നമസ്കാരം തിരുമേനി എന്തു പറയണമെന്ന് അറിയില്ല ഇത് കേട്ടപ്പോൾ ശരിക്കും എന്തൊരു എനർജി ബോഡി കേറുന്നത് പോലെ കണ്ണുകൾ നിറഞ്ഞു ഒരുപാട് നന്ദിയുണ്ട് നല്ല അറിവുകൾ പറഞ്ഞു തന്നതിന് തിരുമേനിക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ കൂടെ ആരോഗ്യവും
തിരുമേനി ഒരുപാട് അറിവുകൾ പറഞ്ഞു തന്ന അങ്ങക്ക് ഭഗവാന്റ്റ് എല്ലാം വിത അനുഗ്രഹവും എന്നും ഉണ്ടാവട്ടെ ഇതു കേൾക്കാൻ. കഴിഞ്ഞത് ഞങ്ങളുടെ ഭാഗിയേം ഭഗവാന്റ അനുഗ്രഹം undavatta🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി ഇന്ന് വൈകിട്ടു വിളക്ക് കത്തിച്ച സമയത്തു തിരുമേനിയോട് ഇതിനെ കുറിച്ചു ചോദിക്കണം എന്ന് ഓർത്തയുള്ളു അപ്പോഴേക്കും തിരുമേനി ഇതും പറഞ്ഞു തന്നു ആയിരം നന്ദി തിരുമേനി
തിരുമേനി ഒരു ചാനൽ പറഞ്ഞു രാവിലെ കിഴക്ക്, വൈകിട്ട് പടിഞ്ഞാറു, തൊഴുതു പിടിക്കും പോലെ വർത്തി ഇടണം എന്ന്, അതുപോലെ ആണ് ഇന്ന് വരെ വിളക്ക് കൊളുത്തി, അത് തെറ്റ് ആണ് അറിഞ്ഞപ്പോൾ വിഷമം ആയി തിരുമേനി, തിരുമേനി ഇത് പറഞ്ഞപ്പോൾ സമാധാനം ആയി, അറിയാതെ വെറുതെ ഓരോന്നു ആളുകൾ പറയുന്നു
വെറുമൊരു നൂലുകെട്ടല്ല 28 കെട്ട്! ശരിയായ രീതിയിൽ നടത്തേണ്ടതിങ്ങനെ ua-cam.com/video/NENek6FNn4o/v-deo.html
അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി തിരുമേനി 🙏
G8u88i
Iip
,,nanny und thirumeni
Married life fail aakunnathu entha sir please do a video on this matter
നമസ്തേ തിരുമേനി.... അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ നന്ദി.ഇത് കേൾക്കുന്ന കുറേ പേർക്ക് വളരെ ഉപയോഗമാകും.🙏🙏
നമസ്കാരം തിരുമേനി എന്തു പറയണമെന്ന് അറിയില്ല ഇത് കേട്ടപ്പോൾ ശരിക്കും എന്തൊരു എനർജി ബോഡി കേറുന്നത് പോലെ കണ്ണുകൾ നിറഞ്ഞു ഒരുപാട് നന്ദിയുണ്ട് നല്ല അറിവുകൾ പറഞ്ഞു തന്നതിന് തിരുമേനിക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ കൂടെ ആരോഗ്യവും
തിരുമേനി ഒരു കോടി നമസ്കാരം ഇത്തരം നല്ല അറിവുകൾ പറഞ്ഞു തരുന്ന തിന്. അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു
നമസ്തെ 🙏 ഇത്തരം അറിവുകൾ തരുന്നതിൽ അതിയായ സന്തോഷം ഞാൻ ഒറ്റത്തിരി വിളക്കാണ് രാവിലെയും വൈകുന്നേരവും കൊളുത്താറു. ദോഷം ഉണ്ടോ 🙏
വളരെ നന്ദി തിരുമേനി.പലരും പലത് പറയുമ്പോൾ ആകെ കണ്ഫ്യൂഷൻ ആയിരുന്നു.ഇപ്പോ സമാധാനം ആയി.🙏🙏🥰🥰
തിരുമേനി നമസ്കാരം അങ്ങ് ഒരു പരമശ്രേഷ്ഠൻ തന്നെ ഒരുപാട് നന്ദി ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന്
Thank you very much Thirumeni
കുറെ സംശയം ഉണ്ടായിരുന്നത് മാറ്റിതനതിന് വളരെ സന്തോഷം തിരുമേനി രാമ രാമ രാമ രാമ രാമ രാമ
ഞാനും കുടുംബവും തിരുമേനി ഞങ്ങള്ക്ക് കേൾക്കാൻ പകർന്നു തന്ന ഈ അറിവിന്റെ മുന്പിൽ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
നല്ല.. അറിവ്.. തരുന്നത്
തിരുമേനി ഒരുപാട് അറിവുകൾ പറഞ്ഞു തന്ന അങ്ങക്ക് ഭഗവാന്റ്റ് എല്ലാം വിത അനുഗ്രഹവും എന്നും ഉണ്ടാവട്ടെ ഇതു കേൾക്കാൻ. കഴിഞ്ഞത് ഞങ്ങളുടെ ഭാഗിയേം ഭഗവാന്റ അനുഗ്രഹം undavatta🙏🙏🙏🙏🙏🙏
🙏ഞാൻ നിലവിളക്കും കൊളുത്തും അതിനടുത്തെ ഒരു ലക്ഷ്മിവിളക്കും കൊളുത്തിവയ്ക്കും അത് dhoshamanothirumeni🙏
നമസ്ക്കാരം തിരുമേനി നല്ല അറിവുകൾ പകർന്നു തന്നതിന്🙏🙏🙏
Vilekinekurichulla. doubtukal clear cheytatinu very🙏🙏 thanks🙏 Tirumeni
തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
വിളക്ക് കത്തിക്കുന്നതിനെ പറ്റി പറഞ്ഞു തന്നതിന്..ഒരുപാട് നന്ദി
തിരുമേനിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നുണ്ട്, ആ ചിരിച്ച മുഖം എല്ലാം മറക്കാൻ സഹായിക്കും. 🙏🙏🙏
നമസ്കാരം തിരുമേനി
ഇന്ന് വൈകിട്ടു വിളക്ക് കത്തിച്ച സമയത്തു തിരുമേനിയോട് ഇതിനെ കുറിച്ചു ചോദിക്കണം എന്ന് ഓർത്തയുള്ളു അപ്പോഴേക്കും തിരുമേനി ഇതും പറഞ്ഞു തന്നു ആയിരം നന്ദി തിരുമേനി
ഈശ്വര വിശ്വാസികൾക്കു നല്ല അറിവ് പകർന്നു നൽകുന്ന തിരുമേനിക്ക് പ്രണാമം 🙏🙏🙏
Thirumeni bhagavathyudeyo bhagavanteyo dhyanum yennum chellamo
നല്ല അറിവ് തന്നതിന് നന്ദി
തിരുമേനി 🙏🙏🙏🌷
വിളക്ക് കത്തിച്ചു കഴിഞ്ഞാൽ കരിന്തിരി എന്താണ് ചെയ്യേണ്ടത്?
Ennum ithu oru samsayamayirunnu thirumeni... Ippaza sariyaya arivu kittiyathu... Nanni thirumeni....🙏sarvaiswaryangalum bagavan angekku prathanam cheyyatte...
നമസ്കാരം തിരുമേനി.. 🙏പകർന്നു തന്ന അറിവിന് നന്ദി.. 🙏
നന്ദി തിരുമേനി ഒരുപാടു നന്ദി
അങ്ങേ യ്ക്ക് പ്രണാമം
Thirumeni eppozhum Santhoshamayittane samsarikkunnathe Athu thanne ishvariyam
♦️♦️ നമസ്തേ...... തിരുമേനി🙏 ഓം: അഗ്‌നയേ നമ:🙏 നമ്മുടെ കുടുംബത്തിലെ ഓരോ തിരിനാളവും ശാന്തിയുടെയും , സമാധാനത്തിന്റെയും ദീപമായ് ജ്വലിക്കട്ടെ ...🙏♦️♦️
നമസ്കാരം
Namaste Thirumeni
Namaskaram Thirumeni 🙏
പുതിയ ഒരു അറിവാണ് തിരുമേനി പറഞ്ഞുതന്നത് നന്ദി
ഇതിനെല്ലാം ആഗ്രഹമുണ്ട്. പുതിയ വീട് കയറട്ടെ 😔😔😔😔
♥️തിരുമേനി നമസ്തേ 🙏 സന്ധ്യക്ക് ഏങ്ങോട് തിരുഞ്ഞു പ്രാത്ഥിക്കാം ഒന്ന് പറഞ്ഞ് തരാമോ
തിരുമേനി നമസ്കാരം 🙏ഒരുപാട് അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് എല്ലാ വിധ സർവ്വആയുരാരോഗ്യസൗഖ്യം സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Ethrayum. Nalla arivu paranju. Thannathinu. Valare. Nannni
Excellent speech Thirumeni Namaskaram
🙏🙏🙏🙏🙏
തിരുമേനി അറിവ് പകർന്നു തന്നത്തിന് ഒരു പാട് നന്ദി. 🙏🙏🙏
Thanku sir nallaarivutharunnathinu
Namaskkaram thirumeni
🙏🙏🙏 ആയുർ ആരോഗ്യ സമ്പൽ സമൃദ്ധിയും ഭഗവത് കൃപയുംതിരുമേനിക്ക് ഉണ്ടാകുവാൻ മഹാശക്തിയോട് പ്രാർഥിക്കുന്നു 🙏🙏🙏
Thank you Thirumeni
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Thirumeni namaskaram. Ethu varthiyanu adyam kathikyendathu dayavu cheythu onnu paranju tharamo🙏🙏🙏
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🙏നല്ല അറിവുകൾ. ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
Namskaram Thirumeni 🙏🙏🙏
Ellavitha nanmakal nerunnu Nandhi und Thirumenie
Geetha
Namaskaramthirumeni
നല്ലൊരു അറിവാണ് തിരുമേനിയിലൂടെ കിട്ടിയത്.🙏🏻നന്ദിയുണ്ട്🙏🏻 ഓം നമഃ ശിവായ🙏🏻💚ഓം നമോ നാരായണായ🙏🏻💚ഹരി ഓം🙏🏻💚
🙏🙏🙏
@@RT-hl6bl 🙏🏻🙏🏻🙏🏻
🙏🙏 Namaskaram thirrumeni Vilakkil thiri vaykunnathu, kathikkunnathu, keduthunnathu okke disha kramam anusarichu onnu paranjal nannayirunnu.🙏🙏
Namaskaaram thirumeni
Adutha pradhosha vratham ennaanu edukkendathu
Thanks Thirumeni. Nalla arivukal 🙏🙏🙏
🙏🏻നമസ്കാരം തിരുമേനി, വളരെ നല്ല അറിവുകൾ 🙏🏻 ചെയ്യാറുണ്ട്
ഞാൻ ചോദിച്ചതിനു ഉത്തരം തന്നതിന് നന്ദി തിരുമേനി
Nalla vivaranam Thiruneni.🙏🙏
Thiru menu paranju thrunna arivukalennum manasilundakum,innu kettathu deepajwalanamanu .Nandhi Thirumeni
Orupadu thanks thirumeni🙏🙏🙏🙏🙏
തിരുമേനി ഒരുപാട് നന്ദി 🙏🙏
Namaskaram thirumeni 🙏🙏🙏
Ellam nalla arivukal 🙏🙏🙏
Hare Krishna hare hare 🙏🙏🙏
Om......................🕉🙏🙏🙏
തിരുമേനിയുടെ അവതരണം കേൾക്കാൻ നല്ല രസം ആണ്. 🙏🙏🙏
തിരുമേനി 🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏നന്ദി നല്ല അറിവ് സന്തോഷം 🙏🙏🙏🙏
നമസ്കാരം തിരുമേനി🙏🙏 നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദിയുണ്ട് തിരുമേനി🙏🙏🙏
അറിവുകൾ തരു ന്നതിനു ഒരുപാട് നന്ദി
Pooja room illl Agni badha undayal pariharam enth ennu parayumo
തിരുമനസ്സേ.. വരത്തു പോക്കിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ..അത് കൊണ്ടുള്ള ദോഷങ്ങൾ
Thanku thirumeni 🙏🏾🙏🏾🙏🏾🙏🏾
Ariyatha kaaryam paraju manasilakkiyathinu namaskkaram thirumeni🙏🙏
Durithathe pradanam cheyyan ennathiriyanu nallath enno.... 🤔🤔🤔🤔
നമസ്കാരം തിരുമേനി 🙏🙏 keda വിളക്ക് vekkumpol കിഴക്കും പിഞ്ഞാറും തിരി edano ഒരു സംശയം chodithichathanu 🙏🙏🙏🙏 ഒന്ന് paraju തരുമോ
നല്ല അറിവുകൾ പറഞ്ഞു തരുന്നതിരുമേനിക്ക് നമസ്ക്കാരം
Enik oripade eshttayi aa samsaram nabhoodhiri eatta
Sirn orupad ayussum aroghyavum undakatte
Lakshmi vilaku radenam kathichal dhoshamano marupadi tharumo 🙏🙏🙏
Great information
Namaskaram Thirumeni 🙏 Ee Arivinoke orayiram Nanni🙏🙏🙏
Thanku Thirumeni🙏
Sadharana vilakkinodu oppam lekshmi vilakku koluthamo...sadharana vilakkil 5 thiriyum lekshmi vilakkil 5 um
Thank you Thirumeni
നന്ദി തിരുമേനി🙏
Thanks thiremeni. Njanum rand sidilum thiriyit kathikarund. Rand varthi nallathanalo. Paskhe sitoutil oru chirath vilakil frontilot matram it kathicha nadayil.vaykune. athu doshamundo thirumeni. Pls reply🙏
Ellu ennaum vilakinu nallathaano njaan ennum kelkaarundu avidunnu paraunna kaariyangal nalla arivu pakarnnu tharunna therumeniye manasukondu namikunnu ❤️🙏🙏🙏🙏🙏🙏🙏
Sir oru sadarana manushyan ellam manasilaki tharrunn sir
നന്ദി. നമസ്കാരം
. അങ്ങയുടെ പ്രവചനങ്ങൾ കേൾക്കാറുണ്ട്. ഒരു സംശയം. വിളക്കിലെ തിരികൾ, കത്തിച്ചു അണച്ച ശേഷം ചെടികളുടെ ചുവട്ടിൽ കളയമോ
🙏🏻🙏🏻💐💐😍😍😍thank you thirumeni 🙏🏻thank you🙏🏻so much 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐
Namasthey thirumeniadheham.entey veettil poojamuriyil thookku vilakku kathichirunnu.chilayidangalil veedinu munnilum kathikkunnathu kandittundu
. akatho,puratho thookvilakku kathikkamo?,ee samsayam theerthu tharilley?
Namaste Thirumeni orayiram nannii indu
Kodi pranama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Get many more valuable information...as like from a Guru...Namasthe
Nalla arivukal 🙏🙏🙏🙏
Thanks thirumeni
Namaskaram thirumeni🙏 thiri valuthanengil athine murichu randayittu vilakkil idamo.athu doshamano
Namaskaram Thirumeni 🙏
Thank you very much 🙏
Thanks. Therumani
Namaskar am.thirumany.
🙏🙏🙏🙏
എത്രകേട്ടാലും മതിവരില്ല തിരുമേനി
നന്ദി തിരുമനസെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni veedinte sit out thekkukizhakkanu athu kazhinju hall avide vilakku koluthamo thekku kizhakk aanu
തിരുമേനി ഒരു ചാനൽ പറഞ്ഞു രാവിലെ കിഴക്ക്, വൈകിട്ട് പടിഞ്ഞാറു, തൊഴുതു പിടിക്കും പോലെ വർത്തി ഇടണം എന്ന്, അതുപോലെ ആണ് ഇന്ന് വരെ വിളക്ക് കൊളുത്തി, അത് തെറ്റ് ആണ് അറിഞ്ഞപ്പോൾ വിഷമം ആയി തിരുമേനി, തിരുമേനി ഇത് പറഞ്ഞപ്പോൾ സമാധാനം ആയി, അറിയാതെ വെറുതെ ഓരോന്നു ആളുകൾ പറയുന്നു
Thirumany kanneru marikkittan enthanu cheyyandathu
Thirumeni appol bhagavate munnil vakkunna vilak nere kathunna ottathiri alle...appol mattendivarumo
നമസ്കാരം തിരുമേനി 🙏പഞ്ഞി കൊണ്ടുള്ള തിരി idamo
Thanks Thiumeni
Oru samsayam chothikunnu brahma muhurthathil adichu vari thelikamo
Vilakku daily thekkano 🤔🤔Ennayum thiriyum daily maattano 🤔🤔,Thirumeni 🙏
നമസ്കാരം തിരുമേനി 🙏 വിളക്കിൽ തിരിയിടുന്ന രീതിയെ പറ്റി വിശദമായി പറഞ്ഞുതന്നതിന്.. വളരെ വളരെ നന്ദി.. 🙏🙏🙏🙏
നമസ്കാരം. തിരുമേനി🙏🙏🙏
🙏🙏🙏
Namaskaram Thirumany 🎉❤
നമസ്തെ tirumeni vilakintae munill ennu parayumbo kiyakk ninu padijarotto padinjaruninu kiyakott ano thiriju erikendath
Thank you pandigi
Nandi thirumeni🙏