌹🌹🌹

  • @sandhyavinod9464
    @sandhyavinod9464 2 роки тому +2

    തിരുമേനി എത്ര നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേ ക്ക് ഒരായിരം നന്ദി നേരിട്ട് കാണാൻ പറ്റിയില്ല അമ്മുമ്മ മരിച്ചത് കൊണ്ടു എന്തായാലും അങ്ങയു ടെ സഹായം എനിക്കു വേണം വിളിച്ചിട്ടു varam

  • @manojkrishna4739
    @manojkrishna4739 2 роки тому +12

    ഇത്രയും വിലയേറിയ അറിവുകൾ പകർന്നു നൽകിയ തിരുമേനിക്ക് ഒരായിരം നന്ദി. 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ.
    അടുത്ത വീഡിയോയ്ക്കായി വെയ്റ്റിംഗ് 🤗😊

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +48

    ഭഗവാനെ എന്തൊരു ഐശ്വര്യം ഓരോ കാര്യവും പറഞ്ഞു കേൾക്കു തന്നെ തിരുമേനി കോടി കോടി നമസ്കാരം :

  • @DivyaMathruppilly
    @DivyaMathruppilly 2 роки тому +3

    തിരുമേനി ഒരുപാട് നന്ദി.ഞങ്ങൾക്ക് കാരണവന്മാർ പറഞ്ഞു തന്നിരുന്ന പല കാര്യങ്ങളും തിരുമേനി പറഞ്ഞു തരുന്നു.മനസ്സിന് ഒരുപാട് സമാധാനം.നന്ദിയുണ്ട് ഒരുപാട്.സത്യസന്ധമായ ആത്മാർത്ഥമായ ഉപദേശങ്ങൾ🙏🙏🙏🙏🙏🙏🙏🙏

  • @KurinjiNjoojivlog
    @KurinjiNjoojivlog 2 роки тому +5

    തിരുമേനി..... നമസ്തേ..... നമഃശിവായ....അങ്ങയുടെ അറിവുകൾ വളരെ വലുതാണ്..... നന്ദി🙏🙏🙏🙏🙏🙏

  • @jayasadasivan5927
    @jayasadasivan5927 2 роки тому +5

    ഈ അറിവ് പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏

  • @premauday8429
    @premauday8429 2 роки тому +1

    തീരുമാനിടെ ഓരോ സന്ദേശത്തിലും ഒരുപാടു അറിവുകൾ നേടാം. ഇങ്ങനെ പറഞ്ഞ് തരാൻ ആരും ഇല്ല സ്വാമി. ഒരുപാടു സന്തോഷം തോന്നുന്നു. 🙏🏻

  • @gireeshkumar9741
    @gireeshkumar9741 2 роки тому +9

    തിരുമേനി നമസ്കാരം ഇത്രയും ലളിതമായ ഭാഷയിൽ അറിവ് പകർന്നു തരുന്ന അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഓം നമഃശിവായഓം നാരായണായ നമഃ 🙏🙏🙏🙏

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 2 роки тому +2

    തിരുമേനിയുടെ വിഡിയോ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം ആണ് നന്ദി തിരുമേനി

  • @omanaravindran8112
    @omanaravindran8112 2 роки тому +5

    നമസ്കാരം തിരുമേനി. നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sheelasasidharan770
    @sheelasasidharan770 2 роки тому +2

    നമസ്തെ സ്വാമി 🙏
    ആ പുഞ്ചിരിയിൽ. പൊതിഞ്ഞ അങ്ങയുടെ വിലപ്പെട്ട അറിവുകൾ എത്ര തവണ കേട്ടാലും മതിവരില്ല,,
    അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്ന അങ്ങേക്ക് എൻ്റെ വന്ദനം 🙏🙏🙏

  • @madhusreeja8554
    @madhusreeja8554 2 роки тому +3

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എന്നും നാമം ജപിക്കാനുള്ള ഭാഗ്യം സാധിപ്പിച്ച് തരേണമേ ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻

  • @sudheeshkumar7831
    @sudheeshkumar7831 2 роки тому +1

    ഒരു പാട് നാളായിട്ടുള്ള സംശയം ആയിരുന്നു എത്ര സമയം വരെയാണ് വിളക്ക് കൊളുത്താനും പ്രാർത്ഥിക്കാനും ഉള്ളത് എന്ന് ആ സംശയം മാറ്റി തന്നതിന് വളരെ നന്ദി തിരുമേനി

  • @vineethak2943
    @vineethak2943 2 роки тому +4

    നല്ല അറിവുകൾ പറഞ്ഞുതന്നതിനു ആദ്യം തന്നെ നന്ദി പറയുന്നു. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി, നമസ്കാരം... 🙏🙏🙏

  • @gopipillai9406
    @gopipillai9406 2 роки тому +43

    വളരെ ലളിതം, കേൾക്കാൻ ഇമ്പം, പിന്തുടരാൻ ആനന്ദം. ഇങ്ങനായാൽ തന്നെ, തുടർന്നാൽ ഒരു നല്ല ഉണർവ്‌ ഈ സമൂഹത്തിന് ഉണ്ടാകും, ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🕉️🙏

  • @sp.sfamily4791
    @sp.sfamily4791 2 роки тому

    എല്ലാവരും ദിവസോം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ....
    ഇനി എല്ലാം അറിഞ്ഞു ചെയ്യാൻ തിരുമേനിയുടെ വാക്കുകൾ സഹായിച്ചു.... ഒരുപാട് 🙏🏽🙏🏽

  • @sudheerthakidi9847
    @sudheerthakidi9847 2 роки тому +24

    നല്ല അറിവ് ..നല്ല അവതരണം... ലളിതമായ ഭാഷ .... ഈശ്വരാനുഗ്രഹത്താൽ ആയുരാരോഗ്യ സഖ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു

    • @goodfun9017
      @goodfun9017 2 роки тому

      Thanks sharing divine knowledge

  • @subramanyanr3037
    @subramanyanr3037 2 роки тому +1

    സ്വാമി നിങ്ങൾ ഭഗവാന്റെ അവതാര പുരുഷൻ ആണ്.ഭഗവാൻ ദീർഘായുസ്സ് തരട്ടെ 🙏 ചിരഞ്ജീവി ആയി വാഴട്ടെ 🙏

  • @butterflybutterfly4825
    @butterflybutterfly4825 2 роки тому +5

    വളരെ നന്ദി 🙏🏻 തിരുമേനി
    എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ

  • @subhaprakash9436
    @subhaprakash9436 2 роки тому +2

    Pranamthirumeni
    Prathanamandrangal kelkkan ishttamanu pakartharumundu oru thirichadykitty bhayamunday
    Mandradeeshaillathea. Onnum thettai upayogikkaruthannu
    Arivum nalkiya thirumenikku nanni
    🙏🙏🙏

  • @amshas5515
    @amshas5515 2 роки тому +12

    തിരുമേനി നമസ്കാരം 🙏ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങയോടു ഒരായിരം നന്നി പറയുന്നു 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 роки тому +1

    നമസ്കാരം തിരുമേനി.ഒരു വലിയ അറിവ് അങ്ങ് പറഞ്ഞുതന്നു. ഒരായിരം നന്ദി നമസ്കാരം 👏🙏🙏

  • @ushasoman9493
    @ushasoman9493 2 роки тому +16

    മഹത്തായ ഇത്തരം ഉപദേശങ്ങൾ നൽകുമ്പോൾ അതു കേൾക്കാനും കുറച്ചെങ്കിലും പാലിക്കാനും നമുക്ക്‌ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു! ഒരായിരം നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏

  • @remamohan9920
    @remamohan9920 2 роки тому

    നമസ്തേ തിരുമേനി 🙏🏿🌹🙏🏿നല്ല അറിവുകൾ തരുന്നതിനു ഒത്തിരി സന്തോഷം.. തിരുമേനിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. നല്ല വീഡിയോസ്. Thanks തിരുമേനി.. 🙏🏿🌹🙏🏿

  • @radhikabs2848
    @radhikabs2848 2 роки тому +3

    🙏🏻ഹരേ കൃഷ്ണാ 🙏🏻തിരുമേനി പറഞ്ഞു തന്ന വിലപ്പെട്ട അറിവുകൾക്ക് ഒത്തിരി നന്ദി... 🙏🏻ഹരേ കൃഷ്ണാ 🙏🏻

  • @shajivs9809
    @shajivs9809 2 роки тому +1

    ഇത്രക്കും അറിവ് പറഞ്ഞ് മനസ്സിലാക്കി തന്ന തിരുമേനിക്ക് ജഗദീശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @sasikumar-xi5gn
    @sasikumar-xi5gn 2 роки тому +7

    സ്വാമീ... സന്തോഷമായി.... വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.... ഒരു പാട് നന്നിയുണ്ട്..... 🙏🙏🙏🙏🌹

  • @shimnakaliyath6395
    @shimnakaliyath6395 2 роки тому +2

    🙏🙏നന്ദി തിരുമേനി
    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏

  • @AnilKumar-hm8ju
    @AnilKumar-hm8ju 2 роки тому +4

    ഒരുപാടു കാര്യം അറിയാൻ സാധിച്ചു. തിരുമേനിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏

    • @girijaraj9471
      @girijaraj9471 2 роки тому

      Tirumeni gambeeram ! Ante grehathil njan mathrame namam japikku ! Vere arum anusarikkilla ! Tirumeni anthu cheyyum!

  • @karthoosworld8008
    @karthoosworld8008 2 роки тому

    ഒരുപാട് സന്തോഷായി ഈ vedio കണ്ടപ്പോൾ, ഒരു സങ്കടവും തോന്നി എനിക്ക് എന്റെ ജോലികൾ എല്ലാം കഴിഞ്ഞ് എപ്പോഴാണോ ഫ്രീ time കിട്ടുന്നത് അപ്പോൾ എല്ലാം ലളിതസഹാശ്രണാമം, ഹരിനാമകീർത്തനം, ജ്ഞാനപ്പന, ഭാഗവത പരിചയം എന്നൊരു ഗദ്യ രൂപത്തിൽ ഉള്ളത്, വേറെ കുറെ നാമങ്ങൾ അങ്ങനെ ഓരോ ദിവസവും ചൊല്ലുമായിരുന്നു, ഭാഗവതപരിചയം ഒക്കെ 7 days കൊണ്ടു വായിച്ചുതീർത്തിട്ടുണ്ട്, ഈ vedio യിൽ തിരുമേനി പറഞ്ഞത് ലളിതസഹസ്ര നാമം ചൊല്ലുമ്പോൾ തെറ്റുവരുമ്പോൾ പറഞ്ഞത് എനിക്കറിയാവുന്നത് പോലെ മനസിരുത്തി തന്നെ ആണ് ഞാൻ ചൊല്ലിയിരുന്നത് ഇനി ചൊല്ലിയപ്പോൾ അറിയാതെയെന്തേലും തെറ്റുകൾ വന്നാൽ ദേവി പൊറുക്കില്ലേ തിരുമേനി 🙏🙏🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 2 роки тому +6

    കോടാനുകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏
    ഒരു പാടു അറിവ് തന്നതിന് നന്ദി 🙏🙏🙏🙏🙏

    • @kavithabiju5992
      @kavithabiju5992 2 роки тому

      തിരുമേനി ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള അറിവുകൾ കേൾക്കുന്നതിൽ

  • @Vishnudevan
    @Vishnudevan 2 роки тому

    വളരെ നന്ദി തിരുമേനി ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാര ഉണ്ടായി കാലങ്ങൾ ആയി ഉള്ള സംശയങ്ങൾ പരിഹാരം ആയി .....നന്ദി ഒരുപാട് നന്ദി ഈ അറിവ് പകർന്ന തന്നത്തിന്...

  • @deepaganesan3558
    @deepaganesan3558 2 роки тому +15

    തിരുമേനി 🙏🏻ഇന്ന് ഞാൻ മനസ്സിൽ ഓർത്തകര്യമാണ് വീട്ടിൽ ഒരു നാമജപം നടത്തുന്നതിനേ പറ്റി അത്‌ എന്റെ ഭഗവാൻ കേട്ടു 🙏🏻എന്റെ കൃഷ്ണ ഈ വീഡിയോ ഇന്ന് ഞാൻ വിചാരിച്ച കാര്യം ആണ് തിരുമേനി പറഞ്ഞത് 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻❤️സർവ്വം കൃഷ്ണർപ്പണമാസ്തു 🥰🙏🏻❤️

  • @ChithralekhaKVLekha
    @ChithralekhaKVLekha 8 місяців тому

    വളരെ നല്ല മനസിന് ഉടമ ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് കോടി നന്ദി

  • @pushpasreenivas5245
    @pushpasreenivas5245 2 роки тому

    തിരുമേനി നമസ്തേ🙏 വളരെ നല്ല കാര്യങ്ങൾ പറഞുതരുന്ന മനസിലാക്കിതരുന്ന തിരുമേനിയുടെ നാമ ജപ കൂട്ടായ്മയെ പറ്റി ചിന്തിക്കുന്നതായിരിക്കും. അതുനടപ്പിലാക്കാൻ കഴിയണേ എന്ന
    പ്രാർത്ഥനയോടെ🙏🙏

  • @Sasikala-mk8yp
    @Sasikala-mk8yp 2 роки тому +7

    🙏🙏നമസ്കാരം. ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഓരോ വാക്കുകൾ മനസ്സിൽ പതിഞ്ഞു വളരെ നന്ദി 🙏🌹🌹❤️

  • @246amt
    @246amt 2 роки тому +2

    നന്ദി തിരുമേനി.... അങ്ങയ്ക്ക് വീണ്ടും വീണ്ടും പുതിയ അറിവുകൾ പകർന്നു നൽകുവാൻ കഴിയട്ടെ ...

  • @deepthybilan8042
    @deepthybilan8042 2 роки тому +6

    ഞാൻ ഗണപതി അമ്പലത്തിൽ ഫ്രൈഡേ പോയി തുടങ്ങി. മുക്കുട്ടി കൊണ്ട് പോയി ഭഗവാനു സമർപ്പിക്കും. Athamittu പ്രാർത്ഥിച്ചു. 🙏🏻husbend നു കാനഡയിൽ പോകാൻ താമസം aayirunnu 1തവണ പോയി വന്നപ്പോൾ തന്നെ അവരുടെ മെയിൽ വന്നു govt അപ്പ്രൂവൽ undane കിട്ടും annu പറഞ്ഞു 🙏🏻🙏🏻🙏🏻. നല്ല അറിവ് പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുർ ആരോഗ്യ swkiyam ഉണ്ടാകട്ടെ 🙏🏻

    • @saralaamma
      @saralaamma 11 місяців тому

      എത്ര ഏത്തം ആണ് ഇട്ടത്?

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 роки тому +2

    നമസ്കാരം തിരുമേനി 🙏ഒരായിരം നന്ദി 🙏സന്തോഷം 🙏

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 роки тому +3

    എത്രയോ ഉന്നതമായ ആത്മീയ അറിവാണ് തിരുമേനി നൽകുന്നത്! നന്ദി നമസ്കാരം 🙏🙏🙏💕

    • @bindhu9606
      @bindhu9606 2 роки тому

      🙏🙏🙏ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി തിരുമേനി നന്ദി 🙏🙏🙏

  • @sreelathamohan2120
    @sreelathamohan2120 2 роки тому +2

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. നമസ്കാരം തിരുമേനി 🙏🏼🙏🏼

  • @maniv1512
    @maniv1512 2 роки тому +3

    🙏🏻നമസ്കാരം തിരുമേനി. അവിടുന്ന് ഒരുപാടു നല്ല നല്ല അറിവുകൾ നൽകിയതിന് നന്ദി.

  • @sreejatm4375
    @sreejatm4375 2 роки тому

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏 ഞാൻ ജോലി കഴിഞ്ഞു വരാൻ വൈകും. അപ്പോൾ വിളക്കുവെയ്ക്കുമ്പോൾ സമയം കഴിഞ്ഞോ എന്നാ ചിന്തയായിരുന്നു ഇപ്പൊ സമാധാനമായി.

  • @sheela212
    @sheela212 2 роки тому +6

    Nandi, Namaskkaram ... 🙏👍Thirumeni verygood messages . God Bless you🙏

  • @lekshmibalan6323
    @lekshmibalan6323 2 роки тому +3

    പുതിയ തലമുറയിലെ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ അറിവുകൾ തരുന്ന അങ്ങേക്ക് നമസ്കാരം 🙏🙏

    • @sandeepsoman8482
      @sandeepsoman8482 2 роки тому

      പുതു തലമുറകൾ ഇതൊക്കെ കണ്ടാൽ പറയാം കണ്ടെന്നു 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

    • @sreedevi9456
      @sreedevi9456 2 роки тому

      തിരുമേനിയുടെ നമ്പർ ഒന്ന് തരാമോ

  • @mruduaji793
    @mruduaji793 2 роки тому

    🙏🙏🙏 ee oru video ente orupadu thettukale thirithan patti

  • @sheejakunjan3483
    @sheejakunjan3483 2 роки тому +3

    വളരെ നന്ദി തിരുമേനി🙏🙏🙏

  • @s.kumar.5018
    @s.kumar.5018 2 роки тому

    Valare nannayi thirumeni...namaskkaram undu tto 🙏🙏🙏❤

    • @saseenshankar5279
      @saseenshankar5279 2 роки тому

      Ascape

    • @saseenshankar5279
      @saseenshankar5279 2 роки тому

      Dear nambothiri, I am saseendran from anchery trichur as per your advice Ian praying this Narasimha Gayathri I did not get sathru win going down and not getting any money benift what will do to es

  • @sujathak5348
    @sujathak5348 2 роки тому +4

    🙏🙏🙏 valare sandhosham nalla aasayam theerchayayum cheyyum sanadhana dharmmam vijayikkatte

  • @sravansanthosh8029
    @sravansanthosh8029 2 роки тому +9

    🙏 തിരുമേനി നല്ല അറിവുകൾക്ക് നന്ദി. നമ്മൾ അറിയാതെ വീട് വയ്ക്കുന്ന സ്ഥലത്ത് സ്ഥല ദോഷം വസ്തു ദോഷം വന്നാൽ പരിഹാരം എങ്ങനെ ചെയ്യണം ഒരു വീഡിയോ ഇടുമോ🙏

  • @radharadha9432
    @radharadha9432 2 роки тому

    ഒരുപാട് അറിവുകൾ പറഞ്ഞു തന്ന തിരുമേനിക് നന്ദി മനസ്സിനു നല്ല സന്തോഷം സമാധാനം കേൾക്കുമ്പോ

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 2 роки тому +5

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheeladevan8726
    @sheeladevan8726 2 роки тому +1

    അറിയാത്ത കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി നമസ്ക്കാരം

  • @raghigirish8266
    @raghigirish8266 2 роки тому +5

    Hare Krishna 🌸🙏 thanku thirumeni 🌸🙏

  • @vishnucs2194
    @vishnucs2194 10 місяців тому

    അറിവുകൾ പറഞ്ഞു തന്ന തിരുമേനിയ്ക്ക് നന്ദി

  • @deepthiv5139
    @deepthiv5139 2 роки тому +5

    നമസ്കാരം തിരുമേനി, നന്ദി 🙏🏻

  • @meenamohandas9545
    @meenamohandas9545 2 роки тому

    തിരുമേനി, വിലപ്പെട്ട അറിവുകൾ ലഭിച്ചു.ഒരുപാട് നന്ദി

  • @Nostalgic-hk8wb
    @Nostalgic-hk8wb 2 роки тому +3

    Well explained. Thank you so much thirumeni🙏 waiting for next video. Njanum namam japikkan tudangiyittund.

  • @sajinisachu126
    @sajinisachu126 2 роки тому +1

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
    നമശിവായ നമശിവായ
    നമശിവായ നമശിവായ നമശിവായ നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗം ഗണപതായേ നമഃ ഗം ഗണപതായേ നമഃ
    ഗം ഗണപതായേ നമഃ
    ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebaprasad5646
    @sheebaprasad5646 2 роки тому +6

    തിരുമേനി,ഇത് കേട്ടപ്പോൾ തന്നെ വളരെ സമാധാനം 🙏

  • @kanakalathac3300
    @kanakalathac3300 2 роки тому

    സ്വാമി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @geethas2586
    @geethas2586 2 роки тому +4

    തിരുമേനി ഞാൻ എന്നും വൈദ്യനാഥനെ തോഴും അത്താഴ ശീവേലി 🙏

  • @deepaganesan3558
    @deepaganesan3558 2 роки тому +4

    ഹരേ കൃഷ്ണ 🙏🏻❤️തിരുമേനി 🙏🏻❤️

  • @ROH2269
    @ROH2269 2 роки тому +1

    Namaskaram Thirumeni 🙏
    Othiri thanks 😊 🙏 😘

  • @prasadks345
    @prasadks345 2 роки тому +3

    🙏തിരുമേനി.അങ്ങയുടെ ശബ്ദം മാത്രം കേട്ടാൽ. എന്തോ ഒരു പ്രത്യേകത തോന്നുന്നു. 🙏🙏🙏

  • @shibugopigopi2337
    @shibugopigopi2337 Рік тому

    നമസ്കാരം തിരുമേനി 🙏 നാമജപ്പത്തിന്റെ ഗുണം നല്ലവണ്ണം അറിഞ്ഞു ഇപ്പോൾ എന്റെ മനസിനുതന്ന ആരോഗ്യം കോടി രൂപ കൊടുത്ത് വാങ്ങാൻ സാധിക്കാത്ത പുണ്യം 🙏🙏🙏🙏🙏🙏🙏

  • @ArunRaj-iq4mv
    @ArunRaj-iq4mv 2 роки тому +5

    നമസ്‍തേ തിരുമേനി 🙏🙏🙏

  • @kamalakamala4663
    @kamalakamala4663 Рік тому

    അങ്ങയുടെ വാക്കുകൾക്ക് നന്ദി - നമസ്ക്കാരം നാമജപത്തെപ്പററി തിരിച്ചറിവുകിട്ട യത് - ഓം നമശിവായ ഓം നാരായണായ❤

  • @pachupachu2390
    @pachupachu2390 2 роки тому +11

    ഇതു കേട്ടപ്പോഴേക്കും മനസ് നിറഞ്ഞു വല്ലാത്ത സന്തോഷം സമാധാനം 🙏

    • @omanacs103
      @omanacs103 2 роки тому

      therumeni phon nambar tharo

  • @lekhabinu4020
    @lekhabinu4020 2 роки тому +1

    Thirumeni. Naskaram. Ellam. Nalla. Nalla vakkukal. Thirumeniye. Kanunnathum. E. Smilingum. Samsaravum. Daiveeka karyagal. Parunnathum. Kettalum. Kettalum. Pora. Ennu. Thonnum. Pranamam. Thirumeni

  • @avaniajikumar3680
    @avaniajikumar3680 2 роки тому +3

    ഗുരുവിനെ ഞാൻ namikunu🙏🏼🙏🏼🙏🏼❤️ആരാത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🌹❤️

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +1

    അങ്ങയെ സ്തുതിക്കുന്നു..... ഒരു പാട് ഇഷ്ടമാണ് എന്നും എപ്പോഴും കൂടെയുണ്ട്

  • @krishnasworld5716
    @krishnasworld5716 2 роки тому +3

    ഒരു പാട് നന്ദി 🙏🙏

  • @jayakumarjayan4704
    @jayakumarjayan4704 2 роки тому +2

    🙏 നാമജപം,
    കൂട്ട പ്രാർത്ഥന💯ഉറപ്പാണ് ഫലം

  • @soumya-pilla
    @soumya-pilla 2 роки тому +11

    നമസ്കാരം തിരുമേനി 🙏🏻💐😍😍സുഖം എന്ന് കരുതുന്നു 🙏🏻ഒത്തിരി നന്ദിതിരുമേനി 🙏🏻🙏🏻🙏🏻😍ഭഗവാൻ ദീർഘ ആയുസും ആരോഗ്യം തന്നു അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @ambikay8721
    @ambikay8721 6 місяців тому

    nanmma niranja guruve pranaamam 👏👏👏👏👏

  • @radhashylendran8220
    @radhashylendran8220 2 роки тому +3

    ഇത്രയും കേട്ടപ്പോൾ മനസിന്‌ enthusamadhanam🙏🙏🙏

  • @sajeevkumar1151
    @sajeevkumar1151 2 роки тому

    ഗംഭീരം...തിരുമേനി, അങ്ങ് പറയുന്ന കാര്യങ്ങള്‍ ....

  • @rajidileep2993
    @rajidileep2993 2 роки тому +5

    Namaskarom Thirumeni 🙏🙏🙏

  • @sarasagopinath8104
    @sarasagopinath8104 2 роки тому +1

    Radhekrishna. Very good information Thirumeni.

  • @remadevivs9485
    @remadevivs9485 2 роки тому +10

    നമഃ ശിവായ 🙏
    നാരായണായ നമഃ 🙏
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ 🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @sheelasuseelan6885
    @sheelasuseelan6885 2 роки тому +1

    Namaskaram thirumeni 🙏🙏nalla arivukal paranjuthannathinu nanni 🌈🌈🌈🌈

  • @anasooyajayakumar438
    @anasooyajayakumar438 2 роки тому +4

    ഓം: നമോ: നാരായണായ നമ:🙏🏼🙏🏼🙏🏼🙏🙏🏼🌹

  • @nirmalakumari2271
    @nirmalakumari2271 2 роки тому +2

    നന്ദി നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും
    ഒന്ന് വേറെ തന്നെ 🙏🏻🙏🏻🙏🏻
    ഓരോ വീഡിയോയും അത്രയും വിലപ്പെട്ട താ

  • @dhanyasree2883
    @dhanyasree2883 2 роки тому +4

    🙏🏻🙏🏻🙏🏻തിരുമേനി, നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി, ഭഗവാൻ അനുഗ്രഹിക്കട്ടെ, ഇനിയും നല്ല അറിവുകൾ പറഞ്ഞു തരാൻ ആയുസും ആരോഗ്യവും തരട്ടെ. ഓം നമഃ ശിവായ 🙏🏻🙏🏻